കുതന്ത്രി മാത്രം ആണ് പോലും ദൈവം ബാക്കിയെല്ലാം ആൾ ദൈവം ആണത്രെ | kv subhash |

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 111

  • @meenakshimv2031
    @meenakshimv2031 3 дня назад +17

    ഇയാളുടെ സംസാരകേട്ടപ്പോൾ എന്തോ പന്തികേട് ആദ്യമേ തോന്നിയിരുന്നു എത്രപേരെയാണ് ഇകഴ്ത്തിപ്പറഞ്ഞത്
    നാരായണ ഗുരുവിനെയറിയാൻ ദൈവദശകം , കുണ്ഡലിനിപ്പാട്ട് ഒക്കെ ധാരാളം

  • @remababu3762
    @remababu3762 3 дня назад +12

    ഓം ശ്രീ നാരായണ പരമഗുരുവേ നമ:❤❤❤

  • @ajayakumarkrihnankutti1805
    @ajayakumarkrihnankutti1805 3 дня назад +25

    100% പറയാം അദ്ദേഹം ബിസിനസുകാരനാണ്

  • @Letha-x3k
    @Letha-x3k 3 дня назад +20

    ശ്രീ നാരായണ ഗുരു ആരാണ്.. എന്തായിരുന്നു ജന്മലക്‌ഷ്യം അതൊക്ക അറിയാൻ ഉള്ള യോഗം ഈ വിടുവായൻ കുതന്ത്രിക്ക് ഇല്ല. അയാൾ ഒന്ന് സമാധി മന്ദിരത്തിൽ ചെന്ന് നോക്കണം. സമാധിസ്തനായ പരമ ഗുരു ഇന്നും ജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്നു.. ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ തന്ന പുനർജ്ജന്മം ആണ് എന്റേത് 2005 ഇൽ എന്നെ പിടിമുറുക്കിയ രോഗം മരുന്ന് കൊണ്ട് മാറാതെ ആയപ്പോൾ ഞാൻ എന്റെ ഭഗവാൻ രചിച്ച ദൈവദശകം ശരണം ആക്കി. എപ്പോഴും എന്റെ ഭഗവാനെ തന്നെ അഭയം പ്രാപിച്ചു. എന്റെ പരമ ഗുരു എന്നെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നു ഇന്നും ഞാനും എന്റെ കുടുംബവും ഭാഗവാനിൽ അടിയുറച്ചു വിശ്വസിക്കുന്നു. 31 ഡിസംബർ ഞങ്ങൾ പോകുന്നു പരമഗുരുവിന്റ അനുഗ്രഹം വാങ്ങാൻ. ഗുരുദേവനെ അറിയണമെങ്കിൽ അനുഭവിക്കണമെങ്കിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണം. സ്വയം ഗുരുവാകാൻ ശ്രമിക്കുന്ന വിഡ്ഢി കുതന്ത്രിക്ക് ഭഗവാന്റെ പേരിലും മാമുണ്ണാൻ ഉള്ളത് കിട്ടിയല്ലോ....

    • @anumonkg1304
      @anumonkg1304 3 дня назад +5

      ഇത് പോലെ വേറൊരാളും പറഞ്ഞു കേട്ടു മാഡം.ഓരോരുത്തർക്കും എത്രയെത്ര അനുഭവങ്ങൾ.ഇനി എത്ര ഗുരുക്കൻമാർ ഈ ഭൂമിയിൽ ജന്മമെടുത്താലും അവരുടെയൊക്കെ ഗുരുവായിരിക്കും ശ്രീ നാരായണ ഗുരു..

    • @Letha-x3k
      @Letha-x3k 3 дня назад

      @anumonkg1304 🙏 മഹാഗുരുവിനെ കേരളത്തിൽ മാത്രമുള്ളവർ അല്ലഭജിക്കുന്നത് കർണാടക തമിഴ്നാട് അവിടെയും മഹാഗുരു അവരുടെ ഗുരുവായി വാഴ്‌ന്നു അവരും ഗുരുക്ഷേത്രം നിർമിച്ചു ഭഗവാനെ കുടിയിരുത്തി പൂജ ചെയ്യുന്നു. അതുകൊണ്ട് മഹാഗുരു ഒരുജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ ഗുരുഅല്ല സർവ്വ വ്യാപിയാണ്. വിശ്വം നിറഞ്ഞുനിൽക്കുന്ന ഭഗവാൻ ശ്രീ നാരായണ ഗുരുദേവന് അസാധ്യം ആയതു ഒന്നുമില്ല. 🙏🙏🙏

  • @SarathKumar-k7w
    @SarathKumar-k7w 2 дня назад +3

    ഞാനൊരു ബാബ ഭക്തനാണ് ഭഗവാന്റെ അനുഗ്രഹത്തെക്കുറിച്ച് പറയണമെങ്കിൽ ഈ ജന്മം മതിയാകില്ല

