Jaiguru ബസുകളുടെ അവസ്ഥ കണ്ടോ..!! ജിന്ന് White Paint അടിക്കുന്നു..!!

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Hi, I’m Arun . This is my channel about Automotive related vlogs
    My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
    You can find me:
    CHANNEL: / arunsmokivlogs
    INSTAGRAM: / arunsmoki
    FACEBOOK : arunsmokiii
    BUSINESS INQUIRIES
    Please contact at +918921503504 sachin or DM
    arunsmokiii@gmail.com
    THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘

Комментарии • 1,3 тыс.

  • @arun_smoki
    @arun_smoki  Год назад +487

    Bajaj ns200 Bike giveaway കൊടുക്കുന്നുണ്ട് ട്ടാ..എല്ലാരും instagram follow cheyyanne ☺️
    instagram.com/arunsmoki

    • @binoyachu4343
      @binoyachu4343 Год назад +12

      ചേട്ടാ സുപ്രീം കോടതി പറഞ്ഞത് 2018 ഇലെ വിധി നടപ്പാക്കാൻ ആണ് athil light and sound വർക്കുകൾ നീക്കം ചെയ്യണം എന്നാണ് അല്ലാതെ കളർ കോഡിനെ കുറിച് ഒന്നും പറഞ്ഞിട്ടില്ല കേരള mvd നിയമത്തെ വളച്ചൊടിക്കുകയാണ് rc ബുക്കിൽ ഉള്ള കളറിൽ വണ്ടി ഓടിക്കാം

    • @sarbascherukulam8046
      @sarbascherukulam8046 Год назад +2

      Aaa

    • @osan8388
      @osan8388 Год назад +3

      🥺🖤

    • @jishnug9537
      @jishnug9537 Год назад +1

      😜

    • @jishnug9537
      @jishnug9537 Год назад +2

      ഇതൊക്കെ ആരോട് പറയാൻ സുജിത്ത് ഏട്ടാ ആര് കേൾക്കാൻ 🔥

  • @bileshprakash637
    @bileshprakash637 Год назад +84

    ഏത് വണ്ടി color code ആയാലും ജിന്ന് color code ആകുന്നത് ഓർക്കുമ്പോൾ തന്നെ സഹിക്കുന്നില്ല 🙂💚

  • @malavikaabhilash1
    @malavikaabhilash1 Год назад +98

    ജിന്ന് കളർ മാറ്റണ്ട അടിപൊളി ലുക്ക്‌ തന്നെ ആയിരുന്നു 😪💚

  • @VillainGAMING_Yt
    @VillainGAMING_Yt Год назад +75

    ജിന്നിന്റെ കാര്യം ഓർക്കുമ്പോൾ 🥺
    💚💚💚

  • @adharvk3173
    @adharvk3173 Год назад +1246

    കേരളത്തിൽ പേര് കേട്ട brand കൾക്ക് ഒരിക്കലും ഓട്ടം കുറയില്ല 💯... കാരണം it is Brand 🔥

    • @rijuhdas1
      @rijuhdas1 Год назад +77

      Oneness proved it.

    • @sevensgarage
      @sevensgarage Год назад +52

      For example : oneness 🤍

    • @BLVCK000
      @BLVCK000 Год назад +1

      Oneness 🤍❤️🧡💙💚💛

    • @hf4517
      @hf4517 Год назад +30

      Kurayum. Ini brand value korayum

    • @sevensgarage
      @sevensgarage Год назад +12

      @@hf4517 illa avar daily ottam edukunond ippo thane keralathile tourist buskukal puthiya puthiya conceptukal avadaripichavandi alle appo agane onum aa value pokulla

  • @viveksivan4504
    @viveksivan4504 Год назад +468

    ജിന്നിന്റെ ഒക്കെ ഭംഗി ആ കളറിൽ ആണ്...അത് ഒക്കെ വൈറ്റ് അടിച്ചാൽ 🥺💚

    • @CHARLIE_GAMING_
      @CHARLIE_GAMING_ Год назад +17

      ജിന്ന് അടിക്കില്ല എന്നാണ് സുജിത് ഏട്ടൻ ആദ്യം പറഞ്ഞത്

    • @abinvarghese5043
      @abinvarghese5043 Год назад +8

      Jinn green thanne aan mattilla

    • @adharvk3173
      @adharvk3173 Год назад +6

      @@CHARLIE_GAMING_ cf illa ennalle prnje so eni vndi odunundengil enthayalaum white adikum

