ആനയും കടലും മാത്രമല്ല, ഇതും നമ്മൾ നോക്കി നിൽക്കും

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 15

  • @jishnups1996
    @jishnups1996 8 месяцев назад +1

    Thiriyadan ചേട്ടന്റെ ശബ്ദവും വീഡിയോയും കൂടെ ആയപ്പോൾ 5 മിനിറ്റ് പോയതറിഞ്ഞില്ല. കണ്ടിരിക്കാൻ നല്ല രസം 😍

    • @thiriyadans4u
      @thiriyadans4u  8 месяцев назад +1

      ഇനി ഞാനൊന്നു സ്ലോ മോഷനിൽ നടന്നോട്ടെ... ബല്ലാരി രാജ.. കില്ലാഡി രാജ..... 🔥

  • @rajeeshkarthikan2266
    @rajeeshkarthikan2266 8 месяцев назад +1

    വീണ്ടും വെറൈറ്റിയുമായി തിരിയാടൻ 👍🏻👍🏻👍🏻👍🏻

  • @shejimuji7757
    @shejimuji7757 8 месяцев назад +1

    nammude aduthulla place aanu chettante video karannam kanan sadichu.valare nalla video 🙂

  • @dheerajnd79
    @dheerajnd79 8 месяцев назад +1

    1986 aayirunnu Inauguration ennaanu orma. Uttar Pradesh Bridges Corporation aayirunnu Pani cheythathu. Annu concrete pump undaayirunnilla. Pakshe crane upayogichaanu concrete cheythirunnathu.

    • @thiriyadans4u
      @thiriyadans4u  8 месяцев назад

      82 ൽ തുടങ്ങി 86 ഇൽ പണി കഴിഞ്ഞു

  • @dheerajnd79
    @dheerajnd79 8 месяцев назад +1

    Annu Chief Minister K.Karunakaran aayirunnu inaugurate cheythathu. Puthu Ponnani, Chettuva, Kottappuram, Moothakunnam paalangal aanu aanu pani kazhinjathu.

    • @thiriyadans4u
      @thiriyadans4u  8 месяцев назад

      കരുണാകരൻ ആയിരുന്നു. ബാക്കി എല്ലാം അറിവുകൾ 👍

  • @praveeni.v9188
    @praveeni.v9188 8 месяцев назад +2

    പഴയ പാലത്തിനു 50 വർഷം പഴക്കം ഇല്ലടാ.നമ്മുടെ വയസ്സാണ് പഴയ പാലത്തിനു. ഞാൻ ജനിച്ചതിനു ശേഷം പുതിയ പാലത്തിലൂടെ കാറിൽ ആണ് എങ്ങണ്ടിയൂരിലേക്കു ചാവക്കാട് നിന്ന് കൊണ്ട് വന്നത്. അമ്മ ചാവക്കാടേക്ക്‌ പോകുമ്പോൾ പണി കഴിഞ്ഞു ഉദ്‌ഘാടനത്തിനു ആയി തയാറായി കൊണ്ടിരുന്ന പാലത്തിലൂടെ നടന്നു ആണ് പുഴ കടന്നത്,കാർ ചങ്ങാടത്തിലും

    • @thiriyadans4u
      @thiriyadans4u  8 месяцев назад

      82 ഇൽ പണി തുടങ്ങി, 86 ഇൽ കഴിഞ്ഞു. പറഞ്ഞപ്പോ ഒരു ഓളത്തിനു പറഞ്ഞതാ 😀

    • @josephma9332
      @josephma9332 8 месяцев назад

      This is a video meant for the public. Please do some homework before uploading. ​@@thiriyadans4u

    • @jabiralithangal8301
      @jabiralithangal8301 8 месяцев назад

      ഞാൻ പലപ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട് അതിലേ പോവുമ്പോൾ ഒന്നിറങ്ങിക്കാന്നാൻ !
      സത്യത്തിൽ നാം ചിന്തിക്കാറില്ല ഈ പാലങ്ങളുടെ പണികളെകുറിച്ചൊക്കെ!

    • @thiriyadans4u
      @thiriyadans4u  8 месяцев назад +1

      @@jabiralithangal8301 ഇപ്പോ പോകുമ്പോ ഒന്ന് ഇറങ്ങുന്നത് നല്ലതായിരിക്കും. കാണാൻ മാത്രം ഉണ്ട് ആ വർക്ക്‌