ആശുപത്രിയിൽ ഇരിക്കുമ്പോൾ ചില്ലുകൂടിൻ്റെ ഉള്ളിൽനിന്ന് സഞ്ചാരിമാതാവ് പുറത്തുവന്ന് മക്കളോട് പേര്

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 212

  • @BabyPulikkal
    @BabyPulikkal 13 часов назад +2

    അമ്മേ മാതാവേ എൻ്റെ വയറിൽ അനുഭവപ്പെടുന്ന ഭാരവും അസ്വസ്തയും വെരിക്കോസ് വെയിനും സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @anubenny8979
    @anubenny8979 22 часа назад +7

    അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ ഉയർത്തണേ

  • @ParasparaSneham
    @ParasparaSneham 19 часов назад +10

    അമ്മെ എന്നെയും കുടുംബാംഗങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി മാറ്റണമേ. ഈശോയിൽ നിന്ന് കൃപ നൽകണമേ ❤❤

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu День назад +48

    അമ്മേ സഞ്ചാരി മാതാവേ എന്റെ മകളുടെ ബയോപ്സി നെഗറ്റീവ് ആക്കണേ മോളുടെ യൂട്രസിലെ ഇൻഫെക്ഷൻ മാറ്റണെ മരുമകന് ഈ ഡിസംബറിൽ ജോലി സ്ഥിരം ആക്കേണമേ 🙏അമ്മേ അവരുടെ കൂടെയുണ്ടാകേണമേ 🙏

    • @aleyammape873
      @aleyammape873 День назад +1

      അമ്മയുടെ കാരുണ്യം മകൾക്ക് ലഭിക്കാൻ പ്രാർത്ഥിക്കുന്നു. 🙏

    • @MiniJosey
      @MiniJosey 20 часов назад

      Amma mathave kathukolane amen anugrahikkaname amen ❤️🙏🙏🙏❤️

    • @sheebas7733
      @sheebas7733 19 часов назад

      പരിശുദ്ധ അമ്മ മാതാവ് സഹായിക്കും ഉറപ്പ്.

    • @visakhaplponnappanleela2988
      @visakhaplponnappanleela2988 18 часов назад +1

      Amma mathave eshoye biopsy result negative akkaname🙏🙏🙏 🙏🙏🙏

    • @nishajestin3751
      @nishajestin3751 16 часов назад

      അമ്മേ മാതാവേ ആ മകളെ സുഖപ്പെടുത്തണേ 🙏

  • @sharikaPS-ms7yq
    @sharikaPS-ms7yq 17 часов назад +5

    അമ്മേ എന്റെ കുഞ്ഞിന്റെ ശരീരത്തുള്ള വെള്ള പാടുകളും കുരുക്കളും മാറ്റി തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി mattename🙏🙏🙏🙏😢😢😢

  • @AishaUnnikrishnan
    @AishaUnnikrishnan 22 часа назад +15

    അമ്മേ എന്റെ മക്കളും ഭർത്താവും ദൈവംവിശ്വാസത്തിലും ദൈവസ്നേഹത്തിലും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏

  • @chithramathew9159
    @chithramathew9159 День назад +7

    അമ്മേ മാതാവേ എൻ്റെ അമ്മയുടെ കാലിലെ നീരും വേദനയും മാറുവാൻ പ്രാർത്ഥിക്കണമേ സഞ്ചാരി മാതാവേ വന്ന് സുഖപ്പെടുത്തണമേ

  • @antovarghese4243
    @antovarghese4243 День назад +8

    ❤❤❤❤ അമ്മേ സഞ്ചാരി മാതാവേ മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 22 часа назад +3

    അമ്മമാതാവേ, ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @anithachristopher7732
    @anithachristopher7732 21 час назад +14

    എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏🙏❤️❤️❤️😢😢😢

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 19 часов назад +3

    അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏

  • @JeffinJose-r9p
    @JeffinJose-r9p 23 часа назад +5

    സഞ്ചാരി മാതാവേ എന്റെ കൂടെ എന്നും ഉണ്ടാക്ണമേ 🥺🥺

  • @nalinirajan8871
    @nalinirajan8871 20 часов назад +1

    മാതാവേ നന്ദി....

