സുരാജ് വെഞ്ഞാറമൂടിന്റെ കിടിലം കോമഡി രംഗങ്ങൾ | Suraj Venjaramoodu | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 218

  • @vvskuttanzzz
    @vvskuttanzzz 2 года назад +574

    ചട്ടമ്പിനാട് എന്ന സിനിമയെക്കാൾ ഫാൻസ്‌ കാണും ദശമൂലം എന്ന ഈ ഒരു കഥാപാത്രത്തിന് 😍
    സുരാജേട്ടൻ.... 😂👌🏻

    • @dhaadhimunnu6299
      @dhaadhimunnu6299 Год назад

      ശരിയാ ...

    • @latharamesh6901
      @latharamesh6901 Год назад +2

      : 11

    • @jayadevmenon7086
      @jayadevmenon7086 Год назад

      Jacksparrow പോലെ

    • @AbdurahimanKunnath-c3u
      @AbdurahimanKunnath-c3u 3 месяца назад

      ​@@latharamesh6901😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳whew

  • @MindCapturer007
    @MindCapturer007 2 года назад +371

    മലയാള സിനിമയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടാവില്ല. ദശമൂലം 🔥🔥🔥

  • @aiseemo2301
    @aiseemo2301 2 года назад +211

    3:21 ICONIC SCENE..🔥🔥

  • @abhilashabhis9373
    @abhilashabhis9373 2 года назад +330

    ഒരുപാട് സിനിമയിൽസുരാജ് അഭിനയിച്ചു നാഷണൽ, സ്റ്റേറ്റ് അവാർഡുകൾ വാങ്ങി പക്ഷെ ദശമൂലം ദാമു ഏറ്റവും റോളുകളിൽ നിറഞ്ഞ കഥാപാത്രം ഒരു രണ്ടാം വരവിനായി കാത്തിരിക്കുന്നു

  • @peterparker6224
    @peterparker6224 2 года назад +56

    കണ്ണാടിയിൽ കൂടെയുള്ള സുരാജിന്റെ നോട്ടം പൊളിയാ 😀😀

  • @jaseenathsajeer1109
    @jaseenathsajeer1109 2 года назад +457

    ദശമൂലം...........സുരാജേട്ടൻ 😘😘😘😘

  • @shanazirk
    @shanazirk 2 года назад +77

    2:11 njan poovulla nnu paranjal poovulla .... A gunda Like a kid 😂

  • @hasnasinu2632
    @hasnasinu2632 2 года назад +63

    Soorajettan ചെയ്തതിൽ എനിക്ക് fvrt character aan ദശമൂലം രാമു 😍🔥

  • @AbhilashGregory1985
    @AbhilashGregory1985 2 года назад +205

    ദശമൂലം Daamu FOREVER! 🤣🤣🤣🤣🤣

  • @shafeersrksrk909srk2
    @shafeersrksrk909srk2 2 года назад +124

    എനിക്ക് ആ നടത്തം ആണ് അവിടെ നിന്നും കിട്ടി എവിടെ നിന്നും കിട്ടി ഒടുക്കത്തെ ഐഡിയ ആയിപോയി 🤣🤣🤣ബോംബ് വച്ചതും മാത്രമല്ല കന്നഡയിൽ എന്തോ കൊത്താൻ ആണ് പ്ലാൻ 🤔🤔🤔

  • @mohammedsuhailpk3327
    @mohammedsuhailpk3327 2 года назад +93

    "ചവിട്ടി നിർത്തിക്കോ വെറുതെ എന്റെ ഭാര്യയെ കൊണ്ട് വെള്ള സാരീ ഉടുപ്പിക്കണ്ട" 😂😂😂😂😂😂

