നിങ്ങള് എന്ത് സ്‌നേഹത്തിലാണ്. കൊതിയാവുന്നു കണ്ടിട്ട്. ഒത്തിരി സന്തോഷം തോന്നുന്നു. മാഷാ അല്ലാഹ് നന്നാവട്ടെ എല്ലാവരും. ഇന്നും എന്നന്നും അടിപൊളിച്ചു നല്ല അഭിനയങ്ങൾ 👌👌
നിങ്ങൾ നാട്ടിൽ നിന്ന് കൊണ്ടുവന്ന ഓരോ സാധനത്തിന്റെയും പേര് കേൾക്കുമ്പോൾ എന്റെ അമ്മോ ചിരി അടക്കാൻ വയ്യ. കാരണം ഞങ്ങളുടെ നാട്ടിൽ ഇതിനൊക്കെ വേറെ പേരുകളാണ്. ഒരുപക്ഷേ അതുകൊണ്ടാവും ചിരി വരുന്നത് എന്തായാലും നിങ്ങളുടെ ഫാമിലി പൊളിയാണ് കേട്ടോ ❤️❤️❤️
Hii thatha's assalam alaikkum ntha vishasham happy alla avida allavarukum mm pinne ntha pazayathe pola videos chithathe mm njan vijarichu ninigal e channel nirthiyo ne mm pinne thatha's video varata appo thanna ninigal paranathe pola 100k pattane akuvaullu allagi akula too mm pinne e vlogs buttyfull ayithe onde thatha'sssssssss all the best thatha'sssssssss 💙🖤❤
ചക്ക കേടാക്കേണ്ട നാട്ടിന്നു കൊണ്ടന്നതല്ലേ ചക്കയപ്പം ഉണ്ടാക്കിക്കാളി നല്ല രസാണ് അയനി ചക്കന്റ് കുരു കളയണ്ട കടല പോലെ വറുത്തു തിന്നാം കുരു കുഴിച്ചിട്ടാളി നിങ്ങളുടെ ഓർമ്മക്ക് ഒമാനിൽ അയനി ചക്ക ഉണ്ടാവട്ടെ 🥰🥰
എത്ര തോന സാധനം കൊണ്ടരാൻ പറ്റോ ഇന്റ കദീജ പേടിച്ചിട്ട് ഇത്ര കൊടന്നെങ്കിൽ പേടി ഇല്ലെങ്കിൽ അന്റെ കഥ എന്താവും ഓർത്തിട്ട് ചിരി വരാണ് 😄😄😄
നിങ്ങള് എന്ത് സ്‌നേഹത്തിലാണ്. കൊതിയാവുന്നു കണ്ടിട്ട്. ഒത്തിരി സന്തോഷം തോന്നുന്നു. മാഷാ അല്ലാഹ് നന്നാവട്ടെ എല്ലാവരും. ഇന്നും എന്നന്നും അടിപൊളിച്ചു നല്ല അഭിനയങ്ങൾ 👌👌
Kadheeja kaal viral ndoo oru prethyekatha undallooo.may be ur lucky
നിങ്ങൾ നാട്ടിൽ നിന്ന് കൊണ്ടുവന്ന ഓരോ സാധനത്തിന്റെയും പേര് കേൾക്കുമ്പോൾ എന്റെ അമ്മോ ചിരി അടക്കാൻ വയ്യ. കാരണം ഞങ്ങളുടെ നാട്ടിൽ ഇതിനൊക്കെ വേറെ പേരുകളാണ്. ഒരുപക്ഷേ അതുകൊണ്ടാവും ചിരി വരുന്നത് എന്തായാലും നിങ്ങളുടെ ഫാമിലി പൊളിയാണ് കേട്ടോ ❤️❤️❤️
My family god bless you like long to happiness I am prayer
ഷംനയെ കാണാൻ നല്ല ഭംഗിയുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഷംന ഇത്താനെ
ഞങ്ങളുടെ നാട്ടിൽ തക്കാളി മിട്ടായിക് തേൻ മിട്ടായി എന്നാണ് പറയുക
ഞങ്ങളും
Naghalivadim
Ivdem anganeya paraya then mittaayi
Then mittaayi
Same
തക്കാളി മിട്ടായി അല്ല തേൻ മിട്ടായി ആണ് 😄😄
Ellarim ishttan. Shamnaye orupad ishttan😊
Njngalude naattil eidintteyokke name nalla maattond............njngl kuttiady....ningl muscutl evideya...ippl mazhalle
Petti polikkaan pattye aal shaana thanne💞😍😀
ആ ലാസ്റ്റ് കാണിച്ച ഭൂപതി മിട്ടായി നല്ല രസാണ് തിന്നാൻ 😋
എനിക് നല്ല ishtan 🤤🤤
Blue churidar itta aale kanan actress srinda poleyund
Njangal thakkali mittayik thenmittayi enna parayar...vendakka acharinu puliyachar ennum.....