  • @antovarghese4243
    @antovarghese4243 День назад +7

    ❤❤❤❤ അമ്മേ മാതാവേ യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @mariyajoseph6376
    @mariyajoseph6376 19 часов назад +10

    മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻.ഡിസംബർ 7 തീയതിക്കുള്ളിൽ അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.❤😢

  • @goguljijgoguljiji
    @goguljijgoguljiji 17 часов назад +1

    Amme mathave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @annievc9281
    @annievc9281 19 часов назад +1

    Amme kreupasanam Mathave ente marumakalude samsayarogavum makante apasmararogavum mattitharane

  • @ajithapradeep6174
    @ajithapradeep6174 17 часов назад +2

    അമ്മേ എനിക്ക് sashem പറയാൻ സാധിച്ചതിൽ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏

  • @narmadhacomputers9142
    @narmadhacomputers9142 17 часов назад +1

    Ammamathave Njagalude veedu Ethryum pettennu E Varsham 2024 Vilpana akkaname amen, Husband Deshyam mari najgalumai sahakarikaname amen

  • @SudhishnaAnu
    @SudhishnaAnu 20 часов назад +3

    അമ്മേ എന്റെ ഭർത്താവ്നും നല്ല സാലറി ഉള്ള ഒരു ജോലി തന്നു അനുഗ്രഹിക്കന്നേ എത്ര വേഗം ഭർത്താവ്ന്റെ വീട്ടിൽ നിന്നും മാറി താമസിക്കാൻ അനുഗ്രഹിക്കന്നേ 😭😭😭🙏

  • @SudhishnaAnu
    @SudhishnaAnu 20 часов назад +7

    അമ്മേ സഞ്ചാരി മാതാവ് എന്റെ കുഞ്ഞുന്റെ ഓപ്പറേഷൻനും കൂടെ ഉണ്ടാവനെ അവനു ജലദോഷം ചുമയും തുമ്മലും വായപുണ്ണ് വും പൂർണ്ണമായി മാറ്റിനെ 3 മാസം ത്തെക്കി ഒരു അസുഖവും ഉണ്ടാവരുത് 😢😭😭

  • @georgethampan3531
    @georgethampan3531 18 часов назад +4

    ഇ സാക്ഷ്യം മഞ്ജു മോൾക്ക് അനുഗ്രഹം ആകണേ 🙏🙏🙏

  • @beenajoseph3188
    @beenajoseph3188 17 часов назад +1

    അമ്മേ nalla മാതാവേ എന്റെ അടുത്ത scanningil ഒരു കൊഴപ്പമെല്ലാതെയും, operation കൂടാതെയും എന്നെ ഒരു സാക്ഷയാക്കി മറ്റേൺമെ ❤❤❤

  • @varghesemanjaly158
    @varghesemanjaly158 16 часов назад +1

    Ave Ave Ave maria 👏👏👏👏👏👏 Alleluia Alleluia Alleluia Alleluia Alleluia

  • @Antosiah
    @Antosiah 22 часа назад +1

    Amme mathave ee paapikale katholanamae shikshikkaruthae 🙏

  • @beenaajithkumar5450
    @beenaajithkumar5450 20 часов назад +1

    Amme Aviduthode Apeshikukayane Adiyanty Makane Casil Ninnum Rakshikename Amen

  • @Krish250483
    @Krish250483 20 часов назад +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ, എന്റെ കൈ വേദന മാറ്റിത്തരേണമേ 🙏

