മുഹമ്മദിൻറെ ലക്ഷ്യം; രാഷ്ട്രീയം

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 242

  • @theerabhoomi
    @theerabhoomi 5 дней назад +90

    മക്കയിൽ മുഹമ്മദ്(സ)
    എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം.
    മദീനയിൽ മുഹമ്മദ്(സ)
    എനിക്ക് എന്റെ മതം നിനക്കും എന്റെ മതം.

    • @rmk5717
      @rmk5717 5 дней назад +9

      ഹിന്ദുയിസം: എനിക്ക് എന്റെ മതം, എനിക്ക് നിന്റെയും മതം !😀😀

    • @johnwick-bn7xz
      @johnwick-bn7xz 5 дней назад +18

      ഭൂരിപക്ഷം ആയാൽ ഇപ്പോളും ഈ തരികിട കാണാം😅

    • @josevarghese7244
      @josevarghese7244 5 дней назад +2

      🤣😂🤣😂

    • @Jewelinlotus
      @Jewelinlotus 5 дней назад +1

      ​@@rmk5717😂😂
      Ella mathavum ivde edukapedum😂

    • @JamesBond007rj
      @JamesBond007rj 5 дней назад +13

      ​@@Jewelinlotusഎല്ലാ മതവും എടുത്തോ കുഴപ്പമില്ല പക്ഷേ സമാധാന മതം മാത്രം വേണ്ട എന്നാണ് എൻറെ അഭിപ്രായം

  • @syamrrrational
    @syamrrrational 5 дней назад +30

    ഞാനിതെങ്ങനെ സഹിക്കും എന്റെ പടച്ച റബ്ബറെ

  • @IlahGod
    @IlahGod 5 дней назад +109

    ലോകത്തിലെ ഏറ്റവും വലിയ ആൾദൈവം മുഹമ്മദാണ് .. അങ്ങേര് കഴിഞ്ഞതായി സായിബാബയും അമൃതാനന്ദമയിയും, പാസ്റ്റർമാരും ,ഒക്കെ വരു.

    • @anishkl5150
      @anishkl5150 5 дней назад +4

      💯💯

    • @aneesentertainments351
      @aneesentertainments351 5 дней назад +9

      ഫസ്റ്റ് യേശു, സ്ക്കന്റ് മുഹമ്മദ്‌ ഇവർ കഴിഞ്ഞു ഉള്ളു ബാക്കി എല്ലാ ആൾ ദൈവവും

    • @IlahGod
      @IlahGod 5 дней назад +5

      @@aneesentertainments351 യേശു ജീവിച്ചിരുന്നു എന്നതിന് തെളിവില്ല എന്നാണ് എൻറെ മനസ്സിലാക്കാൻ, അതുകൊണ്ട് ഉൾപ്പെടുത്തിയില്ല . യേശു ജീവിച്ചു ഉണ്ടെങ്കിൽ ആൾദൈവം തന്നെയാണ്..
      ആദം തൊട്ട് യേശു വരെ മിത്ത് കഥയാണ് ..

    • @anoop-gq1vn
      @anoop-gq1vn 5 дней назад +8

      എന്റെ പൊന്നു സുഹൃത്തേ ജീവിച്ചിരുന്നു എന്നതിന് ഏറ്റവും കൂടുതൽ തെളിവുള്ള ആളാണ് യേശു. കാലങ്ങളേ പോലും രണ്ടായി തിരിച്ചത് (AD- BC)എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് അറിയുമെങ്കിൽ താങ്കൾ ഇങ്ങനെ ഒരു മണ്ടത്തരം പറയില്ലാരുന്നു... 🙏🏻

    • @anishkl5150
      @anishkl5150 5 дней назад

      @@IlahGod 😂

  • @vishnu_namboothiri
    @vishnu_namboothiri 4 дня назад +5

    4:38 5:02 നല്ല മഴ പെയ്ത് ചെളി കുത്തിയിറങ്ങുന്ന സമയത്ത്, ഏത് പുഴയും കടലിൽ ചേരുന്നിടത്ത് ഈ പ്രതിഭാസം കാണാം..
    ഗൂഗിൽ മാപ്പ് എടുത്ത് നോക്കിയാൽ (update ആയിട്ടില്ലെങ്കിൽ) *ഇപ്പോഴും* കാണാം
    പെരിയാർ (മുനമ്പം ബീച്ച്), ഭാരതപ്പുഴ (പൊന്നാനി), കടലുണ്ടി, ചാലിയം, കോരപുഴ(എലത്തൂർ), ധർമടം, അഴിക്കൽ, അഴീതല,
    ചന്ദ്രഗിരിപുഴ (കീഴൂർ) ഉപ്പള.,
    വലിയഴിക്കൽ, നീണ്ടകര, പോഴിക്കര, പെരുമാതുറ
    ഇങ്ങനെ എല്ലായിടത്തും സർവസാധാരണം ആയ, പ്രകൃതി ഒരുക്കിയ ഒരു കാഴ്ചയെ,
    "ദേ കണ്ടോ, atlantic സമുദ്രം pacific സമുദ്രത്തിൽ ചേരുന്നില്ല" എന്നൊരു തള്ളൂ തള്ളി, ദീനിനെ രക്ഷിക്കാൻ ഉപയോഗിക്കേണ്ട ഗതികേട് ഉണ്ടോ..!
    nb. ഇനി 'മുഹമ്മദ് കേരളത്തിൽ വന്നിട്ടുണ്ടോ? അനൊന്നും ഗൂഗിൽ maps നോക്കിയിട്ടില്ല'😂 എന്നൊന്നും പറഞ്ഞ് വരരുത്, ഇപ്പൊൾ വീട്ടിലിരിക്കുന്നവർക്ക് കാണാൻ വേണ്ടി പറഞ്ഞതാണ്..🙏🏻
    മഴക്കാലത്ത് നോക്കിയാൽ കൃത്യമായി കാണാം..

