Benefits of Black Seed, കരിംജീരകം വെറുംജീരകം അല്ല നല്ല ഗുണങ്ങളുടെ കലവറയാണ്.

Поделиться
HTML-код
  • Опубликовано: 28 сен 2024
  • കരിംജീരകം വെറുംജീരകം അല്ല നല്ല
    ഗുണങ്ങളുടെ കലവറയാണ്.
    കരിഞ്ചീരകം ഏതെല്ലാം രോഗത്തിന് ഫലപ്രദമാണെന്നും, എങ്ങനെയാണ് കഴിക്കേണ്ടതെന്നും വളരെ വിശദമായി പരിചയപ്പെടുത്തുന്നു.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    #00971554680253
    #Dr sajid kadakkal
    #Black_seed, Natural_medicine, #പ്രകൃതിദത്തമരുന്ന്
    #BlackSeedBenefits
    #HowPrepareBlackSeed
    #HowUseBlackSeed
    1) കരിഞ്ചീരകം(Black seed)സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതും, തയ്യാറാക്കേണ്ടതുമായ വിഷയങ്ങളെക്കുറിച്ചാണ് രണ്ടാമത്തെ പാർട്ട് വീഡിയോയിൽ ചെയ്തിട്ടുള്ളത്. ആ വീഡിയോ ലിങ്ക് ആണ് തൊട്ടു താഴെ കൊടുത്തിട്ടുള്ളത്
    • Daily usage of black s...
    2) കരിഞ്ചീരകം (Black seed oil)ത്തിൻറെ ഓയിൽ നെക്കുറിച്ച് കൂടുതൽ അറിയാനും ഏതൊക്കെ രോഗങ്ങൾക്ക് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തണമെന്ന് അറിയാനും തൊട്ടു താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു കഴിഞ്ഞാൽ ഈ വീഡിയോയിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും
    • Black Seed Oil Benefit...
    ആരോഗ്യപ്രദമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനും, വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് വേണ്ടിയിട്ട് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ Subscribe ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    / @drsajidkadakkal3327
    #DrSajidKadakkal
    #00971554680253

Комментарии • 1,3 тыс.

  • @shabisufi4088
    @shabisufi4088 4 года назад +311

    മുഹമ്മദ് നബി (സ) 1400 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്കായി പറഞ്ഞു തന്നിട്ടുണ്ട്. മരണത്തിനല്ലാത്ത എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. മുത്ത് നബിയുടെ വാക്കുകൾ എത്ര സത്യം.... യാ അല്ലാഹ് കരിജീരകത്തിന്റെ ഗുണങ്ങൾ ഇവിടെ പറഞ്ഞു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി........

    • @yahiyah3600
      @yahiyah3600 4 года назад +3

      Enittu Muhammed nabikku shirk (aabhijaaram) il ninnu enthey raksha pettilla..
      Pullikku makantey bharye kettan thonniyappol appol thanney special ayathu erakki kodutha allahu oru just customized daivam alley?

    • @alassankutty7909
      @alassankutty7909 4 года назад +13

      yahi yah what nonsense u r beleving, thinking, saying? what a shame ! learn & rethink about prophet if u r a man.

    • @സൂത്രധാരൻ-ഹ6ഴ
      @സൂത്രധാരൻ-ഹ6ഴ 4 года назад +28

      Yahi yah ഏതു മകന്റെ ഏത് ഭാര്യയെ ആണ് നബി തങ്ങൾ കല്യാണം കഴിച്ചത്????? ..... ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി മെനയുന്നത് പറയുന്നവന്റെ നാശത്തിന്റെ തുടക്കമാണ് ... ഉള്ളത് പറയുക

    • @mubashinack1649
      @mubashinack1649 4 года назад +13

      @@yahiyah3600 എത്രയൊക്കെ കാലം ജീവിച്ചിട്ടും തലയ്ക്കു ബുദ്ധി ഇല്ലാതായി 😹

    • @daradarathulasi6358
      @daradarathulasi6358 4 года назад +16

      @@yahiyah3600 നിനക്ക് എല്ലാദുരുന്തങ്ങളും ഉണ്ടാകട്ടെ

  • @bt4540
    @bt4540 3 года назад

    ماشاءاللہ..... അല്ലാഹു എന്തല്ലാം നമുക്ക് സൃഷ്ടിച്ചു തന്നുسبحان الله....الحَمْدُ ِلله

  • @rafeekmadayi8099
    @rafeekmadayi8099 4 года назад +4

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ നല്ല അറിവുകൾ

  • @ambikaambika21
    @ambikaambika21 4 года назад +2

    സന്തോഷം സർ കരിംജീരകം ത്തി ണ്ട ഗുണങ്ങൾ വിവരിച്ചു തന്നതിന് 👌👌👌

  • @sajadtk5489
    @sajadtk5489 4 года назад +10

    Jazakhakllakhair👍 Dr
    ഈത്തപ്പഴത്തിൽ ചേർത്തും കഴിക്കാം അല്ലെ?

