Anchumukkil Online | Hamza Anchumukkil| സോളാർ, ഇൻവർട്ടർ ബി എൽ ഡി സി

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഞാൻ ഹംസ അഞ്ചുമുക്കിൽ, രണ്ടത്താണി,
    അഞ്ചുമുക്കിൽ ഓൺലൈൻ ക്ലാസ് റൂം
    മെമ്പറാകുന്നതിന് മുൻപ് താഴെയുള്ളവ വായിക്കുക,
    ഗ്രൂപ്പ് നിയമങ്ങൾ :-
    എല്ലാ ദിവസങ്ങളിലും രാത്രി 9 മുതൽ 10 വരെ ഗ്രൂപ് തുറക്കുന്നതായിരിക്കും, (ചില ദിവസം ഒഴിവായിരിക്കും).
    ഞാൻ ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ സാധാരണക്കാരുടെ ടെക്നിക്കലും അല്ലാത്തതും, സംശയങ്ങളും ചോദിക്കാം,
    ന്യൂ ഇയർ , ഈദ്, ഓണം, കൃസ്മസ്, നബിദിനം എന്നീ ഗ്രീറ്റിംഗ്സ് ഒഴിവാക്കുമല്ലോ,
    മലയാളം, ഇംഗ്ലീഷ് , വോയിസ്, എന്നിവ ആവാം, മംഗ്ലീഷ് പാടില്ല,
    മെമ്പർമാരുടെ സ്വന്തം ചാനൽ, എഴുത്തുകൾ എന്നിവ ഇവിടെ ഷയറാം,
    നെറ്റ് വർക്ക് ബിസിനസ്, ലോട്ടറി, പലിശ, ബാങ്കിംഗ്, മദ്യം, റ്റുബാകോ എന്നീ വാർത്തകൾ അനുവധിക്കുന്നതല്ല,
    മെമ്പർമാരുടെ ബിസിനസ് / സർവ്വീസ് / യൂറ്റ്യൂബ് ചാനൽ എന്നിവ വിശദ വിവര സഹിതം ഗ്രൂപ്പിൽ ഷയറാവുന്നതാണ് അല്ലാത്തവ അഡ്മിൻ റിമൂവ് ചെയ്യുന്നതായിരിക്കും,
    (മതപരമായ മാറ്റർ പരിമിതപ്പെടുത്തുക)
    അഡ്മിൻ അല്ലാത്തവർ നൽകുന്ന മറുപടി / എഴുത്തുകൾക്ക് സ്വന്തം ഉത്തരവാധിത്വം ഏറ്റെടുക്കണം,
    ഗ്രൂപ്പിൽ പസ്പരം കുറ്റപ്പെടുത്താൻ പാടില്ല നല്ല വാക്കുകൾ മാത്രം ഉപയോഗിക്കുക സൗഹാർദം നിലനിർത്തുക,
    മറ്റുള്ളവർ എന്നെപ്പോലെയും നിങ്ങളെ പോലെയും ഉള്ളവരല്ലല്ലോ,
    ഞാൻ എൻ്റെ പരിജയത്തിൽ നിന്നും മറുപടി പറയാൻ ശ്രമിക്കാം, അവരവരുടെ പരിജയവും പങ്കുവെക്കാം മെമ്പർമാർ തീരുമാനിക്കട്ടെ,
    എല്ലാം പൂർണ്ണമായും ശരിയാവണമെന്നില്ല,
    തിയറി അറിവ് ഗൂഗിളിൽ കിട്ടും, പ്രാക്റ്റിക്കലാണ് നമുക്ക് വേണ്ടത്,
    NB : ചോദ്യങ്ങൾ ഗ്രൂപ്പിലൂടെ മാത്രം,
    പേഴ്സണലായി ചോദിച്ചാൽ മറുപടി നൽകാൻ പ്രയാസമാണ്,
    ധാരാളം മെസ്സേജുകളും ഗ്രൂപ്പും ഉള്ളതിനാലാണ്,
    ഗ്രൂപ് മൂന്ന് :- ( ഇത് പുതിയ ഗ്രൂപ്പാണ് ,
    chat.whatsapp....
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    RUclips: / anchumukkil