  • @sunnymadhavan
    @sunnymadhavan 5 дней назад +63

    "മാനവരിൽ മഹോന്നതൻ " എന്ന് അഭിമാനത്തോടെ ഒരു വിശ്വാസി പറഞ്ഞു കേട്ടിട്ട് എത്രയോ ആയി..😢

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 5 дней назад +10

      Serious ayittu paranjalum kelkunnavan ullil chirikkum 😂 avan poyi kazhiyumbol parasparam paranju chirikkum. Every one know every thing

    • @sunnymadhavan
      @sunnymadhavan 5 дней назад +5

      @@RaphaelBenjamin-k2j sathyam 😂😂😂

    • @Snowdrops314
      @Snowdrops314 5 дней назад +11

      അത് പറഞ്ഞാൽ മമ്മദ് അപ്പൊ airil കേറും... 🤣🤣🤣🤣

    • @IRK369
      @IRK369 5 дней назад

      മാനവരിൽ ഏറ്റവും ബല്യ മൈര് 🥰

    • @Muprappallil
      @Muprappallil 4 дня назад

      മുഹമ്മദ് സ്വന്ത ജീവിതത്തിൽ ചെയ്ത കർമ്മങ്ങളിൽ പലതിനെയും ഇന്നുള്ള മുസ്ലീങ്ങൾക്ക് പിന്തുടരാൻ നാണക്കേടാണ്!, 🥦🥦🥦🥦🥦🥦🥦🥦
      ★ചില ഉദാഹരണങ്ങൾ:
      1)#നാല് #പെണ്ണിനെ കെട്ടുന്നത് നാണക്കേട്, (ഖു:സൂറ4:3- 4)
      2)# (വളർത്ത് )മകന്റെ ഭാര്യയെ സ്വന്തം #ഭാര്യയാക്കുന്നത് നാണക്കേട്, (ഖു: സൂറ33:36,37)
      3)#ആറു #വയസ്സുകാരി #ആയിഷയെ വിവാഹം കഴിക്കുന്നത് നാണക്കേട്, (ഖു:സൂറ 65: 4)
      4) അനേകം ഭാര്യമാർക്ക് പുറമെ അനേകം അടിമകളെയും കസ്റ്റടിയിൽ വെച്ച് ഭോഗിക്കൽ . (ഖു:സൂറ 33:50)
      5) ശരീരം ദാനം കിട്ടിയ സ്ത്രീകളെ ഭോഗിക്കൽ . (ഖു:സൂറ 33:50)
      6) സ്ത്രീകൾ പുറത്തിറങ്ങരുത് (ഖു: സൂറ 33:33. (ഇതിൻ്റെ പേരിലാണ് മലാലയെ വെടിവെച്ചിട്ടത്)
      7) ഇതിനൊക്കെ പുറമെ താല്ക്കാലിക മുത്തഅ/ മിസ്യാർ / മൈസൂർ / മലബാർ കല്യാണങ്ങൾ. (ഖു: സൂറ 4:24 . തനി വെഭിജാരം തന്നെ)
      #നാണക്കേടുകൾ #വരുത്തിയ #ആളെങ്ങനെ #മഹോന്നതനായി മാറി? എന്നൊന്ന് വിശദീകരിച്ച് #പറയാമോ? 😊
      ഹൗ, ബല്ലാത്ത ജാതി മാനവരിൽ മനോഹരൻ തന്നെ!!.🤣🤣🏃🏃.
      ഇയാൾടെ മഹത്വമാണ് അഞ്ച് നേരം മൈക്ക് കെട്ടി അലറി വിളിച്ച് പറഞ്ഞ് നാട്ടുകാരെ കൂടി ബുദ്ധിമുട്ടിക്കുന്നത് . എന്തൊരു വിരോധാഭാസമാണിത്??.

  • @anooppraju7733
    @anooppraju7733 5 дней назад +63

    യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ പൂശിക്കൊളാൻ പറഞ്ഞ മഹോന്നതൻ എത്ര വലിയവൻ ആണ്. ❤❤❤😂😂

    • @baker2b100
      @baker2b100 5 дней назад

      ലിംഗത്തലി സെക്സ് റാകട്ടിലെ കണ്ണി എന്നു ഷഫീന ബീവി.. മതം വിടുന്ന ഹിന്ദു ക്രിസ്ത്യൻ മുസ്ലിം പെൺകുട്ടികളെ കൂട്ടിക്കൊക്കുന്ന പണിയാണ് എച്ചിൽ മുസ്ലിംങ്ങൾ എന്നപേരിൽ ഇവർ നടത്തുന്നതെന്നും അവർ ആരോപിക്കുന്നു.. ലിംഗത്തലി അതിൽ നിന്ന് ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ വച്ചോണ്ടിരിക്കുന്നു എന്നും ഇസ്ലാം ആക്ഷേപം സെക്സ് റാക്കറ്റ് മറയ്ക്കാനുള്ള കവചം എന്നും ആരോപണം

  • @sunnymadhavan
    @sunnymadhavan 5 дней назад +51

    സൂര്യനും ചന്ദ്രനും തന്നാൽ ഞാൻ സമ്മതിക്കൂല പക്ഷേ മറിയത്തുൽ കിബ്ത്തിയ യെ വെച്ചപ്പോൾ സമ്മതിച്ചു😅😅

    • @anishjanardhanan3982
      @anishjanardhanan3982 5 дней назад +2

      😄😄😄

    • @shameermu328
      @shameermu328 4 дня назад +3

      സൂര്യനെയും ചന്ദ്രനെയും പൂശാൻ പറ്റില്ല 😂😂😂😂

    • @sunnymadhavan
      @sunnymadhavan 4 дня назад +1

      @@shameermu328 🤣🤣🤣

  • @gafugafoor7396
    @gafugafoor7396 5 дней назад +6

    പങ്കുവെക്കലിൻ്റെ സൌനര്യം അനുഭവിച്ച സംസാരം ❤അവനൊരു അന്വേഷിയാണ് മതത്തിൻ്റെ ക്ലാവ് അവനെ പിടിപെട്ടിട്ടില്ല❤

  • @WellGuardInsight
    @WellGuardInsight 5 дней назад +10

    Your patience is appreciated 🤗

  • @harikrishnanm6713
    @harikrishnanm6713 5 дней назад +7

    രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ.. തണ്ടിലേറ്റി നടത്തുന്നതും ഭവാൻ 🥰❤️ എന്താ കവിത യുടെ വരികൾ..
    കരിമിഴി കുരുവിയെ കണ്ടീ ലാ നിൻ ചിരിമണി ചിലാമ്ബലി കെട്ടീല... എന്താണ് വരികളുടെ സൗന്ദര്യം 🧡💚 എഴുതാൻ അറിയാവുന്നവർ പാടാൻ അറിയാവുന്നവർ പണ്ടേ ഉണ്ട് കോയാ..

  • @HaksarRK
    @HaksarRK 5 дней назад +75

    പയ്യൻ അന്വേഷിയാണ്.... കൂമ്പടഞ്ഞു പോയിട്ടില്ല!! പ്രതീക്ഷക്ക് വകയുണ്ട്.... 😎

    • @josevarghese7244
      @josevarghese7244 5 дней назад

      കൂമ്പ് ഉണങ്ങിപ്പോയ മുതലാണ്.സൈബർ ജിഹാദാണ് മെയിൻ പണി.മുഹമ്മദ് സ്ത്രീ ലമ്പടനല്ല.കല്ല്യാണങ്ങളൊക്കെ രാഷ്ട്രീയമാണെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം.അതില് ലിഖായത്ത് വീണു. അത് നാളെ ലിഖായത്തിന് ദോഷം ചെയ്യാൻ പോവുന്നതേയുള്ളൂ.

