ഇനി ഏത് ഉപകരണവും കൃത്യ സമയത്ത് ഓണാകും. Timer switch review malayalam

Поделиться
HTML-код
  • Опубликовано: 24 ноя 2019
  • How to use timer switch
    Digital timer
    ഈ ടൈമർ സ്വിച്ചിൽ റിലേ ഉപയോഗിച്ച് ഹെവി ലോഡുകൾ കണക്ട് ചെയ്യുന്നതിന്റെ വീഡിയോ
    • ഏത് ഉപകരണവും സമയത്തിന്...
    വീഡിയോയിൽ കാണിച്ച ടൈമറിന്റെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    👉 • ഇനി ഏത് ലൈറ്റും ഓട്ടോമ...
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
    timer switch making video
    • How to make a simple t...
    ഹൗസ് വയറിംഗ് പഠിക്കാം
    • Staircase, bed room li...
    ടൈമർ സ്വിച്ച് വാങ്ങാനുള്ള ലിങ്ക്
    amzn.to/2QPgJZ6
    amzn.to/34n74Na
  • НаукаНаука

Комментарии • 273

  • @hameedorbit
    @hameedorbit  3 года назад +6

    വീഡിയോയിൽ കാണിച്ച ടൈമറിന്റെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.

  • @SajidSajid-ky5su
    @SajidSajid-ky5su 2 года назад

    സൂപ്പർ
    പറഞ്ഞു തന്നത് പോലെ ഞാൻ ഗേറ്റ് lamp സെറ്റ് ചെയ്തു താങ്ക്സ്

  • @BastinKanjirappallyUK
    @BastinKanjirappallyUK 4 года назад +1

    Thanks Hameed...njaan ee videokku kathirikkuvaayirunnu....nice explanation...keep it up

  • @shameemdrivingschoolpazhuv3540
    @shameemdrivingschoolpazhuv3540 4 года назад +1

    ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരം ചെയ്തു

  • @Sinasongway
    @Sinasongway 3 года назад

    Congrats ikka... I was looking for the instructions of multiple time settings.

  • @nimz9459
    @nimz9459 Год назад

    Thanks Bro.. I bought this but had doubts in the settings process.. Now all cleared.. Thanks alot 😊👍

  • @hameedorbit
    @hameedorbit  Год назад

    👉 ruclips.net/video/0ahDec5pJCc/видео.html
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം

  • @SaiKumar-wk4mk
    @SaiKumar-wk4mk 4 года назад +2

    Valueable information. Nice presentation. Thank you Hameed.

  • @anilkumar-bx7ot
    @anilkumar-bx7ot 2 года назад

    നന്നായിട്ടുണ്ട്. നന്ദി.👍💯

  • @mansoorkodinhi2734
    @mansoorkodinhi2734 4 года назад

    شكرا....... حبيبي......... جزاك الله خيرا........،🌷

  • @rijuantony1561
    @rijuantony1561 4 месяца назад

    നന്ദി

  • @frbijovvarghese4252
    @frbijovvarghese4252 2 года назад

    Thank You...👍

  • @prasanthkallamam1946
    @prasanthkallamam1946 4 года назад

    Thank you

  • @vipinjose9796
    @vipinjose9796 2 года назад +1

    12 v solar street lightil ith upayogikkan pattumo with 12 v 42 ah battery

  • @satheeshmv4999
    @satheeshmv4999 4 месяца назад

    Valare nalla video

  • @moidumohd1968
    @moidumohd1968 4 месяца назад

    Good explanation.❤❤👍

  • @fz7261
    @fz7261 3 года назад

    Extension board ithil kodukkan pattumo...or angane kodukkan pattunna device ondo..anganane multiple device ore time il on off cheyyalo.. ath pattillenki multiple devices on off cheyyan enthelum margamondo

