Bajaj diesel വണ്ടിക്കു വേറെ രീതിയിൽ ആണ് വരുന്നത്. പിസ്റ്റോൺ പുതിയത് മാറാൻ പറ്റും സിലിണ്ടർ ഫുൾ മാറാൻ പറ്റില്ല പകരം ലത്തിൽ കൊടുത്തു സ്ലീവ് മാറ്റണം. ഓയിൽ change കറക്റ്റ് ടൈമിൽ ആണെങ്കിൽ 5-7year ഒരു പ്രോബ്ലെവും ഉണ്ടാവാറില്ല. എൻജിൻ ലൈഫ് കൂടുതൽ കിട്ടുന്ന വണ്ടിയാണ് ബജാജ് 💥💥💥💥
Maxima Z auto എങ്ങനെ ഉണ്ട് നല്ല വേണ്ടിയാണോ ..or compact ആണോ പ്ലീസ്
Randum nalla vandi aanu bro
Compact maintainance kuravanu.z nu kurachu maintainance und
@3WHEELDRIVE007 താങ്സ് നീ നല്ല മെക്കാനിക്ക് ആണ് എല്ലാത്തിനും repaly തരുന്നുണ്ട്
Kasaragood ഒരു നല്ല 4srtock മെക്കാനിക്ക് ഇല്ല
എല്ലാ ഓട്ടോ യും 235സിസി അല്ലേ.പിന്നെ ഇതിനെല്ലാം സെൽഫ് മോട്ടോർ പെട്ടെന്ന് comlint ആവുന്നുണ്ടോ. . പുതിയത് എടുക്കനാ
ഇപ്പൊ വരുന്ന വണ്ടിക്കു fly wheel മാറ്റം വരുത്തിയിട്ടുണ്ട് അതുകൊണ്ട് കംപ്ലയിന്റ് കുറവാണ്. Compact cng 198 cc maxima z and wide cng 230 cc
@@3WHEELDRIVE007 റീപ്ലേ തന്നതിന് thangs
@@3WHEELDRIVE007 maxima z വണ്ടി എങ്ങനെ നല്ല ഇൻഡ
Bajaj compact Diesel model നു ഈ സെറ്റ്നു എന്തു വില വരും ചേട്ടാ