    • @C.J.80
      @C.J.80 2 года назад +3

      🤣🤣🤣🤣🤣🤣

  • @onemediamalayalam5252
    @onemediamalayalam5252 2 года назад +75

    19:34 മദമിളകിയ ആര് വന്നാലും നെഞ്ചുവിരിച്ച് നിൽക്കാം

  • @peterparker6224
    @peterparker6224 2 года назад +15

    സിവനേ..... 😀 ആ ഡയലോഗ് അത് സുരാജേട്ടൻ തന്നെ പറയണം എങ്കിലേ ഒരു സുഖമുള്ളൂ 😀😀

  • @AbhilashGregory1985
    @AbhilashGregory1985 2 года назад +84

    മാക്രി ഗോപാലൻ ...Super! 😅😅😅😅😅

  • @Zahvioh7
    @Zahvioh7 2 года назад +48

    the epic character ദശമൂലം ദാമു 😜⚡

  • @sajjantn9728
    @sajjantn9728 2 года назад +72

    20:08 ദശമൂൽ 😁😁

  • @sk.quilon
    @sk.quilon 2 года назад +8

    12:17 ഒരു ഉഗ്രൻ തെറി ആരെങ്കിലും കേട്ടോ 🤩

  • @akr5863
    @akr5863 2 года назад +23

    ഈ കഥാപാത്രത്തിന് വേണ്ടി ഉണ്ടായ സിനിമ..☺️

  • @Safvan11-x7h
    @Safvan11-x7h 2 года назад +28

    Suraj comedy
    18:09സിലികുമാർ🔥🔥

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 года назад +31

    ഇന്ന് ദശമൂലം റേഞ്ച് ആകെ മാറി SP സജ്ജൻ കുമാർ ( ജന ഗണ മന )

  • @sajjadasharaf3915
    @sajjadasharaf3915 2 года назад +8

    6:07 പത്തര കഴിഞ്ഞ് ഇനി നമുക്ക് വെള്ളത്തീന്ന് കേറാം 😂😂😂

  • @junaid....9828
    @junaid....9828 2 года назад +44

    ദശമൂലം ദാമു ഫാൻസ് 😍

  • @MRRODO-ns7kv
    @MRRODO-ns7kv 2 года назад +27

    ഇനി ഇതുപോലൊരു character ഉണ്ടാവില്ല ✨

  • @Kp-jp6tj
    @Kp-jp6tj 2 года назад +108

    19:50 epic🤣🤣❤

    • @gamerettukali7653
      @gamerettukali7653 2 года назад +5

      Naayinte patti mwone 😂😂😂😂

    • @Kp-jp6tj
      @Kp-jp6tj 2 года назад

      @@gamerettukali7653 🤣

    • @FALCANOP
      @FALCANOP 2 года назад

      @@Kp-jp6tj 🙌

  • @ghilchristnixon5188
    @ghilchristnixon5188 Год назад +15

    Dasamuulam....one of the great character played by Suraj.....Hats off Suraj Chetta

