കൃഷ്ണ ഗോപാലകൃഷ്ണ|ചെറായിയുടെ താരോദയവും തൃശ്ശൂരിന്റെ അഭിമാനവും|Onakoor Ponnan Life Story Part5|EPI 140

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 101

  • @krunni3406
    @krunni3406 3 года назад +8

    ഹരിച്ചേട്ടന്റെ പ്രോഗ്രാം എന്താ രസം
    നല്ല അവതരണം..
    പൊന്നൻ ചേട്ടന്റെ ഈ കഥകൾ ഒകെ മുൻപ് കേട്ടതാണ് എന്നാലും
    ഹരിച്ചേട്ടന്റെ അവതരണം കാരണം വീണ്ടും വീണ്ടും കെട്ടിരിക്കും...

  • @gokulraj1082
    @gokulraj1082 3 года назад +22

    ആന കാര്യം അറിയാൻ പോയ ഹരി ചേട്ടനെ അഭ്യാസി ആക്കി തിരിച്ചയച്ചു പൊന്നൻചേട്ടൻ

    • @Ulsavakeralam
      @Ulsavakeralam  3 года назад +8

      namukonnum pidichu nilkkan thanne pattilla avarude munpil ...athrakku abhyasiyanu adheham ....video istapettallo alle ...share cheyyan marakkale please

    • @abdulazeezmani3227
      @abdulazeezmani3227 2 года назад

      Suppr

  • @mr.vr4661
    @mr.vr4661 3 года назад +18

    കുറച്ചു ദിവസമായി കാത്തിരിക്കുകയായിരുന്നു ❤️

  • @രാവണൻ-റ6ന
    @രാവണൻ-റ6ന 2 года назад +4

    പൊന്നൻ ചേട്ടനെ പോലെ ഉള്ള നല്ല പഴയ ആനക്കാർ തൊഴിലിലേക്ക് തിരിച്ചു വരണം ഇപ്പോളത്തെ ആനക്കാർക്ക് ഗുരു ആയി...

  • @prasanthkumar414
    @prasanthkumar414 3 года назад +6

    പൊന്നൻ ചേട്ടൻ... ഇഷ്ട്ടം 🌹🌹

  • @jijopalakkad3627
    @jijopalakkad3627 3 года назад +5

    കാത്തിരിക്കുവായിരുന്നു ,ഓണക്കൂർ പൊന്നൻ ആശാൻ വേറെ ലെവൽ 🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞🐘🐘🐘🐘🐘🐘🐘

  • @vinayrvarma
    @vinayrvarma 3 года назад +10

    I remember the story at 13:10 completely. I was inside three temple bringing Rice out from Thedapally in Big Nilathus (Bronze vessel) after uthsavabali when incident happened. The crowd was made to vacate the temple. I was stuck inside but that gave me an opportunity to see what happened. What he told us exactly what happened and I can vouch for that. He was throwing the bamboo pole (not valiyakol) at the elephants amamram. At the 3rd throw pindam ittu and moothram ozhichu. Then he took the elephant out as described to oottupura parambu. Only confusion is the time, incident happened after 6pm.
    I have been watching all his video to listen to this story from him.

  • @manuchandran1039
    @manuchandran1039 3 года назад +4

    ഹരിച്ചേട്ടാ അടിപൊളി 😍പൊന്നൻചേട്ടൻ കൊണ്ടു നടന്ന ആനകളുടെ ഫോട്ടോ കാണിച്ചതിൽ ഒരുപാടു സന്തോഷം ❤️❤️❤️❤️

  • @maheshm.n1730
    @maheshm.n1730 3 года назад +2

    പൊന്നൻ ചേട്ടൻ അടിപൊളിയല്ലേ.. നല്ല സൂപ്പർ അവതരണവും കൂടി ആയപ്പോൾ പെർഫെക്ട് ok...

  • @kdvijayan9880
    @kdvijayan9880 2 года назад +3

    ഞാൻ ഒരു ആനപ്രേമിയും പാപ്പനെ ആരാധിക്കുന്ന വന്നുമാണു പൊന്നാൻ ആശാന്റെ വർത്തമാനത്തിൽ നിന്നാണ് ഒരു പാപ്പാൻ എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരു ആനക്കാരനാവുന്നത് എത്ര വണങ്ങിയാലും മതിയാവില്ല നമിക്കുന്നു