  • @jijeshc
    @jijeshc 5 дней назад +42

    #അയ്നെന്താ കൊയപ്പത്തിന് ശേഷം ഞങ്ങൾ അഭിമാനപുരസരം കാഴ്ച്ചവെക്കുന്നു #എന്താണതിലെ_പ്രശ്നം 😂😂

    • @Devincarloz1327
      @Devincarloz1327 5 дней назад +2

      😂😂😂

    • @Devincarloz1327
      @Devincarloz1327 5 дней назад +4

      എന്ത് പ്രശ്നം ഒരു കൊയപ്പവുമില്ല. 😊

    • @mujeebp2377
      @mujeebp2377 5 дней назад

      സ്വന്തം ചിന്തയിൽ ഉദിക്കുന്ന വികലമായ ചിന്തകളെ അനിയന്ത്രിതമായി സമൂഹത്തിലേക്ക് ഒഴുക്കിവിടുന്നു

    • @sunnymadhavan
      @sunnymadhavan 4 дня назад

      @@mujeebp2377 പൊട്ടാ അക്കു പറഞ്ഞതാണ്😂

    • @eleag-j2c
      @eleag-j2c 4 дня назад

      ​@@mujeebp2377മുഹമ്മദിന് മുൻപ് ഇസ്ലാമിനെ കാണിച്ചു തരാൻ നിങ്ങൾക്ക് ബാക്കി ഉള്ളവരുടെ ചരിത്രത്തിലേക്ക് ഓടേണ്ടി വരും

  • @sunnymadhavan
    @sunnymadhavan 5 дней назад +30

    യുദ്ധം ചെയ്യാൻ ആൾക്കാരെ വേണം, അതുകൊണ്ട് മദ്യം നിരോധിച്ചു😂😂😂

    • @shameermu328
      @shameermu328 4 дня назад +4

      മദ്യ നിരോധിച്ചിട്ടില്ല നബി കുടിച്ചിരുന്നു ചെത്തിയത് മാത്രം വാറ്റ് പാടില്ല

  • @IlahGod
    @IlahGod 5 дней назад +8

    Katta waiting for S1 EP4👍

  • @hurryshorts
    @hurryshorts 5 дней назад +24

    ലിയാഖത് സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കുമ്പോൾ തന്നെ അറിയാം വിളിച്ചവൻ ഇത് വരെ അന്ധമായ വിശ്വസിച്ച വന്ന വിശ്വാസങ്ങൾ , തകർന്നു അടിയുമോ എന്ന പേടി വല്ലാതെ ഭേജരാകുന്നുണ്ട് എന്ന്

  • @Sangikutten
    @Sangikutten 4 дня назад +4

    അറിയാനുള്ള ആഗ്രഹമുള്ള പയ്യൻ ❤

  • @sir-cute
    @sir-cute 5 дней назад +23

    ചാട്ടം ചാട്ടം 😂 ഇവനെ ഞാൻ മുൻപ് കേട്ടിട്ടുണ്ട്. ഓരോ വിഷയത്തിലും ഉത്തരം മുട്ടും എന്ന് തോന്നുമ്പോൾ അത് മുഴുവപ്പിക്കാൻ സമ്മതിക്കാതെ അടുത്ത ചോദ്യത്തിലോട് ചാടുന്നതാണ് ഇവന്റെ മെയിൻ 🤣

    • @josevarghese7244
      @josevarghese7244 5 дней назад

      കൊടും ജിഹാദിയാണ് ലിഖായത്തിന് ആളെ പുടികിട്ടിയില്ല.മുഹമ്മദ് സ്ത്രീ ലമ്പടനല്ല എന്ന് ലിഖായത്തിനെക്കൊണ്ട് അവൻ പറയിച്ചു.അത് കെണിയായിരുന്നു ലിഖായത്തിനത് മനസ്സിലായില്ല.ലിഖായത്തിൻെറ ചില മുൻവാദങ്ങളെ ഇനി ഇത് വെച്ച് പ്രതിരോധിച്ച് ലിഖായത്ത് നുണയനാണെന്ന് തെളിയിക്കാൻ ഈ മാഫിയയ്ക് അവസരം കിട്ടി.അതാണ് അവസാനം അത്രയും സന്തോഷത്തോടെ പോയത്.

    • @user-fv6vb1vv5e
      @user-fv6vb1vv5e День назад

      ഇവനൊക്കെ എന്തിനാണോ ഇസ്ലാമിനെ ഇങ്ങനെ വെള്ള പൂശാൻ നിൽക്കുന്നത്?

  • @User.chzevnm
    @User.chzevnm 5 дней назад +9

    Q: എന്തുകൊണ്ട് മദ്യം നിരോധിച്ചു ?
    A: അടിച്ചു പൂസായി കിടന്നാൽ കൊള്ള ചെയ്യാനും യുദ്ധം ചെയ്യാനും ആളുകളെ കിട്ടില്ല.
    Q: വേശ്യാലയം എന്തിനു നിരോധിച്ചു ?
    A: വേശ്യാലത്തിന്റെ ആവിശ്യം ഇല്ലാത്ത രീതിയിൽ അടിമവത്കരിച്ചും, എത്ര ഭാര്യമാരെയും കെട്ടാമെന്നും... ആവ്ശ്യത്തിനു അനുസരിച്ചു ത്വലാഖ് ചൊല്ലി ഒഴിവാക്കാനും, അനുസരണക്കേടു കാണിച്ചാൽ കരണത്തു അടിക്കാനും അനുവാദം ഉണ്ടെങ്കിൽ എന്തിനു വേശ്യാലയം. അല്ലെ
    Q:എങ്ങനെ മലമൂത്രവിസർജനം നടത്തണം എന്ന് എന്തിനു പറഞ്ഞു ?
    A: എന്തിനും ഏതിനും നബിയെ സമീപിച്ചു ചോദ്യങ്ങൾ ചോദിക്കുന്ന അവസ്ഥ ആയപ്പോൾ അവർ ചോദിക്കുന്നതിനെല്ലാം തന്റേതായ രീതിയിൽ ഉത്തരം കൊടുത്തു. അതിൽ ശാസ്ത്രീയത ഇല്ല.
    നിന്ന് മൂർത്തരമൊഴിച്ചാലും ഇരുന്നു ഒഴിച്ചാലും ഒരു കുഴപ്പവും ഇല്ല. വൃത്തിയായി കഴുകണം എന്ന് സാമാന്യ ബോധ്യം ആണ്. അറ്റം വെട്ടുന്നത് നല്ലതല്ല.. നോമ്പ് എടുക്കുന്നത് ശരീരത്തുന്നു ദോഷം ആണ്... അപ്പൊ നബി യുടെ വായിൽ തോന്നിയത് പറഞ്ഞു എന്ന് മാത്രം😊😊
    May the Light of knowledge shine upon you 🎉

    • @imraniqbal7447
      @imraniqbal7447 4 дня назад

      വായ്‌ നാറ്റം ഉള്ളവന്‍ വായില്‍ വെള്ളം പിടിച്ച് കിടന്നുറങ്ങേണ്ടി വരും. മൂത്ര മണത്തെക്കാള്‍ മാരകം ആണ് വായ്‌ നാറ്റം.