Комментарии • 102

  • @asifasif.t5159
    @asifasif.t5159 2 месяца назад +1

    Greate information

  • @sethunairkaariveettil2109
    @sethunairkaariveettil2109 8 месяцев назад +3

    വല്ലാത്ത പ്രഭാഷണം. കലക്കി. വളരെ എഡ്യൂക്കേറ്റീവ്, വാല്യൂവബൾ ടീച്ചിങ് ആൻഡ് അഡ്വൈസ്. ❤❤❤

  • @user-em3wm4ut5p
    @user-em3wm4ut5p 9 месяцев назад +2

    Slolar കൊണ്ട് ഇൻവർട്ടർ ചാർജ് ചെയ്ത് peak time
    Main switch 4 മണിക്കൂർ off ചയ്ത് ചാർജ്ഡ് കറണ്ട് ഇൻവെർട്ടറിൽ നിന്ന് കിട്ടുന്ന രൂപത്തിൽ ഒര് main switch ൽ ഒര് timwer switch വെച്ചാൽ കരണ്ട് ബില്ല് കുറക്കാനാവില്ലേ

  • @moosavv7184
    @moosavv7184 4 месяца назад

    നല്ല ഒരു അറിവ് പാവങ്ങൾ ക്ക് തന്നെ തി ന് താങ്ക്സ് 🌹❤️

  • @antokj3579
    @antokj3579 Год назад +1

    👍

  • @mohanchettiyar2225
    @mohanchettiyar2225 11 месяцев назад +1

    Very very informative class. Can I ask one doubt, ELCB vaikkunnathu 30mA leakage current undaysl trip aakananu. Oralku shock kittiyal 30mA current bodiyiloode earth aayal ayal marikkam. Invertor O/P sideil ELCB 30mA nu mukalul trip aakumnathu safe aano.
    Mohan, Attingal, Trivandrum

  • @salimkumar9748
    @salimkumar9748 3 месяца назад

    Salimkumar charai Ernakula
    m

  • @varughesemathew7950
    @varughesemathew7950 9 месяцев назад +1

    3phase On Grid solar systems 3 KW Available ?Hybrid system

  • @sheebajoseph5411
    @sheebajoseph5411 9 месяцев назад

    Very good morning sir

  • @danielk.t8522
    @danielk.t8522 9 месяцев назад +1

    എനിക്ക് Ev ഓട്ടോ ഉണ്ട് എനിക്ക് സോളാർ ലാഭകരമാണോ?

  • @moideenmuger5054
    @moideenmuger5054 5 месяцев назад +1

    I,m moideen from dubai.kasaragod.what is the price 1kg Watts?

  • @subinraj5975
    @subinraj5975 11 месяцев назад

    Hybrid system is approved by kseb and you get subsidy as well for Hybrid system

  • @DominicKokkavayalil-p6u
    @DominicKokkavayalil-p6u 3 дня назад

    ഞാൻ സോളാർ നിന്നും ബാറ്ററി 120ah ചാർജ് ചെയ്യുന്നുടെ ഇൻവെർട്ടർ നിന്നും ac എടുക്കുബോൾ എർത്തെ എടുക്കുന്നത് എങ്ങനെ

  • @hasbirabhijallallah
    @hasbirabhijallallah 9 месяцев назад

    ❤🤗

  • @user-gh9fh2zz4i
    @user-gh9fh2zz4i 10 месяцев назад

    بالعافيه يا حمزه

  • @biojeevantechnology7555
    @biojeevantechnology7555 Год назад

    I am dasan Ernakulam
    Biojeevan plus

  • @gamelegends5106
    @gamelegends5106 4 месяца назад

    Ente kayyil 1 Kv inverter unde .solar vekkanam etra RS aakum

  • @rajankaleekal2756
    @rajankaleekal2756 9 месяцев назад +1

    Dc സിസ്റ്റം ചെയ്യതാൽ വളരെ ലാഭമാണ്.125വാട്ട് പാനൽ വച്ചേ 60ah ത്രീ വീലർ ബാറ്ററി ഉപയോഗിച്ചേ 6led ട്യൂബ് ഒരു ഫാൻ bldc dc ഫാൻ ഫുൾ നൈറ്റ്‌ ഓടിക്കുന്നു.3വർഷം ആയിട്ടും ബാറ്ററി വർക്ക്‌ ചെയുന്നു.

