ശ്രവണ സുന്ദരമായ ശൈലി. പക്ഷേ, ഇത് മുഴുവന്‍ കേട്ടിരിക്കാനുള്ള ത്രാണി എനിക്കില്ല. അക്ഷരത്തെറ്റില്ലാത്ത ഒരു വരി പോലും ഇതിൽ ഇല്ല. യഥാർത്ഥ ബൈത്തുകളുടെ ശോഭ കെടുത്തി. അണിയറശിൽപ്പികൾ ഇനിയെങ്കിലും ശ്രദ്ധിക്കുക.
രീതി വളരെ നന്നായിട്ടുണ്ട്, മ്യൂസിക് അതിലേറെ ഭംഗിയുണ്ട്, എന്നാൽ ബൈത്തുകൾ അറബി ഭാഷയിൽ ആണെന്ന ബോധത്തോടെ വേണം ചൊല്ലാൻ...! പക്ഷേ ഈ രചന അറബിയുമായി യാതൊരു ബന്ധവും ഇല്ലാത്തതായി പോയി...! മറ്റുള്ളവരെക്കൊണ്ട് (ഈ പ്രസ്ഥാനത്തെ എതിർക്കുന്നവരെക്കൊണ്ട്) പറയിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ...! അതിനുപുറമേ നബി സല്ലല്ലാഹു അലൈഹിവസല്ലമയെക്കുറിച്ച് മോശമായ തെറ്റായ പരാമർശങ്ങൾ സംഭവിക്കാൻ ഇത് കാരണമായിത്തീരുന്നു...! തൽഫലമായി ഇത് ചൊല്ലിയവർ കുറ്റക്കാരായി തീരുകയും ചെയ്യുന്നു, ആയതിനാൽ ദയവായി ഇങ്ങനെയുള്ള വിഷയങ്ങളിൽ ശ്രദ്ധിച്ചു മാത്രം ഏർപ്പെടുക, അല്ലെങ്കിൽ ഒഴിവാക്കുക...! അല്ലാഹുവിന് ഇഷ്ടമില്ലാത്ത, കോപമുള്ള പ്രവർത്തനങ്ങൾ ചെയ്തു അവൻറെ ശിക്ഷ സമ്പാദിക്കുന്നതിനേക്കാൾ അതിൽ നിന്ന് വിട്ടുനിൽക്കൽ ആണല്ലോ ഏറ്റവും നല്ലത്...? അതിനു പുറമെ മഹാന്മാരായ മാലാഖമാരുടെ (മലക്കുകളുടെ) ഭാഗത്തുനിന്നുള്ള ശാപവും സംഭവിക്കാൻ സാധ്യതയുണ്ട് എന്ന കാര്യം മറക്കാതിരിക്കുക...! അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ...! NB:- ഇത് ആലപിച്ചവരുടെ ഫോൺ നമ്പർ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പരസ്യമായി എഴുതേണ്ടി വന്നത് ദയവായി ക്ഷമിക്കുക, ഗൗരവം മനസ്സിലാക്കുക...!
എതായാലും താങ്കൾ ഒരാൾ മാത്രം മായിരിക്കും ഇങ്ങനെ ഒരു കാര്യം പറയുന്നത് എന്റെ കുട്ടികാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇതുവരെ ആരും ഒരു കുറ്റവും പറഞ്ഞിട്ടില്ല കഷ്ടം മായി പോയി ബായ്
@@AbdulAzeez-qg9pd ഒരാൾ മാത്രമോ?!. വിവരമുള്ള ആരും ഇങ്ങനെ അക്ഷരശുദ്ധിയോ ശ്രദ്ധയോ ഇല്ലാതെ ചൊല്ലുന്നതിനെ അംഗീകരിക്കില്ല. ഇനി ആരും എതിർത്തില്ലെങ്കിൽ പോലും തെറ്റ് തെറ്റാവാതിരിക്കില്ല. 😡 കേട്ടപ്പോൾ വളരെ വിഷമം തോന്നി. എത്ര വികലമായാണ് ഇവർ ചൊല്ലിയിരിക്കുന്നത്. വെറും ബിസിനസ് മാത്രം ഉദ്ദേശിക്കാതെ നല്ല ഉദ്ദേശത്തോടെ ആവണം ഇത്തരം കാര്യങ്ങളോടുള്ള സമീപനം. പാട്ടുകാരൊക്കെ ശ്രദ്ധികേണ്ട കാര്യമാണിത്. അത് എത്ര വലിയ ശാസ്ത്രീയ സംഗീതം പഠിച്ചവരായാലും ഈ കോലത്തിൽ പാടിയാൽ അവരോട് ഒരു ലോഡ് പുച്ഛം .
