ദിലീപേട്ടന്റെ സിനിമകളെ കൊന്നു 😢🤣 | Dileep Remake Troll | Remake Troll | Remake Of Dileep Movies

Поделиться
HTML-код
  • Опубликовано: 9 дек 2021
  • #TrollMalayalam
    TROLL MALAYALAM
    കിടുക്കൻ ട്രോളുകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    #DileepRemake #DileepRemakeTroll #YakshiniTroll #YakshiniAdTroll #2CountriesRemake #TwoCountries #GayathriSureshTroll #GayathriSuresh #AhaanaKrishnaTroll #AyyappanumKoshiyumRemake #AyyappanumKoshiyumTroll #LakshmiNakshathraTroll #StarMagicTroll #ChinnuTroll #RemakeTroll #BestOfRemakeTroll #SpadikamRemakeTroll #SpadikamRemake #ArdraDasTroll #ArdraDas #BalakrishnaTroll #BalayyaTroll #RajavinteMakanRemakeTroll #RajavinteMakanRemake #RajavinteMakanTroll #RajavinteMakan #PuthiyaMukhamRemakeTroll #PuthiyaMukham Remake #PuthiyaMugam #PunjabiHouseRemakeTroll #PunjabiHouseRemake #PunjabiHouse #AnukuttyTroll #HridayakumariTeacher #SaamyRemakeTroll #SaamyRemake #SaamyTroll #RemakeTrolls #BestOfRemakeTrolls #AlasandraJohnsonTroll #AlasandraTroll #AryanRemakeTroll #AryanRemake #AryanRemakeDurantham #RemakeTroll #MalayalamRemakeTroll #RemakeDurantham #AyyappanumKoshiyumRemakeTroll #MyBossRemakeTroll #DevasuramRemakeTroll #TrollMalayalam #MalayalamTroll #Trolls #NewTroll #TrendingTroll #NewsTroll #BestOfTroll #BestOfRemakeTroll #ActressInterviewTroll #MalayalamThugLife #NewMalayalamTroll
  • РазвлеченияРазвлечения

Комментарии • 125

  • @Adhu008
    @Adhu008 2 года назад +53

    First😌🖐🏻pin cheyyo
    Enne ithvare aarum pin cheythittilla🤧

  • @fairyqueen8225
    @fairyqueen8225 Год назад +39

    7:41 dileep ആയിട്ട് അഭിനയിച്ചവന് ദിലീപിന്റെ അമ്മുമ്മേടെ പ്രായം ഇണ്ടല്ലോ 🙄

  • @GopikaVasudev
    @GopikaVasudev 2 года назад +87

    പാവം ദിലീപേട്ടൻ ഈ ഗതി വന്നാലോ

    • @TrollMalayalamByShineBhaskaran
      @TrollMalayalamByShineBhaskaran  2 года назад +5

      😢😢😂😂

    • @pithamahanpithamahanyuva4068
      @pithamahanpithamahanyuva4068 Год назад +1

      മിണ്ടരുത് അവനെപ്പറ്റി. അവൻ പലരേയും കൊല്ലാകൊല ചെയ്തവനെല്ലേ.

    • @noufalbabu2087
      @noufalbabu2087 Год назад

      മഞ്ജുവിന്റെ പിരാക്ക് ആണ് 😜

    • @skyevidencemp3346
      @skyevidencemp3346 Год назад +5

      @@pithamahanpithamahanyuva4068നീയാണോ അത് തീരുമാനിക്കുന്നെ. നീ നിന്റെ കാര്യം നോക്കെടാ. ആക്ടർ എന്ന നിലയിൽ അയാൾ ചെയ്ത characters എല്ലാർക്കും ഇഷ്ടം ആണ്. വ്യക്തി ജീവിതം എന്ത് തന്നെ ആയാലും. വ്യക്തി ജീവിതവും അഭിനയവും രണ്ടായി എടുക്കുക. എല്ലാവർക്കും ഇവിടെ വ്യക്തി സ്വാതന്ത്ര്യം ഉണ്ട്. അഭിപ്രായം പറയാം.

