✨✨💥നിങ്ങളുടെ റിലേഷൻഷിപ്പിൽ സംഭവിക്കാൻ പോകുന്ന മിറാക്കിൾ. അവർ ശക്തമായ ഒരു തീരുമാനം എടുക്കുന്നു 💯

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 170

  • @rethik8230
    @rethik8230 20 дней назад +9

    ദൈവമേ.... ഞാൻ എന്ത്‌ അത്‍ഭുതം ആണ് ഈ കേട്ടത്...... 🥰 അതിവേഗം എല്ലാം നടക്കണേ..... തകർന്ന് തരിപ്പണം ആയി നിൽക്കുന്നു ഞാൻ.... വിശ്വാസ വഞ്ചന, ചതി ഒക്കെ ആളിൽ നിന്ന് നേരിട്ട്..... എന്നിട്ടും വെറുക്കാതെ ഞാൻ..... കുറ്റങ്ങൾ എല്ലാം ചെയ്ത ആൾ വീണ്ടു വിചാരം ഇല്ലാതെ മനസാക്ഷി ഇല്ലാതെ പോവുകയും ചെയ്തു..... നിങ്ങളുടെ വാക്കുകൾ എനിക്ക് ലോക അത്ഭുതം.... ഈ വാക്കുകൾ സത്യം ആയാൽ അതാണ് ഏറ്റവും വലിയ മിറാ ക്കിൾ.... വേഗം എല്ലാം സഫലം ആകട്ടെ... 🙏🙏🙏🙏👍👍👍❤❤❤❤❤❤❤❤❤

  • @makershublekshmi9801
    @makershublekshmi9801 20 дней назад +2

    ഈ റീഡിംഗിൽ പറഞ്ഞ കാര്യം എത്രയും പെട്ടന്ന് നടക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...... വല്ലാത്ത ഒരു അവസ്ഥയിൽ ആണ് എൻ്റെ ജീവിതം പൊയ്‌കൊണ്ടിരിക്കുന്നത് ..എല്ലാം നേരെ ആകും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു....tnx univerus tnx god tnx mam

  • @ripaccount
    @ripaccount 20 дней назад +9

    എന്റെ വ്യക്തി എത്രയും സുഖമായും സന്തോഷാമായും ജീവിക്കട്ടെ❤

  • @devanmg8687
    @devanmg8687 19 дней назад +1

    ഈ റിഡിങ് സത്യമായും ആന്റി എനിക്കുള്ളതാണ് എല്ലാം കറക്റ്റ് ആയിവരുന്നു എല്ലാം നന്മയാക്കി തന്നതിന് യൂണിവേഴ്സ് നോട് ഞാൻ നന്ദി പറയുന്നു താങ്ക് യു യൂണിവേഴ്സ് 🙏 താങ്ക് യു എയ്ഞ്ചൽ ❤ താങ്ക് യു 🙏 താങ്ക് യു 🙏 താങ്ക് യു 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 20 дней назад +1

    Thanks god 🙏🏻♥️thank you angel 🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 19 дней назад

    ഒരുപാട് സന്തോഷം തോന്നുന്നു യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @sulfishamsudeen7988
    @sulfishamsudeen7988 20 дней назад

    എല്ലാപേരേയും പടച്ചതബ്ബുരാൻ അനുഗ്രഹിക്കുമാറകട്ടെ (god bless all of them....❤

  • @brijithasreeraj5416
    @brijithasreeraj5416 20 дней назад

    എന്റെ ഭഗവാനേ രകഷിക്കണേ♥♥♥ 🙏🙏🙏
    ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു
    ഇനി എങ്കിലും നല്ലതു വരുത്തണമേ ഞാൻ തക൪ന്ന അവസ്ഥയാണ് ഈ റീഡിങിലേ എല്ലാ പോസിറ്റീവ് കാര്യങ്ങളു൦ എന്നിലേക്ക് അറ്റ്റാക്ട് ചെയ്യുന്നു❤❤❤🙏🙏🙏

  • @alanappu1831
    @alanappu1831 20 дней назад

    അവൻ എന്റെ ജീവനാണ് അവൻ എന്റെ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് വരട്ടെ

