ഈ ഇസ്മ് ഒരു കടലാസിൽ എഴുതി ചുമന്നാൽ വിദേശത്ത് പോകാം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 19 май 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGizCLIQnGoxCF/
    🟢Whatsapp Channel Link
    whatsapp.com/channel/0029Va9V...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp.com/FBAuwrH2VHk...
    2️⃣
    chat.whatsapp.com/GEYuS314KsI...
    1️⃣
    chat.whatsapp.com/IgYptcWnWJC...
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    RUclips: / @nooremadeenathangal
    Instagram : arsha_tgl?i...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • РазвлеченияРазвлечения

Комментарии • 214

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL  Месяц назад +30

    *മജ്ലിസിൽ നേരിട്ട് പങ്കെടുക്കാൻ 9961717884 whatsapp*

    • @fauzimol6406
      @fauzimol6406 29 дней назад +5

      Und motiram

    • @fauzimol6406
      @fauzimol6406 29 дней назад +3

      Mothirathinte class venam ustade duayil ulpeduthane

    • @RukhiyaRukhiya-rl7im
      @RukhiyaRukhiya-rl7im 24 дня назад

      Lllllllll ll😂​@@fauzimol6406

    • @shajilabeevi9748
      @shajilabeevi9748 21 день назад

      Duyil ulppaduthanay

    • @user-cv8nz3et6t
      @user-cv8nz3et6t 13 дней назад

      തങ്ങൾ നോക്കുന്ന സ്ഥലം എവിടെ യാ

  • @SalihaMoluti
    @SalihaMoluti 29 дней назад +11

    അൽഹംദുലില്ലാഹ് എന്റെ പേര് സ്വാലിഹ എന്നാണ് ഞാൻ തങ്ങൾ ഉസ്താദ് പറയുന്ന അമലുകൾ ചെയ്യുന്ന ഒരാലാണ് എനിക്ക് ബാങ്കിൽ കുറച്ചു കടബാധ്യതകളുണ്ട് അതുകൊണ്ട് വല്യ പ്രയാസത്തിലാണ് പലിശ ഹറാമായത് കൊണ്ട് ഇന്ന് വല്യ സങ്കടം ആണ് അല്ലാഹ് എത്രയും പെട്ടന്ന് ഹറാമായതിൽ നിന്ന് മുക്തി കിട്ടാൻ വേണ്ടി തങ്ങൾ ഉസ്താദ് ദുആ ചെയ്യണേ

  • @safesafeena6132
    @safesafeena6132 Месяц назад +25

    ഇഷ്‌ഖ് ഏറെയുണ്ട് ഹബീബേ..(സ )❤‍🩹
    ഇഷ്ടത്തോടെ എഴുതാൻ ഒരുപാട് ആഗ്രഹമുണ്ട്..😍
    ഇഷ്ടക്കേട് കൂടാതെ സ്വീകരിക്കണേ
    സയ്യിദീ..(സ )🌹
    മരുഭൂമിയിലെ മണലാരണ്യങ്ങളിൽ നിലാവ് തെളിയിച്ച തിങ്കളേ...(സ )💓
    റബീഹിന്റെ വസന്തമായി ഉദിച്ചുയർന്ന
    താജരെ..(സ )
    ദിനമേറെ എണ്ണിയെണ്ണി കാത്തിരിക്കുന്നു
    ഞാൻ..💔
    ദയയോടെ നോക്കി കരം തരൂ വാരിതീ..(സ )🥺❤‍🔥
    مرحبا يا سيدي يا رسول الله🌹💞

  • @MRWizardYT120kkk
    @MRWizardYT120kkk 28 дней назад +8

    മദീന കാണണം ഭർത്താവിന് നല്ല വിസ കിട്ടാൻ ദുആ ചെയ്യണം 🤲😭😭

  • @user-hi3on1xt5l
    @user-hi3on1xt5l 29 дней назад +10

    ഉസ്താദ് ഞങ്ങൾ ഒരുപാട് പ്രയാസത്തിലാണ് രക്ഷപെടാൻ ദുആ ചെയ്യണേ

  • @fathimazahra-jk5zm
    @fathimazahra-jk5zm 29 дней назад +6

    ഭർത്താവിന് നല്ല ജോലി കിട്ടി വേദേശത്തേക് പോകുവാനും ഖൈറായ ജോലി കിട്ടുവാനും തങ്ങൾ dua ചെയ്യണം

