ഹിമാചലിലെ ഫാഗുലി ഉത്സവം -part -1 yathra lahari

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 133

  • @gayathrigirish296
    @gayathrigirish296 7 месяцев назад +5

    നോക്കെത്താ ദൂരത്തോളം മഞ്ഞിന്റെ തൂവെള്ളനിറം.... എന്ത് മാസ്മരിക അനുഭവം ആണ്... നിങ്ങൾ രണ്ടാൾക്കുമൊപ്പം യാത്രയിൽ ഉണ്ടായിരുന്ന പോലെ... അപകടം പതിയിരിക്കുന്ന സൗന്ദര്യമാണ്... എപ്പോഴും കാവൽ മാലാഖമാരുടെ സംരക്ഷണം ഉണ്ടായിരിക്കട്ടെ.... Thank you Dipin 🥰🥰

    • @yathralahari
      @yathralahari  7 месяцев назад +1

      Thank you so much❤️🥰

  • @souparnikapalathingal4333
    @souparnikapalathingal4333 7 месяцев назад +2

    Enikkum ottakk yatra cheyyan valare eshtaman❤️😊

    • @yathralahari
      @yathralahari  7 месяцев назад

      ഒറ്റയ്ക്ക് യാത്ര ചെയ്യൂ, ഇന്ന് പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും, സംവിധാനങ്ങളും ഉണ്ട്. മനസ്സ് മാത്രം മതി. ❤️🙂🥰. Full support. 👍🏻

    • @souparnikapalathingal4333
      @souparnikapalathingal4333 7 месяцев назад +1

      Orupaad yatra cheyyanam valiya agrahaman,Thankyou for this msg😇💗

    • @yathralahari
      @yathralahari  7 месяцев назад +1

      @@souparnikapalathingal4333 പല യാത്രകളിലും ഒറ്റയ്ക്കു യാത്ര ചെയുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. സ്ത്രീകൾക്ക് താമസിക്കാനുള്ള ഹോസ്റ്റലുകൾ, കൂട്ടായ്മകൾ ഒക്കെ ഇന്ന് ഒരുപാടുണ്ട്. ധൈര്യമായി പോകു. ❤️🙂🥰

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk 4 месяца назад +2

    അനുകരിക്കാൻ ആകാത്ത അവതരണഭംഗി 🌹😍😍😍😍🙏🙏🥰

    • @yathralahari
      @yathralahari  4 месяца назад

      സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു. ഒത്തിരി നന്ദി 🙂🥰❤️

  • @selmaantony5755
    @selmaantony5755 7 месяцев назад +6

    പതിവുപോലെ മനോഹരമായ കാഴ്ചകൾ . അടുത്ത video യ്ക്കായി waiting❤️

  • @dipinjayadip6166
    @dipinjayadip6166 7 месяцев назад +3

    മഞ്ഞിന്റെ ഇരിപ്പിടമായ നാടിന്റെ വിദൂര ഗ്രാമവും അവിടുത്തെ ഉത്സവ കാഴ്ച്ചകളും മനോഹരമായി ഒപ്പിയെടുത്തു... 😍
    സുഹൃത്തിനെയും ഇഷ്ടം 👍🏽👍🏽

  • @കാലിയവെറുമൊരുകാക്കയല്ല

    കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യവും , മയവും മര്യാദയുമില്ലാതെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹന അകമ്പടിയും ഇല്ലാത്ത ശാന്തസുന്ദരമായ ഗ്രാമം ഇഷ്ടം💞💞💞🎈🎈🎈🎈🎈🎈
    07/03/2024
    10:56 pm

    • @yathralahari
      @yathralahari  7 месяцев назад

      ഒത്തിരി സന്തോഷം 🙂🥰. നന്ദി 🙂🥰❤️

  • @vijiv988
    @vijiv988 7 месяцев назад +4

    താങ്കൾ ഭാഗ്യവാനാണ്...എത്രയെത്ര മനോഹര കാഴ്ചകള്‍ ആണ് ...

  • @preethachandran8221
    @preethachandran8221 5 месяцев назад +1

    പുതിയ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു.

    • @yathralahari
      @yathralahari  5 месяцев назад

      നിരാശപ്പെടുത്തില്ല, ഉടനുണ്ടാവും 🙂❤️🥰

  • @dileepbalan7846
    @dileepbalan7846 7 месяцев назад +2

    really nice👍👍

  • @gopakumargnair6960
    @gopakumargnair6960 7 месяцев назад +2

    പറയാൻ വാക്കുകളില്ല.... ഏതോ ഒരു സ്വപ്നലോകത്ത്‌ എത്തിയതുപോലെ... വളരെ വളരെ സന്തോഷം പ്രിയ സുഹൃത്തേ... 👍

    • @yathralahari
      @yathralahari  7 месяцев назад

      ഒരുപാട് ഒരുപാട് നന്ദി, ഈ പ്രോത്സാഹനത്തിനും സപ്പോർട്ടിനും 🙂❤️🥰

  • @SundharRajan-o9l
    @SundharRajan-o9l 7 месяцев назад +1

    beautiful visuals & very good narration.👍👍💯

    • @yathralahari
      @yathralahari  7 месяцев назад

      Thanks for your support❤️🙂🥰

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 7 месяцев назад +1

    Supr vedio..jhanum aha kashchakalilude oshukukayayirunnu..❤

    • @yathralahari
      @yathralahari  7 месяцев назад +1

      Thank you so much. 🙂. അറിയാനായി കാത്തിരിക്കുവായിരുന്നു ❤️🥰

  • @bijivisakha9576
    @bijivisakha9576 7 месяцев назад +1

    So beautiful video..... beyond the words.....

