Комментарии •

  • @THANZEEL
    @THANZEEL 5 дней назад +110

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/D8qkwcNVtmn3jlaalXXtoy
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @shihabmumthas116
      @shihabmumthas116 5 дней назад

      🤲

    • @sakkenathekkekolayath6127
      @sakkenathekkekolayath6127 5 дней назад +1

      P

    • @sakkenathekkekolayath6127
      @sakkenathekkekolayath6127 5 дней назад +1

      U

    • @haseenaheza4658
      @haseenaheza4658 5 дней назад

      ഉസ്താതെ എനിക്ക് ഒരു സംശയം അന്നിയ മതത്തിലുള്ള ഒരാൾക്ക് മുഹറം മാസം fist day ബിസ്മി എഴുതിവെക്കുന്നില്ലേ അത് പറ്റുമോ.

    • @nisaabdulrahman5804
      @nisaabdulrahman5804 5 дней назад

      Kairunnisa❤❤❤❤❤❤❤

  • @vaheedajamal9189
    @vaheedajamal9189 5 дней назад +69

    ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നും ഞങ്ങളെ മറക്കാതെ ചേർക്കണേ 🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 5 дней назад +86

    അല്ലാഹുവേ 🤲💚പരിശുദ്ധമായ ദുൽഹിജ്ജ മാസത്തിന്റെയും വരാനിരിക്കുന്ന മുഹറം മാസത്തിന്റെയും മുഴുവൻ പുണ്ണ്യവും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋💚

  • @juneethasalam7345
    @juneethasalam7345 5 дней назад +103

    🤲ഉസ്താദിൻ്റെ ഇനിയുള്ള സമയങ്ങളിലെ പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഉസ്താദിൻ്റെ എല്ലാ അമലുകളും അല്ലാഹു ഖബൂൽ ചെയ്യട്ടേ.🤲

  • @sunithakoduvath4283
    @sunithakoduvath4283 5 дней назад +41

    🤲🕋ഉസ്താദേ 🤲പോരിശയേറിയ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ആമീൻ 🤲🤲🤲🕋

  • @AsharafSafa
    @AsharafSafa 5 дней назад +24

    ഉസ്താദിന്റെ മജ്‌ലിസിന് പകരം വെക്കാൻ വേറൊരു മജ്‌ലിസ് ഇല്ല super👌👌👍

    • @jameelahassan5408
      @jameelahassan5408 5 дней назад +3

      @@AsharafSafa അൽഹംദുലില്ലാഹ് തീർച്ചയായും ഈ പറഞ്ഞത് വളരെ വളരെ ശരിയാണ്.. ഞാനും അതിനോട് പൂർണ്ണമായും യോചിക്കുന്നു.. നമ്മുടെ ഉസ്താദിന് എല്ലാ നന്മകളും കൊടുത്തു ദീർഘായുസ്സും ആരോഗ്യവും കൊടുത്തു ഖൈറായ വിധത്തിൽ എല്ലാം മുന്നോട്ടു കൊണ്ട്പോകാൻ പടച്ചവൻ തുണക്കട്ടെ.. അള്ളാഹുവിന്റെ സഹായവും സഹായവും എപ്പോഴും ഉണ്ടാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @mubarakworld9356
    @mubarakworld9356 5 дней назад +10

    ഞാൻ കമന്റൊന്നും ഇടാറില്ല, ഉസ്താദിന്റെ ക്ലാസ്സൊക്കെ കേൾക്കാറുണ്ട്, എനിക്ക് വളരെ ഇഷ്ട്ടമാണ് ഉസ്താദിന്റെ ക്ലാസ്സ്‌, നിങ്ങളുടെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ🤲

  • @jameelahassan5408
    @jameelahassan5408 5 дней назад +16

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന ഈ ദിക്ർ സുബഹി നിസ്ക്കാരത്തിന് ശേഷം 40വട്ടം പതിവായി ചൊല്ലുന്നതാണ്.. മരണം വരെ പതിവായി ചെയ്യുന്ന എല്ലാ അമലുകളും നില നിർത്താൻ അള്ളാഹ് തൗഫീഖ് നൽകി നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @asminoufi7651
    @asminoufi7651 5 дней назад +12

