Debate With Audience | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 206

  • @4s_sheik
    @4s_sheik 7 месяцев назад +13

    02:35 - Question 1
    05:12 - Question 2
    07:17 - Question 3
    12:19 - Question 4
    17:08 - Question 5
    20:07 - Question 6
    25:45 - Question 7
    27:41 - Question 8

  • @User78159
    @User78159 7 месяцев назад +32

    ഈ പരിപാടിയിൽ വിശദീകരിക്കുന്ന ഓരോ ചോദ്യവും അതിൻറെ ഉത്തരവും പ്രത്യേകം പ്രത്യേകം കട്ട് ചെയ്ത് ചെറിയ ചെറിയ വീഡിയോകൾ ആക്കി ഈ ചാനലിൽ അപ്‌ലോഡ് ചെയ്താൽ വളരെ ഉപകാരമായിരുന്നു.

    • @MIKEY-pq4dh
      @MIKEY-pq4dh 7 месяцев назад +3

      Shorts പോലേ 💯

  • @jasheermuhammed4397
    @jasheermuhammed4397 7 месяцев назад +12

    അൽഹംദുലില്ലാഹ്,
    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ,,,,.

  • @abdulfathah3547
    @abdulfathah3547 7 месяцев назад +6

    ഉസ്താദിന് നീർഘായുസ്സും ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ.

  • @abdulkader1455
    @abdulkader1455 7 месяцев назад

    മാഷാ അള്ളാ..... അള്ളാഹു താങ്കൾക്ക് അറിവും ആയുരാരോഗ്യവും നൽകി അനുഗ്രഹികട്ടെ ഇത് പോലെയുള്ള ക്ലാസുകൾ തുടർന്ന് കേൾക്കാൻ. ആമീൻ.

  • @NazihaRiyas
    @NazihaRiyas 7 месяцев назад +5

    Barakallahu.....നല്ല പരിപാടി.... വളരെ ഉപകാരപ്രതം ആയി തോന്നി... Allahu തക്കതായ പ്രതിഫലം തരട്ടെ..... വലിച്ചു നീട്ടാതെ വളരെ കൃത്യമായും വ്യെക്തമായും മറുപടി പറഞ്ഞു.....👍👍👍

  • @Hashid_mukkam
    @Hashid_mukkam 7 месяцев назад +8

    അൽഹംദുലില്ലാഹ്. ഒരുപാട് ഉപഗാരപ്രദമായ വീഡിയോ. നാഥൻ അങ്ങേയ്ക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ.

  • @ashiqashi5121
    @ashiqashi5121 7 месяцев назад +14

    Usthathe E dabate oru episode pole mumbott kond pokanam..orupaad samshayangal maarikittunnund❤❤❤

  • @Anime10414
    @Anime10414 7 месяцев назад +6

    Valara nalla program masha allah allah anugrahikkatte
    😊

  • @Smearfact
    @Smearfact 7 месяцев назад +1

    എന്റെ സംശയത്തിന് മറുപടി തന്നതിന് വളരെ നന്ദി. Allahu അർഹമായ പ്രതിഫലം ഉസ്താദിന് തരട്ടെ.

  • @MIKEY-pq4dh
    @MIKEY-pq4dh 7 месяцев назад +3

    വളരെ നല്ല പരിപാടി.

  • @rasiyasalam9574
    @rasiyasalam9574 7 месяцев назад +2

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ എന്റെ ദുആയിലും ഉൾപ്പെടുത്താം ഇന്ഷാ അല്ലാഹ്

  • @SakeenaPambodan
    @SakeenaPambodan 7 месяцев назад +1

    Mashaallah
    Allahu deergayuss nalki anugrahikatte

  • @Ammaaribnmirshad
    @Ammaaribnmirshad 7 месяцев назад

    Barakallahu feeka👍🏻👍🏻👍🏻👍🏻👍🏻

  • @anuvlog2466
    @anuvlog2466 7 месяцев назад

    Jazakaallah kairan
    Nigalude duail ulpedutanam

  • @cksck1152
    @cksck1152 7 месяцев назад +1

    Alhamdulilla nalla paripadi samshayangal clearavunnund allahu thoufeeq cheyyatte

  • @ummukhalid3333
    @ummukhalid3333 7 месяцев назад +1

    Jazzakkallahu khairan ❤️

  • @sajinayazir2392
    @sajinayazir2392 7 месяцев назад +2

    Very good daras..Baraqallahu feekum
    Well explained.. waiting for another episode