  • @raji6691
    @raji6691 20 дней назад

    Correct reading, ഒത്തിരി ആശ്വാസം ഉണ്ടായി ഈ റീഡിംഗ് കേട്ടിട്ട്. മുജ്ജന്മ കർമ്മ ആയിരുന്നു എന്ന് മനസിലായി. Tnk u mam and tnk u devine❤❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 20 дней назад +1

    Mam' nalloru സുഹൃത്ത് aairunn..parasparam support chaitha blood relation ellathirunnitum athilere dhrudamaya perariyatha oru bandham aarunnu. Oru lady avalde aavsythn avane ella തരത്തിലും use chainu എന്ന് kandapo ath ozhvakan aavsyapetath karanam aval njngle അകറ്റി. But epolum avan avalde trapil thanne aane. Avale akatathe avan e janmam oru reksha kitla.100%sathym aanarh
    Enik ath avane manslakan kazhinjla. Bagavan thanne rekshikate. Allel pavam oru cherupakarande jeevitham koode aa lady nasipikum avalde aavsym kazhinj chandi aayal evane valicheriyum. Engnelum avane epole bagavan rekshikate ennum prarthnayode അവന്റെ ammaye pole njn avande purake ullond avnde jeevan baki und
    Tnanks mam
    E reading annwarttha maakate. എത്രയും വേഗം njnglde sneham viswasam bagvan thirich tharate

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 20 дней назад

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏എത്രയും വേഗം എന്റെ ആളിന് എന്നിലേക്ക് എത്തിചേരാൻ സാധിക്കട്ടെ thankyou universe 🙏

  • @MayaPv-ki2oc
    @MayaPv-ki2oc 20 дней назад +1

    Thaank you maam 🙏🏿🙏🏿🙏🏿🙏🏿🙏🏿Thaank you univeres 🙏🏿🙏🏿🙏🏿🙏🏿

  • @sreerekhasree5660
    @sreerekhasree5660 20 дней назад

    Thank uu universe🙏🏽🙏🏽🙏🏽
    ആരോടും ഒരു ഉപദ്രവത്തിനും പോകാത്ത ആളാ ഞാൻ. ആ എനിക്കു ഒരു എതിരാളി ആയിട്ട് ഒരാൾ ഉണ്ട്. സത്യം ആണ്

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 20 дней назад +1

    Thank you universe ❤❤❤ thankyou universe ❤❤❤ thankyou universe ❤❤ thankyou maam ❤❤❤elllam deviyude anugraham pole nadakkatte maamm maaminte navu ponnavatte maamm ❤❤❤❤❤

  • @BusharaMhd-xv4ht
    @BusharaMhd-xv4ht 20 дней назад

    Ente Ekkane thirich tharanam universe ❤... Ellam universil samarpikunnu ❤chechii prarthikkanam ente Ekkakaa block thurannu samsarikkanam...😢

  • @LillyRose-h3y
    @LillyRose-h3y 20 дней назад

    നന്ദി മോളെ ഈ Reading ലെ ശക്തമായ possitive energy യെ ഞാൻ Attract ചെയ്യന്നു ഓം നമ .. ശിവായ

  • @MonikaMonika-i7t
    @MonikaMonika-i7t 20 дней назад

    Thankyou Jesus love you Jesus thankyou universe positive ayittulla allam attract cheyunu thankyou ❤❤❤❤

  • @meeramt4233
    @meeramt4233 20 дней назад +1

    ഓം നമഃ ശിവായ ❤️🙏🌹
    ഓം മഹദേവായ ❤️🙏🌹
    ഓം ശ്രീ പാർവതി പരമേശ്വരായ നമഃ ❤️🙏🌹
    Thank you Universe ❤️🙏🌹
    Thank you mole❤️🙏🌹

  • @Ammuammi342
    @Ammuammi342 20 дней назад +1

    Thank you univerese thank youu l love you univerese arkum pirikyan pattatha naloro kudubajivitha tharanname univerese ella balk magik matithannathynnu nanni univerese nanni thank you thank you l love you❤❤❤❤ univerese❤❤❤

