'ഞാന്‍ വോട്ട് മറിച്ചെന്ന് പറയുന്നത് എനിക്ക് കിട്ടുന്ന അംഗീകാരം, ആരെയും വില കുറച്ചുകാണരുത്'

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 45

  • @nazarudeenf5268
    @nazarudeenf5268 10 дней назад +14

    സന്ദീപ് വാര്യർ പറഞ്ഞത് തികച്ചും ന്യായം 💕😘💪💪💪

  • @kukku1415
    @kukku1415 10 дней назад +51

    സന്ദീപിന് അച്ഛന്റെ വോട്ട് പോലും കിട്ടില്ലെന്ന്‌ പറഞ്ഞ ലെ സുര 😂😂

    • @beenamanojkumar6331
      @beenamanojkumar6331 10 дней назад

      ഉള്ളി സുര പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ. 50 രൂപയ്ക്കു പെട്രോൾ തന്ന തള്ളൂ സുര അല്ലേ

  • @gokuldas1633
    @gokuldas1633 10 дней назад +42

    സന്ദി പ്❤️❤️❤️❤️❤️

  • @HassanU-b8m
    @HassanU-b8m 10 дней назад +33

    ഉള്ളിയേക്കാൾ ജന പിന്തുണ സന്ദീപിന് തന്നെ ❤

  • @pullet345
    @pullet345 10 дней назад +34

    വാര്യറ് ❤❤❤

  • @abdulgafoorv9522
    @abdulgafoorv9522 10 дней назад +21

    സന്ദീപ്ജി 🧡🤍💚

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 10 дней назад +5

    ഒരു സന്ദീപ് പോയാൽ ആയിരം സന്ദീപ് എന്ന് പറഞ്ഞ ചീളുകൾക്കുള്ള മറുപടി 👍

  • @Kaval812
    @Kaval812 10 дней назад +8

    Sandheep crystal clear❤

  • @mohamedshajan5907
    @mohamedshajan5907 10 дней назад +5

    Sandeep ❤❤❤❤

  • @mustafathadathil2196
    @mustafathadathil2196 10 дней назад +6

    സന്ദീപ് 💚💚

  • @yoonusyoonus8123
    @yoonusyoonus8123 10 дней назад +6

    സന്ദീപിൻ്റെ മറുപടി കിറു കൃത്യം ..................പണ്ട് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതുപോലെ ചൈന നമ്മുടെ സ്ഥലം കയ്യേറിയപ്പോൾ മോദി പറഞ്ഞു നമ്മുടെ സ്ഥലം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് അത് ചൈന അവസരമാക്കി എടുത്തു എന്നിട്ട് അവർ പറഞ്ഞു ഇപ്പഴോ നമ്മൾ ഇന്ത്യയുടെ സ്ഥലം ഒന്നും കയറിയിട്ടില്ല എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ പറഞ്ഞിരിക്കുന്നു കാര്യം ഇതുപോലെ ആയി എന്നേയുള്ളൂ.

  • @sabareesank3782
    @sabareesank3782 10 дней назад +5

    അത് താൽക്കാലികം 👍👍👍👍👍👍ഇത് എല്ലാ പാർട്ടി യിലും ഉണ്ടാകും തോറ്റാൽ.. അതു അതെ പോലെ തിരിച്ചു പോകും

  • @JithinSebastian-xm2ww
    @JithinSebastian-xm2ww 10 дней назад +2

    Jai sandeep

  • @RajanRajimol-j3y
    @RajanRajimol-j3y 5 дней назад

    ❤❤❤❤❤❤ ബിജെപി സതൃംഉളപാർട്ടി

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 10 дней назад +2

    പ്രസിഡണ്ടിൻ്റെ ഭീഷണിയൊന്നും 24 കേട്ടില്ലേ😂😂😂😂😂 ഇയാളെ ആർക്കും ഒരു വിലയില്ലാതെ ആയല്ലോ😂😂😂

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 10 дней назад +1

    എന്നെ തല്ലണ്ട അമ്മാവാ
    ഞങൾ നന്നാവില്ല
    ...
    .കേരള മാപ്ര😊😊

  • @rajanellath2848
    @rajanellath2848 6 дней назад

    ഏതു വ്യക്തിക്കുംസ്വാതിനം ഉണ്ടാവും ശരിയാണ്

  • @rajanellath2848
    @rajanellath2848 10 дней назад +4

    സന്ദീപ് വാര്യരുടെ പേരിൽ ഒരു BJP വോട്ടം പോകില്ല പോയിട്ടില്ല റ

  • @vijayakumarkurupath6417
    @vijayakumarkurupath6417 7 дней назад

    ചുരുക്കത്തിൽ BJP തങ്ങളുടെ തറവാട്ടു സ്വത്താണ് എന്ന വിചാരിയ്കുന്നവരാണ് ചില നേതാക്കൾ. അതിന്റെ ഫലമാണ് സന്ദീപ് വാര്യർ പോയതും ശോഭക്കെതിരെയുളള ആരോപണങ്ങളും. ചിലർ വളർന്നു വരുന്നതു ഇവർക്ക് രസിയ്ക്കുന്നില്ല.ഇനിയെന്കിലു. ഒരുമിച്ച് നിന്നു ഈ കിരാത ഭരണത്തിൽ നിന്ന് പാവപ്പെട്ട ജനങ്ങൾ ജനങ്ങളെ രക്ഷിക്കാൻ ശ്രമിച്ചു കൂടേ

  • @caratheeshkumar7250
    @caratheeshkumar7250 10 дней назад

    കാലം തെളിയിക്കും. പല ഘടകങ്ങളും തോൽവിക്ക് കാരണമായി, അത് ആഭ്യന്തര പ്രശ്നങ്ങളാണ്. അതല്ലാതെ സന്ദീപിന്റെ കൊഴിഞ്ഞുപോക്കാണെന്നു കരുതുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളാൻ നേതൃത്വം പഠിക്കണം. മുനിസിപ്പലിറ്റിയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും വിലയിരുത്താം.