    യാ അല്ലാഹ് ഞങ്ങളിൽ നിന്നും അറിഞ്ഞും അറിയാതെ പോയ സകല തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ അല്ലാഹ്‌ 🤲🤲ഞങ്ങളെ താഖ്‌വ യുള്ള മുത്തകീങ്ങളിൽ ഞങ്ങളെ ചേർക്കണേ അല്ലാഹ് 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 5 дней назад +12

    അല്ലാഹുവേ കയറി വരുന്ന പരിശുദ്ധമായ മുഹറം ഞങ്ങൾക്ക് അനുകൂലമാക്കി തരണേ അള്ളാഹ്.. വിട പറയുന്ന ദുൽഹിജ്ജ മാസത്തിൽ നമ്മൾ ചെയ്ത എല്ലാ അമലുകളും സ്വീകരിച്ചു അതിന്റെ മുഴുവൻ ഖൈറും ബറക്കത്തും നമുക്കും നമ്മുടെ ഉസ്താദിനും തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 5 дней назад +37

    ഈ വിശിഷ്ഠ രാവിൽ🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 5 дней назад +12

    🤲 പരിശുദ്ധ പുതുവർഷത്തെ വരവേൽക്കാൻ എന്തൊക്കെ അമലുകൾ ഞങ്ങൾ ചെയ്യണമെന്ന് ഒരാഴ്ച കൊണ്ട് ആവർത്തിച്ച് മനസിലാക്കി പഠിപ്പിച്ച് തരുന്ന നമ്മുടെ ഉസ്താദിന് ഉസ്താദിൻ്റെ വേണ്ടപ്പെട്ടവർക്ക് എല്ലാ പേർക്കുംആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും, ഐശ്വര്യവും, ബറക്കത്തും,റഹ്മത്തും റാഹത്തും ഇസ്സത്തും , സലാമത്തും ധാരാളം നൽകണേ അല്ലാഹ്' ഈ അമലുകൾ എല്ലാം ഏതൊരു തടസവും ബുദ്ധിമുട്ടും കൂടാതെ നിർവഹിക്കാൻ ഉസ്താദിനും ഞങ്ങൾക്കും തൗഫീഖ് നൽകണേ അല്ലാഹ്'🤲

  • @RichuRiswana
    @RichuRiswana 5 дней назад +10

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲

  • @vaheedajamal9189
    @vaheedajamal9189 5 дней назад +32

    അല്ലാഹുവേ നന്മ നിറഞ്ഞ ഓരോ അറിവുകൾ നമുക്ക് കൃത്യമായി എത്തിച്ചു തരുന്ന ഉസ്താദിന് കുടുംബത്തിനും എല്ലാ ഹയറും ബർക്കത്തും നൽകണേ അല്ലാഹ് 🤲🏻 ഉസ്താദിന് ആരോഗ്യവും, ദീർഘായുസ്സും, ആഫിയത്തും നൽകണേ 🤲🏻🤲🏻

  • @nafiyafarsa5705
    @nafiyafarsa5705 5 дней назад +13

    DD അള്ളാഹുവേ അതാത് സമയത്ത് ഒർമ തരുന്ന ഉസ്താതിനും കുടുംബത്തിനും ആരാഗ്യവും ആഫിയത്തും നൽകണെ അള്ളാ ഉസ്താതെദുമായി ചേർക്കണെ സൗഫീഖ് കിട്ടനെ🤲🤲🤲🤲🤲

  • @zeenathvp1340
    @zeenathvp1340 5 дней назад +7

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഈ പുണ്യ ദിവസങ്ങളിൽ എല്ലാ അസുഖങ്ങളും വിഷമങ്ങളും മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻😓ഉറച്ച ഈമാൻ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും കാവൽ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @jasminnizar6670
    @jasminnizar6670 5 дней назад +8

