Комментарии •

  • @DERBESH__KHAN
    @DERBESH__KHAN 3 месяца назад +169

    ഇത് മറ്റേ___ആ____ആ____ആ
    മറ്റേ ആ ടീമ്മല്ലേ______😅
    എന്നാൽ
    മാതാപിതാക്കളുടെ
    ശാപം ഏറ്റ്
    കൊണ്ടിരിക്കുന്നു_____👍🏻
    ശാപമേ നിനക്ക് വണക്കം__🌹

    • @Usman-fl1gm
      @Usman-fl1gm 2 месяца назад +1

      അപ്പോൾ അഖില പോയി ഹാദിയ ആയപ്പോൾ നല്ല ശാപ മായിരിക്കും അല്ലെ...

    • @myheartrose2477
      @myheartrose2477 2 месяца назад +1

      Yaya 😂😂

  • @trendtroll5485
    @trendtroll5485 3 месяца назад +339

    സ്വന്തം ഉമ്മയേയും ഉപ്പയേയും പറ്റിച്ചിട്ട് ജീവിക്കുകയല്ലെ.. നന്നായിട്ടുണ്ട്.... 😂

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 3 месяца назад +2

      ഉമ്മയും ഉപ്പയും പറയുന്നത് കേട്ടു ജീവിക്കണോ എല്ലാ കാലത്തും???? ബെസ്റ്റ്

    • @nilavepoonilave162
      @nilavepoonilave162 3 месяца назад +16

      @@JitheshKrishnan-s7v നീ നിൻറെ അമ്മയെയും അച്ഛനെയും അനുസരിക്കില്ല എന്നു മനസ്സിലായി അവർക് ആനേരത് വാഴ വെച്ചമതിയരുന്ന്

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 2 месяца назад +2

      @@nilavepoonilave162അതിന്റെ ആവശ്യം എന്താണ് സ്വന്തം നിലയിൽ ജീവിക്കണം.... സ്വന്തം ഇഷ്ടപ്രകാരം ജീവിക്കണം

    • @lio12345
      @lio12345 2 месяца назад +7

      @@JitheshKrishnan-s7v ath thanik makkalundakumbol manasilakum....

    • @lio12345
      @lio12345 2 месяца назад

      ​@@JitheshKrishnan-s7vammayum achanumokke thante palar aagrahangalum maattivechaanu makkalkk vendi jeevikkunnath... Nalla kudumbathil jenikkatha kuttamanu thanteth

  • @foodboxforu4u560
    @foodboxforu4u560 2 месяца назад +21

    നന്ദി കേട്ടവർ
    കുഞ്ഞുനാൾ മുതൽ നോക്കി വളർത്തിയുണ്ടാക്കിയ ഉമ്മയെയും ഉപ്പയെയും ,വിട്ട് താന്തോന്നികളായി ,പൈശാചി ക കാമ കേളി ക്കായി ജീവിക്കുന്നവർ
    അല്ലാഹുവിന്റെ ശിക്ഷ കാത്തിരിക്കുക
    ഉടനെ തൗബ ചെയ്യുക "ആർകും അളക്കാൻ കഴിയാത വേദന സഹിച്ചു ജീവിക്കുന്ന ഉമ്മയിലേക് ഉപ്പയിലെക്ക് ഉടനെ മടങ്ങുക
    അല്ലാഹുലേക് തൗബ ചെയ്യുക !! നിങ്ങൾ രണ്ടു പേരും വെറുത് പിരിയുന്നതിനു മുമ്പ്