  • @hassankoyaca6224
    @hassankoyaca6224 Год назад +1

    എന്റെ വീട്ടിൽ 1050 VA ഇൻ വട്ടർ - 150 v ബാറ്ററിയും ഉണ്ട് ഇത് സേളർ ആക്കാൻ എത്ര ചീലവ് വരും എനിക്ക് ഇപ്പോൾ 3000 - 4000 രൂപാ ബിൽ വരുന്നത്

  • @AnandanPRBabu
    @AnandanPRBabu 10 месяцев назад

    I need 24v 300ah lithium battery how much is the Price Anandan Trichur

  • @divakaranpuliyassery8745
    @divakaranpuliyassery8745 Год назад +1

    Kseb ലാഭകരം.

  • @noushadch9624
    @noushadch9624 3 месяца назад

    ഹംസാക്കാ, ഞാൻ രാമനാട്ടുകരായിൽ നിന്നുമാണ്. എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡി സി
    സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.

  • @VIJAYAKUMAR-lh2pv
    @VIJAYAKUMAR-lh2pv 11 месяцев назад

    സാർ.solar supply യുംkseb supply യും ഒരു change over switch വഴിconnect ചെയ്താൽ മതിയാകും

  • @moideenvp1042
    @moideenvp1042 Год назад

    ഹലോ സലാം അലൈകും ഞാൻ വി പി മൊയ്തീൻ പെരിന്തൽമണ്ണ നിങ്ങൾ പറഞ്ഞ മാതിരി ഡിസി വയർ പുറത്തു കൂടെ വലിച്ച് ഉപയോഗിക്കുന്നത് നിങ്ങളുടെ സംസാരം കേൾക്കുന്നത് വരെ ഇൻവർട്ടർ വെച്ച് പാനൽ കൊടുക്കണം എന്നായിരുന്നു ഉദ്ദേശിച്ചത് അത് ഇപ്പോൾ വേണ്ട എന്ന് വെച്ചു

  • @savithaanilkumar3311
    @savithaanilkumar3311 5 месяцев назад

    ഞാൻ എറണാകുളത്ത് നിന്നാണ് ഞാൻ ലൂമിനസിൻ്റെ NXG 1150 എന്ന സോളാർ ഇൻവെർട്ടറാണ് ഉപയോഗിക്കുന്നത് 15O AH ബാറ്ററിയാണ് ഉപയോഗിക്കുന്നത്... പാനൽ വെച്ചിട്ടില്ല എനിക്ക് മാസം 2000 ത്തിന് മുകളിൽ ബില്ല് വരുന്നുണ്ട് പാനൽ വെയ്ക്കാൻ എത്ര ചിലവ് വരും..... ഒരു 500 Rs പാനൽ വെച്ചാൽ ബില്ലിൽ കുറയുമോ...?

  • @jamesvarghesep6798
    @jamesvarghesep6798 6 месяцев назад

    Lithiyam battery+ Lithiyam inverter sale ondo,cost

  • @parappangadinaser7677
    @parappangadinaser7677 9 месяцев назад

    Naser parappangadi qatar

  • @cpsureshkumar1438
    @cpsureshkumar1438 4 месяца назад

    5000വാട്ട്സ് connected load ഉണ്ട് 2months kseb bill 1200/- വരെ പോകും.
    ഇൻവെർട്ടർ, solar ഓൺ grid,
    സോളാർ ഇൻവെർട്ടർ ഇതിൽ ഏതാണ് ലാഭകരം