    • @mohammedali.kmohd-ali.k5017
      @mohammedali.kmohd-ali.k5017 3 года назад

      സര്‍അധികംകഴിച്ചാല്‍ദോശംയെന്താണ്

  • @valsalairitty98
    @valsalairitty98 4 года назад

    നന്ദി ഡോക്ടർ നല്ല അറിവ് തന്നതിന്.

  • @rahimmottammal8411
    @rahimmottammal8411 4 года назад +12

    Good message.

  • @babyem5529
    @babyem5529 4 года назад

    ഒരു പാട് ഉപകാരപ്പെട്ടു. അൽഹംദുലില്ലാഹ്

  • @kkcmmp3708
    @kkcmmp3708 4 года назад +9

    കാലിൽ അനുഭവപ്പെടുന്ന നീർകെട്ടിനും മൂത്രതടസ്സം നീങ്ങിക്കിട്ടാനും ഉപയോഗിക്കേണ്ട ക്രമം വിശദീകരിക്കുമോ?

  • @paulyantony6688
    @paulyantony6688 4 года назад +4

    Dr. Thanks for the explanation I want to ask you it is ok with out fry it can be taken. And is it everyday to take or how often.

  • @vaiganandaassociatsvinodck5603
    @vaiganandaassociatsvinodck5603 4 года назад +26

    ഒരു പാട് പേർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് , അതിന് മറുപടി കൊടുക്കു ബായ്

  • @salilashahul7489
    @salilashahul7489 4 года назад +1

    നല്ലൊരു ഇൻഫെർമേഷൻ

  • @ajmalibrahim4661
    @ajmalibrahim4661 4 года назад +4

    Alhamdulillaahhh.. Very good information....

  • @cvssons3396
    @cvssons3396 4 года назад +1

    സാറിന്റെ ഈ അറിവിന് നന്ദി ആയുർവേദത്തിന്റെ അനന്തസാദ്ധ്യതകൾ ലോകത്തിന് മുന്നിൽ വഴി തുറന്നിട്ട ഏക രാജ്യം ഇൻഡ്യയാണ്. ഇന്നും അനേകരാജ്യങ്ങൾ ഇതിന്റെ സാദ്ധ്യത തേടി നമ്മളെ സമീപിക്കുന്നുണ്ട്. കാരണം നമ്മുടെ ഭൂപ്രകൃതി അങ്ങനെയാണ്. എന്റെ പൂർവികർ ഇതിന്റെ ഗുണഫലങ്ങൾ പറഞ്ഞ് കേട്ട് ഞാൻ അതിശയിച്ചിട്ടുണ്ട്.

  • @meenukutty8039
    @meenukutty8039 4 года назад +9

    God bless you sir

  • @anamikaanumol1079
    @anamikaanumol1079 4 года назад +1

    സർ, ഒരുലിറ്റർ വെള്ളത്തിൽ എത്രത്തോളം കരിഞ്ജീരകം ഇട്ട് തിളപ്പിക്കാം?, കുട്ടികൾക്ക് അതിൽനിന്നും ഇടക്ക് ഇടക്ക് കൊടുക്കാമോ?

  • @mf2987
    @mf2987 4 года назад +4

    വെള്ളത്തിൽ കരിഞ്ജീരകവും ഇഞ്ചി യും കുരുമുളകും ഇട്ട് വെള്ളം ചൂടാക്കി കുടിക്കുന്നത് വൈറസ് നെ നശിപ്പിക്കുമോ. Pls റിപ്ലൈ dr

  • @muhammedshamuhammedsha6137
    @muhammedshamuhammedsha6137 4 года назад

    താങ്ക്സ് വളരെ ഉപകാരം ഉള്ള അറിവ്

  • @shafimk74
    @shafimk74 4 года назад +5

    മറുപടിക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നു

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      അതെ എനിക്ക് അറിയാം അതുകൊണ്ട് സംശയങ്ങൾ എല്ലാം ചേർത്ത് കൊണ്ട് ഒരു എപ്പിസോഡ് ചെയ്യുന്നുണ്ട്.

