What he has said with respect to the engine refinement after long term use of maruthi and honda is exactly right. I have owned both the brands and i felt the difference clearly. Honda is no.1 in refinement and quality. Still using Honda city 2009 model , done about 1.15 lakh kms.
Ente keyil alto und 2 lak oodi swift 2.5 lak oodi onum pattiyilla eniyum. Company service polum cheyyarilla... ith vare vazhiyil kidathiyitumilla alto 16 varsham kazhinju still in good condition
@@muhammedjasim158 പിന്നെ ഒരു കാര്യം കൂടെ... ചില വിഡിയോയിൽ കണ്ടിട്ടുണ്ട്. Income tax അടക്കുന്നവർക്ക് അതനുസരിച്ചു ലോൺ കിട്ടും എന്ന് (സിബിൽ സ്കോർ )...... അതുകുടെ മെൻഷൻ ചെയുന്നു.
Yes of course... എന്റെ കസിൻ സെൻട്രൽ govt ജോലിക്കാരൻ ആണ്... ആള് പൊതുവെ യൂസ്ഡ് വണ്ടി മാത്രേ എടുക്കൂ... 10 ലക്ഷം ബഡ്ജറ്റ് ഇട്ട് പോയാൽ പുതിയ ബെയ്‌സ് മോഡൽ സിയാസ് പോലും കിട്ടില്ല... പക്ഷെ 10ന് യൂസ്ഡ് കൊറോള, ടോപ്പ് ട്രിം ലോ run യൂസ്ഡ് സിറ്റി even വണ്ടിയിൽ പൈസ ഇറക്കാൻ തയ്യാറാണ് എങ്കിൽ ജർമൻ വണ്ടികൾ പോലും കിട്ടും... വണ്ടി ഒരു ക്രേസ് ആയി കൊണ്ട് നടക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്... അവർക് പുതിയ വണ്ടി എന്നതിൽ ഉപരി വാങ്ങുന്ന വണ്ടിയുടെ മൂല്യം വലുതായി കാണുന്നവർ ഒരുപാട് ആൾക്കാർ ഇന്നുണ്ട്... 4 ലക്ഷത്തിന് ആൾട്ടോ എടുക്കുന്നതിലും നല്ലതല്ലേ 4-5 ലക്ഷത്തിന് യൂസ്ഡ് ബലിനോ/ സ്വിഫ്റ്റ്/ ജാസ്/ പോളോ/ ഫിഗോ etc ഇത് പോലുള്ള 2-3 സെഗ്മെണ്ട് മുകളിൽ ഉള്ള വണ്ടി എടുക്കുന്നത് എന്ന്ചിന്തിക്കുന്നവരും ഉണ്ട് 🙂😉
വീട്ടിൽ കാർ ഇല്ലാത്തവർ ലൈക്ക് അടി
എനിക്കും എടുക്കണം City ഇ.അ'
😁😁😁
👌👌👌😲😲😲🤲🤲🤲
😄
😒😭😌
കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലേലും നിങ്ങളുടെ വീഡിയോ കണ്ടോണ്ടിരിക്കുവാൻ ഒരു സുഖമാ
Sathyam 😁
Theerchayayum
ഞാനും 👍
Allapinney
❤️👍🏻
City ഒരുപാട് ഇഷ്ടം 👍👍👍
Honda ❤️ 5 വർഷം ആയി ഹോണ്ട ജാസ് ഉപയോഗിക്കുന്നു. ഇപ്പോഴും പുതിയ വണ്ടിയുടെ അതെ പെർഫോമൻസ് കിട്ടുന്നു.
Bro ground clearance kurav alle, ath preshanam aano
@@pathfinder4801 ground clearance nannayittu undu bro
What he has said with respect to the engine refinement after long term use of maruthi and honda is exactly right. I have owned both the brands and i felt the difference clearly. Honda is no.1 in refinement and quality. Still using Honda city 2009 model , done about 1.15 lakh kms.
ഷമീർ നല്ല കോൺഫിഡൻറാണ്
യാ മോനെ എജ്ജാതി അവതരണം ഉഷാറായി 👌👌
4th gen honda city eppazhum available anu full option on road price 11.5 anu ethokke edukkunnathilum nallath ath alle
സമീറിന്റെ നിഷ്കളങ്കമായ മറുപടികൾ തന്നെയാണ് വീഡിയോയുടെ highlight 💟💟💟.