  • @riyasayisha3815
    @riyasayisha3815 3 месяца назад +199

    നിങ്ങൾ . രണ്ട് പേരും അതിലും വലിയ ഉടായിപ്പ്

    • @nilavepoonilave162
      @nilavepoonilave162 3 месяца назад +1

      😂

    • @MathewLofin
      @MathewLofin 2 месяца назад

      നിൻറെ വർഗ്ഗം പിന്തുടരുന്ന മുഹമ്മദിനെക്കാളും എത്രയോ നല്ലവരാണ് ഇവർ.
      മുഹമ്മദിൻ്റെ മാനസിക രോഗങ്ങളുടെ ലക്ഷണം!
      ചത്ത നായ്ക്കൾ, ആർത്തവ തുണികൾ, മലം എന്നിവ നിറഞ്ഞ കിണറ്റിൽ നിന്നുള്ള വെള്ളം, ഒരു പ്രശ്നവുമില്ലാതെ നിങ്ങളുടെ വായിൽ വയ്ക്കുക "വെള്ളം ശുദ്ധമാണ്, ഒന്നും മലിനമല്ല."
      ഗ്രേഡ്: സഹീഹ് (അൽ-അൽബാനി) صحيح (الألباني) حكم : റഫറൻസ് : സുനൻ അബി ദാവൂദ് 67 ഇൻ-ബുക്ക് റഫറൻസ് : പുസ്തകം 1, ഹദീസ് 67 ഇംഗ്ലീഷ് പരിഭാഷ : പുസ്തകം 1, ഹദീസ് 67
      (മാനസിക രോഗിയായ മുഹമ്മദ് നബി)

  • @nallakhazhchakal
    @nallakhazhchakal 3 месяца назад +252

    സ്വന്തം വീട്ടുകാരെ ശാഭം പേരി നടക്കുന്ന ഇവറ്റക്കളെ എന്തിന് സപ്പോർട്ട് ചെയ്യണം...

    • @Usman-fl1gm
      @Usman-fl1gm 3 месяца назад +3

      ഓ ഒരു ശാപം അവിറ്റങ്ങൾ രക്ഷ പെട്ടു... സ്വർഗത്തിൽ പോകാമല്ലോ😂

  • @abdulsalampu8173
    @abdulsalampu8173 3 месяца назад +4

    നല്ല കാര്യം

  • @Ueudd_730
    @Ueudd_730 2 месяца назад +22

    നിങ്ങൾ രണ്ടു പേരുംരക്ഷിതാക്കളെ പറ്റിച്ചു ജീവിക്കുകയല്ലേ

  • @Rolex6162
    @Rolex6162 3 месяца назад +135

    അതാണ് ആൺ തുണ വേണം എന്ന് പറയുന്നത്

    • @_LEODAS_
      @_LEODAS_ 3 месяца назад +2

      @@Rolex6162 🤣🤣🤣🤣

    • @niranjanmenan944
      @niranjanmenan944 3 месяца назад +4

      ഒരു serious ആയ കാര്യം പറയുമ്പോൾ ഇങ്ങനെ തമാശിക്കരുത് 🤣

    • @shejilshaz9657
      @shejilshaz9657 3 месяца назад +2

      😂😂

  • @marykuttyabraham4833
    @marykuttyabraham4833 3 месяца назад +49

    എടാ മോനെ വാ എന്താ സെച്ചി വാലും മൂടും നടുവും ഒന്നുമില്ല 🤗🤗🤔

  • @msdvideos4447
    @msdvideos4447 2 месяца назад +7

    ഉപ്പ് തിന്നവർ വെള്ളം കുടിക്കും കുടിക്കണം.

  • @നക്ഷത്രകേരള
    @നക്ഷത്രകേരള 2 месяца назад +7

    ഇവർക്ക് വേറെ പരുവാടി ഒന്നും ഇല്ലേ....
    രണ്ടും വീട്ടിൽ പോയി ഉമ്മാനെ കണ്ട് മാപ്പ് പറയൂ
    അവരുടെ ശാഭം നിങ്ങളെ
    ചുറ്റും കാണും

  • @Mnp0112
    @Mnp0112 3 месяца назад +78

    ഇവരെ എൻഡിന് support ചെയ്യണം. കുടുംബത്തെ സങ്കട പെടുത്തിയവർ

    • @peterk9926
      @peterk9926 3 месяца назад +1

      appo ashokante makal akhilayo , pooraa?

    • @Usman-fl1gm
      @Usman-fl1gm 3 месяца назад

      ഓ അവിറ്റ രക്ഷപെട്ടു😂

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 3 месяца назад

      എല്ലാവർക്കും അവരവരുടെ ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശം ഉണ്ട്...

  • @pttalks5202
    @pttalks5202 3 месяца назад +3

    ചേച്ചിമാർ കാര്യം സാധിക്കാൻ ചേട്ടനേയും കൂടെ കൂട്ടിയോ

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 3 месяца назад +32

    അത്യാവശ്യം വന്നാൽ ആണുങ്ങൾ എന്തിനാ ഇവരോട് സഹകരിക്കുന്നത്. കാര്യം ആർക്കും പിടികിട്ടിയില്ല.

