സർവ്വവേദ സത്യവാദം ക്വുർആനിലുണ്ടെന്നോ? | നബിദിനം:മദീനയിലെ. | ശബാബ്:ആദർശ വ്യതിയാനത്തിന് മുമ്പും ശേഷവും

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 38

  • @trueseaker332
    @trueseaker332 Месяц назад

    വളരെ നല്ല പ്രോഗ്രാം... 👍👍👍

  • @abdulgapharettilathodi9559
    @abdulgapharettilathodi9559 Месяц назад +4

    Good program

  • @SaliUncle-q4v
    @SaliUncle-q4v Месяц назад +2

    Ma. Sha. Allah. Good speech. 👍👌🖕🌹

  • @abdulmuthalib7583
    @abdulmuthalib7583 Месяц назад +3

    ماشاء اللله

  • @mahammadsunain5808
    @mahammadsunain5808 Месяц назад

    الله يعطيك العافيه.

  • @mahammadsunain5808
    @mahammadsunain5808 Месяц назад

    أطال الله عمرك

  • @hakeemmp560
    @hakeemmp560 Месяц назад +3

    ⚠️
    KNM ,
    മർകസ് ഡാവ വിഭാഗക്കാരുടെ ആശയ പാപരത്വം വെക്തമാക്കുന്ന ഭാഗം പ്രത്യേകം ലിങ്ക് ആക്കി സോഷ്യൽ മീഡിയകളിൽ ഷയർ ചെയ്യണം ⚠️

  • @Akw9752
    @Akw9752 Месяц назад +7

    അയാളുടെ ഖുർആനുമായി ബന്ധപെട്ട സകല ദുർവ്യഖ്യാനങ്ങളെയും ഇത് പോലെ ഖണ്ഡനം നടത്തണം

    • @ctjedayur8198
      @ctjedayur8198 Месяц назад +3

      ഹദീസ് നിഷേധം ചരിത്രം, വർത്തമാനം- എന്ന തലക്കെട്ടിൽ കഴിഞ്ഞ മാസം മറ്റോരു പുസ്തകവും ഇറക്കിയിട്ടുണ്ട്.

  • @sajukasaju6248
    @sajukasaju6248 Месяц назад +2

    ❤ mashallah ❤

  • @kvabdulrahiman1743
    @kvabdulrahiman1743 Месяц назад

    കുറച്ച് കൂടി നല്ല ഭാഷയും ശൈലിയും

  • @christinewaller5928
    @christinewaller5928 Месяц назад

    909 Rosie Way

  • @basheertp4437
    @basheertp4437 Месяц назад +1

    സുഹൃത്തേ ഒരു ആയത്ത് നിങ്ങൾക്ക് ഇങ്ങനെ കാണിച്ചു തരാൻ പറ്റുമോ.
    മുൻ വേദങ്ങൾ കാലഹരണ പെട്ടു.
    മുൻ വേദങ്ങൾ അപ്രസക്തം ആയി.
    മുൻ വേദങ്ങൾ ഇനി ആരും പിന്തുടരരുത്.
    മുൻ വേദങ്ങൾ ദുർബലമായി.
    മുൻ വേദങ്ങൾ നിലനിൽക്കുന്നില്ല.
    മുൻ വേദങ്ങൾ സത്യം അല്ല.
    ഇങ്ങനെ ആയത്ത് കൊണ്ടുവരാൻ പറ്റിയാൽ അദ്ധേഹത്തിൻ്റെ വാദങ്ങൾ തീർന്നു.
    പറ്റുമോ എന്നു നോക്കൂ.

    • @videomax7182
      @videomax7182 Месяц назад

      Plenty of Quranic verses & teachings of prophet ( saw ) .. Jews of thats time know about the final prophet , but they denied him because he is not from Jewish family .

  • @hamzak5059
    @hamzak5059 Месяц назад

    അറബി അറിയാത്തവർക് നിങ്ങളുടെ പ്രഭാഷണം പലതും മനസിലാകില്ല.

