ദിലീപിന്‍റെ ഫോണിലെ നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയുമോ? സൈബർ വിദഗ്ധൻ പറയുന്നു

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 60

  • @arathylm3369
    @arathylm3369 2 года назад +37

    ഇതിനെല്ലാം കാരണം നമ്മുടെ കോടതി thann

  • @sarathc5300
    @sarathc5300 2 года назад +27

    തെളിവ് നശിപ്പിച്ച ദിലീപിന്റെ bail cancel ചെയ്യണം

    • @faasil9894
      @faasil9894 2 года назад

      nthu thengayaa iyyu pareene
      dileepinte casil ithra nadakam kalicha policun mediasum aanu
      athu manassilaakathe avaru parayunnathu annaku thodaathe vishwasichatto🤣🤣

    • @faasil9894
      @faasil9894 2 года назад

      ithokke oru andham illatha aa penninodu paranjittu enthu manassilaavaana🤣🤣

  • @seetha967
    @seetha967 2 года назад +33

    ഇൗ വാർത്ത നമ്മൾ പ്രതീക്ഷിച്ചത് അല്ലേ😁👍

  • @nirmalson806
    @nirmalson806 2 года назад +15

    ഇത് ഡിലീറ്റ് ചെയ്യാൻ ടൈം കൊടുത്തു ഈ വാർത്ത നേരത്തെ തന്നെ വരും എന്ന് പ്രതീക്ഷിച്ചിരുന്നു

  • @openvoice6557
    @openvoice6557 2 года назад +15

    കോടതി ഡാറ്റാ ക്ലിയർ ചെയ്യാനുള്ള സമയം കൊടുത്തു പുള്ളി അതുപോലെ ചെയ്തു... എന്നിട്ടിപ്പോൾ തെളിവില്ല എന്ന്... 🤔😄😄

  • @midland7405
    @midland7405 2 года назад +14

    Engineer Vijayakumar from Quilon is a product of Madras IIT and was the system manager
    of FEWA -Sharjah is able to retrieve this type of things.

  • @santhoshperayam1474
    @santhoshperayam1474 2 года назад +24

    കോടതി പറഞ്ഞതിന് ശേഷം ഡിലിറ്റ് ചെയ്യുകയോ, ചെയ്യാൻ ശ്രമിക്കുകയോ ചെയ്‌താൽ തന്നെ എല്ലാം ആയല്ലോ,...?

  • @solomonthomas7444
    @solomonthomas7444 2 года назад +10

    Factory reset cheyyan mumbayilekk phone ayakumo??

    • @delq
      @delq 2 года назад +1

      Factory reset cheythittu karyamilla ennannu paranjathu

  • @ratheeshbengalam8242
    @ratheeshbengalam8242 2 года назад +9

    ജഡ്ജി കോവാലന് വേണ്ടുന്ന സമയം കൊടുത്തു ഇതിനൊക്കെ ജഡ്ജി ആണ് ഉത്തരവാദി

  • @phonsykanjirathinkal4052
    @phonsykanjirathinkal4052 2 года назад +29

    നന്ദി , എല്ലവരും വരണം, എന്റെ നടിക്കുട്ടിക്ക്‌ നീതി ലഭിക്കണം.🙏🙏🙏🙏🙏🙏🙏🙏

    • @lovemykeralam8722
      @lovemykeralam8722 2 года назад +3

      ഫുൾ സപ്പോർട്ട് ദിലീപ്

    • @lovemykeralam8722
      @lovemykeralam8722 2 года назад +1

      കോപ്പുവരും

    • @rayofhope9793
      @rayofhope9793 2 года назад +9

      യെസ്. എല്ലാവരും വരും, ചില പ്രത്യേകതരം പേട്ടൻ സപ്പോർട്ടേഴ്‌സ് ഒഴികെ. അവറ്റകളെ പിന്നെ ആർക്കും വിലയില്ലാത്തോണ്ട് കുഴപ്പമില്ല.

