സൂറത്തുൽ ' കഹ്ഫ്‌ ' പ്രത്യേകതകളും. ഗുണപാഠങ്ങളും - പ്രൊഫ: ഹാരിസിബ്‌നു സലിം

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 82

  • @mohammedm2803
    @mohammedm2803 4 года назад +18

    ഉസ്താത് പറഞ്ഞ് തരുന്ന രീതി വളരെ ഭംഗിയിലാണ് റബ്ബ് അനുഗ്രഹിക്കട്ടെ

  • @shabanaahmad462
    @shabanaahmad462 4 года назад +32

    Masha allah..
    Alhamdulillah ഞാൻ മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചയും അൽകഹ്ഫ് പാരായണം ചെയ്യുന്ന ആളാണ്.പക്ഷെ ഇതിന്റെ അർത്ഥം ഉൾകൊണ്ട് കൊണ്ടൊന്നുമല്ല പാരായണം ചെയ്യുന്നത്. ഇന്ന്‌ പാരായണം ചെയ്യുമ്പോൾ ഞാൻ മനസ്സിൽ കരുതി ഇതിന്റെ ഖുർആൻ പരിഭാഷ എന്തായാലും മനസ്സിലാക്കണമെന്നു. പക്ഷെ ഇത്ര നേരമായിട്ടും ചെയ്തില്ല.ഇപ്പോൾ ഉസ്താദിന്റെ വാക്കുകൾ കേട്ടപ്പോളാണ് ഓർമ വന്നത്.alhamdulillah..ഈ വിഷയം തന്നെ തിരഞ്ഞെടുത്തതിനു ഉസ്താതിനോട് കടപ്പെട്ടിരിക്കുന്നു.

    • @yoonuse5956
      @yoonuse5956 4 года назад

      under stand quran malayalam plz check

    • @sufairaaboobacker7157
      @sufairaaboobacker7157 4 года назад +1

      Ithinte artham manassilakkithannathinu alhemdulillah mashkoor jazakkallah qyr

    • @sufairaaboobacker7157
      @sufairaaboobacker7157 4 года назад +2

      Nam sthirayi cheyyunnundenkilum as karyangalonnum arthamo vyapthiyo ulkkollatheyan Nam cheyyunnath ennathinte oru uthama udhaharanaman ith ithrakalamayittum ee kadha ee surathilullathanenno quraanilullathanenno enikkareelayirunnu

    • @sufairaaboobacker7157
      @sufairaaboobacker7157 4 года назад +1

      Ee kadha orupad kettittund allahuvinte quraanilanennariyathe oru sadharana kathayayitan njan kettirunnath ith manassilakkithannathinu thannathinu valare nandhi

  • @soujath.m4148
    @soujath.m4148 8 месяцев назад

    Alhamdulilla 🤲🏽🤲🏽🤲🏽

  • @bismibismi1323
    @bismibismi1323 4 года назад +17

    അൽഹംദുലില്ലാഹ് നല്ല അറിവ് തന്ന തിന്നു നന്ദി

  • @hamzaebrahimmanyor6387
    @hamzaebrahimmanyor6387 4 года назад +5

    മാഷാ അല്ലാഹ്
    നാഥൻ നാമേ വരേയും വിജയികളിൽപ്പെടുത്തുമാറാവട്ടേ

  • @muhammedadnan.k3864
    @muhammedadnan.k3864 4 года назад +17

    മാശാഅല്ലാഹ്‌ ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 4 года назад +5

    മാഷാ അല്ലഹ് അങ്ങയ്ക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും. പ്രദാനം ചെയ്യട്ടെ ആമീൻ

  • @shaharbanups2516
    @shaharbanups2516 4 года назад +14

    അല്ലാഹു സാറിനെ അനുഗ്രഹിക്കട്ടെ

  • @spring.day1
    @spring.day1 4 года назад +11

    നാഥൻെറ അനുഗ്രഹത്താൽ ഒരു വർഷ० മുൻപ് മദ്രസാ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ഈ സൂറത്ത് അടിസ്ഥാനപ്പെടുത്തി ഒരു പ്രശ്നോത്തരി സ०ഘടിപ്പിച്ചു.അതിലേക്കായി ഈ സൂറ, വിശദീകരണ സഹിത० പഠിച്ചു.അന്നുമുതലാണ് ഈ സൂറ വളരെ ചിന്തയോടെ പരായണ० ചെയ്തു തുടങ്ങിയത്. ഈ അദ്ധ്യായത്തിൽ ഞാനേറെ ഇഷ്ടപ്പെടുന്ന ആയത്ത് "സമ്പത്തു० സന്താനങ്ങളു० ഐഹിക ജീവിതത്തിൻ്റെ അലങ്കാര० മാത്ര०.എന്നെന്നു० നിലനിൽക്കുന്ന നൻമകളാണ് നാഥങ്കൽ പ്രതിഫല० വിശിഷ്ടമായിട്ടുള്ളത്.മഹത്തായ പ്രതീക്ഷകൾ ബന്ധിപ്പിക്കാവുന്നതു० ഇവയോട് തന്നെ".(ആയത്ത് 46)

