കടമ്മനിട്ടയുടെ ആത്മാവ് പൊറുക്കില്ല കുറത്തിയെന്ന സിംഹഗർജ്ജനം പോലെയുള്ള ഒരു ഗംഭീര കവിതയുടെ തികച്ചും വികൃതമായ ആലാപനം *നൃത്തവും അലങ്കാരങ്ങളും മാറ്റിനിർത്തുന്നു!
കടമ്മന്റെ പിറകെ ഭ്രാന്തുപിടിച്ചോടിയകാലത്ത് .....(1976-79) അന്തിപ്പന്തം കത്തിജ്വലിപ്പിച്ച പലവേദികളിൽ( പട്ടാമ്പിയിൽ , പാഞ്ഞാളിൽ ......) കവിയിൽ നിന്നു നേരിട്ടു കേട്ടനുഭവിച്ച കവിത ..... ഇപ്പോഴും ജീവനോടെ ഉള്ളിലുള്ളപ്പോൾ ഇത് ....... 😢 അസഹനീയം എന്നു പറയേണ്ടിവന്നതിനു ക്ഷമാപണം 🙏
പടയണി താളം കൈവിട്ടു കവിതയുടെ ശക്തി ചോർന്നു. കടമ്മനിട്ട വരച്ചിട്ട പ്രതിരോധത്തിന്റെ ബിംബങ്ങൾക്കനുസരിച്ച ദൃശ്യാവിഷ്ക്കാരമല്ല. നാടോടി നൃത്തം നന്നായി. പാട്ട് മറ്റൊന്നാകാമായിരുന്നു
ഒരു ജനതയുടെ ചരിത്രമാണ് ഈ കാട്ടികൂട്ടിയെക്കുന്നത്
കടമ്മനിട്ടയുടെ ആത്മാവ് പൊറുക്കില്ല കുറത്തിയെന്ന സിംഹഗർജ്ജനം പോലെയുള്ള ഒരു ഗംഭീര കവിതയുടെ തികച്ചും വികൃതമായ ആലാപനം
*നൃത്തവും അലങ്കാരങ്ങളും മാറ്റിനിർത്തുന്നു!
കടമ്മന്റെ പിറകെ ഭ്രാന്തുപിടിച്ചോടിയകാലത്ത് .....(1976-79)
അന്തിപ്പന്തം കത്തിജ്വലിപ്പിച്ച പലവേദികളിൽ( പട്ടാമ്പിയിൽ , പാഞ്ഞാളിൽ ......) കവിയിൽ നിന്നു നേരിട്ടു കേട്ടനുഭവിച്ച കവിത .....
ഇപ്പോഴും ജീവനോടെ ഉള്ളിലുള്ളപ്പോൾ
ഇത് ....... 😢 അസഹനീയം എന്നു പറയേണ്ടിവന്നതിനു ക്ഷമാപണം 🙏
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. കോളജ് കാലത്ത് ചൊല്ലി ശീലിച്ച കവിത
Nice
ഇത് നൃത്യാ വിഷ്ക്കാരം കവിതയും വ്യത്യസ്തമായ നൃത്താവിഷ്ക്കാരം ഗംഭീരം
വളരെ നന്നായി. അഭിനന്ദനങ്ങൾ
👍👍👍👍👍👍👍❤️🌹♥️🙏🏼👍👍🙏🏼👍👍അതിശയം ♥️🌹❤️👍🙏🏼 എല്ലാവരും ഗoപിരമാക്കി 🙏🏼🙏🏼🙏🏼 q🙏🏼🙏🏼q🙏🏼🙏🏼
Beautiful presentation👍
വ്യത്യസ്തവും മികച്ചതും
👌👌👌👌👌
👍
🔥💪👌
🌹👍🙏
Steena Raj & team My friend Proud of you all the best
ടീം ഗംഭീരം
പക്ഷെ കടമ്മനിട്ടയുടെ ആലാപന ഗാംഭീര്യത്തിൽ അവതരണമായിരുന്നുവെങ്കിൽ മെച്ചമാകുമായിരുന്നു
Audio കിട്ടാൻ വഴി undo??
Aalapanam strength porayma
🔥👍🏼
യഥാർത്ഥ കവിതയുടെ ആത്മാoശം നഷ്ടപ്പെടുന്നതായി തോന്നി . കവിയുടെ ചൊൽകാഴ്ച നേരിൽ കണ്ടിട്ടുള്ളതിനാൽ , ഇത് നന്നായില്ല എന്നാണ് അഭിപ്രായം .
സത്യമോ
ഇതെന്നെ അതിശയിപ്പിച്ചു.
ശരിയാണ്... ഇതു റീ മേക്കു ആണ്
പടയണി താളം കൈവിട്ടു കവിതയുടെ ശക്തി ചോർന്നു. കടമ്മനിട്ട വരച്ചിട്ട പ്രതിരോധത്തിന്റെ ബിംബങ്ങൾക്കനുസരിച്ച ദൃശ്യാവിഷ്ക്കാരമല്ല. നാടോടി നൃത്തം നന്നായി. പാട്ട് മറ്റൊന്നാകാമായിരുന്നു
ഒറിജിനലിൽ നിന്നും എന്തൊക്കെയോ കുറഞ്ഞത് പോലെ തോന്നുന്നു
കടമ്മനിട്ട കവിതയുടെ ആർജവം നശിപ്പിച്ചു
കടമ്മന്റെ കുറത്തിയെ എല്ലാ അർത്ഥത്തിലും നശിപ്പിച്ചു
കൊള്ളില്ല. കടമ്മനിട്ട പാടിയത് മനസ്സിൽ നിൽക്കുന്നു. Sorry സത്യം. ആ കവിതയെ കൊന്നു. കടമ്മനിട്ട ഉണ്ടായിരുന്നു എങ്കിൽ അടിച്ചോടിക്കുമായിരുന്നു🙏🙏🙏🙏