  • @Roshanxxx111
    @Roshanxxx111 2 года назад +42

    Ippo pottum mothalali wait chey they chavan vendi mallayyayum varunnund🤣🤣🤣🤣🤣

  • @afsalnazar6398
    @afsalnazar6398 2 года назад +7

    ദഷമൂലം തിരികെ വരും✌️✌️

  • @rayhanarinu5683
    @rayhanarinu5683 2 года назад +28

    Suraajettan പ്വോളിച്ചു 😁

  • @sibin2452
    @sibin2452 2 года назад +25

    3:20 item 😂

  • @Abhin_Krishna
    @Abhin_Krishna Год назад +9

    19:51 real comedy 😅😂

  • @arunkv0634
    @arunkv0634 2 года назад +27

    ബോംബ് വെച്ചത് മാത്രല്ല... കന്നഡയിലെന്തോ ഖോത്താനാണ് പ്ലാൻ... 😅😂

  • @prajithkannur8336
    @prajithkannur8336 2 года назад +20

    ദശമൂലം ദാമുവേറെ ലെവൽ 😇

  • @imakshayharikumar
    @imakshayharikumar 2 года назад +11

    20:15 😂😂😂 sivaneee

  • @ssivakrishnan9122
    @ssivakrishnan9122 2 года назад +19

    03:24 😂😂😂

  • @prakashgopi4681
    @prakashgopi4681 2 года назад +33

    ദേശമൂലം 👍👍👌👌💞💞💞

  • @nishaad_._
    @nishaad_._ 2 года назад +5

    Ee video nde starting thanne counter aann 🤣🤣😂🤙 0:07

  • @sivarajanpa5822
    @sivarajanpa5822 2 года назад +1

    12.18 ഒരു മിന്നായം പോലെ കേട്ടു 😅

  • @imakshayharikumar
    @imakshayharikumar 2 года назад +5

    ഏട ദസമൂല mammooka😂😂

  • @naseefnsf990
    @naseefnsf990 2 года назад +29

    Acting 🔥🔥

  • @peterparker6224
    @peterparker6224 2 года назад +3

    ഞാൻ പോവൂല, ഞാൻ പോവൂല്ലെന്ന് പറഞ്ഞ നാൻ പോവൂല 😀😀😀

  • @stibin88
    @stibin88 2 года назад +36

    12:17 oru theri njan mathre kettallo?😆😆

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 2 года назад +1

    1:36 ഇങ്ങനെയാണെങ്കിൽ ആരും വിശ്വസിക്കില്ലട..ചോര തുപ്പിക്കണം

  • @masterdevgaming1772
    @masterdevgaming1772 2 года назад +36

    19:55 🤩😂😂🤣

  • @vishnuvishnu215
    @vishnuvishnu215 2 года назад +27

    🔥ദശമൂലം ദാമു 🔥

  • @junuable
    @junuable 2 года назад +7

    Sattambinaadu casting
    Hero: dasamoolam
    Second hero: mallayya

  • @R_U-KraZy
    @R_U-KraZy 2 года назад +11

    20:08 🤣🤣🤣

  • @arunkv0634
    @arunkv0634 2 года назад +13

    അയ്യോ കല്ല് സിവനെ.. 😂

  • @sabilsalam4544
    @sabilsalam4544 2 года назад +4

    Uff damu ❤️‍🔥

  • @peterparker6224
    @peterparker6224 2 года назад +2

    അയ്യോ ഞാൻ മരിയാതക്ക നിക്കുന്നെ അടികൊണ്ടപ്പോ ഇങ്ങനെയൊക്കെ ആയിപ്പോയതാ 😀😀😀

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 года назад +3

    ദാമു 🔥🔥

  • @njr2776
    @njr2776 2 года назад +6

    ദശമൂലം ദാമു 😂

  • @fadhilnt3012
    @fadhilnt3012 2 года назад +3

    Surajettante best vesham

  • @noushadnoushumon9191
    @noushadnoushumon9191 2 года назад +6

    കോയമ്പത്തൂർക്കുള്ള ബസ് പോയ😂😂😂😂

  • @rezstar4057
    @rezstar4057 Год назад +1

    20:15 കുനിച്ചു നിർത്തിക്കോ ഞാൻ ചെണ്ട കോട്ടട്ടെ 😂

  • @Onigiri5757
    @Onigiri5757 2 года назад +17

    19:54 🤣🤣🤣🔥🔥🔥🔥

  • @siddeeqsiddeeq9383
    @siddeeqsiddeeq9383 2 года назад +4

    ചാടാൻ വേണ്ടി മല്ലയ്യയും വരുന്നുണ്ട് 😂

  • @peterparker6224
    @peterparker6224 2 года назад +1

    ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ 😀😀😀

  • @teepzzz
    @teepzzz 2 года назад +4

    ദശമൂലം 😍🔥

  • @a....k2499
    @a....k2499 2 года назад +1

    Dhashamoolam damu fan ❤❤❤ super character 💥💥

  • @peterparker6224
    @peterparker6224 2 года назад +1

    അയ്യോ കല്ല് സിവനേ 😇😘😇😀😀

  • @amalachu9761
    @amalachu9761 2 года назад +4

    Daamuuu😂
    Surajettan uyir♥️

  • @rrmediabyrahul
    @rrmediabyrahul 2 года назад +3

    Dashamoolam ❤️❤️❤️❤️🥰👍

  • @ajmalashik7333
    @ajmalashik7333 2 года назад +10

    6:07 😂

  • @muhammedbinashraf1952
    @muhammedbinashraf1952 2 года назад +1

    സിവനേ 😂❤️

  • @vismayavijayanvavi4829
    @vismayavijayanvavi4829 2 года назад

    Entammooo bayangara comady

  • @Killaadibhavani
    @Killaadibhavani Год назад

    3:29 എടാ ദസമൂലം 😹😹

  • @Roshanxxx111
    @Roshanxxx111 2 года назад +18

    Adi nadakumpo surajinte oro action aanu chiri sahikan pattathath🤣🤣🤣

  • @noufalnazeerns
    @noufalnazeerns Год назад +1

    Scored 🔥 19:51

  • @puchammaathram6339
    @puchammaathram6339 Год назад +2

    Dashamoolam 😂 🔥

  • @Unknown._.x.__06
    @Unknown._.x.__06 2 года назад +1

    സിവനെ.......

