kvm college of nursing direct application through seat fill cheyyuvanuu paranjitt avar websiteil onnum thanne update cheyyunilla 😢.. avar 10lakh donation vaangunnu
my son joined for BSc nursing through james sir at KKECS nursing college Kolar. College and Hostel are in same campus. Everything is going good. Thanks sir
Hi sir, ഞാൻ ബാംഗ്ലൂരിൽ ഒരു കോളേജിൽ pre book ചെയ്ത് അഡ്മിഷൻ എടുത്തായിരുന്നു. അലോട്ട്മെൻറ് വഴി ഞാൻ ആ കോളേജ് തന്നെ option വെക്കുകയും ചെയ്തു. എനിക്ക് ആ കോളേജിൽ തന്നെ KEA വഴി അഡ്മിഷൻ കിട്ടുകയും ചെയ്തു. കോളേജിൽ വിളിച്ചു ഞാൻ അന്വേഷിച്ചപ്പോൾ KEA siteൽ കൂടെ ഒന്നും ചെയ്യേണ്ട എന്നാണ് പറഞ്ഞത്. എന്നാൽ ഓപ്ഷൻ എൻട്രിക്ക് ഒരു ദിവസം മുൻപ് കോളേജിൽ നിന്ന് എന്നെ വിളിച്ച് 750 രൂപ കൊടുത്ത് അതിൽ അഡ്മിഷൻ എടുക്കാൻ അറിയിച്ചു. സമയത്തിനുള്ളിൽ എനിക്ക് ചോയിസ് എൻട്രി ചെയ്യാനോ 750 രൂപ അടയ്ക്കാനും പറ്റിയില്ല. ഇപ്പോൾ ഞാൻ അലോട്ട്മെൻറ് പ്രോസസ്സിൽ നിന്നും ഔട്ട് ആയി. കോളേജിലെ എൻറെ അഡ്മിഷനെ ഇത് ബാധിക്കുമോ? Please reply🙏🏻
Sir enikk oru doubt eh pmcmakil prospectus il kanikkunath around 1032 seat ondenn aanu but allotments il akke 840 something alle vann ollu bakki seats enth patti Just asking
ഇപ്പോൾ കേരളത്തിൽ കുറേ Agents donation through കേരളത്തിൽ സീറ്റ് എടുത്ത് തരാം എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുക്കുന്നു 😢... ശെരിക്കും അങ്ങനെ സീറ്റ് ഒണ്ടോ .. ?? 😢
സ്പോട് അലോട്മെൻ്റിൽ കൃത്രിമത്വം നടത്തി സീറ്റ് എടുത്തു തരും അവർ. ലക്ഷങ്ങൾ അടിച്ചു മാറ്റുകയും ചെയ്യും. ഏതെങ്കിലും കാരണവശാൽ പിടിക്കപ്പെട്ടാൽ അഡ്മിഷൻ ക്യാൻസൽ ആകും. നിയമനടപടി നേരിടേണ്ടിയും വരും.
90% ന് മുകളിൽ PCBE യുടെ മാർക്ക് ഉണ്ടെങ്കിൽ കേരളത്തിൽ പുതിയതായി തുടങ്ങാൻ പോകുന്ന കോളേജുകളിലെ മാനേജ്മെൻ്റ് സീറ്റുകളിലേക്ക് അപേക്ഷിച്ചാൽ അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട്.. മലങ്കര മിഷൻ ഹോസ്പിറ്റൽ കോളേജ് ഓഫ് നഴ്സിംഗ് കുന്ദംകുളം, തൃശ്ശൂർ വിമല കോളേജ് ഓഫ് നഴ്സിംഗ് കാഞ്ഞൂർ ' എറണാകുളം
@@beemanazar3955 അപ്രൂവൽ ആയതിനു ശേഷം പകുതി സീറ്റ് LBS ൽ വരും. ബാക്കി പകുതി മാനേജ്മെന്റ് സ്വന്തം നിലയിൽ അവരുടെ വെബ് സൈറ്റിൽ കൂടി അപേക്ഷ സ്വീകരിക്കും.. ഇപ്പോൾ ഒന്നും ആയിട്ടില്ല
Sir ente oru friend mark koravayitt mysore il oru college il seat book aaki through an agency eppam avar parayunn agencyil +2 10 original certificate submit aakan but satharna nammal avide chenn class thodangumbam alle certificate okke kodukkande?