    • @ponjikkara3126
      @ponjikkara3126 Год назад

      @@pithamahanpithamahanyuva4068 athe 🤣🤣🤣 athunippo entha

  • @classicallover6457
    @classicallover6457 2 года назад +82

    ലെ ദിലീപ് ഫാൻസ്: ദൈവമേ ഇവൻമാർ ചാന്ത്പൊട്ട് കാണാൻ ഇടവരരുതേ😩😛

    • @TrollMalayalamByShineBhaskaran
      @TrollMalayalamByShineBhaskaran  2 года назад +3

      😂😂

    • @midhunmanoj1748
      @midhunmanoj1748 2 года назад +15

      Ath mattoru nadanu cheyyaan saadhikilla. Athinte remake rights pala languagesilekk remake rights vaangiyitt oru nadan polum Athil abhinayikkaan thayyaraayilla. tamilil vikram Aayirunnu ith cheyyendiyirunnath. pakshe Ee film kanditt. pulli ozhinj maarukayaayirunnu. lal jose oru interviewil ithine patti oru interviewil paranjirunnu.

    • @classicallover6457
      @classicallover6457 2 года назад +6

      @@midhunmanoj1748 Truth✌🔥

    • @midhunmanoj1748
      @midhunmanoj1748 2 года назад +3

      @@classicallover6457 yes bro.

    • @shynip.j4061
      @shynip.j4061 Год назад +1

      @@midhunmanoj1748 athum remake cheyyunnavanmara Kannada..😂

  • @vinayakcr7185
    @vinayakcr7185 2 года назад +39

    കണ്ടുമടുത്തു ഈ എരപ്പാളികളെ...🤣😂

  • @cristyytjoshin8854
    @cristyytjoshin8854 Год назад +12

    Idhokke kanumbol Dileep yettan yendh valya Actor aan..... Yente yettan ineem cinemayil Janapriyanayakan aayi continue cheyyanam ❤❤❤❤

  • @athulyap.s2104
    @athulyap.s2104 Год назад +9

    ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭

  • @user-qp1bt9cf8c
    @user-qp1bt9cf8c 2 года назад +14

    Oof ijjathi💫 vishayam 🔥

  • @Kichu643
    @Kichu643 2 года назад +8

    ഈ വിഡിയോ ചെയ്യാൻ കാണിച്ച EFFORT 👍SUPER

  • @murphy1761
    @murphy1761 2 года назад +13

    Two countries atra shokam illa bhakki ellam te te tappe pade toooo🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    Nice

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    🤣🤣🤣🤣Suuuuuppppprrrrrr mixxxxxxxxxing

  • @shilpaadoor244
    @shilpaadoor244 Год назад +5

    Dileepettanu ee gathi vannallo deivamme 😂😂😂ethra nannayi abhinayicha acenes aann ingane kolamakkiyirikkunnath.nalla cinimakale konn kolavilich.

  • @alluarjunbrothers50
    @alluarjunbrothers50 Год назад +4

    ഒന്ന് ശ്രമിച്ചു നോക്കിയത പെളിയും എന്ന് കരുതിയില്ല

  • @vishnuvishnu215
    @vishnuvishnu215 2 года назад +4

    പാവം ദിലീപേട്ടൻ

  • @lithinyohanan8074
    @lithinyohanan8074 2 года назад +1

    Super

  • @Zion-Jerusalem
    @Zion-Jerusalem 2 года назад +70

    ഈ തെലുഗ് നടൻ സുനിലിന്റെ രാജമൗലി ഡയറക്റ്റ് ചെയ്ത സൂപ്പർ ഹിറ്റ്‌ മൂവി ആണ് ഇവൻ മര്യാദരമണ.. അത് മലയാളത്തിൽ ദിലീപ്.. അത് മറക്കണ്ട

    • @achu621
      @achu621 2 года назад +45

      എന്നാൽ 2പടവും ഒന്ന് കണ്ട് നോക്ക് അപ്പോൾ മനസിലാകും മലയാളികളുടെ റേഞ്ച്

    • @Santhoshreddy-B
      @Santhoshreddy-B Год назад +6

      @@achu621 😂😂😂 seriously go and see u understand the range of Telugu version 😂😂 i shown some clips of malayalam movie scenes to my friends literally were like this 🤢🤢.

