ഉണ്ടംപൊരി പൊട്ടിപ്പോവാതെ ഒട്ടും ഓയിൽ കുടിക്കാതെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാം Bonda || Undampori

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 110

  • @beemashameer4404
    @beemashameer4404 Год назад +11

    ഒരു ഉണ്ടം പൊരി റെസിപി ഉണ്ടാക്കാൻ മിയ ചേച്ചി 17 മിനിറ്റ് എടുത്തു കുണു കുണ സംസാരിക്കാത എളുപ്പം ഉണ്ടാക്കി പോയാൽ പോരേ എന്തായാലും ബോണ്ടസ സൂപ്പർ

    • @8Ranjitha
      @8Ranjitha Год назад

      17 min waste cheyyan illegil you can watch something else right?

    • @gowoohno5424
      @gowoohno5424 2 месяца назад

      😢

  • @binubaby-o6l
    @binubaby-o6l 3 месяца назад +1

    Chechide undampoori Adipoli,arachechi churidhar nokkunnathu

  • @krishnakrishnakumar5886
    @krishnakrishnakumar5886 5 месяцев назад +1

    നല്ല അവതരണം നല്ല രീതിയിൽ ലുള്ള സംസാരം കാണാനും കേൾക്കാനും ഒത്തിരി നന്ന് നല്ല വിഷയം നന്നായി അവതരിപിച്ചു - നന്ദി വീണ്ടും വരിക

  • @evadavis8932
    @evadavis8932 Год назад +1

    Nice recipe and your dress as well❤

  • @salihaaynu712
    @salihaaynu712 Год назад

    Hi cheachi ippol kurukan vararundo koyikal okey undo

  • @anuramesh525
    @anuramesh525 Год назад

    Chechiyude churidar superaayittund!🥰😍♥️💖

  • @sajimeena5338
    @sajimeena5338 Год назад +1

    സൂപ്പർ ബോണ്ട ചുരിദാർ nallathanu

  • @mayadileep8079
    @mayadileep8079 Год назад +1

    Angamali pork fry cheyyumo. Dry.

  • @faisalfaisy-st2ov
    @faisalfaisy-st2ov Год назад

    Supper 👍👍
    Oru bonda എത്ര time വേവാൻ വെക്കണം

  • @Priya-305
    @Priya-305 11 месяцев назад

    പൊളിച്ചടുക്കിയ ഉണ്ടം പൊരി 🥰🥰🥰🥰🥰🥰🥰

  • @anuramesh525
    @anuramesh525 Год назад +1

    Super bonda recipe, dear chechi!🥰😍😋😋😋♥️💖

  • @musicmedia1237
    @musicmedia1237 Год назад

    Soda podi ......baking soda onnano?

  • @sheela2488
    @sheela2488 Год назад

    Mia kutty njan ithu enthucheyumennokkae orkum ayirunnu palayam Kodak pashminpazham ividakandittupolumilla .Ethayalum santhosham ayi.

  • @mymoonathyousaf5698
    @mymoonathyousaf5698 Год назад

    സൂപ്പർ ബോണ്ട ഞങ്ങൾ ഉണ്ടംപൊരി എന്ന് പറയും

  • @shineysunil537
    @shineysunil537 Год назад

    Kothy varunu😃beautiful undampori Mia

  • @Sunil-wx2rm
    @Sunil-wx2rm Год назад +1

    Dress സൂപ്പർ ആയിട്ടുണ്ട് 🥰🥰❣️

  • @abdulroof8689
    @abdulroof8689 9 месяцев назад

    ചുരിദാർ super❤❤

  • @sindhumenon7383
    @sindhumenon7383 Год назад

    Super sweet bonda. Small bonda can also be made na. Dress adipoli nice color❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness Год назад +3

    അടിപൊളി സ്നാക്ക്സ് തന്നെ ചേച്ചി 👌👌കാണുമ്പോൾ തന്നെ കൊതി വന്നു 👌👌

  • @sadanandankc7273
    @sadanandankc7273 Год назад +1

    ഇവിടെ കോഴിക്കോട് ഇത് കായപ്പം.ബോണ്ട ഉരുളക്കിഴങ്ങ് മസാല നിറച്ച് പൊരിച്ചത്. 😊

  • @Priya-y5u8o
    @Priya-y5u8o Год назад +1

    അടിപൊളി ഉണ്ടം പൊരി 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘

  • @ruththomas4572
    @ruththomas4572 Год назад

    You look beautiful ❤

  • @chinnusimon5095
    @chinnusimon5095 Год назад +1

    Kothiyakunnu 👍👍♥️

  • @bharatideore8596
    @bharatideore8596 9 месяцев назад

    Coarse wheat flour maida jeera pude Keli jagarry soda ghee

  • @sethumohan1926
    @sethumohan1926 Год назад

    Very good.😊

  • @jaithasunilkumar375
    @jaithasunilkumar375 Год назад

    സൂപ്പർ ബോണ്ട... 👌👌

  • @lillynsunnythomas3799
    @lillynsunnythomas3799 Год назад

    Enikku kothi varunnu..vannal tharamo…Joiceyude pazhaya receipe njan mikkavarum undaakkum..nall taste anu..makkals othiri ishtam..ee podi evide kittum…Indian store or another American store?.