  • @shazupost5742
    @shazupost5742 4 года назад

    Nj kazhikkarund ente family um kazhikarund orupad nalu ayit

  • @mansoorkhobar5984
    @mansoorkhobar5984 4 года назад +7

    പലരും ചോദിങ്ങൾ ചോദിക്കുന്നു ഡോക്ടർ റിപ്ലൈ കൊടുക്കുന്നില്ല

  • @sreekumariunni4532
    @sreekumariunni4532 4 года назад +1

    Very good information.Thank u very much sir.

  • @Saraswati-kt7sv
    @Saraswati-kt7sv 4 года назад +4

    Karunjeerakam Pragnent aayavarum, kuttikal undakan kathirikkunnavarun kazhikkaruthu
    .Dr.oru marunninde kariyam parayumbol please arellam kazhikkaruthu ennu koodi parayuka.

    • @myworldcreation1876
      @myworldcreation1876 4 года назад

      ഗർഭണി ആവാൻ ശ്രമിക്കുമ്പോൾ കരിഞ്ചിരകം ഉപയോഗിക്കാമോ?
      കരിഞ്ചിരകം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ കുടിക്കാമോ?? Please reply

  • @ibrkallu8295
    @ibrkallu8295 4 года назад +1

    black seeds maranathe ozhichu baaki ellathinum shifa prophet muhammad s.a

  • @shamseenaharis3743
    @shamseenaharis3743 4 года назад +4

    എത്ര വയസ്സ് മുതലാണ് കുട്ടികൾക്കു കൊടുക്കുക. ചെറിയ കുട്ടികൾക്കു കൊടുക്കാൻ പാടുണ്ടോ? 🤔🤔

  • @padmasreekumar7434
    @padmasreekumar7434 4 года назад

    നന്ദി Dr

  • @ajlu5555
    @ajlu5555 4 года назад +8

    Sir റമദാൻ time ഏതു time കഴിക്കാൻ പറ്റും

  • @shameershameer385
    @shameershameer385 4 года назад +1

    Oliv oil നെ കുറിച് ഒരു വീഡിയോ ഇടുമോ

  • @kurianmeladath2422
    @kurianmeladath2422 4 года назад +23

    താങ്കളുടെ ഈ വീഡിയോ കുറച്ച് നാള്‍ മുന്‍പ് ഞാന്‍ കേട്ടതാണ്. ഇപ്പോള്‍ ഞാനിത് താങ്കള്‍ പറഞ്ഞപോലെ കഴിക്കുന്നുണ്ട്. എനിക്കൊരു സംശയമുണ്ട്, അതിനുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.
    കടയില്‍നിന്ന് വാങ്ങിയ കരിംജീരകം ആയതുകൊണ്ട് ഞാനത് കഴുകിയാണ് വറത്തു പൊടിച്ചത് .
    ഇനി എന്റെ സംശയം പറയാം .
    കരിംജീരകം കഴുകി വറക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ?.
    കരിംജീരകം കഴുകിയ വെള്ളത്തിന് ഇളം കറുപ്പുനിറം വന്നു. കരുംജീരകം കഴുകിയാല്‍ വെള്ളത്തിന് കറുപ്പുനിറം വരുമോ ?.
    എന്റെ ഈ രണ്ട് സംശയങ്ങള്‍ക്കും താങ്കള്‍ ഉത്തരം തരുമെന്ന് വിശ്വസിക്കുന്നു.

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +10

      കരിഞ്ചീരകം കഴുകിയാൽ ഒരു ഇളം കറുപ്പ് വെള്ളം ആവാറുണ്ട് അത് സ്വാഭാവികമാണ്. കരിഞ്ചീരകം കഴുകി ഉണക്കി വറുത്തെടുക്കുന്നത് കൊണ്ട് ദോഷമില്ല.

    • @kurianmeladath2422
      @kurianmeladath2422 4 года назад +2

      @@drsajidkadakkal3327
      ഉത്തരം തന്നതിന് നന്ദി .

    • @sinisubhash9252
      @sinisubhash9252 4 года назад +6

      Dr. കരിംജീരകം ഉലുവ ചെറിയ ജീരകം, അയമോദകം ithu ഒരേ അളവിൽ പൊടിച്ചു രാവിലെ വെറും വയറ്റിൽ കഴിച്ചാൽ വല്ല ദോഷവും undo?. ഒരു friend paranjathanu. ഈ അളവിൽ എന്തെങ്കിലും മാറ്റം വരുത്തണം എന്നാൽ അതും കൂടി പറയാമോ

  • @MrJACOB1956
    @MrJACOB1956 3 года назад

    Kindly advise:
    1. The total quantity of black seed one can consume per day, 2. How long one can use it consequently?
    Another video advises not to use it for more than 12 days as it will cause kidney damage. Is Black seed harmful to kidneys?

