Комментарии •

  • @alee3174
    @alee3174 7 месяцев назад +5

    വളരെ ഉപകാരം ഉള്ള വീഡിയോകൾ ആണ് ചേച്ചിയുടെ ഇതും വളരെ യധികം ഇഷ്ടആയി ചിതൽ ഒരു വലിയ പ്രശ്നം തന്നെ ആണ്

  • @natureexplorer5802
    @natureexplorer5802 7 месяцев назад +1

    valare simple aayittu chithal shalyam mattanulla tips valare useful aanu ethu adipoli idea aanallo great sharing dear

  • @jackandjill2839
    @jackandjill2839 7 месяцев назад +1

    chithalinte preshnam evideyumund ithrayum simple aayi eee problem ozhivakkamennu ariyillarnu great sharing dear keep going

  • @rubynoonu8265
    @rubynoonu8265 7 месяцев назад +6

    ചിതൽ വീടിൻറെ പരിസരത്ത് പോലും വരാതിരിക്കാനുള്ള ഈ ഒരു ടെക്നിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു അടുക്കളയിലെ ഈ ഒരു സാധനം ഉപയോഗിച്ച് ചിതലിനെ കളയാമെന്ന് പുതിയ അറിവായിരുന്നു വളരെ നല്ലൊരു വീഡിയോയായിരുന്നു വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @orangethanu2420
    @orangethanu2420 7 месяцев назад +2

    ചിതലിനെ ഓടിക്കുന്ന വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു വളരെ നല്ലൊരു അവതരണത്തിലൂടെയാണ് വീഡിയോ തയ്യാറാക്കി കാണിച്ചത് തീർച്ചയായിട്ടും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @resmishiju8445
    @resmishiju8445 7 месяцев назад +1

    .Ella tipsum othiri helpful aanu...Nalla reetiyil avatharipichu.

  • @gigglest8701
    @gigglest8701 7 месяцев назад +1

    Good share .... chithalinte presnam ivideyumundu ithrem simple ayi e problem ozhivakkamennu paranuthannathinu orupadu thanks ella tips um try cheyyarundu useful anu

  • @navyapinky9830
    @navyapinky9830 7 месяцев назад +1

    valare simple aayittu chithal shalyam mattanulla tips valare upakarappedunnathanu adukkalayile ee oru sadhanam mathiyallo valare easy aayittulla method paranhu thannathinu thanks

  • @Dora-yd4lb
    @Dora-yd4lb 7 месяцев назад +2

    എല്ലാവർക്കും ഉപകാരപ്പെടുന്ന വളരെ കുറച്ചു നല്ല ടിപ്സുകളാണ് ചേർത്തത്. നല്ലൊരു വീഡിയോ ആയിരുന്നു

  • @diyakumar1770
    @diyakumar1770 7 месяцев назад +1

    Chitaline thurathanulla tip kollato..Ella tipsum othiri helpful aanu...Nalla reetiyil avatharipichu..Try cheytu nokkaatto

  • @elenaemma9601
    @elenaemma9601 7 месяцев назад +2

    super tips to remove termite and smart ideas on your vlog , such perfect result to get after watching this videos, nice watching too,

  • @najiaslam6132
    @najiaslam6132 7 месяцев назад +1

    chithal povanulla tips othiri perk upakarapedum thanks share super tips

  • @ayishasidheek9922
    @ayishasidheek9922 7 месяцев назад +1

    Chithal veedinte parisarath varathirikkanulla tips valare nannayittjnd. Iniithupole try cheythu nokkanam. Iniyum ithupole usfulaya tipsukal pratheekshikkunnu.