Nalla..manayamaya priceaa....nyzz video
Ente keyil alto und 2 lak oodi swift 2.5 lak oodi onum pattiyilla eniyum. Company service polum cheyyarilla... ith vare vazhiyil kidathiyitumilla alto 16 varsham kazhinju still in good condition
Nalla ottamundallo
Entha work
എല്ലാ വണ്ടിയും 1 ലക്ഷത്തിനു മുകളിൽ km ഓടിയതാ... റേറ്റ് പക്ഷേ അങ്ങേ അറ്റാതെതും 😀
കിലോമീറ്റർ സത്യവുമല്ല
Vandi honda aanu mattulla video noku ennittu idhine kurichu kuttam para nalla manyamaaya rate aanu
@@thahirkp436 മറ്റു വീഡിയോ നോക്കി അവിടെ അഭിപ്രായം പറയും.. ഇവിടെ പറഞ്ഞത് ഈ വീഡിയോയെ പറ്റിയുള്ള അഭിപ്രായം... സത്യം പറയുമ്പോൾ..... ആയിട്ട് എന്താ കാര്യം??
@@denneypallipad5219 ശരിയാണ്
ഹോണ്ട 1 ലക്ഷം കിലോമീറ്റർ ഒരു ഓട്ടം അല്ല
kolla.. inganathe alkaar ithupole vangi hoard cheyyunnathu kondanu used marketil nalla vandikal kittanillathathum , vila vallathe uyarnu nilkunnathum...
നല്ല അവതരണം ...
അഭിനന്ദനം ...💐
സമീർ ഇന്ന് നല്ല എനെർജിയിൽ ആണല്ലോ😀😀😀
😁😁😂
അല്ലേലും എനിക്ക് ഇപ്പോൾ facelift വന്ന honda city ഇഷ്ടമല്ല, എനിക്ക് ഇന്നും അന്നും പഴയ മോഡൽ honda city ആണ് ഇഷ്ടം 🤩🤩
type 2
അയിന്
4th generation best honda city
Not facelift,it's 5 th gen
Dolphin type
Honda city ❤️
സൂപ്പർ വീഡിയോ അടിപൊളി കാറുകളും ❤❤❤
അടിപ്പൻ വീഡിയോ. സത്യസന്തൻ പയ്യൻ 👌
വില ഭയങ്കരം തന്നെ
😄😄😄😄
Auto matic vandikal review cheyu bro 👌👌🙏🙏
സൂപ്പർ നല്ല അവതരണം 👍👍
ഭായ് നിങ്ങള് പൊളിയാ, നമ്മൾ ഒരു കോട്ടയം കാരനാ, നിങ്ങൾ ഒരു വണ്ടിയെ കുറിച്ച് പറഞ്ഞാൽ അതു അടിപൊളി. കൊള്ളാം
ഇതൊക്കെ എന്ത് ഓട്ടം ആണ്....വല്ലാത്ത യാത്ര.
Good വളരെ നല്ല neete കാറുകൾ മാന്യമായ വിലയും ആണ്
Please say the Annual insurance amount in lock down too.
From Doha 👌👌
I like honda jazz on this video. ath automatic aano ?
Honda city.. Oru vikaaram❤️
Enikkum venam honda city
Shemeer 😂😍👍keep going man
I like ur style of way to reach
Amaze deasel automatic ഉണ്ടോ
City പെട്രോൾ v full option ഉണ്ടോ?
റേറ്റ് കേൾക്കുമ്പോൾ അവതാരകൻ വീഡിയോ നിർത്തി പോയാലോ എന്നുപോലും ചിന്തിച്ചു കാണും😃
Sameer നമ്മുടെ 2015 super aanutto
Honda city v verient
Hi, great & thanks, How about NOC because i'am from Chennai
അണ്ണാ നാടകം കൊള്ളാം
EMI ethra varumnn vediol paranjaal orupad helpful aavm
I am using Ford Figo 2011 model very good performance & mileage
Petrol or Diesel?
@@pramodthaniam diesel
ജിതിൻ ബ്രോക്ക് ഒരു റോളും ഇല്ലാത്ത പോലെ 😆😆
എല്ലാവരും പറയുന്നത്. നല്ല പ്രൊഫൈൽ ഉള്ളവർക്ക് മാക്സിമം ലോൺ കിട്ടും എന്ന്....