കേരളത്തിൽ BSC നഴ്സിംഗിന് കിട്ടിയത് ഭാഗ്യമായി കരുതൂ... കോളേജുകളെ വിലയിരുത്തേണ്ടതില്ല. സെൻ്റ് തോമസ് കോളേജ് കറ്റാനം, കായംകുളം ആണ്. മലങ്കര മാർത്തോമ്മാ സഭയുടെ കീഴിൽ വരുന്ന സ്ഥാപനം ആണ്. കായംകുളം - അടൂർ റൂട്ടിൽ ആണ്.
287. 5 ullavark admission kittuvo plis reply ?
kvm college of nursing direct application through seat fill cheyyuvanuu paranjitt avar websiteil onnum thanne update cheyyunilla 😢.. avar 10lakh donation vaangunnu
Kvm ahnonkittyee?
@@MuhsinaMujeeb-lx1rb Alla pakshe Avide Management seat direct avar thanne Full cheyyane .. So avide apply cheythitt chennappo avar paranju 10 lakh donation onde seat tharam ennu ..
@@devitm8805 Ella collegium aghaneyann
Appo donation chodikunna karyam sathyam annalle, Bsc mlt management 2 lakhs above entho Chodichu ennokke paranju kettarunnu
my son joined for BSc nursing through james sir at KKECS nursing college Kolar. College and Hostel are in same campus. Everything is going good. Thanks sir
enk 437 nndarnuu ennitm 3rd allotement il polum kiteela....agent pareyne inee 4th allotment onnm noki wait chyandaa banglore or hyderabad seat edukaam enn pareynee.... inee ipo nthaan chyande... next allotment oke wait chyanoo ?
You will. Get
Wait for next allotment
pncmak college vekumbol 438 okke ulla college vekk
സാർ കേരളത്തിൽ ഈ വർഷം പുതിയതായി തുടങ്ങാൻ പോകുന്നതും സർക്കാരിന് അപേക്ഷ സമർപ്പിച്ചതുമായ കോളേജുകളുടെ ലിസ്റ്റ് ഉണ്ടെങ്കിൽ ഒരു ഇൻഫർമേഷൻ വീഡിയോ ചെയ്യാമോ?
@@binubabu3708 rply kittyo
Lbs 291.66 general
Amcsfnck 2274 ഏതെങ്കിലും കിട്ടാന്‍ chance undoo😢
Kims college hostel fee 7k one month... Apo 1 year 84k avile... Is it legal?❗️
Sir, fitness certificate and hepatitis certificate, clg kittiye shesham ano sheri akiya mathio? Pls reply
I think joining timelil kodukanam enn und enn vaccine collegeil choich nokk
സാർ - 278 ആണ് Index, other Back word Hindus , ചാൻസ് ഉണ്ടോ.? BSC Nursing
Hi sir,
ഞാൻ ബാംഗ്ലൂരിൽ ഒരു കോളേജിൽ pre book ചെയ്ത് അഡ്മിഷൻ എടുത്തായിരുന്നു. അലോട്ട്മെൻറ് വഴി ഞാൻ ആ കോളേജ് തന്നെ option വെക്കുകയും ചെയ്തു. എനിക്ക് ആ കോളേജിൽ തന്നെ KEA വഴി അഡ്മിഷൻ കിട്ടുകയും ചെയ്തു. കോളേജിൽ വിളിച്ചു ഞാൻ അന്വേഷിച്ചപ്പോൾ KEA siteൽ കൂടെ ഒന്നും ചെയ്യേണ്ട എന്നാണ് പറഞ്ഞത്. എന്നാൽ ഓപ്ഷൻ എൻട്രിക്ക് ഒരു ദിവസം മുൻപ് കോളേജിൽ നിന്ന് എന്നെ വിളിച്ച് 750 രൂപ കൊടുത്ത് അതിൽ അഡ്മിഷൻ എടുക്കാൻ അറിയിച്ചു. സമയത്തിനുള്ളിൽ എനിക്ക് ചോയിസ് എൻട്രി ചെയ്യാനോ 750 രൂപ അടയ്ക്കാനും പറ്റിയില്ല. ഇപ്പോൾ ഞാൻ അലോട്ട്മെൻറ് പ്രോസസ്സിൽ നിന്നും ഔട്ട് ആയി. കോളേജിലെ എൻറെ അഡ്മിഷനെ ഇത് ബാധിക്കുമോ? Please reply🙏🏻
Hi sir, pls reply 🙏🏻
College can support as you already prebooked
Ee keralathil seet kittande sir enik 93%und but 3alottmentilum kittiyilla eni wait chaithal karym undavo
279 ahno index
കിട്ടാൻ സാധ്യതയുണ്ട്.