  • @doubletech7814
    @doubletech7814 20 дней назад

    Nalla reading aanu. Njan ellam accept cheyyunnu. Thirdpartiye upekshichu ante person varum. Anne manasilakki varum. Thank you universe🙏🙏🙏

  • @RamyaJibinson-xv3wl
    @RamyaJibinson-xv3wl 20 дней назад

    ഇശോര എല്ലാം പെട്ടെന്ന് ശരിയാവട്ടെ 🙏🏻മടങി വരുവാൻ പ്രാർത്ഥിക്കുകയാണ്

  • @annageorge3134
    @annageorge3134 20 дней назад

    I m strongly claim this postive energy reading etha enta lifeill nadakkum urppaa Thanku god 🙏 Thanku mam 🙏 Thanku universe 🙏🙏❤️♥️♥️

  • @reshmimol7526
    @reshmimol7526 20 дней назад +2

    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    (യദു രേവധി )(രശ്മി ഭരണി )🕉️🙏
    ഒന്നിച്ചു ഒരു കുടുംബജീവിതം വേണം 🕉️🙏ജോലി തടസ്സം മാറ്റി തരണേ 🕉️🙏ഞങ്ങൾക്ക് ഒന്നിച്ചു തിരിച്ചു പോണം മാം 🕉️🙏🕉️🙏🕉️
    പ്രാത്ഥനയിൽ ഞങ്ങളെ ഉൾ പെടുത്തണേ 🕉️🙏🕉️🙏🕉️🙏🕉️🙏
    താങ്ക്യൂ മാം 🕉️🙏🕉️🙏🕉️🙏🕉️🙏🥰
    താങ്ക്യൂ യൂണിവേഴ്സ് 🕉️🙏🕉️🙏🕉️

  • @karishmachinnu
    @karishmachinnu 20 дней назад +1

    Thank you angels ❤️❤️
    Thank you god🙏🥰
    Thank you universe 🙏❤️❤️❤️

  • @ajithprasadajith5577
    @ajithprasadajith5577 20 дней назад +1

    എല്ലാ വാതിലുകളും തുറക്കുന്ന ഒരു കാലം വരും , ഉയർത്തിവിട്ട ഊഞ്ഞാലിന് തിരികെ വരാതിരിക്കാനാവില്ല.

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 13 дней назад

    ഇതിൽ പറഞ്ഞത് പോലെ യൂണിവേഴ്സ് എന്റെ v തിരിച്ചു കൊണ്ട് വരണമേ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @thulasidasdas-t7o
    @thulasidasdas-t7o 20 дней назад

    മാം, നാക്ക് പൊന്നായിരിക്കട്ടെ. എന്റെ ഭാര്യ 3rd പാർട്ടിയെ വിട്ട് എന്നിലേക്ക് തിരിച്ചു വരട്ടെ. നന്ദി യൂണിവേഴ്സ് നന്ദി. 🙏🌹🙏🌹🙏🌹

  • @Sunitha-b7j
    @Sunitha-b7j 20 дней назад

    Njan pastile Ella karyangalum let go cheyyunnu. Thank you universe. ❤❤❤❤ . Correct reeding. God bless mam. Thank you angels.

  • @nishanisha-wy4vz
    @nishanisha-wy4vz 20 дней назад

    Ennilekumadagivaran.prarthikunnu❤❤❤❤thakyouunivers

  • @UshaC-p2g
    @UshaC-p2g 15 дней назад

    ഉടനെ തിരിച്ചു വരട്ടെ മാം

  • @Raseena-w5i
    @Raseena-w5i 20 дней назад

    Hlo maam പറഞ്ഞ കാര്യം 💯 ശെരിയാണ്...