  • @cbichava
    @cbichava Год назад +2

    I am Mohammed Ali Chundakkadan Tharayittal, Kondotty
    നമ്മുടെ വീട്ടിൽ രണ്ടു മാസത്തിൽ 3000 രൂപ ബില്ല് വരുന്നുണ്ട് ഇൻവെർട്ടർ 1000 KVA ആണ് . ബാറ്ററി 150 AH ആണ് . ബാറ്ററി റീചാർജ് ചെയ്യാൻ ഒരു പാനൽ വെച്ചാൽ മതിയോ അതല്ലങ്കിൽ എത്ര പാനൽ വേണം. ചിലവ് എത്രവരും

    • @faisalkoissan2939
      @faisalkoissan2939 Год назад

      Thangal paranjath 1000 kva aan .1000 va aan sari

    • @moideenvp1042
      @moideenvp1042 Год назад

      ഹലോ അസ്സലാമുഅലൈക്കും ഹംസക്ക ഡിസി സിസ്റ്റം എക്സ്ട്രാ വയറിങ് ചെയ്തു വെക്കുന്നതിൽ എന്താ നിങ്ങളുടെ അഭിപ്രായം ഒരു മൂന്നോ നാലോ ഫാന് സീനി ഇൻവർട്ടർ ഇല്ലാതെ വെറും ചാർജ് കൺട്രോളിൽ ബൾബ് ഫാനും ഉപയോഗിക്കാം

  • @abdulmuthalib5956
    @abdulmuthalib5956 4 месяца назад

    Muthalib vadakkekad trichur
    എനിക്ക് ശരാശരി 1500രൂപ ബില്ല് വരുന്നുണ്ട് എനിക്ക് പറ്റുന്ന ഒരു സോളാർ സിസ്റ്റം പറഞ്ഞു തരാമോ
    ഇൻവെർട്ടർ ഉണ്ട്‌

  • @KLMULTIMEDIA
    @KLMULTIMEDIA Год назад

    Nangada vettil 10 led +3 TV +mixcy .uboyokenthundoo .solar labamaguvo

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад +2

    ഹംസാക്ക ചൂടായ കോയിലിൽ പുറത്ത് നീന്നുള്ള Humid Air തട്ടുമ്പോഴാണ് വെള്ളം പുറത്ത് പോകുന്നത്

  • @parameswaranthandamveetil3382
    @parameswaranthandamveetil3382 Год назад +1

    പുതുതായി പണിയുന്ന വീട്ടിൽ dc വയറിംഗ് മാത്രം ചെയ്താൽ മതിയോ ? അതോ ac വയറിങ്ങും dc വയ്റിങ്ങും വേറെ വേറെ ചെയ്യണമോ.

  • @kunhimohamed4344
    @kunhimohamed4344 Год назад

    Kunhimohamed Chavakkad 100 AH C 20 battery,675 va inverter.സോളാർ ആക്കണം

  • @josephthoppilvaikom2588
    @josephthoppilvaikom2588 5 месяцев назад

    Hybrid KSEB approved ആണ്

  • @saifudhdden6993
    @saifudhdden6993 11 месяцев назад

    സൈഫുദ്ദീൻ kattuppara കറൻറ് ഇല്ലസ്ത്തപ്പോൾ മാത്രം ഉപയോഗിക്കാൻ പറ്റിയ ഒരു സോളാർ പ്ലാൻ നിർദേശിക്കാമോ

  • @dinesanputhiyavalappil823
    @dinesanputhiyavalappil823 Год назад +1

    ആയിരംവാട്ട് ഓഫ് ഗ്രേഡ് സിസ്റ്റം നിലവിലുണ്ട് ബാറ്ററി പോയതിനാൽ സാധാ ഇൻവെർട്ടറിലേക്ക് മാറ്റി ഇത് ലിഥിയം. സോളാർ ആക്കാൻ എന്ത് വേണം?