  • @vpnraj89
    @vpnraj89 3 года назад +4

    ചെറായി കൃഷ്ണപ്രസാദ്.😍 കൃഷ്ണദാസ് 😍 miss u both

  • @anandhuss3587
    @anandhuss3587 3 года назад +3

    Ponnan chettanum gopalakrishnanum😍🥰🔥

  • @bindhubiju1479
    @bindhubiju1479 3 года назад +6

    Ponnan chettan 🔥🔥🔥🔥🔥🔥🔥

  • @naveensankar7102
    @naveensankar7102 3 года назад +1

    അടിപൊളി... ആശാൻ കളരി ആണല്ലേ....🔥 നല്ലൊരു എപ്പിസോഡായിരുന്നു.. കൃഷ്ണപ്രസാദും ഗോപാലകൃഷ്ണനും പിന്നെ മ്മടെ സ്വന്തം ആശാനും...❤

  • @vishnuhemchand8127
    @vishnuhemchand8127 3 года назад +4

    ഹരി ചേട്ടാ എങ്ങനൊണ്ട് ആശാന്റെ ലോക്ക് 💪💪💪😍❤

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      Oru rakshyumilla ...aa pootil pettal onnu purathottu varam oralppam padu pedum

  • @gireeshar9483
    @gireeshar9483 3 года назад +2

    ചെറായിക്കാരൻ ഒരു പാട് തവണ കണ്ടട്ടുണ്ട് അവനെ അവനെ കുറിച്ച് കെട്ടപ്പോൾ ഒരു പാട് സന്തോഷം ചെറായി കൃഷ്ണ പ്രസാദ്🐘🐘🐘🐘