  • @grandvisionmusic9815
    @grandvisionmusic9815 3 дня назад +9

    ലക്ഷ്മിജി🥰, ഈ തന്ത്രം ഒരോ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന വട്ടുവീഡിയോകൾക്ക് മറുപടി കൊടുത്തും ചർച്ച ചെയ്‌തും അയാളെ famous ആക്കരുത്. അയാളുടെ ലക്ഷ്യവും അതാണ്‌. ഇതുപോലെ ഷിബു കുറച്ചുനാൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു നടന്നു. ഇപ്പോൾ തമ്പാട്ടിൽ ആയി. ഇതും അധികകാലം നിലനിൽക്കില്ല. ഇവനൊന്നും വിചാരിച്ചാൽ ഗുരുദേവനെയും, അമൃതാനന്ദമയി അമ്മയെയും, സായിബാബയെയും ഒന്നും താഴ്ത്തിക്കെട്ടാൻ കഴിയില്ല. അതൊക്കെ തീയിൽ കുരുത്തതാണ് വാടില്ല. നമുക്ക് നമ്മുടെ പവിത്രമായ സനാതനധർമ്മ സാഗരത്തിലൂടെ സഞ്ചരിക്കാം. 🥰🥰

    • @Letha-x3k
      @Letha-x3k 3 дня назад

      @@grandvisionmusic9815 correct

    • @sunandapc8280
      @sunandapc8280 День назад

      ലക്ഷ്മിജി ഇവന്റെ ചവറു വീഡിയോകൾക്കു പ്രാധാന്യം കൊടുക്കാതിരിക്കു

  • @SudhaMani-h4e
    @SudhaMani-h4e 3 дня назад +8

    ശ്രീ കകൃഷ്ണന്റെയും ശ്രീരാമന്റെയുമൊന്നും ജീവിത കാലത്ത് അവരെയും വളരെ കുറച്ചു പേർ മാത്രമേ ഈശ്വര അവതാരമായി തിരിച്ചറിഞ്ഞുള്ളു

  • @prakasha5629
    @prakasha5629 3 дня назад +6

    നമസ്തേ 🙏🙏 സനാതന ധർമ്മം പറയുന്നതും ഈശ്വരൻ ശക്തി യാണ് നിരാകാര മാണ്. പക്ഷെ മനുഷ്യനായി ജനിച്ചു ദൈവ തുല്യർ ആയി ജീവിക്കുന്നു.. സദ് കർമങ്ങൾ ചെയ്യുന്നു...തത്വങ്ങൾ ചെയ്തു കാണിക്കുന്നു ഹരേ രാമ ഹരേ കൃഷ്ണ 🙏🙏

  • @salilakumary1697
    @salilakumary1697 3 дня назад +12

    അയാൾ തന്ത്രിയല്ല കുതന്ത്രി

  • @balagopalk3840
    @balagopalk3840 2 дня назад +3

    സുഭാഷ് ഫ്രോഡ് ആണ് 😂😂😂

  • @SarathKumar-k7w
    @SarathKumar-k7w 2 дня назад +3

    കലിയുഗത്തിൽ ഞാനാണെന്ന് പറഞ്ഞു പലരും വരും പക്ഷേ അതൊന്നും ഞാൻ ആയിരിക്കില്ല ഈ കലിയുഗത്തിലാണ് സർവ്വമതങ്ങൾ ഉണ്ടായിട്ടുള്ളത് അതൊന്നും ദൈവികമല്ല പക്ഷേ ഭഗവാന്റെ ധർമ്മം നിലനിർത്താൻ അമൃതാനന്ദമയിദേവി സത്യസായിബാബ ശ്രീനാരായണഗുരുദേവൻ എങ്ങനെ ഭഗവാന്റെ ധർമ്മം നിലനിർത്താൻ അവതാരങ്ങൾ വന്നുകൊണ്ടേയിരിക്കും

  • @lekhavijayan749
    @lekhavijayan749 3 дня назад +4

    Lekshmiji Biboosh sir അതേപോലെ അമ്മയും (മാതാ അമൃതാനന്ദ മയി ദേവി )ഞാൻ ദൈവം ആണെന്ന് പറഞ്ഞിട്ടില്ല അമ്മയാണ് ഗുരുവാണ് 🙏🙏🙏🙏🙏

  • @gopinadhannk1505
    @gopinadhannk1505 3 дня назад +8

    ഇയാൾ ആദ്യം ഗുരുദേവകൃതിയായ ദൈവദശകം വായിക്കട്ടെ.നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും.... അപ്പോൾ അവർ ആൾദൈവമല്ല,'ദൈവമാൾ' ആണെന്ന് മനസ്സിലാവും. ഇനി കഷ്ടപ്പെടുന്ന ജനങ്ങൾക്കായി ഇയാൾ പറയുന്ന ദൈവം എന്തെല്ലാം ചെയ്തു എന്ന് ആയാൾ പറയട്ടെ.ആൾദൈവം എന്ന് ഇയാൾ വിളിക്കുന്നവർ എന്ത് ചെയ്തു എന്ന് ഞാൻ പറഞ്ഞുകൊടുക്കാം