Suuper adipoli
Enik ഒരുപാട് ഇഷട്ടം ആണ് nighale വീഡിയോ 🥰🥰
Thanquu
തേൻ നിലാവ് . തക്കാളി മിട്ടായി കേട്ടിട്ടില്ല 😍
masha allah
വെണ്ടക്ക അച്ചാറോ പടച്ചോനെ അത് പുളിഅച്ചാർ അല്ലെ 🤣
എലന്തക്ക അച്ചാർ എന്നാണ് പറഞ്ഞത്
@@haseenajaseer2880 😆😆
പാമ്പ് മാല എങ്ങനെയാ ഉണ്ടാക്കുന്നത്
Ee video kk vendi waiting aayirunn.Masha allah ingade sneham eannum nilanilkkatteee 😘
കുറെ ആയി നിങ്ങളെ കണ്ടിട്ട് ഭയങ്കര മിസ്സ് ചെയ്യ്തു
പലചരക്കു കടvമൊത്തം വിലക്കെടുത്തോ അടിപൊളി 😉😉😉😉
Adipoli 😍I love you dears ❤ ❤❤cute family 😘😘😘😘
thank you
Thanveerahamza Thanveerahamza
Hii thatha's assalam alaikkum ntha vishasham happy alla avida allavarukum mm pinne ntha pazayathe pola videos chithathe mm njan vijarichu ninigal e channel nirthiyo ne mm pinne thatha's video varata appo thanna ninigal paranathe pola 100k pattane akuvaullu allagi akula too mm pinne e vlogs buttyfull ayithe onde thatha'sssssssss all the best thatha'sssssssss 💙🖤❤
തക്കാളി മുട്ടായി അല്ല മലപ്പുറം കാര് പറയ തേൻ മുട്ടായി 😄
Ten mutayiii
Nammalum ayinnn Then muttayi enna paraya 😋😋😋
ചക്ക കേടാക്കേണ്ട നാട്ടിന്നു കൊണ്ടന്നതല്ലേ ചക്കയപ്പം ഉണ്ടാക്കിക്കാളി നല്ല രസാണ് അയനി ചക്കന്റ് കുരു കളയണ്ട കടല പോലെ വറുത്തു തിന്നാം കുരു കുഴിച്ചിട്ടാളി നിങ്ങളുടെ ഓർമ്മക്ക് ഒമാനിൽ അയനി ചക്ക ഉണ്ടാവട്ടെ 🥰🥰
Ayanichakka enthan
മുളക് അച്ചാർ കണ്ടിട്ട് കൊതിവരുന്നു.. അതിന്റെ റെസിപ്പി ഒന്ന് പറയോ
Aa kayaru pole ulla sadanam ndhannu paranju tharuo
Chiratti mala
Aaa മാല പൊലെ ഉള്ള സാധനം എന്താ. Box ൽ aakki vechath. aadhyayitta കാണുന്നത്
ചിരട്ട മാല
Oralku ethra kg laggage kondupovam. Ethra sadanangaaa
30..chilappo 20
ഇവിടെ നിങ്ങൾ എല്ലാവരും ഒരു വീട്ടിലാണോ
മാഷാ അല്ലഹ്
സൂപ്പർ അടിപൊളി 😍🥰
കദീജ നാട്ടിൽ വന്നപ്പോ ഒരുപാട് സാദനം കൊടുന്നല്ലോ 👍👍👍
Ellam kandit natil povan thonnunnu..🤰🤰 ahaar chakka😋😋
Adipoli 👍👍👍👍
Nighal raice powder onnum kond varillee
No
Shahana ead schoolilanu padichath
സൂപ്പർ
Natil evideya ninkal...gulfil evideya
Malappuram Oman
കദീജ തടി kuranjalloo
നിങ്ങൾ ആരൊക്കെയാണ്
നിങ്ങളിൽ ഒരാൾ വരും പോവും നാട്ടിലും ഗൾഫിലും ഉള്ളവർക്ക് ലക്കി
Mashallah
😊😊😊😊
jubi's life
കദീജ ബാബി കയ്യിലും കാലിലും ഏത് മൈലാഞ്ചി ആണ് പറയോ pls
Mayidha mayilanji
ഈ മിടായി കണ്ടിട്ട് ആർക്കൊക്കെ പുതിയാവുന്നുണ്ട്
😍
Ayyooo ennkandadaaa
Ummayum uppayum nattilano ulle😉
Ivarude aykyaman ivarilulla hailiting♥️💓👍
Shahanande veed evidene
നിങ്ങൾ തക്കാളി മിട്ടായി എന്ന് പറഞ്ഞില്ലേ ഞങ്ങൾ ഇവിടെയൊക്കെ തേൻ നിലാവ് എന്നാണ് പറയുക
നമ്മളെ നാട്ടിൽ ഇതു തേനുണ്ട യാണ്
വെണ്ടയ്ക്ക അച്ചാർ അല്ല പുളി അച്ചാർ 😄
എലന്തക്ക അച്ചാർ
Athanne
Corect😍പുളി അച്ചാർ
Omanil evidayan. Salalayilano
no, Suwaiq
Shefri babine video cheyyan parayo plzzz
Ok
Ethra kiloya.. Njangal 4aalu varumboo ithra kondaran patarilla🙄kadeeja Anne sammaychu
😀😊😀😊
കദീജ ബാബി ബോളിയൻ ലൈക് അടിക്കാൻ മറന്നിരുന്നു പിന്നെ ലൈക് അടിച്ചു
Ipo vanathile usharayath Kadeejante pettiyale
🥰🥰🥰
Umma ewde
Ummak onnum koddoonneelle
Oru bakery thudangaanulla sadanangal ind
Ingal sherikkum engene relationship aan ullath
Hi നാട്ടിൽ എവിടെയാണ്..?