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

  • @user-nr7kx9qq6v
    @user-nr7kx9qq6v 5 дней назад +3

    ഉസ്താതെ വീട് വാങ്ങിയ കടമുണ്ട് ലോൺ ഉണ്ട് മറ്റു കടമുണ്ട് എല്ലാം തീരാൻ ദുആ ചെയ്യണേ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘസ്സും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @zeenathvp1340
    @zeenathvp1340 5 дней назад +18

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓മാതാപിതാക്കൾ ഒരുപാട് വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

  • @Yahyainsha-dq6gd
    @Yahyainsha-dq6gd 5 дней назад +6

    എന്റെ മക്കൾക്ക് ബുദ്ധിയും ഓർമ്മശക്തിയും ഉണ്ടാവാൻ ചുമ മാറാൻ വേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും ദുആ ചെയ്യണം

  • @jasminnizar6670
    @jasminnizar6670 5 дней назад +6

    👍👌ഓരോ പ്രഭാതവേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് നൽകട്ടെ🤲ആമീൻ🤲🤲🤲🤲

  • @Nazil-ry3lc
    @Nazil-ry3lc 4 дня назад +2

    ഉസ്താദ് മക്കളുടെ കാര്യത്തിൽ ബർക്കത്ത് ഉണ്ടാകാനും എല്ലാ കാര്യങ്ങളും ഹയറിൽ ആകാൻ വേണ്ടിയും ഉസ്താദ് എപ്പോഴും ദുആ യിൽ ഉൾപ്പെടുത്തണം

  • @nabilaali8386
    @nabilaali8386 4 дня назад

    ഉസ്താദിന്റെ ദുഹായിൽ ഉൾപെടുത്തണേ പരലോക വിജയത്തിന്ന് വേണ്ടി

  • @afeefafi339
    @afeefafi339 5 дней назад +1

    ഉസ്താദെ ലക്ഷക്കണക്കിന് കടമുണ്ട് എല്ലാ കടങ്ങളും െപട്ടെന്ന് വിടാനുള്ള വഴി തുറന്ന് കിട്ടാനും മക്കൾ ഹൈറായ സ്ഥിരമായ ജോലി ശരിയാവാനും ദുആ ചെയ്യണെ

  • @user-iu1iz4oo2p
    @user-iu1iz4oo2p 5 дней назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 5 дней назад +4

    🤲യാ അല്ലാ ദുൽഹിജ്ജ മാസത്തിൻ്റെ ഈ വർഷത്തിൻ്റെ അവസാന ദിനങ്ങൾ ആണ് കടന്ന് പോയ്കൊണ്ടിരിക്കുന്നത് എല്ലാ നന്മകളും ഞങ്ങളിൽ നിന്നും സ്വീകരിച്ച് എല്ലാ തിന്മകളും ഞങ്ങളിൽ നിന്നും കരിച്ച് കളയണേ. പുതുവർഷത്തിൽ ആഫിയത്തോടെ എത്തിച്ച് ധാരാളം ഖൈറും ബറക്കത്തും സലാമത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്.🤲

  • @user-so3kw6pl8d
    @user-so3kw6pl8d 5 дней назад +3

    Ie പുണ്യ രാവിലെ നിങ്ങളുടെ വിലയേറിയ ദുആയിൽ ഈ പാപിയെയും കുടുംബത്തെയും ഉൾപെടുത്തണേ 🥹🤲🤲 ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാനും ജീവിതത്തിൽ പകർത്താനും അള്ളാഹു തൗഫീഖ് നൽകണേ 🤲🤲 ഈ ക്ലാസ്സ്‌ എടുത്തു തരുന്ന ഉസ്താദിന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആഫിയതുള്ള ദിർഗായുസ്സ് നൽകണേ 🤲🤲 ഹലാലായ മുറതുകൾ ഹാസിലാവാൻ ദുആ cheyyane🤲🤲🥹 ദുആ വസിയ്യത്തോടെ 🤲🤲🥹🥹🥹

  • @seenathkp5392
    @seenathkp5392 4 дня назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താ 🤲🏾🤲🏾🤲🏾🤲🏾