  • @lijojosep2553
    @lijojosep2553 2 года назад +27

    ലോകത്തെല്ലാവർക്കും അറിയാം പ്രതി ദിലീപ് ആണെന്ന് !
    പക്ഷെ കോടതിക്കു മാത്രം മനസിലാകുന്നു !

    • @lovemykeralam8722
      @lovemykeralam8722 2 года назад +2

      ലോകത്തു എല്ലാവരും ആരാണ് മനസ്സിലായില്ല ഒരിക്കലും ദിലീപു പ്രതി അല്ല ദിലീപും ആരെയും ബലാൽസഗം ചെയ്തിട്ടില്ല അല്ലെങ്കിലും ഇവളൊക്കെ പരിവൃതകളാണോ അത് ദിലീപിന്റെ തലയിൽ വെക്കാൻ നോക്കണ്ട

    • @rayofhope9793
      @rayofhope9793 2 года назад +12

      @@lovemykeralam8722 Rape നെ ന്യായീകരിക്കുന്ന പാടു വിഡ്ഢി. നിന്റെ പേട്ടൻ ബലാത്സംഗം ചെയ്തിട്ടുണ്ടാകില്ല. പക്ഷെ അതിനു കൊട്ടേഷൻ കൊടുത്തു. നീ അതിനു സപ്പോർട്ട് ചെയ്യും. നിന്റെ വീട്ടിലെ ആർക്കേലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ പീഡനം സപ്പോർട്ടറെ

    • @maleyamhomestay8566
      @maleyamhomestay8566 2 года назад +3

      @@lovemykeralam8722 kashtam.Kodathiye pole ninakkum onnum manasilayittilla alle.

    • @treejaal3951
      @treejaal3951 2 года назад

      Dileep cheythath thetenkil dileepinu orikalum bail kittilayirunnu

  • @sherin3896
    @sherin3896 2 года назад +3

    P c ജോർജ് പലതവണ സൂചിപ്പിച്ചിരുന്നു , ദൃശ്യങ്ങളെ പറ്റി. കഴുത്തിന് മുകളിൽ നടന്ന പീഡനമെന്ന്!!പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നിന്നും എടുത്തു എഡിറ്റ് ചെയ്തു. എന്നിട്ടാണ് ആ തെളിവ് വിചാരണ കോടതിയിൽ എത്തിയത്. അത്ര ആത്മവിശ്വാസം pc ജോർജിനും ദിലീപ് കേന്ദ്രങ്ങൾക്കും ഉണ്ട്. ഇതിൽ വിചാരിച്ചതിലും കൂടുതൽ അട്ടിമറി നടന്നിരിക്കുന്നു.

  • @rajulanizar6354
    @rajulanizar6354 2 года назад +13

    Dlt cheyyanulla time koduthadu kondu alle

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 года назад +2

    ദിലീപ്ന്റെ ഫോണിലെ സന്ദേശം കിട്ടില്ല . കാരണം annande ഫോൺ ആണ് ആ രഹസ്യം സൈബർ സെല്ലിൽ കിട്ടില്ല . നമ്മളും സൈബർ സെൽ തമ്മിലുള്ള ഒരു സെറ്റപ്പ് ആണ് . വേറെ നല്ല ന്യൂസ്‌ ഇല്ലാത്തത് കൊണ്ട് ഇത് വീണ്ടും ഇളക്കി കൊണ്ട് വന്നതാണ് . 2 ദിവസം ഈ ന്യൂസ്‌ കാണും. Babu മലയിൽ കുടുങ്ങി അതെ പോലെ ന്യൂസ്‌ വരുമ്പോൾ നമ്മൾ വിടും

  • @anchu2001
    @anchu2001 2 года назад +1

    Recover cheyithu.
    Aaaa kuttykku neethi kittanam 👍👍👍👍👍

  • @rijokrajan3365
    @rijokrajan3365 2 года назад +7

    Why are these recovery methods and methods explained here? I believe all of these methods should be kept secret.

    • @midland7405
      @midland7405 2 года назад

      Our crime branch is dead or what ?
      They have power to question and find out the facts from nearest people of Dileep and make proofs to the court ....