  • @farookt9836
    @farookt9836 Месяц назад

    മീലാദ് ഹറാമാകുമെന്ന് ഫാകിഹാനി പറഞ്ഞ ഗ്രന്ഥം ഏതാണെന്ന് കാണിക്കാമായിരുന്നു.

  • @nazarcm1754
    @nazarcm1754 Месяц назад +1

    അല്ലാഹു വിൻ്റെ വചനങ്ങളാണ് ഖുർആൻ എന്ന് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ മുഹമ്മദ് നബിയുടെ കാലത്തുള്ള വേദങ്ങളായ തൗറാത്തും ഇഞ്ചീലും നിങ്ങൾ പിൻപറ്റിപ്പോകരുതെന്ന ആയത്ത് കൃത്യമായി ഖുർആനിൽ കാണും അത് എവിടെയാണ് സലഫിയകളെ .ഏത് സൂറത്തിൽ എത്രാമത്തെ ആയത്ത്.??? ഉത്തരം പ്രതീക്ഷിക്കുന്നു.

    • @mohamedashraf9488
      @mohamedashraf9488 Месяц назад +1

      3. آل عمران - ആലു ഇംറാന്‍ - 3:100
      يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ فَرِيقًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ يَرُدُّوكُم بَعْدَ إِيمَٰنِكُمْ كَٰفِرِينَ
      ഹേ, വിശ്വസിച്ചവരേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാ ഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങളുടെ സത്യവിശ്വാസ (സ്വീകരണ)ത്തിനുശേഷം, അവര്‍ നിങ്ങളെ അവിശ്വാസികളാക്കി മടക്കിയേക്കും. [അത് സൂക്ഷിക്കണം]

    • @videomax7182
      @videomax7182 Месяц назад

      Quran is final revelation , so rest will nolonger valid . the thora & injeel of this time are edited version which contradict the old available thora & injeel

  • @sajinbadarudeen3511
    @sajinbadarudeen3511 Месяц назад

    മാലിക് സലഫി പറഞ്ഞ രണ്ടു കാര്യങ്ങളിൽ തീര്ത്തു വേണം . ഒന്ന് ,ബൈബിൾ പ്രകാരവും പന്നി മാംസം കഴിച്ചുകൂടാ . രണ്ട് , ത്രികെയത്വം ബൈബിൾ അദ്ധ്യാപനം അല്ല . അത് സഭയുടെ അദ്ധ്യാപനം ആണ് .

  • @hamzak5059
    @hamzak5059 Месяц назад

    ഏതായാലും മുസ്തഫ യെ പോലവർക്കെതിരിൽ കുറച്ചു വഴുകിയാണങ്കിലും പ്രതികരിച്ചല്ലോ

  • @123abdullahahad
    @123abdullahahad Месяц назад

    മുസ്തഫ എന്ന് പേരുള്ള ഇയാളെ ഇയാളുടെ കുഫുർ കാരണം കാഫിർ എന്ന് പ്രഖ്യാപിക്കണം.. എന്നാലെ ഇയാളെ കുറിച്ച് ആളുകൾ മനസ്സിലക്കുകയുള്ളൂ.. ഇയാളുടെ പിഴവിൽ ആളുകൾ പെടാതിരിക്കുകയുള്ളൂ..

  • @basheertp4437
    @basheertp4437 Месяц назад

    സുഹൃത്തുക്കളെ
    ഇങ്ങനെയും ഖുർആനിൽ കാണുന്നു.
    മുൻ വേദങ്ങൾ സത്യം ആണ്.
    അതൊക്കെ നിലനിൽക്കുന്നു.
    അത് അവർ പിന്തുടരണം.
    ഇല്ലങ്കിൽ അവർ വഴികേടിൽ ആണ്.
    ഇല്ലങ്കിൽ
    അവർ അക്രമി
    ആണ്.
    ഇല്ലങ്കിൽ
    അവർ അവിശ്വാസികൾ ആണ് .
    ഇതൊക്കെ ഖുർആനിൽ ഇല്ലെ സുഹൃത്തുക്കളെ.
    ഇല്ലങ്കിൽ ഇല്ല എന്ന് പറയ്.