  • @leelamani489
    @leelamani489 20 дней назад

    ❤onnum visvasikkan pattunnilla sophomore aakathirikkatt ea thanks God thanks madom

  • @santhammamooppanathu4911
    @santhammamooppanathu4911 20 дней назад

    Thank you Madom🙏
    Thank you Universe🙏

  • @AkshayKrishna-s7i
    @AkshayKrishna-s7i 20 дней назад

    I strongly claim this positive energy ❤️
    Thanku universe 🙏🏻
    Thanku angle 🙏🏻
    Thanku God 🙏🏻
    Thanku divine 🙏🏻
    Thanku mam ❤️

  • @Sunitha-b7j
    @Sunitha-b7j 20 дней назад

    Ella positive energiesum ennilek attract cheyyunnu. Happiness life I'll sambhavikkunnu. Ente person ennilek vannukondirikkunnu. Thank you universe. 🙏🙏🙏❤❤❤❤🕉🕉🕉✝️✝️✝️✝️✝️

  • @santhammamooppanathu4911
    @santhammamooppanathu4911 20 дней назад

    വളരെ seriyanu Madom
    ഇന്ന് നല്ല മാറ്റം ഉണ്ട്‌
    തേർഡ് പാർട്ടി തൊട്ടടുത്ത വീട്ടിൽ തന്നെയാനുള്ളത്
    Thank ബൗ Madom
    5ജാങ്കോ you Universe🌹

  • @deepamadhu8853
    @deepamadhu8853 20 дней назад

    Thankyou ❤ thankyou ❤univers❤❤❤❤

  • @Abhiram-b9b
    @Abhiram-b9b 20 дней назад

    I strongly claim this positive energy ❤❤❤Thank you Thank you Thank you Universe 🙏🙏🙏

  • @hemalathakt5693
    @hemalathakt5693 20 дней назад

    Thank u universe I claim positive energy reunion my person comeback my person remove negetive energy I trust universe

  • @Sunitha-b7j
    @Sunitha-b7j 20 дней назад

    Thanks God. Oh my god. Ellam sariyakatte.

  • @MalluMallu-z5r
    @MalluMallu-z5r 20 дней назад

    Thanku universe. ee parenjathokke satyamavan njan agrehikkunnu❤❤❤❤

  • @BinduThanku-d6q
    @BinduThanku-d6q 20 дней назад +2

    Very true 👍👍👍🙏🙏🙏

  • @vinodhvinu3606
    @vinodhvinu3606 20 дней назад

    Vchecho. Happy. Endho. Pru. Enargi.. Ente. Persan.. Ee. Time. Enne. Pattichi. Kondirikku. Ennittum. Enikku. Happinas. Thonunnu

  • @ShibaKv-w8j
    @ShibaKv-w8j 19 дней назад

    മാഡം ദശ കൊണ്ടുള്ള ബുദ്ധിമുട്ടുകളാണ് മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എല്ലാം തോന്നലുകൾ മാത്രമാണ് ഈ ദശകൾക്കു വേണ്ടുന്ന കർമ്മങ്ങൾ ചെയ്ത എല്ലാം മാറ്റുവാൻ ഈശ്വരനെ കൊണ്ട് സാധിക്കും ഇതാണ് ഏകമാർഗ്ഗം അങ്ങനെയാണ് ഇങ്ങനെയാണ് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഒരു മനുഷ്യനെ എന്തും ചെയ്യാൻ ഈശ്വരനെ കഴിയും അതു മനസ്സിലാക്കി മുന്നോട്ടു പോവുക🆗🆗🆗👍👍👍🙏🙏🙏❤️😍🥰👌😁

    • @TarotHealingwithKrishnabindhu
      @TarotHealingwithKrishnabindhu  17 дней назад

      അപ്പോൾ അങ്ങനെ മുൻപോട്ടു പൊക്കൊളു 👍👍

  • @Jemini-q9o
    @Jemini-q9o 20 дней назад

    Ethrayum vegam thirichu varatte
    Thank you universe❤

  • @amjithatlana6321
    @amjithatlana6321 20 дней назад

    ഇഷ്ടം ആകുകയല്ല മറിച്ചു സത്യം അകണമ് 👍🌹🌹🌹🙏

  • @remyadevi2839
    @remyadevi2839 20 дней назад

    I claim all positive energies
    Thank u universe 🙏🙏

  • @sulfishamsudeen7988
    @sulfishamsudeen7988 20 дней назад

    അതെ ❤❤❤ thank's

  • @jrdevika9342
    @jrdevika9342 20 дней назад

    Thank you mam🙏Thank you universe ❤

  • @sachumanoj9325
    @sachumanoj9325 20 дней назад

    Sathyam aanno valare nalla reading ❤❤

  • @mr_gost_art
    @mr_gost_art 20 дней назад

    Thankyou thankyou thankyou Universe thankyou thankyou thankyou chachi ethile positive karyagal nan ennilak attract chayyunnu etrayum pattann ethu nadakkatte thankyou thankyou thankyou ❤