  • @safuvanvlog827
    @safuvanvlog827 4 года назад

    Thanks bro

  • @fishingzone8835
    @fishingzone8835 3 года назад

    Ithil second upayogichu off cheyyanpatuoo for egsamble
    2 manik on pinnnayy oru 30 second vech off cheyyanpatuo

  • @anuachippra9998
    @anuachippra9998 10 месяцев назад

    Thanks

  • @basherkp3119
    @basherkp3119 4 года назад

    Subscribed and video liked

  • @drtkalexander
    @drtkalexander 3 года назад

    Named ikkag,
    ഭവനങ്ങളിൽ Solar Inverterഒരു panal ,500 w ചെയ്യുന്നിടത്ത് പകൽ Fridge Solar ലൂടെ പ്രവർത്തിപ്പിക്കാൻ രാത്രി KSEB ഇത് ഘടിപ്പിച്ചാൽ ......

  • @babugd1
    @babugd1 3 года назад +1

    Input 12 v dc kodukkan pattumo? Athupole output dc kodukkan pattumo for solar?

  • @vktech4807
    @vktech4807 Год назад

    Usefull👍🏻

  • @suminumusthafa9271
    @suminumusthafa9271 3 года назад

    HI മാസ്റ്റ് ലോ മാസ്റ്റ് flod LED ഫിറ്റ് ചെയ്യുന്നതിടത്ത് ടൈമറിന്റെ കൂടെ condact ar ഫിറ്റ് ചെയ്യുന്നത് കാണാം അത് എന്തിന് വേണ്ടിയാണ്. അനേലേഗ് ടൈമറി ന്നും ഡിജിറ്റൽ ടൈമറിനു കാണാം അത് എന്തിന് വേണ്ടിയാണ് 3 ph സിങ്കിൽ Ph ടൈം റിനും കാണുന്നുണ്ട് വിഷ താമായി കമന്റെ ബോക്സിൽ അറിക്കാമെ

  • @NishandNishand-mm1zx
    @NishandNishand-mm1zx 8 месяцев назад

    സൂപ്പർ

  • @hussainmo
    @hussainmo 9 месяцев назад

    Tanks

  • @onestepaheadpazayaaal2057
    @onestepaheadpazayaaal2057 4 года назад +7

    കാത്തിരുന്ന സാധനം ... ആശംസകൾ...

  • @shanibashameem3477
    @shanibashameem3477 4 года назад

    Wow adipoly

  • @jeevanpaul8202
    @jeevanpaul8202 3 года назад

    E timeril onil kooduthal upagaranam kodukan parumo? Atho 1 item mathramano pata?

  • @iam_mk1
    @iam_mk1 4 года назад +2

    clock press cheyth hold cheythal 24hr ninnum 12 hour time ilek maattan kazhiyum..

  • @linsonthomas7636
    @linsonthomas7636 4 года назад

    Good information.....

  • @BAVA194
    @BAVA194 4 года назад

    👍👍

  • @Khader647
    @Khader647 3 года назад

    👍

  • @zeroone2208
    @zeroone2208 4 года назад

    Led use cheyan pattuna rithiyil eth onu set cheyan pattumo

  • @simplevideos5627
    @simplevideos5627 4 года назад

    tks

  • @zainmedia3020
    @zainmedia3020 4 года назад +1

    Second time set cheyyavunna oru timer switch paranjhu tharamo

  • @jessiccajb3990
    @jessiccajb3990 3 месяца назад

    1000 watt ulla device use cheyan patuo

  • @abhijithvr1468
    @abhijithvr1468 2 года назад

    എനിക്ക് ഒരു dc motor ടൈമർ ഉപയോഗിച്ച് karakanam, പക്ഷേ തിരിച്ചു motor കറകാൻ പറ്റുമോ

  • @realtechmachans5526
    @realtechmachans5526 3 года назад

    Ithil 2000w bulb connect chyyan pattuvo

  • @jyothishjyothish6083
    @jyothishjyothish6083 2 года назад

    Single pole timeril neutral common anno ?