  • @safeerak4783
    @safeerak4783 4 дня назад +2

    ഉസ്താതെ ഞങളുടെ കടങ്ങളും പ്രയാസങ്ങളും മാറാനും ഞങളുടെ മാതാപിതാക്കൾക് വേണ്ടിയും ദുആ ചെയ്യണം

  • @resheeda7054
    @resheeda7054 5 дней назад +12

    ഉസ്താദേ ദുആയിൽ ചേർക്കണേ 🤲🏻😭
    ഒരു പാട് പ്രയാസങ്ങൾ ഉണ്ട്, ഹലാലായ ഉദ്ദേശങ്ങൾക്ക് വേണ്ടിയും അന്ധ്യം നന്നാവാൻ.. 🤲🏻
    ഹബീബ് (s... തങ്ങളെ അടുത്തേക്ക് എത്താനും 🤲🏻😭

  • @tmufeedha9300
    @tmufeedha9300 5 дней назад +3

    മുഹറം മാസത്തിൻ്റെ ബർകത്ത് കൊണ്ട്എല്ലാ ഹൈറും ബർക്ക ത്തും സന്തോഷവു അല്ലാഹു നമുക്ക് നൽകട്ടെ ആമീൻ

  • @naseemasalam3165
    @naseemasalam3165 5 дней назад +3

    ദുഹയിൽ ഉൾപെടുത്തണേ ഭർത്താവിന്റെ കച്ചവടം വരുന്നതെല്ലാം മുടങ്കുന്നു പെട്ടെന്ന് കച്ചവടം നടക്കാൻ ദുഹാ ചെയ്യണേ 🤲 ഉസ്താദ് ആരോഗ്യം തരട്ടെ

  • @shalushalu8591
    @shalushalu8591 4 дня назад

    മരിക്കുമ്പോൾ പരിപൂർണ്ണ കലിമചൊല്ലി റസൂലിനെയും സ്വർഗ്ഗവും കണ്ട് മരിക്കാൻ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @saleenarafi6040
    @saleenarafi6040 4 дня назад

    ഞങ്ങളുടെ വിടുപണി പൂർത്തിയാക്കാനും കടംവിടാനും ഉസ്താദ് ദുആ ചെയ്യണേ 😭😭😭🤲🤲🤲

  • @shemeemshemeem2632
    @shemeemshemeem2632 3 дня назад

    നല്ല അറിവ്,, പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ. ഇപ്പൊ നല്ല വ്യക്തമായി ഉസ്താദ് പറഞ്ഞു തന്നഉസ്താദിനു പടച്ച തമ്പുരാൻ എല്ലാ റഹ്മത്തും ബർഖതും ആഫിയത്തും തന്നു അനുഗ്രഹിക്കട്ടെ 🤲. ഞാൻ എഴുതിയിട്ടുണ്ട് blank പേപ്പറും ബ്ലാക്ക് മഷിയുമല്ല. അറബിഅക്ഷരമൊന്നും ഭംഗിയില്ല എഴുതിയത്.. എങ്കിലും പടച്ചവൻ എന്റെ ആവശ്യം നിറവേറ്റി തരട്ടെ എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കട്ടെ,, ആമീൻ 🤲

  • @naseemanaseema8603
    @naseemanaseema8603 4 дня назад +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @jameelasulaiman7893
    @jameelasulaiman7893 3 дня назад

    അള്ളാഹുവേ ഈ മുഹറം മാസത്തേ മുഴുവൻ പോരിഷ ഞങ്ങൾക്കും തരണേ അള്ളാഹ്

  • @jameelahassan5408
    @jameelahassan5408 5 дней назад +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ഈ പരിശുദ്ധമായ... പോരിശയേറിയ ഈ ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. എല്ലാ തെറ്റുകളും പൊറുത്തു മാപ്പ് നൽകി പാപമോചനം നൽകണേ റബ്ബേ.. ഈ ദുആ പറഞ്ഞു ഞങ്ങൾക്ക് ചൊല്ലി തന്ന ഉസ്താദിനെ ഒരു ഷെർറും വരുത്താതെ കാത്തു രക്ഷിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @ShaheerRiyashanumonu
    @ShaheerRiyashanumonu 5 дней назад +7

