plastic cover degrable ann athile molecule powder ayit react cheyth clothil pidikum kurach vivarathode vallathum cheyy ഇതിനെ ഒക്കെ ബുദ്ധി എന്ന് വിളിക്കുന്ന നിങൾ ആണ് വിവരദോഷി
@@perexialf7792 athe ipozathe plastic pettan degrable avan ulla type ann pandathe katti illa yeah it takes much time than natural but its some parts react with detergent hence its parts will add to cloths for allergy
എനിക്ക് ഷോൽഡർ പൈൻ ഉള്ളതാണ് തുണികൾ കഴുകിയെടുക്കുന്നത് വളരെ വിഷമിച്ചാണ് ഒരുപാടു സതോഷായിട്ടോ എല്ലാം സൂപ്പറായിട്ടുണ്ട് ഏതു പ്രശ്നത്തിനും പരിഹാരമുണ്ട് ഇതെല്ലാം നമ്മൾ അനുഭവിക്കുന്നതാണ് 😍😍🥰🥰👌🏼👌🏼
Njan ente 10 friends ne share cheythu
thank you dear
@@ansisvlog7683 Njan njangale fmly grpl share chaithu😊
' 0:32 @@ansisvlog7683
lpll
Pl@@ansisvlog7683
Good ideas👍🏻🙏🏻
Super.. Washing മെഷീൻ പ്ലാസ്റ്റിക് കവർ ട്രിക്ക് ആദ്യം try ചെയ്യട്ടെ...
പറയാം..
Endh parayam? Theriyo 😂
എന്റമ്മോ എന്റെ ഫോൺ വാങ്ങിയത് മൊതലായി 😂
അടിപൊളി ടിപ്സ് ❤❤❤❤❤❤️❤️❤️❤️.
u r really very innovative
നല്ല നല്ല ടിപ്പുകൾ ആണല്ലോ ഇനിയും ഇതുപോലുള്ളതൊക്കെ വരട്ടെ
അടിപൊളി.. വാഷിംഗ് മെഷീൻ tip കൂടുതൽ ഇഷ്ട്ടമായി.. Try chythu nokknm
enikum
Not working
Enikkum
Ithu nithya jeevithathi lorupad upakaaram ulla video aanu.... thank you 🙏🏻🙏🏻👍👍🥰🥰
Automatic washing machine clothes ittu adachu kazhinjal pinne wahing kazhinju dry ayittu alle kittunnathu
സൂപ്പർ ആയ്യിട്ടുണ്ട് എല്ലാ ടിപ്പുകളും
എല്ലാ ടിപ്സുകളും ഉപയോഗപ്രദമാണ്. താങ്ക്യൂ....
Enikk clothes wash cheyyumbol eppzhum ee problem undaavaarund. Thank you for the tip
ഞാൻ ചെയ്തു adpoli നല്ല ഈസിയായി കിട്ടി Thanku
വാഷിംഗ് മെഷീൻ ടിപ്സ് ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ.. ചില ടൈമിൽ കല്ലിൽ അലക്കിയ മതി എന്ന് തോന്നിപ്പോകും ദേഷ്യം പിടിച്ചിട്ട് 😢
എനിക്കിഷ്ടപ്പെട്ടു എല്ലാ വിഡിയോസും 💕💕
മിടുക്കി 👍👍👍👍👍ഹോ എന്തൊരു ബുദ്ധി 🙏🙏🙏🙏🙏ഇതു ഒക്കെ എങ്ങനെ അറിഞ്ഞു 🙏🙏🙏
plastic cover degrable ann athile molecule powder ayit react cheyth clothil pidikum kurach vivarathode vallathum cheyy ഇതിനെ ഒക്കെ ബുദ്ധി എന്ന് വിളിക്കുന്ന നിങൾ ആണ് വിവരദോഷി
@@hmifjk plastic?? degradable?????
@@perexialf7792 athe ipozathe plastic pettan degrable avan ulla type ann pandathe katti illa yeah it takes much time than natural but its some parts react with detergent hence its parts will add to cloths for allergy
@@perexialf7792 will you wear plastic cloths
English channelsinn adichu mattunnatha😁
Chechee superb ideasss❤❤❤
Full automatic washing machine‘il plastic cover use cheyyamo?