@@AbdulAzeez-qg9pd *പ്രിയ സുഹൃത്ത് അബ്ദുൽ അസീസ്:- താങ്കളുടെ വാക്കിനെ മാനിക്കുന്നു; ഈ ബൈത്ത് കാലങ്ങളായി മുസ്ലിം ലോകം പാടിപ്പറഞ്ഞുകൊണ്ടിരിക്കുന്നതാണ്, മുത്ത് നബിയോടുള്ള സ്നേഹം എടുത്തുദ്ദരിക്കുന്നതാണ് ഈ ഈരടികൾ...! ഇതിനെ വളരെയധികം ആദരിക്കുന്നു, ബഹുമാനിക്കുന്നു, വിലമതിക്കുന്നു... എന്നുവച്ച് തെറ്റുണ്ടായാൽ പറയാതിരിക്കാൻ കഴിയുമോ...? വലിയ പണ്ഡിതൻ ആവണമെന്നില്ല, ചെറിയ ഒരു മുതഅല്ലിമിനോട് ചോദിച്ചാൽ പോലും ഇത് തെറ്റാണെന്ന് ആ വിദ്യാർത്ഥി പറഞ്ഞു തരുന്നതാണ്...! സാധാരണക്കാരായ എല്ലാവർക്കും ഈ ബൈത്ത് വളരെയധികം പരിചയം ഉള്ളതുമാണ്...! പൂർണ്ണമായി ഒരു വരി പോലും ഇതിൽ ശരിയായിട്ടില്ല എന്ന് പരിചയമുള്ളവർക്ക് മനസ്സിലാവും, അറബി ഭാഷയിൽ അല്പമെങ്കിലും കഴിവുണ്ടെങ്കിൽ ഇത് ശ്രദ്ധിക്കാവുന്നതേയുള്ളൂ...! താൻ സ്നേഹിക്കുന്ന ആളിനെ മറ്റൊരാൾ ആക്ഷേപിച്ചാൽ അത് കേട്ടിരിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല, ലോകത്തുള്ള എല്ലാവരെക്കാളും സ്വന്തം ശരീരത്തേക്കാളും മുത്ത് നബിയെ സ്നേഹിക്കാതെ യഥാർത്ഥ സത്യവിശ്വാസി ആവുകയില്ലെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്; എന്നാൽ ഇവിടെ സ്നേഹിക്കുന്നതിനു പകരം ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിന് തുല്യമാണ് ഈ ആലാപനം എന്ന് പറയാതെ വയ്യ, ഇത് ബോധ്യപ്പെട്ടിട്ടും വേണ്ടപ്പെട്ടവരെ അറിയിക്കാതിരിക്കൽ ഉണർത്താതിരിക്കൽ കുറ്റകരം തന്നെയാണ്, തെറ്റ് കണ്ടാൽ തിരുത്തൽ സത്യ വിശ്വാസിയുടെ കടമയാണ്, ബാധ്യതയാണ്...! മിണ്ടാതിരുന്നാൽ ഈ തെറ്റ് വീണ്ടും ആവർത്തിച്ച് കൊണ്ടിരിക്കും...! അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ, ആമീൻ...!*
അപ്പോൾ ഇതിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു തരി പോലും ബുദ്ധി ഇല്ല എന്നാണോ പറഞ്ഞു വരുന്നത് എന്തായാലും എനിക്ക് ആ സംശയം തീർക്കണം ഇനി എന്റെ ചോദ്യം ഇപ്പോൾ ആൽബം റിലീസ് ചെയിത ചാനൽ നോടാണ് ഇതിന് മറുപടി യായി ഒന്നും പറയാൻ ഇല്ല
വിവരമുള്ള ആരും ഇങ്ങനെ അക്ഷരശുദ്ധിയോ ശ്രദ്ധയോ ഇല്ലാതെ ചൊല്ലുന്നതിനെ അംഗീകരിക്കില്ല.😡 കേട്ടപ്പോൾ വളരെ വിഷമം തോന്നി. എത്ര വികലമായാണ് ഇവർ ചൊല്ലിയിരിക്കുന്നത്. വെറും ബിസിനസ് മാത്രം ഉദ്ദേശിക്കാതെ നല്ല ഉദ്ദേശത്തോടെ ആവണം ഇത്തരം കാര്യങ്ങളോടുള്ള സമീപനം. പാട്ടുകാരൊക്കെ ശ്രദ്ധികേണ്ട കാര്യമാണിത്. അത് എത്ര വലിയ ശാസ്ത്രീയ സംഗീതം പഠിച്ചവരായാലും ഈ കോലത്തിൽ പാടിയാൽ അവരോട് ഒരു ലോഡ് പുച്ഛം .
പാട്ട് സൂപ്പർ 👍
Best
ഇങ്ങനെയുള്ള ബൈത്തുകൾ മ്യൂസിക് ഒഴിവാകുന്നതാണ് nallath
😅
Alhamdulillah.