നല്ല പ്രൊഫൈൽ ഉള്ളവർ second വണ്ടി എടുക്കുമോ.??????
ശോ.... ചേട്ടാ, നല്ല പ്രൊഫൈൽ എന്നത് കൊണ്ട് ഉദ്ദേശിച്ചത് നല്ല CIBIL SCORE ഉള്ളവർക്ക് എന്നാണ്... അല്ലാതെ പാണക്കാർക്ക് എന്നല്ല 😃
@@muhammedjasim158 അനിയാ 😊.... സിബിൾ സ്കോർ വെറുതെ ഒരു പ്രൊഫൈൽ കിട്ടില്ലലോ...... അതുകൊണ്ട് പറഞ്ഞതാണ്... ❤️
@@muhammedjasim158 പിന്നെ ഒരു കാര്യം കൂടെ... ചില വിഡിയോയിൽ കണ്ടിട്ടുണ്ട്. Income tax അടക്കുന്നവർക്ക് അതനുസരിച്ചു ലോൺ കിട്ടും എന്ന് (സിബിൽ സ്കോർ )...... അതുകുടെ മെൻഷൻ ചെയുന്നു.
Yes of course... എന്റെ കസിൻ സെൻട്രൽ govt ജോലിക്കാരൻ ആണ്... ആള് പൊതുവെ യൂസ്ഡ് വണ്ടി മാത്രേ എടുക്കൂ... 10 ലക്ഷം ബഡ്ജറ്റ് ഇട്ട് പോയാൽ പുതിയ ബെയ്‌സ് മോഡൽ സിയാസ് പോലും കിട്ടില്ല... പക്ഷെ 10ന് യൂസ്ഡ് കൊറോള, ടോപ്പ് ട്രിം ലോ run യൂസ്ഡ് സിറ്റി even വണ്ടിയിൽ പൈസ ഇറക്കാൻ തയ്യാറാണ് എങ്കിൽ ജർമൻ വണ്ടികൾ പോലും കിട്ടും... വണ്ടി ഒരു ക്രേസ് ആയി കൊണ്ട് നടക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്... അവർക് പുതിയ വണ്ടി എന്നതിൽ ഉപരി വാങ്ങുന്ന വണ്ടിയുടെ മൂല്യം വലുതായി കാണുന്നവർ ഒരുപാട് ആൾക്കാർ ഇന്നുണ്ട്... 4 ലക്ഷത്തിന് ആൾട്ടോ എടുക്കുന്നതിലും നല്ലതല്ലേ 4-5 ലക്ഷത്തിന് യൂസ്ഡ് ബലിനോ/ സ്വിഫ്റ്റ്/ ജാസ്/ പോളോ/ ഫിഗോ etc ഇത് പോലുള്ള 2-3 സെഗ്മെണ്ട് മുകളിൽ ഉള്ള വണ്ടി എടുക്കുന്നത് എന്ന്ചിന്തിക്കുന്നവരും ഉണ്ട് 🙂😉
Athu shariya
അണ്ണാ ൻ.. ബിസിനസ് ചെയ്യാനുള്ള കഴിവുണ്ട് ഏതു വണ്ടി യുഉം ആരുടെ തലയിൽ അടിച്ചേൽപ്പിക്കാനുള്ള കഴിവുണ്ട്.. അണ്ണൻ സൂപ്പർ
Honda Cars entha abiprayam..maintanence mileage etc ?
Thanks
അടിപൊളി ഇഷ്ട്ടപ്പെട്ടു
Toyota, wolksvagen diesel engine etra km odiyalum dyryamay edukam, but honda petrol aanu kidu, honda diesel edukunavar nallapole check cheytit edukuka
അത് idtec അറിയാത്തത് കൊണ്ടാണ്, volks wagon ഡീസൽ യൂസ്ഡ് എടുത്താൽ എട്ടിന്റെ പണി കിട്ടും, spare പാർട്സ് വില വളരെ കൂടുതൽ ആണ്
Duster undo... Kodukkan??
Siwft dizir 2015 petrol ethra rait und ipol market
ആദ്യം ആയിട്ടു ആണ് മാന്യമായി rate കാണുന്നത് good showroom വണ്ടി എന്തായാലും നന്നായി check ചെയേണ്ടി ഇരിക്കുന്നു
Honda Accord കിട്ടുമോ
Well..