  • @feb1841
    @feb1841 7 месяцев назад +1

    chithal shalyam mattanulla tips valare useful aanu ethu adipoli idea aanallo

  • @Vijay-ls9eq
    @Vijay-ls9eq 7 месяцев назад +1

    chithalinte presnam ivideyumundu ithrem simple aye such perfect result to get after the tips nice watching toothaks for share

  • @bindunv5609
    @bindunv5609 7 месяцев назад +1

    chithal shalyam enthokke cheythalum mararilla valare upakarappedunna tips aanu try cheythu nokkanam ee channel il ulla ella tips um nammude daily life il valare upakarappedunnathanu iniyum ithupolulla videos pratheekshikkunnu

  • @user-ug4yp1fk9i
    @user-ug4yp1fk9i 7 месяцев назад +1

    this method of removing termite looks very helpful....your channel always share very useful tips and I have tried some and very useful....thanks for sharing such amazing tips

  • @spv258
    @spv258 7 месяцев назад +1

    ചിതൽ വരാതിരിക്കാനുള്ള ടിപ്സ് ഇഷ്ട്ടപ്പെട്ടുപുതിയ അറിവായിരുന്നു

  • @mydreamz1751
    @mydreamz1751 7 месяцев назад +1

    ചിതൽ വരാതിരിക്കാനുള്ള ടിപ്സ് ഇഷ്ട്ടപ്പെട്ടു.ഇതുപോലെ ചെയത് നോക്കട്ടെ. ഇവിടെയും ചിതൽ ഉണ്ട്. പഴയ വീട് ആയതു കൊണ്ട് ആണ്.എന്തായാലും ചെയത് നോക്കട്ടെ

  • @lifeismykitchen4399
    @lifeismykitchen4399 7 месяцев назад +1

    Munpoke chithal kanam..ennal innathe kalath nokumbol kanaru kuravanu...chithal pokanulla karyangal cheyth kanichath ishtayi

  • @sheelasrecipee
    @sheelasrecipee 7 месяцев назад +1

    വളരെ സിമ്പിൾ ആയി വീഡിയോ ചെയ്‌തിട്ടുണ്ട് സൂപ്പർ

    • @shubhamuhrtham
      @shubhamuhrtham 7 месяцев назад

      Thank you happy new year💥🧚‍♂️

  • @lalithapramodlalitha2111
    @lalithapramodlalitha2111 6 месяцев назад +2

    Chithalinde kalayunnathine kurichu paranjathishtappettu❤

  • @livedreams333
    @livedreams333 7 месяцев назад +2

    ചിതൽ ഇല്ലാതാക്കാൻ നല്ലൊരു ഉപായം ആണല്ലോ. ഇവിടെയും ഉണ്ട് ചിതൽ.. ട്രൈ ചെയ്യുന്നുണ്ട്

  • @sankarij3386
    @sankarij3386 7 месяцев назад +1

    Ivideyum chithal salyamundu ..enthokke cheythittum povunnilla..ini ee trick onnu pareekshichu nokkanam

  • @sabeenac.i4077
    @sabeenac.i4077 7 месяцев назад +7

    ചിതലിന്റെ ശല്യം മാറ്റാനുള്ള ടിപ്പ് ഇഷ്ടപ്പെട്ടു.. പണ്ടൊക്കെ മണ്ണെണ്ണ സ്പ്രേ ചെയ്താൽ ചിതൽ ശല്യം മാറുമായിരുന്നു.. ഇപ്പോൾ മണ്ണെണ്ണ സ്പ്രേ ചെയ്താലും ഒരാഴ്ചത്തേക്ക് മാറും വീണ്ടും അവിടെത്തന്നെ ചിതൽ ശല്യം ആവും. ഇനി ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @Sharmiszedsvlog
    @Sharmiszedsvlog 7 месяцев назад +1

    Chithal pokanulla ee oru tip valarey usefull anu ketto nannayittund ketto nalloru video ayirunnu ketto iniyum nalla nalla video ayirunnu ketto

  • @kumarankutty2755
    @kumarankutty2755 7 месяцев назад +2

    ഇത് ചെടികളിൽ ഒക്കെ വരുന്ന ഉറുമ്പിന് പറ്റുമോ? എന്റെ ഒരു പേരച്ചെടിയിൽ നിറയെ ഉറുമ്പുകൾ ആണ്. എന്ത് ചെയ്യും എന്നറിയാതെ ഞാൻ കുഴങ്ങുന്നു.