നക്ഷത്ര മോളെ അസാധ്യമായി പാടി.. എല്ലാ പാട്ടും ഇതുപോലെ പാടാൻ മോൾക്ക് സാധിക്കട്ടെ.. സീതക്കുട്ടിയെ പോലെ തോന്നും മോളെ കണ്ടാൽ... നക്ഷത്ര God bless you 👏🏽👏🏽👌🏽👌🏽😍😍♥️👌🏽😘😘😘😘😘😘
നമസ്കാരം നമ്മുടെ കുഞ്ഞാവ ദ്യുതി മോൾ അതിമനോഹരമായി പാടിയിട്ടുണ്ട് ഇനിയങ്ങോട്ട് എന്നും ഇതിനും നന്നായി പാടാൻ കഴിയുമാറാകട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു കുഞ്ഞാവക്ക് എല്ലാവിധ ആശംസകളും നേരുന്നു
നക്ഷത്ര കുട്ടി , മനോഹരമായി പാടി . വല്യ അമ്മാവൻ അടിപൊളി ആയിരുന്നു . പാട്ടിനു അനുസരിച്ചു എല്ലാവരുടെയും അഭിനയവും നന്നായിരുന്നു . വല്യ അമ്മാവന്റെ മുണ്ട് ഉരിഞ്ഞത് വല്ലാത്തൊരു ഫീലിംഗ് ആയിപോയി 😀 എല്ലാം കൊണ്ടും നല്ല പോലെ ആസ്വദിച്ചു കേട്ടോ . മോളെ ശബ്ദം മനോഹരമാണ് കേട്ടോ 👌 അഭിനന്ദനങ്ങൾ!
As any Malayali ..me too so proud that i was born in Kerala and I'm blessed that I live in our beloved Dasettan Era🙏..Dr.K.J.Yesudas not just a legend but an emotion🙏 😊..I'm truly not eligible to say about him anything more..When it comes to performances , as usual all children have performed very well..like Dyuti,Sridharsh,Nakshatra and all .. Ayushree did a graceful performance 👏 with her unique voice and screen presence..it's not easy to bring out Shubha's songs ..still she did a great job👏..My heartly wishes to all little super 🌟 stars❤
My heartfelt 84th birthday wishes to our beloved Dasettan! He is truly a legend and his passion for music and trying to be perfect with everything he does makes him stand out. Millions look up to you and hope to have a sliver of your talent for music. We love you Sir and wishing you many more happy healthy years.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നമ്മുടെ ദ്ധസേട്ടന് പിറന്നാൾ ആശംസകൾ ♥️🎂 നക്ഷത്ര കുട്ടി സലാർ എന്ന സിനിമയിൽ പാടി എന്നറിഞ്ഞതിൽ വല്ല്യ സന്തോഷം. 🥰 തുടക്കം തന്നെ ഒരു പാൻ ഇന്ത്യൻ സിനിമയിൽ പാടാൻ പറ്റുക എന്ന സൗഭാഗ്യം എല്ലാവർക്കും ലഭിക്കില്ല അഭിനന്ദനങ്ങൾ മോളെ ♥️🙏 ഇന്നത്തെ പാട്ടും സൂപ്പർ 👌..