  • @SudhaMani-h4e
    @SudhaMani-h4e 3 дня назад +12

    കേരള സർ ക്കാരിന്റെ ഖ ജനാവ് കാലിയാണെന്ന് കേൾക്കുന്നു ഒരു പൂ ജ ചെയ്തു സാമ്പത്തിക പ്രതി സന്ധി പരിഹരിച്ചു കൂടെ

    • @pkrleela2194
      @pkrleela2194 3 дня назад

      എന്ത് ബുദ്ധിയാണ് പുറത്ത് പൊക തത് ഇക്ബാൽ ഉരുകിപ്പോകും എന്തായാലും ഇങ്ങനെ ഒന്നും ചിന്തിക്കരുത്

    • @AnilKumar-sj1pi
      @AnilKumar-sj1pi 3 дня назад +4

      അത് പിണറായി സഖാവ് ഉസ്താദിനെക്കൊണ്ട് ചെയ്യിക്കുനുണ്ട്🤣🤣

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 3 дня назад +5

    ആവാഹന പൂജ എന്ന് പറഞ്ഞ് 86 ആയിരും രൂപയാണ് 4 ദിവസം നീണ്ട് നിൽക്കുന്ന പൂജ എന്നാണ് അവകാശപെടുന്നത്

    • @manojaharidas2982
      @manojaharidas2982 3 дня назад +4

      സീപിഡ് പൂജ സ്പീഡ് പോസ്റ്റ് എന്നു പറയും പോലെ😂😂😂

    • @manojaharidas2982
      @manojaharidas2982 3 дня назад +3

      കൊടുക്കാൻ തയ്യാറാകുന്നവരെ എന്തുപറയാൻ 86000

    • @Meethal-v2n
      @Meethal-v2n 3 дня назад +1

      നയമ്പ് ഊരി ആയ നമ്പൂതിരി ചരിതം അറിയാമോ?

    • @manojaharidas2982
      @manojaharidas2982 3 дня назад

      @@Meethal-v2n താങ്കളാണോ നായമ്പ് ഊരിയത് ഇപ്പോ അറിഞ്ഞത്🤪🤪🤪

  • @knchandrashekharannair8989
    @knchandrashekharannair8989 3 дня назад +1

    നല്ല വൃത്തിയുള്ള വസ്ത്രം ധരിച്ച ആളിനേയും വസ്ത്രം ധരിക്കാത്ത ആളിനേയും സമൂഹം ശ്രദ്ധിക്കുന്നു... ഇവിടേയും ഒരാൾ ശ്രദ്ധ കിട്ടാൻ തുണയുരിഞ്ഞ് നിൽക്കുന്നു...

  • @JesusChrist-vk9uc
    @JesusChrist-vk9uc 3 дня назад +3

    ശ്രീനാരായണ ഗുരു മാത്രമാണ്
    അല്ലാതെ ദൈവമല്ല

    • @anumonkg1304
      @anumonkg1304 3 дня назад +4

      @@JesusChrist-vk9uc
      അപ്പോൾ യേശു ദേവനാണോ, യഹോവയാണോ ദൈവം.

    • @Letha-x3k
      @Letha-x3k 3 дня назад +2

      @@JesusChrist-vk9uc ആയിക്കോട്ടെ. ആരും ആരെയും നിർബന്ധിക്കുന്നില്ല ദൈവം ആയോ ഗുരു ആയോ കാണാൻ. എനിക്ക് ഗുരുവും ദൈവവും ആണ്. അത് എന്റെ അനുഭവം. എനിക്കു മറ്റൊരാളെ ബലാൽക്കാരമായി പറയിക്കാനും വിശ്വസിപ്പിക്കാനും പറ്റില്ല.. എന്നെ ആരെങ്കിലും നിർബന്ധിച്ചാൽ മാറാനും പറ്റില്ല..