  • @rejiravi5600
    @rejiravi5600 День назад +3

    ശത്രു കളിൽ നിന്നും രക്ഷിക്കണേ

  • @suryasujith1232
    @suryasujith1232 14 часов назад +1

    💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ലോകത്തുള്ള എല്ലാ മക്കളെയും കാത്തുരക്ഷിക്കണമേ ഉച്ചിമുതൽ ഉള്ളം കാലു വരെയുള്ള എല്ലാ രോഗത്തെയും അമ്മയും അപ്പയും തൊട്ടു സുഖപ്പെടുത്തണമേ എല്ലാ മക്കൾക്കും അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ കൃപ നൽകി അനുഗ്രഹിക്കണമേ💋🌍😘🫀❤️

  • @rittysebastian8154
    @rittysebastian8154 17 часов назад +1

    Mathaveeee enekkum sakshyam parayuvan sahayikkename

  • @antovarghese4243
    @antovarghese4243 День назад +3

    ❤❤❤❤ അമ്മേ മാതാവേ യേശുവേ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ആരെല്ലാം അറിഞ്ഞും അറിയാതെയും എന്നെയും കുടുംബത്തിൻ്റെയും ദ്രോഹിച്ചിട്ടുണ്ട് എങ്കിൽ ഞങൾ അവരോട് പരിപൂർണമായി ക്ഷമിക്കുന്നു.യേശുവേ ഞാനും എൻ്റെ കുടുംബാംഗങ്ങളും അറിഞ്ഞും അറിയാതെയും ആരെയെല്ലാം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ഞങൾ മാപ്പ് ചോദിക്കുന്നു.അവർക്ക് ഉണ്ടായിട്ടുള്ള എല്ലാവിധ മാനസിക പ്രയാസങ്ങളും മാനഹാനിയും എല്ലാം മറ്റിക്കൊടുക്കണമേ.യേശുവേ ഞങ്ങളുടെ വാക്കുകളെയും പ്രവർത്ഥികളെയും സമർപ്പിക്കുന്നു അരും വേദനിക്കാൻ ഇടയാക്കരുത്.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @rosammajoseph8430
    @rosammajoseph8430 20 часов назад +1

    Amme enna kai vidalle❤️❤️❤️❤️❤️🙏

  • @annievc9281
    @annievc9281 19 часов назад +1

    Amme kreupasanam Mathave enne ammayude prathyaksheekaranathinte sakshiyakki mattaname

  • @beenagomez5341
    @beenagomez5341 11 часов назад

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @reenajoby6236
    @reenajoby6236 17 часов назад +2

    അമ്മേ എന്നെയും സാക്ഷിയായി മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 10 часов назад

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അപ്പാ നന്ദി പറയുന്ന അപ്പാ നന്ദി അപ്പാ എൻ്റെ പരീക്ഷ എഴുതുന്ന എല്ല മക്കളെയും അമ്മ തെട്ട് അനുഗ്രഹിക്കണെ ഒന്നു അറിഞ്ഞ് കൂടത്ത മക്കാളാണ് അമ്മേ കാത്ത് കൊള്ളണേ അപ്പാ നന്ദി പറയുന്നപ്പാ അപ്പാ😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🙏🙏🙏🙏💚💚❤️❤️

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 21 час назад +4

    എന്റെ അമ്മ എന്റെ യേശുവേ 🙏🥹എല്ലാവരുടെയും കടങ്ങൾ ബാരതിന്നും സമർപ്പിക്കുന്നു എന്റെ യേശുവേ അമ്മേ 🙏🙏☹️എന്റെ അമ്മേ ഏശുവേ എന്റെ വീട്ടിൽ ഒരു നിവർത്തി ഇല്ല അമ്മേ എന്റെ യേശുവേ 🥹മനസുസമാധാനവും. സന്തോഷം ഇല്ലാതെ ജീവിതം ആണ് അമ്മേ എന്റെ യേശുവേ 🥹🥹എന്റെ ചേട്ടന്മാർക്കു ഒരു നല്ല ജോലിയും ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹അനുഗ്രഹിക്കണമ്മേ അമ്മേ എന്റെ യേശുവേ 🥹🙏🙏☹️ഈ വിഷമത്തിൽ നിന്നും. മോചിപ്പിക്കണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹ഈ കടങ്ങൾ വീട്ടാൻ വഴി തരണ്ണമേ അമ്മേ എന്റെ യേശുവേ 🙏☹️എന്റെ ചേട്ടന്നും ഇപ്പോൾ കടം ആയി അമ്മേ എന്റെ യേശുവേ 🥹🥹