  • @nallakhazhchakal
    @nallakhazhchakal 3 месяца назад +40

    നിങ്ങളിൽ ആരാ ആണായി എല്ലാത്തിന്ന് മുന്നിൽ വന്ന് സംസാരിക്കുന്നത് നൂറ ആൻറ്റിയോ അതോ ആദില ആന്റിയോ

    • @peterk9926
      @peterk9926 3 месяца назад

      alla, nintumma mayire...

    • @AjayKrishna-nm5pq
      @AjayKrishna-nm5pq 3 месяца назад +2

      😂

    • @yogalover1862
      @yogalover1862 3 месяца назад

      Pa kunne 9 thallayukku villikuno naye ninte vittlu poyi para naye​@@peterk9926

  • @pmkerala
    @pmkerala 2 месяца назад +1

    മാതാപിതാക്കളെ പറ്റിച്ച വൃത്തികെട്ട ----- കഷ്ടം തന്നെ

  • @dilshadil2233
    @dilshadil2233 3 месяца назад +12

    പ്രതിയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയ🧐 എന്തുവാടെ😅😅 ഇനി മക്കൾ വീട്ടിൽ പോയിട്ട് കഞ്ഞി വെച്ച് കുടിച്ചോളൂ😭😭

  • @vmrahim8372
    @vmrahim8372 3 месяца назад +20

    എടി പെണ്ണെ എന്താണ് സംഭവം കടയും, തലയും ഇല്ലാത്ത വാർത്ത എന്താ സംഭവം, ആർക്കാണ്, എന്തു സംഭവിച്ചു.

  • @faisalam5913
    @faisalam5913 3 месяца назад +36

    നിങ്ങൾക്ക് രണ്ടിനും എന്തിനാ പോലീസ് ? നിങ്ങൾ തന്നെ പോരെ? പിന്നെ എന്തേ പറഞ്ഞെ - പെങ്കൊച്ചെന്നോ ആണ് പെണ്ണ് എന്നൊക്കെ പറയാമോ?

  • @muhdjalal638
    @muhdjalal638 3 месяца назад +18

    🤔..വല്ലാത്തൊരു.. ദുനിയാവ്..! മരു...മക്കളെ..!!..😊.!!

  • @linlichvlogs
    @linlichvlogs 2 месяца назад

    നന്നായി അങ്ങനെ വേണം 👌🏻👌🏻👌🏻👌🏻👌🏻

  • @maiiuworid9587
    @maiiuworid9587 2 месяца назад +2

    അനുഭവിക്കണം നീയൊക്കെ

  • @Aavghhhhh
    @Aavghhhhh 3 месяца назад +24

    ഇവർ രണ്ടുപേരും പെരുമ്പാവൂർ അനസിന്റെ ആൾക്കാരാണ് ഒരു ഇന്റർവ്യൂവിൽ തന്നെ ജഹങ്കീർ പറയുന്നുണ്ട് ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല

  • @siddiquesmk9222
    @siddiquesmk9222 2 месяца назад +1

    ഈ റിപോർട്ടർക്കൊന്നും വേറെ പണിയില്ലേ ..? വേറെ എന്തൊക്കെ നടക്കുന്നു നമ്മുടെ നാട്ടിൽ

  • @muhammedmuhsin9372
    @muhammedmuhsin9372 3 месяца назад +56

    വീട്ടിൽ പോയി ഉപ്പയോട് പറ മക്കളെ 😀

  • @Sulaikhaaboobacker-fd8gc
    @Sulaikhaaboobacker-fd8gc 3 месяца назад +14

    ഇവർക്ക് ആണുങ്ങളെ സപ്പോർട് വേണോ.