Very very fendastic song nakshatra molu congrats kozikodite Muthu Alle mohan uncle nemmara palakkad family.yodu ente anezhanem parayuka njan molu te fan aye keto ok thanks pattu super 😂
I'm pranav Narayanan big fan of mahipal Muhammad yasin Goutham Krishna I have a request a song to sing For mahipal vennilakombile raapadi Goutham Krishna endhinu veroru sooryidhaayam Yasin valitteyuthiya neela kadakannin meeno Ivar moonu peril aarenkilum padanm please eniku vendi
ഇപ്പോഴും ചില കുട്ടികൾക്ക് പാട്ടിനോട് ആദ്യതേതു പോലെഅത്ര താൽപ്പര്യം ഇല്ല എന്നാണ് തോന്നുന്നത് ഈ 100മത്തെ എപ്പി സോഡ് കഴിഞ്ഞിട്ടും പാട്ട് ശരിയായി പാടാൻ ശ്രമിക്കുന്നില്ല
മലയാളം നെഞ്ചിൽ ഏറ്റിയ ദാസൻ ഞങ്ങളാൽ വെറുക്കപെട്ട വെക്തി എന്താണ് കാര്യം അങ്ങ് അമേരിക്കയിൽൻപോയി നിന്ന് ഇവിടുന്ന് ജന്മദിനം ആഘോഷിക്കുന്നു എന്തിനു?? ജീവിക്കുമ്പോൾ നാട്ടുകാരെ കൊണ്ടു കൂടി നല്ലത് പറയിപ്പിക്കണം എന്ന് കൂടെ ഉദ്ൽപദേശിക്കണമ് മക്കൾ എങ്കിലും നന്നാവട്ടെ മലയാളികളെ കൊണ്ടു 90% ആൾക്കാരയും വെറുപ്പിച്ച കുടുംബം
നക്ഷത്ര മോൾ അതി മനോഹരം ആയി പാടി. ഫിലിമിൽ പാടിയത്തിൽ സന്തോഷം. നന്നായി പ്രാക്ടീസ് ചെയ്യൂ മോളെ. ക്ഷേത്ര മോളും സൂപ്പർ ആണ്. All the best both of you dear
😮നക്ഷത്രയുടെ ക്ളീൻ സൗണ്ടോടെ ഉള്ള ആലാപനവും വല്യമ്മാവന്റെ അഭിനയവും പാട്ട് സൂപ്പർ ആയി എന്നുള്ളവർ മോൾക്ക് ലൈക് 🌹🙏👍👍👍
നക്ഷത്ര മോളെ അസാധ്യമായി പാടി.. എല്ലാ പാട്ടും ഇതുപോലെ പാടാൻ മോൾക്ക് സാധിക്കട്ടെ.. സീതക്കുട്ടിയെ പോലെ തോന്നും മോളെ കണ്ടാൽ... നക്ഷത്ര God bless you 👏🏽👏🏽👌🏽👌🏽😍😍♥️👌🏽😘😘😘😘😘😘
ക്ഷേത്ര, നക്ഷത്ര ചക്കര മക്കളാണ്..love you മക്കളെ ❤❤❤ All the best ❤❤❤
Ayushree super molu
Dyuthi mole kalakki❤❤❤❤
നക്ഷത്ര ക്കുട്ടി സൂപ്പർ 👍🏻👍🏻👍🏻
അമ്മിണി ക്കുട്ടി മെലിഞ്ഞാലും സുന്ദരി 👍🏻👍🏻👍🏻
ഗാന ഗന്ധർവ്വന് ..പിറന്നാൾ ആശംസകൾ ..❤❤ ആയൂ ശ്രീ മോൾ സൂപ്പറാണ്.👍👍🥰🥰
നമസ്കാരം നമ്മുടെ കുഞ്ഞാവ ദ്യുതി മോൾ അതിമനോഹരമായി പാടിയിട്ടുണ്ട് ഇനിയങ്ങോട്ട് എന്നും ഇതിനും നന്നായി പാടാൻ കഴിയുമാറാകട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു കുഞ്ഞാവക്ക് എല്ലാവിധ ആശംസകളും നേരുന്നു
ശ്രീകാന്ത് അടിപൊളി ആയിരുന്നു , ആയുശ്രീ മനോഹരമായി പാടി , ഡാൻസ് ഉഗ്രൻ . ആയുശ്രീ അടുത്ത തവണ ഇതിലും ഉഗ്രനാകണം. നന്നായി വരട്ടേ ........
അരുന്ധതിയുടെ മകന്റെ കൂടെ ആയുശ്രീയുടെ duet super ആയിരുന്നു. മോള് നല്ല energetic ആയി പാടി. Performance-wise also she was rocking.... 👍👌🏼
:.
മലയാളത്തിന്റെ പുണ്യം. ഗാനഗന്ധർവ്വന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..🎂❤❤
നക്ഷത്ര കുട്ടി , മനോഹരമായി പാടി . വല്യ അമ്മാവൻ അടിപൊളി ആയിരുന്നു . പാട്ടിനു അനുസരിച്ചു എല്ലാവരുടെയും അഭിനയവും നന്നായിരുന്നു . വല്യ അമ്മാവന്റെ മുണ്ട് ഉരിഞ്ഞത് വല്ലാത്തൊരു ഫീലിംഗ് ആയിപോയി 😀 എല്ലാം കൊണ്ടും നല്ല പോലെ ആസ്വദിച്ചു കേട്ടോ . മോളെ ശബ്ദം മനോഹരമാണ് കേട്ടോ 👌 അഭിനന്ദനങ്ങൾ!