  • @iqballaala6514
    @iqballaala6514 4 года назад

    Very good

  • @satheeshnairmampatta4171
    @satheeshnairmampatta4171 4 года назад

    Aquarium pumpinu use aakumo ith?

  • @bijoythanal
    @bijoythanal 4 года назад +1

    Super product. 1hp water pump kodukaan pattumo? Enna pinne thottathil motor edaan vendi athuvare pokandaayirunnu

    • @ranjithpadmanabhan7159
      @ranjithpadmanabhan7159 3 года назад

      Use a timer with Contactor. For technical doubt WhatsApp on 7306382472

  • @rajeevrajan5516
    @rajeevrajan5516 3 года назад

    🥰🥰🥰👏👏

  • @kadiruradhakrishnankadiru7534
    @kadiruradhakrishnankadiru7534 4 года назад +1

    I used this timer and I was not at all satisfied with its functioning It became defective after 1 month

  • @samthomas770
    @samthomas770 Год назад

    നമ്മൾ ആഴ്ചയിൽ എല്ലാ ദിവസവും on & off ടൈം സെറ്റ് ചെയ്തിട്ട് , എല്ലാ ദിവസവും on & off ആകാൻ മാന്വൽ സ്വിച്ച് പ്രസ് ചെയ്ത് ഓട്ടോ മോഡ് ആക്കണോ ?

  • @KARMA-ki9el
    @KARMA-ki9el 3 года назад

    Ith ambalathil patt vekkunathil use akkan patto

  • @rafapulikkal
    @rafapulikkal 4 года назад

    Ente aduth 3 ennam und camplait aayi. Nannakan pattumo

  • @puthuval1
    @puthuval1 2 года назад

    ഇത് normally closed, normally open മാറ്റാൻ കഴിയുന്നത്, എങ്ങെനെയാണ്?

  • @hiddenroots2311
    @hiddenroots2311 Год назад

    Good

  • @abuazim7699
    @abuazim7699 3 года назад

    Time. Second ഇൽ set ചെയ്യാൻ പറ്റുമോ?

  • @koyakuttyk5840
    @koyakuttyk5840 4 года назад

    👍good

  • @yoodyhabeeb2204
    @yoodyhabeeb2204 2 года назад

    Hameed kka ithil സോളാർ വാട്ടർ ഹീറ്റർ കൊടുക്കാൻ പറ്റോ

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 4 года назад

    Sooper

  • @adillatheef4892
    @adillatheef4892 4 года назад

    Namukk swantam ayi oru timer switch undakkanam.
    Avasyamengil Arduino with rtc use cheyth cheyyam. Can u help me

    • @hameedorbit
      @hameedorbit  4 года назад

      അതിനെകുറിച്ച് പിന്നീട് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @matthachireth4976
    @matthachireth4976 4 года назад +1

    Any load ( electrical) capacity.
    5 connection terminal, each must have Amps limits.

    • @hameedorbit
      @hameedorbit  4 года назад +1

      16A

    • @matthachireth4976
      @matthachireth4976 4 года назад

      @@hameedorbit ,That is good capacity.I think you mentioned total load.

    • @legolas...
      @legolas... 4 года назад

      can be use any load using a contactor

    • @matthachireth4976
      @matthachireth4976 4 года назад

      @@hameedorbit ,Placed one order thru, 619-2h.
      Inductive load up to 20 Amps, Lighting load up to 30 Amps.

  • @shansur734
    @shansur734 4 года назад

    Super

  • @SNAKESWORLD
    @SNAKESWORLD 2 года назад

    12 v dc യിൽ പ്രവർത്തിപ്പിക്കാൻ പറ്റുന്ന സ്വിച്ച് ഉണ്ടോ ഇങ്ങനത്തെ

  • @jishnugopinath6436
    @jishnugopinath6436 4 года назад

    Current, watts, volts ivaye patti oru detailed full video cheyyuo

    • @hameedorbit
      @hameedorbit  4 года назад +2

      പിന്നീട് ചെയ്യാം ബ്രോ.