    ദുആയിൽ ഉൾപ്പെടുത്തണേ... ഒരുപാട് സങ്കടത്തിലാണ് 😔😔🤲🤲🤲

  • @nismaedaparambil6933
    @nismaedaparambil6933 3 дня назад

    ഉംറക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഉസ്താദ്, ശരീര വേദനയുണ്ട്. ദുആ ചെയ്യണം ഉസ്താദേ

  • @mumthazshajeer434
    @mumthazshajeer434 5 дней назад +2

    യാ അല്ലാഹ്. 🤲🏼♥️നിന്റെ കാവലും നിന്റെ സ്നേഹവും ഞങ്ങൾക്കും പ്രിയപ്പെട്ട വർക്കും ഈ വർഷത്തിൽ നൽകണേ 🤲🏼 പെട്ടെന്നുള്ള രോഗങ്ങൾ, മരണങ്ങൾ, അപകടങ്ങൾ ഒന്നും നീ തരല്ലേ അല്ലാഹ് 🤲🏼 ഒരുപാട് ഒരുപാട് കാലം നാഥാ നിനക്ക് വേണ്ടി ഇബാദത് ചെയ്യാൻ ഞങ്ങൾക്കും പ്രിയപ്പെട്ട വർക്കും അവസരം തരണേ അല്ലാഹ് 🤲🏼... ആമീൻ ആമീൻ 🤲🏼

  • @muhammadshafi8443
    @muhammadshafi8443 4 дня назад +1

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ നമ്മളെയും നമ്മളിൽ നിന്ന് മരണപെട്ട വരെയും ഉൾ പെടുത്തണേ

  • @jasminnizar6670
    @jasminnizar6670 5 дней назад +3

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ നിന്റെ കാരുണ്യത്താൽ ആഗതമാകുന്ന പരിശുദ്ധമായ മുഹറം മാസത്തിന്റെ 🤲മുഴുവൻ നന്മകളും ബറക്കത്തുകളും🤲🤲🤲🤲🤲🤲🤲നൽകി ഞങ്ങളേയും🤲🤲🤲 അനുഗ്രഹിക്കേണമേ🕋ആമീൻ യാ റബ്ബൽ ആലമീൻ

  • @AsmaIbrahim-zb8on
    @AsmaIbrahim-zb8on 3 дня назад

    ഉസ്താദ്
    ദുആയിൽ ഉൾപെടുത്തുക
    എല്ലാ ഹലാലായ muradukal ഹാസിലാക്കി കിട്ടാൻ ദുആ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 5 дней назад +2

    🤲 പുതുവർഷ ആദ്യ മാസ പിറ കണ്ടാൽ എന്തൊക്കെ ആ രാവ് മുതൽ ചെയ്യാനുള്ളത് അതെല്ലാം കൃത്യമായി തന്നെ നല്ല തഖ്വവയോടെ ഇഖ്ലാസോടെ നിർവഹിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲

  • @servanparammalservanparamm5105
    @servanparammalservanparamm5105 4 дня назад

    ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തനെ , ഹലാലായ എല്ലാ ഉദ്ദേശവും ഹാസിലാക്കണേ അല്ല

  • @jasminnizar6670
    @jasminnizar6670 5 дней назад +2

    അല്ലാഹുവെ💚പരിപാവനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @shereefafaisal3475
    @shereefafaisal3475 5 дней назад +2

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @fathimamaruvayil4356
    @fathimamaruvayil4356 5 дней назад +2

    ആയത്തുൽ കുർസിയ് എല്ലാ നിസ്കാര ശേഷവും ഓതാറുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jasminnizar6670
    @jasminnizar6670 5 дней назад +2

    അൽഹംദുലില്ലാഹ്💚 അല്ലാഹുവെ🤲നിന്റെ കാരുണ്യത്താൽ ആഗതമാകുന്ന പരിശുദ്ധമായ മുഹറം മാസത്തിന്റെ ബറക്കത്ത് കൊണ്ട് സർവ്വ വിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തിൽ നിന്നും ഞങ്ങൾക്ക് പരിപൂർണ സംരക്ഷണം നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲🤲🤲