  • @sunnymadhavan
    @sunnymadhavan 5 дней назад +18

    ഈച്ച ശാസ്ത്രം കൂടെ അങ്ങു പറ😅

  • @albinkpaul3345
    @albinkpaul3345 5 дней назад +4

    good explanation....

  • @abeyjose1144
    @abeyjose1144 5 дней назад +12

    ഞാൻ ചോദിക്കട്ടെ 😂
    ഞാൻ പറയട്ടെ 😂
    ..... ഉത്തരം മുട്ടുമ്പോൾ അടുത്ത ചോദ്യത്തിലേക്ക്.....
    ഉളിപ്പില്ലാത്തവൻ ഹസ്സൻ

  • @akhilchandra5345
    @akhilchandra5345 5 дней назад +27

    ഹൃദയം കൊണ്ട് ചിന്തിക്കാതെ 😂തലച്ചോർ കൊണ്ട് ചിന്തിക്കു

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs 5 дней назад +4

    ലിയക്കത്ത് ❤❤❤❤❤

  • @hamzamannarkkad3258
    @hamzamannarkkad3258 5 дней назад +6

    മക്കയിൽ അംബി മദീനയിൽ അന്യൻ 😂😂😂

  • @shinekumar1873
    @shinekumar1873 5 дней назад +9

    സൂര്യൻ വൈകുന്നേരം സിംഹാസനത്തിന് അടിയിൽ വിശ്രമിക്കും എന്ന ശാസ്ത്രം കണ്ടെത്തിയ മഹാൻ

  • @sunnymadhavan
    @sunnymadhavan 5 дней назад +15

    ലിയാക്കത് പറഞ്ഞില്ല എന്നത് കൊണ്ട് നബിയുടെ സ്ത്രീ വിഷയം ഇല്ലാതെ ആകുന്നില്ലല്ലോ😂😂😂

  • @saraswathin7333
    @saraswathin7333 5 дней назад +1

    നമസ്ക്കാരം ലിയക്കത്ത് സാർ❤❤

  • @sunilsanjay3804
    @sunilsanjay3804 5 дней назад +4

    ശുചീകരണ പ്രക്രിയകൾ, ഹലാൽ, ബാങ്ക് വിളി, വി. ഗ്രന്ത്തം വായിക്കുമ്പോൾ തലയാട്ട് etc, etc.യൂദന്മാരിൽ നിന്നും copy അടിച്ചതാണ്...

  • @ARIFAABDUL-z6b
    @ARIFAABDUL-z6b 5 дней назад +12

    ലിയാക്കത്തിന് ഹിദായത്ത് കൊടുക്കാൻ നോക്കി ഉള്ള ഈമാൻ ഉരുളി പോകാതെ നോക്ക് എൻ്റെ ഹസനേ.. 😂

  • @sunnymadhavan
    @sunnymadhavan 5 дней назад +9

    ഇങ്ങനെ എത്രയോ നല്ല മനുഷ്യരുണ്ട്.. മതം ശ്രമിച്ചിട്ടും വിഷം കേറാത്തവർ..
    പക്ഷേ ഫാറൂഖിനെ ചതിച്ചു കൊന്നത് ഓർക്കുമ്പോൾ, വിശ്വസിക്കാനും പേടിയാണ്..😢

    • @DGP8630
      @DGP8630 5 дней назад +3

      Avarokke matham vittalum moonnu thalamura engilum kazhiyathe kudicha vellathil viswasikkan pattilla 😮😮😮😢 Avarudem nammudem gathiked aanu...athrakk visham aanu ee aashayam 😢😮

  • @samphilip7284
    @samphilip7284 5 дней назад +8

    മുഹമ്മദിന് മുൻപ് ആരും ബാത്‌റൂമിൽ പൊയിട്ടില്ലെ ?

    • @DGP8630
      @DGP8630 5 дней назад +1

      Ann toilet polum illa😂😂😂😂

  • @Dajjaal123
    @Dajjaal123 5 дней назад +4

    👍🏼

  • @kiranrs6831
    @kiranrs6831 2 дня назад +1

    പയ്യൻ കേൾക്കാനെങ്കിലും തയ്യാറാകുന്നു

  • @harishkiran3663
    @harishkiran3663 5 дней назад +3

    മോദി മുഹമ്മദിൻ്റെ മാതൃക പിന്തുടരണം എന്നാണ് എൻ്റെ ഒരു ഇത്. മുസ്ലിങ്ങൾ ഒന്നുകിൽ ഹിന്ദു ആകുക അല്ലെങ്കിൽ മരിക്കുക അല്ലെങ്കിൽ ഭാരതം വിട്ട് പോകുക! ഹാ എത്ര സുന്ദരമായ മാതൃക❤❤❤

    • @minipayyeri1426
      @minipayyeri1426 4 дня назад

      മുസ്ലീങ്ങൾ മാത്രമുള്ള പാകിസ്ഥാനിൽ നല്ല സുഖമല്ലേ?

  • @VinodMenon-e9z
    @VinodMenon-e9z 4 дня назад +1

    This vargam made all problem

  • @madanamohanan2558
    @madanamohanan2558 5 дней назад +3

    👍

  • @rafiqmohammed706
    @rafiqmohammed706 5 дней назад +4

    Pavam muslims nu islam nte doubts ustad nodu chodikkathe ex-muslims nodu chodichu manassillakkendi varunnu!!!
    Abdullah Basil and UA team offline samvadathinu thayyar aayi muslim samoohathe rakshikkanem ennanu ente abhiprayam 😅

  • @andrewsdc
    @andrewsdc 5 дней назад +2

    ഞങ്ങളുടെ മോഹൻലാൽ ആണല്ലോ ലോകത്തെ ഏറ്റവും വലിയ ആക്ടർ

  • @krishnaprasadthyl617
    @krishnaprasadthyl617 5 дней назад +1

    "The first clear reference to Mecca in non-Islamic literature appears in 741 CE, long after the death of Muhammad, in the Byzantine-Arab Chronicle, though here the author places the region in Mesopotamia rather than the Hejaz. Possible earlier mentions are not unambiguous."