  • @muhammedaltima4015
    @muhammedaltima4015 4 года назад +1

    Good message sir...👍🏼👍🏼👍🏼👍🏼

  • @rasheedas9545
    @rasheedas9545 4 года назад +7

    തൈറോയ്ഡ് pationt കരിം ജീരകം ഉപയോഗിക്കാൻ പറ്റുമോ ? എങ്കിൽ എങ്ങനെ use ചെയ്യണം pls റിപ്ലേ

    • @prasadn9689
      @prasadn9689 4 года назад

      വായ്പ്പുണ്ണ് വരാതിരിക്കാന്‍ എന്താണ് മാര്‍ഗം.

    • @mainuddeen8865
      @mainuddeen8865 4 года назад +1

      @@prasadn9689 ചൂട് വെള്ളത്തിൽ മഞ്ഞൾ ഉപ്പും ചേർത്ത് വായിൽ കുറച്ചുനേരം വെക്കുക പെട്ടന്നു മാറും

  • @ossmartworld9429
    @ossmartworld9429 2 года назад

    Very good information 🙏

  • @aminaz8277
    @aminaz8277 4 года назад +5

    ആർത്തവം തടയുക എന്നുവച്ചാൽ എന്താണ്?pcos nu ith eghaneya use cheyunnad?

  • @sherlythomasthomas4828
    @sherlythomasthomas4828 4 года назад

    Let me know how effective the black seed for cancer patients?

  • @brandzcollection7864
    @brandzcollection7864 4 года назад +5

    Thanks sir... പച്ച യ്ക്ക്‌ ചവച്ച് കഴിക്കാൻ പറ്റുമോ ???

  • @Sivasthuthi
    @Sivasthuthi 4 года назад +2

    Thank you doctor for sharing this information. Stay blessed forever... 🙏🌹💐💜

  • @rajanisajith773
    @rajanisajith773 4 года назад +1

    Hi doctor
    I facing skin disease rosacea for past 5 years .hope black seeds will help to cure it. Please reply

  • @senejretail
    @senejretail 4 года назад +4

    Very useful... Thank u sir...

  • @Thamban67
    @Thamban67 4 года назад

    നല്ല സന്ദേശം

  • @shafeequethayyil7201
    @shafeequethayyil7201 4 года назад

    കരിഞ്ചീരകം ഓയിൽ നല്ല ബ്രാൻഡുകൾ രൂപത്തിൽ ലഭ്യമാണ്. ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കണം എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ശരിയാണോ? Jaza Kallahu Khair

  • @jossykakol2391
    @jossykakol2391 4 года назад

    Is it good if adding in regular drinking water when the water boil to drink?. And is it good for cough and cold to use regular drinking water.? Pl reply

  • @anoopthumbayil6280
    @anoopthumbayil6280 4 года назад +4

    എനിക്ക് എപ്പോഴും കഫക്കെട്ട് ഉണ്ടാകാറുണ്ട്, പൊടി കാരണം തുമ്മൽ ഉണ്ടാകും ഒരുപാട് മരുന്ന് കഴിച്ചു മാറുന്നില്ല.... കരിംജീരകം ഉപയോഗിച്ചാൽ ഫലം കാണുമോ

    • @dhyaanasish2093
      @dhyaanasish2093 4 года назад

      Ente monu tvm sreekariyam ulla RV homeo hsptlalil treatment kazinjapol thummal maari..

    • @hamruusworld7043
      @hamruusworld7043 4 года назад

      anoop thumbayil എനിക്കും എന്നും ഉണ്ടാവുന്ന ഒരു പ്രോബ്ലം ആണ് ഇത് .അത് മാറിയത് കരിജീരകം പൊടിച് ഒരു നുള്ള് എടുത്ത് തലയുടെ മൂർത്തിയിൽ വെച് തേച് വെക്കുക.ഡെയ്‌ലി ഇത് ചെയ്താൽ മാറിക്കിട്ടും നാൻ ഉറപ്പ് തരും.നാൻ അനുഭവസഥൻ

    • @dhyaanasish2093
      @dhyaanasish2093 4 года назад

      @@hamruusworld7043 Ethra divasam cheyyanam? Kulikunnathinu munp aano?