    • @CHARLIE_GAMING_
      @CHARLIE_GAMING_ Год назад

      @@adharvk3173 mm😞

    • @viveksivan4504
      @viveksivan4504 Год назад +2

      @@CHARLIE_GAMING_ CF കഴിയുന്നതവരെ ആ കളറിൽ തന്നെ ഓടം എന്നാണ് വെഹിക്കിൾ പറഞ്ഞെ (എന്റെ അറിവിൽ).CF കഴിഞ്ഞു വണ്ടി കളർ കോഡ് കേറി ഇല്ലേ CF ഒക്കെ cut ആവും...ഭാവിയിൽ എന്ത് ആയാലും കളർ കോഡ് കേറും😥

  • @suhailmusafir6599
    @suhailmusafir6599 Год назад +43

    വോട്ടിനു കൈ നീട്ടി വരുന്ന ഒരു കാലം വരാനുണ്ടല്ലോ അന്ന് കാണാം നമുക്ക് ഇതിനുള്ള മറുപടി..

  • @NADAN__FOOD___VLOG
    @NADAN__FOOD___VLOG Год назад +789

    കണ്ട അന്ധനും അടങ്ങോടാനും ഭരിച്ചാൽ ഇങ്ങനെ ഇരിക്കും ☺️

    • @God_Ff12946
      @God_Ff12946 Год назад +47

      Pinaray vijayan kee jay 😂😂

    • @Dingan417
      @Dingan417 Год назад +9

      💯😅

    • @rijinbhaskar8985
      @rijinbhaskar8985 Год назад +26

      ഈ പറഞത് വളരെ ശരിയാണ്

    • @reesonwilson6143
      @reesonwilson6143 Год назад +26

      Court order aanu Mona government onnu cheyan kaziyia Ivar supreme court appeal pokanam

    • @awakensoul390
      @awakensoul390 Год назад +2

      Exactly 💯 😦🤗👍

  • @abhinavabhi7762
    @abhinavabhi7762 Год назад +42

    JINNINTE ഭംഗി ആ കളറിൽ ആണ്💚🥺

  • @DISHPRIME2941
    @DISHPRIME2941 Год назад +276

    My great father ❤❤

    • @mohammedumer1960
      @mohammedumer1960 Год назад

      @SMOKE YT OFFICIAL bhumiyile oru manushyan 164 vayass aavaan sahayich ellavarkum nanni @njangal abhimanikkunnu thangale kurich

  • @imperfections1830
    @imperfections1830 Год назад +55

    ബഹുമാനപ്പെട്ട കോടതി enn parayumbo entho kuthi parayum pole... "ബഹുമാനപ്പെട്ട" ✌✌😍😍

  • @Trader_S.F.R
    @Trader_S.F.R Год назад +27

    ആ ജിന്ന് നെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോവുമായിരുന്നു 🥹💚💚💚

  • @mhdrashid6434
    @mhdrashid6434 Год назад +15

    Just കേറി നോക്കാമെന്നണ് vijarichu വന്ന ഞാൻ ഈ vdo മുഴുവനും skip അടിക്കാതെ കണ്ടു 😁

  • @nikhilancily4496
    @nikhilancily4496 Год назад +134

    Love ❤️ you sujithettan & Jaiguru.never miss.he will comeback

  • @christybabu6941
    @christybabu6941 Год назад +38

    ഈ ജൈഗുരു മാത്രമല്ല.. കേരളത്തിലെ എല്ലാ വാഹനങ്ങളും ഇതേ അവസ്ഥ തന്നെയാണ് 🙂

  • @libeeshaswathy272
    @libeeshaswathy272 Год назад +37

    എത്ര തളർത്തിയാലും തലരില്ല മക്കളെ 💖💖💖💖💖💖💖💖💖 നമ്മ പൊളിക്കും ഇനിയും ഫാൻസ്‌ കൂടും

  • @sidhutechy2.0
    @sidhutechy2.0 Год назад +41

    വെള്ള ആയാലും jaiguru uyir ❤️❤️💛

  • @babason4851
    @babason4851 Год назад +41

    ഒത്തൊരുമിച്ചാൽ മലയും പോരും. ഒത്തൊരുമയില്ല എന്നതാണ് പ്രശനം.