A. Musthafa. Vattekkad. Good. Good. God. 👍👍👍👍🙌💐
ശ്രവണ സുന്ദരമായ ശൈലി. പക്ഷേ, ഇത് മുഴുവന്‍ കേട്ടിരിക്കാനുള്ള ത്രാണി എനിക്കില്ല. അക്ഷരത്തെറ്റില്ലാത്ത ഒരു വരി പോലും ഇതിൽ ഇല്ല. യഥാർത്ഥ ബൈത്തുകളുടെ ശോഭ കെടുത്തി. അണിയറശിൽപ്പികൾ ഇനിയെങ്കിലും ശ്രദ്ധിക്കുക.
ഇത് മൻഖുസ് മൗലിദ് ങ്ങണ് എന്നാ രാ പറഞ്ഞ cത
ഈ വീഡിയോയുടെ ടൈറ്റിലിൽ അങ്ങനെ എഴുതിയതായി തോന്നുന്നു. 😁
ഒരൊറ്റ വരി പോലും ഇല്ല തെറ്റ് ഇല്ലാത്തത് ഏറെ അത്ഭുതം ഇത് പാടുന്നത് ഒക്കെ മുസ്ലിം ഗായകർ ആണ് ഈ സിദ്ധീക് ന് അറബി അക്ഷരങ്ങൾ ഒന്നും അറിയില്ലേ ഫുൾ തെറ്റ് 🙆🙆🙆
🌹👌👍🤲 ഒരു പാട് ഇഷ്‌ടമുള്ള ബൈത്ത്
👍
Aameen
I q
രീതി വളരെ നന്നായിട്ടുണ്ട്, മ്യൂസിക് അതിലേറെ ഭംഗിയുണ്ട്, എന്നാൽ ബൈത്തുകൾ അറബി ഭാഷയിൽ ആണെന്ന ബോധത്തോടെ വേണം ചൊല്ലാൻ...! പക്ഷേ ഈ രചന അറബിയുമായി യാതൊരു ബന്ധവും ഇല്ലാത്തതായി പോയി...! മറ്റുള്ളവരെക്കൊണ്ട് (ഈ പ്രസ്ഥാനത്തെ എതിർക്കുന്നവരെക്കൊണ്ട്) പറയിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ...! അതിനുപുറമേ നബി സല്ലല്ലാഹു അലൈഹിവസല്ലമയെക്കുറിച്ച് മോശമായ തെറ്റായ പരാമർശങ്ങൾ സംഭവിക്കാൻ ഇത് കാരണമായിത്തീരുന്നു...! തൽഫലമായി ഇത് ചൊല്ലിയവർ കുറ്റക്കാരായി തീരുകയും ചെയ്യുന്നു, ആയതിനാൽ ദയവായി ഇങ്ങനെയുള്ള വിഷയങ്ങളിൽ ശ്രദ്ധിച്ചു മാത്രം ഏർപ്പെടുക, അല്ലെങ്കിൽ ഒഴിവാക്കുക...! അല്ലാഹുവിന് ഇഷ്ടമില്ലാത്ത, കോപമുള്ള പ്രവർത്തനങ്ങൾ ചെയ്തു അവൻറെ ശിക്ഷ സമ്പാദിക്കുന്നതിനേക്കാൾ അതിൽ നിന്ന് വിട്ടുനിൽക്കൽ ആണല്ലോ ഏറ്റവും നല്ലത്...? അതിനു പുറമെ മഹാന്മാരായ മാലാഖമാരുടെ (മലക്കുകളുടെ) ഭാഗത്തുനിന്നുള്ള ശാപവും സംഭവിക്കാൻ സാധ്യതയുണ്ട് എന്ന കാര്യം മറക്കാതിരിക്കുക...! അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ...! NB:- ഇത് ആലപിച്ചവരുടെ ഫോൺ നമ്പർ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പരസ്യമായി എഴുതേണ്ടി വന്നത് ദയവായി ക്ഷമിക്കുക, ഗൗരവം മനസ്സിലാക്കുക...!
എതായാലും താങ്കൾ ഒരാൾ മാത്രം മായിരിക്കും ഇങ്ങനെ ഒരു കാര്യം പറയുന്നത് എന്റെ കുട്ടികാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇതുവരെ ആരും ഒരു കുറ്റവും പറഞ്ഞിട്ടില്ല കഷ്ടം മായി പോയി ബായ്
Well said 👍
@@AbdulAzeez-qg9pd ഒരാൾ മാത്രമോ?!.
വിവരമുള്ള ആരും ഇങ്ങനെ അക്ഷരശുദ്ധിയോ ശ്രദ്ധയോ ഇല്ലാതെ ചൊല്ലുന്നതിനെ അംഗീകരിക്കില്ല. ഇനി ആരും എതിർത്തില്ലെങ്കിൽ പോലും തെറ്റ് തെറ്റാവാതിരിക്കില്ല. 😡
കേട്ടപ്പോൾ വളരെ വിഷമം തോന്നി.