  • @preethy1280
    @preethy1280 18 часов назад +1

    അമ്മേ എൻറേ അടുത്ത് വരണം

  • @oommenthomas570
    @oommenthomas570 22 часа назад +3

    Mathave, enneyum ammayude prathyaksheekaranathinu sashimi aakkaname..

  • @leelaarjunan6426
    @leelaarjunan6426 8 часов назад

    എൻ്റെ കൃപാസനം മാതാവേ,അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് മരിയൻസീലുളള ഒരു കേരള ഗവൺമെൻ്റെ ജോലി വിസ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 💐💐💐💐🌹🌹🌹🌹🙏🙏🙏🙏💐😭😭😭😭

  • @Drakkula--11
    @Drakkula--11 10 часов назад

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആക്കേണമേ amen

  • @krishnapriya3456
    @krishnapriya3456 9 часов назад +1

    Amen🥺🙏

  • @antovarghese4243
    @antovarghese4243 День назад +1

    ❤❤❤❤ അമ്മേ കൃപാസന മാതാവേ യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @elenaelanjikkal5797
    @elenaelanjikkal5797 8 часов назад

    മാതാവേ എന്നെയും അമ്മയുടെ സാക്ഷി ആക്കണേ 🙏🏼🙏🏼🙏🏼

  • @sreelekshmis3068
    @sreelekshmis3068 19 часов назад +1

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @blessyestharkj8093
    @blessyestharkj8093 22 часа назад

    അമ്മ സഞ്ചാരി മാതാവേ എന്റെ കൂടെ വരണേ

  • @binda2166
    @binda2166 23 часа назад +1

    Amme mathave ammayude prethyksheegaranathinu njangale sakshi aakaane

  • @Sophyadroston
    @Sophyadroston 20 часов назад +1

    YESUVE STHOTHIRAM YESUVE NANNI AMEN 🙏🏻🙏🏻🙏🏻🙏🏻 YESUVE STHOTHIRAM YESUVE NANNI AMEN 👏🏻🙏🏻🙏🏻🙏🏻 YESUVE STHOTHIRAM YESUVE NANNI AMEN 👏🏻🙏🏻🙏🏻❤️

  • @sabithababy4618
    @sabithababy4618 19 часов назад +1

    Amme ante mole padikkan anugrahikkane

  • @DeepaThomas-h6n
    @DeepaThomas-h6n 21 час назад

    അമ്മേ makane കാത്തുകൊള്ളണമേ

  • @mariammaluka403
    @mariammaluka403 13 часов назад

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉🎉

  • @antovarghese4243
    @antovarghese4243 День назад +3

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @beautyzonebindu8211
    @beautyzonebindu8211 День назад

    Amen, haleluyya, sthuthi, aaradhana, sthothram, mahathom❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @remeesamahamood2010
    @remeesamahamood2010 20 часов назад +1

    Amme edapedane, ente ammachiyudeyum sahodhaeudeyum koode nee പോകണേ അമ്മേ സഞ്ചാരി മാതാവേ അമ്മച്ചിക്ക് ശക്തി നൽകണമേ😢

  • @sumaguyon1707
    @sumaguyon1707 16 часов назад +1

    Krepasana sanjari mathave ende barthavinde sugar kurache viswasathil valarthane amme

  • @robincr2686
    @robincr2686 День назад

    Esho Aradhana mahathwam nanni eshoye Hosanna

  • @OusephAugustin
    @OusephAugustin 18 часов назад +1

    God bless you

  • @selvimselvim3902
    @selvimselvim3902 20 часов назад +1

    അമ്മേ എനിക്ക് ജോലി നൽകണമേ

  • @veenajay7654
    @veenajay7654 14 часов назад

    അമ്മേ സഞ്ചാരി മാതാവേ

  • @annievc9281
    @annievc9281 19 часов назад +1

    Amme kreupasanam Mathave ente 34 vayass kazhinja makanu jeevithapankaliye nalki anugrahikane daivanamathinu mahathamundakatte