  • @KrishnakumarVasudevan
    @KrishnakumarVasudevan 18 дней назад

    ദൈവ്വ മേസനായിയ്ക്കണമേ

  • @juliejincy19
    @juliejincy19 20 дней назад

    🙏🙏🙏🙏waiting for a permanent reunion. Thankyou universe🙏

  • @VarunKrishna-w8c
    @VarunKrishna-w8c 20 дней назад

    Thank you universe thank you thank you thank you thank you mam thank you thank you thank you mam 🙏🙏🙏🙏🙏

  • @remyadevi2839
    @remyadevi2839 20 дней назад

    Thank u mam
    Thank u universe
    Thank u god🙏🙏🙏

  • @Mufi___1111
    @Mufi___1111 20 дней назад +1

    Thanks universe ❤
    Thanks universe ❤
    Thanks universe ❤
    Thanks mam ❤
    Thanks mam ❤
    Thanks mam❤
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @beenadasan5377
    @beenadasan5377 20 дней назад

    എല്ലാം ശരി യാണ് 🙏🙏🙏👍👌❤️🌹💋

  • @devihari7957
    @devihari7957 20 дней назад

    Thankyou universe ❤🙏thankyou god shivaparvathi ❤🙏

  • @smithaSre-gq2gh
    @smithaSre-gq2gh 20 дней назад

    താങ്ക്യൂ iniverse🙏🙏🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 14 дней назад

    Thank you university🙏🙏🙏

  • @Sheejamol
    @Sheejamol 20 дней назад

    ശെരിയാണ് എല്ലായിടത്തും block ചെയെത് വെച്ചിയിരിക്കുവാ kakku.... 9day ആയി.. Prayer ആണ് ഇപ്പോൾ ഇമ്പോര്ടന്റ്റ്‌ കൊടുക്കുന്നു.....മെഡിറ്റേഷൻ ചെയുന്നു...... Thank you universe ❤❤❤

  • @sreekumarannair3707
    @sreekumarannair3707 20 дней назад

    Thanks madam
    Thanks my universe always 😊

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 20 дней назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽

  • @gayathrideviss6774
    @gayathrideviss6774 20 дней назад +1

    Thankyou, thankyou universe, thankyou god, thankyou angel 🙏

  • @ThenuJyothi-e7g
    @ThenuJyothi-e7g 20 дней назад

    Thankyou yunivers 🙏🙏🙏🙏🙏♥️♥️♥️♥️

  • @mini.pkumar2327
    @mini.pkumar2327 16 дней назад

    Mam parajethellam 0k anuthank you madamji

  • @selvan9080
    @selvan9080 20 дней назад

    Thanks your advice

  • @KumarT-ij6ke
    @KumarT-ij6ke 20 дней назад

    Tnk u mom ❤

  • @ShylonShylon
    @ShylonShylon 20 дней назад

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️☘️💐💐💐💐thankse medame 🙏🏽🙏🏽🙏🏽♥️🌸☘️💐univeraseine kodi nanni🙏🏽🙏🏽🙏🏽♥️🌸☘️💐

  • @jibinjoseph2124
    @jibinjoseph2124 20 дней назад

    Thank you Universe
    🎉🎉🎉🎉🎉🎉🎉🎉
    ❤❤❤❤❤❤❤❤
    🙂🙂🙂🙂🙂🙂🙂🙂
    🙏🙏🙏🙏🙏🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 20 дней назад