  • @Swahibathul_Quran
    @Swahibathul_Quran 7 месяцев назад +2

    12:10 വളരെ നല്ല സംസ്കാരം ❤❤❤

  • @fathimafahmi8702
    @fathimafahmi8702 7 месяцев назад +6

    جزاكم الله خيرا ✨

  • @shabnafasal8387
    @shabnafasal8387 7 месяцев назад +1

    Alhamdulillah

  • @shabnafasal8387
    @shabnafasal8387 7 месяцев назад +1

    Aameen

  • @naseeba.v.a1565
    @naseeba.v.a1565 7 месяцев назад

    Masha allah .orupad upakarapetta debate

  • @nicknameshanu9088
    @nicknameshanu9088 7 месяцев назад

    Alhamdulillah😊nice program

  • @MishabMichu-p3h
    @MishabMichu-p3h 7 месяцев назад

    Alhamdulillah ❤ allahu anugrahikatte usthaathineyum nammalellaavareyum.Aameeen

  • @Siddu_xz
    @Siddu_xz 7 месяцев назад

    Alhamdulillaaahhhhhhhh❤ iniyum venam usthade.. Ella week ilum ingane vdo idaamo

  • @rajeenabindseethy66
    @rajeenabindseethy66 7 месяцев назад +1

    بارك الله فيكم جزاكم الله خيرا
    امين يارب العالمين

  • @JaseelP-e5g
    @JaseelP-e5g 7 месяцев назад

    Very good massage 👌

  • @sameeha3258
    @sameeha3258 7 месяцев назад +5

    Birthday Wedding anniversary thudagiya functionukalil kshanikkapettal enthanu cheyyendathy. Athinte aaharam nmuk kazhikkamo (ippol ithu ella sthalngalilim akoshm aanallo). Athu pole relatives ok itharam akoshanglde food nmmde vtlek koduth vittal nthanu cheyyndathu? Nmk athu kazhikkamo? Bidathinte aaharam enna nilakk athu Haram aavumo??

    • @SirajulIslamBalussery
      @SirajulIslamBalussery  7 месяцев назад +2

      താങ്കളുടെ ചോദ്യം തിരഞ്ഞെടുത്തിരിക്കുന്നു. Debate with audience എന്ന പ്രോഗ്രാമിൻ്റെ അടുത്ത episode ൽ ഇതിനുള്ള ഉത്തരം നൽകപ്പെടുന്നതാണ്. ഇൻ ശാ അല്ലാഹ്

  • @ربِّزدنيعلما-ن8ض
    @ربِّزدنيعلما-ن8ض 7 месяцев назад +2

    بارك الله فيكم🌟
    تقبل الله

  • @ahadalikkal4169
    @ahadalikkal4169 7 месяцев назад +1

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك

  • @subairudheenkp5877
    @subairudheenkp5877 7 месяцев назад

    മാഷാ അല്ലാഹ് ഗുഡ് പ്രോഗ്രാം 👌

  • @AbdulRasheed-jn5hp
    @AbdulRasheed-jn5hp 7 месяцев назад +1

    MASHAALLAH

  • @sharfshabu
    @sharfshabu 7 месяцев назад

    Very good programme

  • @sidhikibrahim7440
    @sidhikibrahim7440 7 месяцев назад

    MASHA ALLAH
    ALHAMDULLILLAH

  • @MohiyadeenRoshan-us3jm
    @MohiyadeenRoshan-us3jm 7 месяцев назад

    ماشاء الله

  • @sinshibinit8475
    @sinshibinit8475 7 месяцев назад +3

    ഇബ്രാഹിം ഷാഫി 🎉maa shaa allaah

  • @pro.amspecmiddleeastfujair4673
    @pro.amspecmiddleeastfujair4673 7 месяцев назад

