കേരളത്തിൽ വികസനം വേണമെന്ന് ആരും ആത്മാർത്ഥ മായി ആഗ്രഹിക്കുന്നില്ല വെറും പന്ന രാഷ്ട്രീയം കളിച്ചു നടക്കട്ടെ കേന്ദ്ര സർക്കാർ എത്ര യോ കോടികൾ ഇൻഡസ്ട്രിയൽ മേഖലയിൽ അനുവദിച്ചു ഉളുപ്പ് ഇല്ലാത്ത വർഗ്ഗത്തോട് പറഞ്ഞിട്ട് കാര്യമില്ല എന്നെ തല്ലണ്ട മ്മാവാ ഞാൻ നന്നാവാനുദ്ദേശിക്കുന്നില്ല വളരെ ദുഃഖ മുണ്ട്
രാഹുൽ മാങ്കൂട്ടം നിയമസഭയിൽഇനി പുലിക്കുട്ടി❤👍💪😅 പുലിക്കുട്ടി
മോനും പ്രിയങ്ക ഗാന്ധിക്ക് ഒരായിരം നന്ദി 🌹🌹👌👌🌹🌹🌹🇮🇳🇮🇳🇮🇳🙏🙏
ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിച്ച സിപിഎം ന് കിട്ടിയ പ്രഹരം 👍
സന്ദീപ് പുലി യാണ് കലക്കി സന്ദീപ്
വെറും രാഹുലിനെ innatthe❤️രാഹുൽ ആക്കിയത് പിണറായി
കേരളത്തിൽ വികസനം വേണമെന്ന് ആരും ആത്മാർത്ഥ മായി ആഗ്രഹിക്കുന്നില്ല വെറും പന്ന രാഷ്ട്രീയം കളിച്ചു നടക്കട്ടെ കേന്ദ്ര സർക്കാർ എത്ര യോ കോടികൾ ഇൻഡസ്ട്രിയൽ മേഖലയിൽ
അനുവദിച്ചു ഉളുപ്പ് ഇല്ലാത്ത വർഗ്ഗത്തോട് പറഞ്ഞിട്ട് കാര്യമില്ല എന്നെ തല്ലണ്ട മ്മാവാ ഞാൻ നന്നാവാനുദ്ദേശിക്കുന്നില്ല
വളരെ ദുഃഖ മുണ്ട്
Dukham undel bike edthu 1 ltr petrol adichal mathi. Appo vishamam mari kittum😂
ശാഫിയോട് മത്സരിച്ച രാഹുലിന് വമ്പിച്ച വിജയം 😂😂😂 സരിൻ ശശി ആയി😅😅😅
CJP should have placed a common candidate to defeat UDF
സരിൻ ശശി'
വെറും ശശി'😅😅😅
ചെലക്കര 40000 ഉണ്ടായിരുന്നു വോട്ട് സിപിഎം ന്ന് പോയി
അന്തമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്ന മണ്ഡലത്തിലെ വോട്ട് നോക്കി ഭരണ വിരുദ്ധ വികാരം ഇല്ല എന്ന് പറയുന്നത് വെറും ന്യായീകരണം മാത്രം
Sarinaanusasi
🩺🩺എവിടെ 😂😂😂😂
ചേലക്കര cpm bjp രഹസ്യ ലെയനം പ്രദീപിന് രക്ഷയായി
സിപിഎം കോൺഗ്രസ് സഖ്യം... ഇത് ഭാവിയിൽ ബിജെപി ക്കു ഗുണം ചെയ്യും