  • @maneshkamaneshka835
    @maneshkamaneshka835 3 месяца назад

    Ethil display engane on cheyyum

  • @ravikumarm8130
    @ravikumarm8130 2 года назад

    Goodnight

  • @sajithkallada7013
    @sajithkallada7013 3 года назад

    ഞാൻ വാങ്ങിയ ഈ മോഡൽ ടൈമർ ഓൺ ആവുന്നില്ല. Default ടൈം കാണിക്കുന്നുമില്ല. Product ഡാമേജ് ആയിരിക്കുമോ.

  • @sureshkumarn1254
    @sureshkumarn1254 4 года назад

    Many many thanks. ഇതുപയോഗിച്ച് ചെടികൾക്ക് വെള്ളം ഒഴിക്കുന്ന ഉപകരണം എങ്ങിനെ ഉണ്ടാക്കാം ?

    • @cibilsunny
      @cibilsunny 4 года назад

      അതിന് ഹോസ് മീറ്റർ എന്ന ഉപകരണം വാങ്ങിയാൽ പോരേ...

  • @shazmonanurag
    @shazmonanurag 4 года назад

    Ekka ee timeril 3 led 9w bulb connect ചെയ്യാൻ പറ്റുമോ..?
    രാത്രി on aakki raavile off ആകുന്ന രീതിയിൽ set ചെയ്യാൻ പറ്റുമോ...?

  • @Prem-yc6tg
    @Prem-yc6tg 3 года назад

    Brooo timerinta 4th pin nthinaa.onu paranju tharamoooo

  • @ctmuhammed2141
    @ctmuhammed2141 4 года назад

    താങ്ക്യൂ

  • @bepositive..3606
    @bepositive..3606 4 года назад

    Y
    Tnx

    • @hameedorbit
      @hameedorbit  4 года назад

      Welcome.

    • @s.a.mediavision6907
      @s.a.mediavision6907 2 года назад

      @@hameedorbit ഹലോ, എനിക്ക് രാത്രി ഒമ്പതരക്ക് ഓണാക്കുകയും കാലത്ത് അഞ്ചരക്ക് ഓഫാക്കുകയും ചെയ്യണം അതിന് ഞാൻ എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത്

  • @infinity-AC
    @infinity-AC 4 года назад +1

    5 mint pattille.. water motor connect cheyan

  • @sujithsujithtkvlm-ry1dq
    @sujithsujithtkvlm-ry1dq Год назад

    Sujith

  • @vibinmathew9696
    @vibinmathew9696 4 года назад

    ഒരു ദിവസം 4 time set ചെയാന്‍ പറ്റുമോ

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 4 года назад +1

    എന്റെ No വൺ ചാനൽ ഇതാണ് ഇതിലെ വീഡിയോ വരാൻ വേണ്ടി ഞാൻ ഓരോ ആഴ്ചയും നോക്കി ഇരിക്കും

  • @bijurajnr
    @bijurajnr 4 года назад +2

    നല്ല വീഡിയോ.... മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയുബോള്‍ 2 - 3 മണികൂര്‍ കഴിയുമ്പോള്‍ ഓടോമാറ്റിക്ക് ഓഫ്‌ ആകാന്‍ പറ്റുന്ന ഒരു സര്‍ക്യൂട്ട് പരിച്ചയപെടുതുമോ ...

    • @AnjaliSinu-ri6xx
      @AnjaliSinu-ri6xx 6 месяцев назад

      ഞാനും ഇതാണ് അന്വേഷിക്കുന്നത്. രാത്രി മൊബൈൽ കുത്തിവെച്ചാൽ രാവിലെ വരെ വർക്ക്‌ ചെയ്യുന്നു.