  • @jeevankumar-yo1kx
    @jeevankumar-yo1kx 10 дней назад +2

    ഇത് വാരിയർ പറഞ്ഞു കൊടുത്ത പോലെ ഉള്ള വാർത്ത ആണല്ലോ....

  • @bhuvanachandrannairc.c8121
    @bhuvanachandrannairc.c8121 10 дней назад +1

    ഇതിനൊക്കെയാണ് തള്ളൂ എന്ന് പറയുന്നത്

  • @rajanellath2848
    @rajanellath2848 10 дней назад +1

    K സുരേന്ദ്രനെമാറ്റി ആരെ പ്രതിഷ്ഠിക്കാൻ

  • @saneeshkumar9695
    @saneeshkumar9695 10 дней назад

    Ni congrats allee

  • @mohanank4343
    @mohanank4343 10 дней назад

    In PALAKKAD BJP has kept its VOTE SHARE unchanged
    by considering the fact that a LOT of neutral VOTES were polled to E SHREEDHARAN on the basis of his IMPORTANCE in NATIONAL LEVEL
    BUT in the LATEST ELECTION
    POLITICAL ISLAM DID NOT VOTED for CPM and
    UNITEDLY VOTED for CONGRESS and that CAUSED DEFEAT of NOT ONLY BJP candidate BUT ALSO CPM candidate by a STRATEGY as given below
    In PALAKKAD Assembly constituency there are about 40000 MUSLIMS VOTERS
    in past time VOTES of MUSLIMS were shared by LDF and UDF EQUALLY
    such that in 2021 election both CONGRESS and CPM candidates in PALAKKAD got 20,000 each VOTES from MUSLIMS
    But in the latest ELECTION there as BJP candidate was PROJECTED as POSSIBLE WINNER
    MUSLIMS UNITEDLY VOTED for ONE candidate to ASSURE DEFEAT of BJP candidate
    and that MUSLIMS UNITEDLY VOTED candidate was CONGRESS CANDIDATE MAMKOOTATHIL
    and thus MAMKOOTATHIL WON by getting MAJORITY of about 20000 that is 18000
    The said 20000 VOTES were CPM VOTES in 2021

  • @SureshKumar-gc8rl
    @SureshKumar-gc8rl 10 дней назад +2

    Funny to see the self proclaimed leaders of a party that has no seat in Kerala sitting on the sofa and DISCUSSING.
    WHAT IS THERE TO DISCUSS ??
    FUNNY INDEED!!!

  • @shakkirsha33
    @shakkirsha33 10 дней назад +1

    😂😂

  • @rstvssss
    @rstvssss 10 дней назад

    😂😂😂😂😂ഇയാളോ

  • @pappilons1
    @pappilons1 10 дней назад

    ആമാശയo അതുതന്നെയാണ് വലുത്..

  • @ranjeeshkumarkumar4283
    @ranjeeshkumarkumar4283 10 дней назад

    ഓന്ത് വാര്യർ ഇനിയും കസേര കിട്ടിയില്ലങ്കിൽ അടുത്ത പാർട്ടിയിലേക്ക് ചാടും

  • @RajanRajimol-j3y
    @RajanRajimol-j3y 5 дней назад

    സുന്നത്ത് വാരൃർനീകേരളത്തീലെഎല്ലാഹീന്ദൂവിനുംഅപമാനമായീ

  • @shajikodiyatu161
    @shajikodiyatu161 10 дней назад

    Aara president aakiyalum vaayadi akkaya aakaruthu aakiyal BJP il ancharu groups koodi undakum.

  • @sajeevnagath4835
    @sajeevnagath4835 10 дней назад

    നിങ്ങൾക്കിതെവിടുന്ന് കിട്ടിയ വാർത്തയാണാവോ? എജ്ജാതി വ്യാജ വാർത്താ നിർമ്മിതി? ഇനിയും നിങ്ങൾ താഴോട്ടേ പോകൂ... ഉറപ്പ്😅😅

  • @vysaghe5580
    @vysaghe5580 10 дней назад

    മാപ്രകളെ നിങ്ങൾ ക്ക് ദിവസക്കൂലി ആണോ അതോ...... ബിജെപി യെ നന്നാക്കാൻ നോക്കുന്നത് കുറച്ചായി കാണുന്നു

  • @GireeshT-qr4is
    @GireeshT-qr4is 10 дней назад

    ഓന്ത്😂

  • @HariMani01
    @HariMani01 10 дней назад +1

    സന്ദീപ് പോയത് മുസിലിം ലീഗിൽ ആണ്.

  • @9anikithavp185
    @9anikithavp185 10 дней назад

    He is cheeting man

  • @vysaghe5580
    @vysaghe5580 10 дней назад

    കോപ്പാണ്.... ഒരു വോട്ട് കൂടകയല്ലാതെ കുറഞ്ഞിട്ടില്ല

  • @baburaj8277
    @baburaj8277 10 дней назад +1

    ഇവൻ പോയത് കൊണ്ടു സംഘത്തിന് ഒരു പോറൽ പോലും വരില്ല

  • @Sreehari98-u1t
    @Sreehari98-u1t 10 дней назад

    സന്ദീപ് ❤❤❤❤❤❤❤❤❤❤