    • @videomax7182
      @videomax7182 Месяц назад

      lol what kind of lies its 😂

  • @niamurshid2638
    @niamurshid2638 Месяц назад

    ഖുർആൻ 2.62.എന്നതിന്റ അർത്ഥം നിങ്ങൾ ശരി യായി വിശദീകരിച്ചു തരു. നമ്മൾ മാത്രം ശരി എന്ന് കരുതരുത്. മറ്റുള്ള മതത്തിൽ പിറക്കുന്നത് അവരുടെ കുറ്റം കൊണ്ട് ആണോ.

    • @videomax7182
      @videomax7182 Месяц назад

      No its not their problem . they have enough time to learn about all religions . as a muslim definitely i know about rest of religious & their beliefs . bible have 1000 s of version how its possible . Especially its easy these days

    • @niamurshid2638
      @niamurshid2638 Месяц назад

      @@videomax7182 പ്ലീസ് മലയാളം എഴുതു

    • @niamurshid2638
      @niamurshid2638 Месяц назад

      @@videomax7182 മലയാളം

  • @ashi1866
    @ashi1866 Месяц назад

    അദ്ദേഹം പറയുന്നതിൽ നാം ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്!,
    നിങ്ങൾ മൂന്നുപേരും മുസ്ലിം ആയത് മുസ്ലിം - മുജാഹിദ് കുടുംബത്തിൽ ജനിച്ചത് കൊണ്ടാണ്. ജന്മം നിങ്ങളുടെ selection അല്ല. അപ്പൊ ജന്മ ഭാഗ്യം കാരണം നിങ്ങൾ സ്വർഗത്തിലും, മഹാത്മാ ഗാന്ധിയും ഉമ്മൻചാണ്ടിയുമൊക്കെ നരകത്തിലും ആയാൽ അള്ളാഹു എങ്ങനെ നീതിമാനാവും??? അല്ലാഹുവിന്റെ വിശാല മനസ്സ് അപ്പൊ എവിടെ?
    700 കോടി മനുഷ്യരെ സൃഷ്ടിച്ചു അതിൽ ഒരു 10 ലക്ഷം പേരെ മാത്രം ജനിച്ച മതത്തിന്റെയും, സംഘടനയുടെയും ഒക്കെ അടിസ്ഥാനത്തിൽ സ്വർഗം നൽകുമ്പോൾ അള്ളാഹു ഒരു പ്രാദേശിക സമുദായിക ദൈവം പോലെ ആവുന്നില്ലേ ? അതാണോ അള്ളാഹു?? എല്ലാവരുടെയും ദൈവമാവേണ്ടെ??

    • @videomax7182
      @videomax7182 Месяц назад

      Nobody will become a muslim just because he born muslim family . he have to learn & follow islam . In other ways other people have enough time to learn about other religions . choose the right one . a muslim definitely knows from Quran & hadees what's the deviation of other religions . what make Islam different from them .

  • @niamurshid2638
    @niamurshid2638 Месяц назад

    സുന്നി മുജാഹിദ് എല്ലാം ആദ്യം ഒരു ഒരു മയിൽ എത്തൂ മറ്റു മതസ്ഥർക്ക് കളിയാക്കാൻ ആണോ വിവിധ സംഘടന കൾ എത്ര ആയാലും മുസ്തഫ മൗലവി ക്ക് സംഘടന ഇല്ല ചില ആളുകൾ തേടികൊണ്ട് ഇരിക്കുന്ന ചോദ്യങ്ങൾക്ക് മുസ്തഫ മൗലവി യുടെ അടുത്ത് ഉത്തരം ഉണ്ടല്ലോ

    • @videomax7182
      @videomax7182 Месяц назад

      the man muthafa is anti Muslim . he mock Muslim & Islam like atheist .

    • @videomax7182
      @videomax7182 Месяц назад

      He nether have answered nor Question .. he just talk based on his logic .

    • @niamurshid2638
      @niamurshid2638 Месяц назад

      @@videomax7182 മലയാളം എഴുതു

  • @hakkeemm6167
    @hakkeemm6167 Месяц назад

    ഇ മുസ്തഫ എന്ന പിരാന്തൻ. No 1 പിരാന്തൻ ആണ്