  • @techcolour2942
    @techcolour2942 11 месяцев назад +1

    Sir... എനിക്ക് 1600/- രൂപ വരുന്നുണ്ട്, എങ്ങനെ എനിക്ക് സോളാർ സെറ്റ് ചെയ്യണം (ജിൻസൺ സിറിൽ ) കൊച്ചി

  • @afsalhussain5049
    @afsalhussain5049 Год назад

    D C വയറിങ് ഒന്ന് വ്യക്തമായി പറയുമോ കാരണം സോളാർ വെച്ച വീടുകളിലാണോ D C വയറിങ് ചെയേണ്ടത് അതല്ല ഇൻവെർട്ടർ മാത്രമുള്ള വിട്ടിൽ വെക്കാമോ അങ്ങനെയാണെങ്കിൽ മിക്സി മോട്ടർ എനിവ എങ്ങനെ ഉപയോഗിക്കും അറിയാത്തതു കൊണ്ടാണ് ചോദിക്കുന്നത്
    Hussain കാലിക്കറ്റ്‌ ബെയ്പ്പൂർ

  • @ahammedkuttyahammedkutty7537
    @ahammedkuttyahammedkutty7537 9 месяцев назад

    12 150 hp ബെട്ടറി ഉണ്ട് അതിന് വേണ്ട soolar വേണം വീട്ടിൽ വന്നു ചയ്യാൻ പറ്റുമോ?

  • @josephrajan1901
    @josephrajan1901 6 месяцев назад

    സർ. ഞാൻ ആലപ്പുഴ,മാവേലിക്കര നിന്നും ജോസഫ് ആണു,എനിക്കു Exide 1050 va,12 v
    Battery യും Luminuos, 160 Ah ഉണ്ട്‌. ഏതിനെ സോളാർ ആക്കുവാൻ എത്ര ചെലവു വരും, ഇനി എന്തെല്ലാം വാങ്ങണം. അതു സാർ അയച്ചു തരുവാൻ പറ്റുമോ 🙏🏻

  • @binoycuteiloveyou3127
    @binoycuteiloveyou3127 Год назад +1

    എന്റെ വീട്ടിൽ 1000 Vഇവർട്ടറും 1500 v ബാറ്ററിയും ഉണ്ട് 3000 രൂപാ കരണ്ടുകാശുവരും ഇത് സോളാറാക്കാൻ എത്ര രൂപയാകും

  • @prakashs4572
    @prakashs4572 5 месяцев назад

    എനിക്ക് ചെറിയൊരു സോളാർ സിസ്റ്റം വെക്കണം അവിടുന്ന് ചെയ്തു തരുമോ കൊല്ലത്താണ്

  • @shajivarghese4678
    @shajivarghese4678 Год назад +2

    ക്ലാസ് നല്ലതാണ്.
    എന്റെ ഭവനത്തിൽ സോളാറിന്റെ അഞ്ച് kva ഇൻവെർട്ടറും നാല് ബാറ്ററിയുമാണ് വച്ചിരിക്കുന്നത് ഇപ്പോൾ ഏകദേശം നാല് വർഷം ആകുന്നു ഇപ്പോൾ ബാറ്ററി എല്ലാം പോയ അവസ്ഥയാണ്. അതിനാൽ അത് ഓഫ് ചെയ്തിട്ടേക്കുവാണിപ്പോൾ. ഇത് അപ്ഗ്രേഡ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ. ഇനിയും പുതിയ ബാറ്ററി വച്ചാലും പഴയ അവസ്ഥ തന്നെ ആകുമോ എന്ന് സംശയം.എന്താണ് ഇതിന് പ്രതിവിധി ?
    Thanks
    Shaji, Panthalam

    • @jollyteam7320
      @jollyteam7320 Год назад

      ബാറ്ററി തിരഞ്ഞെടുക്കുമ്പോൾ സോളാർ ബാറ്ററി തന്നെ തിരഞ്ഞെടുക്കണം.സോളാറിൽ നിന്ന് വരുന്ന ചാർത്തിങ് കൻഡ്രോളിന്റെ( mppt )കട്ട് ഓഫ് കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യണം. നല്ല സിസ്റ്റം ആണെങ്കിൽ പത്തുവർഷത്തിനു മുകളിൽ ബാറ്ററി ലൈഫ് ലഭിക്കും ബാറ്ററിയെ ഫുൾ ഡിസ്ചാർജ് ചെയ്ത് ഉപയോഗിക്കുന്ന രീതി ഒഴിവാക്കണം