  • @albinvlogges3777
    @albinvlogges3777 Год назад +222

    അടുത്ത തിരഞ്ഞെടുപ്പ് വരുന്നുണ്ട് ആലോചിക്കുക എല്ലാരും...... 👍🏻🙏

    • @mki9525
      @mki9525 Год назад +11

      ആർക്കും വോട്ട് കൊടുക്കരുത്

    • @xytofficials1563
      @xytofficials1563 Год назад +4

      sathyam

    • @indian9181
      @indian9181 Год назад +3

      Aduths thiranneduppil aarka kodukendath vote

    • @KnightsTemplar47
      @KnightsTemplar47 Год назад +5

      Court Order aanu monne, government cheythathalla

    • @safwan4830
      @safwan4830 Год назад +1

      💯💯💯💯

  • @Mpboyspune
    @Mpboyspune Год назад +299

    നമ്മുടെ ഒക്കെ ജനറേഷൻ ഭരണത്തിൽ വരുമ്പോൾ എല്ലാം തിരികെ വരും... എന്ന് സമാധിക്കാം ☹️💫

    • @nandhusneha685
      @nandhusneha685 Год назад +11

      Ella bro eniyum kure kilavan marund ethelam mudikan

    • @mohamedajmal254
      @mohamedajmal254 Год назад +7

      Ath varillallo full kelavanmaranallo

    • @imz4623
      @imz4623 Год назад +1

      ​@SMOKE YT OFFICIAL sry 👍🙏

    • @gameramal7881
      @gameramal7881 Год назад +2

      ഒരിക്കലും ഇല്ലാ പിള്ളേർ ഇത്‌ കണ്ട് അല്ലേ വളരുന്നേ.

    • @susanthms615
      @susanthms615 Год назад +1

      അപ്പോഴേക്കും നമ്മൾ ഒക്കെ കുഴിയിൽ ആകും🤦🏾‍♂️

  • @paulwalker8911
    @paulwalker8911 Год назад +71

    Thats y our Karnataka government is so cool and Tamilnadu also. We love our government 💘💘

  • @aloneaj112
    @aloneaj112 Год назад +9

    ജിന്ന് അത് അങ്ങനെ തന്നേനിക്കും
    THE GREEN BEAUTY JAIGURU JINNE. 💚💚💚

  • @user-civic_boy
    @user-civic_boy Год назад +91

    ജിന്ന് fans 👍🏻💚💚

  • @siyad1255
    @siyad1255 Год назад +62

    ഇങ്ങനെ വിട്ടാൽ നമ്മളെ Keralam മുജി povum എല്ലാരും oparam ninal എന്താ agilum oru തീരുമാനം avum എല്ലാരും പ്രതികരിക്കണം ❤️👍 oral മാത്രം പറഞാൽ onum നടക്കുള്ള 👍

