അവലോകനം: ന്യായാധിപന്മാര്‍ Judges

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ന്യായാധിപന്മാരുടെപുസ്തകത്തിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ന്യായാധിപന്മാരിൽ, യിസ്രായേല്യർ ദൈവത്തിൽ നിന്ന് പിന്തിരിയുകയും അതിന്‍റെ അനന്തരഫലങ്ങൾ നേരിടുകയും ചെയ്യുന്നു. മത്സരം, അനുതാപം, പുന:സ്ഥാപനം എന്നിവയുടെ ആവര്‍ത്തനങ്ങളില്‍ ദൈവം ന്യായാധിപന്മാരെ എഴുന്നേല്‍പ്പിക്കുന്നു.
    #BibleProject #ബൈബിള്‍ #ന്യായാധിപന്മാര്‍
    വീഡിയോ ക്രെഡിറ്റ്സ്
    മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം
    Bridge Connectivity Solutions Pvt. Ltd.
    New Delhi, India
    മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം
    Diversified Media Private Limited
    Hyderabad, India
    ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം
    BibleProject
    Portland, Oregon, USA

Комментарии • 1