    👍 In sha Allah

  • @StrangeManish
    @StrangeManish 7 месяцев назад

    ماشاء الله... very good points and words

  • @mansoormk1027
    @mansoormk1027 7 месяцев назад

    Mashallah Alhamdulilla Allahu barakath cheyyette ethra haqqaya samsaram❤

  • @umnh2f
    @umnh2f 7 месяцев назад

    ما شاء الله...
    بارك الله فيكم...
    زادكم الله فضلا وعلما 🌟

  • @rasheedaahmed8071
    @rasheedaahmed8071 7 месяцев назад

    جزاك الله خيرا

  • @rajeenaummer3520
    @rajeenaummer3520 7 месяцев назад +1

    നിസ്കരിക്കുമ്പോൾ ഭയങ്കര ഉസ്‌വയാണ് മനസ്സിൽ വേണ്ടാത്ത ചിന്തകൾ നിസ്കാരം കഴിയുന്നതുവരെ എനിക്ക് പേടിയാണ് അല്ലാഹു എന്നെ ശിക്ഷിക്കുമ പേടിയാണ്

    • @adiz3500
      @adiz3500 7 месяцев назад

      Shikshikoola.. Quran artham arinj padikkuka.. Pishaach odum..

  • @zainulabid5469
    @zainulabid5469 7 месяцев назад

    Masha allah

  • @DataPulse
    @DataPulse 7 месяцев назад +2

    വളരെ നല്ല പ്രോഗ്രാം. സമസ്തയുമായി ഒരു ലൈവ് ഡിബേറ്റിന് ഉസ്താദിന് ധൈര്യമുണ്ടോ ?

    • @Fm.123
      @Fm.123 7 месяцев назад

      അത് ഇല്ല ആള് ഇല്ലാത്ത പോസ്റ്റിൽ ഗോൾ അടിക്കാൻ ആണ് മുജാഹിദ് ബാലുശ്ശേരി പിന്നെ ഇയാൾക്കു ഇഷ്ടം

  • @ashfakibnmoideen9360
    @ashfakibnmoideen9360 7 месяцев назад

    നല്ല കാര്യം❤❤

  • @muhammednazim5425
    @muhammednazim5425 7 месяцев назад

    ഉസ്താദിൻ്റെ വീഡിയോകൾ Spotifyil podcast രൂപത്തിൽ അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു.

  • @ayishahameed5887
    @ayishahameed5887 7 месяцев назад

    മാഷാ allah

  • @nichuify
    @nichuify 7 месяцев назад

    Ma Shaa Allah ❤️

  • @aslamas5901
    @aslamas5901 7 месяцев назад

    Jazakallah khair

  • @Ayishaashi5651
    @Ayishaashi5651 7 месяцев назад +30

    കുറെ വർഷം മുമ്പ് 4 മക്കളെ പ്രസവം, പാലുകൊടുക്കുക കാരണം കൊണ്ട് കുറച്ച് നോമ്പുകൾ നഷ്ടപെട്ടു..പിന്നെ എടുത്ത് വീട്ടാൻ പറ്റിയില്ല .. അതെത്രയാണെന്ന് കൃത്യമായി കണക്കും അറിയില്ല..അതിനു ശേഷം കുറെ വർഷമായി കൃത്യമായി മുഴുവൻ നോമ്പും എടുക്കുകയും വിട്ടു പോയത് വീടാറും ഉണ്ട് കഴിഞ്ഞ വർഷം ഹജ്ജ് ചെയ്തു ..ഹജ്ജ് കൊണ്ട് ആ കടം ഇല്ലാതാകുമോ ..ഇനി എന്താണ് ചെയ്യേണ്ടത്

    • @NazihaRiyas
      @NazihaRiyas 7 месяцев назад +1

      ഈ സംശയം എനിക്കും ഉണ്ട്...

    • @safamol9271
      @safamol9271 7 месяцев назад

      Same doubt

    • @rajeenabindseethy66
      @rajeenabindseethy66 7 месяцев назад +1

      തിങ്കളാഴ്ച യു൦, വൃാഴ൦ ദിവസം ങ്ങളിൽ കഴിയുന്ന ത് പിടിച്ചു വീട്ടുക., മരണം വരെ,

    • @latheefaramam7878
      @latheefaramam7878 7 месяцев назад

      ഈ മറുപടി ഒന്നും കൂടി ക്ലീയർ ആവാനുണ്ട് വെള്ളിയാഴ്ച മാത്രം നോമ്പ് നോക്കുന്നതിനെ (ന ബി സ )വിലകീട്ടുണ്ടല്ലോ?