  • @nishanthkumar8689
    @nishanthkumar8689 3 года назад +4

    🔥കളരി,ബോക്സിങ് ഓണക്കൂർ പൊന്നൻ

  • @rajuav1335
    @rajuav1335 Год назад +1

    പറളി വാസുചേട്ടൻ ദേവസ്വം ബോർഡിലെ മുതിർന്ന ആനക്കാരൻ ആയിരുന്നു

  • @RAMBO_chackochan
    @RAMBO_chackochan 3 года назад +1

    കൊള്ളാം നന്നായിടുണ്ട് 👌👌👌👌

  • @sandeepasokan2928
    @sandeepasokan2928 3 года назад +2

    Superb 😍👍👌

  • @abhilashpj1867
    @abhilashpj1867 3 года назад +2

    Aashaan super

  • @vishnupkarottu
    @vishnupkarottu 3 года назад +1

    Making video super. ഇത് മുതല് വേറെയാ പൊന്നൻ പവർ 🔥🔥

  • @ranjithkr84
    @ranjithkr84 3 года назад +1

    Adipoli ❤️❤️🔥🔥

  • @pramodn4813
    @pramodn4813 3 года назад +2

    ഹായ്, പൊന്നായി 🥰

  • @adwaithkb1451
    @adwaithkb1451 3 года назад +3

    Good

  • @manikantanchirayil5602
    @manikantanchirayil5602 3 года назад +2

    Super episode pettanu threekalle

  • @amridangamlover4896
    @amridangamlover4896 3 года назад +2

    Super ❤️

  • @akshaytnair3555
    @akshaytnair3555 3 года назад +3

    🔥💯🔥💯🔥

  • @abhijithabhi5882
    @abhijithabhi5882 3 года назад +1

    Ponnan chettan🔥adutha episode udane pretheekshikkunnu ❤

  • @Binumon-h4x
    @Binumon-h4x 3 года назад +1

    Ponnayiiii 🥰❤️🔥

  • @jishnuaatu8821
    @jishnuaatu8821 3 года назад +1

    Super

  • @vishnuprasad981
    @vishnuprasad981 3 года назад +4

    മൊതല് 🔥

    • @Ulsavakeralam
      @Ulsavakeralam  3 года назад +3

      Pinnallathe ...ini varan irikkunathe ollu

  • @BILLADAN-x4o
    @BILLADAN-x4o 2 года назад +2

    പനന്താനം ജനാർദനൻ ചേട്ടനെ പറ്റി ചോയ്ക്ക് കൂട്ടുകാരാ ❤

  • @abhisrt18426
    @abhisrt18426 2 года назад +1

    ❣️❣️❣️

  • @pranavskumar1998
    @pranavskumar1998 3 года назад +2

    ❤️🔥❤️🔥❤️🔥❤️🔥❤️🔥

  • @muhammadshafeek1875
    @muhammadshafeek1875 3 года назад +1

    കൂടെ കൂടാൻ ഭയം കൂടെ കൂടിയാൽ അതിനോളം വരില്ല ഒരു കൂട്ട് കെട്ടും 🔥🔥🔥

  • @elephantlover3037
    @elephantlover3037 3 года назад +4

    ഹരി ചേട്ടാ രത്‌നകരൻ ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ 🙏😍🥰

  • @ajeshs4651
    @ajeshs4651 3 года назад +1

    Maramittathu kuttikrishnante karyam chothikane

  • @sradheshsradhu4508
    @sradheshsradhu4508 3 года назад +1

    💥🔥💥

  • @abhijithmanjoor2511
    @abhijithmanjoor2511 3 года назад +1

    Adipoli episodes...but video late ayit upload cheyunnathaanu vishamam

  • @jacksparrow7500
    @jacksparrow7500 3 года назад +3

    ❤️

  • @jobinvjohn3016
    @jobinvjohn3016 3 года назад +2

    ❤️❤️❤️❤️❤️😘😘😘😘😘

  • @ysmasterthuglife4734
    @ysmasterthuglife4734 3 года назад +2

    💖💖💖💖

  • @sreejithsreedharanachary835
    @sreejithsreedharanachary835 3 года назад +3

    പൊന്നൻ ചേട്ടന്റെ സഹോദരന്മാരും പാപ്പന്മാരാണോ?

    • @vyshnavgopi9405
      @vyshnavgopi9405 3 года назад

      Aaamm

    • @abhisrt18426
      @abhisrt18426 2 года назад +1

      ഓണക്കൂർ ത്രയങ്ങൾ...
      പൊന്നൻ രത്നൻ കനകൻ
      രത്നാകരൻ ചേട്ടൻ ഇപ്പോൾ polakkulam വിഷ്ണുനാരായണൻ ആനയ്ക്ക്

  • @dipinks9
    @dipinks9 3 года назад +1

    Karimbinte thand valiya kolakkiya ashan ,kidilan manushyan ,valiaya kool ashan parappikkum , aanaye athakkum snehikkum , othiri kadakal ond ashante kayil , parammekkavu sre parameshwaran anaye azhicha kada famous analloo, angane ellla kartavum chodikkanam pettennu nirthalllee

  • @RahulRahul-gn8ex
    @RahulRahul-gn8ex 3 года назад +2

    ♥️♥️❣️

  • @chandrasekharancv8259
    @chandrasekharancv8259 3 года назад +1

    കളരി ആശാൻ 🙂🙏💪💪💪💪

  • @pramodn4813
    @pramodn4813 3 года назад +1

    പൊന്നൻ ചേട്ടനേ അപകീർത്തി പ്പെടുത്തിയവർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്, അത്തെക്കുറിച്ചു ചോദിച്ചു നോക്കണേ

  • @achoosvaikom3660
    @achoosvaikom3660 3 года назад +1

    ✌️✌️✌️

  • @arjunashok7829
    @arjunashok7829 3 года назад +1

    Audio clear allallo chetta

  • @hareeshpg8401
    @hareeshpg8401 3 года назад +2

    ശിവൻ ചേട്ടനോട് ഒന്നും ചോദിക്കാൻ ഇല്ലേ 😁😁😁😁😁ചോദിക്കണം 🙏🙏🙏🙏🙏🙏🙏

  • @yadukrishnang1713
    @yadukrishnang1713 3 года назад +1

    വോയ്സ്സ് ക്ലിയർ ആക്കണം

  • @bijumenonko
    @bijumenonko 3 года назад +1

    Aanaye arinju perumariya manushyan

  • @niranjan3991
    @niranjan3991 3 года назад +1

    Ippo sivan chetan aanapaniyil undo??

  • @hariskochimedia8322
    @hariskochimedia8322 3 года назад +1

    Hari.. സൗണ്ട്. ഒന്ന്. ക്ലിയർ ആക്കിയാൽ കൊല്ലമായിരുന്നു

    • @Ulsavakeralam
      @Ulsavakeralam  3 года назад

      HARIS enthundu visesham audio quality same device thane aanu use cheyyunathu ...adheham murukkiyurunnu ...athukaranam avum angane thonniyathu .oru cheriya patharicha undu adhehathinde soundil ...sorry kshmikkukka

  • @binjurajendran
    @binjurajendran 3 года назад +1

    Ponnan Power..🔥🔥

  • @febinmv3335
    @febinmv3335 3 года назад +1

    Moothakunnam njangalude ambalam 🔥

  • @rajishpr
    @rajishpr 3 года назад +1

    Excellent videography

  • @bijeeshcb4441
    @bijeeshcb4441 3 года назад +1

    🔥

  • @asnasadharsha968
    @asnasadharsha968 3 года назад +4

    പൊന്നൻചേട്ടന്റെ ഫോൺ നമ്പർ നല്കുമോ?

