കൊമ്പൻ ചെല്ലി യിൽ നിന്നും തൈ തെങ്ങിനെ രക്ഷിക്കാൻ ഈ ഒരൊറ്റ സാധനം മതി! | Coconut Tree Treatment

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 80

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  Год назад +2

    Full video kandu nokku ruclips.net/video/Uk0UTZtG5FU/видео.html

  • @lazarpv6497
    @lazarpv6497 2 года назад +2

    Very very good message mdm 🌹🌹🌹👍👍

  • @suryasurya-lo7ps
    @suryasurya-lo7ps 2 года назад +5

    നമസ്കാരം. നന്ദി.

  • @ushac21
    @ushac21 2 года назад +1

    Well explained and good information,thanks a lot

  • @santhoshkumarpv6826
    @santhoshkumarpv6826 2 года назад +3

    Thanks nalla video

  • @rajeshtk6186
    @rajeshtk6186 2 года назад +3

    Useful information 👍👍🌴

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Thanks dear ❤️

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 2 года назад +1

      എല്ലാ കീടങ്ങളെ യുംഅകറ്റുവാൻഹോമിയോ അഗ്രോ കെയർ എന്ന മരുന്ന് തെങ്ങിൻറെ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ്.

  • @mathewtg5339
    @mathewtg5339 2 года назад +1

    Nalla, information, thanks

  • @abrahamandrews7976
    @abrahamandrews7976 2 года назад +5

    ച്ചേച്ചി... എവിടുന്ന് കണ്ടുപിടുത്തം? തേങ്ങ കായ്ച്ചോ? വീട്ടിൽ എത്ര തെങ്ങ് സംരക്ഷിച്ചു.?

  • @pnskurup9471
    @pnskurup9471 2 года назад +2

    good information

  • @sulfathkk4531
    @sulfathkk4531 2 года назад +5

    Useful vedio

  • @faris4544
    @faris4544 2 года назад +1

    Thanks mam

  • @shajijoseph7425
    @shajijoseph7425 2 года назад +5

    Kollam 👌👌

  • @rajeshpyr
    @rajeshpyr 2 года назад +1

    Please repeat the name of Fungus/കുമിൾ or കുമിൾ നാശിനി to be used in cow dung pit to alleviate rhino beetles.

  • @sunderarajebenezar3112
    @sunderarajebenezar3112 2 года назад +2

    Very useful name the third pestiside twice name it once more .thanks.

  • @sugandharajannairprameswar1533

    Thanks

  • @ahammedkunhi6337
    @ahammedkunhi6337 2 месяца назад

    പഴയം കാലം മുതൽ ഉപയോഗിക്കുന്ന രീതി ഇത്ര വലിയ അൽഭുതമായി പറയണോ

  • @hemarajn1676
    @hemarajn1676 2 года назад +3

    എന്റെ 4 വർഷം പ്രായമായ തെങ്ങിൻ തൈയിൽ 3 വർഷം പൂർത്തിയാകുന്നതിന് മുമ്പു തന്നെ പൂക്കുലകൾ ഉണ്ടാവുകയും, കരിക്കുകൾ ഞങ്ങൾ പറിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും 2 കുലകൾ ഉണ്ട് . പക്ഷെ, പുതുതായി വിരിയുന്ന കുലകളിലെ മച്ചിങ്ങ ചെറുതാകുമ്പോൾ തന്നെ കറുത്തുണങ്ങി വീണ് പോകുന്നു. ഈ തെങ്ങിന് ചെമ്പൻ കൊല്ലി ആക്രമണം തടയാൻ ഞാൻ ഒരു വർഷം മുമ്പ് ഉപ്പ്, വേപ്പിൻ പിണ്ണാക്ക്, പൂഴി മിശ്രിതം ഇട്ടു കൊടുത്തിരുന്നു. കൂടാതെ പാറ്റാ ഗുളികകളും കവിളിൽ ഇട്ട് കൊടുത്തിരുന്നു. എങ്കിലും അതിന്റെ ചില ഓലകളിൽ ചെമ്പൻ കൊല്ലിയുടെ ആക്രമണത്തിന്റെ അടയാളങ്ങൾ ഉണ്ട്. ഇതേ മിശ്രിതം തന്നെ ഇട്ടാൽ മതിയോ. നിർദ്ദേശങ്ങൾ അറിയിക്കുമോ? വളരെ നന്ദി.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад +2

      3 masathil orikkal ola kavilil misritham ittu kodukkanam.

    • @hemarajn1676
      @hemarajn1676 2 года назад +1

      @@KeralaGreensbySreeSangari വളരെ നന്ദി.

    • @kpnarayanankp367
      @kpnarayanankp367 2 года назад +1

      @@KeralaGreensbySreeSangari Asia net News

  • @antonybj526
    @antonybj526 2 года назад +1

    മഴകാലത്തു ഇടാൻ പറ്റുമോ

  • @abdurahimank.m1404
    @abdurahimank.m1404 2 года назад +2

    Good

  • @thambannairk4096
    @thambannairk4096 2 года назад +4

    പ്ളാസ്റ്റിക് കവറുകൾ തെങ്ങിൻ കവിളുകളിൽ തിരുകിക്കയറ്റിയാൽ ധാരാളം മതി.

