'അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കൂ'; 16 ആം ധനകാര്യ കമ്മീഷനുമുന്നിൽ ആവശ്യങ്ങളുമായി കേരളം | Kerala

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 9

  • @3737.
    @3737. 7 дней назад +9

    കേരളത്തിൽ വരുമാന സ്രോതസ് എന്താണ് 🤔

  • @jcadoor204
    @jcadoor204 7 дней назад +6

    ഇടതുപക്ഷം പണ്ടേ ആലോചിക്കണമായിരുന്നു. ഉള്ള പൊതു സ്വകാര്യ കമ്പനികൾ എല്ലാ പുട്ടിച്ച് ഇപ്പോൾ കേന്ദ്രത്തിൽ യാചിക്കാൻ പോയവരുടെ തെറ്റുകൾ ആണ്.

    • @midhunviswa
      @midhunviswa 7 дней назад

      ഇടത് ഭരണകാലത്ത് ആണ് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തന്നെ 🙏

  • @rajeshrajan3124
    @rajeshrajan3124 6 дней назад

    പുരോഗതി കൈവരിച്ചതുകൊണ്ട് ഒന്നും തരില്ല നല്ലത്
    ഉത്തരേന്ത്യൻ സംസ്ഥനങ്ങളുടെ രീതിയിൽ തുടർന്നിരുന്നെങ്കിൽ എന്തെങ്കിലും കിട്ടിയേനെ

  • @rajkarayadan8080
    @rajkarayadan8080 7 дней назад

    32 ഇൽ നിന്ന് 41 ആക്കിയത് ബിജെപി ഗോവെര്മെന്റ് ആണ്

  • @ajithnair7511
    @ajithnair7511 7 дней назад

    For what only to pay salaries to govt employees.should cut the share