  • @mrafimohammed790
    @mrafimohammed790 4 года назад +1

    Ameen

  • @fathimashukkoor8085
    @fathimashukkoor8085 4 года назад +4

    മാഷാഅല്ലാഹ്‌ ഞാൻ എല്ലാ fraiday. യും all. കഹഫ് ഉം ദിവസേന അൻഹാം സൂറത്തും പതിവാകുന്നുണ്ട്

  • @jeseelajeseela8530
    @jeseelajeseela8530 2 года назад

    usthadinte quran othunnna style super

  • @muhamedjamsheerjamal2515
    @muhamedjamsheerjamal2515 Год назад

  • @sainasaina5622
    @sainasaina5622 2 года назад

    ആമീൻ

  • @zahanvasid73
    @zahanvasid73 4 года назад +5

    Jazakaallah kaira

  • @nizarchempazhanthy8311
    @nizarchempazhanthy8311 4 года назад +8

    Subahanallah mashaallah Alhamdulillàh.allhuakber. mashaallah. Allahummaameen assalamualaikumustad

  • @sainasaina5622
    @sainasaina5622 2 года назад

    മാഷാ അല്ലാഹ്

  • @RBB_Media
    @RBB_Media 4 года назад +2

    جزاك الله خير.
    Expecting more such similar videos.

  • @jamalatholy3401
    @jamalatholy3401 4 года назад +1

    എത്ര വ്യത്യസ്ത അറിവുകളാണ് ഒരു ചെറിയ സംഭവത്തിൽ അല്ലാഹു ചേർത്തുവെച്ചത്!
    കപ്പലുണ്ടായിട്ടും മിസ്കീൻ എന്ന പ്രയോഗിച്ചത്,
    നമുക്ക് രണ്ടാൾക്കുമുള്ള ഭക്ഷണം
    കൊണ്ടു വാ എന്ന പ്രയോഗം etc. etc.......

  • @alikongath7154
    @alikongath7154 4 года назад +8

    Masha Allah

  • @rasheedathajudheen3219
    @rasheedathajudheen3219 4 года назад +8

    Jazakallahukhair

  • @shymahumayoon9925
    @shymahumayoon9925 2 года назад

    Mashaallah

  • @mohammedansarm1108
    @mohammedansarm1108 4 года назад +9

    മാഷാഅല്ലാഹ്‌ നല്ല അറിവ്

  • @shabanamahamood203
    @shabanamahamood203 4 года назад +7

    Ma Sha allah 👌👍

  • @hashimp8945
    @hashimp8945 3 года назад

    Barakalla

  • @athifstechs2511
    @athifstechs2511 4 года назад +4

    Jazakumullahu hairan😍😍😍❤❤💖

  • @sidheekaynikkadavath6489
    @sidheekaynikkadavath6489 3 года назад

    Good message.

  • @jeseelajeseela8530
    @jeseelajeseela8530 2 года назад

    nannayi manassilakum.usthad super .quran padikkkan prajodanaman.usthad ente makkalk vendi prethyekam dua cheyyyanam.enikkkum vendi

  • @musthafapariyadath9402
    @musthafapariyadath9402 4 года назад +6

    അല്ലാഹു നമ്മളെ അനുഗ്രഹിക്കട്ടെ

  • @kuttukuttuzan9414
    @kuttukuttuzan9414 4 года назад +5

    MASHAALLAH BARAKALLAH

  • @mubashirakm2140
    @mubashirakm2140 4 года назад +2

    Alhamdulillah

  • @nusrathmuhammad7529
    @nusrathmuhammad7529 4 года назад +5

    MashaAllah 👍

  • @baburajks1456
    @baburajks1456 4 года назад

    Alhamdulilla.

  • @anfastp8c901
    @anfastp8c901 4 года назад +2

    Masha allah good speach

  • @sabiqpm4633
    @sabiqpm4633 3 года назад

    waàaa

  • @shahinakk5682
    @shahinakk5682 4 года назад +7

    👍

  • @shakkirtvm8662
    @shakkirtvm8662 4 года назад +6

    congratulations

  • @alnoorquranmedia137
    @alnoorquranmedia137 4 года назад +2

    Varshangal aayi Friday njan ee surah parayanam cheyyum. First time meaning vayichappol manassilayilla. Pinne kure time meaning vayichappol manassilayi. Enikk idil 109 amathe aayath aanu manassil thattiyad.