  • @tejaswiniajith7153
    @tejaswiniajith7153 2 года назад +3

    Akasha vellariyude vithe kittan sadyatha undo

    • @vikramannair6767
      @vikramannair6767 2 года назад +2

      അതിന്റെതണ്ട് മുറിച്ചു നട്ടാൽ മതി

    • @tejaswiniajith7153
      @tejaswiniajith7153 2 года назад +2

      Thando vitho kittiyal mathi athe randum illa

  • @yahiyamh3173
    @yahiyamh3173 2 года назад +3

    👍

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 2 года назад +3

    തെങ്ങിന്റെ മച്ചിങ്ങ koZinjpokunnu വിള്ളൽ വന്നു kozinj പോകുന്നു ഇതിനുള്ള മരുന്ന് പറയാമോ

  • @sugandharajannairprameswar1533

    Ethu Ettaal Maarumo

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  Год назад +1

    Full video kandu nokku ruclips.net/video/Uk0UTZtG5FU/видео.html

  • @jamalkokkur7098
    @jamalkokkur7098 2 года назад +2

    👍👍👍🌹🌹

  • @sophievarghese3102
    @sophievarghese3102 2 года назад +4

    എന്റെ 6 വർഷം ആയ തെങ്ങ് ഇങ്ങനെ v shape ൽ ഇല വെട്ടി കാണുന്നു. ഇത് കൊമ്പൻ ചെല്ലി ആണോ. എന്നിട്ട് ഓല ഒടിഞ്ഞു വീഴും. ഇതിനെന്താ പ്രതിവിധി?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад +2

      Veppin pinnakku, manal, kalluppu ore alavil eduthu mix cheithu koombu ola kavilil ittu kodukkuka.

  • @jayakrishnankb7939
    @jayakrishnankb7939 Год назад

    There is a homoeo medicine for Chelli available at vadakkencheri...can u give the contact number for this?

  • @muhsiworld1869
    @muhsiworld1869 2 года назад

    കരിക്ക് അടിയുന്നതും, ഓലക്കളുടെ അടിഭാഗംമഞ്ഞ കളറിൽ കണപ്പെടുന്നു, തെങ്ങിൽ ഓല നിൽക്കുന്നില്ല അതിനു എന്താണ് ചെയ്യണ്ടത്

  • @faris4544
    @faris4544 2 года назад

    Endeoru they innmp0i oru kushiyil kashinja varsham l poi ippol 3 Nnamdi poi

  • @sabithaabdulkader9687
    @sabithaabdulkader9687 2 года назад +3

    തേക്ക് മരത്തിന്റെ ചാരം ചെടികൾക്കും തെങ്ങുകൾക്കും ദോഷം ചെയ്യും എന്ന് പറയുന്നത് ശരിയാണോ? Pls reply

  • @nairknv7727
    @nairknv7727 2 года назад +5

    ഇതെല്ലാം ചെയ്ത് ക്ഷീണിച്ചു.

    • @uthradamsreeji
      @uthradamsreeji 2 года назад +1

      ഒരു പാറ്റാഗുളിക മടലിന്റെ ഇടയിൽ വല്ലപ്പൊഴും ഇട്ടു നോക്കൂ

    • @nairknv7727
      @nairknv7727 2 года назад +1

      പാറ്റാഗുളിക ഒന്നല്ല നന്നാലെണ്ണം ഓരോതെങ്ങിനും വച്ചു. എന്നിട്ടും തഥൈവ

  • @OPMOPMOPMOPMO
    @OPMOPMOPMOPMO 2 года назад +2

    ജൈവ രീതി അല്ലാത്ത രാസ കീടനാശിനി ഉപയോഗിക്കാൻ പറ്റുമോ

  • @jayakrishnankb7939
    @jayakrishnankb7939 Год назад

    കൊമ്പൻ വടക്കഞ്ചേരി ഭാഗത്ത് ഒരു ഹോമിയോ മരുന്ന് ഉള്ളതായി

  • @johnadvshaju7926
    @johnadvshaju7926 2 года назад +1

    കൊമ്പൻ ചെല്ലി പെറ്റുപെരുകുന്ന ജീവിയല്ല. മുട്ടയിട്ടാണ് പെരുകുന്നത് 😂😂

  • @anandng385
    @anandng385 2 года назад +1

    Very good

  • @sugandharajannairprameswar1533

    Super Video

  • @renuthomas5606
    @renuthomas5606 5 месяцев назад

    😊

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  Год назад

    Full video kandu nokku ruclips.net/video/Uk0UTZtG5FU/видео.html

  • @hashimhashim7954
    @hashimhashim7954 2 года назад +1

    Good explanation video 👍

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  Год назад

    Full video kandu nokku ruclips.net/video/Uk0UTZtG5FU/видео.html

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  Год назад

    Full video kandu nokku ruclips.net/video/Uk0UTZtG5FU/видео.html