കേരളത്തിലെ മന്ത്രിമാർ ഇനിയെങ്കിലും കേൾക്കണം ഈ വാക്കുകൾ... മാറ്റമുണ്ടാകും | Sirajudheen Qasimi Speech

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 100

  • @noushadklm2923
    @noushadklm2923 2 года назад +1

    എല്ലാ ദുഹായിൽ എന്നെയും കുടുംബത്തെ യൂ ഉൽ പെടുത്തണേ ഉസ്താദ്

  • @ബുർജുമാൻബുർജുമാൻ

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിന് ആഫിയത്തും ദീർഘായുസ്സ് കൊടക്കണേ അല്ലാഹ് ഈ ശബ്‍ദം നിലനിർത്തി കൊടക്കണേ അല്ലാഹ് ദീനിന് വേണ്ടി ഇനിയും ശബ്‍ദം ഉയർത്താൻ നീ ഭാഗ്യം കൊടക്കണേ അല്ലാഹ് മരിക്കുന്നതിന് മുൻപ് മുത്ത് നബിയെ കാണാൻ ഉള്ള ഭാഗ്യം ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ഞങ്ങൾക്കും ഞങ്ങളുടെ കുബുംബത്തിനും നീ തരണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിനെ അൻക് വെയങ്കര ഇഷ്ടമാണ് ഒന്ന് നേരിട്ട് കാണണം എന്ന് ഇണ്ട് ഒന്ന് മുസഫഹത് ചെയ്യണം ഇണ്ട് അള്ളാഹുവേ ഉസ്താദിനെ കാണാൻ ഉള്ള ഭാഗ്യം തരണേ അല്ലാഹ് ആമീൻ

  • @mon2755
    @mon2755 3 года назад +16

    അല്ലാഹുവേ ഉസ്താദ്ന് ആഫിയ്യത്തുള്ള ദീർഗായുസ്സ് നൽകണേ

  • @sakkeenavm6669
    @sakkeenavm6669 3 года назад +14

    അള്ളാഹു ഉസ്താദിന്ന് അരോഗ്യത്തോടെ ദീർഗ്ഗായുസ്സ് നൽകണെആമീൻ.....

  • @harisharis945
    @harisharis945 3 года назад +7

    ഉസ്താദിൻ്റെ എല്ലാ ദുആകളിലും ഞങ്ങളെ ഉൾപ്പെടുത്തുക

    • @fashihvnr1310
      @fashihvnr1310 3 года назад

      AMEN

    • @hussainak4682
      @hussainak4682 3 года назад

      ഉസ്താദ് അങ്ങയുടെ വഹളുകൾ എന്റെ ജീവിതത്തിൽ ഒരുപാട് നൻമയി ലേക് വഴിത്തിരി വായി. ഉസ്താദ് എല്ലാ ദുആ യിലും എന്നയും കുടുംബത്തയും ഉൾപെടുത്തണം

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад +1

      ഇൻശാ അല്ലാഹ്....

  • @tryhard1743
    @tryhard1743 3 года назад +13

    മാഷാഅല്ലാഹ്‌ ഉസ്താദിന് ഒരുപാട് കാലം മത പ്രെഫാ ഷ ണം നടത്താനുള്ള ഭാഗ്യം കൊടുക്കണേ അല്ലാഹ് ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർക്കായുസ് നൽകണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബെൽ ആലമീൻ ആമീൻ

  • @immualukkal2592
    @immualukkal2592 3 года назад +4

    Usthad,Ella,duhagalilum,enneum,ccerkkane,aameen,aameen,aameen,yarabalalameen

  • @ibrahimn6310
    @ibrahimn6310 3 года назад +1

    അള്ളാഹു വേഉസ്താദ് നു ആഫി യതുള്ളദീർഘായുസ് നൽകട്ടെ ആമീൻ 😭ഉസ്താദ് ദുഹാ വസിയ്യത്തോടെ

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад

      Aameen ya rabbal alameen
      Insha Allah...

