ഷൈനി വിനു അമ്മ നിങ്ങൽ എല്ലാവരുംപൊളി യാണ് കേട്ടോ 🥰ഞാൻ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത് എനിക്ക് പെരുത്തു ഇഷ്ട്ടായി 👍നല്ല അവതരണം 👍നിങ്ങളുടെ ചുക്ക് കാപ്പി ഞാൻ ഉണ്ടാക്കി സൂപ്പർ ഇതു പോലെ അടിപൊളി യായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു ❤ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍❤❤🥰🥰 സജീന കായംകുളം
ചേച്ചിയുടെ സംസാരം സൂപ്പർ 👌🏼ആണ്, ചേച്ചിയുടെ സംസാരം ആണ് ചേച്ചിയെ നല്ല സുന്ദരി ആയി വരുന്നത്, ഈ അമ്മ നല്ല അമ്മ അമ്മയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മയിൽ വരുന്നു, ചേച്ചിയ്ക്ക് ഇങ്ങനെ ഒരു അമ്മയെ കിടിയത് ചേച്ചിയുടെ ഭാഗ്യം ആണ്, എനിക്ക് അമ്മയും അച്ഛനും ഇല്ലാത്തത് കൊണ്ട് കാണുമ്പോൾ സങ്കടം ആണ്
In our kollam we calling this dish as Cheeni biriyani.Moreover we shouldn't add tomato.Thank you both of you.Let you are challenge to Lekshmi nair vlog.
ഞങ്ങളുടെ നാട്ടിൽ പൂള എന്നത് ഒരു മരത്തിന്റെ പേരാണ് ( പൂളമരം ) മുമ്പൊക്കെ പഞ്ഞിക്കിടക്കയിലും തലയിണയിലും നിറക്കുന്ന പഞ്ഞി പൂളമരത്തിന്റെ കായ്ക്കുള്ളിൽ നിനും അതായത് പൂളക്കായയിൽ നിന്നും ലഭിക്കുന്ന പഞ്ഞികൊണ്ടാണ് . ഈ പഞ്ഞി കടഞ്ഞ് അതിനുള്ളിലേ കുരു നീക്കിയാണ് കിടക്കയിലും തലയിണയിലും നിറക്കുന്നത് . ഇപ്പോൾ പൂളപ്പഞ്ഞിക്കു പകരം സിന്തറ്റിക്ക് പഞ്ഞിയാണ് ഉപയോഗിക്കുന്നത് .
ചേചിയുടെ സംസാരം കേൾകാൻ നല്ല രസമാണ്👍🏻👍🏻💞
കപ്പയും ചിക്കനും പൊളി യായി ഉണ്ടാക്കി തേങ്ങ അണ്ടി പരിപ്പ് അരച്ച് ചേർത്ത് പൊളിച്ചു 👌👍
ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്.
ഈ വിഭവം യൂട്യൂബിൽ കാണുന്നതും ആദ്യമായിട്ട്. അടിപൊളി 👍👍👍🌹🌹🌹
ഷൈനി വിനു അമ്മ നിങ്ങൽ എല്ലാവരുംപൊളി യാണ് കേട്ടോ 🥰ഞാൻ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത് എനിക്ക് പെരുത്തു ഇഷ്ട്ടായി 👍നല്ല അവതരണം 👍നിങ്ങളുടെ ചുക്ക് കാപ്പി ഞാൻ ഉണ്ടാക്കി സൂപ്പർ ഇതു പോലെ അടിപൊളി യായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു ❤ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍❤❤🥰🥰 സജീന കായംകുളം
Thankyou dear sajeena🥰
നല്ല അവതരണം. സംസാരം കേൾക്കാൻ നല്ല രസമുണ്ട്
ഒരു രക്ഷയും ഇല്ല.നിങ്ങളെല്ലാവരും കഴിക്കുന്നത് കണ്ടിട്ട് സത്യത്തിൽ കൊതിയായി 😋
😀🙏
👍👍കാണുമ്പോൾ കൊതി തോന്നുന്നു 👍👍
Spr ayittundund beef kappa nallla combination
ചേച്ചിയുടെ സംസാരം സൂപ്പർ 👌🏼ആണ്, ചേച്ചിയുടെ സംസാരം ആണ് ചേച്ചിയെ നല്ല സുന്ദരി ആയി വരുന്നത്, ഈ അമ്മ നല്ല അമ്മ അമ്മയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മയിൽ വരുന്നു, ചേച്ചിയ്ക്ക് ഇങ്ങനെ ഒരു അമ്മയെ കിടിയത് ചേച്ചിയുടെ ഭാഗ്യം ആണ്, എനിക്ക് അമ്മയും അച്ഛനും ഇല്ലാത്തത് കൊണ്ട് കാണുമ്പോൾ സങ്കടം ആണ്