    • @anumonkg1304
      @anumonkg1304 2 дня назад

      @@Letha-x3k
      അതാണ് കറക്റ്റ്.
      നമ്മുക്ക് ആരുടെയും വിശ്വാസത്തെ ചോത്യം ചെയ്യാൻ അവകാശമില്ല. ഭരണ ഘടന എഴുതിയ അംബേദ്കറും ഇങ്ങനെ പറഞ്ഞിട്ടില്ല.
      പിന്നെ എന്തിനാണ് ഈ സുഭാഷ് തന്ത്രി ഈ ഗുരു നിന്ദ ചെയ്യുന്നത്. നിങ്ങളൊന്നു ആലോചിച്ചു നോക്കിയേ. വേറെ ഏതെങ്കിലും ഒരു മതത്തെക്കുറിച്ചോ, അതിന്റെ ആചാര്യൻമാരെക്കുറിച്ചോ ഇങ്ങേര് എന്തെങ്കിലും പറയുന്നുണ്ടോ..? പറയാൻ അവര് സമ്മതിക്കുമോ...? പറഞ്ഞാൽ പിറ്റേ ദിവസം വിവരമറിയും. ഒന്നാലോചിച്ചു നോക്കിയേ ശ്രീ നാരായണ ഗുരു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ഞാൻ നിങ്ങളെ രക്ഷിക്കാൻ വന്ന ദൈവമാണെന്ന്, ഇനി അതും പോട്ടെ നിങ്ങൾ ജ്യോതിഷം നോക്കരുതെന്നു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ...? ഇനി അങ്ങേര് പറയുന്ന മറ്റൊരു ന്യായം പത്തിനും, പതിനൊന്നിനും മരണാനന്തര ചടങ്ങ് അവസാനിപ്പിക്കാൻ പറഞ്ഞു എന്ന് തെറ്റിധരിപ്പിച്ചതാണ് ഗുരു ചെയ്ത് അടുത്ത തെറ്റ്. ഈഴവ വിഭാഗം രക്ഷ പെടാതെ പോയത്അതുകൊണ്ടാണ്. ഗുരു അത് അന്നത്തെ ജാതി വ്യവസ്ഥയെ വെല്ലു വിളിച്ചതാണ് എന്ന് ഇങ്ങേരെ ആര് പറഞ്ഞു മനസ്സിലാക്കും, കാലാനുസൃതമായ മാറ്റം എല്ലായിടത്തും വരുത്തിക്കോളാനും ഗുരു പറഞ്ഞിട്ടുണ്ട്.
      ആദ്യമായി സുഭാഷ് തന്ത്രി ചെയ്യേണ്ടത്, ഇയാളുടെ ഈ "ഞാമി " (ഞാൻ മിടുക്കൻ )എന്ന മനോഭാവമാണ് മാറ്റേണ്ടത്.
      അതാണ് ആർക്കും ഉൾക്കൊള്ളാൻ പറ്റാത്തതത്.
      ശ്രീ നാരായണ ഗുരു ദൈവമല്ല ആയിക്കോട്ടെ.
      ഗുരുവിനെ ദൈവത്തിന്റെ പ്രതിപുരുഷനായി കാണുന്നു. ചിലർ ആചാര്യനായി കാണുന്നു, മറ്റുചിലർ സാമൂഹ്യ പാരിഷ് കർത്താവായി കാണുന്നു,.. അതൊക്കെ ഓരോരുത്തരുടെ വിശ്വാസമനുസരിച്ചു വിട്ടേക്കാം. ആരുടെയും വിശ്വാസത്തെ ചോത്യം ചെയ്യാൻ ഈ ഭരണ ഘടനയിൽ നിൽക്കുന്ന ആര്ക്കും അവകാശമില്ല..
      ഇനി സുഭാഷ് തന്ത്രിയിലേക്ക് തിരിച്ചു വരാംഇദ്ദേഹത്തെ ഈഴവജനതയെ മുഴുവൻ നവീകരിക്കാൻ ആരെങ്കിലും ഏൽപ്പിച്ചു കൊടുത്തിട്ടുണ്ടോ.
      മനുഷ്യാണാം മനുഷ്യത്വം ജാതി എന്ന് മിക്കവാറുമുള്ള വീഡിയോയിൽ ഉദ്‌ബോധനം കൊടുക്കുന്നത് കേള്ക്കാമല്ലോ. എല്ലാവരും മനുഷ്യരല്ലേ എല്ലാവരെയും രക്ഷപെടുത്തി കൂടെ ഇദ്ദേഹത്തിന്. ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ തന്ത്രി തന്ത്ര് പൂർവം ചുവട് മാറ്റുന്നത് വീഡിയോ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റുന്ന താണ്. മുസ്ലിമിന്റെ കാര്യം നോക്കാൻ കാരിശ്ശേരി മാഷുണ്ട്, അതുപോലെ ക്രിസ്ത്യൻ സമുദായത്തിന്റ കാര്യത്തിന് ഏതോ ഒരു മെത്രാനുണ്ട്. എനിക്ക് അവരുടെയൊന്നും കാര്യം അന്വേഷിക്കേണ്ട.. ജ്യോതിഷം പഠിക്കുന്ന കാര്യത്തിലേക്കു വരുമ്പോൾ പറയുന്നു ജാതി മത ഭേത മില്ലാതെ ഏവർക്കും സ്വാഗതം എവിടെ ചെന്നു കാര്യങ്ങൾ.ഇതൊരു ഇരട്ടതാപ്പ് അല്ലേ. മുപ്പത്തിരണ്ടു വർഷം ബസ്സിനസ് ചെയ്ത ആൾക്കു ബസ്സിനസ് മൈൻടോടെയല്ലേ ആത്മീയതയെ നോക്കികാണാൻ പറ്റുകയുള്ളു.. ഇതൊക്കെ മനസ്സിലാക്കാൻ പാഴൂർ പടി വരെ പോകേണ്ടതുണ്ടോ...?
      ശ്രീ നാരായണ ഗുരു വിഭാവനം ചെയ്ത മാനവികത എവിടെനിൽക്കുന്നു.
      സുഭാഷ് തന്തിയുടെ മാനവികത എവിടേക്കു പോകുന്നു. ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും ആ വ്യക്തിയിലെ ബിസിനസ് കാരനെ....