  • @hari.s3910
    @hari.s3910 Год назад +51

    ജിന്നിനെ ഒന്നും ചെയ്യല്ലേ.... അവൻ അവടെ നിക്കട്ടെ 🥲🥲

  • @user-qx7im2ls3v
    @user-qx7im2ls3v Год назад +10

    Brand nte karym paranjappo
    Uff Romanjification🔥

  • @mcboy9614
    @mcboy9614 Год назад +4

    ഈ നിയമം കാരണം സന്തോഷിക്കുന്ന ഒരുപാട് പാവപ്പെട്ട ടൂറിസ്റ്റ് ബസ് മുതലാളികളാണ്💞

  • @arunkumar.r188
    @arunkumar.r188 Год назад +25

    ഹരിപ്പാടിന്റെ "മൊഞ്ചത്തി "✨️

    • @vishnu3939
      @vishnu3939 Год назад +2

      @Abhinav Jayakumar haripad oru vandide karyam ithil parayunille aa vandi aanu

    • @asuruvelayudan9778
      @asuruvelayudan9778 Год назад

      ND

  • @saniyajoys5252
    @saniyajoys5252 Год назад +15

    സർക്കാറിന്റെ ഉദേശുദ്ധി നല്ലതല്ല... പരിരക്ഷ ആണ് സർക്കാർ ഉദ്ദേശിക്കുന്നത് എങ്കിൽ അവർ ചെയ്യണ്ടത്
    1: ഒരു രാത്രി മൊത്തം യാത്രാ ഉണ്ടെങ്കിൽ 2 ഡ്രൈവർമാർ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
    2: വെറുതെ മെസ്സേജ് അയകാതെ സ്പീഡ് ലിമിട് തെറ്റിക്കുന്ന വാഹനങ്ങൾ പിടിച്ചു എടുക്കുക ( Speed limit 60 ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. മറ്റു സംസ്ഥാനത്തിലൂടെ ഓടേണ്ട വണ്ടി ആണെന്ന് പരിഗണന കൂടി എടുത്തു മിനിമം 80km ഇൻ ഹൈവേ ആക്കണം)
    3: റോഡ് നന്നാക്കുക. രാഷ്ട്രീയ മത റാലികൾ ഉൾപ്പെടെ ഉള്ള പരിപാടികൾ റോഡിൽ നിന്നും പൂർണമായി പിൻവലിക്കുക
    4: ഈ നിയമങ്ങൾ ksrtc അടക്കം ഉള്ള വാഹനങ്ങളിൽ നടപ്പാക്കുക.
    5: സൗണ്ട് ഡിസിബിൾ & ലൈറ് ഇന്റർസിറ്റി - ശെരിയായ എണ്ണവും അളവും കൃത്യമായി പറയുക- അല്ലാതെ പിടിക്കുന്ന mvd യുടെ ഇഷ്ടം പോലെ ആവരുതു.
    6: മറ്റ് വണ്ടികൾക്കു ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഔട്ട് സൈഡ് ലൈറ്റുകൾ , സ്ട്രിപ്പ് ലൈറ്റുകൾ , ഔട്ട് സൈഡ് വോക്കൽ സ്‌പീകറുകൾ മുതലായവ നിർബന്ധമായും നിരോധിക്കണം. വണ്ടിയുടെ അകത്തുള്ള ചെറിയ കണ്ണിൽ sharp ആയി അടിക്കാത്ത ലൈറ്റുകൾ, പിക്സിൽ ലൈറ്‌സ് മുതലായവ ഒരു അളവ് വരെ അനുവദിക്കണം ( ഇത് ടൂറിസ്റ്റ് ബസ് ആണ്. സ്കൂൾ/ സ്റ്റാഫ് ബസ് അല്ല. യാത്രക്കാർ എൻജോയ് ചെയ്യാൻ വരുന്നതാണ്. മാത്രമല്ല സർക്കാർ luxury tax വാങ്ങിയവരും ആണ്).
    കളർ കോഡു, അൽപം സൗണ്ട് & ലൈറ്റിലെ കടുംപിടുത്തം ഒന്നും അല്ല യഥാർത്ഥ സൊലൂഷൻ.
    ഒന്നു ഓർക്കുക: ഇന്ത്യയിലെ ഏറ്റവും നല്ല ടൂറിസ്റ്റ് വാഹനങ്ങൾ ( ബസ്സ് അടക്കം) ഉള്ള സംസ്ഥാനം കേരളം ആണ്. അതു ചിലരുടെ അറിവില്ലായിമ / സർക്കാരിന്റെ പിടിവാശി മൂലം തകരരുത്...
    ടൂറിസ്റ്റ് ബസ്‌കൾക്കൊപ്പം.....

  • @Ayishu120
    @Ayishu120 Год назад +255

    ഞാനൊക്കെ ഒരു ഗതാഗത മന്ത്രി ആവട്ടെ നമുക്ക് full ON ആവണമെടാ മക്കളെ ✌🏻

    • @pradeepkl1462
      @pradeepkl1462 Год назад +27

      കോമഡി, ഒന്ന് ചിരിച്ചേകാം 🤣🤣🤣🤣🤣

    • @vivek_14_
      @vivek_14_ Год назад +14

      Education people not allowed 🚫

    • @user-jv3ss6cp5h
      @user-jv3ss6cp5h Год назад

      Pinnllh

    • @jidhum5740
      @jidhum5740 Год назад +6

      @@vivek_14_"education people"enn paraje nite education enthuvaan manasilayi 😂

    • @rippera10
      @rippera10 Год назад

      @@jidhum5740 😂😂😂

  • @aswinachus405
    @aswinachus405 Год назад +8

    Athu sujith chettan paranje correct aa brand aavunne aa brandinte service staffinte സഹകരണം okke കൊണ്ട ✌️🥰♥️