    • @hamruusworld7043
      @hamruusworld7043 4 года назад

      Thulasi Dharan ഉറങ്ങുന്നതിന് മുൻബ്ബ്‌ ഡെയ്‌ലി ചെയുക

    • @dhyaanasish2093
      @dhyaanasish2093 4 года назад +1

      @@hamruusworld7043 ok.. Thanku for ur fast rply🙏

  • @bushramohammedsharief248
    @bushramohammedsharief248 2 месяца назад

    Karinjeeraga uluva varuth podich olive oil mix cheyth kazhikamo…

  • @sabeenanajeev6045
    @sabeenanajeev6045 4 года назад

    Dr, any remedy for loss of smell sensation...it is not related to any viral infections...gradual reduction of smell..... kindly reply

  • @nasarpm8576
    @nasarpm8576 4 года назад +2

    Thank you sir

  • @noushadperumanna1664
    @noushadperumanna1664 4 года назад +8

    മലബന്ധത്തിന് black seed എങ്ങിനെ ഉപയോഗിക്കാം........ i am new subscriber.... pls rply....

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +4

      6 ഗ്രാം കരിംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചാറ്റി രണ്ടു നേരം. രാവിലേയും,വൈകുന്നേരവും ഭക്ഷണത്തിന് മുന്നെ

    • @noushadperumanna1664
      @noushadperumanna1664 4 года назад +1

      @@drsajidkadakkal3327 jazakallah

    • @ubaidmadapparambil737
      @ubaidmadapparambil737 4 года назад

      @@drsajidkadakkal3327 രണ്ടു നേരവും ആറുഗ്രാം വീതം കഴിക്കാമോ എനിക്ക് ചെറിയ ഷുഗർ ഉണ്ട്

  • @haamstube
    @haamstube 4 года назад +1

    Mashkoor jazakallah nicely u introduced

  • @kurianmeladath2422
    @kurianmeladath2422 4 года назад +6

    താങ്കള്‍ പറഞ്ഞ അളവില്‍ കരിംജീരകം മാസങ്ങളോളം സ്ഥിരമായി കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ .

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад

      ഒരു കുഴപ്പമില്ല. അമിതം കഴിക്കാൻ പാടില്ല

  • @IbrhimObaid
    @IbrhimObaid 4 года назад

    Excellent presentation 👌

  • @anumolshibu2716
    @anumolshibu2716 4 года назад +3

    പ്രമേഹത്തിന് കരിംജിരകം എങ്ങനെ ഉപയോഗിക്കാം. എന്തെങ്കിലും പ്രയോജനമുണ്ടാ

    • @anumolshibu2716
      @anumolshibu2716 4 года назад +1

      സർ ദയവായി മറുപടി തന്നാലും

    • @simplerecipes2296
      @simplerecipes2296 4 года назад

      Enikum athu ariyanam ennundu.
      Ente monu sugar anu.
      Engana kodukkuva... honey use cheyyathe

    • @anumolshibu2716
      @anumolshibu2716 4 года назад

      എനിക്ക് മറുപടി കിട്ടിയില്ല

  • @trendtrend9584
    @trendtrend9584 4 года назад

    Orupade.nanni uddusr

  • @abdullabinsaidalavi6679
    @abdullabinsaidalavi6679 4 года назад

    Sir.. weight കുറക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ... pls

  • @noushadperumanna1664
    @noushadperumanna1664 4 года назад +3

    ആറും ഏഴും ദിവസം continous മലബന്ധം ഉള്ളവർക്കു ഇതെങ്ങിനെ യൂസ് ചെയ്യാം എന്ന് പറഞ്ഞു തരണം

    • @tessy8714
      @tessy8714 4 года назад +1

      Avoid all kind of tea and coffee and take plenty of fruits and vegetables . Take lot of water .

    • @bareeratm1307
      @bareeratm1307 4 года назад

      Dr.thanks

    • @preethapg236
      @preethapg236 4 года назад

      രാവിലെ വെറും വയറ്റിൽ നെല്ലിക്ക juice കുടിക്കൂ.രണ്ടു മൂന്ന് വട്ടം വയർ clear ആകു

    • @noushadperumanna1664
      @noushadperumanna1664 4 года назад

      @@preethapg236 no ith പരീക്ഷിച്ചതാണ്....... acidity ullavarkk nellikja kazhichsl malabandham anu undavunath.... njan 8 days pareekshichathanu

    • @preethapg236
      @preethapg236 4 года назад

      Please take advice of Ayurveda doctor.now my kid is ok after that.