    • @rajeenabindseethy66
      @rajeenabindseethy66 7 месяцев назад

      @@latheefaramam7878 sorry
      വൃാഴ൦

  • @RAS-pu1fz
    @RAS-pu1fz 7 месяцев назад +3

    WISDOM, ZUBAIR MOULAVI, ZAKARIYA SWALAHI, MANJERI MANHAJ, RAOOF NADWI, MUHSIN & NIYAF, CHUZHALI & SONS. Can you give a clarification on these groups?!

    • @muhammedm826
      @muhammedm826 7 месяцев назад +1

      Ys i also want to hear about them

  • @faseelapp1239
    @faseelapp1239 7 месяцев назад

    Masha allah❤

  • @sakkariyasadik890sakkariya7
    @sakkariyasadik890sakkariya7 7 месяцев назад

    മാഷാഅല്ലാഹ്

  • @Firoskhanvlog3524
    @Firoskhanvlog3524 6 месяцев назад

    അസ്സലാമു അലൈകും ഉസ്താതെ എല്ലാ ഡിബേറ്റിലുമുള്ള ചോദ്യ ങ്ങളും ഉത്തരങ്ങളും വേറെ വേറേയായി അപ്‌ലോഡ് ചെയ്യാൻ പറ്റുമോ? വളരെ ഉപകാരമായിരിക്കും കാരണം ഒരുപാട് പേരിലേക്കു എത്തിക്കാൻ പറ്റും ചെറിയ വീഡിയോ ആണങ്കിൽ ഏതു കാണാത്തവനും കാണും. ഉദാ = ചില ആളുകൾക്ക് നിയ്യത്ത് ചൊല്ലിപറയുന്നതിനെ കുറിച്ചാവാം മറ്റുചിലർക്ക് ജം ഉം ഖസറിനെയും കുറിച്ചാവാം.... സാധിക്കുമെങ്കിൽ ചെയ്യുക. അസ്സലാമു അലൈകും

  • @unaismuhammed8108
    @unaismuhammed8108 7 месяцев назад

    Usthade,shirkum bidahatum cheyyunnavarude pinnil jamaat ayi niskarichal A niskaram swikharikkumo?

  • @thahirnakas
    @thahirnakas 7 месяцев назад

    Alhamdulilla

  • @nuhanoushad2346
    @nuhanoushad2346 7 месяцев назад

    Assalamu alikum. Ente hus majlisunnur, asmahul husna evakokke enne nirbhadhichu kondu povunnu usthade povathirikkan pattatha situation Aanu njan avar parayunnathum chollunnathonnum chollarilla. Rabbinod poruth tharan theedunnu 🤲 eniku ethil kuttam kittumo usthadhe pls reply njan ethanu cheyyendath

  • @Mashamehacreatives
    @Mashamehacreatives 7 месяцев назад

    Va alaikum assalam

  • @madathill6302
    @madathill6302 7 месяцев назад

    Assalamualaikum.jumua kuthubayil avassanm usthaad parayunna prarthanayude artham onn parayamo.kure nalayit ulla samshayamaan.chilar parayunnu ath shaik marodulla prarthanayanenn.ang orikkalum allahuvil pang cherkkilaa.yenn vyekthamayi ariyaam.samshayalukkalk vendi athinte marupadi onn parayamo

  • @ahmedyaseen7656
    @ahmedyaseen7656 7 месяцев назад

    ഞങ്ങള്ക്ക് താങ്ങാനാകാത്തത് ജീവിതത്തിൽ വരുവാണെങ്കിൽ സിറാജുൽ ഇസ്ലാം ബാലുശ്ശേരിക്കും വരണം

  • @jaseera9425
    @jaseera9425 7 месяцев назад +2

    അസ്സലാമുഅലൈക്കും
    സുന്നത്ത് സംസ്ക്കാരങ്ങളിൽ സുജൂദിൽ മലയാളത്തിൽ ദുആ ചെയ്യാമോ?

    • @SirajulIslamBalussery
      @SirajulIslamBalussery  7 месяцев назад +2

      താങ്കളുടെ ചോദ്യം തിരഞ്ഞെടുത്തിരിക്കുന്നു. Debate with audience എന്ന പ്രോഗ്രാമിൻ്റെ അടുത്ത episode ൽ ഇതിനുള്ള ഉത്തരം നൽകപ്പെടുന്നതാണ്. ഇൻ ശാ അല്ലാഹ്

    • @jaseera9425
      @jaseera9425 7 месяцев назад

      Masha'allah, alhamdulillah❤

  • @SubaidaKv-gy9zd
    @SubaidaKv-gy9zd 7 месяцев назад

    Mashallah.