  • @sumaharilal6567
    @sumaharilal6567 День назад

    നിങ്ങൾ നോക്കിക്കോ അയ്യാൾക്ക് വെച്ചിട്ടുണ്ട് ഗുരുദേവൻ വിനാശ കാല് വിവരീത ബുദ്ധി കള്ളൻ ഒരോ പൂജക്ക് മേടിക്കുന്ന പൈസാ കണ്ടോ

  • @rajantc5400
    @rajantc5400 2 дня назад +1

    ഇയാൾ എന്തെ ശ്രീകൃഷ്ണനെയും ശ്രീരാമനെയും പറ്റി പറയാത്തത് അവരും മനുഷ്യരൂപം ധരിച്ചവരല്ലെ മനുഷ്യ മനസിലെ വേദനചൂഷണം ചെയ്യുന്ന ഇവനെ എന്താ പറയുക

  • @ajayakumarkrihnankutti1805
    @ajayakumarkrihnankutti1805 3 дня назад +4

    അല്ല എനിക്ക് മനസ്സിലാവാത്തത് സ്പീഡ് പൂജ പൈസ കൊടുത്ത് ദൈവം കൂടുതൽ അനുഗ്രഹിക്കുമോ എന്ത് സംസ്കാരമാണ് ദൈവത്തിന് കൂടുതൽ പൈസ കൊടുത്തു സ്പീഡ് പൂജ അത് എന്ത് ശാസ്ത്രം ഉള്ളത് ദൈവത്തിന്റെ കൂടുതൽ പൈസ ലക്ഷങ്ങൾ കൊടുത്താൽ സ്പീഡ് പൂജ രാജകീയ പൂജ അത്

  • @RajeswariAmmA-f2o
    @RajeswariAmmA-f2o 3 дня назад +1

    Very. Good. Pranamam

  • @SubinSubin-z3q
    @SubinSubin-z3q 3 дня назад +1

    സർവ്വശക്തനായ ഈശ്വരന്മേൽ ആർക്ക് അവകാശം ആർക്ക് അധികാരം

  • @shyjashyja5077
    @shyjashyja5077 3 дня назад +1

    Keep going Lakshmi.
    Kuthanthriye veruthe vidaruthu.
    Kallan

  • @jayasreegopi-c5x
    @jayasreegopi-c5x 3 дня назад

    ദൈവായി ഈ സുഭാഷ് തന്ത്രം തന്നെ കേരള ഗവണ്മെന്റ് അംഗീകരിച്ചു എന്ന് തോനുന്നു 😂😂

  • @arunakv928
    @arunakv928 3 дня назад +4

    അപ്പോൾ ഇയാളാണോ daivam

  • @umasaraswathy-r3s
    @umasaraswathy-r3s День назад

    ഇപ്പോൾ ആട്ടവും പാട്ടും ഒക്കെ തുടങ്ങിയിട്ടുണ്ട്.

  • @nandujith1
    @nandujith1 3 дня назад +3

  • @maluitechz9354
    @maluitechz9354 День назад

    സനാതന dhramam എന്താണ് ഒന്ന് വിശദികരികമോ

  • @jayadev39
    @jayadev39 3 дня назад +1

    ഇപ്പോൾ എവിടെയാണ് ഏകം. ശിവ ശിരിയുടെ യോഗ്യരുവിന്റെയോ വളർച്ച അദ്ദേഹത്തിനെ ദൈവമാക്കുമോ?