@@binubabu3708 sherikum kittan sadhyatha undoo ippol 290 index ullavrke kitteetullu 285 adhaayath 95 % mark ullavrde rank ee 16k aan appol enghnaaa 93 % ullavrk kittuka
@@binubabu3708 puthuthayi ipprvshym colleges varan saadhyatha undoo
@@Abcd-v7v8x enikk 94% verey course eduth vechekunund eni nursinginu kittuvanel athinu adacha fee full pokkum
താങ്ക്സ്
Cpas il admition eduthavar eppazha college il join cheyyandath
Sir enikk oru doubt eh pmcmakil prospectus il kanikkunath around 1032 seat ondenn aanu but allotments il akke 840 something alle vann ollu bakki seats enth patti
Just asking
💯
Marichu kaanum
@@SoodaBasheer sathyam bro🥲
PNCMAK പൂർണ്ണമായും വിശ്വസിക്കണ്ട. AMCSFNCK സത്യസന്ധമായിട്ടാണ് അഡ്മിഷൻ നടത്തുന്നത്.
@@binubabu3708 ellam full udayip ahnn cet gov college engineering college il seat marich so enthu kaariyathinu ethokkey vishvasikam🙂
Sir ee varsham puthuthayi inim nursing colleges varundoo keralathil lbs l varumpp and etgre rank vare ullvark kittum ipprvashym pls reply
Sir enikk index Mark:433 pncmak
Rank:11310
Enikk Kerala thil admission kittan chance undoo
Wait cheyyannoo
Please reply 😢
Ipol 437 vare anu vilichitikkunnath may be kittam... Urappilla.. Almost ella collegukalilum seatukal fill ayi ennu parayunnu..
@@jyothyajeesh860 athe veliys prethisha vendaa
ഇപ്പോൾ കേരളത്തിൽ കുറേ Agents donation through കേരളത്തിൽ സീറ്റ് എടുത്ത് തരാം എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുക്കുന്നു 😢... ശെരിക്കും അങ്ങനെ സീറ്റ് ഒണ്ടോ .. ?? 😢
No.. Its not genuine... No. Need of giving dontions even if you get through management seat
@@NursingDiaries private collegeil management seatilekk small avar parayunna donation kodukanam avarudey site il und
സ്പോട് അലോട്മെൻ്റിൽ കൃത്രിമത്വം നടത്തി സീറ്റ് എടുത്തു തരും അവർ. ലക്ഷങ്ങൾ അടിച്ചു മാറ്റുകയും ചെയ്യും. ഏതെങ്കിലും കാരണവശാൽ പിടിക്കപ്പെട്ടാൽ അഡ്മിഷൻ ക്യാൻസൽ ആകും. നിയമനടപടി നേരിടേണ്ടിയും വരും.
@@SoodaBasheer eathkkke college aan ariyumboo
@@Abcd-v7v8x njan kvmil vilich chodichqppo managment vazhi ahnel 95% above ullavarkk 4 lakh donation
Sir hostel fee yearly 85k ahn prnje clg chennpoo🥲
LBS ൻ്റെ അടുത്ത അലോട്മെൻ്റിൽ മേഴ്സി കോളേജ് വാളകം കൊട്ടാരക്കര, കൊല്ലം ചേർക്കാൻ മറക്കരുത്. 15 മെരിറ്റ് സീറ്റു കൂടി അനുവദിച്ചിട്ടുണ്ട്.
College s very pathetic
@@NursingDiaries Sir but it's rising. They have already started the upgrading projects.
@@binubabu3708Mercy college okke Full donation through ahnu seat kodukkunne .. Full fake ahne.. Angane ulla colleges okke Enthayalum udane pidikkapedum 😢.. 6 lakh donation+ 8 lakh fee = total ithrem koduth potta college il padikkanelum nallath outside thanne 💯
College karu nerittu management seat edukkavanel donation undello
Its collected illegally.. You may complaint
Sir, lbs il koduthitilla. Keralathil vere chance undako?