Super Tips 😍👍 Thanks for sharing
Subscribe ചെയ്തിട്ടുണ്ട്ട്ടോ😊
നല്ല ഉപകാരപ്രദമായ വീഡിയോ👍
Ethil oru tip ngan parayam kathrika kondu nurukkunna muttathode chadikku valamayum edam
Try cheyyarre👍
Good idea,thank you very much
Valare nallath
Valareyadhikam upakaaramullath
എല്ലാം സൂപ്പർ 🙏👍🥰❤
വളരേ നന്നായിട്ടുണ്ട്
ഇനിയും ഇത്തരം usefull ആയിട്ടൂള്ള
ടിപ്സ് കൾ പ്രതീക്ഷിക്കുന്നു
All your tips are simple and easy to practice 👌👍
Njnàn ennaan video kandath. Yenikk ishtamaayi. Chaith nokkanam misionil the alakumbol❤
Very useful tips. Thank you so much 👌❤
Washing machine tip njan cheythu 👌 Thanks chechi...❤
Ellaa tipsum useful aan
സൂപ്പർ ടിപ്സ്
Very useful thank you
Pinne plastic cover degrable ann athile molecule powder ayit react cheyth clothil pidikum kurach vivarathode vallathum cheyy
സത്യം 👍👍
👍👍👍
വെള്ള കവർ ഇട്ടാൽ മതി ശാസ്ത്രഞ്ഞാ...😂
@@Ambunith enth parayana vivaram illathavrk youtube kitiya ingane irikkum m tech ithrem valliya engineering kazijavar design cheythath sherialla vettil ivar cheyyanatha correct
വളരെ നല്ല useful video
അടിപൊളി ടിപ്സ് thanku
👍
All d tips were really useful...❤❤❤❤❤
Wowww!!! Chechidea tips okkea sprrr👏👏👏
എല്ലാ tipsum 👍👍
Useful 👍🏼🙏🏼
Ella.tipsum.kollam
അത് കലക്കി. ടൂത് ബ്രെഷ്. ഗ്ലൗസ്
Supper ellam nallath❤
Thankyu
ഇഷ്ട്ടായി 😁😁😁
Ippozulla mechinil tuni kattipinanju kidakkilla. Pazaya mechine anganayaayirunnu. 😍
Crct
പുതിയ അറിവാണ് thanks
നന്ദി, ഏററ൦ ഉപകാരമുള്ളതു്
സോദരി, താങ്കളുടെ ബുദ്ധി അപാരം 👍👍👍
thanks dear
Very useful tips. Thanks
Adipoli tips enikishttayi👍👍
Really useful tip aan chechiii
Washing machine tip super ann Nan try cheithu
Full automatic machine l idan pattuo
Front load machine il ingane use cheyamo
Washing machine tip fully automatic top load washing machinil work akumo🤔 last dry ayita kittunne
Never...plastic stuck aakum... Ivar ithu വെള്ളത്തോട് കൂടിയാണ് തുണി എടുക്കുന്നത് കാണിക്കുന്നത്
Nannayitundu
Valare upakaramulla karyangalanu paranjuthannathu orupaadu thanks❤
Nannayirunnu
Machine l lastic cover use cheyyan padilla.Ath Athinmel eyuthiyittundallo. Njan uayogikkarilla
Useful tips. Thank you for sharing ❤
'സൂപ്പർ ഐഡ്യകൾ
Very useful 👍👍
Aa comfrtithe smelitheth ethra divso use cheyam
ഇത്ത നല്ല യൂസേഫുൾ ടിപ് അലക്കുമ്പോൾ കൈ വേദന തോന്നാറുണ്ട് ഇനി ഇതു ചെയ്തു നോക്കാം
ട്രൈ ചെയ്തിട്ട് ഫീഡ്ബാക് പറയു
Super tip
Very useful vedio. 👍👍
Itha amazing 💡 ideas ❤❤😊
Front loading washing machine il ee tip cheyyamo
എല്ലാം അടിപൊളി സൂപ്പർ
എല്ലാം നല്ല അറിവ്
Super tips , very useful
വാഷിംഗ് മിഷൻ tip ഇഷ്ടായി 👍
എല്ലാ ടിപ്സും 👌👌👌
Subscribed
സൂപ്പർ thanku
Great Ideas Keep it Up.. Subscribed
Plastics cover gd idea test chaithu nokatty appolu ulla problems anu ethu
നന്നായിരിക്കുന്നു ❤
Super
Sooper video😊🎉❤
കൊള്ളാം very useful
Very useful Chechi. 👌Thanks ❤
❤
Adipoli tips...❤❤❤
Masha Allah 👍👍👌💕❤️💕Good Information Thank You So Much Ma'am Allah Bless You And Your Family Ma'am Aameen 🤲🤲👍👍👌👌💕❤️💕❤️💕🌹💐
God bless you
Waw...superb....
Good information...
Washing machine tip super
Thank you❤️❤️❤️
Thank you chechi 🙏
എനിക്ക് ഷോൽഡർ പൈൻ ഉള്ളതാണ് തുണികൾ കഴുകിയെടുക്കുന്നത് വളരെ വിഷമിച്ചാണ് ഒരുപാടു സതോഷായിട്ടോ എല്ലാം സൂപ്പറായിട്ടുണ്ട് ഏതു പ്രശ്നത്തിനും പരിഹാരമുണ്ട് ഇതെല്ലാം നമ്മൾ അനുഭവിക്കുന്നതാണ് 😍😍🥰🥰👌🏼👌🏼
Tips ellaam kollaam chechiii
Super!!!
സൂപ്പർ ചേച്ചി..
കൊള്ളാം
അടിപൊളി👌👌👍
suprb tips
അടിപൊളി 👌👌👌
Piraanth poyappa
നല്ല പൊടികൈകൾ 👍
Thankyou 🥰🥰. Kaikk vedhana ulla enikk ettavum valya prblm arunnu. Machine il ninn thuni efukkunnath. Athin pariharam ayallo.. Thankyou so much dear❤❤
Very useful tricks.. Thank you🤍
Good
very good
Good vedeo Tku