  • @rahmathkm1078
    @rahmathkm1078 Месяц назад +7

    എന്റെ മകളുടെ വയറു വേദന മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻

  • @subukider9981
    @subukider9981 29 дней назад +5

    ഉസ്താദ്.എൻ്റെ.മകന്.ജോലിയിലും.ബിസിനസിൽ.ബർക്കത്ത്.ഉണ്ടാവാൻ.dua. ചെയ്യണേ,,,🤲🤲🤲

  • @rahmathkm1078
    @rahmathkm1078 Месяц назад +6

    എന്റെ ഭർത്താവിന്ന് നല്ല ഒരു വിസ ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻

  • @shailadileep8630
    @shailadileep8630 29 дней назад +4

    ഉസ്താദേ എന്റെ മകന് ഗൾഫിൽ പോകാനും മകളുടെ ക്സാമിന്റെ റിസൾട്ട്‌ നല്ലതവൻ ദുആചെയ്യണേ മകന് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് പാസ്സാവാൻ ദുആചെയ്യണേ ഉസ്താദ്

  • @MRWizardYT120kkk
    @MRWizardYT120kkk 28 дней назад +2

    ചെറിയ മോന് 6 വയസ്സ് കഴിഞ്ഞു വളർച്ച കുറവാണ് സംസാരം ക്ലിയറല്ല പേടി ബേജാർ മാറാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😭😭😭😭

  • @FFM546
    @FFM546 Месяц назад +5

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @rasheed7621
    @rasheed7621 28 дней назад +3

    മോനെ ഹോസ്റ്റലിൽ പഠിക്കാൻ കൊണ്ടാക്കുകയാണ് അവിടെ നിൽക്കാനും പഠിക്കാനും മാനസികമായി വിശമങ്ങൾ ഇല്ലാതിരിക്കാനും ദുആ ചെയ്യണേ

  • @michiismail913
    @michiismail913 29 дней назад +9

    എൻ്റെ മോൻ നല്ല ഖൈർ ആയ ഹലാൽ ആയ വരുമാനം ഉള്ള ജോലി കിട്ടാനും വിസ അടിച്ച് എത്രയും പെട്ടന്ന് ഗള്ഫില് പോവാനും വേണ്ടി തങ്ങളെ dhuaarkkane 😢😢😢🤲🤲

  • @SlemSlem-cs2zu
    @SlemSlem-cs2zu Месяц назад +1

    ഷൈലാസലീം. 🤲🏿ആമീൻ ഇൻഷാ അള്ളാഹ്.

  • @jaseenajaseenanp5624
    @jaseenajaseenanp5624 29 дней назад +1

    ഞാൻ കേസിലെണ് രണ്ട് വിവാഹം കഴിഞ്ഞ് 22 കൊല്ലം 18 കൊല്ലം മായി കഴിഞ്ഞിട്ട് കുട്ടികളില്ല മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് സിഹ്റ് ശത്രുക്കളും ഉണ്ട് ഉസ്താദ്🤲🤲🕋🕋

  • @harisbabu841
    @harisbabu841 29 дней назад

    അസ്സലാമു അലൈക്കും റഹ്മത്തുല്ലാഹി വബറകാതുഹു വൃത്തിയും സൗമ്യവുമായ സംസാരം അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഈ സാധനം വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @ManafKp-gj5ex
    @ManafKp-gj5ex 26 дней назад +1

    ഉസ്താദ്‌ ദുആ ചെയ്യണം വിഷമങ്ങൾ പ്രയാസങ്ങൾ രോഗങ്ങൾ മാറാൻ

  • @rasiyashihabudeen2097
    @rasiyashihabudeen2097 Месяц назад

    Alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @fathima546
    @fathima546 29 дней назад

    Aameen aameen yarabal aalameen duha cheyyane usthad

  • @BadrunnissaKaleel
    @BadrunnissaKaleel Месяц назад +4

    എന്റെ പൊന്ന് നഷ്ട പെട്ടിന് കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം

  • @naizamibrahim6936
    @naizamibrahim6936 Месяц назад +2

    ആമീൻ ആമീൻ.... വിദേശത്ത് ജോലി കിട്ടാൻ dua cheyyanae

  • @ShanidaPrem
    @ShanidaPrem 27 дней назад +1

    എന്റെ മകന്റെ വിസ ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲

  • @user-ir3uy3vc8y
    @user-ir3uy3vc8y 29 дней назад +1

    ദുആ യിൽ. ഉൾപ്പെടുത്തണ്ണം. ഉസ്താദേ. മനഃസമാദാനം. ഉണ്ടാവാൻ

  • @rejiibrahim3771
    @rejiibrahim3771 Месяц назад

    Aameen🤲 dua cheyyanam usthade🤲

  • @sana4021
    @sana4021 Месяц назад +1

    Muraadhukal ഹാസിലാവാൻ ദുഹായിൽ ഉൾപെടുത്തണേ

  • @anasshamla282
    @anasshamla282 29 дней назад

    Insha Allah duayil ulppeduthane usthathe makkal saleehathukal aakanum jolyil barakath undakanum dua cheyyane usthathe

  • @MushthaqKS
    @MushthaqKS 29 дней назад

    Alhamdulillilla ustthadinumariv Kittanning naghalkum deergayus Nalgene Allah duayil cherkane usthade

  • @shameenashajahan7897
    @shameenashajahan7897 29 дней назад +1

    Asmaul ഹുസ്‌നയുടെ ഓരോ ഇസ്മിൻ്റെയും adad പറയുന്ന വീഡിയോ ചെയ്യണേ ഉസ്താദ് inshaaallah ഞങ്ങൾ കാത്തിരിക്കുകയാണ്

  • @shereefaabu7018
    @shereefaabu7018 Месяц назад +1

    ആമീൻ യാറബ്ബൽ ആലമീൻ ഇൻശാഅല്ലാഹ്❤❤❤❤

  • @asurasalim2617
    @asurasalim2617 28 дней назад

    Masha Allah Alhamdhulillah Aameen yarabal Aalameen

  • @zihanaman7335
    @zihanaman7335 29 дней назад

    Elladuilum ulpedthanay usthaday

  • @MRWizardYT120kkk
    @MRWizardYT120kkk 28 дней назад

    ഞങ്ങളെ ചെറിയ മോന്റെ കുറവുകൾ പരിഹരിക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @unknownlegend4749
    @unknownlegend4749 Месяц назад +1

    ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേവളരെ വിഷമത്തിലാണ് കിട്ടാനുള്ള കാശ് എത്രയും പെട്ടന്ന് കിട്ടാൻ ദുആ വസിയ്യത്ത്

  • @FathimaFathima-rh9ek
    @FathimaFathima-rh9ek 27 дней назад +1

    ഉസ്താദ് എനിക്കും എൻ്റെ varthaavinnum മക്കൾക്കും kudumbathinnum Dua cheyyanam

  • @abdutvm
    @abdutvm Месяц назад +4

    മോന് ഹൈറായ ജോലി ആവാൻ ദുആ ചെയ്യണേ

  • @rinsharasak8956
    @rinsharasak8956 29 дней назад

    Makkalkk padanathil unnatha vijayam undavaan duhaaa cheyyane usthathe🤲 barthavinte koode orumich hajjum umrayum cheyyan bhagyam nalkane allaah🤲 duhaayil ulpeduthanam usthathe🤲

  • @shebeerpuzhakara651
    @shebeerpuzhakara651 29 дней назад

    Nalla khairaya ബര്കത് ഉള്ള ജോലി എത്രയും പെട്ടെന്ന് ശെരിയാകാൻ തങ്ങൾ ദുആ ചെയ്യണേ

  • @nibapv1775
    @nibapv1775 15 дней назад

    Makkal 5 valathe niskaaram nilanirthan dua cheyyene usthadee

  • @shabina1711
    @shabina1711 Месяц назад

    Duayil ulpeduthana prethiyakam

  • @MRWizardYT120kkk
    @MRWizardYT120kkk 28 дней назад

    ആങ്ങള ഭാര്യയുമായി പിരിഞ്ഞു ഇനി നല്ല ഹൈറായ കാര്യം ശരിയാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭🤲

  • @fasnafasna3599
    @fasnafasna3599 Месяц назад +3

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @FathimaFathima-rh9ek
    @FathimaFathima-rh9ek 27 дней назад +1

    ഉസ്താദ്

  • @sana4021
    @sana4021 Месяц назад +1

    ദുഹായിൽ ഉൾപ്പെടുത്തണം

  • @PASSIONGUYZZ
    @PASSIONGUYZZ 5 дней назад

    Makkal anusarikkan dua cheyyane usthade

  • @safiyaabu-vp1dp
    @safiyaabu-vp1dp 23 дня назад

    Aameen.yarabbal.aalamen

  • @shareefat7889
    @shareefat7889 24 дня назад

    എനിക്ക് ദുഹാ ചെയ്യണം ഉസ്താദ്.... ഹലാലായ കാര്യം സാധിക്കാൻ....

  • @ayishaa9145
    @ayishaa9145 28 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നീ ബർ ക്ക ത്ത് chayyണോ അല്ലാഹ് ആമീൻ ആമീൻ ame🤲🤲🤲

  • @user-ni7cc2hr6x
    @user-ni7cc2hr6x 29 дней назад

    ഉസ്താദ് മോൻ നന്നാവാൻ വേണ്ടി ദുആ ചെയ്യണം പറഞ്ഞതൊന്നും കേൾക്കുന്നില്ല ഭയങ്കര വാശിയാണ് ഫുൾ ടൈം ഫോണിലാണ് കളി ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @hafizmuhammedbinhashim1697
    @hafizmuhammedbinhashim1697 20 дней назад

    ഉസ്താദേ എന്റെ ഭർത്താവിന് വിസ ശരിയാവാൻ ദുആ ചെയ്യണും ഉസ്താദേ

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es 29 дней назад +1

    E. Esm. Nanum. Chollum. Makkalum. Chyum. Allahu. Nagalude. Agraham. Sadech. Ketan. Duvael. Karutanam. Aameen.

  • @ShemeeraShemeera-zt5gw
    @ShemeeraShemeera-zt5gw 29 дней назад +1

    എന്റെ ഭർത്താവിന് വിസ ശെരിയായി. പക്ഷെ ഇടൂ വരെ പോവാൻ പറ്റിയിട്ടില്ല അവർ പൈസ ചോദിച്ചു 124000 കൊടുത്തു എന്നിട്ടും ഇടുവരെ അവർ കൊണ്ട് പോയില്ല ടിക്കറ്റ് ഒക്കെ ആക്കി പൈസ ചോദിക്കും ഹൈറാണെങ്കിൽ പോകാനും ഇല്ലെങ്കിൽ കടം വാങ്ങി കൊടുത്ത പൈസ മുഴുവൻ തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ustade

  • @subaida8435
    @subaida8435 Месяц назад

    Oru pad kadam und kadachal veeduvan vendi veedinte adaram bankilan loan adakkuvan sadikkunnilla ethrayum pettenn adaram thirichu kittuvan vendi usthad dua cheyyanam Allahu thoufik nalkatte ameen

  • @Moideen786-ux6id
    @Moideen786-ux6id Месяц назад +8

    ഉസ്താദേ എൻ്റെ ഭർത്ത വിന് വൈറയ ജോലി കിട്ടാൻ ദുആ ചെയ്യണേ എന്ന വസിയ്യത്തോടെ🤲🏻🤲🏻

  • @user-fk2ui3og1v
    @user-fk2ui3og1v 22 дня назад

    AssalamuAlaikum, varahumathullaaBarakkaathuh,

  • @MariyamKt-lj3yz
    @MariyamKt-lj3yz 29 дней назад +2

    ഞങ്ങളുടെ ബാപ്പയുടെ
    നാലാമത്തെ ആണ്ടാണ് നാളേ തച്ചോട്ടിൽ മുഹമ്മദ്
    പ്രാർഥനകളിൽ ഉൾപ്പെടുത്താൻ അഭ്യർഥിക്കുന്നു
    ദുഅ വസിയത്തോടെ
    മകൾ