  • @user-ug2hl7er2x
    @user-ug2hl7er2x Год назад +14

    👀 കമന്റ് വന്ന് എത്തി നോക്കുമ്പോൾ എന്ത് എന്ന് ഇല്ലാത്ത സുഖം 😌😌😌😌

  • @user-pw4db4ld3h
    @user-pw4db4ld3h Год назад +35

    പെയിന്റ് കണ്ടാണോ നമ്മൾ ഇത്രേം നാളും വണ്ടിയെ സ്നേഹിച്ചേ.. എത്രെ മാറ്റിയാലും നമ്മടെ വണ്ടിയെ നമ്മൾ സ്നേഹിക്കും... ❤️🥰🌝

  • @KrizzNANDU
    @KrizzNANDU Год назад +23

    Smokiക്ക് jaigurവിൽ ഷയർ ഉണ്ടോ..😜😂 പ്രൊമോഷൻ വേറെ ഒരു ബ്രാൻഡിനും ഇല്ല..

  • @nandanvs5730
    @nandanvs5730 Год назад +15

    Sujithetta ningalude mind pwoli anottoo💪❤️

  • @rolexsir2038
    @rolexsir2038 Год назад +33

    JAI GURU 💞💞💞

  • @Petrol_holic
    @Petrol_holic Год назад +115

    Next ഭരണം നല്ല ചങ്കൂറ്റം ഉള്ള യുവ സ്വതന്ത്ര സ്ഥാനാർഥി മുഖ്യമന്ത്രി ആയി ഭരിക്കണം , എന്നാൽ എല്ലാം ശെരിയാവും, ഇതിനോട് യോജിക്കുന്നവർ ഒന്ന് ലൈക് അടി 👍🏻💥

    • @reesonwilson6143
      @reesonwilson6143 Год назад +5

      Madatharam paranju like adikan parayunnu cm aarayalum court order nadapilakanam athanu Indian constitution

    • @amarnath7683
      @amarnath7683 Год назад +3

      ഒരു മണ്ടത്തരം പറഞ്ഞു. അതിന് like അടിക്കാൻ പറയുന്ന ആ കോണ്ഫിഡൻസ്😂

    • @HARI-iz2ye
      @HARI-iz2ye Год назад

      ith cinema alla

    • @Humanzee
      @Humanzee Год назад +1

      Mandatharam paranju avante kutti channel’ne oru reach
      Enthoke kananam

    • @arjunk4324
      @arjunk4324 Год назад

      @@amarnath7683 അതിഞ്ഞു 98 പേരുടെ ലൈകും കഷ്ടം fantacy യിൽ ആണ് ഇത്രേം ചെറുപ്പക്കാർ

  • @grameenafamily8191
    @grameenafamily8191 Год назад +10

    ഹരിപ്പാട്കാരൻ 🔥

  • @performer9044
    @performer9044 Год назад +1

    Jai Guru❤️ pazhaye pole avum alle aakanm ellavarkum vendiyan ithu vittu kodukkarruu

  • @vehicleaddicter6666
    @vehicleaddicter6666 Год назад +22

    ഒരു രാജ്യം രണ്ട് നിയമം 😭

  • @psycho_x_mod2767
    @psycho_x_mod2767 Год назад +57

    Ganster ഇപ്പോഴത്തെ അവസ്ഥ കണ്ട് കൺ നിറഞ്ഞു പോയി. 😢😢

    • @ronnie8587
      @ronnie8587 Год назад +15

      Dey over akale

    • @athulachu1494
      @athulachu1494 Год назад +7

      എന്നിട്ട് എത്ര നേരം കരഞ്ഞു...