  • @abdulrazake5185
    @abdulrazake5185 3 месяца назад +72

    എന്താണ് പ്രശ്നം എന്ന് ഒരിക്കലെങ്കിലും ഒന്ന് പറഞ്ഞുകൂടെ
    സംഭവം എന്താണ് എന്ന് ആളുകൾ ഊഹിച്ച് തീരുമാനിക്കണം. 😪

    • @nilavepoonilave162
      @nilavepoonilave162 3 месяца назад +1

      😂

    • @bencyandrew8247
      @bencyandrew8247 3 месяца назад +3

      ഇവരെ അവൻ കബളി പ്പിച്ചു

    • @niranjanmenan944
      @niranjanmenan944 3 месяца назад +16

      ​@@bencyandrew8247ഇതാണോ ഇത്ര വലിയ ഒലക്ക 😂
      ഞാൻ വിചാരിച്ചു ലവൻ ഇവർ രണ്ടു പേരെയും പീഡിപ്പിച്ചു എന്ന് 🤣

    • @ibrat8082
      @ibrat8082 3 месяца назад +1

      @@niranjanmenan944 🤣🤣

    • @nammuandme
      @nammuandme 3 месяца назад +1

      😂😂😂

  • @RahulChandran-g1o
    @RahulChandran-g1o 3 месяца назад +9

    എന്താ സംഭവം

  • @truthseeker4813
    @truthseeker4813 2 месяца назад +1

    ലൈഫ് സുഖമല്ലേ ഗായ്സ് ? 😅

  • @SufairaMMSufi
    @SufairaMMSufi 2 месяца назад

    😂😂😂👍ഇവളുമാർക് അത്യാവശ്യം ആണ്

  • @Lalu-q2h
    @Lalu-q2h 3 месяца назад +52

    ഭൂമിയിലെ രണ്ട് ശാപങ്ങൾ😂😂

    • @Usman-fl1gm
      @Usman-fl1gm 3 месяца назад

      നല്ല കുട്ടികൾ

  • @BeTong-r2s
    @BeTong-r2s 2 месяца назад +1

    ഇവർക്കു എതിരെ കേസ് എടുക്കണം ഒരാളെ അടിക്കാൻ എന്ത് അവകാശം

  • @truthseeker4813
    @truthseeker4813 2 месяца назад +1

    ആണും ആണും പെണ്ണൂം പെണ്ണും !!😅

  • @pmkerala
    @pmkerala 2 месяца назад

    ഇനി ആർക്കും ചതിക്കപ്പെടും ഇവര് പറഞ്ഞ വാക്കുകൾ എനിക്ക് ചിരി വരുന്നു ഇവർ മാതാ പിതാക്കളെ പറ്റിച്ചതിൽ ഒരു പ്രശ്നവുമില്ല കഷ്ടം തന്നെ ഇവരുടെ കാര്യങ്ങൾ😂

  • @ownmywaybyfasi4043
    @ownmywaybyfasi4043 3 месяца назад +3

    😂😂😂😂😂😂😂😂 Soooper ആയിട്ടുണ്ട്

  • @tylerdurden6766
    @tylerdurden6766 2 месяца назад +1

    ഞെമ്മന്റെ ടീമ്സിന്റെയ് കുരു നല്ലോണം പൊട്ടി ഒളിക്കുന്നുണ്ട്..

  • @majeedkk5965
    @majeedkk5965 3 месяца назад +115

    ഇവരെന്തിനാണ് ആൺ കുട്ടികളോട് ഇടപെടാൻ പോകുന്നത്.

    • @kltrvm
      @kltrvm 3 месяца назад +1

      @@majeedkk5965 🤣🤣🤣

    • @shejilshaz9657
      @shejilshaz9657 3 месяца назад +1

      😂😂

    • @babeeshcv2484
      @babeeshcv2484 3 месяца назад

      ആൺകുട്ടികൾ എന്തിനാണ് ഇവരോട് ഇടപെടുന്നത്?😂

    • @kltrvm
      @kltrvm 3 месяца назад +2

      69 മടുത്തോ😜

    • @KoyaKutti-el3zr
      @KoyaKutti-el3zr 3 месяца назад +1

      ​@@kltrvmഎന്റെ പൊന്നെ വല്ലാത്തൊരു നമ്പർ

  • @muhammadponmili2722
    @muhammadponmili2722 3 месяца назад

    Nabayittunde monjokooo randallum eee poll endhayii upayum ummayum undooo epoll eniyum varum

  • @nilavepoonilave162
    @nilavepoonilave162 3 месяца назад +22

    വാലും തലയും ഇല്ല ത്ത വാർത്ത😂 ആര് ആരെ തല്ലിയിട്ടുന്ദ്😂

    • @asmazain-s8r
      @asmazain-s8r 2 месяца назад

      😂

    • @trendtroll5485
      @trendtroll5485 2 месяца назад +1

      ആര് ആരെയെങ്കിലും തല്ലട്ടെ രണ്ടും തല്ല് കൊള്ളേണ്ട ടീമുകളാ

    • @nilavepoonilave162
      @nilavepoonilave162 2 месяца назад

      @@trendtroll5485 🤣😂🤣😁🤣😂🤣😂🤣😂🤣😃😄😅

  • @tkmunu
    @tkmunu 3 месяца назад +11

    Ivark 2 aalkum ith sambavichath kond santhoshamaaaaayi.. ❤❤. Aa ummante shaabam.