🥰😔😔
ചിക്കനും പൂളയും സൂപ്പർ അടിപൊളി നല്ല അവതരണം
അമ്മ സൂപ്പറാട്ടാ 😊നല്ല കുടുംബം, സന്തുഷ്ട കുടുംബം, എല്ലാവിധ ആശംസകളും 🙌🙌🙌
"ĺ
1qw1
,hip crop 8
Ammanteyum ninteyum samsaram adipoliyatoo athupoole pajakavum super
Kanditt kazhikkan kothiyavunnu 🤤🤤🤤👍👍👍
😊
😜
കാണുമ്പോൾ തന്നെ കൊതിയാവുന്നു 👍👍👍👍
Very natural presentation, nice
In our kollam we calling this dish as Cheeni biriyani.Moreover we shouldn't add tomato.Thank you both of you.Let you are challenge to Lekshmi nair vlog.
അടിപൊളി
ചേച്ചി ന്റെ വീട് എവിടെയാ
Chechi de samsaram kettirikkan nalla sugam innd,nan ippo ningade fan a
Thankyou dear
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
പൂളയും ചിക്കനും സൂപ്പർ കോമ്പിനേഷൻ 😋🔥
😀👍🏻👍🏻👌🏻
@@CheerulliMedia 👍🏻👍🏻
ഞങ്ങളും പൂള എന്നാണ് പറയുക കോഴിക്കോട) 'സൂപ്പർ
അടിപൊളി സൂപ്പർ ❤❤
nallam pole ishtam
വിനുവേട്ടൻ സൂപ്പർ❤❤❤❤
First time watching this channel super variety recipes and presentation super. Subscribed.
Thankyou dear 😊🙏
Etten um super a,epozum chiricha mukkam
😊
ചിക്കനും പൂളയും അടിപൊളിയായിട്ടുണ്ട്👍👍👍👍
Ooo..thankyou
Kandette adi powili
സ്നേഹമുള്ള കുടുമ്പം
അടിപൊളി.....
Thankyou
Ethu camera anu use cheyyunnathu
ഡിഷസും ഇങ്ങളെം എല്ലാരേയും ഒരു പാടിഷ്ട്ടായി മലപ്പുറം എവിടാ ഞാൻ യൂണിവേഴ്സിറ്റിലാ
THANKS.........
നാട് കോഴിക്കോട് ആണോ
Malappuram
Kappa ennanu njangal parayunna👌👌
❤super
Is that your hubby ? He also have intrest in cooking like you, very nice Vinod sir 🙏👍
Yes. Thankyou 😀
എവിടെ വീട് മലപ്പുറത്ത്
randu thivasamayittullu jan nigalude veediyo kandu thudagiyitt enik valare eshtamayi.subscribeum cheydutta
Su su su super
വിനുചേട്ടൻ ഷൈനിച്ചേച്ചി 👌👌🤩
Supet
Adi poli
Thankyou
Amma ❤❤❤
👍👍
Vinodettan adikkalayil kerunnathu polethonnunnu. Ulli Nannayi Ariyunnund. 😀😀
Right 👍🏿
Athu mathrame ariyu🤣👍🏻
Wow really mouth watering 🙂🙂🙂🙂
😀🙏
ഞങ്ങളുടെ നാട്ടിൽ പൂള എന്നത് ഒരു മരത്തിന്റെ പേരാണ് ( പൂളമരം ) മുമ്പൊക്കെ പഞ്ഞിക്കിടക്കയിലും തലയിണയിലും നിറക്കുന്ന പഞ്ഞി പൂളമരത്തിന്റെ കായ്ക്കുള്ളിൽ നിനും അതായത് പൂളക്കായയിൽ നിന്നും ലഭിക്കുന്ന പഞ്ഞികൊണ്ടാണ് . ഈ പഞ്ഞി കടഞ്ഞ് അതിനുള്ളിലേ കുരു നീക്കിയാണ് കിടക്കയിലും തലയിണയിലും നിറക്കുന്നത് . ഇപ്പോൾ പൂളപ്പഞ്ഞിക്കു പകരം സിന്തറ്റിക്ക് പഞ്ഞിയാണ് ഉപയോഗിക്കുന്നത് .