    • @yathralahari
      @yathralahari  7 месяцев назад

      Thank you very much Teacher🥰🙂❤️. Was waiting for your comment🥰

  • @binoyaugustine8837
    @binoyaugustine8837 7 месяцев назад +1

    Wonderful as always

  • @anoopcha
    @anoopcha 7 месяцев назад +1

    Kollam...manoharam

  • @amal766
    @amal766 7 месяцев назад +1

    🥰🥰🥰🥰

  • @THULASIDAS_Nair
    @THULASIDAS_Nair 7 месяцев назад +1

    കവിത പോലെ... അവതരണം ❤

    • @yathralahari
      @yathralahari  7 месяцев назад

      Thank you so much❤️🙂🥰

  • @alanantony7531
    @alanantony7531 7 месяцев назад +1

    Really nice.

  • @jacobgeorge5449
    @jacobgeorge5449 7 месяцев назад +1

    Worth watching. Thank you bro for a beautiful video.👌👌

    • @yathralahari
      @yathralahari  7 месяцев назад

      Thank you so much❤️🥰

  • @jishajagadishjishajagadish8065
    @jishajagadishjishajagadish8065 7 месяцев назад +1

    👍🤩

  • @KrishnaGovind-hv4vx
    @KrishnaGovind-hv4vx 7 месяцев назад +1

    Good narration

    • @yathralahari
      @yathralahari  7 месяцев назад

      Thank you so much❤️🥰

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 7 месяцев назад +1

    അടുത്ത video ക്കായി ആകാംക്ഷയോടുകൂടി നോക്കിയിരിക്കുന്നു

    • @yathralahari
      @yathralahari  7 месяцев назад

      Thank alot for your support ❤️🥰❤️

  • @RamaMenon-d7t
    @RamaMenon-d7t 7 месяцев назад +1

    Beautiful visuals and good narration❤

  • @rajeshsalem180
    @rajeshsalem180 7 месяцев назад +1

    പൊളി 🌹👌🏻

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 7 месяцев назад +1

    Our waiting got a great reward
    Thank you Dipin
    Ice covered Himachal is so beautiful

    • @yathralahari
      @yathralahari  7 месяцев назад

      Thank you so much❤️🙂🥰

  • @vipinpunnapra1716
    @vipinpunnapra1716 7 месяцев назад +1

    നല്ലതായി

  • @mayajaideepvarma130
    @mayajaideepvarma130 7 месяцев назад +1

    ഉച്ചയ്ക്ക് ഇന്ന് ഓർത്തേ ള്ളു ഈയിടെ കാണാറില്ലല്ലോന്ന്❤

    • @yathralahari
      @yathralahari  7 месяцев назад +1

      കണ്ടോ, ഓർത്തപ്പോഴേക്കും എത്തിയില്ലേ ❤️🥰🥰

  • @unniksn
    @unniksn 7 месяцев назад +1

    വീണ്ടും ദിപിൻ്റെ മനോഹരമായ ഒരു യാത്ര ❤❤ - ഞാൻ ഏപ്രിലിൽ ഈ വഴി മണാലി പോകുന്നു.

    • @yathralahari
      @yathralahari  7 месяцев назад

      Thank you❤️🥰

    • @yathralahari
      @yathralahari  7 месяцев назад

      യാത്രാ മംഗളങ്ങൾ നേരുന്നു 🥰❤️

  • @BinilRaj-zq3ix
    @BinilRaj-zq3ix 7 месяцев назад +1

    ❤❤💯👌👍

  • @madhavanvv8750
    @madhavanvv8750 7 месяцев назад +1

    Thank you for the beautiful video on village life in Himachal Pradesh 🎉 waiting for next video 🙏