  • @salampeediyekkal7799
    @salampeediyekkal7799 3 года назад

    കാലത്ത് നാം ഉണ്ടാക്കുന്ന കട്ടൻചായ അതിനകത്ത് ഒരു അര സ്പൂൺ കരിഞ്ചീരകം തിളപ്പിച്ച വെള്ളത്തിൽ ഇട്ടി ചായപ്പൊടിയും ചേർത്ത ചായ ആക്കി കഴിച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടോ?? മധുരത്തിന് ശർക്കര കൂടി ചേർക്കുന്നു..

  • @francisabraham7039
    @francisabraham7039 4 года назад +7

    വറത്തു പൊടിക്കാൻ ഉള്ള സംവിധാനം ഇല്ല പച്ചയ്ക്കു ഇങ്ങനെ പറ്റുമോ.. plz reply

  • @manjum7893
    @manjum7893 4 года назад +1

    Thank u sir.
    Black seeds... any relation with hairgrowth .can u explain

  • @rohithmenon1120
    @rohithmenon1120 4 года назад +3

    ഞാൻ 50ഗ്രാം karimjeerakam, 100ഗ്രാം ayamodaham, 250ഗ്രാം ഉലുവ ഇവ വെവ്വേറെ വറുത്തു പൊടിച്ചു ഒരുമിച്ചു ആക്കി പാലിൽ ഒരുപാട് സ്പൂൺ കഴിക്കുന്നു

    • @maheshkv3419
      @maheshkv3419 4 года назад

      എന്തെങ്കിലും ഗുണം ഇണ്ടോ

  • @muhammediqbal7057
    @muhammediqbal7057 4 года назад +1

    kidney stone ന് കഴിക്കാൻ പറ്റുമൊ Stone കാരണംCreatinine കൂടുതലാണ് 1.43 ഉണ്ട്, ഇതിന് ഒരു പരിഹാരം സർ പറഞ്ഞ് തരുമൊ.....thanks

  • @ophiammacherian2716
    @ophiammacherian2716 4 года назад

    Thanks for Dr

  • @shejinkk7439
    @shejinkk7439 4 года назад

    Masha alhaaa Jazakamullhahu haira

  • @navaspk3707
    @navaspk3707 4 года назад +5

    എന്ടടേത് ഹീറ്റ് ബോഡി ആണ് കഴിക്കാൻ പറ്റുമോ dr അത് kazikkubbol ഓവർ heetagillaa ഒന്ന് പറഞ്ഞു തരുമോ

    • @krishnansb9503
      @krishnansb9503 4 года назад +1

      Aurvadik ആണ് no പ്രോബ്ലം

  • @Mushthaq1977
    @Mushthaq1977 3 года назад

    കരിം ജീരകം തേൻ ചേർത്ത് കഴിക്കാൻ തുടങ്ങിയതിന് ശേഷം നെഞ്ചിൽ കഫത്തിൻ്റെ പ്രഷ്ണങ്ങൾ അനുഭവപ്പെടുന്നു. തേൻ ചേർക്കാതെ കഴിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എത്ര അളവിൽ കഴിക്കാം ?

  • @adwaitha1355
    @adwaitha1355 4 года назад

    കാലിലുള്ള ചെറിയ തരം സോറിയാസിസ് പോലുള്ളത് കുറക്കാൻ പറ്റുമോ സാർ, replyതരണേ

  • @vishvanadhapadmaila6021
    @vishvanadhapadmaila6021 4 года назад

    Is it good if Black seed added to curry?

  • @saleembutt9750
    @saleembutt9750 4 года назад +1

    ആദ്യമായിട്ടാണ് ഡോക്ടറുടെ ഒരു എപ്പിസോഡ് കാണുന്നത്..
    വീഡിയോ ലെങ്ത് കുറച്ച്, കുറച്ചൂടെ ഫാസ്റ്റ് ആയിട്ട്, ഗുണങ്ങൾ പറയുന്നതിലുപരി എങ്ങനൊയൊക്കെ കഴിക്കാം, വേറെ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം, എന്നതിന് കുറച്ചൂടെ പ്രാധാന്യം കൊടുക്കണം..
    അതുപോലെ തന്നെ കമെന്റ്സും കുറച്ചു കൂടെ ബെറ്റർ ആയിട്ടു ഡീൽ ചെയ്യാൻ ശ്രമിക്കുക.. സബ്സ്ക്രൈബ് ചെയ്യാതെ കാണുന്ന ഒരുപാട് പേരുണ്ടാവും അവരൊന്നും അടുത്ത വീഡിയോ കാണണമെന്നില്ല, അവരുടെ ഈ വീഡിയോ ആയി ബന്ധപ്പെട്ട സംശയങ്ങൾ കമെന്റിസിലൂടെ തന്നെ റിപ്ലൈ കൊടുക്കുന്നതാവാം നല്ലത്..
    Thanks..

