കുടിയിരിക്കൽ അടുക്കള ഷോപ്പിങ്ങും ആകെ ഒരു ജകപൊകയും //Housewarming Special Shopping vlog//Sajic world

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 93

  • @mashisworld9551
    @mashisworld9551 3 года назад +5

    Aiwaaa njammak എത്ര kittiyalum മതിയാവൂല പത്രങ്ങൾ കാണാൻ നല്ല മൊഞ്ചുള്ള വീഡിയോ 👍👍

  • @akcta2045
    @akcta2045 3 года назад +2

    നമ്മൾ പ്രേക്ഷകർക്ക്‌ വേണ്ടി വിത്യസ്തമായ വീഡിയോ ആയി വന്ന നമ്മളെ അമ്മായിക്ക് ഇരിക്കട്ടെ 💥😌തീ പൊരി 💥

  • @shajikm1320
    @shajikm1320 2 года назад +3

    അങ്ങട്ടും ഇങ്ങട്ടും നടന്ന് കൊയഞ്ഞു
    🤣🤣🤣🤣🤣🤣🤣🤣നല്ല raseanu 🤣 superrrrrrrrr😍😍😍

    • @sajicworld9076
      @sajicworld9076  2 года назад +1

      സത്യാടോ 🤣😂😂🏃‍♀️

    • @shajikm1320
      @shajikm1320 2 года назад

      @@sajicworld9076 ഇങ്ങടെ വർത്താനം കേക്കാനാ ഞമ്മൾ ഇത് കാണണത് 😄😄😄

  • @hamiyazayan9169
    @hamiyazayan9169 2 года назад +1

    Ea shop evideya

  • @alicreations5462
    @alicreations5462 2 года назад +1

    List onnu iduuu...

    • @sajicworld9076
      @sajicworld9076  2 года назад

      ലിസ്റ്റ് ഒക്കെ പോയി കാണും bro ആണ് ക്യാഷ് അടച്ചെ 33, രൂപയോളം ആയി

  • @rabeelarabi7078
    @rabeelarabi7078 3 года назад +2

    Fridge rate ethrayi ithaa

    • @sajicworld9076
      @sajicworld9076  3 года назад

      24600 ആയിട്ടൊള്ളു
      പല മോഡലും ഉണ്ട് പൈസ കൂടിയതും കുറഞ്ഞതും ഒക്കെ ഉണ്ട്

  • @babushameer5455
    @babushameer5455 3 года назад +1

    Ellaam koode rate ethre pls reply

    • @sajicworld9076
      @sajicworld9076  3 года назад +1

      ഇതു എല്ലാം 31 സംതിങ് ആയിരുന്നു 🥰

    • @Nodzil
      @Nodzil 2 года назад

      athraye aayullooo😮...

  • @PardesizZone
    @PardesizZone 3 года назад +1

    അടിപൊളി വ്ലോഗ് വീഡിയോ 😍

  • @hameem_cmd6350
    @hameem_cmd6350 3 года назад +2

    ബൈ ദുബായ് കുടിയിരിക്കൽ കഴിഞ്ഞ വക ഞങ്ങൾ subscribersനുള്ള മീറ്റപ്പ് എന്നാണ് ...🥱❤️

  • @aliyasajad2130
    @aliyasajad2130 3 года назад +1

    Hi
    Veede evedeyaaa

    • @aliyasajad2130
      @aliyasajad2130 3 года назад

      Cheroor okke kandu.

    • @sajicworld9076
      @sajicworld9076  3 года назад

      തലപ്പാറ കുന്നുമ്പുറം ഭാഗം

    • @aliyasajad2130
      @aliyasajad2130 3 года назад

      @@sajicworld9076 ok 👍
      Njan kunnumpuram aane.

    • @sajicworld9076
      @sajicworld9076  3 года назад

      @@aliyasajad2130 😍😍

  • @chinchoosbabyvlog6638
    @chinchoosbabyvlog6638 3 года назад +1

    മലപ്പുറത്തു എവിടെ ഇ സ്ഥലം

    • @sajicworld9076
      @sajicworld9076  3 года назад

      തലപ്പാറ വഴി പടിക്കൽ അവിടന്ന് പറമ്പിൽ പീടിക റോഡ് പക്ഷെ പഠിക്കന്ന് 10 മിനിറ്റ് പോയാൽ മതി

  • @shajikm1320
    @shajikm1320 2 года назад +1

    നല്ല രസേനൂ😄😄😄😄😄😄😄

  • @yoonusiringalloor1286
    @yoonusiringalloor1286 3 года назад +1

    Haw.. സംഗതി പൊളി

  • @പാത്തു-റ2ത
    @പാത്തു-റ2ത 3 года назад +2

    പൊളി 😍😍😍😍❤

  • @jiyazworld6281
    @jiyazworld6281 3 года назад +1

    Total bill ethrayaayi

    • @sajicworld9076
      @sajicworld9076  3 года назад

      ഇവിടെ 32000 പിന്നെയും കുറെ സാധനം വാങ്ങാത്തത് ഉണ്ടെനി ഓർമ ഇല്ലാത്തതും അവിടെ ഇല്ലാത്തതും ഒക്കെ അതൊക്കെ ഞങ്ങളെ അങ്ങാടിയിൽ നിന്ന് വാങ്ങി അതും കൂട്ടുമ്പോൾ 40 ളം ആയി