  • @vineeshp7645
    @vineeshp7645 3 дня назад

    എന്ത് വില കൊടുത്തും കുട്ടികൾക്ക് ഉപരിപഠനത്തിന് ലക്ഷങ്ങൾ മുടക്കി സീറ്റ് ഉറപ്പാക്കാൻ നെട്ടോട്ടമോടുന്ന മാതാപിതാക്കൾ ....... ഇതിനൊന്നും കൊടിപിടിക്കാനും നിർത്തിക്കാനും ഒരു അമ്മിണിക്കുട്ടിയും വരുന്നില്ല. സ്വന്തം ജീവിത പുരോഗതിക്ക് തടസം നിൽക്കുന്ന ദോഷദുരിതങ്ങളെ തീർത്ത് സ്വന്തം ജീവിതവും കുട്ടികളുടെ ഭാവിയും സുരക്ഷിതമാക്കാൻ ബോധമുള്ള എത്ര രക്ഷിതാക്കൾ ഉണ്ടാകും ......... സീറ്റിന് പുറമെ ഭാരിച്ച പഠനച്ചെലവുകൾ വഹിച്ച് തളരുന്ന കുടുംബത്തിൻ്റെ പ്രതീക്ഷയാകുന്ന കുട്ടികൾ പഠനഭാരത്താൽ വിഷാദ രോഗത്തിനും മയക്കുമരുന്നിനും അടിമപ്പെടുമ്പോൾ ........ മുടക്കി ഭഗവാനും കൂട്ടരും , മറ്റ് പ്രത്യയശാസ്ത്രങ്ങളും താങ്ങായ് ഉണ്ടാവുകയുമില്ല എന്നതാണ് യഥാർത്ഥ്യം.

  • @ShivdasV
    @ShivdasV 2 дня назад

    How this fruad is doing all these things.in India like this fruad police kept in jail.kerala people how they are keeping quiet.wonder shame.

  • @rajeev...koodal3023
    @rajeev...koodal3023 3 дня назад +1

    അയാൾ ദൈവാമായി... കാണേണ്ട......

  • @chinchilla4
    @chinchilla4 2 дня назад

    Lakshmi looking superb in low-neck churidhaar... ❤

  • @vijayakummarct6848
    @vijayakummarct6848 2 дня назад

    നമസ്കാരം എന്താണ് നിങ്ങൾക്ക് സുബാഷ് സാറിനെ ഇൻ്റർവ്യു ചെയ്തുകൂടെ അപ്പോളറിയാമല്ലൊ എന്താണ് നിങ്ങൾ ഇങ്ങനെ പറയുന്നത് എന്ന് നേരിട്ട് ചോദിച്ച് മനസ്സിലാക്കാമല്ലൊ അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഒരു പാടാളുകളുണ്ട് അത് നിങ്ങൾ മറക്കരുത് ഇത് നിങ്ങൾ ദൈവത്തെ നിന്തിക്കലാണ് പ്രണവമലയിലെദേവകൾ ഉഗ്രപ്രതാപികളാണ് നിങ്ങൾ അവിടെ വന്നൊന്ന് തൊഴുതുമടങ്ങുക 27 ദേവതകളും നിങ്ങളെ അനുഗ്രഹിക്കും

  • @sheebaob298
    @sheebaob298 2 дня назад +1

    Mam thanthram alla thanthri

  • @BinuKumar-k9q
    @BinuKumar-k9q 3 дня назад +2

    🎉

  • @user-pe4fz1yi6j
    @user-pe4fz1yi6j 2 часа назад

    വിഡ്ഢിത്തരം പറയാതെ എഴുന്നേറ്റ് പോകു. ടാറ്റയും അംബാനിയും ചാരിറ്റി ചെയ്യുന്നുണ്ട്. ചാരിറ്റി ചെയ്യുന്നവർ എല്ലാം ദൈവമാകുമോ

  • @omanaprabhakaran7529
    @omanaprabhakaran7529 3 дня назад +1

    Subhash devan evideninnanavo potymulachathe.Eyalude montha kandalthanne masoorikalaum chundeliude kannum.Asreekaram.Gurudeva kshemiku.

  • @ambikaanu1966
    @ambikaanu1966 3 дня назад +2

    Nan Puttaparthi yil poyittund Nan happyyane

  • @thulaseedharannk4962
    @thulaseedharannk4962 3 дня назад +1

    ഭ്രാന്ത്‌ കുറ്റമല്ല.

  • @sobhasasidharan5001
    @sobhasasidharan5001 3 дня назад +6

    Speed post എന്നൊക്കെ കേട്ടിട്ടുണ്ട് speed poojakkaran ഇവൻ ആണ് എല്ലാം എന്നാണ് വിചാരം 😂😂😂😂

  • @AjmJa-e9g
    @AjmJa-e9g День назад

    E koduvangal vannu hindhu kkaluda peru kalayukayanu

  • @anandpappad8694
    @anandpappad8694 3 дня назад

    എന്തിനാ കമ്മിണിക്കുട്ടി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തള്ളുന്നത്