  • @sunnymadhavan
    @sunnymadhavan 5 дней назад +7

    ആളെ അറഞ്ചം പുറഞ്ചം വെ ട്ടി കൊ ന്ന നബിക്കും ടീമിനും ഗർഭസ്ഥ ശിശു എങ്ങനെ ഇരിക്കും എന്ന് അറിയാതെ പിന്നെ..😢

  • @maanumanjeri7655
    @maanumanjeri7655 5 дней назад +1

    🙋🏻‍♂️ഹാജർ

  • @dilshad_Maverick
    @dilshad_Maverick 5 дней назад +1

    🔥🔥🔥👍

  • @arjunferoz
    @arjunferoz 5 дней назад +6

    ലിയകത്ത് താങ്കൾ ഇങ്ങനെ ഓടിപോകുവാൻ ഇവരെ എന്തിനാണ് അനുവദിക്കുന്നത്?

  • @bijumathew6578
    @bijumathew6578 5 дней назад +2

    മാന്യനായ വ്യക്തി

    • @josevarghese7244
      @josevarghese7244 5 дней назад

      ആളെ ശരിക്ക് പരിചയമില്ല എന്നു തോന്നുന്നു😂🤣

  • @User9801-vk6sp
    @User9801-vk6sp 5 дней назад +7

    ഇത്ര തല താഴ്ത്തി കൊടുഞ്ഞിട്ടും ലിയാക്കത്തലിക്ക് ജീവന് വരെ ഭീഷിണി

    • @DGP8630
      @DGP8630 5 дней назад

      Chumma number😮..

  • @Abdulvahabnp-m7w
    @Abdulvahabnp-m7w 5 дней назад +1

    ❤❤❤❤❤❤❤

  • @Rolexrolex5696
    @Rolexrolex5696 5 дней назад +6

    Nabil asli എന്ന ചാനലിൽ മൊഹമ്മദിൻ്റെ ജീവിതകഥ സീരീസ് ആയി ഉണ്ട് പോയി കാണ്.

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 5 дней назад +1

      കണ്ട് വിജ്യംഭിച്ച് പോയി .......😂😂😂😂😂

    • @anishjanardhanan3982
      @anishjanardhanan3982 5 дней назад

      മലയാളം സബ്ടൈറ്റിൽ വരെ ഉണ്ട്

  • @mujeebp2377
    @mujeebp2377 5 дней назад +3

    തിരൂനബി(സ) തികച്ചും അമാനുഷികനാണ്

    • @Truth_vvarrior
      @Truth_vvarrior 5 дней назад +2

      മനുഷ്യൻ മാത്രം ആണ്...ഒരു പ്രത്യേകതയും ഇല്ല...

    • @anishjanardhanan3982
      @anishjanardhanan3982 5 дней назад +1

      30 HP

    • @kuruvilatj5429
      @kuruvilatj5429 5 дней назад

      തീർച്ചയായും അദ്ദേഹം അമാനുഷനാണ്... ഒരിക്കൽ പോലും കുളിക്കാതെ ഒമ്പതോ പത്തോ ഭാര്യമാരോട് ഒരു രാത്രി ലൈംഗിക ബന്ധം പുലർത്തിയ ആൾ അമാനുഷനാണ്.
      കൂടാതെ ബുറാക്കിൽ കയറി ചെന്ന് ചന്ദ്രനെ വെട്ടി പിളർത്തി പിന്നെ അത് ഫെവിക്വിക്ക് ഉണ്ടാക്കി ഒട്ടിച്ചിട്ട് പോന്നു.
      കൂടാതെ ദൈവത്തെ മൂസാ നബിയുടെ നിർദ്ദേശം അനുസരിച്ച് എട്ടോ പത്തോ തവണ കണ്ട് നിസ്കാരവും മാങ്ങി വന്നു.
      ശരിക്കും അമാനുഷനാണ്.
      ശരിയായ അമാനുഷൻ...
      ഹോ...
      അള്ളായുടെ ഓരോ കൃപകൾ.

    • @മനനംചെയ്യാം
      @മനനംചെയ്യാം 5 дней назад +2

      പിശാചാണ്

  • @binoymj3429
    @binoymj3429 5 дней назад

    ഹസൈൻ്റെ കാഴ്ച്ചപാടിൽ 1300 വർഷങ്ങൾക്ക് മുമ്പ് ലക്ഷകണക്കിന് വർഷങ്ങൾ ജീവിച്ചിരുന്ന മനുഷ്യർക്ക് യാതൊരുവിത അറിവും ഇല്ലായിരുന്നു

  • @shajipsps1382
    @shajipsps1382 5 дней назад +1

    🙋🏻‍♂️❣️

  • @madhumadatharamadhumadatha8480
    @madhumadatharamadhumadatha8480 5 дней назад +1

    Fort Kochi കുറച്ചു ഉള്‍ക്കടലിലേക്ക് പോയാല്‍ kanade ഈ പ്രതിഭാസം

  • @tjt5086
    @tjt5086 5 дней назад +2

    ആഹ് നമ്മടെ കമ്പിളി പുതപ്പു

  • @habeebrahman9524
    @habeebrahman9524 5 дней назад +1

    🎉🎉❤

  • @sureshr9909
    @sureshr9909 4 дня назад

    👌👌👌👌

  • @cj.sebastianjohn2129
    @cj.sebastianjohn2129 4 дня назад

    CHANGING. SUBJECTS

  • @aranazhikanerammovie
    @aranazhikanerammovie 4 дня назад

    മുർത്തദ്ദ് ആകും ലവൻ. മൂന്ന് തരം

  • @Littleboycommunity
    @Littleboycommunity 5 дней назад +3

    Pocso Mammad

  • @skcrazy3404
    @skcrazy3404 4 дня назад

    എന്റെ കുട്ടിയെ.. കൊറോണ വന്നപ്പോ കൊറൊണ വൈറസിനെ ഓടിക്കാൻ പാത്രം മുട്ടാൻ പറഞ്ഞപ്പോ വിദ്യാ സമ്പന്നരായ ആൾക്കാർ പോലും അതുപോലെ ചെയ്ത മനുഷ്യരാണ് അപ്പോഴാണ് ആറാം നൂറ്റാണ്ടിലെ ആൾക്കാരുടെ കാര്യം അവർ അങ്ങനൊരാളെ വിശ്വസിച്ചതിൽ വലിയ അത്ഭുതം ഒന്നും ഇല്ല 🙄

  • @A4Aqua
    @A4Aqua 4 дня назад

    പയ്യൻ തമാശ ആണെങ്കിലും ഉത്തരം മുട്ടുമ്പോൾ nice ആയി ബഹളം വച്ച് topic മാറ്റും

  • @GopaKumar-d9q
    @GopaKumar-d9q 5 дней назад +2

    മുതവ കല്യാണം പച്ച വ്യഭിചാരം അല്ലെ

  • @madhuthelath4857
    @madhuthelath4857 5 дней назад +3

    ഭ്രൂണത്തിലെത്തിയപ്പോള്‍ തന്നെ മനസ്സിലായി പയ്യന്‍ ലിയാക്കത്തിനെ മറിച്ചിടുമെന്ന്,പിന്നെ ശുക്ളം നട്ടെല്ലില്‍ നിന്നാണെന്ന മഹാ സത്യം വന്ന ഗദ കൂടിയായാല്‍ ലിയാക്കത്തലി കലിമ ചൊല്ലും.