    • @pranav1848
      @pranav1848 Год назад +2

      😆

    • @ArunArun-ps6je
      @ArunArun-ps6je Год назад +4

      മോട്ടോർ വച്ചു വെള്ളം പറ്റിക്കാൻ പാടില്ലായിരുന്നോ

    • @arjuarjunan6917
      @arjuarjunan6917 Год назад +1

      സത്യം 😢😢

  • @2boys2boys68
    @2boys2boys68 Год назад +6

    'നിങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് RC മാറ്റി അവിടെ നല്ലൊരു TRAVELട തുടങ്ങുക

  • @Mystatusvb
    @Mystatusvb Год назад +102

    ജിന്ന് നേക്കാളും ഇഷ്ടമുള്ള വണ്ടി ആയിരുന്നു gangster 😌🥺

    • @mx_movies563
      @mx_movies563 Год назад

      Alla jinn

    • @Mystatusvb
      @Mystatusvb Год назад +2

      @@mx_movies563 ente karyamanu parnjath 😌 gangster oru prthyeka look aanu karimbadam ketti varunnath kaanan

    • @mx_movies563
      @mx_movies563 Год назад +2

      Sorry bro 😉🙂🙂

    • @Mystatusvb
      @Mystatusvb Год назад +1

      @@mx_movies563 ❤️

  • @vimalnadhpunna7891
    @vimalnadhpunna7891 Год назад +37

    ഒരു കാലത്ത് തൃശ്ശൂർ സിറ്റിയിലെ മുഴുവൻ ഫോഴ്‌സും ഇവർക്കൊന്നും അല്ലാർന്നു.... 🔥 സംശയം ഉണ്ടെങ്കിൽ ജിന്നിനോട് ചോദിക്ക് 💚💪

  • @2b2adithyan82
    @2b2adithyan82 Год назад +3

    Valarae vizamam ind 🙂 pakshae vandi white adichallum jaigurunodull ishtam kurayila 💕💕love you sujithettaa and jaigrur😊💕💕💕

  • @soccer4745
    @soccer4745 Год назад +6

    Jaiguru enna peru kelkkumbol ente mansil varunnath jinnine anu💚

  • @user-ok6yl1sl3g
    @user-ok6yl1sl3g Год назад +8

    തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരം കേരളത്തിൽ !

  • @Bushmennn
    @Bushmennn Год назад +2

    9.45 😁😁 വെറുതെയല്ല ഫൈൻ കിട്ടിയത്

  • @raw_250
    @raw_250 Год назад +21

    അടുത്ത ഭരണം കിട്ടില്ലാ 💯💯 ഉറപ്പ്

  • @shafishafi5303
    @shafishafi5303 Год назад +8

    Sujithetten ishttammmmmm
    Jaiguru jeeeeevan 💪💪💪💪

  • @muralikrishnamidhunkrishna3410
    @muralikrishnamidhunkrishna3410 Год назад +9

    JAI GURU 💥🔥🔥💥💥💥💥💥🔥🔥🔥🔥🔥🔥

  • @itsmyvibes6084
    @itsmyvibes6084 Год назад +11

    ജിന്ന് 💚💚💚💚💚💚

  • @abrahamjose8260
    @abrahamjose8260 Год назад +17

    Saramillaaa sujith ettaaaa❤ potte ellavum seriyavummm

  • @rajeevkr9141
    @rajeevkr9141 Год назад +27

    ജിന്ന് colour മാറ്റരുത് plz💚 ഒത്തിരി ഇഷ്ട്ടം ഉള്ള ഒരു വണ്ടി ആണ്... 💚💚💚

  • @haitim
    @haitim Год назад +1

    All the best and prayers dear Sujith, you are so sympathic like Arunbro !