    Thanks univers🙏🏻🙏🏻🙏🏻
    Correct reading

  • @leneendrancc561
    @leneendrancc561 20 дней назад

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @BinduThanku-d6q
    @BinduThanku-d6q 20 дней назад +1

    Yes I try my best 👍👍👍😘😘😘

  • @miniasminiasappus9658
    @miniasminiasappus9658 20 дней назад

    താങ്ക്യൂ univers❤️❤️❤️❤️❤️

  • @sulfishamsudeen7988
    @sulfishamsudeen7988 20 дней назад

    ബ്ലോക്കാണ് കുറച്ചുദിവസമായി❤

  • @vijunath3521
    @vijunath3521 20 дней назад

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @jency2015
    @jency2015 20 дней назад

    I attract all positive energy of this reading and permanent reunion with my person Tiju Thank you God and universe angels

  • @Mtm848
    @Mtm848 20 дней назад

    നന്ദി യണിവേഴ്സ്🙏🙏🙏

  • @soniyaprasanth4272
    @soniyaprasanth4272 17 дней назад

    Tank you univers❤❤❤❤❤❤❤❤❤❤

  • @sujubaiju4822
    @sujubaiju4822 20 дней назад +1

    Thanks God 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SumaraniT
    @SumaraniT 20 дней назад +1

    അതെ സത്യം ആണ്

  • @SukumaranKuppoth
    @SukumaranKuppoth 20 дней назад +1

    എല്ലാം യൂണിവേഴ്സിനു സമർപ്പിക്കുന്നു

  • @NisarM.KNisarM.K
    @NisarM.KNisarM.K 20 дней назад

    സൂപ്പർ റീഡിങ് 👃

  • @HaridasKV-t7n
    @HaridasKV-t7n 20 дней назад

    5 month aayi no contact anu
    Positives energy ennileku attract cheyunnu

  • @SujaS-ku7ft
    @SujaS-ku7ft 20 дней назад +2

    🙏🙏❤️❤️

  • @KebirJamal
    @KebirJamal 20 дней назад +1

    Thanku. Unnivers

  • @marig8071
    @marig8071 20 дней назад

    Thankyou❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @SwapnaKG-m8n
    @SwapnaKG-m8n 20 дней назад

    ഞാനോർക്കുവാ എന്റെ കാര്യം മാത്രമാണോ ഇതെന്നു.താങ്ക്യു മാം. താങ്ക്സ് യൂണിവേഴ്സ് ❤

  • @jeejav3815
    @jeejav3815 20 дней назад

    Thank you so much .

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 20 дней назад +1

    Thanksuniverse❤❤❤iclaimallposetiveenrgiesattractinmylife❤❤❤thanksmam❤❤❤

  • @yadhavkrishna2753
    @yadhavkrishna2753 20 дней назад

    Nanni universe🙏🙏🙏🙏

  • @GeethaMini-h5i
    @GeethaMini-h5i 20 дней назад

    I strongly claim reunion with my person Thanku univers

  • @Salmoncv-h4c
    @Salmoncv-h4c 20 дней назад

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🙏താങ്ക്യൂ യൂണിവേട്സ് 🙏🙏🙏🙏🙏🙏

  • @DREAMARMYGIRL201
    @DREAMARMYGIRL201 20 дней назад +1

    Thank you universe

  • @AnandanP-h9w
    @AnandanP-h9w 20 дней назад

    പ്രാർത്ഥനയിൽ കാത്തിരിക്കുന്നു🙏

  • @Babu-vl3un
    @Babu-vl3un 20 дней назад

    Thank you universe❤ thank you mam❤❤❤

  • @sakeerpallimuttath5218
    @sakeerpallimuttath5218 20 дней назад

    ബ്ലോക്ക് ആയിരുന്നു, പിന്നിട് ബ്ലോക്ക് മാറ്റി, പക്ഷേ no മെസ്സേജ്

  • @RaveendranRaveendran-t9j
    @RaveendranRaveendran-t9j 20 дней назад

    Thankyou universe ❤❤❤❤❤❤❤❤❤❤
    Thanks mem ❤❤❤❤

  • @tomsythomas310
    @tomsythomas310 20 дней назад

    Thanku strongly claimed