#nh66

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 103

  • @anilkumar-cu4sy
    @anilkumar-cu4sy День назад +5

    സഹോദര സിറ്റികൾ കോട്ടക്കലും വളാഞ്ചേരിയും

  • @muneesmunees3157
    @muneesmunees3157 День назад +2

    മച്ചാനെ വീഡിയോ പൊളിച്ചു ട്ടോ ❤

  • @jayfoxx4059
    @jayfoxx4059 День назад +1

    Ningalude video kandit kure puthiye words padichu 😄 ..Now this is my favorite RUclips chanel.. All the best 🙌🏻🙌🏻🙌🏻

  • @shereefpkp
    @shereefpkp День назад +1

    Super video 😍👍🏻Appreciate your efforts ❤

  • @Sheebaranirosevilla
    @Sheebaranirosevilla 14 часов назад +1

    നിഷാദ് ബ്രൊ ക്യാമറ സൂപ്പർ, 🤟🤟🤟🤟🤟

  • @vyshak5160
    @vyshak5160 День назад +3

    Adipoli video❤

  • @noufalk7360
    @noufalk7360 18 часов назад +1

    I am from kozhichena. Seeing from africa

  • @shinasn7502
    @shinasn7502 День назад +3

    പിണറായി സർക്കാർ ❤️

  • @satharberka1217
    @satharberka1217 18 часов назад +1

    Good 👍🏼👍🏼

  • @33243259
    @33243259 4 часа назад +1

    പാലങ്ങളുടേയുംLEDസൈൻ ബോഡുകളുടേയും ഹൈറ്റ് എത്ര മീറ്ററാണ്

  • @AbdulSalih-o5d
    @AbdulSalih-o5d 22 часа назад +1

    🎉🎉🎉🎉🎉🎉🎉🎉

  • @ktrdas
    @ktrdas День назад +5

    വീഡിയോ കാണിക്കുന്നതിൽ ഒരു continuety ഇല്ല. ബിറ്റകൾ ചേർത്തപോലെ. കാണുന്നവർക്ക് ശരിക്കും ആസ്വദിച്ചു കാണാൻ തോന്നില്ല . ഈ പോരായ്മ പരിഹരിച്ചാൽ വളരെ നന്നായിരുന്നു. നല്ല വീഡിയോ ആണ്

  • @Royal-g9j
    @Royal-g9j День назад +1

    ❤❤🎉🎉

  • @SakeerHussain-hf7ni
    @SakeerHussain-hf7ni День назад +1

    Congrats

  • @youtuber644
    @youtuber644 День назад +1

    👍👍👍

  • @yoosufvp7323
    @yoosufvp7323 День назад +1

    🎉🎉🎉🎉🎉

  • @vaputtycheera4779
    @vaputtycheera4779 20 часов назад +1

    വികസനം +വർഗീയത =പള്ളി കുഴിക്കൽ

  • @midhunkrishnan9792
    @midhunkrishnan9792 День назад +10

    Modi government 🔥 Nitin Gadkari ❤

  • @എന്റെകാഴ്ചകൾ-ര8ത

  • @pookayil12
    @pookayil12 20 часов назад

    👍

  • @sahaltvr
    @sahaltvr День назад +3

    *മലപ്പുറം ജില്ലയിലെ Entry and exit വീഡിയോ ചെയ്യാമോ.*

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад +1

      കുറച്ചുകൂടി പണികൾ കഴിഞ്ഞോട്ടെ❤️❤️

    • @sahaltvr
      @sahaltvr 20 часов назад

      ​@@nishadpadhinhattumuri442 *അപ്പോ Signboard വരും, പിന്നെ അത് നോക്കി പോകാം 😂😂😂.*

  • @Mohamedsinan-h6g
    @Mohamedsinan-h6g День назад +2

    എനിക്ക് എപ്പോഴും ഈ മണ്ണെടുത്തു താഴ്ത്തിയ ഭാഗങ്ങൾ കാണുമ്പോൾ ഉള്ള ഒരു സംശയമാണ് ഈ മണ്ണെടുത്ത ചുമർ താഴെറോഡിൽ നിന്നും സർവീസ് റോഡിന്റെ ഭാഗത്തേക്ക്‌ കുത്തനെ പൊക്കി കെട്ടാതെ കുറച്ച് ചരിച്ചാണ് നിർമിച്ചതെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ കുറച്ചുകൂടി മണ്ണിടിച്ചിലിൽ നിന്നും safty കിട്ടുമായൊരുന്നെന്നു...