  • @mrpes6358
    @mrpes6358 Год назад +3

    paint adichalun adichilelum jaiguru muthaaan❤️😍

  • @mruthulmuralikvm3479
    @mruthulmuralikvm3479 Год назад +1

    ജിന്ന് white അടിക്കല്ലേ സുജിത്തേട്ടാ.... 😂😂

  • @shehinthebadspirit7566
    @shehinthebadspirit7566 Год назад +14

    ജിന്ന് 😔😔😔🔥🔥💚💚

  • @abdlhafiz79
    @abdlhafiz79 Год назад +1

    Ishtamaan orupaad orupaad sujith ettan 🤩😘

  • @shameem_mohd2289
    @shameem_mohd2289 Год назад +4

    പറഞ്ഞ കാര്യങ്ങളെല്ലാം 💯💯💯

  • @SindhuSindhu-yg2yd
    @SindhuSindhu-yg2yd Год назад +1

    ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും ജയ് ഗുരു മുത്താണ്

  • @vishnu2772
    @vishnu2772 Год назад +5

    Sujith bro and smoki bro ❤️❤️

  • @pranobkumar3138
    @pranobkumar3138 Год назад +2

    Jinn power avan e vidioyilum colour marathe undallo💥❤️💚jinn💚

  • @rktechsvlogs9007
    @rktechsvlogs9007 Год назад +4

    ✨ഹരിപ്പാടിന്റെ മൊഞ്ചത്തി🥰

  • @ArunArun-pf4cl
    @ArunArun-pf4cl Год назад +2

    ചേട്ടൻ പറയുന്ന എല്ലാ കാര്യം 100 % സത്യം മാണ്

  • @AdithyanajAj
    @AdithyanajAj Год назад +8

    ❤ ɢᴀɪ ɢᴜʀᴜ ꜰᴀɴꜱ ᴜɴᴅᴏ ❤

  • @aswinks6376
    @aswinks6376 Год назад +1

    😔😔nthoru niyamam aan.. ellam sheriyavum sujithetta😇❤

  • @hajarashafi7515
    @hajarashafi7515 Год назад +3

    ജിന്ന് എന്റെ ജീവൻ 💚💚

  • @shimnadworld951
    @shimnadworld951 Год назад +1

    ink ettavum ista mulla vandi jin gangster okke pashe white color adichal boran nanjkal samaram cheyum 2 3 laksham koduthu erikiya vadiyan ellam ath ingene ayall engene jay guru ellam vandi miss you 😭😭😭💕💕

  • @keralayoutubesupport2973
    @keralayoutubesupport2973 Год назад +16

    End of an era... 💔💔

  • @azwinazwi7353
    @azwinazwi7353 Год назад +2

    Miss u shaheer ikkaa🙂♥️😻

  • @ashikdinesh4809
    @ashikdinesh4809 Год назад +13

    JAIGURU ❤❤❤❤❤❤

  • @qcouplediaries5877
    @qcouplediaries5877 Год назад +1

    Sunitheta arune eni govt eee colour code maati pazhaya colour adikkan parayum eth nammade keralam alle soon niyamam kaaatil parakkum ❤❤❤❤❤ nalloru naaaleye pratheekshich ❤

  • @xbullgamerz7265
    @xbullgamerz7265 Год назад +4

    Ella tourist vandikalum ottam illa enn paranj private bus pole odanam..appam Sherikkum ille private ,ksrtc busukalk kittunna pissa korayum ath Karanam private busukar deshathil avukayum ath velle oru kalapam avukayum cheyyum ..so ith Karanam chelappo oru change prathishikkan avum tourist busukalkk🙂💥ithini ella tourist busukarum orumich ninn pravarthikkanam💝

  • @Mtroxx__
    @Mtroxx__ Год назад +1

    24:40 sathyam 💓😘

  • @mindblower3057
    @mindblower3057 Год назад +9

    Tamilnadu bus keralethennu trip eduthu thodaghe

    • @afsalna4235
      @afsalna4235 Год назад +2

      Andavar okke polikkand 💥🙂😅

  • @harisankarnwo2854
    @harisankarnwo2854 Год назад +27

    ആരും ആരും കരയണ്ട.... ഈ അവസ്ഥക്ക് നമ്മൾ തന്നെയാണ് കാരണം...be happy makkale....