  • @anwaranwarcm7847
    @anwaranwarcm7847 5 дней назад +5

    All redy script ready.tittle എന്റെ ഉപ്പാക്ക് ഒരാള്ളാഹ് ഇണ്ടാർന്നു.

  • @josew202
    @josew202 5 дней назад +4

    ചെറുപ്പത്തിൽ മോശ യുടെ കഥകൾ കേട്ട് വളർന്ന ഒരു ബാലൻ അയാളെ മനസ്സിൽ നായകനാക്കി വളർന്നു. ഈ മോശ എന്ന ആളാകട്ടെ അന്ന് ആറു ലക്ഷം പുരുഷൻമാർ ഉള്ള ഒരു മഹാ പുരുഷരത്തെ അവരുടെ കുടുംബങ്ങളും കണ്ണുക്കാലികളും ഉൾപ്പെടെ ഒരു രാജ്യത്തെ അടിമത്തത്തിൽ നിന്നും രക്ഷിച്ചു മറ്റൊരു രാജ്യത്തേയ്ക്ക് കൊണ്ട് വന്ന ആൾ.ആ വ്യക്തി തന്നെ അന്ന് ഈ ബാലൻ അറിഞ്ഞ മഹാവ്യക്തിത്വം. പ്രവാചകൻ ആയാൽ ആളുകൾ പുറകെ വരും എന്ന് അന്നേ മനസ്സിൽ പതിഞ്ഞു. അബോധ മനസ്സിൽ ഉള്ള കാര്യങ്ങൾ അവസരം വരുമ്പോൾ താനേ പുറത്ത് വരും.

  • @Mbsaaaarfgtt
    @Mbsaaaarfgtt 5 дней назад +6

    വെറും കക്കൂസ് ചിന്തകൾ 😂😂

  • @SARITHAKB-p9j
    @SARITHAKB-p9j 5 дней назад +1

    😢😢😅😅

  • @samsgamingztudio
    @samsgamingztudio 5 дней назад +2

    ആദ്യം തന്നെ ഞാൻ പഠിച്ചത് മാത്രം സത്യം എന്ന് വിശ്വസിച്ചു ജീവിക്കുന്നു .. വേറെ ഒന്നിനെ കുറിച്ച് ഒന്ന് ചിന്തിക്കാനോ വായിക്കാനോ തയാറല്ല .. ഇവരെ എത്ര പറഞ്ഞാലും ഒന്നു ചിന്തിക്കാൻ തയാറല്ല .വിളിച്ചവൻ ഒന്നും കേൾക്കാൻ തയാറല്ല , പെടും എന്ന് അറിയുമ്പോൾ അപ്പോ topic മറ്റും ... അവനു അറിയാം ഇസ്ലാം മൊത്തം ഉടായിപ്പു അന്നെന്നു .. സമ്മതിച്ചു കൊടുക്കാൻ പറ്റുന്നില്ല

  • @nikeshan1742
    @nikeshan1742 5 дней назад +3

    liyakat bhai Avan clear avan vannathu alla putti adi anu unnam

  • @vishnu_namboothiri
    @vishnu_namboothiri 4 дня назад

    2:47 👌🏻👌🏻 3:07🙏🏻
    6:42 "എന്തിനാണ് ജീവിതത്തിലെ എല്ലാ മേഖലയിലും കയ് കടത്തുന്നത്" എന്നാണ് നമ്മുടെയും ചോദ്യം..
    കൊറോണ നേരിടാൻ പാത്രം കൊട്ടുക, തിരി തെളിക്കുക..
    ന്തിന്??
    പൂ എറിയുക.. പരവതാനി വിരിക്കുക.. MLA സ്ഥാനാർത്ഥി സ്ത്രീകൾക്ക് വിഷുക്കൈനീട്ടം കൊടുക്കുക, അയാളുടെ കാലിൽ തൊട്ട് വന്ദിക്കുക!?
    അതല്ലേ.. ചോദ്യം..😅
    ഇതൊക്കെ എന്തിന്!? കുറച്ച് ആചാരം ഉണ്ടാക്കി വച്ചിട്ട് ഉണ്ടെന്ന് കരുതി..
    ഇതിലേവിടെ അമാനുഷികത

  • @ramachandranniyer2444
    @ramachandranniyer2444 5 дней назад +1

    Go and watch Mr India

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 дней назад +1

    റസൂൽ കരിം സംബൂർണ ചരിത്രം പഠിക്കുക വായിക്കുക

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 дней назад +2

    എവിടെയും കൊടുക്കാത്തനാലു മാസത്തെ അവധി മക്കക്കാർക്ക് കൊടുത്തില്ലേ

  • @sajicheriansaji9957
    @sajicheriansaji9957 4 дня назад

    Maanavaril mahaaa ookkist 😢😢😢😢

  • @ullasm1342
    @ullasm1342 5 дней назад +1

    Ivan nallavanane visham kayariyittilla 👍

  • @Devincarloz1327
    @Devincarloz1327 5 дней назад +5

    Brother i am a medical doctor. You have 2good options. 😂

  • @AnilKumar-gs7zr
    @AnilKumar-gs7zr 4 дня назад

    ബാഗ്ദാദ് നഗരത്തിൽ ഇപ്പോഴും രണ്ടു മാസത്തേക്ക്,മൂന്ന് മാസത്തേക്ക്,പെണ്ണ് കിട്ടും.അതിനു പറയുന്ന പേര് അറിയില്ല.