    • @Prasu725
      @Prasu725 Год назад +1

      Just watch god father 😂

    • @Zion-Jerusalem
      @Zion-Jerusalem Год назад +10

      ദിലീപിന്റെ മാരിയേദാ രമണ ഫ്ലോപ്പ് ആയിരുന്നു...

    • @ajuaju7761
      @ajuaju7761 Год назад +11

      മര്യാദ രാമൻ ഫ്ലോപ്പ് ആയിരുന്നു.. ബട്ട്‌ അതിലെ ആക്ടിങ് ഒരിക്കലും മോശം ആയിരുന്നില്ല... ഇനി മര്യാദ രാമണ്ണ ഹിറ്റ്‌ ആയത് മെയിൻ karanam😅രാജമൗലി ആണ് ആ സുനിലിന്റെ ആക്ടിങ് പോയി നോക്കു അതിൽ.. അവന്റെ എക്സ്പ്രഷൻ ചില സമയങ്ങളിൽ വെറും ബോർ ആണ്

  • @jayareesh.
    @jayareesh. Год назад +5

    "എന്ത് തല്ലിപ്പൊളി പാട്ടു!!🤣🤣

  • @fuedallordyt9574
    @fuedallordyt9574 Год назад +2

    Ijjathi vaazhakal😂🤣🤣

  • @ajayk1432
    @ajayk1432 2 года назад +3

    8:28 enthonnade muttanadoo 🤣

    • @hloworld9602
      @hloworld9602 Год назад

      Muttanaadin indaaya Jaggu bhai aan😂

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    😃😃😃😃😃😃😃😃😃

  • @amalkuriancherian2547
    @amalkuriancherian2547 2 года назад +12

    😂

  • @albintomy6163
    @albintomy6163 2 года назад +10

    8.08😂😂

  • @kakkkku8287
    @kakkkku8287 2 года назад +6

    3:59 😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Good Mixxxxxxxxing

  • @Michael.De.Santa_
    @Michael.De.Santa_ Год назад +3

    Thelunganmaarkku dileep ne ishtappettannu thonnunnu😁

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    Chirich chirich ..
    😎😎😎😎😎😎😎

  • @shawnvlogz8952
    @shawnvlogz8952 2 года назад +2

    1:19 which movie

    • @Lucifer66651
      @Lucifer66651 Месяц назад

      പഞ്ചാബി ഹൗസ് റീമേക്

  • @KanyakumariHomeVlogs
    @KanyakumariHomeVlogs Месяц назад +1

    ദിലീപേട്ടന് അങ്ങനെ തന്നെ വേണം 🤣🤣🤣

  • @sanilsimon8095
    @sanilsimon8095 6 месяцев назад +3

    ദിലീപ് ഏട്ടൻറെ വില മനസ്സിലാകുന്നത് ഈ വക കൂറ പടങ്ങൾ കാണുമ്പോഴാണ്

  • @Sanju19982
    @Sanju19982 Год назад +1

    🤣

  • @abisonbinoyabraham2715
    @abisonbinoyabraham2715 Год назад +1

    7:45 ഒന്നൊന്നര തീറ്റയായിരുന്നു
    7:49 വായിന്നൊക്കെ തെറിക്കുന്നു😂😂😂😂

  • @bijesht9
    @bijesht9 Месяц назад

    Hero name ,..