  • @41sangeethasanthosh99
    @41sangeethasanthosh99 День назад

    Yeshuvey nanni yeshuvey sthuthi yeshuvey aradhana 🤍✨

  • @julebaby6536
    @julebaby6536 21 час назад

    Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 13 часов назад

    എൻ്റെ കൃപാസനം മാതാവേ, സമയം ചൂരൂക്കത്തിൻ്റെ മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം ആരോഗൃമുളള ആൺകുഞിനെ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🙏🙏🙏😭😭😭💐💐💐💐🙏🙏🙏🙏.

  • @AishaUnnikrishnan
    @AishaUnnikrishnan 23 часа назад

    അമ്മേ എന്റെ ഭർത്താവിന്റെ ഉദര രോഗം സൗഗ്യപ്പെടുത്തിയതിന് അമ്മ മാതാവിനും തിരുകുമാരനും നന്ദി പറയുന്നു 🙏

  • @alluvichu218
    @alluvichu218 День назад +1

    Amma madhave koode undavaname ❤

  • @mollyjose2282
    @mollyjose2282 22 часа назад

    Amme anugrahikaname amme koode undakaname amme alfutham pravarthikaname

  • @Nini-Mary199
    @Nini-Mary199 22 часа назад +2

    Amme matave papa ammaye anugrahikane not my merit but by his grace🙏🏻

  • @AlonaBinu-mq4vu
    @AlonaBinu-mq4vu 14 часов назад

    എന്റെ ഈശോയെ എന്റെ മൂത്തമകൾക്ക് പഠിക്കാനുള്ള മടിയും അലസതയും മാറ്റി നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങുവാൻ സാധിക്കണമെ എന്റെ ഇളയമോൾക്ക് Phone ന്റെ Aditt ആണ് അത് മാറ്റി നന്നായി പഠിക്കാനുള്ള കൃപ തരണ എന്റെ കാലുവേദന മാറ്റണേ

  • @beenaajithkumar5450
    @beenaajithkumar5450 20 часов назад

    Amme Aviduthode Apeshikukayane Adiyangal Kasu Chodikkunnavarku Kasu Thannu Sahayikkan Manasu Thonnippikkename Amen

  • @raji6395
    @raji6395 22 часа назад

    Kreupasanam amme nangalku vendi apekshikaname

  • @stephenbinu1528
    @stephenbinu1528 День назад

    ആമേൻ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @beenaajithkumar5450
    @beenaajithkumar5450 20 часов назад

    Amme Aviduthode Apeshikukayane Adiyanty Makalude Swarnam Panayathil Ninnum Thirike Kodukkuvan Sadhikename Amen

  • @anjanamariajohnson8675
    @anjanamariajohnson8675 11 часов назад

    Amma mathavea anugraknema amma mathavea nalla oru vijyam nedi tharanmea Amma mathavea

  • @mathewjacob5479
    @mathewjacob5479 9 часов назад

    Praise the Lord Ave Mariya 🙏

  • @valsammavasu476
    @valsammavasu476 16 часов назад

    Amen Amen Amen🙏🙏🙏

  • @AishaUnnikrishnan
    @AishaUnnikrishnan 23 часа назад

    അമ്മേ എന്റെ കുട്ടു മോന്റെ പനി മാറ്റണെ 🙏

  • @robincr2686
    @robincr2686 День назад

    Amme krupasana mathave enneyooom pappeyoom mammyeyoom ammeyude prathyksheekaranathinde sakshiyakkane neelangikondu podiyane eshoyodu prarthikane amme