  • @habiliya6173
    @habiliya6173 7 месяцев назад +1

    Assalamu alaikum, pregnant aayirikkumbol 2 varshathe nombu poyi athinu shesham ellaa nombinum enthenkilum asugam undaavum muzhuvan nombum nolkaan kazhiyilla pinneed onnum nottu veettaanum kazhinjilla, angine kure varshamaayi engine thanne ellaa nombum nolkaan pattunnilla, nottu veettanum kazhiyunnilla. Ee varshathe nombu aayappozhekum njan maanasikamaayi thalarchayil aannu tention ulla marunnu kazhikunnu. Nombu enthaakumennu allahuvinu maathram ariyam. Munpathe nombu veedan njan enthaan cheyyendath

  • @SaleenaPv-t5y
    @SaleenaPv-t5y 7 месяцев назад

    Ameen

  • @junaidbasheer1803
    @junaidbasheer1803 7 месяцев назад +2

    Ibrahim Shafi Our boy 🎉❤😍

  • @EvasTopTipsnVlogs
    @EvasTopTipsnVlogs 7 месяцев назад

    Alhamdulilahhhh

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 7 месяцев назад

    മാഷാ അള്ളാ, വളരെ സത്യസന്ധമായ അവതരണം👍👌

  • @Ansi598
    @Ansi598 7 месяцев назад

    usthad..svalath majlilisukal ipol pallikalil nadathivarunund.ath cheyan padila enu parayumpol avar parayunath kootathodeyulla dua Allah sveekarikumenu paranjitund ennathanu.Marupadi pratheekshikunu.

  • @riyafathima2460
    @riyafathima2460 7 месяцев назад

    Niskarathin sheshm cheyyende karynghl clear ay parnjhu tharumo( bid’athukal add aypovunnundo ennor samshayam)

  • @ayshamm7189
    @ayshamm7189 7 месяцев назад +1

    സംശയം ചോദിക്കുന്നത് എങ്ങനെ യാണ്. മെസ്സേജ് ആണോ അയക്കേണ്ടത് ?

  • @Dilshad-gv8ow
    @Dilshad-gv8ow 7 месяцев назад

    Usthadee marupadi pratheeshikkunnu assalam alaikum

  • @ahmedyaseen7656
    @ahmedyaseen7656 7 месяцев назад

    നമ്മൾക്കു ഉള്ള വേദന പോലെ തന്നെ ഇയാളുടെ ജീവിതത്തിലും വേദന മറ്റും വരണം.... ഒരാൾക്കു മാത്രം വേദന മതം പറയുന്നവർ അത്ര സുഗമായി ഇരിക്കേണ്ട.

  • @ashrafpv546
    @ashrafpv546 7 месяцев назад

    ഉസ്താതെ നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന ഒരു അനാചാരമായി കാണേണ്ടതുണ്ടോ?
    40 പേർ കൂട്ടമായി പറയാറുള്ളത്

    • @ashrafpv546
      @ashrafpv546 7 месяцев назад

      40 പേർ കൂട്ടമായി ദുആ ചെയ്താൽ ഉത്തരം കിട്ടും എന്നല്ലേ പറയാറുള്ളത്

  • @Ansi598
    @Ansi598 7 месяцев назад

    Thvalak videoyil usthadinod chodikanullath oru vivaham kazhinju idha irunila.ipol 2 nd vivaham kazhinju varshangal ayi.arivillayma kond annu ariyilarunu.Ini enda cheyuka???

    • @SirajulIslamBalussery
      @SirajulIslamBalussery  7 месяцев назад

      താങ്കളുടെ ചോദ്യം തിരഞ്ഞെടുത്തിരിക്കുന്നു. Debate with audience എന്ന പ്രോഗ്രാമിൻ്റെ അടുത്ത episode ൽ ഇതിനുള്ള ഉത്തരം നൽകപ്പെടുന്നതാണ്. ഇൻ ശാ അല്ലാഹ്

  • @Ahlusunnah204
    @Ahlusunnah204 7 месяцев назад

    ഇഷാഹ് ജമാഅത്തായി നിസ്കരിച്ച ഒരാൾ മറ്റൊരു ജമാഅത്ത് നടക്കുമ്പോൾ അതിന്റെ പുറകിൽ വിത്റിന്റെ നിയ്യത്ത് വെച്ച് നിസ്കരിക്കാൻ പറ്റുമോ??