നക്ഷത്രമോൾ സലാർ സിനിമയിൽ പിന്നണി പാടിയെന്നറിഞ്ഞതിൽ വളരെ സന്തോഷം, മോൾക്ക് മൂകാംബിക ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. നക്ഷത്രമോൾക്ക് ചക്കരയുമ്മ 🌹
എല്ലാ മക്കളും super ❤❤നക്ഷത്ര മോൾ 😍😍എല്ലാവരും അടിപൊളി ❤️❤️👌👌👌മീനൂട്ടി ❤️❤️❤️❤️
Ninthya mammen super song adipoliyayi keep it up god bless u mole ❤️🥰
നക്ഷത്ര മോള് അടിപൊളിയായി പാടി 🥰🥰🥰 സൂപ്പർ വോയിസ് 👍
#Dhyuthi ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuute #
Adipoli Comedy Song Singing.
Thakarppan Dance Performance.
Beautiful Voice.
God Bless You.
Adipoli Musical Reality Show.
Super Anchoring.
By.
Ajesh.Harbour Loading.Thottappally
Well sung Dyuthikutty!!❤️❤️❤️
ആയുശ്രീ അസ്സലായി പാടി.. മോളുടെ വോയ്‌സിന് പറ്റിയ song 👌🏽👌🏽👌🏽😘😘😘
ആയുശ്രീ മോൾ തകർത്തു ❤
മാർക്സ് 98 കൊടുക്കണം ആയിരുന്നു
Dyuthi molu nte pattu valare nannaayittund❤
ശ്രീ ദർശ് സുന്ദരകുട്ടൻ 🥰🥰🥰🥰❤❤❤❤❤ നല്ല മിടുക്കനായി പാടി.👍👍👍👌👌👌👌❤❤❤❤❤
ദ്യു തി മോൾ തകർത്തു പാടി 💞💞💞
Nakshrakutty looking and singing as like Seetha Lakshmi, excellent singer keep it congratulations ❤
well sung Nithya and well said about KJJ
ദ്യുതിമോൾ നന്നായി പാടി തകർത്തു ❤❤❤🎉
The great great great dear dassettan dheerkhayus daivam nalki anugrahikate ❤🥰
As any Malayali ..me too so proud that i was born in Kerala and I'm blessed that I live in our beloved Dasettan Era🙏..Dr.K.J.Yesudas not just a legend but an emotion🙏 😊..I'm truly not eligible to say about him anything more..When it comes to performances , as usual all children have performed very well..like Dyuti,Sridharsh,Nakshatra and all .. Ayushree did a graceful performance 👏 with her unique voice and screen presence..it's not easy to bring out Shubha's songs ..still she did a great job👏..My heartly wishes to all little super 🌟 stars❤
Sridharsh..അതിമനോഹരമായി പാടി 🎉🎉🎉👌👌👏👏👏
Sang very well, her sound is close resemlence to Mdhuriamma
സൂപ്പർ ആയുശ്രീ മോളേ ❤❤
അമ്മിണിക്കുട്ടി സൂപ്പർ നിഖിലേഷ് ഭായ് ❤❤❤❤
നക്ഷത്രമോളെ അതിമനോഹരമായി പാടി ഇനി വരുന്ന എല്ലാ പാട്ടുകളും മനോഹരമാക്കി സീസൺ വിജയി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏വിജയാശംസകൾ 🥰🥰🎼🎼
My heartfelt 84th birthday wishes to our beloved Dasettan! He is truly a legend and his passion for music and trying to be perfect with everything he does makes him stand out. Millions look up to you and hope to have a sliver of your talent for music. We love you Sir and wishing you many more happy healthy years.
Yesudas' voice is divine... Nobody on earth is blessed with such a celestial voice... ❤️
മഹിപാൽ ..super ആയി പാടി (relax Mon) 🎉🎉🎉👏👏👏
Nashhttthrakutti supper.. 👌👌👌❤️❤️❤️❤️❤️❤️❤️💓💓🌹
Meenooty dress soooper ❤❤❤❤ ki ki ki kidu
പാൽ മോൻ തകർത്തു....❤❤❤
Ella kuttikalum super ❤❤❤❤👌👌👌
Nakshatra blessed voice
Nice singing❤❤
Pal monu voice strain annu,..breath easy aayal . Sugamai.padam,next time super aayi padam, congratulations ❤
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നമ്മുടെ ദ്ധസേട്ടന് പിറന്നാൾ ആശംസകൾ ♥️🎂
നക്ഷത്ര കുട്ടി സലാർ എന്ന സിനിമയിൽ പാടി എന്നറിഞ്ഞതിൽ വല്ല്യ സന്തോഷം. 🥰 തുടക്കം തന്നെ ഒരു പാൻ ഇന്ത്യൻ സിനിമയിൽ പാടാൻ പറ്റുക എന്ന സൗഭാഗ്യം എല്ലാവർക്കും ലഭിക്കില്ല അഭിനന്ദനങ്ങൾ മോളെ ♥️🙏 ഇന്നത്തെ പാട്ടും സൂപ്പർ 👌..