    • @yathralahari
      @yathralahari  7 месяцев назад

      Thank you so much❤️🙂🥰

  • @Adventures_of_akshay.
    @Adventures_of_akshay. 7 месяцев назад +1

    ❤️👍🏻

  • @minivasudev5972
    @minivasudev5972 7 месяцев назад +1

    Beautifu as always. worth watching video.💯💯

  • @DeepaMiranda-x2s
    @DeepaMiranda-x2s 7 месяцев назад +1

    👌👌❤️❤️

  • @aneesh6108
    @aneesh6108 7 месяцев назад +1

    • @yathralahari
      @yathralahari  7 месяцев назад

      Thank you bro❤️🙂🥰

  • @preethachandran8221
    @preethachandran8221 7 месяцев назад +1

    അടുത്ത ജന്മംഡിപിൻ എന്ന സഞ്ചാരിയായി ജനിക്കണമെന്ന് തോന്നി പോകുന്നു

    • @yathralahari
      @yathralahari  7 месяцев назад

      😍❤️സന്തോഷം.എനിക്ക് കിട്ടിയ നല്ല കമ്മെന്റുകളിൽ ഒന്ന് 🙂🥰

  • @am_hafees_abida_ameer
    @am_hafees_abida_ameer 7 месяцев назад +1

    ❤️❤️❤️❤️

  • @MidhunVS-p9x
    @MidhunVS-p9x 7 месяцев назад +1

    ❤❤

  • @josephambatt1966
    @josephambatt1966 7 месяцев назад +1

    Super video😍🥰

    • @yathralahari
      @yathralahari  7 месяцев назад

      Thank you so much❤️🥰

  • @ajeeshantony5226
    @ajeeshantony5226 7 месяцев назад +1

    Beyond words.🥰🥰

  • @josephviju4659
    @josephviju4659 7 месяцев назад +1

    നേരിട്ടു പോയി കാണണം അതൊന്നും നടക്കില്ല പക്ഷെ ഇപ്പൊ നേരിട്ടു കണ്ടത് പോലെ ♥️♥️♥️♥️

  • @sunilkumar-zv3cl
    @sunilkumar-zv3cl 7 месяцев назад +1

    ❤️❤️❤️❤️❤️nice bro

  • @manupeter6127
    @manupeter6127 7 месяцев назад +1

    good one🥰❤❤

  • @MartinJobi
    @MartinJobi 7 месяцев назад +1

    Great video😍🥰❣💯

  • @hashim7509
    @hashim7509 7 месяцев назад +1

    Jibhi ❤

    • @yathralahari
      @yathralahari  7 месяцев назад

      🥰👍🏻❤️❤️😍Thank you bro🥰

  • @gourikm6971
    @gourikm6971 7 месяцев назад +1

    പ്രകൃതി യുടെ കൊതിപ്പിക്കുന്ന സൗന്ദര്യം വീഡിയോ ഒരുപാട് ഇഷ്ടമായി തുടർന്നും വൈകാതെ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

  • @johanxavier-y9f
    @johanxavier-y9f 7 месяцев назад +1

    super🥰❤💯

  • @srijila0002
    @srijila0002 7 месяцев назад +1

    💞💖എത്ര മനോഹരമായ കാഴ്ചകൾ 💞💖

  • @mathewbinu3824
    @mathewbinu3824 7 месяцев назад +1

    Beautiful!!😍🥰

  • @cureatr
    @cureatr 7 месяцев назад +1

    മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല 🥰🥰

    • @yathralahari
      @yathralahari  7 месяцев назад

      നന്ദി bro 🙂🥰❤️❤️

  • @kavithavenu3342
    @kavithavenu3342 7 месяцев назад +1

    ഹലോ ബ്രോ

  • @rpt670
    @rpt670 7 месяцев назад +1

    U r lucky my dear❤

  • @renjithvalaliyilnatarajan6093
    @renjithvalaliyilnatarajan6093 7 месяцев назад +1

    Superb 🤍

  • @vishakgopal6976
    @vishakgopal6976 7 месяцев назад +2

    Video timing kutty chey (30 min)🏔️⛰️❤

    • @yathralahari
      @yathralahari  7 месяцев назад

      അത് വരെ ആളുകൾ സഹിക്കുമോ 🙂🥰

  • @radhikaradhu454
    @radhikaradhu454 7 месяцев назад +1

    Thank you somuch 🌹

  • @anandgopanag1535
    @anandgopanag1535 7 месяцев назад +1

    Thank you bro

  • @vishakgopal6976
    @vishakgopal6976 7 месяцев назад +1

    Bro video timing kutty video chey

    • @yathralahari
      @yathralahari  7 месяцев назад

      ആളുകളുടെ ക്ഷമ പരീക്ഷിക്കണോ എന്നോർത്താണ് 😬😬❤️🥰

  • @brinuja7280
    @brinuja7280 7 месяцев назад +1

    • @yathralahari
      @yathralahari  7 месяцев назад

      Thank you bro🙂❤️🥰

  • @vishnuk7697
    @vishnuk7697 7 месяцев назад +1

    😍😍😍

  • @binuthomas8071
    @binuthomas8071 7 месяцев назад +1

    ❤❤❤❤

  • @jijojose1656
    @jijojose1656 7 месяцев назад +1

    awesome video!❤💯

  • @siidharthk
    @siidharthk 7 месяцев назад +1

  • @80sid
    @80sid 7 месяцев назад +1

  • @jonathanaugustine1430
    @jonathanaugustine1430 7 месяцев назад +1

    ♥️♥️

  • @ShoukathAli-xq3dl
    @ShoukathAli-xq3dl 7 месяцев назад +1

    🥰❤❤❤

    • @yathralahari
      @yathralahari  7 месяцев назад

      ❤️🙂🥰Thank you❤️🙂🥰

  • @diniratheesan0143
    @diniratheesan0143 7 месяцев назад +1

    ❤❤❤