  • @sulaikakp9603
    @sulaikakp9603 4 года назад +6

    Good

  • @shakkirtvm8662
    @shakkirtvm8662 4 года назад +6

    👍👍👍👍

  • @ahlusunna4909
    @ahlusunna4909 4 года назад +3

    ഹിള്ർ നബി എന്നാണല്ലോ എല്ലാ വരും പറയാറ്

  • @jessy321
    @jessy321 4 года назад +1

    Super I like

  • @zubujabbar5240
    @zubujabbar5240 4 года назад +1

    alhamdulillah

  • @asharfasharf9380
    @asharfasharf9380 4 года назад

    Alhamdulillah good class

  • @jamalatholy3401
    @jamalatholy3401 4 года назад +2

    ഹിള്ർ പ്രവാചകനല്ല എന്നതിനാണ് കൂടുതൽ പരിഗണന എന്ന് പറഞ്ഞ ഉസ്താദ് ഹിള്ർ നബി (അ) എന്നു പറഞ്ഞു പോവുന്നുണ്ട്

  • @sulaikakp9603
    @sulaikakp9603 4 года назад +2

    12ayath byhart

  • @jameelakayyelikunnu712
    @jameelakayyelikunnu712 4 года назад +3

    Sura thwaha vishadeekarikamo

  • @ayoobayoob3211
    @ayoobayoob3211 4 года назад +3

    Aarkenkilum iyaale no. Ariyo

    • @abumuhammed5319
      @abumuhammed5319 4 года назад

      എന്താ സംശയം

    • @NoushadAli-ww3xi
      @NoushadAli-ww3xi 4 года назад +5

      ഹാരിസ് ബിൻ സലീം ഇയാൾ ഒരു പ്രഫസറാണ് നല്ലൊരു മോട്ടിവേഷൻ സ്പീക്കർ കൗണ്സിലിംഗ് പൊതുപ്രവർത്തൻ എന്നീ മേഖലകളിൽ പണം മോഹിക്കാതെ പ്രവർത്തിക്കുന്ന ഇടപഴ കാൻ നല്ലൊരു മനുഷ്യനാണ്, പെരിന്തൽമണ്ണ യിലാണ് താമസം.

  • @harismohammed5402
    @harismohammed5402 4 года назад +2

    0k

  • @muhammadshafi-kw4sh
    @muhammadshafi-kw4sh 4 года назад +4

    ഹിളിർ നബിയെ ഹിളിർ നബി ആയി അംഗീകരിക്കാൻ എന്താ മടി

    • @WisdomMediaChannel
      @WisdomMediaChannel  4 года назад +7

      ഫുൾ കേട്ടാൽ മനസ്സിലാകും

  • @Fgvvhd
    @Fgvvhd 4 года назад

    Khidr(alaihissalaam) is a prophet

  • @ramlabinthhydress
    @ramlabinthhydress 4 года назад

    ഇസ്ലാമിന്‍റെ ഏറ്റവു൦ വലിയ പ്രത്യേകതയു൦അതു തന്നെയല്ലേ...ഭൃത്യനെന്നോ ഡ്രൈവര്‍ എന്നോ വ്യത്യാസം ഇല്ല എന്നുള്ളത് ...മാഷാ അള്ളാ

  • @abdulnazerkolleni9166
    @abdulnazerkolleni9166 4 года назад

    ഡ്രൈവറെ കൂടെ കൂട്ടി ഭക്ഷണം കൊടുക്കാത്ത MLA കെ എൻ എ ക്യദർ

  • @musthafapariyadath9402
    @musthafapariyadath9402 4 года назад +5

    അല്ലാഹു നമ്മളെ അനുഗ്രഹിക്കട്ടെ

  • @rehna7255
    @rehna7255 4 года назад +2

    Good

  • @shefeektk1763
    @shefeektk1763 4 года назад +5

    Masha Allah

  • @shahananishad5761
    @shahananishad5761 4 года назад +1

    Alhamdulillah

  • @ulfathameen1796
    @ulfathameen1796 4 года назад +2

    👍

  • @shabanariyaz1560
    @shabanariyaz1560 4 года назад +9

    Masha allaha

  • @najmalhussaink5513
    @najmalhussaink5513 4 года назад

    👍

  • @vaheedaajmal6331
    @vaheedaajmal6331 4 года назад +6

    Masha Allah

  • @najmalhussaink5513
    @najmalhussaink5513 4 года назад

    👍

  • @nichus1000
    @nichus1000 4 года назад +5

    Masha Allah

  • @kmsworld-og6wi
    @kmsworld-og6wi 4 года назад +2

    Masha allah

  • @fafd2865
    @fafd2865 4 года назад +1

    Masha allah

  • @abutullaabuthalla809
    @abutullaabuthalla809 3 года назад

    Masha allah