  • @Nasisafi241
    @Nasisafi241 4 дня назад +1

    ഉസ്താദെ 25 ലക്ഷം കടമുണ്ട് അത് എത്രയും പെട്ടന്ന് വീടാൻ ദുആ ചെയ്യണേ 🤲😢

  • @azkaiziyan4514
    @azkaiziyan4514 4 дня назад

    ദുആയിൽ ulpeduthane ഉസ്താദ് 🤲🏻🤲🏻

  • @Ijas-lb7rg
    @Ijas-lb7rg 5 дней назад +1

    അൽഹംദുലില്ലാഹ് 🤲മുഹറം മാസത്തിൽ എല്ലാഅമലുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rajerazi9555
    @rajerazi9555 5 дней назад +2

    എല്ലാ മജ്ലിസുകളിലും എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് പ്രയാസങ്ങൾ ഉണ്ട് കടങ്ങളുണ്ട് വാടക വീട്ടിലാണ് നിൽക്കുന്നത് ഭർത്താവിന് ഗൾഫിൽ ഹയ്റായ ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 0:11

  • @kalody5885
    @kalody5885 4 дня назад

    ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അമലുകളും krthyamaayi😊കൊണ്ട് വരാനും സൽകർമങ്ങളുടെ പ്രതിഫലം പൂർണമായി ഇരു ലോകത്തിലും അനുഭവിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിനും കുടുംബത്തിനും ഇരു ലോകത്തിലും ഖൈറും ബർകതും ചൊരിഞ്ഞു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rabiyahussain3743
    @rabiyahussain3743 4 дня назад

    الحمدلله
    امين امين يارب العالمين تقبلله
    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @Suharathajuden
    @Suharathajuden 4 дня назад

    ഉസ്താദെ എൻ്റെ മാതാപിതാക്കളെയും ദുആയിൽ ഉൾപ്പെടുത്തണെ ഞാൻ എൻ്റെ വീട്ടിൽ പോവുമ്പോൾ എൻ്റെ ഉമ്മയും കേൾക്കാറുണ്ട്

  • @vaheedajamal9189
    @vaheedajamal9189 5 дней назад +2

    അൽഹംദുലില്ലാഹ് ഞങ്ങൾ ചെയ്യുന്ന അമലുകൾ സ്വീകരിക്കണേ 🤲🏻🤲🏻

  • @molurishu2234
    @molurishu2234 4 дня назад

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @NisaNisa-wb7hc
    @NisaNisa-wb7hc 5 дней назад +2

    അല്ലാഹു കടം വിടാനുള്ള ഹൈറിന്റ വഴി തുറന്നു തരും അള്ള അൽഹംദുലില്ലാഹ്

  • @Shahina-123
    @Shahina-123 5 дней назад +1

    Alhamdulillah ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും എന്നും ഉൾപ്പെടുത്തണേ 🤲🤲🤲

  • @kamaruneesaaabbas7878
    @kamaruneesaaabbas7878 4 дня назад

    ദുആയിൽ ഉൾപ്പെടത്തണേ വലിയ വിശമത്തിലാണ് ഉസ്താ േദ

  • @user-tq1pz6dp2y
    @user-tq1pz6dp2y 5 дней назад +1

    🕋 അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ♥️ ക്ലാസ്സ്‌ കേട്ടതനുസരിച്ചു ജീവിതത്തിൽ മറക്കാതെ പ്രാ വർത്തികമാക്കാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲 ഈ വർഷം പകലും രാത്രിയുമായി ചെയ്ത പാവങ്ങൾ മാപ്പാക്കണേ റഹുമാനെ 🤲🤲 ഇനിയും ഉസ്താദിനും ❤️ നമുക്കും ഒരുപാട് ദുൽ ഹിജ്ജയിൽ ഭാഗമാകാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲 🕋