Oo
👌👌👌👌👌👌👌
Kudumbam motham super
Thankyou
Super poola chicken
Happy birthday mone ❤️🌹🎉
Nice
Super compinatiom
Thankyou
Ningaludae district ????
Malappuram
Good presentation. Keep up the good work.
Thankyou dear
സൂപ്പർ കുടുംബം പക്ഷേ ഭർത്താവ് നല്ല സിമ്പിള് ട്ടോ ഷൈനി ദൈവാനുഗ്രഹം
Thankyou
Super video
Thankyou
Super adipoli
Thankyou dear
👌 👍 😍
ഔ ബല്ലാത്ത ജാതി.... അബദ്ധത്തിൽ ചോദിച്ചു പോയി 🤣🤣🤣🤣അമ്മേടെ talk... സൂപ്പർ
Beauty ful
Thankyou
സൂപ്പർ കറിവേപ്പില ഇല്ലായിരുന്നോ
ഇട്ടിട്ടുണ്ടല്ലോ
ആദ്യം.ഇട്ടിരുന്നു....😃
ഗ്യാസ് സ്റ്റൗ വാങ്ങണം എന്ന് ഉണ്ട് . എവിടെ കിട്ടും.ഇതിന്റെ പേരെന്താ.
Shyni adipoli .. Super... 🥰🥰🥰🥰🥰🥰❤️❤️❤️❤️
Thankyou dear
Super.
🖤🖤
Kolllam adipoli....
Super
Kappa ennu kottayam parayum
Vdo super..👍🏻👍🏻
Thankyou
ഹായ് ... ഷൈനി😍
Hi
Nice dude✌️
മലപ്പുറത്തു എവിടെയാ
Kavanoor
Kavanur evideyaa
Shaini, kandittu kothiyavunnu🙏🙏🙏🙏🥰🥰🥰🌹🌹🌹🌹👍🏻👍🏻👍🏻
Oooh..thankyou
Paavam manu. Ethra testulla ssadhanam ellavarum kazhichittanu kittuka. 😋😋☺
🤣
Elllavarum orumichirunnu kazhichappol video kooduthal colour full aayi❤
Oh..thankyou
സൂപ്പർ ആ ഇട്ടു ണ്ട്
ചേച്ച്യേ,,,, സൂപ്പർ
Thankyou
nice👍👍👍👍
Thankyou
👌👌
ചേട്ടൻ സൂപ്പർ ആ
😀
👍👌😋
Super. Combination!
Athe👍🏻
Amma ore poli🤣🤣🤣
👍👍👍👍
Thanks
Kappa
ഈ മനു എന്ന അവതാരത്തെ സ്‌ക്രീനിൽ കാണുന്നില്ല ല്ലോ
Ithu kappayalle
Athe
ഞങ്ങൾ കപ്പ
ഞാനും മലപ്പുറംകാരി ആണ്. ഞാനും പൂള ആണ് പറയല്
😀👍🏻
പുള കൊത്തി മുറിക്കുന്നതിനിടയിൽ ഓരോ കഷ്ണം കടിച്ച മുറിച്ചു തിന്നു കയും വേണം. അതാണ് ത്രില്ല് ?
😀👍🏻
സൂപ്പർ ചിക്ക ൻ കറി
അടിപൊളി 😝
Thankyou
poola kappayano
അതെ
Super presentation wish you all the best Jyothi.
Ishttappettu kavanur kudumbathe...💖💖
Ooo..thankyou
വിനുവിനെ കൂടെ കൂട്ടാഞ്ഞത് നന്നായില്ല അവന്റെ അഭിപ്രായം നല്ലരസമാ കേൾക്കാൻ കപ്പയും ചിക്കനും 👌 ഞാനും ഉണ്ടക്കാറുണ്ട് kaskas പ്രത്യേകം ചേർക്കാറില്ല
Super adipoli 👍
Thankyou
Chachi..
😊
ഈ പാചകം കണ്ടാൽ അടുക്കളയിൽ കയറാത്ത ആൾ ആണ് എന്ന് നിങ്ങൾ മാത്രമേ പറയൂ
😀