Vere option endenkilum undo?
90% ന് മുകളിൽ PCBE യുടെ മാർക്ക് ഉണ്ടെങ്കിൽ കേരളത്തിൽ പുതിയതായി തുടങ്ങാൻ പോകുന്ന കോളേജുകളിലെ മാനേജ്മെൻ്റ് സീറ്റുകളിലേക്ക് അപേക്ഷിച്ചാൽ അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട്..
മലങ്കര മിഷൻ ഹോസ്പിറ്റൽ കോളേജ് ഓഫ് നഴ്സിംഗ് കുന്ദംകുളം, തൃശ്ശൂർ
വിമല കോളേജ് ഓഫ് നഴ്സിംഗ് കാഞ്ഞൂർ ' എറണാകുളം
@@binubabu3708 ethu thudaghiyoo or eni last allotmentil add ahvo eh colleges plz replyy
@@binubabu3708BSC nursing ആണോ, അതിന് എങ്ങനെ യാണ് apply ചെയ്യുന്നത്
@@beemanazar3955 BSc nursing ആണ്. ഈ രണ്ടു മാനേജ്മെൻ്റുകളും അപ്രൂവലിന് വേണ്ടി കാത്തിരിക്കുകയാണ്. ഇതു കൂടാതെ വേറെ കോളജുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
@@beemanazar3955 അപ്രൂവൽ ആയതിനു ശേഷം പകുതി സീറ്റ് LBS ൽ വരും. ബാക്കി പകുതി മാനേജ്മെന്റ് സ്വന്തം നിലയിൽ അവരുടെ വെബ് സൈറ്റിൽ കൂടി അപേക്ഷ സ്വീകരിക്കും.. ഇപ്പോൾ ഒന്നും ആയിട്ടില്ല
Sir , SME (lbs) collegeil llum ethupole total more 7 lakh fees aakuvo (4yrs)?
@@SreedeviMN-d7n yaz njan eppo oru gov controlled intey nokiyappo yearly 141180 ETH books and uniform pta ellam inuded ahneypinney hostel and mess 72000 total appo 213180 4 uearlekk 852720 korachu kurayum bcz 23000 special fee 2nd year thoth 19000 eh ullu enallum 845000 ahkkum💯
@@SreedeviMN-d7n 9 lakh adith ahkkum
Sir enikku valluvanad institute of nursing ottapalam kitti but inc approved list and KUHS LIST ah college illa but I joined there wat to do
@@sreelakshmims4355 lbs vazhi alle kittith no prblm
Certificate value varulla🥲
Sir ente oru friend mark koravayitt mysore il oru college il seat book aaki through an agency eppam avar parayunn agencyil +2 10 original certificate submit aakan but satharna nammal avide chenn class thodangumbam alle certificate okke kodukkande?
east point collage of nursingil admision eduta arangilum undo
Caution deposit lbs lude yum adaykano... Arelum onnu parayavo
Indenn thonanu.. karanm njagalodum paranjitond
10k adkkanam.. Which s refundable after course
Und
Sir st Thomas college of nursing kattanam alapuzha nallath anno🤔
കേരളത്തിൽ BSC നഴ്സിംഗിന് കിട്ടിയത് ഭാഗ്യമായി കരുതൂ... കോളേജുകളെ വിലയിരുത്തേണ്ടതില്ല.
സെൻ്റ് തോമസ് കോളേജ് കറ്റാനം, കായംകുളം ആണ്. മലങ്കര മാർത്തോമ്മാ സഭയുടെ കീഴിൽ വരുന്ന സ്ഥാപനം ആണ്. കായംകുളം - അടൂർ റൂട്ടിൽ ആണ്.
@@binubabu3708oh ok enthayalum join cheyuva pinne chumma choichanne ollu😂😊
Athe kittiya clg innu pokuva
PRS college Thiruvananthapuram nallathano
👍
Sir njn ore oec student ippo lbs vazhi collegil nursingine admission edtuu inii enikke e grantz applyy cheyyan pattuoo
Yes
Sir please reply fisherman category ullavr special fee 25000 adakknnoo?
No
@@NursingDiaries but kvm clg ill a paisaa vangichu avru paranjth tution fee mathramee 1000 ayittolu token fee 25000 adakknm ennu