International Day of Yoga 2024 |യോഗ ദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം ഏഴായിരത്തോളം പേർ പങ്കെടുക്കും

Поделиться
HTML-код
  • Опубликовано: 19 июн 2024
  • International Day of Yoga 2024 | ഇന്ന് യോഗാദിനം.രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളിൽ യോഗാദിനാചരണം നടക്കും.
    കശ്മീരിലെ ദാൽ തടാക തീരത്ത് നടക്കുന്ന യോഗ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.പ്രധാനമന്ത്രിക്കൊപ്പം ഏഴായിരത്തോളം പേർ പരിപാടിയുടെ ഭാഗമാകും. പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി ശ്രീനഗറിലെ ഷെരി കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്
    Today is International Yoga Day, and celebrations are taking place at various centers across the country. Prime Minister Narendra Modi will participate in the Yoga Day celebrations on the banks of Dal Lake in Kashmir
    #internationalyogaday #narendramodi #internationaldayofyoga2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 2