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад +2

      ഉറപ്പുള്ള മണ്ണുകളിൽ ആണ് ഇവർ ഇങ്ങനെ ചെയ്യുന്നത്.
      ചില സ്ഥലങ്ങളിൽ ഉയരം കൂടിയ സ്ഥലത്ത് ചെരിച്ചു കൊടുത്തിട്ടുണ്ട്❤️
      പിന്നെ soilnailing എന്ന് സംവിധാനം ഉപയോഗിച്ച് മണ്ണ് ബലപ്പെടുത്തുന്നു👍

  • @nezymsalamcochin3243
    @nezymsalamcochin3243 День назад +5

    Drone വെറുതെ ചുറ്റുന്നത്‌ ശ്രദ്ദിക്കൂ. Drone നേരെ പോകാൻ ശ്രദ്ദിച്ചാൽ വീടിയോ നന്നായിരിക്കും

  • @MohanVelath
    @MohanVelath День назад

    ❤❤❤❤❤

  • @RajuThaliyil
    @RajuThaliyil День назад +2

    ബിജെപി ❤️❤️❤️
    മോഡി ❤️❤️❤️
    ഇന്ത്യ ❤️❤️❤️

    • @zeenazubair
      @zeenazubair День назад

      nattukarude nikuthi valya decroshon venda

    • @VijeeshP-lu1nu
      @VijeeshP-lu1nu 5 часов назад

      ​@@zeenazubairപിന്നെ എല്ലാവരും അങ്ങനെ തന്നെയല്ലേ , പാർട്ടി ഏതുമായിക്കോട്ടെ ബിജെപി ചെയ്തു എന്ന് പറയുമ്പോൾ നിങ്ങൾക്ക് എന്താണ് പ്രശ്നം
      എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ബിജെപി ആയാലും നല്ലത് ചെയ്താൽ നല്ലതാണ്.. അല്ലാതെ എന്തുപറഞ്ഞാലും കുറ്റം പറയുന്ന മണ്ടൻ പരിപാടികളൊക്കെ വിട്ടു പിടി അങ്ങനെ അന്തം പൊട്ടന്മാർ ഉണ്ടാവുമ്പോഴാണ് രാഷ്ട്രീയക്കാർ ഉയരുന്നത് 😂

  • @vijayvjc
    @vijayvjc День назад +1

    തവന്നൂർ മുതൽ കോഴിച്ചെന്ന വരെ റി അലൈഗ്ന്മെന്റ് ചെയ്തിരുന്നേൽ കുറെ വയടക്ടുകൾ ഒഴിവാക്കാമായിരുന്നു

  • @SanojCs-iu1rf
    @SanojCs-iu1rf День назад +2

    താങ്കൾ എന്നാണ് തൃശ്ശൂരിലെ വീഡിയോ ചെയ്യുന്നത് ഒരുപാട് നാളായല്ലോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад

      മൂന്നാമത്തെ പ്രാവശ്യമാണ് ഞാൻ തൃശ്ശൂർ ഭാഗം പുറപ്പെടുന്നത്
      ഇന്ന് രാവിലെ പുറപ്പെടാൻ നിൽക്കുകയായിരുന്നു അപ്പോഴാണ് മഴയാണ് പല സ്ഥലത്തും എന്നറിഞ്ഞത്.
      ചാറ്റൽ മഴയാണെങ്കിൽ പോലും ഡ്രോൺ ഫ്ലൈ ചെയ്യാൻ കഴിയുകയില്ല.
      മലപ്പുറത്തു നിന്നും തൃശൂർ വരെ വന്നു കഴിഞ്ഞ് മഴയാണെങ്കിൽ നമ്മുടെ കാര്യങ്ങൾ നടക്കൂല.
      ഇതിനു മുൻപ് തൃശൂർ ബീച്ച് മുഴുവനായിട്ട് ഡ്രോൺ ഷൂട്ട് ചെയ്തതാണ്.
      എൻറെ യൂട്യൂബ് ചാനലിൽ പോയാൽ കാണാൻ സാധിക്കും❤️

    • @SanojCs-iu1rf
      @SanojCs-iu1rf День назад

      ❤️

  • @imarshaad
    @imarshaad День назад +3

    ഏത് ജില്ലയിലാണ്, ഏറ്റവും കൂടുതൽ മനോഹരമായ സ്ഥലങ്ങളിലൂടെ NH66 റോഡ് കടന്നുപോകുന്നത്?❤

    • @AmalKK
      @AmalKK День назад +4

      കണ്ണൂർ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад +2

      രണ്ടു ഭാഗത്തും പച്ചപ്പ് ആയിട്ടുള്ള സ്ഥലമാണ് ഈ കോട്ടക്കൽ ബൈപ്പാസ് കടന്നുപോകുന്നത്.
      കണ്ണൂർ കൂടുതൽ VIADUCT പാലങ്ങളും..
      കണ്ടൽക്കാടുകളും ആണ്..❤️

    • @Butterflly497
      @Butterflly497 День назад +3

      കൊല്ലം bypass.❤❤❤

    • @star_boy387
      @star_boy387 День назад +4

      കണ്ണൂർ ❤❤

    • @gopinathknair4861
      @gopinathknair4861 День назад +3

      N H 66 പോകുന്ന സ്ഥലങ്ങൾ എല്ലാം മനോഹരം😂😂😂

  • @Carvandi
    @Carvandi День назад +1

    Valancheryil ninn varunna vahangal yengineyanu kottakkalilekk povuka

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад

      വളാഞ്ചേരി ടൗണിൽ നിന്നുമാണോ?