  • @abhilashijo2798
    @abhilashijo2798 22 часа назад

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae

  • @sumijohnson5531
    @sumijohnson5531 22 часа назад

    അമ്മേ എന്റെ അമ്മ മാതാവേ എനിക്ക് അറിയില്ല ഞാൻ എങ്ങനെ നിന്നോട് എന്റെ മനസിലെ വേദന പറയുമെന്ന് എല്ലാം അമ്മ തന്നെ മനസിലാക്കി അമ്മയും ഈശോയും കൂടെ ഉണ്ടാവേണമേ 🙏🙏🙏എന്റെ മക്കളെയും ഭർത്താവിനെയും അമ്മയുടെ കൈയിൽ തരുന്നു 🙏🙏🙏

  • @athulyab8755
    @athulyab8755 17 часов назад +1

    🙏🙏🙏

  • @ancybenny4562
    @ancybenny4562 14 часов назад

    Ammamathave ente kudumbathe eshoyude vishvasathil konduvareename

  • @sreekuttypradeep1284
    @sreekuttypradeep1284 23 часа назад

    Amme mathave 😭🙏🏻

  • @evanapoorna2874
    @evanapoorna2874 21 час назад

    Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏😢😢😢

  • @sharikaPS-ms7yq
    @sharikaPS-ms7yq 17 часов назад +1

    ♥️♥️♥️♥️♥️♥️♥️♥️

  • @antovarghese4243
    @antovarghese4243 День назад

    ❤❤❤❤ അമ്മേ കൃപാസന മാതാവേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @dr.mollyvarghese3612
    @dr.mollyvarghese3612 22 часа назад

    Prayers for our Joseph Achan and Kreupasanam 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @xavierkd598
    @xavierkd598 22 часа назад

    Issoappacha maryamme njagalude kudumbathile elavarum anugragam agan sahayikkanne 🙏🏾🙏🏾🙏🏾

  • @sunitham386
    @sunitham386 16 часов назад

    Ammae mathavae enta naduvina kalinta uppoottiuda budhimuttum 🙏❤️🙏Sindhuvinta kalinta budhimuttukal poornamai mattiyathinu 🙏❤️🙏

  • @thomasmila671
    @thomasmila671 22 часа назад

    Amma have mercy on my children. Thank u Jesus

  • @ashrayakiran8563
    @ashrayakiran8563 22 часа назад

    Thank you mathave for blessings this family

  • @lijokjose749
    @lijokjose749 22 часа назад

    എന്റെ അമ്മേ ഞാൻ പാപിയാണ് എന്നെ അമ്മയുടെ പ്രത്യാശികരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ

  • @bincypriya2759
    @bincypriya2759 12 часов назад

    Ente ammayeyum angalayeyum veedineyum parisarangaleyum kichuvineyum mathavinte neela angiyal pothinju samrakshikkaname mathave

  • @rincyvarghese3002
    @rincyvarghese3002 22 часа назад

    Dha exam pass akkanne annugrehikkkannum amen hallelujah. Kuwait kodutha full amount return kittennumm amen hallelujah

  • @parvathys3056
    @parvathys3056 День назад

    Amme ❤🙏

  • @antovarghese4243
    @antovarghese4243 День назад

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @robincr2686
    @robincr2686 День назад

    Ave Maria Ammen nanni amme nanni

  • @mithubinoy3207
    @mithubinoy3207 18 часов назад +1

    Praise The Lord🙏Ave Mariya🙏

  • @Sophyadroston
    @Sophyadroston 20 часов назад

    AMME MADHAVE THANKYOU SO MUCH

  • @sreekala9038
    @sreekala9038 14 часов назад

    Amma ente molude koode Nee undakaname poganame Amma anugrehikkaname sahaykkaname reshikkaname apeshikkaname koode undakaname Amma Kay vidalle ente Amma mathram Ulla 🙏🙏🙏🙏🙏😔😭😭😭

  • @AkashPB-vw8hw
    @AkashPB-vw8hw 21 час назад

    Holy Marry will Bless, Heal and Cleanse soul
    Ave Maria💙💚🕯️
    Amen. 🙏