  • @Sunil-wx2rm
    @Sunil-wx2rm Год назад

    കാണുമ്പോൾ തന്നെ അറിയാം സൂപ്പർ അന്നെന്ന്...😋😋😋

  • @nithinvimalkumar9913
    @nithinvimalkumar9913 Год назад +3

    ഇത് ഉണ്ടക്കായ് എന്ന് പറയും കണ്ണൂർ ജില്ലയിൽ

  • @sheejakantony4612
    @sheejakantony4612 Год назад

    Enik bonda ishtama 😊

  • @elayadathganeshan9089
    @elayadathganeshan9089 Год назад +1

    സൂപ്പർ...

  • @anandsanu3717
    @anandsanu3717 Год назад +1

    Mummyuday cheenacheti addichi matiallay kochugalli 😊😊

    • @Miakitchen
      @Miakitchen  Год назад

      illa..ithu vere yya..ithu pottayya

  • @abdulroof8689
    @abdulroof8689 9 месяцев назад

    Recipe beautiful

  • @rameshgopi7453
    @rameshgopi7453 Год назад

    സൂപ്പർ 😘😘

  • @marvelmalayali9498
    @marvelmalayali9498 Год назад

    ചേച്ചി മലയാളത്തിലെ അധ്യത്തെ cooking channel ചേച്ചി തുടങ്ങിയത് ആണോ പണ്ട് മുതൽ കാണുന്നു which year you started this channel?

    • @Miakitchen
      @Miakitchen  Год назад +1

      yes...1st RUclips cooking channel Mia Kitchen ...enannu enikku thonunne...annu nattill net onnum angine illa...kurachy peru mathrame annu kandirunollu....out side kerala 🥰

    • @marvelmalayali9498
      @marvelmalayali9498 Год назад

      @@Miakitchen സത്യം കേരളത്തിൽ ആദ്യം ഈ ചാനൽ ആണ് ബാകി ഒക്കെ ജിയോ കേരളത്തിൽ വന്നപ്പോൾ തുടങ്ങിയതാ മിക്യ ചനെൽസും

  • @sheelathadevoos9746
    @sheelathadevoos9746 Год назад

    👌👌👌👍❤️ കുറച്ചു ചെറുതാക്കിയാൽ പെട്ടെന്ന് ഉള്ളു വെന്തു കിട്ടും

  • @radharaju4379
    @radharaju4379 Год назад

    Adipoly❤

  • @binjizerunkaran
    @binjizerunkaran Год назад +1

    സിമ്പിൾ ഉണ്ടംപൊരി ❤❤❤❤❤❤❤❤

  • @susanalexander8756
    @susanalexander8756 Год назад +1

    South Kerala special ❤

  • @jayavallip5888
    @jayavallip5888 Год назад

    ഉണ്ടാക്കായ ❤👍

  • @kochumolkuruvilla7813
    @kochumolkuruvilla7813 Год назад +1

    Super ബോണ്ട 😂❤❤❤❤

  • @krishnakumariraghavan5376
    @krishnakumariraghavan5376 Год назад

    ഹായ്മോളെ......നന്നായിട്ടുണ്ട് സൂപ്പർ🥰🥰🥰♥️♥️♥️

  • @rajalekshmik687
    @rajalekshmik687 Год назад

    Super bonda😊

  • @AbcAbc-z8v
    @AbcAbc-z8v Год назад

    🎉🎉🎉🎉

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 Год назад

    ഉണ്ടമ്പൊരി.. കാത്തിരിക്കേര്ന്ന്

  • @premanarayan.8653
    @premanarayan.8653 Год назад +1

    👌❤

  • @jameelaabdulla4793
    @jameelaabdulla4793 Год назад +3

    Samsaram kurach churukanam ishtane pakshay samsaram over

  • @daisythomas1430
    @daisythomas1430 Год назад +1

    ബോണ്ടകുട്ടൻ അടിപൊളി 👍👌❤️❤️❤️❤️❤️

  • @AnithaMenon-y9b
    @AnithaMenon-y9b Год назад

    Kazhinja divasam itta video kandirunnapool delete ayallo entha pattiyathu muzhuvanum Kanan pattiyilla

  • @jayasankartk956
    @jayasankartk956 Год назад

    🙏🙏👍👍

  • @manikattikulam9715
    @manikattikulam9715 Год назад +8

    ബോണ്ട കുട്ടൻ നല്ല പേര്

  • @jayavallip5888
    @jayavallip5888 Год назад

    ഇത് പണ്ടത്തെ Mia ❤ഇത് പുതുതായി തയ്ച്ച ചുരിദാർ ആണോ? 👍

  • @jisham5472
    @jisham5472 Год назад

    First ❤️❤️❤️❤️♥️♥️♥️♥️♥️♥️♥️

  • @teenamartin173
    @teenamartin173 Год назад +2

    vlogs ആണ് നല്ലത് 🤍💙🤍💙 cooking recipe vlog നല്ലതല്ല😜

    • @Miakitchen
      @Miakitchen  Год назад

      sho

    • @teenamartin173
      @teenamartin173 Год назад

      @@Miakitchen മിയാ ചേച്ചി ചേച്ചി RUclips തുടങ്ങിയത് 2013 ആണല്ലേ പക്ഷെ ഞാൻ 2007 ... 8 ... 9 ... കാലത്തിൽ RUclips ൽ കണ്ടിട്ടുണ്ടല്ലോ വേറെ channel ആയിരുന്നോ