  • @binithaprasad4680
    @binithaprasad4680 2 года назад +12

    Mugathu ezhuthi vechitundu kallananennu

  • @roshanjustin2896
    @roshanjustin2896 2 года назад +4

    Is it possible in iPhone

    • @delq
      @delq 2 года назад

      Yes

    • @fazlurahman5566
      @fazlurahman5566 2 года назад

      Possible but costumer authentication needed

  • @KIDANGOORAN
    @KIDANGOORAN 2 года назад +1

    മുംബൈ ലാബിൽ ഫോൺ കൊടുത്തത് എന്നു രാമൻപിള്ള സർ പറഞ്ഞു ഇതു ലാബിൽ ആണ് കൊടുത്തത് അത് പറഞ്ഞില്ല പോലീസ് ഏതോ ഒരു ലാബിൽ പോയി ഏതോ ഒരു ഡാറ്റ കണ്ടുപിടിച്ചു പൊട്ടൻ പോലീസ്

  • @നിരപ്പെൽപാപ്പി

    Factry reset ചെയ്യാൻ ആണേൽ ദിലീപ് നു അങ്ങ് ചെയ്തൂടെ മുംബൈ ക് കൊണ്ട് പോവണോ

  • @hashimhussain7773
    @hashimhussain7773 2 года назад

    ഉണ്ടോ എന്ന് ചോദിച്ചാ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാ ഇല്ല.. എന്ന രീതിയിൽ ആണ് ഇയാൾ സംസാരിക്കുന്നത്.. അറിയുമെങ്കിൽ കൃത്യമായി പറയുക 🤔

  • @Sreedevisree5622
    @Sreedevisree5622 2 года назад +1

    ഇതെല്ലാം കേട്ട് കള്ളത്തരം പഠിക്കും ഇങ്ങനെ ചെയ്യുന്നവർ

  • @elvinthimothy
    @elvinthimothy 2 года назад +2

    Vegamm aayikotte

  • @aynoosworldsubu
    @aynoosworldsubu 2 года назад

    Kodadiyum pankuund E visaythil dilit cheydadue andinu? E otta chodiyam?

  • @neetzzzme
    @neetzzzme 2 года назад

    Kodathi is the culprit....favouring Dileep... ensuring evidence to b deleted..... Blaaaaah😡

  • @shajithsaju1871
    @shajithsaju1871 2 года назад +6

    Conathile niyamam alle nammudethe apol ethalla ethinte appuravum nadakkum

  • @abhilashs.r8118
    @abhilashs.r8118 2 года назад

    ഇപ്പോ ടെക്നിക് പിടികിട്ടി😀

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 года назад +4

    വേറെ ഒരു തെളിവും കിട്ടിയില്ലേ നമ്പർ വൺ പോലീസിന് പാവം

  • @ssaai
    @ssaai 2 года назад

    Mumbai poye ale factory reset cheyth, Dileep kayil koor ale.

  • @shyamgopinath5101
    @shyamgopinath5101 2 года назад +2

    ക്രൈം ബ്രാഞ്ച് കോടതിയിൽ ഈ കാര്യം പ്രൂവ് ചെയ്യുക.... അല്ലാതെ ഡയലോഗ് അടിച്ചിട്ട് കാര്യം ഇല്ല... അങ്ങനെ തെളിയിക്കുമ്പോൾ കോടതി ഉചിതമായ തീരുമാനം എടുക്കും.... അല്ലാതെ ക്രൈം ബ്രാഞ്ച് ഊളകൾ എന്തേലും പറഞ്ഞെന്നും പറഞ്ഞു കയറെടുക്കഉന്ന ഊളകൾ അവസാനം ഊഞ്ഞാലാ...

  • @rajanck7872
    @rajanck7872 2 года назад

    നമ്മുടെ മയിസ്രേട്ട് ഗോവി നാഥന്റെടുക്കൽ കൊടുത്താൽ
    ശരിയാക്കിത്തരും .

  • @JacobTJ1
    @JacobTJ1 2 года назад

    Ee Kandaka sheni konde pooku ennanoo