  • @abbaspanakkath1692
    @abbaspanakkath1692 28 дней назад

    Mol +2 kahinju thudarnnu padikkan nalla corse eduth padikkanum, akkalude padanathil nalla purokathikittanum, barthavin nallajoli labhikkanum, kadam veedanum okke duaa cheyyanam usthad

  • @ummusalma5680
    @ummusalma5680 Месяц назад +6

    മോന് വിസ വേഗം ശെരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲

  • @subaida8435
    @subaida8435 Месяц назад

    Veedum sthalavum vilkuvan kadamveedan Allahu thoufik nalkatte ameen usthad dua cheyyanam mon Visa kittuvan vendi usthad dua cheyyanam Allahu thoufik nalkatte ameen

  • @adilaslam732
    @adilaslam732 Месяц назад

    Usthade. Ente makan joli shariyavan dua chyyne🥲

  • @ayshaifra3646
    @ayshaifra3646 Месяц назад +1

    Dua cheyyanam

  • @zeenathpp3012
    @zeenathpp3012 Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-im1bn6jr9m
    @user-im1bn6jr9m 29 дней назад

    Alhamdulillah. 🤲

  • @Noushshad
    @Noushshad Месяц назад

    Inshaallah

  • @FaJr-vx9it
    @FaJr-vx9it 12 дней назад

    അൽഹംദുലില്ലാഹ്

  • @saibafathima9712
    @saibafathima9712 25 дней назад

    Aameen 🤲🏻

  • @suhaibali1633
    @suhaibali1633 29 дней назад +5

    ഞാൻ എന്നും സുബ്ഹിക് മൂന്ന പ്രാപശ്യം അസ്മാഹുൽ ഹുസ്ന ചെല്ലാറുണ്ട് അല്ലാഹു സ്വീകരിക്കുമാറാക്കട്ടെ ആമീൻ🤲🤲

  • @SurprisedGreyhound-nh8mr
    @SurprisedGreyhound-nh8mr Месяц назад +1

    Makkale nalla nilayilethikkan dua cheyyane

  • @ummarummar1881
    @ummarummar1881 29 дней назад

    മോന്റെ വണ്ടി യുടെ RC, നല്ല നിലയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ റെഡി യാവാൻ ദുആ ചെയ്യണേ 🤲🏼99, പ്രാവശ്യം ചൊല്ലി ദുആ ചെയ്യുന്നുണ്ട് സ്വീകരിക്കണേ

  • @sairabanu9519
    @sairabanu9519 Месяц назад

    Barthavinu hairaya joli sariyavan duha cheyyanam usthade kure aayi joli ellate visamikunnu

  • @RazanaHanna
    @RazanaHanna 29 дней назад

    🤲🤲🤲chatyanammm.usthad

  • @muhammadadil6171
    @muhammadadil6171 29 дней назад +2

    എന്റെ മകൻ ഹിഫ് ള് പഠിക്കാൻ പോയിട്ടുണ്ട് അവൻ അവിടെ നിന്ന് പഠിക്കാൻ ദുഹാ ചെയ്യണേ

    • @Shanuzz__123
      @Shanuzz__123 28 дней назад

      Antea makan um p9yittund usthath dua cheyyanam

  • @SabooraSwalih
    @SabooraSwalih 29 дней назад

    മക്കൾക്കു വേണ്ടി ചെല്ലാൻ തുടങ്ങി അല്ലാഹുസുബ്ഹാനഹുതലാ സികരിക്കട്ടെ ആമീൻ

  • @MRWizardYT120kkk
    @MRWizardYT120kkk 28 дней назад +3

    ആങ്ങള ഭാര്യയുടെ വാക്ക് കേട്ട് ഉപ്പയുടെ 3 സെന്റ് സ്ഥലം അവരുടെ പേരിലാക്കി 8 മക്കളോടോ ഉമ്മയോടോ ചോദിച്ചില്ല ഉപ്പാനെ മയക്കി കൊണ്ട് പോയി റൈസർ ചെയ്തു ഉമ്മയും ഞങ്ങളും നല്ല നിലയിൽ പെരുമാറിയിട്ടും 😭😭😭😭😭

