KUDUMBA BANDANGALKULLA PRASAKTHI ( Mal: 122)

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 4

  • @renjithremesh1241
    @renjithremesh1241 6 лет назад +1

    മാതൃ ദേവോ ഭവ
    പിതൃ ദേവോ ഭവ എന്ന് എന്നെ പഠിപ്പിച്ച എന്റെ ഗുരുനാഥനായ ഗോപാലകൃഷ്ണൻ സാറിന് എന്റെ പ്രണാമം...
    പതിവിന് വിപരീതമായി ഇങ്ങനെ ഒരു സംബോധന എന്തിനായിരുന്നുവെന്ന് ഒരു പക്ഷെ സാർ വിചാരിച്ചിട്ടുണ്ടാവും.അതിന് ഒരു ഉത്തരമേ ഉള്ളു സർ.100% വ്യക്തിപരമാണ് ഈ കമെന്റ്.കമെന്റ് എന്ന് പറഞ്ഞാൽ എന്റെ വാക്കിന് വില ഉണ്ടാവുമോ എന്ന് എനിക്ക് സംശയം ഉണ്ടെങ്കിലും എഴുതാനുള്ള തിടുക്കത്തിൽ മറ്റൊരു വാക്കും കിട്ടണില്ലല്ലോ സർ.ആറ് മക്കളിൽ ഇടവ മാസത്തിലെ തിരുവോണം നാളിൽ ജന്മം കൊണ്ട് അച്ഛന്റെയും അമ്മയുടെയും അവസാന നിമിഷം അവരുടെ അടുത്തിരുന്ന് അന്ത്യ നിമഷത്തിൽ അവരോടൊപ്പം അവരെ കൈപിടിച്ച് യാത്രയാക്കാൻ സാധിച്ച പുണ്യ ജന്മമേ,വേറൊരു അച്ഛന്റെയും അമ്മയുടെയും മകനായി ജനിക്കാതെ ഈ അച്ഛന്റെയും അമ്മയുടെയും മകനും മകളുമായി ജനിക്കാൻ ഭാഗ്യം കിട്ടിയതിൽ അഭിമാനവും അംഗീകരവുമായി കാണുന്ന മക്കൾക്ക് ജൻമം നൽകിയ ഗോപാലകൃഷ്ണൻ സാറിന് ആയുരാരോഗ്യ സൗഭാഗ്യം നേരാനും പ്രാര്ഥിക്കാനും മാത്രമേ എനിക്ക് കഴിയുന്നുള്ളുലോ എന്നൊരു ചെറിയ വലിയ സങ്കടത്തോടെ നിർത്തുന്നു.ഒരു വാക്ക് കൂടി...സാറിന്റെ ഈ പ്രഭാഷണം കേട്ടിട്ട് എന്റെ അമ്മയുടെയും അച്ഛന്റെയും ഓർമ്മകൾ ഒറ്റ നിമിഷം കൊണ്ട് കടന്ന് പോയതിനാലാണ് വികാരത്തോടെ ഈ വരികൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
    പ്രണാമം സർ

  • @sarithaedavana8458
    @sarithaedavana8458 8 лет назад

    Very good speech. Well said sir

  • @Krishna-s9d6u
    @Krishna-s9d6u 6 лет назад

    Sir , verry Good

  • @nikhilbabu6233
    @nikhilbabu6233 8 лет назад

    Nice