  • @antonyleon1872
    @antonyleon1872 3 месяца назад +2

    Subject???

  • @moideenkutty5117
    @moideenkutty5117 3 месяца назад +4

    ആണും പെണ്ണും കെട്ട രണ്ട് നപുംസകങ്ങൾ...

    • @Usman-fl1gm
      @Usman-fl1gm 3 месяца назад

      നല്ല കുട്ടികൾ അവർ രക്ഷ പെട്ടു😂

    • @moideenkutty5117
      @moideenkutty5117 3 месяца назад +2

      @@Usman-fl1gm ഇവരെ പറ്റിച്ചവന് സമ്മാനം കൊടുക്കണം...

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ 3 месяца назад +6

    എന്താണ് സംഭവം അത് പറയു

  • @abdusamadsamad6205
    @abdusamadsamad6205 3 месяца назад +12

    എന്നിട്ടെന്ത് സംഭവിച്ചു..

  • @sevenstars8196
    @sevenstars8196 3 месяца назад +2

    പണം തട്ടിച്ചാൽ അടിക്കാൻ ഇന്ത്യയിൽ നിയമമുണ്ടോ?...

  • @handsomem7329
    @handsomem7329 3 месяца назад +2

    എന്താണ് പ്രശ്നം

  • @zb2975
    @zb2975 3 месяца назад +32

    ഇത് മറ്റേ ടീം അല്ലേ😂😂

    • @Usman-fl1gm
      @Usman-fl1gm 3 месяца назад +1

      ഹൂറി അല്ല😂

    • @saliibnm446
      @saliibnm446 2 месяца назад

      @@Usman-fl1gm okk pinne pooo.. ano?

    • @MubashiraK-u4u
      @MubashiraK-u4u 2 месяца назад

      @@saliibnm446 സൂപ്പർ മറുപടി

  • @west-d3k
    @west-d3k 2 месяца назад

    അവർ പറ്റിക്കപ്പെട്ടോട്ടെ പ്രശനം ഇല്ല അവർ അവരുടെ മാതാപിതാക്കളെ പറ്റിച്ചവരാണ്

  • @melv844
    @melv844 3 месяца назад +45

    ഇങ്ങനെ ഉറപ്പില്ലാത്ത പോലീസുകാർ ആണ് നല്ല പോലീസുകാരെ കൂടെ പറയിപ്പിക്കുന്നത്

  • @sreelekha8455
    @sreelekha8455 2 месяца назад

    Enthinte peril cash koduthu kadam ano.kadam kodukkan atra friends ano nigal ayalude? Thalayum vaalum ellathei oronnu parayaruthu.enthinu koduthu etra koduthu avante job adress ellam parayanam.

  • @abdulkaderc2286
    @abdulkaderc2286 3 месяца назад +3

    തലയും വാലുമില്ലാത്ത അവതരണം

  • @firoskhanedappatta2185
    @firoskhanedappatta2185 2 месяца назад

    മറ്റുള്ള ഒരു വ്യക്തിയെ ദേഹോപദ്രവം ചെയ്ത ഇവർക്ക് എതിരെയും കേസ് എടുക്കണം. ഇങ്ങനെ എല്ലാവരും ചെയ്താൽ നാടിന്റെ അവസ്ഥ എന്താവും...മറ്റവനെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിടിച്ചു അകത്തിടണം. പോലീസ് കാര്യങ്ങൾ സത്യസന്ധമായി അന്നേഷിച്ചു നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @LalyHarvey
    @LalyHarvey 3 месяца назад +4

    Wow kerala

  • @linisnardnahc
    @linisnardnahc 3 месяца назад +4

    What happened?