  • @gsfunzz6117
    @gsfunzz6117 Год назад +1

    Kiran😎DJ🎶🎧🎶❤️❤️❤️😂😂😂😂🤣

  • @keralacommunity4761
    @keralacommunity4761 2 года назад +2

    Damu😍

  • @shajinreaghu5470
    @shajinreaghu5470 2 года назад +2

    മറ്റേടത്തെ ഐഡിയ യായിപ്പോയി

  • @malayalamkarthun
    @malayalamkarthun 2 года назад +9

    😄😄😄

  • @rolexshortzone5584
    @rolexshortzone5584 2 года назад +1

    Shivaneea😆😉

  • @abhijith.sundar4974
    @abhijith.sundar4974 2 года назад +1

    njaan onnu chenda kottatte😂😂😂

  • @diyasusheel9371
    @diyasusheel9371 2 года назад +6

    Dhashamoolam😂😂

  • @jomjohny
    @jomjohny Год назад +1

    ഇത് കണ്ടു കൊണ്ട് ഭക്ഷണം കഴിച്ചാൽ മരണം നിശ്ചയം

  • @sahadmlp4222
    @sahadmlp4222 2 года назад +6

    😍😍😍

  • @RajeshKumarbme
    @RajeshKumarbme 2 года назад

    Expressions😝

  • @muhammedfawas4781
    @muhammedfawas4781 2 года назад +1

    Shivaneee😅😅

  • @shanihal
    @shanihal 2 года назад +10

    Super

  • @clubmusiceffect7117
    @clubmusiceffect7117 2 года назад +4

    ദശമൂലം 😂

  • @hydermarakkar4884
    @hydermarakkar4884 2 года назад +6

    Surajettate dashamoolam damu ollath kondan ee film kanunne

  • @Mbappe-qr5rf
    @Mbappe-qr5rf 2 года назад +1

    ഇതിന്റെ സൗണ്ട് കേൾക്കണ്ടവർ മൊബൈൽ 3 മിനിറ്റ് വെള്ളത്തിൽ മുക്കി വെക്കണ്ടതാണ് (പൊതുജന താല്പര്യർത്ഥം )

  • @naveenunninavi4491
    @naveenunninavi4491 2 года назад +1

    🥰🥰

  • @wandersmart
    @wandersmart 2 года назад +2

    Arhikkunna angeekaaram kittathapoya oru cinema

  • @imakshayharikumar
    @imakshayharikumar 2 года назад +3

    0:30 😂😂

  • @arifarifuddheen5816
    @arifarifuddheen5816 2 года назад +1

    Nayakan surajettan

  • @philipkumbalanghi587
    @philipkumbalanghi587 2 года назад

    SUPPER

  • @saraaldulami3200
    @saraaldulami3200 2 года назад +1

    🌹

  • @cidmoosa700m
    @cidmoosa700m 2 года назад +9

    20.08😂😂😂😂😂😂😂😂🥰🥰

  • @ashique.ozhukur1934
    @ashique.ozhukur1934 2 года назад +2

    👍👍

  • @jessepinkman270
    @jessepinkman270 2 года назад +4

    19:54

  • @jdffyt5470
    @jdffyt5470 2 года назад +1

    Hai

  • @ABM-GAMING
    @ABM-GAMING 2 года назад +2

    ചട്ടമ്പിനാട് ❤️❤️❤️🥰🥰💥

  • @rovingwithrashi
    @rovingwithrashi Год назад

    "ആരും അറിയില്ല മല്ലയ്യ.."😏

  • @mrandmrs8286
    @mrandmrs8286 2 года назад +1

    Deshamulam I ❣️ U

  • @razal2.083
    @razal2.083 2 года назад

    Etha film

  • @vishnup1917
    @vishnup1917 2 года назад +17

    20:50 😅