എത്ര വികലമായാണ് ഇവർ ചൊല്ലിയിരിക്കുന്നത്. വെറും ബിസിനസ് മാത്രം ഉദ്ദേശിക്കാതെ നല്ല ഉദ്ദേശത്തോടെ ആവണം ഇത്തരം കാര്യങ്ങളോടുള്ള സമീപനം.
പാട്ടുകാരൊക്കെ ശ്രദ്ധികേണ്ട കാര്യമാണിത്. അത് എത്ര വലിയ ശാസ്ത്രീയ സംഗീതം പഠിച്ചവരായാലും ഈ കോലത്തിൽ പാടിയാൽ അവരോട് ഒരു ലോഡ് പുച്ഛം .
@@AbdulAzeez-qg9pd *പ്രിയ സുഹൃത്ത് അബ്ദുൽ അസീസ്:- താങ്കളുടെ വാക്കിനെ മാനിക്കുന്നു; ഈ ബൈത്ത് കാലങ്ങളായി മുസ്ലിം ലോകം പാടിപ്പറഞ്ഞുകൊണ്ടിരിക്കുന്നതാണ്, മുത്ത് നബിയോടുള്ള സ്നേഹം എടുത്തുദ്ദരിക്കുന്നതാണ് ഈ ഈരടികൾ...! ഇതിനെ വളരെയധികം ആദരിക്കുന്നു, ബഹുമാനിക്കുന്നു, വിലമതിക്കുന്നു... എന്നുവച്ച് തെറ്റുണ്ടായാൽ പറയാതിരിക്കാൻ കഴിയുമോ...? വലിയ പണ്ഡിതൻ ആവണമെന്നില്ല, ചെറിയ ഒരു മുതഅല്ലിമിനോട് ചോദിച്ചാൽ പോലും ഇത് തെറ്റാണെന്ന് ആ വിദ്യാർത്ഥി പറഞ്ഞു തരുന്നതാണ്...! സാധാരണക്കാരായ എല്ലാവർക്കും ഈ ബൈത്ത് വളരെയധികം പരിചയം ഉള്ളതുമാണ്...! പൂർണ്ണമായി ഒരു വരി പോലും ഇതിൽ ശരിയായിട്ടില്ല എന്ന് പരിചയമുള്ളവർക്ക് മനസ്സിലാവും, അറബി ഭാഷയിൽ അല്പമെങ്കിലും കഴിവുണ്ടെങ്കിൽ ഇത് ശ്രദ്ധിക്കാവുന്നതേയുള്ളൂ...! താൻ സ്നേഹിക്കുന്ന ആളിനെ മറ്റൊരാൾ ആക്ഷേപിച്ചാൽ അത് കേട്ടിരിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല, ലോകത്തുള്ള എല്ലാവരെക്കാളും സ്വന്തം ശരീരത്തേക്കാളും മുത്ത് നബിയെ സ്നേഹിക്കാതെ യഥാർത്ഥ സത്യവിശ്വാസി ആവുകയില്ലെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്; എന്നാൽ ഇവിടെ സ്നേഹിക്കുന്നതിനു പകരം ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിന് തുല്യമാണ് ഈ ആലാപനം എന്ന് പറയാതെ വയ്യ, ഇത് ബോധ്യപ്പെട്ടിട്ടും വേണ്ടപ്പെട്ടവരെ അറിയിക്കാതിരിക്കൽ ഉണർത്താതിരിക്കൽ കുറ്റകരം തന്നെയാണ്, തെറ്റ് കണ്ടാൽ തിരുത്തൽ സത്യ വിശ്വാസിയുടെ കടമയാണ്, ബാധ്യതയാണ്...! മിണ്ടാതിരുന്നാൽ ഈ തെറ്റ് വീണ്ടും ആവർത്തിച്ച് കൊണ്ടിരിക്കും...! അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ, ആമീൻ...!*
അപ്പോൾ ഇതിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു തരി പോലും ബുദ്ധി ഇല്ല എന്നാണോ പറഞ്ഞു വരുന്നത് എന്തായാലും എനിക്ക് ആ സംശയം തീർക്കണം ഇനി എന്റെ ചോദ്യം ഇപ്പോൾ ആൽബം റിലീസ് ചെയിത ചാനൽ നോടാണ് ഇതിന് മറുപടി യായി ഒന്നും പറയാൻ ഇല്ല
വിവരമുള്ള ആരും ഇങ്ങനെ അക്ഷരശുദ്ധിയോ ശ്രദ്ധയോ ഇല്ലാതെ ചൊല്ലുന്നതിനെ അംഗീകരിക്കില്ല.😡

L000