  • @KunnjippaPmr-mr2ir
    @KunnjippaPmr-mr2ir 4 дня назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @sabusabira2137
    @sabusabira2137 4 дня назад +1

    usthaathinum..kudumbathinum.yennum..qayirindaavatte.aameen

  • @husanm7934
    @husanm7934 5 дней назад +1

    ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ്

  • @Ar--shed.123
    @Ar--shed.123 5 дней назад

    അൽഹംദുലില്ലാഹ് 🤲ഈ കുടുമ്പത്തിനു വേണ്ടി ഓരോ കാര്യങ്ങളും ആവർത്തിച്ചു പറഞ്ഞു ഉസ്താദ് നമ്മളെ ഓർമിപ്പിക്കുമ്പോൾ എല്ലാ കാര്യങ്ങളും അതിന്റെ സ്വീകരയതയോടെ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲ദുആ യിൽ പ്രതേകം ulpedutthane🤲🥰

  • @ahamednifilvk315
    @ahamednifilvk315 5 дней назад +1

    അൽഹംദുലില്ലാഹ് അസുഖം മാറാൻ ദുആ ചെയ്യണേ

  • @sanujashajahan3178
    @sanujashajahan3178 4 дня назад +1

    ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യന്നെ ഉസ്താദേ

  • @safiyabeegom7062
    @safiyabeegom7062 5 дней назад +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 5 дней назад

    അൽഹംദുലില്ലാഹ് ഓരോ അറിവും വളരെ ഉപകാരം ഉള്ളത് ജീവിതത്തിൽ ഉടനീളം അമലുകൾ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲

  • @ramlak4120
    @ramlak4120 5 дней назад

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ക്‌ളാസിൽനിന്നും കിട്ടുന്ന അറിവുകൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ തൗഫീഖ് നൽകണേ. സ്വീകരിക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ

  • @Kadheeja-kc7rw
    @Kadheeja-kc7rw 5 дней назад

    എന്റെ കണ്ണിന്റെ തിമിരവും ഗ്ലൂക്കോമ യുംഎല്ലാം ശിഫ യാകാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണെ

  • @fathimamaruvayil4356
    @fathimamaruvayil4356 5 дней назад +1

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @liyafaizufaizuliya8089
    @liyafaizufaizuliya8089 4 дня назад

    ഉസ്താദേ അസ്സലാമു അലൈക്കും എല്ലാ ദുവായിലും ഉൾപ്പെടുത്തണം അസൈനാമണ്ണാർക്കാട്

  • @safiyasafiyamajeed5318
    @safiyasafiyamajeed5318 5 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ. അൽ ഹംദുലില്ലാഹ്. അല്ലാഹുവെ മുഹറ മാസത്തിന്റെ അവസാനദിവസം ഈ വർഷം ഞങ്ങൾ ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുത്ത് പുതു വർഷത്തിൽ ഞങ്ങളെ നേർവഴിയില് ടെനടത്തണേ യാ അള്ളാഹ്. ഇന്നത്തെ ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

  • @user-ol7ut6yn4z
    @user-ol7ut6yn4z 5 дней назад +1

    ദുവ്വയിൽഎനെയും കുടുംബത്തെഉൾപെടുത്തണേ

  • @shameena1280
    @shameena1280 5 дней назад

    വല്ലാത്ത പ്രതിസന്ധിയിലാണ് ഉസ്താദേ വിലപ്പെട്ട പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @bilumarihiluShaii
    @bilumarihiluShaii 5 дней назад +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ

  • @User-ev7gm
    @User-ev7gm 5 дней назад

    അൽഹംദുലില്ലാഹ്.
    ഉസീക്കും ബി ദുആ 🤲🤲

  • @jameelahassan5408
    @jameelahassan5408 5 дней назад +1

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ചേർക്കാൻ മറക്കരുതേ ഉസ്താദേ.. കടന്ന് പോകുന്ന ഈ പുണ്യമാസത്തിന്റെയും വരുന്ന പുതു വർഷത്തിന്റെയും മുഴുവൻ ഖൈറും ബറക്കത്തും നിഅമത്തും റഹ്മത്തും സലാമത്തും എല്ലാറ്റിലും കൂടുതലായി ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് പടച്ചവൻ ഉസ്താദിനും പ്രിയപ്പെട്ടവർക്കും കനിഞ്ഞു നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishabimp884
    @ayishabimp884 5 дней назад +1