    • @EXCELSolutions-nu3qf
      @EXCELSolutions-nu3qf Год назад

      Off Grid സോളാറിൽ 5-6 വർഷം ആണ് average battery life

    • @jollyteam7320
      @jollyteam7320 Год назад

      @@EXCELSolutions-nu3qf അഞ്ചുവർഷം വരെ ബാറ്ററിക്ക് ഗ്യാരണ്ടി റീപ്ലേസ്മെന്റ് കിട്ടുന്നുണ്ട്

    • @tv61414
      @tv61414 Год назад

      Off grid ഉം ഒരു 100ah battery ഉപയോഗിച്ച് ചെയ്യാം

  • @cksmarar1827
    @cksmarar1827 6 месяцев назад

    Pl provide me KSEB apps Vendor for Kozhikode

  • @AbdulKader-in7jb
    @AbdulKader-in7jb 10 месяцев назад

    100 AH 24 Lithium Battery എവിടെ വാങ്ങാൻ കിട്ടും എ ക ദേശ വില ?

  • @IbrahimKarimbala-ie9fk
    @IbrahimKarimbala-ie9fk Год назад

    ഞാൻ. ഇബ്രാഹിം കാസറഗോഡ്
    എനിക്ക്.4000. ഉള്ളിൽ വില്ല് വരുന്നു
    സോളാർ. ഇൻവെർട്ടർ. ലിദിയം ബാറ്ററി
    വെക്കാൻ. എന്താ ചെയ്യേ ണ്ട ദ്

  • @mohamedshafi1404
    @mohamedshafi1404 Год назад

    Ennikkulla doubt Tiles edunnathinu pakaram solar panel kondu cover cheyyaan pattumo ,shafi kottakkal, roof slope roof aanu

    • @tvmdas
      @tvmdas 9 месяцев назад +1

      BIPV panel കിട്ടുമല്ലോ (building integrated photo votaic)

  • @nizarnishammoideen3388
    @nizarnishammoideen3388 Месяц назад

    I m, Nizar, frome kozhikode, no. Plz, sir

  • @dammamalibava8031
    @dammamalibava8031 Год назад

    3 kv വെച്ചിട്ടുണ്ട് evcar ഉണ്ട് ഇപ്പോഴും 5- 6 ആയിരം മാസം ബില്ല് വരുന്നു എനിക്കതു 3 kv കൂടി ചേർക്കാൻ പറ്റുമോ മുൻപ് വെച്ചത് സാബിസിടികു മുന്പാണ്

  • @user-th9yl9bm3k
    @user-th9yl9bm3k Год назад

    സോളാർ പാനൽ ഏത് കമ്പനിയാണ് നല്ലത്

  • @mujeebrahman4138
    @mujeebrahman4138 Год назад

    എനിക്ക് 6000,7000 കാരൻ്റ് ബിൽ വരുന്നുണ്ട് 7000 കോഴിയുള്ള മൂന്ന് ഷെഡ് ആണ് ഉള്ളത് എങ്ങനെ സോളാർ ചെയ്യുക

  • @muhammdkutty125
    @muhammdkutty125 8 месяцев назад

    ഇൻവെർട്ടർ നമ്മൾ എങ്ങനെയാണ് ഫിറ്റ്

  • @muralidharanmpg2035
    @muralidharanmpg2035 Год назад

    Sir... 450 w solar panel vachidund,battery il ulla backup charge daily night il upayogigunna tharathil ulla control swith undo...

    • @aaaak7085
      @aaaak7085 Год назад

      ബാറ്ററിയുടെ ആയുസ് കുറയും. പിന്നീട് ചാർജ് കയറാൻ കാല വസ്തക്ക് അനുസരിച്ച് സമയം എടുയും .