  • @ranimuralidhar7919
    @ranimuralidhar7919 4 года назад +3

    Black Seeds' Regular use ചെയ്യാമോ (സാധാരണ ജീരകവെള്ളം കുടിക്കുന്നതു പോലെ ) ? ഇത് കിഡ്നിയ്ക്ക് പ്രശ്നമുണ്ടാക്കുന്നതാണെന്ന് ചില വിഡിയോസ് പുറത്തു വരുന്നുണ്ടല്ലോ ഇതിൽ വല്ല സത്യവുമുണ്ടോ.? ദയവായി എന്റെ സംശയത്തിന് മറുപടി തരണം

  • @latheefperumanna2550
    @latheefperumanna2550 3 года назад

    സ്ഥിരമായി കരിംജീരകം തിളപ്പിച്ച വെള്ളം kudikkal ഉണ്ട്
    Period regular alla അതോണ്ട് കുടിക്കുന്നതിൽ ദോഷം ഉണ്ടോ sir

  • @mabafcreation700
    @mabafcreation700 4 года назад +6

    ഇതിൻ്റെ ഓയിൽ എങ്ങിനെയാണ് കഴിക്കേണ്ടത്?

    • @rashinariyasrashi5021
      @rashinariyasrashi5021 4 года назад

      തൈറോയ്ഡ് കുറയ്ക്കാൻ വല്ല മരുന്നും ഉണ്ടോ

  • @zabzabdulla9922
    @zabzabdulla9922 4 года назад

    Hello Doc, I normally take half teaspoon raw black seed and little qty of honey. question is how much qty can I consume per day?

  • @shefinusafali6837
    @shefinusafali6837 4 года назад

    Valarie upakaram

  • @nambiathodibalakrishnansan7863
    @nambiathodibalakrishnansan7863 4 года назад +1

    Is it good for Piles?

  • @mrinalini7067
    @mrinalini7067 4 года назад

    Can it be. Useful for high acidity

  • @mujeebrahman7641
    @mujeebrahman7641 4 года назад

    അസ്സഅലൈകും . ഇത് വെള്ളത്തിൽ ഇട്ടു തിളപ്പിച വെള്ളം എപ്പോളും കുടിക്കാമോ . അങ്ങിനെ എപ്പോളും കുടിച്ചാൽ പ്രശ്നം ഉണ്ടോ. Dr sr.

  • @kunhaa7736
    @kunhaa7736 4 года назад

    Diabetes ullavarkk honey use cheyyan pattumoo ? If yes enganayaan ubayoogikkeendad ? Please reply ?

  • @najeebabdul1226
    @najeebabdul1226 2 года назад

    How can we use blackseed for urinary infection?

  • @zakariyacholakundil8187
    @zakariyacholakundil8187 4 года назад +3

    അപസ്മാരബാധകൾ ക് കുട്ടികളിൽ എങ്ങിനെ,?

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад

      കുട്ടികൾക്ക് മുതിർന്നവർ കഴിക്കുന്ന നേർ പകുതി അളവ് കോടുക്കാവുന്നതാണ്

  • @daisypaul9800
    @daisypaul9800 3 года назад

    Thanks for the wonderful video, please let me know the scientific name of karimjeerakam.

  • @nadheera9597
    @nadheera9597 4 года назад +1

    ഒരു ചൊറി പോലെയാണ് സാറെ തലയിൽ കരിഞ്ചീരക എണ്ണ തേച്ചാൽ മാറുമോ

  • @namithasvlog910
    @namithasvlog910 4 года назад

    അസ്സലാമുഅലൈക്കും... വളരെ ഉപകാരപ്രദമായ വീഡിയോ...