    • @shayansvlog7934
      @shayansvlog7934 2 года назад

      @@sajicworld9076 aadyayitta oral correct amount parayunnadh✌🏻️✌🏻️

  • @sumayyasumayya7323
    @sumayyasumayya7323 10 месяцев назад +1

    Super

  • @viswajalakam1830
    @viswajalakam1830 3 года назад

    നമസ്കാരം nice വീഡിയോ

  • @Your_Public_figure
    @Your_Public_figure 3 года назад

    *സൂപ്പർ 🥳❤️*

  • @thasnimuthuthasni7762
    @thasnimuthuthasni7762 Год назад +1

    ഫ്ളോറിങ് പഴയ മോഡൽ

  • @njangalnathoons1250
    @njangalnathoons1250 3 года назад

    Jagapoka 👍😜nammaleum barununde

  • @nousheeraskitchen584
    @nousheeraskitchen584 3 года назад

    Pwolichu muthe 💞✌️

  • @adhivava9787
    @adhivava9787 3 года назад +2

    അണ്ണാച്ചി ... ഞങ്ങളെ വിളിക്കോ കുടിയിരിക്കലിന് ..

  • @niyahafsaworld1244
    @niyahafsaworld1244 3 года назад

    😍😍😍😍😍😍പൊളിച്ചല്ലോ

  • @AsmallgallaryRizamole
    @AsmallgallaryRizamole 3 года назад +1

    Jagapoka😂 polich

  • @rabeelarabi7078
    @rabeelarabi7078 3 года назад

    Samsaram adipoli

  • @niyazofficial2343
    @niyazofficial2343 3 года назад +1

    മാഷാ അള്ളാഹ് 😍😍❤❤

  • @ShafeenasWorld
    @ShafeenasWorld 3 года назад

    Mashaallah 😍😍❤️✌️✌️

  • @abdunnazer
    @abdunnazer 3 года назад

    Ee kada eviden

    • @sajicworld9076
      @sajicworld9076  3 года назад

      ഇരുമ്പും കുടുക് സൂപ്പർ. പടിക്കൽ തലപ്പാറ വഴി പടിക്കൽ

  • @hadoozzworld6422
    @hadoozzworld6422 3 года назад

    Adipoli video

  • @AF_TROLLS
    @AF_TROLLS 3 года назад

    Adipoli 😍 നോമ്പ് കാലത്തുള്ള കുഴിക്കൽ ആണോ 🙄

  • @shedreams___
    @shedreams___ 3 года назад +1

    ഐവ ഇങ്ങള് പൊളിക്കിം 🥳ആ ഷോപ്പ് മൊത്തത്തിൽ അങ്ങട് വാങ്ങിച്ചൂടായിരുന്നോ...🤒

    • @sajicworld9076
      @sajicworld9076  3 года назад

      😂🤣😂🤣😂 അതങ്ങനെ വെക്കാൻ സ്ഥലം വേണ്ടേ 🤣🏃‍♀️

  • @arafu3
    @arafu3 3 года назад

    പൊളി 😁

  • @jazZOliver
    @jazZOliver 3 года назад

    ഞമ്മൾ ലോറിയിൽ keriyittilla 😌

    • @sajicworld9076
      @sajicworld9076  3 года назад +1

      ബാ ഞമ്മക്ക് പോവാ 🤣😂

    • @jazZOliver
      @jazZOliver 3 года назад

      @@sajicworld9076 ready😁

  • @shafiongallur4407
    @shafiongallur4407 3 года назад +1

    ♥️♥️

  • @safnadsainu6197
    @safnadsainu6197 3 года назад

    Sajic verity name

  • @dilshaminnu7036
    @dilshaminnu7036 3 года назад

    Poli😍
    Athirikatte appo njangalkulla salkaram enna 🙈

    • @sajicworld9076
      @sajicworld9076  3 года назад

      ഇജ്ജ് ഇങ്ങട്ട് ബാ ഞമ്മൾ eduthalle

    • @dilshaminnu7036
      @dilshaminnu7036 3 года назад

      @@sajicworld9076 tha varnu🚶‍♀️🚶‍♀️🚶‍♀️

  • @rahoofmcofficial1235
    @rahoofmcofficial1235 3 года назад

    👍👍👍

  • @juvairiyajubi5933
    @juvairiyajubi5933 3 года назад +1

    കൊറേ സാധനം വാങിയല്ലോ🤩🤩
    ലോറി ഡ്രൈവറായ സ്വന്തം ആങളെന്നെ എവുടെ കണ്ട പരിജയം🧐🤭😂