    • @shakkeerka4624
      @shakkeerka4624 3 года назад +1

      ആമീൻആമീൻ ദീർഘായുസ്സ് നൽകട്ടെ ഉസ്താദിനെ

  • @sakkeenavm6669
    @sakkeenavm6669 3 года назад +8

    ഉസ്താദ് എല്ലാ ദുഹകളിലും എന്നെയും കുടുബത്തിനെയും ഉൾപെടുത്തണം

  • @shabeebshafshebishaf438
    @shabeebshafshebishaf438 3 года назад +5

    Masha Allah ❤️❤️usthadin orupad kalam deenin Vendi pravarthikkaan kazhiyane aameen 🤲🤲🤲🤲

  • @ajmalramanattukara902
    @ajmalramanattukara902 3 года назад +8

    Masha allah adipoli

  • @Muhammed-wp3mk
    @Muhammed-wp3mk 3 года назад +7

    ഉസ്താദ് എല്ലാ മജ്ലിസുകളിലും എന്നയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തുക.

  • @suharaali4220
    @suharaali4220 3 года назад +6

    Duayil ulpadthnam usthad

  • @mhmdrayhanesdahliya6538
    @mhmdrayhanesdahliya6538 3 года назад

    അല്ലാഹ്.. കരഞ്ഞുപോയി.... റബ്ബേ ഞങ്ങൾക്ക് ഈമാൻ മുറുകെ പിടിക്കാൻ ഭാഗ്യ m നൽകണേ നാഥാ... നല്ല മരണം നൽകണേ അല്ലാഹ്

  • @athikaathika156
    @athikaathika156 3 года назад +1

    uthad Ende ummamakk usharilla nighal epporum dua cheyyaname usthde pinne iimaankk namukk marikkan dua cheyyaname usthde 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @fathimajumana8549
    @fathimajumana8549 3 года назад +8

    آمين...🤲

  • @zanhazahra5758
    @zanhazahra5758 3 года назад +2

    മാഷല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
    ഉമർ ralihanhu കണ്ണനുള്ള ബാക്യം തരട്ടെ
    ആമീൻ
    കരച്ചാൽ varnnu🥺🥺

  • @fathimajumana8549
    @fathimajumana8549 3 года назад +8

    سبحان الله🤲

  • @mlpboy8350
    @mlpboy8350 3 года назад +7

    Nammude baranathi igenayayirugil😔😔 kandupadikkatte iverekko

  • @basheer.tbasheer.t6938
    @basheer.tbasheer.t6938 3 года назад +5

    Entemakaneoruhavilakan duacheyyane usthade

  • @haseenamusthafa8971
    @haseenamusthafa8971 3 года назад +5

    Duahyil ulpeduthanne

  • @rasiyaph1741
    @rasiyaph1741 3 года назад +4

    Ameen

  • @fathimathaneesa3429
    @fathimathaneesa3429 3 года назад +5

    Mashallah alhamdhulillah 🥰🥰🥰
    Eemanodu koodi marikkan dua cheyyanam ustha🥰🥰🥰

  • @ansaf2898
    @ansaf2898 3 года назад +3

    😥😥 ya Allah

  • @sulaiman3884
    @sulaiman3884 3 года назад +1

    ദുഹയിൽ ഉൾപെടുത്തുണെ

  • @thanzeerthanzee7375
    @thanzeerthanzee7375 3 года назад +1

    Usthadhe orupad preshnangl ond dua cheyyanam

  • @hafsaasif519
    @hafsaasif519 3 года назад +5

    ماشاه الله

  • @afsananizamudeenafsananiza2907
    @afsananizamudeenafsananiza2907 3 года назад +10