17:23 അതെന്താ സാദനം
അതിന്റെ പേര് പറയ്യോ
മുട്ടമാല
ചിരട്ട മാല
@@planB-WelcomeToPlanB ok
Vendaka achaaroo...njngl puliyachaarennn parayum
Elundhakka acharenna paranjad
Kadeeja melinju
Ithra divasam yavideyairunnu
കണ്ടുട്ട് കൊതിയാവുന്നു ഗയിസ്
Waooo thakkali mittayik ivide thenunda ennaparayuka,puli achar
Kadheeja nallonam melinjukunu
ഇത് എത്ര kg ആണ് അങ്ങോട്ട് കൊണ്ട് വരാൻ പറ്റുക. നമ്മക്ക് കുറച്ചു കൊണ്ടുവരാൻ pattallu
Plz reply
Adh Oro flight anusarichitta
@@planB-WelcomeToPlanB aa. Nnalum eth koduthal ale?
Ennum nokkum ingal video idarundo enn
തേൻ. മിട്ടായി ആണ് തക്കാളി alls😂😁
Chakka kandappo naavil ninnu vellam vannu .....nattil pokumbo kittiya mathiyaarunnu
😊😊😊😊
വെണ്ടയ്ക്ക അച്ചാർ ആദ്യായിട്ടു കേൾക്ക
Vendakkya achaar alla..ilanthakkya achaar...
Ivar endakkachaar ennu prnju...
@@jumanajabeen9032 ilanthakkya🤔🤔🤔
Vendayka achar alla..ilanthakka achar anuu(puliyachar ennum parayum
Shafri babi missing
ഞങ്ങടെ നാട്ടിൽ ഇതിന് തേ ൻ മിട്ടായി ന്ന പറയൽ
നിങ്ങൾ yellaverum ഏതു സ്കൂളിലാ പഠിച്ചത്
Njagalum njettii oruvidham aayii 😳😂😂😂😂
Ingele frndsaanoo atho sistersaanoo pls rioly
Elechi moothachimar. Athayath ory vtle 4 marumakkal
ഒരു വീട്ടിലെ മരുമക്കൾ
Firsteey 💃
Njagal പുളിഞ്ചി എന്നാ പറയൽ
കദീജ തടി പോയോ?
👍👍👍
Evidernnu
ബേക്കറി വാങ്ങാനായിട്ടാണോ നാട്ടിൽ പോയത് 😂😂😂
നിങ്ങൾ ഒമാനിൽ എവിടെയാണ്
Suwaiq
🥰👍👌👌👍🥰
ഒമാനിൽ ബേക്കറി കട തുടങ്ങാൻ പ്ലാൻ ഉണ്ടോ 😂
👍🏻👍🏻👍🏻😃😃😀
Plan b channel uyire thatha's is my Heart's 💙🖤❤
കദീജ നാട്ടിൽ നിന്ന് തടി ഒക്കെ പോയി
വിഡിയോ ഇത്ര വെയുകി എന്നും നോക്കും വീഡിയോ ഉണ്ടോ എന്ന് കണ്ടപ്പോൾ സന്തോഷമായി ഞാവൽ പഴം വളരെ ഇഷ്ടാണ് ശഫ്രീനയുടെ ഒരു വിവരവും മില്ലല്ലോ എല്ലാവർക്കും സുഖമല്ലേ
Shefrikk suganoo
😊 yes
Sulaikha Kalathingal
Enthanu kadeeja mittayi pooram
Mannarkkad.then mittayi.puliyengi
Kure ayalloo kanditty safri babideoruvivaravum illlalo
തക്കാളി മിട്ടായി അല്ല ഞങ്ങളുടെ അവിടെ തേനാർ aan8
yes Jumailathul Suhana
കദീജബാബി തടി ഒന്ന് കുറഞ്ഞല്ലോ
Day in life chayyumo
✨️✨️✨️poli