  • @sagar6180
    @sagar6180 2 года назад +25

    വേണ്ട.. ആന്ധ്രയിൽ പിന്നെ മലയാളം നടന്മാരെ വെച്ച് എടുക്കാം 🙂

  • @radhikashiju7021
    @radhikashiju7021 Год назад

    4:30 34 മാന്യമായ ഭാഷയിൽ ഇക്ക് ഇതേ പറയാനുള്ളൂ 😌

  • @mythicfury86
    @mythicfury86 2 года назад +2

    Ee film hindiyl pinnem kollaam… kuyappamilla.. Priyadarshan shahid Kapoor aayya karanam

  • @shajishaji7829
    @shajishaji7829 Год назад

    Sarikkum konnu 😂😂😂

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Best Kattalaaaa

  • @harinath2489
    @harinath2489 2 года назад +18

    Dileepettan RIP💔

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    😝😝😝😝😝😝😝

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 2 года назад

    athaa ee manaunkunaajanm

  • @fuedallordyt9574
    @fuedallordyt9574 Год назад

    😂😂😂😂😂😂😂😂

  • @PoppyBinu
    @PoppyBinu Месяц назад

    മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചത് അഭിനയിക്കാൻ...but ദിലീപിൻ്റെ actions കാണിക്കാൻ മുക്കും😂😂😂

  • @shijina9819
    @shijina9819 Месяц назад

    സുനിൽ sir ok but ബാക്കിയുള്ളത് 😂😂😂

  • @nilachandana4202
    @nilachandana4202 Год назад +1

    Dileep nu ighane thanne venam😂

  • @fayiz4342
    @fayiz4342 Год назад

    Appo dileepettan cheytha Ella cinimayum remake cheythinalle😢 onnenklium verthe vittode

  • @malluardor8737
    @malluardor8737 Год назад

    Idhu kanunnavar oru vattam chathitt undakum😭

  • @nazrinapniya
    @nazrinapniya Год назад +3

    0:58 കറക്റ്റ് ഇങ്ങനെ ഉണ്ടോ ഒരവസ്ഥ 😨 കഷ്ടം 😂😂😂😂

  • @akhilkp8739
    @akhilkp8739 Год назад

    Pachakuthira

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Ayyeeeeeeeeeee

  • @miniatureworld2174
    @miniatureworld2174 Год назад +1

    സമാധാനിക്കാം തടിയൻ ജഗ്ഗു ആവാത്തത് ഭാഗ്യം

  • @mapredator7590
    @mapredator7590 2 года назад +2

    Haavu nthoru bahumaanam .....dileep ETTAN ...... bahumaanikkan Pattiya aal thanne

  • @indianindian521
    @indianindian521 Год назад +1

    Ivar nadamarude face nokiyann remake cenimayil nadamare thirumanikuad 🤣🤣

  • @sonuabhi3242
    @sonuabhi3242 Год назад

    Avrude language kali akunnathil artham illa namude language chilapol avrk ethine kalum mosham ayitt thonum languages kali akkunathinod yogip illa

  • @GopikaVasudev
    @GopikaVasudev 2 года назад +16

    ബ്രമനദൻഅവിടുത്തെ കോമഡി കിംഗ് ആണ് but ഉള്ളത് പറയാലോ നമ്മുടെ comedyനടന്മാരുടെ എഴേയലത് വരില്ല

    • @TrollMalayalamByShineBhaskaran
      @TrollMalayalamByShineBhaskaran  2 года назад +2

      💯💯

    • @alexjoseph2577
      @alexjoseph2577 2 года назад +4

      അത് നൂറു ശതമാനം കറക്റ്റ് ആണ്

    • @alexjoseph2577
      @alexjoseph2577 2 года назад +4

      നമ്മുടെ മലയാളം അക്റക്ടർ പോലെ ഒരു ഭാഷയിലും ഇല്ല

    • @Santhoshreddy-B
      @Santhoshreddy-B Год назад

      Bhramanandam is king of comedy in India even his dubbed hindi clips have 50m views in RUclips

    • @Santhoshreddy-B
      @Santhoshreddy-B Год назад

      @@alexjoseph2577 😂😂😂

  • @anoopa5545
    @anoopa5545 2 года назад +2

    Thelung padathil malayalam venamayirikkum le😂

  • @sreebutterfly
    @sreebutterfly Год назад

    പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ 😂ishwaraa malayalam സിനിമയെ കൊന്നു 🤦