  • @muhammdkutty125
    @muhammdkutty125 8 месяцев назад

    ഹലോ അസലാമു

  • @krishnanq8
    @krishnanq8 6 месяцев назад

    ഡോക്ടർ ഏതിന്റെയാ

  • @yakoobahameed9055
    @yakoobahameed9055 Год назад +1

    AC wiring DC wiring what is the Difference

    • @rajankaleekal2756
      @rajankaleekal2756 9 месяцев назад

      Dc wiring should separate from ac wiring. For dc minimum 2.5sqmm wire use. Good for light and fan

  • @AbdulKader-hf9ko
    @AbdulKader-hf9ko 11 месяцев назад

    അസ്സലാമു അലൈക്കും അബ്ദുൽ കാദർ മഞ്ചേരി ഹംസ സായിബിനെ കോൺഡാക്ട് ചെയ്യാനുള്ള നമ്പർ വേണം

  • @nasarparappan823
    @nasarparappan823 Год назад

    ബാറ്ററി ഫുള്ളി ചാർജ്ജായാൽ ചാർജ്ജിംങ്ങ് സിസ്റ്റം ഒട്ടോ കട്ടോഫിലേക്ക് പോവാനുള്ള റീലേ സ്വിച്ച് ഇതു വരെ വന്നില്ലേ !

  • @electronicutubetp4803
    @electronicutubetp4803 Год назад +3

    ഇയാൾ പറയുന്ന രണ്ടു് യൂനിറ്റ് കൊടുത്താൽ ഒരു യൂണിറാണ് battery യിൽ നിന്നും കിട്ടയ ള്ളൂ എന്നു പയുന്നത് ശരിയല്ല. പല ഇൻ വർട്ടറുകളിലും Float charging set ചെയ്യുന്നിത്തു ള്ള പ്രശ്നം അതിനുള്ള കാരമായേക്കും

    • @ayyubklm1924
      @ayyubklm1924 10 месяцев назад

      Float charging setting volt എത്ര വെച്ചാൽ ഗുണം കിട്ടും ?

    • @sethunairkaariveettil2109
      @sethunairkaariveettil2109 9 месяцев назад +1

      അദ്ദേഹം പറയുന്നത് ശരിയാണ്. ചാർജിങ്ങിലും ഡിസ്ചാർജിങ്ങിലും കറന്റ്‌ ലോസ് ഇല്ലേ? പ്രസരണ നഷ്ടം. ഒരു യൂണിറ്റ് ചാർജ് ചെയ്യുമ്പോൾ സത്യത്തിൽ. ഒരു 60 ശതമാനം മാത്രമേ ബാറ്ററിയിൽ കയറൂ. അത് ഡിസ്ചാർജ് ആവുമ്പോഴും 10 മുതൽ 20 ശതമാനം വരെ അപ്പോഴും പ്രസരണ നഷ്ടം വരും.

  • @user-th9yl9bm3k
    @user-th9yl9bm3k Год назад

    അഷ്‌റഫ്‌ കൊടിഞ്ഞി
    Lidian ബാറ്ററി നിങ്ങളെ അടുക്കലുണ്ടോ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад

    ആ കിണ്ടി എന്തിനാ നിങ്ങൾ അവിടെ വെച്ചത്?

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn Год назад

      എന്തോ ഒരു ടെക്നിക്ക് അതിലുണ്ടാകും

  • @BabuXavier-gu6qc
    @BabuXavier-gu6qc Год назад

    kseb കറന്റ്‌ ഇല്ലാത്തപ്പോൾ സോളാർ ഇൻവെർട്ടറിൽ നിന്നും kseb ലൈനിലേക്ക് കറന്റ്‌ പോകുമോ? Off ഗ്രിഡ് ആണ് സോളാർ സിസ്റ്റം.