  • @sharhank2863
    @sharhank2863 Год назад +11

    നല്ല മൊഞ്ചുള്ള വണ്ടിയയിരുന്നൂ
    ഇപ്പൊൾ 😥😥😥

  • @ndm1305
    @ndm1305 Год назад +2

    Jinn muthann 💥💚💚💚💚

  • @arunsethunathan6712
    @arunsethunathan6712 Год назад +4

    തോറ്റു കൊടുക്കരുത് അത്രേ പറയാന്‍ ഉള്ളു 🤝🏻

  • @manuks1946
    @manuks1946 Год назад +15

    Arun smoki നമ്മുടെ നാട്ടിലല്ലേ ജീവിക്കുന്നത്. ഒന്നും അറിയാത്തപോലെ 😂

  • @ajaykv584
    @ajaykv584 Год назад

    സാധാരണ ടുറിസ്റ്റ് ബുസുകാർ ഇനി രക്ഷപെടും.... എല്ലാം ഒരേപോലെ ആകട്ടെ

  • @rameezali1899
    @rameezali1899 Год назад +6

    sujitheetta inghal oru nalla manushyanaanuu👍

  • @muhammadadil8694
    @muhammadadil8694 Год назад +2

    Jini eppozum cute tanne ane💖😘

  • @CHARLIE_GAMING_
    @CHARLIE_GAMING_ Год назад +10

    27:00 ഗതാഗത മന്ത്രി:എന്നെ ആണ് എന്നെ മാത്രം ആണ്

  • @CL0WNGAMING
    @CL0WNGAMING Год назад +2

    Vere state nte registration aane seen llaloo

  • @athulee
    @athulee Год назад +25

    Finally all modification legally allowed !!
    - ee oru news namk ennengilum kanan patto.🐨🦋

  • @muhammedmusthafamuhsin7089
    @muhammedmusthafamuhsin7089 Год назад +5

    ജിന്ന് ഇഷ്ടം

  • @shayazmon2846
    @shayazmon2846 Год назад +5

    ഗദാഗധ മന്ത്രി അണ്ടിരാജു വിവരം ഇല്ല ഒരൊന്നും പറയും 😂

  • @user-kf5ox8dh2t
    @user-kf5ox8dh2t Год назад

    Jaiguru kand thanneee ee channel ishtapettuuu❤️💜

  • @_Hey962
    @_Hey962 Год назад +3

    ജിന്ന് ഉയിർ 😍😍

  • @shabeebmuhammed5537
    @shabeebmuhammed5537 Год назад +2

    സുജിത്തേട്ടാ.
    ആർക്ക് മനസിലായില്ലെങ്കിലും എനിക്ക് മനസിലാവും നിങ്ങളുടെ വിഷമം. കാരണം tiper jcb hitachi കൊണ്ട് നടക്കുന്ന ആളാണ്. ഒരു ആണായിപോയത് കൊണ്ട് കരയുന്നില്ല

  • @abinvarghese5043
    @abinvarghese5043 Год назад +52

    ഈ സമയവും കഴിഞ്ഞ് പോകും..

    • @abijithkh279
      @abijithkh279 Год назад +1

      😂

    • @abijithkh279
      @abijithkh279 Год назад

      Copy past 👍

    • @abinvarghese5043
      @abinvarghese5043 Год назад

      @@abijithkh279 🙄

    • @sanoopks1036
      @sanoopks1036 Год назад

      അതെ.. എന്നിട്ട് ഇതിലും മൂഞ്ചിയ സമയം വരും 🥲🥲

  • @sachusachu7387
    @sachusachu7387 Год назад +1

    രണ്ട് ലക്ഷത്തിൽ ഒരുവൻ ❤️

  • @TECHCATCHER
    @TECHCATCHER Год назад +8

    😢😢

  • @athuljoseph1261
    @athuljoseph1261 Год назад +4

    Sujithettaaa thalararuthe. Ellam sheriyakum

  • @thundergaming7736
    @thundergaming7736 Год назад +13

    Do don't change jinn 💚

  • @rameshunni9411
    @rameshunni9411 Год назад +2

    Sujithettan vishamikkanda, ingalde vandi white adichalum, athinakthu fan illelum karttan illelum ingalem koodi ishttalettittanu jai guru vandi vilikkunnathu, aa support ennum undakum. Maximum njammale kondu pattavunnathu cheyyum, karanam ningal vendam e megalayil, ingalodulloru muhabathu anginonnum poi pokoolla ❤

  • @aswanthshivashiva312
    @aswanthshivashiva312 Год назад +6

    Jai guru 💥💥💥💥

  • @unknownman3708
    @unknownman3708 Год назад +1

    Cash mudakki medikunna swantham vandikk white paint adikkan vere kurach aalukal mukalil ninn kalpikunnu.nalla niyamam nalla keralam.