  • @prakashananjamkudi3378
    @prakashananjamkudi3378 2 дня назад +1

    അമ്മിണിക്കുട്ടി നാരായണ ഗുരുവിനെ പറ്റിയുള്ള ചരിത്രം ശരിക്കും ഒന്ന് പഠിച്ചാൽ തീരാവുന്ന അസുഖം മാത്രമേ നിങ്ങൾക്കുള്ളു നാരായണ ഗുരുവിനെ ദൈവമായി ആരാധിച്ച് ആത്മഹത്യയുടെ വക്കിൽഎത്തിയ പലരും സുഭാഷ് തന്തി ഗുരുനാഥന്റെയടുത്ത് ആവാഹനപൂജ നടത്തി അദ്ധേഹം പറഞ്ഞ കാര്യങ്ങൾ കൃത്യമായി ഫോളോ ചെയ്ത് ജീവിതം തിരിച്ചു പിടിച്ചവർ ഉണ്ട് നാരായണ ഗുരു ഭക്തരായ മുഴുവൻ യുവ ജനതയെയും അദ്ദേഹം യഥാർത്ഥ ഇശ്വര വഴിയിലേക്ക് തിരിച്ച് കൊണ്ടുവരുo അവരുടെ ജീവിതം നശിക്കാൻ വിട്ടുകൊടുക്കില്ല

  • @MohanKumar-rm9ip
    @MohanKumar-rm9ip 3 дня назад +3

    ഈ-മോനെ കൈകാര്യം ചെയ്യാൻ ആളില്ലേ

  • @sreekanth.sreekanth2450
    @sreekanth.sreekanth2450 3 дня назад +1

    😂😂😂

  • @SreeanandSree
    @SreeanandSree День назад

    സുഭാഷ് തന്ത്രി പറയുന്നത് 100/☑️

  • @vijim2476
    @vijim2476 День назад

    അപ്പൊ അമ്മിണിക്കുട്ടിക്കും വിഭൂഷിക്കും ബോധം വന്നു തുടങ്ങിയോ. ഇപ്പോൾ ശ്രീനാരായണ ഗുരു ദൈവമാണ് എന്നുപറഞ്ഞോണ്ട് തുടങ്ങി ഇപ്പോൾ ശ്രീനാരായണ ഗുരു ദൈവമല്ല ഗുരു മാത്രമായി മാറി അല്ലേ. അങ്ങനെ കൃത്യമായി ചിന്തിച്ചു ചരിത്രം പഠിച്ച ശേഷം പറയുക. സുഭാഷ് തന്ത്രി ഗുരുനാഥൻ ചരിത്ര സത്യങ്ങൾ ആണ് പറയുന്നത്. അല്ലാതെ നിങ്ങളെ പോലെ വല്ലതും വിളിച്ചു പറയുകയല്ല ട്ടോ. ഇനിയെങ്കിലും സൂക്ഷിച്ചു സംസാരിച്ചോളൂ.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @JainKn-q7y
    @JainKn-q7y 3 дня назад

    😢 സ്ഥസമ 1:57

  • @JainKn-q7y
    @JainKn-q7y 3 дня назад

    സഭാഷ് ഒന്നും അറിയില്ല ജാതി ഭ നൂൽ ഭൂമ

  • @rahulrkattayikonam1064
    @rahulrkattayikonam1064 3 дня назад +1

    മഹാവിഷ്ണുവിന്റെ 11 ത്തെ അവതാരം ശ്രി നാരായണഗുരു

  • @sbpd9121
    @sbpd9121 2 дня назад

    You are manipulating his words. Subash tantri never told he is god. He is against the idea of godman .

  • @sudhakaranpr3678
    @sudhakaranpr3678 3 часа назад

    കുത്തന്ദ്രി a useless

  • @ajeeshpa176
    @ajeeshpa176 3 дня назад +3

    ബോധം ഉള്ളതുകൊണ്ടാണ് മനുഷ്യൻ മരിച്ചാൽ ദൈവം ആകില്ല എന്നു പറയുന്നത്. നിങ്ങൾ എന്താണ് പറയുന്നത് നിങ്ങൾക്ക് തോന്നുന്നവരെലാം ദൈവങൾ അത്രേയുള്ളൂ നിങ്ങളുടെ ബോധം 😂