Ethrayum rate koduthedukunathilum nallathalle ...other registration edukunath..... cheap ratinu kittum
itharam karukal vangaan pattiyillenkilum kandirikkumbil oru sukham athra thanne😜
Lokathile ettavum Nalla engine honda vtec anenn parayunn Google search polum Agne anu vedune pine alukal nthu kondanu honda choose cheiyathe ate pole tanne Toyota okke tanne
Ellarum hyndaiyilek okke pokunn nthanu atinte reason?
വണ്ടി manual ആണോ automatic ആണോ എന്നുകൂടി പറയണേ...
Last back groundil ulla GTI details kituo
My favrt car.. Honda city😍.. Paisa indel nala thanne angu vannene🥴
Good
Supper
Honda mobli കൊള്ളാം നമ്മുടെ ബഡ്‌ജക്റ്റ് ഒതുങ്ങി 7seater
സൂപ്പർ അവതരണം
Honda city my dream car
Sameer Poliyattoo
Evide aayirunnu
നമ്മുടെ വണ്ടൂർ ❤❤❤
Exange. Chaiyan pattumo sir
Honda വണ്ടി എങ്ങിനെ എടുക്കാന്‍ പറ്റുമോ I mean complaint കൂടുതല്‍ ano???
ധൈര്യമായി എടുക്കാം... Complaint കുറവാണ്... Spare parts life വളരെ കൂടുതൽ ആണ്... Service 10K Kms കൂടുമ്പോൾ ആണ്...
Maruti 3.75km odiya 2014 taxi ind ippalum perfect condition annu oru workum vennila only timing chain
2lakh odiyathum indu oru complaints polum ila
15:16 right I am using honda city
Bro Kottayath vann video cheyy 🙏
Super 🌹🌹🌹
3rd generation city kittuoo
Seeking for a automatic car Honda/ Hyundai
Supper bro
CRV available ?
interested to buy 4th generation full option
Please contact to the showroom
looking for a vx idtec 2015 model city
undo?
നല്ല അവതരണം
LUXURY VANDIKALUDE USED VIDEO CHEYYY CHETTA
Sariya Vila kettappol sarikkum athisayichu
Rb motors kollam
Amaze petrol edukkaruthe space Ellam unde 5 pere vechu hills station poyal valikilla, nirthiyaal pettathu thanne ottum power illa
Power alla torque anu illathe, jazz num ee prashnam undarnu. Nalla pole kalu koduth angu edutha mathi keri pokkolum
സൂപ്പർ 🌹🌹
ഇന്നത്തെ വീഡിയോ കൊള്ളാം
1st city kollaam
Kasargad bagath loan cheidu kodukkamoo
ഹോണ്ട കറുകൾ നല്ലതാണ് but സർവീസ് കോസ്റ്റ് സാദാരണക്കാരനെക്കൊണ്ട് താങ്ങില്ല... Spare parts ഒക്കെ വലിയ വിലയാ ബ്രൊ
ലയ്‌ലൻഡ് പോലെ ആണോ,, മഹിന്ദ്ര,,15,, തവണ മാറ്റുമ്പോൾ ലയ്‌ലൻഡ് ഒരു തവണ മാറ്റിയാൽ മതിയാവും,, ദോസ്ത് സൂപ്പർ,,,
Evide aayirunnu 2 dhivasam
Kk motors second choice rb motors ethanu best
Honda car automatic ,above 2017 car undoo. Undenkil details.
Honda city automatic petrol available
കോഴിക്കോടും മലപ്പുറവും മാത്രമേ ഉള്ളോ ബ്രൊ
Ho ayzikottee nxt nokkam😂
2014 sale aayo?
ഇവരുടെ പുരിയ stock വീഡിയോ ചെയ്യുമോ Bro
അടിപൊളി
ജിതിൻ ബ്രോ....
ഒരു ലക്ഷം രൂപക്ക് എത്രയാണ് EMI വരിക
കുറച്ചു amt കൂടെ കൂട്ടിയാൽ പുതിയതെടുക്കാം
Petrol kittumo ?
Honda City Petrol is better.
For maintenance
POLO GTI USED INDENKIL VIDEO CHYYY CHETTA PATTUMOO NOKKUMO?