  • @GopaKumar-d9q
    @GopaKumar-d9q 5 дней назад +1

    പലിശ ഹറാം ആക്കിയത് അല്ലാഹുവിനു കടം കൊടുക്കുമോ എന്ന് ചോദിച്ചു കൊണ്ടാണ് ജീവിച്ചത് അപ്പോൾ കടം വാങ്ങിയാൽ പലിശ കൊടുക്കേണ്ടി വരില്ലേ

  • @krishnaprasadthyl617
    @krishnaprasadthyl617 5 дней назад +1

    The term "Allahu" is a combination of two Arabic words:
    1. "Al-" (ال)
    The prefix "Al-" is a definite article in Arabic, equivalent to "the" in English. It is used to indicate that the noun it precedes is specific and definite.
    2. "Lahu" (له)
    The root word "Lahu" is derived from the Arabic root "L-H" (له), which means "to worship" or "to adore." This root is also related to the Arabic word "Ilah" (إله), meaning "god" or "deity."
    The term "Allahu" emerged as a combination of the definite article "Al-" and the root word "Lahu." Over time, the term evolved to become the Arabic word for "God," specifically referring to "The One and only God in Islam".
    In Islamic theology, "Allahu" is considered a proper noun, referring exclusively to the one true God. The term is often followed by the phrase "Akbar" (أكبر), meaning "the Greatest."

    • @Obelix5658
      @Obelix5658 5 дней назад

      What ever may be the articles and definitions behind the word allahu, it is proven beyond an iota of doubt that allahu has absolutely no quality to be called as god.
      Allahu is simply is a creation by Muhammed for legitimising his excessive urge for sex, power and money.

  • @antoniofrancis8628
    @antoniofrancis8628 5 дней назад

    ബാത്‌റൂമിൽ കയറുന്നതു പോലും 😂😂😂

  • @harishkiran3663
    @harishkiran3663 5 дней назад

    പൊളിറ്റിക്കൽ കാമ ഭ്രാന്തൻ, നമ്മുടെ ഐസ്ക്രീം....😂😂😂

  • @nikxon_musicz
    @nikxon_musicz 4 дня назад +1

    12 kallyanam 😂😂😂

  • @binubobian
    @binubobian 5 дней назад +1

    അഴിമുഖത്ത് പോയാൽ കാണാംഇങ്ങനെ

  • @mujeebp2377
    @mujeebp2377 5 дней назад +2

    സ്വന്തം കുടുബത്തിന്റെ കാര്യങ്ങളൊന്നും പൂർണ്ണമായി അറിയില്ല എന്നിട്ട് അനേകായിരം പൊരുളുകൾ അടങ്ങിയ അൽഭുതകരമായ രഹസ്യങ്ങളെ സംസാരിക്കുന്ന തിരുദൂതരെ കുടുംബങ്ങളെയും പ്രപഞ്ചസൃഷ്ടാവിന്റെ മതത്തെയും ഇത്ര ലഖൂകരിച്ച് കാണാൻ കഴിയുന്നതാങ്കളുടെ ബുദ്ധി അഭാരം അഭാരം തന്നെ

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 5 дней назад +3

      ലേശം സംഭാരം എടുക്കട്ടേ കോയാ .... അഭാര ടേസ്റ്റാണ് ക്ഷീണവും മാറും .😂😂😂😂

    • @anishkl5150
      @anishkl5150 5 дней назад

      കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട... ജൂതൻമ്മാരിൽ നിന്നും ക്രിസ്ത്യനികളിൽ നിന്നും മമ്മദ് കോപ്പി അടിച്ചു ഉണ്ടാക്കിയ ഒരു മതം.. അത്രയേയുള്ളൂ ഇസ്ലാം. ഇതിനെ abrahamic religion എന്ന് പറയുന്നവരെ തല്ലണം.. പഴയ നിയമത്തിലെ ആദംമിനെ ആദം നബി ആക്കി, ജൂതൻമ്മാരുടെ മോശ യെ മൂസാ നബി ആക്കി പിന്നെ യേശുവിനെ ഈസനബി ആക്കി... എന്നിട്ട് ലോകം ഉണ്ടാക്കിയത് അള്ളാഹു ആണെന്ന് അവിടെയുള്ള പൊട്ടന്മാരെ പറഞ്ഞു വിശ്വസിപ്പിച്ചു ഇന്നും കുറെ പൊട്ടന്മാർ ആ കള്ള കഥയും വിശ്വസിച്ചു... ജീവിക്കുന്നു...

    • @anishkl5150
      @anishkl5150 5 дней назад

      കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട... ജൂതൻമ്മാരിൽ നിന്നും ക്രിസ്ത്യനികളിൽ നിന്നും മമ്മദ് കോപ്പി അടിച്ചു ഉണ്ടാക്കിയ ഒരു മതം.. അത്രയേയുള്ളൂ ഇസ്ലാം. ഇതിനെ abrahamic religion എന്ന് പറയുന്നവരെ തല്ലണം.. പഴയ നിയമത്തിലെ ആദംമിനെ ആദം നബി ആക്കി, ജൂതൻമ്മാരുടെ മോശ യെ മൂസാ നബി ആക്കി പിന്നെ യേശുവിനെ ഈസനബി ആക്കി... എന്നിട്ട് ലോകം ഉണ്ടാക്കിയത് അള്ളാഹു ആണെന്ന് അവിടെയുള്ള പൊട്ടന്മാരെ പറഞ്ഞു വിശ്വസിപ്പിച്ചു ഇന്നും കുറെ പൊട്ടന്മാർ ആ കള്ള കഥയും വിശ്വസിച്ചു... ജീവിക്കുന്നു...

    • @anishkl5150
      @anishkl5150 5 дней назад

      😂😂😂

    • @anishjanardhanan3982
      @anishjanardhanan3982 5 дней назад

      ruclips.net/video/cxzUdTpBwRg/видео.htmlsi=RD8WIKeflOfQZ1oc

  • @najimu4441
    @najimu4441 5 дней назад

    ഈജിപ്തിൽ മർജൽ ബഹ്‌റൈനി ഉണ്ട്...