  • @satheeshrenny4092
    @satheeshrenny4092 Год назад

    👌

  • @jayaprabhakaran2653
    @jayaprabhakaran2653 Год назад

    Adipoli bonda aarum parayilla sarimurichu thinniyatanenu

  • @preethavijayan4877
    @preethavijayan4877 Год назад

    Super ❤

  • @sheebaa1870
    @sheebaa1870 Год назад

    Hai.mia.chechi.supar

  • @shynicv8977
    @shynicv8977 Год назад

    👌👌👌

  • @Mudakkalizzworld
    @Mudakkalizzworld Год назад

  • @sumathivazhayil5201
    @sumathivazhayil5201 Год назад

    Super👍👍

  • @ummammaschannel
    @ummammaschannel Год назад

    Bonda super ❤❤❤❤❤🎉🎉🎉🎉

  • @elcymoses5440
    @elcymoses5440 Год назад

    ബോണ്ട സൂപ്പർ ആയല്ലോ 😍

  • @manakkil1
    @manakkil1 Год назад

    എല്ലാം മനസ്സിലായി

  • @minijoy7014
    @minijoy7014 Год назад

    Super snack,👍

  • @sreedevinelloly1709
    @sreedevinelloly1709 Год назад

    Supper

  • @anjuyohannan6943
    @anjuyohannan6943 Год назад

    Hi mia super bonda

  • @amminiphilip8593
    @amminiphilip8593 Год назад

    ❤❤❤😂😂😂😂

  • @Baviadhi
    @Baviadhi Год назад

    Hi mia chechi...❤

  • @and-uy4jv
    @and-uy4jv Год назад

    ബോണ്ട എന്നും കച്ചായം എന്നും പറയും. ചുരിദാർ 👍👍👍👍

  • @jayasree495
    @jayasree495 Год назад

    ഞങ്ങളുടെ നാട്ടിൽ പാളയം കോ ടെൻ എന്ന് പറയും

  • @bijigeorge9962
    @bijigeorge9962 Год назад

    ഇന്ന് ചായക്ക്‌ ഇതു ഉണ്ടാക്കി കൈ പൊള്ളി ഇരിക്കുന്നു മിയ

    • @Miakitchen
      @Miakitchen  Год назад

      ayyo..oil thericho...njan e video yill athu parayundayirunnu....edit cheythapol mattiyatha...kure polliyo?😪 oil yill edumpol srethikkanam

    • @bijigeorge9962
      @bijigeorge9962 Год назад

      മെഡിസിൻ പുരട്ടി പുകച്ചിൽ മാറി, സാരമില്ല

    • @Miakitchen
      @Miakitchen  Год назад +2

      @@bijigeorge9962 😌😌

    • @bijigeorge9962
      @bijigeorge9962 Год назад

      @@Miakitchen കുറഞ്ഞു eപ്പോൾ ok കുമള വന്നു thanku mia

  • @SSS_HAPPINESS
    @SSS_HAPPINESS Год назад

    Super yummy

  • @vipinvideo
    @vipinvideo Год назад

    ഞാൻ ഉണ്ടാക്കാൻ തുടങ്ങി വൈഫ് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോ കൊടുക്കാം

    • @Miakitchen
      @Miakitchen  Год назад +1

      feedback parayane

    • @vipinvideo
      @vipinvideo Год назад

      Suppar ഒന്നും പറയാനില്ല

  • @vinodinikp4971
    @vinodinikp4971 Год назад +1

    ഹായ്മിയാ. ഇന്നലെ ഷോപ്പ് ചെയ്ത ഡ്രസ്സല്ലേ. നല്ലഭ०ഗിയുണ്ട്. അല്ലെങ്കിലും ഏത്ഡ്രസ്സിട്ടാലു० മിയസുന്ദരിയാണ്.സ്വാതന്ത്ര്യദിനാശ०സകൾ മിയ. വിരുന്നുകാർ എല്ലാവരും പോയോ. 🇳🇪🇳🇪

  • @animohandas4678
    @animohandas4678 Год назад

    ഇന്നലെ അടിച്ച ടോപ് അല്ലേ ഇത്

  • @seenamol1604
    @seenamol1604 Год назад +1

    പഴം ചേർത്താൽ ബോളി

  • @ramesanm1315
    @ramesanm1315 Год назад

    ഏലക്കായ തൊലി ഉപയോഗിക്കരുത്

  • @subashchandran1535
    @subashchandran1535 Год назад

    Super ♥️

  • @mathewschacko428
    @mathewschacko428 Год назад

    Super