  • @Svprasad123
    @Svprasad123 4 года назад

    Vere oru model vanggy
    Heater vaikan patumo
    20 mnt akumbol offaknam

  • @a2ztriksandtips999
    @a2ztriksandtips999 3 года назад

    Dc timer swith undoo onu parjutharumo

  • @rajue8477
    @rajue8477 3 года назад +1

    ഇതിൽ സെക്കന്റ്‌ സമയം set ചെയ്യാൻ പറ്റില്ലേ..... for incubator

  • @shijup3438
    @shijup3438 Год назад

    ഒരു ദിവസം രണ്ട് തവണ സെറ്റ് ചെയ്യാൻ കഴിയുമോ

  • @whatsup_viral
    @whatsup_viral Год назад

    10 second matram on akan patumo

  • @poulosep.v.2159
    @poulosep.v.2159 11 месяцев назад

    Ee timerinu entha Vila? Eth evide kittum?

  • @sreejithsreejithsreejithji6093
    @sreejithsreejithsreejithji6093 4 года назад

    Timer 👍

  • @bibinputhoor310
    @bibinputhoor310 Год назад +1

    വാട്ടർപ്രൂഫ് ആണോ ?

  • @satheeshkumar3812
    @satheeshkumar3812 Год назад

    ഇൻവെർട്ടർ ഉള്ളതിൽ വെക്കാൻ പറ്റുമോ

  • @sudhibsoftbabu241
    @sudhibsoftbabu241 3 года назад +1

    Motor connect ചെയ്യാൻ പറ്റുമോ

  • @populardrivinginstitute6416
    @populardrivinginstitute6416 2 года назад

    ee timer nde power consumption ethraya

  • @photoparkmdam
    @photoparkmdam 4 года назад

    Ithil 2 link undu Amazon ethanu nallathu

  • @dakshacreations2404
    @dakshacreations2404 4 года назад

    Ithu load aagunnilla .... on. Timer on aannu.. but.. ithilleyk olla power varunnilla

  • @HarishKumar-pj9qt
    @HarishKumar-pj9qt 3 года назад

    ഇത് fridge ൽ ഉപയോഗിക്കാൻ പറ്റുമോ ?

  • @dobermanrocky105
    @dobermanrocky105 3 года назад

    Dc timer support chayuvoo

  • @pixelworld-LS
    @pixelworld-LS 2 года назад

    e divice engane off cheyyum

  • @johnthekkandesamangalam8559
    @johnthekkandesamangalam8559 3 года назад

    ഈ ഡിവേഴ്സ് വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ വൈദ്യുതി പോവുകയാണെങ്കിൽ വൈദ്യുതി വരുമ്പോൾ സെറ്റ് ചെയ്ത് വച്ചിരിക്കുന്ന സമയത്ത് തന്നെ വർക്ക് ചെയ്യുമോ ?eg. 10 am to 130 എന്നീ സമയങ്ങളിൽ ഓൺ ആവുകയും ഓഫ് ആവുകയും സെറ്റ് ചെയ്തു വച്ചിരിക്കുന്നു 10.15 കറണ്ട് പോവുകയും 10.20 വൈദ്യുതി വരികയും ചെയ്താൽ ഈ ഡിവൈസ് 10.20 മുതൽ 10.30 വരെ വർക്ക് ചെയ്യുമോ

    • @rajesheliyodu
      @rajesheliyodu 11 месяцев назад

      ചെയ്യും. ഏര്ത് പ്രോപ്പർ അല്ലാത്തതുകൊണ്ട് എനിക്ക് ഇടക്ക് പണി കിട്ടാറുണ്ട് 🤣

  • @Babu.955
    @Babu.955 3 года назад

    My brother എനിക്ക് പക്ഷികൾ വെള്ളം കുടിക്കുന്ന ഒരു ചെറിയ പൂൾ ഉണ്ട് അതിൽ വെള്ളം ശുദ്ധികരിക്കാൻ ഓരോ 20 മിനിറ്റ് or 30 മിനിറ്റ് ഓൺ ആകാനും പിന്നെ 20 മിനിറ്റ് ഓഫായി കിടക്കാനും വീണ്ടും 20 മിനിറ്റ് ഓൺ ആകാനും 20 മിനിറ്റ് ഓഫായി കിടക്കാനും രാവിലെ മുതൽ വൈകിട്ട് 6 മണി വരെ ഇതുപോലെ പ്രവർത്തിക്കണം അതിന്ന് ഏത് തരം ഉപയോഗിക്കണമെന്ന് പറഞ്ഞ് തന്നാലും പ്ലീസ്