  • @dileeshkscaca1753
    @dileeshkscaca1753 3 года назад +1

    Panathanam janarthanan chettana patty chokkamo

  • @ashwintoxi6367
    @ashwintoxi6367 3 года назад +1

    ആശാൻ പറയുന്നത് മനസിലാക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട്ട്ടോ. ക്ലിയർ ആവുന്നില്ല്

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      Asante sound our alma Kati Lela sound aanu ...oppam murukkiyittumundayirunnu athavum ...athu mattenda ennu karuthiyanu adhaham murukkiyathu thanne

  • @rajeshpnraman2724
    @rajeshpnraman2724 2 года назад +1

    Athu pavm kodatho

  • @rajeshpnraman2724
    @rajeshpnraman2724 2 года назад +1

    ponnante Asaan

  • @adwaithkb1451
    @adwaithkb1451 3 года назад +2

    Marumon vinod ennu parajath thrikariyurr vinod ano

    • @Ulsavakeralam
      @Ulsavakeralam  3 года назад +2

      alla nammude madhurappuram aanayude pappan oonakoor vinodettan

  • @sreeninarayanan4007
    @sreeninarayanan4007 3 года назад +1

    താമസം വരുന്നപോലെ

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +1

    ഹരിയേട്ടൻ ഇതെവിടെ ആരുന്നു

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      onnu parayanda rendeep ..puthiya company muthiya project ...kuppiyil ninnu vanna bhoodathinde avastha aanu ....athanu thamasichathu ...sorry

  • @sreejithnair8503
    @sreejithnair8503 3 года назад +2

    poor audio quality

    • @Ulsavakeralam
      @Ulsavakeralam  3 года назад +1

      Sreejith audio quality same device thane aanu use cheyyunathu ...adheham murukkiyurunnu ...athukaranam arum angane thonniyathu ....sorry kshmikkukka

  • @9895025093
    @9895025093 3 года назад +1

    Veerapan

  • @rajeshpnraman2724
    @rajeshpnraman2724 2 года назад +1

    Anapremi

  • @SureshKumar-xn7kv
    @SureshKumar-xn7kv 3 года назад +1

    Ponnettan aanaya ezunnollikkunna oru video kananamennoru moham

  • @sherinkamar7401
    @sherinkamar7401 3 года назад +1

    Pulli ithu vare keshavan aanade karyam arodum paranjittila

    • @Ulsavakeralam
      @Ulsavakeralam  3 года назад

      Sherin ethu keshavane patti aanu parayunnathu

  • @bijumonuthup4275
    @bijumonuthup4275 3 года назад +1

    ഈ മരുമകൻ വിനോദ്??

    • @skgallery3912
      @skgallery3912 3 года назад

      Now he is working with madurappuram kannan

    • @jayashmpillai4353
      @jayashmpillai4353 3 года назад

      മധുരാപുരം കണ്ണൻ ആനയുടെ ആനക്കാരൻ.

    • @vipulanand7210
      @vipulanand7210 3 года назад +1

      Ippol madhurappuram kannanil anenn thonunnu

    • @binilmani5398
      @binilmani5398 3 года назад +1

      മധുരപ്പുരം കണ്ണന്റെ ഒന്നാം പാപ്പാൻ !

    • @akhil6549
      @akhil6549 3 года назад +1

      മധുരപ്പുറം ആനയുടെ

  • @manuchandran1039
    @manuchandran1039 3 года назад +4

    ഹരിച്ചേട്ടാ പൊന്നൻ ചേട്ടനോട് ആനകളുട ലക്ഷണശാസ്ത്രത്തെ പറ്റിയും പിന്നെ തോട്ടി, വടികമ്പ്, വലിയകോൽ എന്നിവയുടെ ഉപയോഗത്തെ പറ്റിയും ചോദിക്കാമോ....?ഒരു ചാനലിലും ഇതിനെ പറ്റി പറഞ്ഞ് കേട്ടിട്ടിലാ. ഉത്സവ കേരളത്തിലൂടെ അറിയാൻ സാധിച്ചിരുന്നെങ്കിൽ 🙏🏼

  • @rajeshpnraman2724
    @rajeshpnraman2724 2 года назад +1

    orupatta pokkan Ninkku patto

  • @antonykf2474
    @antonykf2474 3 года назад +3

    ഒന്നും മനസിലായില്ല

  • @akshaysreenivasan703
    @akshaysreenivasan703 3 года назад +2

    ❤🔥

  • @manuemmanuel5595
    @manuemmanuel5595 3 года назад +2

    ❤️❤️❤️

  • @vishnuvallattu4578
    @vishnuvallattu4578 3 года назад +1

    ❤❤❤

  • @aswanth17
    @aswanth17 3 года назад +1

    ❤️