  • @anooptk56
    @anooptk56 Месяц назад

    എന്തുവാ ഇത്.. തെലുങ്ക് സിനിമ 😝😝😝😝

  • @vyshnavvlog
    @vyshnavvlog Год назад

    Ithilum nallath dileepettan jailil thanne ponatha ivan mare konnitt

    • @achu4492
      @achu4492 Год назад

      😂🤣🤣🤭

  • @umeshvtaliparamba8170
    @umeshvtaliparamba8170 2 года назад +4

    കളിയാക്കത്തെടോ ഇതൊക്കെ അവിടെ വല്ല്യ കോമഡിയാ

  • @shadow_phoenix2001
    @shadow_phoenix2001 Год назад

    Dileep aa oodunna scene eadhu movie yiledha 0:30 😂😂

  • @pachupachu2390
    @pachupachu2390 2 года назад +2

    തലക്ക് സുഖമില്ലേ എന്താ ചെയ്യലെ

  • @VarunKumar-zl7ev
    @VarunKumar-zl7ev 2 года назад +1

    Pandathhe nammude malayattile comedy ye vellan Malayaleekanne pettullu vere ed industry um compare cheyyan aavunilla

  • @Adhilmedia
    @Adhilmedia 2 года назад +4

    Jaggesh massendra raa🔥🔥🔥🔥

  • @nativebros2435
    @nativebros2435 2 года назад +6

    ഇതിലെന്താ മോശം?
    അവര് അവരുടെ കൽച്ചറിൽ ഫിലിമെടുക്കുന്നു,
    ഇവൻ മര്യാദരാമൻ തെലുഗിൽ നിന്ന് മലയാളത്തിലേക്ക് റീമേക് ചെയ്തിട്ട് എങ്ങേനുണ്ട്? അഭിനയിച്ചത് ദിലീപും അല്ലേ, എന്നിട്ടോ ?
    തെലുഗ്, കന്നഡ, തമിഴ് നടന്മാരെ പണ്ടേ ഇഷ്ട്ട പെടാത്ത മല്ലൂസ്സ്...
    നമ്മൾ മലയാളീസ് പോളിയല്ലേ🤨🤨🤨🤨🤨🤮🤮🤮🤮🤮🤮🤮

    • @ebinvvebi8707
      @ebinvvebi8707 2 года назад

      Allu arjun❤️

    • @ebinvvebi8707
      @ebinvvebi8707 2 года назад

      Allu Arjun❤️

    • @sabinbs7794
      @sabinbs7794 Год назад +1

      ദിലീപ് അതിൽ നല്ല പോലെ തന്നെയാ അഭിനയിച്ചത് അങ്ങനൊത്തൊരു കഥ മലയാളികൾക്ക് പിടിച്ചില്ല അത്രേ ഉള്ളു..

    • @niqabiworld7556
      @niqabiworld7556 Месяц назад

      Allu❤

  • @Santhoshreddy-B
    @Santhoshreddy-B Год назад

    If you show same malayalam movies to other people they will🤢🤢🤢🤮🤮. So the cultures are different from language to language. After this free internet from 2016 everyone coming and barking in youtube. You are trolling good acting by adding you malli trolls

    • @Attitudezero884
      @Attitudezero884 Год назад +1

      Bro accept it was shitty remake, nobody trolled the hindi version chup chup ke which was made very well.

    • @ammikairali6528
      @ammikairali6528 2 месяца назад +1

      Plz don't remake Malayalam films 🙏

  • @sajikesav249
    @sajikesav249 10 месяцев назад

    ദിലീപ് ഏട്ടൻ എന്ന അതുല്യ നടന്റെ അഭിനയം ആണ്‌ ഇവന്മാർ കൊല ചെയ്യുന്നത്

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Ayyeeeeeeeeeee