    Alhamdulillah duaayil ulpeduthane usthade. Aameen

  • @nasartk1621
    @nasartk1621 4 дня назад

    ഉസ്താദിന്റെ പ്രാർതനയിൽ ഞങ്ങളെയു० കുടു०ബതേയു० ഉൾപെടുതണേ

  • @ramlabeevi1078
    @ramlabeevi1078 4 дня назад

    ഹൈർ ആയ ഒരു വീട് ഉണ്ടാവാൻ ദുഃആ ചെയ്യണേ ഉസ്താദ് 🌹

  • @NesmaPk-pz2fw
    @NesmaPk-pz2fw 4 дня назад

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲❤️❤️❤️👌👌

  • @sajimol8071
    @sajimol8071 4 дня назад

    Alhamdulillah. Alhamdulillah. Alhamdulillah

  • @musthafac1852
    @musthafac1852 4 дня назад

    ഉസ്താദിന്റെ ദുഹായിൽ എന്നും എന്ന യു കുടുബത്തെയു പെടുത്തണം റബ ഈമാൻ സ്വലാ മതാ ക്കണ നാഥാ🤲🏻🤲🏻🤲🏻🤲🏻🤲🏻 ആമീൻ യാ റബുൽ ആല,

  • @fathimakt4771
    @fathimakt4771 5 дней назад +1

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲✨
    آمين يا رب العالمين 🤲✨

  • @nisarantharasanthe8172
    @nisarantharasanthe8172 5 дней назад

    ഉസ്താദ് 🤲🤲🤲യിൽ ഉൾപെടുത്തണേ രോഗം ഷിഫാകിട്ടാൻ ഈവർഷം നല്ല അമലുകൾ ചെയ്യാൻ തൗഫീഖ് ഉണ്ടാകാനും 😊

  • @sabeenasiraj7102
    @sabeenasiraj7102 5 дней назад

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 5 дней назад

    അൽഹംദുലില്ലാഹ് ദുൽഹിജ്ജ വിട പറയുമ്പോൾ അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് നല്ല ഒരു ജീവിതവും നല്ല ഒരു മരണവും തരണേ അള്ളാ

  • @user-tq1pz6dp2y
    @user-tq1pz6dp2y 5 дней назад

    🕋 വ അലൈകുമുസ്സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🕋

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm 5 дней назад +1

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @aadiljabbar8587
    @aadiljabbar8587 5 дней назад

    umaira thu. Alhamdu lillah. വരുന്ന മുഹറ മാസത്തിന്റെ എല്ലാ ഹൈറും ബാക്കത്തു o നമുകെല്ലാവർക്കും തന്നനുഗ്രഹിക്കണേ റബ്ബേ

  • @HAsanKk-io7nz
    @HAsanKk-io7nz 4 дня назад

    ഉസ്താദിന്‍റെ പ്രാര്‍ത്ഥനയില്‍എന്നുംഞങ്ങളേയുംചേര്‍ക്കണേ

  • @SaraCP-xn7nz
    @SaraCP-xn7nz 4 дня назад

    ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ....

  • @aminach9665
    @aminach9665 4 дня назад +1

    Aameen 🤲🤲,

  • @khadeejaramla8362
    @khadeejaramla8362 5 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഈ അമലുകൾ Either ചെയ്യാൻ അല്ലാഹുവേ നീ ഞങ്ങൾക്കു എല്ലാവർക്കും തൗഫീഖ് ചെയ്യണേ, അതിന്റെയെല്ലാം ബർകത് നൽകാണെ 🤲🏻🤲🏻🤲🏻🤲🏻

  • @shekisheki5146
    @shekisheki5146 5 дней назад

    അൽഹംദുലില്ലാഹ് ഉസ്താദിന ആഫിയത്തും ദീർഘായുസ് നൽകണേ അല്ലാഹ് ആമീൻ

  • @fidha6131
    @fidha6131 5 дней назад +1

    Alhamdulilllah Alhamdulilllah Alhamdulilllah
    Aameen yarabbal Aalameen
    Duhayil ulpeduthanam usthade