    • @Carvandi
      @Carvandi День назад

      @ chinakkal kazinjitt chenguvettiyilekk

    • @Carvandi
      @Carvandi День назад

      @@nishadpadhinhattumuri442 swagathamad over passinum chinakkal overpassinumidayilanallo pazaya high way pokunnathu appo oru confusion. Kottakkalil ninn Valancheryilekk chinakkal over passinu munb merging points undallo. Valancheryil ninn varunnavar swagathamd overpass keriyano kottakkalilekku pokunnath. Avide veethi kuravalle

  • @rishikeshe4728
    @rishikeshe4728 День назад +1

    Thrisur side varumbo kottakal town povunna avde overpas indo

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад

      തൃശ്ശൂർ നിന്ന് വരുമ്പോൾ രണ്ടത്താണി മുൻപ് സർവീസ റോഡിൽ ഇറങ്ങുക
      എന്നിട്ട് സ്വാഗതമാട് ഓവർ പാസ് മുകളിൽ കൂടെ കയറി മറുഭാഗം കടന്നുവേണം കോട്ടയ്ക്കലിൽ പോകാൻ👍

  • @naturalselection837
    @naturalselection837 День назад +1

    വയഡക്റ്റിന്റെ തുടക്കത്തിൽ പലച്ചിറമാട് ഭാഗത്ത്‌ entry, exit point ഉണ്ടോ?

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад +1

      മമ്മാലിപ്പടിയിൽ എക്സിറ്റും എൻട്രി ഉണ്ട്..

  • @fahadkanmanam
    @fahadkanmanam День назад +2

    താജുൽ ഉലമ സ്ക്കോയർ തലയെടുപോടെ കാണുന്നുണ്ട് കോട്ടക്കൽ

    • @SP-ts1ig
      @SP-ts1ig День назад

      പക്ഷെ എന്ത് കൊണ്ടാണു പള്ളികൾ മുഗൾ architecture ൽ കാണുന്നത് പോലെ ? കേരളത്തിലെ മുസ്ലീങ്ങൾക്ക് അവരുമായി കണക്ഷൻ വിരളമാണ്. ചേരമാൻ ജുമാ പള്ളിയുടെ തലയെടുപ്പ് എന്ത് കൊണ്ട് അനുകരിക്കപ്പെടുന്നില്ല ? അല്ലെങ്കിൽ കോഴിക്കോട്ടെ മിശ്കാൽ പള്ളി

  • @hasanareecode5288
    @hasanareecode5288 22 часа назад +1

    ഡ്രോൺ കിട്ടിയോ❤

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  22 часа назад +1

      3 months ഫുള്ള് ഡ്രോൺ വീഡിയോ അപ്‌ലോഡ് ചെയ്തു തുടങ്ങിയിട്ട്❤️❤️

  • @PillayWORLD
    @PillayWORLD 21 час назад

    Only north kerala development, kollam, alleppey, pathanamthitta, punalur railway highway ksrtc extention punalur new terminal junction near edamon road with central work shop,ksrtc central work shop, punalur railway division, punalur railway zone all gone,even no medical engineering pg mba ifs i college all dream,or shift,punalur ring road, bypass, national highway via sabarimala erumeli pala vizhinjam international port all dreams.first industry area park now zero due to trade union and politicians, media,.still not a corporation as of since independence as municipality, better degrade to startup panchayat vilkage.

  • @muhammedshafi6474
    @muhammedshafi6474 День назад +1

    Toll kodth mudiyumbo manassilakum

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад +1

      കേരളത്തിൻറെ പുറത്തും ടോൾ പ്ലാസകൾ ഉണ്ട്👍

  • @Man-jo7qo
    @Man-jo7qo День назад +1

    Kumbidi bridge adaptation

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад

      ലാസ്റ്റ് drone video uploaded
      Plz check in my RUclips channel playlist ❤️❤️

    • @Man-jo7qo
      @Man-jo7qo День назад

      @nishadpadhinhattumuri442 ok

    • @Man-jo7qo
      @Man-jo7qo День назад

      Link commentil idu

  • @Alakbarvr
    @Alakbarvr День назад +1

    സർവീസ് റോഡിലൂടെ പോകാനും വെട്ടിച്ചിറ toll കൊടുക്കണോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад

      ടോളിനോട് ചേർന്ന് സർവീസിനോട് ഉണ്ടാകൂല.
      സമീപവാസികൾക്ക് ഇളവുകൾ ഉണ്ടായിരിക്കും മാഹി ബൈപ്പാസിൽ കൊടുത്ത മാതിരി❤️

  • @paisupaisu7818
    @paisupaisu7818 22 часа назад +2

    ഒന്ന് ഒന്നര

  • @ishakthaikadan
    @ishakthaikadan День назад +1

    Minimum 6ദിവസത്തെ പഴക്കമുണ്ട് വീഡിയോക്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад

      കുറച്ച് കുറയ്ക്കു ബ്രോ...
      തിങ്കളാഴ്ച എടുത്ത വീഡിയോ...
      ഞാൻ ഏകദേശം 50 കിലോമീറ്റർ ദൂരത്താണ് താമസിക്കുന്നത്.
      ഇവിടെ നിന്നും പോകുമ്പോൾ ഒരു ദിവസം ചുരുങ്ങിയത് മൂന്ന് ഡ്രോൺ വീഡിയോ എടുക്കും.
      എന്നിട്ട് അത് ഓരോ ദിവസം അപ്‌ലോഡ് ചെയ്യും.
      ഇതിനു മുൻപ് പലപ്രാവശ്യം ഞാൻ കമന്റിൽ പറഞ്ഞതാണ്.
      രണ്ടര വർഷം 1037 വീഡിയോ💪
      ദേശീയപാത 66 കാസർഗോഡ് മുതൽ കൊല്ലം വരെ ചെയ്തിരിക്കുന്നു.
      ഇതിനു മുൻപുള്ള വീഡിയോകൾ കണ്ടാൽ താങ്കൾക്ക് മനസ്സിലാകും.
      എല്ലാദിവസവും അപ്‌ലോഡ് ചെയ്യുന്നുണ്ട്❤️❤️

    • @ishakthaikadan
      @ishakthaikadan День назад

      @ അപ്പോൾ 5 ദിവസത്തെ..😊

    • @shihabvp1621
      @shihabvp1621 День назад

      എവിടെ നിന്ന് 50 കിലോമീറ്റർ? കോട്ടക്കലിൽ നിന്നോ? പടിഞ്ഞാറ്റുമുറി കോട്ടക്കലിൽ നിന്നു 20 കിലോമീറ്റർ അല്ലേ ഉണ്ടാകൂ?

  • @hanihani7095
    @hanihani7095 19 часов назад +1

    അത് NH 66 ആണ് ചെങ്ങായീ, അല്ലാതെ കോട്ടക്കൽ Bypass അല്ല. കോട്ടക്കൽ bypass വേറെ വരാനിരിക്കുന്നു.അതിൻറ സർവ്വേ നടന്നിട്ടേയൊള്ളൂ.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  12 часов назад

      Ok... എൻ എച്ച് 666 വന്ന കോട്ടക്കൽ ബൈപ്പാസ്❤️

    • @Vintage763
      @Vintage763 6 часов назад

      Da potta, oru town chutti pattiyulla road aavumbo anghneya paraya, ath kond ath nh 66 allathavunnilla , eg: ippo aa roadiloode pokumbbol oral chodikka evde ethi enn chodikkumbo mammalipadi ethi enn aarum parayoola, kotakkal byapass enne paryollu ok manssilayo

  • @sanojpv8006
    @sanojpv8006 День назад +2

    Jai Modiji

  • @midhunkrishnan9792
    @midhunkrishnan9792 День назад +28

    *വികസനം അത് BJP ഗവൺമെൻറ് 🔥❤*

    • @Man-jo7qo
      @Man-jo7qo День назад +7

      Olakka

    • @Man-jo7qo
      @Man-jo7qo День назад +3

      Adhaani😂

    • @VKP-i5i
      @VKP-i5i День назад +6

      Verupikale stalam kodutatu LDF aanu 😂

    • @alliswell2488
      @alliswell2488 День назад +1

      Vizhinjam thuramukam. Adhani ithkond vanna nh aaan illel koopp varum

    • @Man-jo7qo
      @Man-jo7qo День назад

      @alliswell2488 ജീക്ക് നല്ല തുക കിട്ടീലെ, നാണമുണ്ടോ കള്ളന്റെ കാലുനക്കാൻ

  • @ARVINDJAISWAL10
    @ARVINDJAISWAL10 День назад +1

    Jai Modi, jai BJP making new India.

  • @WhoRU667
    @WhoRU667 День назад

    Comment boxil central gvt ne support cheyynna comments matram. Blogger like adikunilla... 😂 karanam manasilayi