  • @girijakamal5597
    @girijakamal5597 3 месяца назад +3

    Entha sambhavam

  • @mareenareji4600
    @mareenareji4600 3 месяца назад +4

    ഇത് എന്താ സംഭവം

  • @hafsapattoth2598
    @hafsapattoth2598 2 месяца назад

    കാര്യം?

  • @advcate7897
    @advcate7897 2 месяца назад +1

    നിങ്ങൾ എന്തിനാ പൈസ കൊടുക്കാൻ പോയത് 500 രൂപ കൊടുത്താൽ 1000 റാം കിട്ടും 😂എന്നിട്ട് പോലീസ് കര കുറ്റം പറയും കഷ്ട്ടം 🤣🤣🤣

  • @nasarkozhikkodan4737
    @nasarkozhikkodan4737 2 месяца назад +2

    പെറ്റ തളളയെ പറ്റിച്ചത് അല്ലേ പിന്നെ ണോ ത്

  • @JGeorge_c
    @JGeorge_c 3 месяца назад

    Thaliyathu enthinau ?

  • @AyishaJafar-sd1go
    @AyishaJafar-sd1go 2 месяца назад

    ശാപം കിട്ടാൻ പോകുന്നേള്ളൂ

  • @sreekumarnair5671
    @sreekumarnair5671 3 месяца назад

    INDIAN JUDICIARY DESERVES AN OSCAR AWARD.
    HONOURABLE PRESIDENT OF INDIA SHOULD GIVE THIS AWARDS 🙏 Common Citizen's cannot get justice on day to day atrocities happenings.

  • @dilshadali007
    @dilshadali007 3 месяца назад +3

    Vidachade koyyu... Orthal nann..

  • @Shugaib-hq5tu
    @Shugaib-hq5tu 2 месяца назад

    Rip

  • @AyshaBathool-qj3uu
    @AyshaBathool-qj3uu 3 месяца назад

    വാ നമ്മുക്ക് നോക്കാം

  • @muhammedshereef2562
    @muhammedshereef2562 2 месяца назад

    നാണമില്ലാത്ത വർഗം 😄😄

  • @ameeraliameer6586
    @ameeraliameer6586 3 месяца назад +3

    പണമിടപാട് സെറ്റിൽമെന്റ് സ്റ്റേഷനിൽ പാടില്ല അതറിയില്ലേ

  • @pmkerala
    @pmkerala 2 месяца назад

    ഭൂമിക്ക് നാണക്കേട് ഉണ്ടാക്കുന്ന രണ്ടു ശാപങ്ങൾ😂

  • @lambooji2011
    @lambooji2011 2 месяца назад

    Prathiiiii walking without hand cuffs!!!!! N this criminal wl get jamyam within NO TIME!!!!! DISGUSTING JUSTICE!!!!!!

  • @lukmanthangal262
    @lukmanthangal262 3 месяца назад

    ഇവറ്റിങ്ങൽ ഏതാ 🤔

  • @Nihal-ph8th
    @Nihal-ph8th 3 месяца назад +1

    ഒരു തലയും വാലും കിട്ടാത്ത വാർത്ത

  • @likefood3816
    @likefood3816 3 месяца назад

    ആണും പെണ്ണും കെട്ടവൻ മാർക്കും വേണ്ടി അവന് ഉപദ്രവിക്കാനും ആണോ എങ്ങോട്ടാണ് കേരളത്തിൻറെ പോക്ക് ആദ്യം നേരെ ആക്കേണ്ടത് ഈ ആണും പെണ്ണും കെട്ടവൻ മാരുടെ

  • @user-gu1th5xu7w
    @user-gu1th5xu7w 3 месяца назад +11

    ഇതാണ് നുമ്മ പോളിഷ്

  • @ShahithaK-zt1mc
    @ShahithaK-zt1mc 3 месяца назад +5

    Uppanayum ummanayum chadichavraa. Ee parayunnna

  • @crpd1731
    @crpd1731 3 месяца назад +7

    ഇതാണ് നുമ്മ
    പോലീസ് 😂😂😂😂😂😂😂😂😂😂😂😂😂

  • @Pool-j4v
    @Pool-j4v 3 месяца назад

    കാര്യം എന്താണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞ് തരൂ

  • @SHAMONTECH4
    @SHAMONTECH4 2 месяца назад

    പണമിടപാട് പോലീസ് കേസ് ആക്കില്ല തെളിവ് ഉണ്ടോ എങ്കിൽ വക്കിലിനെ കണ്ട് കേസ് ഫയൽ ചെയ്യിക്കു