    • @amko2010
      @amko2010 5 месяцев назад +1

      ഓഫ്‌ ഗ്രിഡ് ആണെകിൽ പോകില്ല

  • @jimmykadaviparambil9622
    @jimmykadaviparambil9622 6 месяцев назад

    1 kw സോളാർ ഇല്ല എന്ന് പറഞ്ഞത് ശരിയല്ല

  • @kunhumuhammedkunhumuhammed1661

    എന്റെ വീട്ടിലെ ബാറ്ററി 180 Ah Uncon
    800 VA ഇൻവെർട്ടർ
    താങ്കൾ പറഞ്ഞ പോലെ ഒരു ദിവസം 3 യൂണിറ്റ് ബാറ്ററി ചാർജിംഗ1 ന് വരുകയാണെങ്കിൽ180 യൂണിറ്റ് വരണമല്ലോ ഇതുവരെ അങ്ങിനെ വന്നിട്ടില്ല
    മാത്രമല്ല ഫ്രിഡ്ജ് - സ്ക്കൂട്ടി ചാർജിംഗ് മോട്ടർ ഫേൻ / ലൈറ്റുകൾ എല്ലാമുണ്ട് എന്നിട്ടുംവരില്ല
    നിങ്ങൾ പറയുന്ന കണക്ക് വലിയ ഊയിപ്പായിപ്പോയി

  • @babykuttychacko8025
    @babykuttychacko8025 Год назад

    Power cut താമസിക്കാതെ തുടങ്ങും😂

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 Год назад +1

    മഹാ പൊട്ടത്തരം

    • @muhammedbabusaned
      @muhammedbabusaned Год назад

      Entha kaku ithra Nalla class kettittu ingane paraunnath

    • @aliahammed7804
      @aliahammed7804 Год назад

      ​​@@muhammedbabusanedകേൾക്കുന്നവർക് വിദ്യാഭ്യാസം കുറവുള്ളത് കൊണ്ട് പായുന്നത് ഒന്നും മനസ്സിലായില്ല

    • @abdulazeezn
      @abdulazeezn Год назад

      എന്നാ പൊട്ടത്തരം അല്ലാത്തത് താൻ വിളമ്പടോ

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      @@abdulazeezn പുള്ളിക്കാൻ പറഞ്ഞു ഇൻവെർട്ടർ ഒരു ദിവസം മൂന്ന് യൂണിറ്റ് കരന്റ് ചാർജിംഗിന് എടുക്കും അത് മഹാ മണ്ടത്തരം തന്നയാണ്
      അയാൾ യൂറ്റൂബിൽ പറയുന്നത് എല്ലാം ശരിയല്ല.. കോയെ
      തെറ്റ് പറഞ്ഞ > ൽ ചണ്ടിക്കാണിക്കും

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      @@muhammedbabusaned ഇയാള് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ
      ഇൻവർട്ടർ ബാറ്ററി ചാർജ് ചെയ്യാൻ ഒരു ദിവസം 3 യുണിറ്റ്കരന്റ് എടുക്കും എന്ന്
      അത് പൊട്ടത്തരമാണ്

  • @Kts732
    @Kts732 Год назад

    കുറഞ്ഞ കാഷിന് 10 കൊല്ലം കേരൻ റി കൊടുക്കാൻ പറ്റുന്ന ബേറ്ററി കാലങ്ങളെ കൊണ്ടങ്കിലും വരുവോ സിദ്ധിഖ് കുളപ്പുറം

  • @fayas3246
    @fayas3246 Год назад +1

    Whatsapp group link 😢

  • @rajanck7872
    @rajanck7872 Год назад

    ഹംസക്കാ സിലിക്കൺ ഇൻവെർട്ടർ
    ഒന്നിന് Book ചെയ്യുന്നു.

  • @hassankoyaca6224
    @hassankoyaca6224 Год назад

    Hassan Koya.calicut

  • @razinev
    @razinev Год назад +1

    Whatssapp link

  • @psyeaglet8754
    @psyeaglet8754 7 месяцев назад

    👍

  • @user-th9yl9bm3k
    @user-th9yl9bm3k Год назад

    സോളാർ പാനൽ ഏത് കമ്പനിയാണ് നല്ലത്

  • @shijuayyappankuttyha440
    @shijuayyappankuttyha440 Год назад

    👍

  • @user-th9yl9bm3k
    @user-th9yl9bm3k Год назад

    സോളാർ പാനൽ ഏത് കമ്പനിയാണ് നല്ലത്

  • @user-th9yl9bm3k
    @user-th9yl9bm3k Год назад

    സോളാർ പാനൽ ഏത് കമ്പനിയാണ് നല്ലത്