  • @SHIBU_shorts23
    @SHIBU_shorts23 25 дней назад

    എന്റെ മോൻ പുറത്താണ് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണേ 🤲🤲

  • @noorjahan7011
    @noorjahan7011 29 дней назад

    അൽഹംദുലില്ലാഹ് 🤲🏻

  • @moideenkoya2267
    @moideenkoya2267 26 дней назад

    എന്റെ മോൾക് സുഖപ്രസവം ആവാൻ ദുഹാ ചെയ്യണം

  • @shabina1711
    @shabina1711 Месяц назад +1

    Dikar screenil ayuthiyal nalla usefullayirikum

  • @PASSIONGUYZZ
    @PASSIONGUYZZ 5 дней назад

    MAKKAL salihakan dua cheyyane

  • @Abdulla-ji8pf
    @Abdulla-ji8pf 28 дней назад

    ഞാൻ സുമയ്യ എന്റെമകൾ മുഹ്‌സിനയുടെയുമ്മ എനിക്കരന്ധം വിവാഹം വേണം ഉസ്താദ് ദുആ ചെയ്യണേ

  • @user-zn3vf4dg3j
    @user-zn3vf4dg3j 29 дней назад

    Dua for family

  • @ramshiashraf4081
    @ramshiashraf4081 29 дней назад

    ഉസ്താദ് എന്റെ ഭർത്താവിന്ന് നല്ലൊരു വിസ റെഡിയാവാൻ ദുആ cheyyane🤲

  • @HafseenaFainas-qb3if
    @HafseenaFainas-qb3if 29 дней назад

    അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @TadyMovies-rc8mn
    @TadyMovies-rc8mn 26 дней назад

    ആമീൻ 🤲🏻

  • @MushthaqKS
    @MushthaqKS 29 дней назад

    Ended Mon mushthaqte shihr Mari Nala joli Kittanning Dua cheyyane usthade. Rasika siraj

  • @ramlakadhapuzha4133
    @ramlakadhapuzha4133 29 дней назад

    Duha cheyyanam

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es 29 дней назад

    Ya. Allah. Asmaul. Husnaye. Vendad. Pole. Padekanum. Atene. Vendatpole. Kond nadakanum. പ്രവർടേകനും. Taufeg. Taranam. Nan. Reyalah. Vete. Ramallanel an. Ya. Allah. Vejaytelek. Atekanam. Allah. Aameen

  • @MumthasPennu-wk9zl
    @MumthasPennu-wk9zl 29 дней назад

    Usthade veedavaan duail ulpeduthane

  • @saibafathima9712
    @saibafathima9712 25 дней назад

    Usthade marumakan gulfil jolikittanum monk examil nallamark kittanum dua cheyyanm usthade

  • @ramla6253
    @ramla6253 Месяц назад

    Aameen

  • @abdulazeezp2401
    @abdulazeezp2401 26 дней назад

    Dua cheyyanne sister labouroomilannn 😢

  • @muhad__shaheem
    @muhad__shaheem 29 дней назад +1

    വീടുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @suharak584
    @suharak584 28 дней назад

    Mon gairaya joli labhikkan dua cheyyene usthade

  • @jasna97
    @jasna97 26 дней назад

    Dua chayyanee usthadhee

  • @NoushadNisu-rh1xe
    @NoushadNisu-rh1xe 25 дней назад

    Usthade entebarthavinu hyraya visa kittan dua cheyyane

  • @michiismail913
    @michiismail913 29 дней назад

    ആമീൻ

  • @jaseenanazar1208
    @jaseenanazar1208 29 дней назад

    Alhamdhulilla

  • @ishrakfaleel5376
    @ishrakfaleel5376 29 дней назад

    Ameen Ameen Ameen

  • @P4thss
    @P4thss 27 дней назад

    Kakkalur nalla jole Ketan dua chayyane usthade

  • @AslamEdv
    @AslamEdv 25 дней назад

    Yaa aleemu yaahallah