    • @rameshram5667
      @rameshram5667 8 месяцев назад

      ഇത് തന്നെ മതി ബ്രോ മോട്ടോർ ആണ് കണക്ട് ചെയ്യുന്നത് എങ്കിൽ ഈ ടൈമറിനെ ഒരു 20A കോൺടാക്ടർ വഴി ലോഡ് കണക്ട് ചെയ്താൽ മതി 🙏

  • @johnthekkandesamangalam8559
    @johnthekkandesamangalam8559 3 года назад +2

    കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 3HP മോട്ടറിൽ ഈ ഡിവൈസ് പ്രവർത്തിപ്പിക്കാൻ സാധിക്കുമോ

    • @anilkumar-bx7ot
      @anilkumar-bx7ot 2 года назад +1

      സ്റ്റാട്ടറിന്റെ കോയിൽ സപ്ലേ ഇതു വഴി കടത്തിവിടുക.

  • @hamzaelectropoint5028
    @hamzaelectropoint5028 2 года назад

    Extra leg എന്തിനാണ് ഉഓയോഗിക്കുന്നതു

  • @sirajudheenthangal8375
    @sirajudheenthangal8375 4 года назад

    ഹമീദ്ക്കാ റിപ്ലൈ ചെയ്യൂ please

  • @nithin2651
    @nithin2651 3 года назад

    ഇതിൽ എത്ര watt കൊടുക്കാം

  • @emperor5763
    @emperor5763 4 года назад

    sir
    ith 1 min idavitt on off avunnaa vidham set cheyyan pattuo

  • @Jamaludheen99
    @Jamaludheen99 4 года назад +1

    Bro നമ്മൾക്കു ഇതു motor switch കൊടകമോ, കുറെ തിരഞ്ഞു ennittan details kandath😍reply please

    • @ranjithpadmanabhan7159
      @ranjithpadmanabhan7159 3 года назад

      Use a timer with Contactor. For technical doubt WhatsApp on 7306382472

  • @kamal3177
    @kamal3177 4 года назад

    DC power use cheyan patto

    • @hameedorbit
      @hameedorbit  4 года назад

      Dc യിൽ വർക്ക് ചെയ്യുന്നതും കിട്ടും ബ്രോ.

  • @moideenvk8377
    @moideenvk8377 3 года назад

    ഇത് കംപ്ലയിന്റ് ആകുമോ.. നല്ല ബ്രാൻഡ് ഏതാണ്..

  • @prakasanpm7038
    @prakasanpm7038 Год назад +1

    കറണ്ട് പോയതിനുശേഷം വീണ്ടും വരുമ്പോൾ ഓൺ ആകുന്നില്ല സെറ്റ് ചെയ്ത് സമയത്ത് ഓണാകുകയും അതിന് അല്പസമയം കഴിയുമ്പോൾ കരണ്ട് പോയാൽ വീണ്ടും ഓൺ ആവുന്നില്ല. ദയവായി മറുപടി പ്രതീക്ഷിക്കുന്നു 🙏❤

    • @athulkrrishna9529
      @athulkrrishna9529 Месяц назад

      ബാറ്ററി (sel )മാറ്റിയാൽ മതി 10രൂപക്ക് വാങ്ങാൻ കിട്ടും അത് ഇടരുത് 60രൂപയുടെ durasell ന്റെ കിട്ടും അത് വാങ്ങി ഇടുക