    • @himaclothfashions3841
      @himaclothfashions3841 3 дня назад +1

      ബോധം തന്നെയാ ഈശ്വരൻ.. സംശയം ഉള്ളവർ ജനനി നവ രത്ന മഞ്ജരി പഠിക്കു

    • @ajitha3931
      @ajitha3931 3 дня назад +1

      എന്റ അച്ഛനും അമ്മയും എന്ന പഠിപ്പിച്ച ഗുരുക്കൻ മാർ എല്ലാരും എനിക്ക് ദൈവമാണ്

    • @SudhaMani-h4e
      @SudhaMani-h4e 3 дня назад +3

      ശരീരത്തിന്റെ നാശത്തി നാണു മരണം എന്ന് പറയുന്നത് ശ്രീ കൃഷ്ണനും ശ്രീ രാമനും ശ്രീ ധർമ ശാസ്താവിന്റെ അ വതാര മായ അയ്യപ്പനും ഒക്കെ ശരീര നാശം സംഭവിച്ച വരാണ് ഇ പിന്നെന്തിനാണ് ഈ കു തന്ത്രി അവരെ പൂജിക്കു ന്നത് ഭാ ഗവ ത ത്തിൽ ഭഗവാന്റെ 24അവതാരത്തെ കുറിച്ച് പറയുന്നു അ വയിൽ രാജാക്കന്മാർ ഉണ്ട് കപി ലൻ ദ ത്താ ത്രേയൻ എന്നീ മഹർഷി മാരുണ്ട് എന്റെ അവതാരങ്ങൾ അ സം ഖ്യ മാണെന്ന് ഭഗവാൻ പറഞ്ഞിട്ടുമുണ്ട് അമൃതാനന്ദ മയി അമ്മയുടെ ഭക്തർ അമ്മയെ ജഗ ത് ജനനി യുടെ അവതാരമായി കരുതുന്നു അമ്മയിലൂടെ അവർ ആത്മീയ ഉന്നതിയിൽ എത്തുന്നു ശ്രീനാരായണ ഗുരുവിന്റെ ഭക്തർക്ക് അദ്ദേഹം ഈ ശ്വര മാകുന്നു അതിനെ വിമർശിക്കാൻ മറ്റുള്ളവർക്ക് അവകാശമില്ല ഞാൻ ശ്രീ രാമകൃഷ്ണ പര മ ഹംസനെ ഈശ്വരനായി കാണുന്നു എല്ലാ ദേവീ ദേവൻ മാരെയും ഞാൻ അദ്ദേഹത്തിൽ കാണുന്നു

    • @ajeeshpa176
      @ajeeshpa176 3 дня назад

      ഈ കഴച്ചപ്പാട് ആണ് ബോധം ഇല്ല എന്നു പറയുന്നത്. പ്രപഞ്ച ശക്തി ആണ് ഈശ്വരൻ അത് കഥകളിലൂടെ മഹർഷിമാർ നമുക്ക് പറഞ്ഞു തന്നു. അല്ലാതെ നിങ്ങൾ പറയുന്ന മണ്ടത്തരം അല്ല. നിങ്ങൾക്ക് ഇഷ്ടം ullavare🙊ദൈവം ആയി കാണുന്നത് നിങ്ങളുടെ മണ്ടത്തരം 😄

    • @SudhaMani-h4e
      @SudhaMani-h4e 3 дня назад +1

      കരിങ്കല്ലിൽ മാത്രം ഈശ്വരനെ. കാണുന്നവർ ബോധമുള്ളവരും ജീവ ചയ് ത ന്യമുള്ള മനു ഷ്യരിൽ ഈശ്വരനെ കാണുന്നവർ ബോധമില്ലാത്തവരും അല്ലെ ശ്രീകൃഷ്ണ ഭഗവാൻ ദുര്യോധ നാനുമുന്നിൽ വിശ്വരൂപം കാട്ടി യിട്ടും അയാൾക്ക്‌ മനസിലായില്ല ദേവകി പുത്രൻ ദൈവമാണെന്ന് ഓരോ രുത്ത രും ഇഷ്ടമുള്ളവരെ ദൈവമായി കാ നുകയല്ല ഓരോ അനുഭവങ്ങ ളി ലൂ ടെ തങ്ങൾ എത്തി ചേ രേ ണ്ടിട ത്തു എത്തി ചേരുകയാണ് ഗീതാ ശാസ്ത്രം പഠിച്ച ആരും ഈ ശ്വരനെ ഒരു ചട്ട ക്കൂ ട്ടിൽ ഒതുക്കി കാണില്ല ഭഗവാൻ ഇങ്ങനെ അല്ല അങ്ങനെ ആ ണ് എന്നു പറയുന്നതാണ് മണ്ടത്തരം

  • @ganga2006
    @ganga2006 3 дня назад

    ruclips.net/video/QwSQ32z2BHw/видео.htmlsi=wKE9aDmBu6zSeaEI

  • @Shyamala-u7c
    @Shyamala-u7c 2 дня назад

    Podi. Poomoolay

  • @dhananjayachitra6427
    @dhananjayachitra6427 3 дня назад +1

    👌👍🙏

  • @MohananMg-we1bk
    @MohananMg-we1bk 3 дня назад

    Pranavamalayile pattikkal kundhi

  • @Bimbiraj.g
    @Bimbiraj.g 3 дня назад +3

    TᕼᗩᑎTᕼᖇI ᗩᒪᒪᗩ SᑭIᑕES SEᒪᒪEᖇ ᖴᖇᗩᑌᗪ YᗩᑎTᕼᖇᗩ TᕼᗩTTIᑭᑭᑌ Kᗩᒪᒪᗩᑎ