    Mashaallah

  • @izzaizza2722
    @izzaizza2722 3 года назад +4

    Dua chyynm

  • @lailasherinwayanad9658
    @lailasherinwayanad9658 3 года назад +6

    ഉസ്താദിന്റെ വിലപ്പെട്ട മജ്‌ലിസിന് പ്രാർത്ഥനയിൽ വയനാട്ടിൽ നിന്നും വീൽചെയറിൽ ഉള്ള ഒരു സ്ത്രീയാണ് മെസ്സേജ് വിടുന്നത് നമ്മുടെ അല്ലാഹു നമ്മളെ പരീക്ഷിച്ചു അതിനുള്ള അധികാരം ഉള്ളവനെ അല്ലേ അത് ക്ഷമിക്കാനും ഈമാൻ നിലനിർത്താനും ജീവിതത്തിലുള്ള പ്രയാസങ്ങൾ മറികടക്കാനും ഉള്ളവരും മനസ്സു ഉണ്ടാകാൻ വേണ്ടിയും വീടിന്റെ പണി പെട്ടെന്ന് പൂർത്തിയാക്കാൻ വേണ്ടി എന്തുവാ ചെയ്യണം ഭർത്താവിന് മൂന്നു ഭാര്യയാണ് ആണ് ഒരു ഭാര്യയെ ഗൾഫ് കൊണ്ടുനടക്കാൻ ഒന്ന് വീടിന്റെ കാവൽക്കാരി ഒന്ന് ആവേശത്തിന് പുറത്ത് കല്യാണം കഴിച്ചു ഇവരെയൊക്കെ സംരക്ഷിക്കാനുള്ള ഒരു വഴി ഭർത്താവിന് തുറന്ന് തരാൻ വേണ്ടിയും സ്നേഹത്തിന്റെ വില അറിയുന്നവനാണ് അള്ളാഹു കാപട്യമില്ലാത്ത ചതിയുമില്ലാത്ത ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു മനസ്സു ഉണ്ടാകാൻ വേണ്ടി ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണം നിക്കാഹ് ബന്ധത്തിന്റെ വില അറിയാതെ എന്തിനാണ് കുറെ ഭാര്യമാർ. അതിന്റെ വാക്ക് ഉസ്താദ് മനസ്സിലാക്കിയിട്ട് ഉണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു ആത്മാർത്ഥമായി മൂന്ന് ഭാര്യമാരും സ്നേഹിക്കാൻ ഒരു മനസ്സ് അദ്ദേഹത്തിന് ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം വേദനകളും വിഷമങ്ങളും പ്രയാസങ്ങളും പറയാൻ അല്ലാഹു ഉണ്ടല്ലോ ഉസ്താദിന്റെ വിലപ്പെട്ട മജ്ലിസിൽ ഞങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തീർച്ചയായും മജ്ലിസിൽ ഉത്തരം ഉണ്ടാവും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവുമെന്ന് അറിയാത്തതുകൊണ്ടാണ് ഉസ്താദ് ദുആ ചെയ്യാൻ പ്രത്യേകം പ്രാർത്ഥിക്കാൻ വേണ്ടി പറഞ്ഞത്

  • @tryhard1743
    @tryhard1743 3 года назад +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @hajiraaaju5513
    @hajiraaaju5513 3 года назад +2

    Makkalilla usthade duaa cheyyanam

  • @aminakutty2204
    @aminakutty2204 3 года назад +1

    Masha.allah.good.speech

  • @shameerraihanath4712
    @shameerraihanath4712 3 года назад +1

    Usthade dua cheyyane

  • @mohdmoidu2599
    @mohdmoidu2599 3 года назад

    മാഷാ അള്ളാഹ് അൽഹംദുലില

  • @noushadklm2923
    @noushadklm2923 2 года назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @ashagopan2239
    @ashagopan2239 3 года назад +3

    Aameen

  • @alhamdulillah7806
    @alhamdulillah7806 3 года назад +5

    Ma sha Allah

  • @harisharis945
    @harisharis945 3 года назад +7

    Masha allah

  • @rasiyaph1741
    @rasiyaph1741 3 года назад +4

    Mashaallah

  • @rahmathrahmath7401
    @rahmathrahmath7401 3 года назад +1

    Mashaallha

  • @arifamohiddin8445
    @arifamohiddin8445 3 года назад +4

    Masha alla

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 года назад +2

    Ma sha allah