DM up; BL
Pl UK l
Very very fendastic song nakshatra molu congrats kozikodite Muthu Alle mohan uncle nemmara palakkad family.yodu ente anezhanem parayuka njan molu te fan aye keto ok thanks pattu super 😂
പാൽ mon😍🥰പൊളിച്ചു 🥰😘
മഹിപാൽ. കുഞ്ഞൂസ് ഈ സീസണിലെ നല്ലൊരു ഗായകൻ തന്നെയാണ്.
മഹിപാലിനു ഇന്ന് എന്തു പറ്റി ? ശ്വാസം കിട്ടിയില്ലല്ലോ , തൊണ്ട ശെരിയാക്കുക , നല്ല ഗാനമാണ് മോൻ പാടിയത് . . അടുത്ത പ്രാവശ്യം അടിപൊളിയായി പാടണം ketto 👍
#Ayushree ... Sooo Sweeeeeeeeeeeeeet & Cuuuuuuuuuuute #
Dyuthi kuttiii pattu super👍👍👍
നക്ഷത്ര സൂപ്പറായി പാടി
മഹിപാൽ 😍😍♥️♥️
ദ്യുതി 😘😘😘😘😘
ശ്രീദർശ് 😍😍😍😍
yes
eppo ss9
Nakshthra molus ❤❤❤❤
നക്ഷത്ര കുട്ടി സൂപ്പർ 👌
Dyuthi moldai patte❤
സൂപ്പർ പാട്ട്
ella kuttikalum manoharam,,,
Super Voice mahi kanna
Ayushree nannayi paadi but mukhathu varunna expresion kaannumpol vallathe kashttappedunna pole athu sredhikkumallo
എല്ലാമക്കളും നന്നായി പാടി ❤❤❤
M. G. യുടെ മുണ്ട് സൂപ്പർ ആണല്ലോ.
I'm pranav Narayanan big fan of mahipal
Muhammad yasin
Goutham Krishna
I have a request a song to sing
For mahipal vennilakombile raapadi
Goutham Krishna endhinu veroru sooryidhaayam
Yasin valitteyuthiya neela kadakannin meeno
Ivar moonu peril aarenkilum padanm please eniku vendi
ആയുസ്രീ മോളെ കിടു കിക്കിടു 👍👍👍👍👍
സൂപ്പർ
Nall maanyamaa drss ittoodee meenu pathinaayirem kanakin Aalukal kaanunnathalee
❤❤❤🎉🎉🎉❤❤❤Best wishes.
മാനത്തെ ചന്തിരൻ ഒത്തൊരു. പാട്ടീൽ ആയുശ്രീക്കു പാടാൻ ഒന്നും ഇല്ലാരുന്നു ശ്രീകാന്ത് ആണ് മൊത്തം പാടിയത് ആയുശ്രീ കോറസ് പോലെ ഇരുന്നു
Athe
ഏത് ലോകമാണ് ഈ മഹാൻ കീഴടക്കിയത്
6:40 woow Sharet sir❤
Happy bday🌹🌹🌹🌹
നക്ഷത്ര മോളെ എന്തുരു സുഖം കേൾക്കാൻ മോൾ വല്ല്യ ഗായിക ആവട്ടെ 🥰 ചക്കരയുമ്മ
Super songs for2024.
🎉🎉🎉❤
101 എപ്പിസോഡ് ൽ MG സുന്ദരൻ
Nithya mamman❤❤❤❤❤❤❤❤❤❤❤❤👍
യേശുദാസിനെ കഴിഞ്ഞാൽ മധുരസ്വരം നമ്മുടെ പി ജയചന്ദ്രൻ മാത്രം... ഇവർക്കുമുന്നിൽ മറ്റെല്ലാം.. ഒരുപാടകലെ
ഇപ്പോഴും ചില കുട്ടികൾക്ക് പാട്ടിനോട് ആദ്യതേതു പോലെഅത്ര താൽപ്പര്യം ഇല്ല എന്നാണ് തോന്നുന്നത് ഈ 100മത്തെ എപ്പി സോഡ് കഴിഞ്ഞിട്ടും പാട്ട് ശരിയായി പാടാൻ ശ്രമിക്കുന്നില്ല
ആയുശ്രീക്ക് വളരെ കുറച്ചു ഭാഗമേ പാടനുണ്ടായിരുന്നുള്ളു. contestant ശ്രീകാന്ത് ആണെന്ന് തോന്നും.