  • @ansarsmujeeb3087
    @ansarsmujeeb3087 7 месяцев назад

    Ouliyaakkalum karaamathukulam ithine patty onn paranju tharanam

  • @abuthalifa6845
    @abuthalifa6845 7 месяцев назад

    മരണവീട്ടിൽ ചെന്നാൽ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്ന അവസ്ഥയുണ്ട് ഈ അവസ്ഥയിൽ എന്താണ് ചെയ്യേണ്ടത്

  • @fahadtk8382
    @fahadtk8382 7 месяцев назад

    Ente ummaak kureyayitt shareerathinnu oru sughavumilla kure dr kaanichu oru bhedhavumilla oru dua paranchutharumo usthadinte duail ulpeduthaamo

  • @mehrin153
    @mehrin153 7 месяцев назад

    Sthreekalk yudhathil pankedukamo?

  • @HasnaJinshad-yi4ku
    @HasnaJinshad-yi4ku 7 месяцев назад

  • @salmanfarish-k5u
    @salmanfarish-k5u 7 месяцев назад

    Allahu takkadaya pradifalam nalgatte aameen

  • @slvogd1_
    @slvogd1_ 7 месяцев назад

    Magrib ishade samayath jam aakamo

  • @haflahhaflah3839
    @haflahhaflah3839 7 месяцев назад

    മർകസ് ദാവ വിഭാഗത്തിന്റെ ഹദീസ് സ്വീകാര്യതയുമായി ബന്ധപ്പെട് വന്ന പ്രസ്താവന "സ്വഹീഹായ ഹദീസണെങ്കിലും മതിന് ശരിയല്ലെങ്കിൽ സ്വീകരിക്കേണ്ടതില്ല എന്നത് " വസ്തുത എന്താണ്....??
    Barakallah feekum

  • @shaimachulliyil9382
    @shaimachulliyil9382 7 месяцев назад

    Thableeq jamahathine kurich parayaamo?

  • @ربِّزدنيعلما-ن8ض
    @ربِّزدنيعلما-ن8ض 6 месяцев назад

    റമദാൻ മാസത്തിലെ നോമ്പ് നോറ്റ് വീട്ടാനുള്ളവർ ഹജ്ജിന് പോവുമ്പോൾ നോമ്പ് നോറ്റ് വീട്ടിയിട്ട് പോകണമെന്ന് നിർബന്ധം ഉണ്ടോ?

  • @alimaliyakkal4622
    @alimaliyakkal4622 7 месяцев назад

    Ethupolulla next program appolanu ?

  • @sarjaspk1441
    @sarjaspk1441 7 месяцев назад +1

    Qaran oothunnanna samayath oral salam paranhal manasil Salam madakkiyal mathiyo

  • @molyvazakadm6571
    @molyvazakadm6571 7 месяцев назад

    Thopi darikunnadinete pradanym vivarikkamo

  • @sheherbanke4938
    @sheherbanke4938 7 месяцев назад +1

    Palestine ne kurich സംസാരിക്കാമോ?

  • @mizriyas6770
    @mizriyas6770 7 месяцев назад

    👍

  • @AzAz-j3b
    @AzAz-j3b 7 месяцев назад

    നമ്മുടെ മാതാപിതാക്കൾ സമ്മതിക്കാത്ത ജോലിക്കോ ബിസ്സിനെസ്സ്നോ പോകുന്നതിനും ചെയ്യുന്നതിലും തെറ്റുണ്ടോ??