  • @abdullaak1975
    @abdullaak1975 4 дня назад

    ആ തിയില്ലല്ലോ അന്തമില്ലല്ലോ ലക്കാ ലമ്പാ

  • @ramachandranniyer2444
    @ramachandranniyer2444 5 дней назад

    Jai Shriram

  • @RIJOCjoy
    @RIJOCjoy 5 дней назад +5

    സ്ഥിരം പ്രഷകർ കമോൻ

  • @aishajasmin1534
    @aishajasmin1534 5 дней назад +1

    🎉🎉🎉❤❤❤l. മഹാനായ. പ്രവാചകന്. രാഷ്ട്രീയ. ലക്ഷ്യം. എങ്കിൽ. വളരെ ചെറിയ. കാരൃങ്ങളീൽ. പോലും. എന്തിന് ഇടപെടണം 🎉🎉🎉🎉❤. സഹോദരാ. ഇസ്‌ലാമിലേക്ക്. തിരിച്ച്. വരൂ. ❤❤❤🎉❤

    • @shameermu328
      @shameermu328 4 дня назад

      ഗെതികേടു കൊണ്ട് 😂😂😂😂ആദ്യം ഈന്തപ്പനയിലേ കൃത്രിമ പരാഗണം നിരോധിച്ചു പിന്നെ വിളവ് കുറഞ്ഞപ്പോൾ അതനുവദിച്ചു ബദറിൽ പടയണി ചേരാൻ ആദ്യം നിശ്ചയിച്ച സ്ഥലം യുദ്ധ നീപുണനായ ഒരു സ്വാഹാബിയുടെ വാക്ക് കേട്ട് മാറ്റി അങ്ങിനെ പണി കിട്ടിയ സന്നർഭങ്ങളും ഉണ്ട്

  • @LAFRESH-wt3dk
    @LAFRESH-wt3dk 4 дня назад

    പെണ്ണ് ഒരുപാട് ഉണ്ട് അതിൽ കവർ ഇട്ട് കളിക്കുന്നത് ആണോ കവർ ഇടാതെ കളിക്കുന്നത് കിട്ടുന്നത് സുഖം ആണോ നല്ലത് 😂

  • @antoniofrancis8628
    @antoniofrancis8628 5 дней назад

    എന്തുകൊണ്ട് വ്യഭിചാരശാല തുറന്നില്ല 😂😂പ്രവാചകൻ? എന്താണ് പ്രവചിച്ചത്?

  • @raheemp5250
    @raheemp5250 5 дней назад

    കമ്പിളിപ്പുതപ്പ് വീണ്ടു൦ വന്നോ😂

  • @ramachandranniyer2444
    @ramachandranniyer2444 5 дней назад +1

    Islam kadala kayari poyi

  • @hamzamannarkkad3258
    @hamzamannarkkad3258 5 дней назад

    എങ്ങോട്ടാ ഇവൻ ചാടുന്നത്

  • @HaneefKasargod
    @HaneefKasargod 5 дней назад

    Ayinetha koyappam 😅

  • @sujanninan5550
    @sujanninan5550 5 дней назад +1

    Half is copy of bible

  • @graphics4ever
    @graphics4ever 5 дней назад +1

    നബിയുടെ ഒർജിനൽ ജീവിതകഥ എവിടെ കിട്ടും...
    എന്താ ബുക്കിൻ്റെ പേര്?
    വെള്ളം ചേർത്തത് വേണ്ട..

    • @Muprappallil
      @Muprappallil 4 дня назад

      മുഹമ്മദ് സ്വന്ത ജീവിതത്തിൽ ചെയ്ത കർമ്മങ്ങളിൽ പലതിനെയും ഇന്നുള്ള മുസ്ലീങ്ങൾക്ക് പിന്തുടരാൻ നാണക്കേടാണ്!, 🥦🥦🥦🥦🥦🥦🥦🥦
      ★ചില ഉദാഹരണങ്ങൾ:
      1)#നാല് #പെണ്ണിനെ കെട്ടുന്നത് നാണക്കേട്, (ഖു:സൂറ4:3- 4)
      2)# (വളർത്ത് )മകന്റെ ഭാര്യയെ സ്വന്തം #ഭാര്യയാക്കുന്നത് നാണക്കേട്, (ഖു: സൂറ33:36,37)
      3)#ആറു #വയസ്സുകാരി #ആയിഷയെ വിവാഹം കഴിക്കുന്നത് നാണക്കേട്, (ഖു:സൂറ 65: 4)
      4) അനേകം ഭാര്യമാർക്ക് പുറമെ അനേകം അടിമകളെയും കസ്റ്റടിയിൽ വെച്ച് ഭോഗിക്കൽ . (ഖു:സൂറ 33:50)
      5) ശരീരം ദാനം കിട്ടിയ സ്ത്രീകളെ ഭോഗിക്കൽ . (ഖു:സൂറ 33:50)
      6) സ്ത്രീകൾ പുറത്തിറങ്ങരുത് (ഖു: സൂറ 33:33. (ഇതിൻ്റെ പേരിലാണ് മലാലയെ വെടിവെച്ചിട്ടത്)
      7) ഇതിനൊക്കെ പുറമെ താല്ക്കാലിക മുത്തഅ/ മിസ്യാർ / മൈസൂർ / മലബാർ കല്യാണങ്ങൾ. (ഖു: സൂറ 4:24 . തനി വെഭിജാരം തന്നെ)
      #നാണക്കേടുകൾ #വരുത്തിയ #ആളെങ്ങനെ #മഹോന്നതനായി മാറി? എന്നൊന്ന് വിശദീകരിച്ച് #പറയാമോ? 😊
      ഹൗ, ബല്ലാത്ത ജാതി മാനവരിൽ മനോഹരൻ തന്നെ!!.🤣🤣🏃🏃.
      ഇയാൾടെ മഹത്വമാണ് അഞ്ച് നേരം മൈക്ക് കെട്ടി അലറി വിളിച്ച് പറഞ്ഞ് നാട്ടുകാരെ കൂടി ബുദ്ധിമുട്ടിക്കുന്നത് . എന്തൊരു വിരോധാഭാസമാണിത്??.

  • @radhakrishnantp3876
    @radhakrishnantp3876 5 дней назад +2

    'കടൽ രഹസ്യം' പറഞ്ഞ പ്രവാചകൻ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഭൂമിയെയും പറ്റി പറഞ്ഞു തന്ന ' അത്ഭുത' അറിവുകൾ !!!!
    ചെകുത്താൻ, ജിന്ന്, മലക്ക് ..... ഹൊ ..... ഏഴു തട്ടുള്ള ഭൂമിയും ആകാശവും. ഏഴാനാകാശത്ത് കുർസിയിൽ ഇരിക്കുന്ന ബഡുവൻ ദൈവം .... മലക്കുകൾ താങ്ങുന്ന സിംഹാസനം ......
    ഭൂമിയിൽ മദ്യപിച്ചാൽ നിസ്കാര സമയത്ത് ആയത്ത് തെറ്റിച്ചു ചൊല്ലും. യുദ്ധത്തിൽ ശ്രദ്ധിക്കില്ല. തമ്മിൽ അടിക്കും ... സ്വർഗ്ഗത്തിലോ മദ്യപ്പുഴയും. ഹൂറികളും ബാലകൻമാരും !! ബാലവേല . സ്ത്രീകൾക്കോ ???

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 5 дней назад +2

    👍

  • @AbdulAzeez-l6k
    @AbdulAzeez-l6k 5 дней назад +1

    ❤❤❤❤

  • @sunilks9879
    @sunilks9879 5 дней назад +1

    ❤❤

  • @Undertaker24
    @Undertaker24 4 дня назад