  • @vijayakumarikn7483
    @vijayakumarikn7483 3 месяца назад +6

    പോലീസ് ഇങ്ങനെ മോനെ

  • @MubashiraK-u4u
    @MubashiraK-u4u 2 месяца назад

    ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാ നടക്കുന്നെ 😂

  • @likefood3816
    @likefood3816 3 месяца назад

    രണ്ടാമത് വന്നവനെ ഉദ്ദേശം എന്താണോ ആവോ അവൻ എന്തിന് ഇവർക്ക് വേണ്ടി എത്ര ടെൻഷനടിക്കുന്നത്

  • @bijuswamykal
    @bijuswamykal 3 месяца назад +1

    നിങ്ങൾക്ക് തനിയെ FIR ഇടാം. ഓൺലൈൻ.

  • @ROSE-qg1gb
    @ROSE-qg1gb 3 месяца назад +10

    Ival markkethire case file cheyyanam. Full udayippan

  • @syedsainul3057
    @syedsainul3057 3 месяца назад +1

    എന്താ പ്രശ്നം രണ്ടു പേരെയും പീഡിപ്പിച്ചോ

  • @latheefipadanthara8064
    @latheefipadanthara8064 2 месяца назад

    നിങ്ങളും മഹാ പറ്റിക്കൽസ് അല്ലേ

  • @JasnaPk-ft3fd
    @JasnaPk-ft3fd 3 месяца назад +41

    പോലീസ് അവന്റെ കയ്യിൽ നിന്ന് കൈകൂലി വാങ്ങിയിട്ടുള്ളത് കൊണ്ട് കേസൊക്കെ നിങ്ങൾ ടെ പേരിലാക്കും😂

  • @babykuttymathew8644
    @babykuttymathew8644 3 месяца назад +3

    Enthaanu karyam ennu parayaathey …!!!

  • @aparnavv8422
    @aparnavv8422 3 месяца назад +1

    പോലീസ്‌കാരെ കൊണ്ട് ഒരു ഉപകാരവും ഇല്ല അനുഭവം ഗുരു. അവർക്ക് മുന്തിയ ഇനം കേസ് ആണ് വേണ്ടത്

  • @khwajazaman871
    @khwajazaman871 3 месяца назад

    Idhu pole Avt company il joli undh yennu paranju tattip und yellavarum sukshikuja

  • @FaisalFaisal-n8p
    @FaisalFaisal-n8p 3 месяца назад +2

    Ellavarum varuvin kanuvin chirikuvin😊😂😂

  • @moosaharshad2924
    @moosaharshad2924 3 месяца назад

    Ningal vegam piriyatte

  • @Psychosaudi
    @Psychosaudi 3 месяца назад

    2:02 aa nadannu poya tym avan oodi poyirunnelo???

  • @sheebasherin5265
    @sheebasherin5265 3 месяца назад +1

    😅😅😅👍

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 месяца назад +3

    Ayalude kude police arum Ellallo?

  • @HASEENAHASI-gr2zz
    @HASEENAHASI-gr2zz 3 месяца назад

    Ntha case onnu paranoode ith onnum parayathe aalkare pattikuna news report😬😬😬😬😬

  • @antonyleon1872
    @antonyleon1872 3 месяца назад +2

    Money 💰

  • @gopakumar4134
    @gopakumar4134 3 месяца назад

    Zero FIR.
    Ask them to give it in writing

  • @shamsushamsu1440
    @shamsushamsu1440 3 месяца назад +1

    2 kaaashtagal

  • @thomasmathew1981
    @thomasmathew1981 3 месяца назад +2

    ഒരു കാര്യപ്രാപ്തിയില്ലാത്ത പോലീസ് മോശം നിങ്ങൾ ഒരു വക്കീലിനെ കണ്ടു കേസ് കൊടുക്കുപോലീസ് സ്റ്റേഷനിലും കോടതിയിലും ആയി കേസ് കൊടുക്കാമല്ലോ

  • @premiumspa8366
    @premiumspa8366 3 месяца назад

    Rip... Kerala' police

  • @SureshKumar-xc8up
    @SureshKumar-xc8up 3 месяца назад +1

    Ploice àlways leaving criminals scot free,