  • @muneermunna9040
    @muneermunna9040 7 месяцев назад +1

    Enthukondan tharaveeh 8 rakaath niskarikkunth?chilar 20 aanallo

  • @---Id-----adil.x__
    @---Id-----adil.x__ 7 месяцев назад

    Section section aayit videoyil loop vekku

  • @razeenk2247
    @razeenk2247 7 месяцев назад

    മാസപ്പിറവി സ്ഥിതീകരിക്കാൻ എത്ര ആളുകൾ കാണണം,ഒരു സ്ത്രീ കണ്ടാൽ സ്വീകരിക്കുമോ

  • @sharfshabu
    @sharfshabu 7 месяцев назад

    maranafhekurichulla bhayam eppolanu apakadam akunnathu

  • @sirajabdulkareem240
    @sirajabdulkareem240 7 месяцев назад

    ഉസ്താദേ ഒരു സംശയമുണ്ട്..
    (മാലപ്പാട്ടിലാണോ /മൗലീദ് കിതാബിലാണോ ഇത് ഉള്ളത് എന്നോർമയില്ല...എന്നാലും ചോദിക്കുന്നു)
    "ബദരീങ്ങളാൽ തുണ റബ്ബനാ" എന്നൊക്കെ മുസ്‌ലിയാക്കാന്മാർ സാധാരണക്കാരെക്കൊണ്ട് ചൊല്ലിപ്പിക്കുന്നത് കേട്ടിട്ടുണ്ട്
    ഇത് ശിർക്കാണോ, വസീലത്തു ശിർക്കാണോ? (ബിദഅത്ത് ആകും എന്നത് തീർച്ചയാണ്)

  • @mohammednuhumanm5887
    @mohammednuhumanm5887 7 месяцев назад

    Ma sha allah 👍 Bararak Allah 👍sheik If Isha Namaz is followed by Sunnat Namaz and Witr Namaz and goes to bed, can Tahajjud Namaz be performed during the night?

    • @sirajaboobackerpulladipara8599
      @sirajaboobackerpulladipara8599 7 месяцев назад

      താങ്കളുടെ ചോദ്യം തിരഞ്ഞെടുത്തിരിക്കുന്നു. Debate with audience എന്ന പ്രോഗ്രാമിൻ്റെ അടുത്ത episode ൽ ഇതിനുള്ള ഉത്തരം നൽകപ്പെടുന്നതാണ്. ഇൻ ശാ അല്ലാഹ്

    • @SirajulIslamBalussery
      @SirajulIslamBalussery  7 месяцев назад

      താങ്കളുടെ ചോദ്യം തിരഞ്ഞെടുത്തിരിക്കുന്നു. Debate with audience എന്ന പ്രോഗ്രാമിൻ്റെ അടുത്ത episode ൽ ഇതിനുള്ള ഉത്തരം നൽകപ്പെടുന്നതാണ്. ഇൻ ശാ അല്ലാഹ്

    • @shajnarajeef8361
      @shajnarajeef8361 7 месяцев назад

      Enik aryendath thahajjudnte koode aanu njn vitr niskarikaaru apo niyyath engne aanu ?? Njn last oru rakath vithr enu niyath vekkaru .. apo oru rak ath mathrm aaypokumo vthr??

  • @AzAz-j3b
    @AzAz-j3b 7 месяцев назад

    നമ്മുടെ മാതാപിതാക്കൾ സമ്മതിക്കാത്ത തൊഴിലിനോ ബിസ്സിനെസ്സ്നോ നമ്മുക്ക് പോകുവാനും തൊഴിൽ ചെയ്യുവാനും സാധിക്കുമോ?

  • @nasidnasid7397
    @nasidnasid7397 7 месяцев назад

    അസ്സലാമു അലൈകും
    hak, jah, barkarkth,നബി ﷺ, നബിﷺയുടെ മുഖം... etc "കൊണ്ട് (മുഖേന)" അല്ലാഹുവേ മാറ്റിത്തരാണെമേ
    ഇതിലെ ശിർക്, കുഫറ്, ബിദ്ഹത്ത് ഏതാണ് എന്ന് വിശദികരികമോ?

    • @sirajaboobackerpulladipara8599
      @sirajaboobackerpulladipara8599 7 месяцев назад +1

      താങ്കളുടെ ചോദ്യം തിരഞ്ഞെടുത്തിരിക്കുന്നു. Debate with audience എന്ന പ്രോഗ്രാമിൻ്റെ അടുത്ത episode ൽ ഇതിനുള്ള ഉത്തരം നൽകപ്പെടുന്നതാണ്. ഇൻ ശാ അല്ലാഹ്

    • @SirajulIslamBalussery
      @SirajulIslamBalussery  7 месяцев назад +1

      താങ്കളുടെ ചോദ്യം തിരഞ്ഞെടുത്തിരിക്കുന്നു. Debate with audience എന്ന പ്രോഗ്രാമിൻ്റെ അടുത്ത episode ൽ ഇതിനുള്ള ഉത്തരം നൽകപ്പെടുന്നതാണ്. ഇൻ ശാ അല്ലാഹ്