  • @bigilakshmi
    @bigilakshmi 4 года назад

    കുട്ടികൾക്ക് കൊടുക്കേണ്ട ഡോസ് എന്താണ് എത്ര നാൾ കൊടുക്കണം. എന്റെ മോനു തുമ്മൽ വിട്ടുമാറുന്നില്ല, അലര്ജി koodi അസ്റ്റിഗ്മാറ്റിസം ഉണ്ട്, nasal polyps um

  • @abijithabi7679
    @abijithabi7679 4 года назад +6

    ഇത് കൊറോണക്ക് (covide19 )നല്ലതല്ലേ

    • @radharadha2794
      @radharadha2794 4 года назад +1

      എണ്ണ കാച്ചി തേക്കാമല്ലോ, കൊച്ചു കുട്ടികൾക്കു ഇ ജീരകം ഒരു നുള്ള് വെളിച്ചെണ്ണയിൽ ഇട്ട് വെയിലത്ത്‌ വച്ചു ചുടാക്കി തലയിൽ പുരട്ടി കുളിപ്പിച്ചാൽ ജലദോഷം വരില്ല

    • @teenas2278
      @teenas2278 4 года назад +1

      @@radharadha2794 yes. Correct annu. Pinne hair growth innum nalatha

  • @OuO_cookie_1
    @OuO_cookie_1 4 года назад

    Great information 👌💯

  • @ROBERT198012
    @ROBERT198012 4 года назад

    Good Presentation

  • @shammedia6277
    @shammedia6277 4 года назад +4

    Urinary infection എങ്ങനെ കഴിക്കാം

  • @radajaya
    @radajaya 3 года назад

    Is it good for Arthritis?

  • @rasminashemeej5624
    @rasminashemeej5624 4 года назад

    Honey ellatha black seed kayekamo

  • @Chachuslove
    @Chachuslove 4 года назад

    കരീം ജീരകം ഹൈപ്പർ തറോയ്ഡിസം ഉപയോഗിക്കാമോ dr...

  • @sudhicheppu1923
    @sudhicheppu1923 4 года назад

    I am 5th month pregnant with Twins (haemoglobin -10). Kindly tell me how it should be taken and in which quantity.

  • @fathimathnaja9358
    @fathimathnaja9358 4 года назад

    Sir,disc n bhalakkurav karanam nedu vedhana varumo?adhin enthan cheyyendad.please reply

  • @beenageorge8263
    @beenageorge8263 4 года назад

    Thank you doctor

  • @sarokmahesarok7297
    @sarokmahesarok7297 4 года назад +5

    ആർത്തവം എന്തിനാണ് ബ്രോ തടയുന്നത്

  • @prakasia464
    @prakasia464 4 года назад

    Tks doctor

  • @anniejames9110
    @anniejames9110 2 года назад

    Dr. Can the auto immune disorder ( S l e ) patients use this karinjeerakam. How to use this?

  • @elizabethk.george1073
    @elizabethk.george1073 4 года назад

    Thanks bocter

  • @khfaisal78
    @khfaisal78 4 года назад

    വെള്ളം തിളപ്പികുമ്പോൾ എത്ര സ്പൂൺ ഇടണം 3പേർക് (നല്ല തേൻ ഇല്ല )എത്ര പ്രാവശ്യം കുടിക്കണം..

  • @vargheset4098
    @vargheset4098 4 года назад

    Enlarged prostate നു ഇതു കഴിക്കാമോ, എങ്കിൽ എങ്ങനെ കഴിക്കാം. Please reply.ഇവിടെ കുവൈറ്റിൽ ചെറുതേൻ കിട്ടില്ല. സാധാരണ തേനിൽ കഴിച്ചാൽ മതിയോ.

  • @abduljaleelthayyil402
    @abduljaleelthayyil402 4 года назад +2

    കരിഞ്ചെറക്കമിട്ടു തിളപ്പിച്ച വെള്ളം സ്ഥിരമായിട്ട് സാദാരണ കുടിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      സാധാരണ വെള്ളം കുടിക്കുന്നത് പോലെ കുടിക്കാൻ പാടില്ല.ഒരു ദിവസം രണ്ടു നേരം ആവാം

    • @mrmedicinandtips376
      @mrmedicinandtips376 4 года назад

      @@drsajidkadakkal3327 sir pails nu ithe use cheyyaan pattuoo. Engane use cheyyanam. Enikk rply tharumo.. please sir😭😭.. aaroda njaan onnu thurannu parayaa

    • @vlogstar9995
      @vlogstar9995 4 года назад

      @@mrmedicinandtips3761spoon karimjeerakam arach paalil itt kudikaam best aan

  • @krishnankutty268
    @krishnankutty268 3 года назад +1

    കരിംജീരകവെള്ളം കുടിച്ചാല്‍ മലബന്ധം
    ഉണ്ടാകുമോ

  • @artandcraft6756
    @artandcraft6756 3 года назад

    വിളർച്ചക്ക് ഇത് നല്ലതാണോ
    എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്