സത്യം
♥️👌👌👌👌❤️❤️🌹🌹🌹
❤❤❤❤❤❤❤
🌹ദ്വ ധി കുട്ടി 😮മുതിർന്നോരുഗായകൻ പാടുന്ന അതെ ഫീലോടെ പ്രേക്ഷകരിൽ ആസ്വാതിക്കാൻ സാദിപ്പിച്ചു എന്നുള്ളവർ 🙏🙏🙏❤️👍👍
❤😊😊😊😊😊😊😊😊😊😊
Pppppppplplllllllllllllllllllllllppppppppppppppllplppppppppppppppppppppppppppppppplppppppplpppp 36:16 ppppllppllpplplpppplpplpppplppppppppppppppppplpppllppllppplpplpplpllppppplpllllllppllllpplpplplpllllllpllllllppllpllllllllllpllllpllplpllpplplppllllpplllppllllllpll 36:22 lpllplllplllplpppplpppplllllllllllllllplppplllllllllllppppppppplppllppppppplllllpppllllpplplplpllllppllllpppppplllllplpllpppppppllllllplpplppplllllllpppplllpllllpllllllllpllpllppllllllplpppllllllllllllppplllppllppllllllppllplplllppplplpllplllppppplpplllpplpplpllpllllllppppplplpppppllppllppplppllpplpplplppllpllllpplllllplplplpplllplllllllpplllllllllllllppllllllplpllllppplllllpppppp 36:15 pppppllllllllpplp 36:15 pplll
😅😊
💙💙💙💙💙💙
EPISODE 102
TOP SINGER SESON 4
SUPPER SINGER PORAGARAM
FROM TAMIL NADU 12 01 2023
അക്ഷരം പഠിച്ചിട്ട് കമന്റ് എഴുതാൻ അഭൃർത്ഥിക്കുന്നു.
Nammude madapravu evide? Germanyil settle aayo ? Idakkonnu vannuude
ശ്രീകാന്ത് 👍, ഇയാളുടെ സിസ്റ്ററിന്റെ പേര് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ
Charu Hariharan
ruclips.net/video/bmGOyuURae4/видео.htmlsi=FzwHoMFMJzSSvxle
@@sarithareji1041thank u
Top band super super super super super super super super super super 🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹🪕🪕🪕🪕🪕🪕🪕🪕🪕🪕🪕🪕🪕
പ്രേഷകർ വിളിക്കേണ്ട നമ്പർ ഏതാണ്
മലയാളം നെഞ്ചിൽ ഏറ്റിയ ദാസൻ ഞങ്ങളാൽ വെറുക്കപെട്ട വെക്തി എന്താണ് കാര്യം അങ്ങ് അമേരിക്കയിൽൻപോയി നിന്ന് ഇവിടുന്ന് ജന്മദിനം ആഘോഷിക്കുന്നു എന്തിനു??
ജീവിക്കുമ്പോൾ നാട്ടുകാരെ കൊണ്ടു കൂടി നല്ലത് പറയിപ്പിക്കണം എന്ന് കൂടെ ഉദ്ൽപദേശിക്കണമ് മക്കൾ എങ്കിലും നന്നാവട്ടെ മലയാളികളെ കൊണ്ടു 90% ആൾക്കാരയും വെറുപ്പിച്ച കുടുംബം
കുടുംബ ബന്ധം കുറേ പറഞ്ഞതാണ്. ഇനി വേണ്ട.
Dyuthi mole😘🫶
Pal mon vallathae pedichu virakukayanu, throat l words struck akunnu, careful. Anta monae polae. Eee stage kunjinu pediyanu
Madaprav
Padiyakutty
Pakuthyvizhungi
,,,102 episode sound ellja
നക്ഷത്ര and ക്ഷേത്ര.. രണ്ടുപേരും കുറച്ചു over ആണ്
Daseattan.padiyahiddipat.10.paisakkilla
Jesudas🎉😅
Duet mg sreekumar duet എന്നാണോ
മീനാക്ഷി എന്താണ്, ശ്രീകാന്തിനു മാത്രം സ്പെഷ്യൽ താങ്ക്സ് കൊടുത്തത്?🤔
40:10 മൊഴിമാറ്റ പടം ...😂