ഞങ്ങളെ പഴയ ഫ്രിഡ്ജ് ന് ഒരു കഥ പറയാനുണ്ട് 🥺 ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ചില വേദനകളുടെ കഥ

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 64

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vk 6 месяцев назад +7

    ഞാനും തൂക്ക് പാത്രം കൊണ്ട് ഐൈസ് വാങ്ങാൻ പോയിട്ടുണ്ട് നോമ്പ് ന്
    ഇന്ന് എല്ലാം കൊണ്ട് റാഹത്താണ് Alhamdulillah ❤

  • @friendsmedia4358
    @friendsmedia4358 6 месяцев назад +1

    ഞങ്ങൾ ഇപ്പഴും നോമ്പ് തുറക്കാൻ തണുത്ത വെള്ളത്തിനും ഐസിനും അല്ലറ ചില്ലറ സാധനങ്ങൾ വക്കാനും തൊട്ടടുത്ത വീടുകളെയാണ് ആശ്രയിക്കുന്നത് അയൽവീട്ടുകാര് നല്ല സ്നേഹത്തോടെ തന്നെയാണ് തരുന്നതും അവരുടെ സന്മനസിന് ബർക്കത്ത് കൂട്ടിക്കൊടുക്കട്ടെ

  • @Hifocuscctvwork
    @Hifocuscctvwork 6 месяцев назад +3

    ഞാനും പോയിട്ടുണ്ട് വെറും മര പലക അടിച്ച കട്ടിലിൽ വെറും പായ വിരിച്ചു 29 വയസുവരെ ഉറങ്ങിയിട്ടുണ്ട് നല്ല ഒരു ബെഡ് സ്വപ്നം കണ്ടു ഇന്ന് എല്ലാം കൊണ്ടും അല്ലാഹ് അനുഗ്രഹിച്ചു

  • @IfununuIfu
    @IfununuIfu 6 месяцев назад +5

    ഞാനും പോയിട്ടുണ്ട് .
    ഇപ്പോയും ഫ്ഡ്ജ് ഇല്ല . എന്നുവെച്ചു പോക്കില്ല ഇപ്പോൾ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 6 месяцев назад +5

    ഞാനും ഐസ് വാങ്ങാൻ പോയിനി എന്റെ വീട്ടിലും ചെറുപ്പത്തിൽ ഫ്രിഡ്ജ് ഉണ്ടായില്ല

  • @amjadaju4753
    @amjadaju4753 6 месяцев назад +12

    ഞാനും ഐസ് വാങ്ങാൻ പാറ്റ കൊണ്ട് പോയിട്ടുണ്ട് ബ്രൊ.... ആഹ് ഇപ്പോൾ എല്ലാം കൊണ്ടും raahath

    • @rashijami1541
      @rashijami1541 6 месяцев назад

      😀പാറ്റയോ

    • @amjadaju4753
      @amjadaju4753 6 месяцев назад

      🤣 സ്പെല്ലിങ് മിസ്റ്റേയ്ക്

    • @rashijami1541
      @rashijami1541 6 месяцев назад

      @@amjadaju4753 😀

    • @rashijami1541
      @rashijami1541 6 месяцев назад

      ഞാൻ കരുതി ഐസ്തിന്നപ്പോൾ നാവ് കൊയഞ്ഞതാന്ന്

    • @ramlaP-gz2db
      @ramlaP-gz2db 6 месяцев назад

      ഞാൻ പോയിട്ടുണ്ട് എന്നാലും പുതിഴ ഫിട്ജ് അല്ല അടുത്ത വീട്ടുകാര് തന്നതാണ്

  • @rasiyaasabu8656
    @rasiyaasabu8656 6 месяцев назад +5

    ചെറുപ്പത്തിൽ ഞാനും പോയിട്ട്

  • @Sinueyyy
    @Sinueyyy 6 месяцев назад +1

    Inshallah ellom ready aavum❤

  • @firozpv5936
    @firozpv5936 6 месяцев назад

    ഇഷ്ട്ടം പോലെ ഉണ്ട്. ഇപ്പോൾ അൽഹംദുലില്ലാഹ്....അങ്ങനെ ഒരു പാട് അനുഭവം ങ്ങൾ ഉണ്ട് 🥰

  • @SuhasiniSuhasini-rs1pb
    @SuhasiniSuhasini-rs1pb 6 месяцев назад

    Alhamdullillah masha Allah la howla vala kuvatha illaa billaa

  • @mujeeb8274
    @mujeeb8274 6 месяцев назад +3

    പഴയ ഫ്രിഡ്ജ് ആർക്കെങ്കിലും കൊടുത്തൂടെ സൗജന്യമായി

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 6 месяцев назад +1

    Alhamdulillah

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 6 месяцев назад

    Aameen 🤲🏼🤲🏼🤲🏼

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 6 месяцев назад

    Alhamdulillah ❤️❤️❤️❤️❤️

  • @Tasty932
    @Tasty932 6 месяцев назад +1

    ഞാൻ സ്വന്തമായി പണിയെടുത്തു ഫ്രിഡ്ജ് വാങ്ങി

  • @Munna-ponnu
    @Munna-ponnu 6 месяцев назад

    ഞാൻ ഇപ്പേയും വാങ്ങുന്നു

  • @nazneenaysha6119
    @nazneenaysha6119 6 месяцев назад

    എൻ്റെ നാട്ടിൽ എല്ലാ വീട്ടിലും കറണ്ട് ഉണ്ട് നമ്മുടെ വീട്ടിൽ ഇല്ലാ അന്ന് ഫ്രണ്ട് എല്ലാ കളിയകൂം അത്ര വിഷമിചിരുന്ന് ഐസ് വേണ്ടി പോയിട്ടുണ്ട് കല്ല്യാണം കഴിഞ്ഞ് എല്ലാം വീട്ടിൽ ഉണ്ടായി

  • @FathimaShifa-lg9br
    @FathimaShifa-lg9br 6 месяцев назад

    ഞങ്ങളും പോയിട്ടുണ്ട് 😪😪😪.. ഇപ്പോ അൽഹംദുലില്ലാഹ്

  • @nilavepoonilave162
    @nilavepoonilave162 6 месяцев назад

    മിന്നു nallamol

  • @naseemagafoor2679
    @naseemagafoor2679 6 месяцев назад +2

    ❤❤❤

  • @junaidcm4483
    @junaidcm4483 6 месяцев назад +1

    👍🔥🔥🔥

  • @NayeemKc-od2jl
    @NayeemKc-od2jl 6 месяцев назад +1

    ഞാനും പോയി വാങ്ങി

  • @shameemaputhiyeduth913
    @shameemaputhiyeduth913 6 месяцев назад

    ഞാനും പോയിരുന്നു

  • @naseejanaseejaraheem8444
    @naseejanaseejaraheem8444 6 месяцев назад

    Njnum

  • @user-ishke-rasool-313
    @user-ishke-rasool-313 6 месяцев назад

    Ice vangan nammalum poyittund

  • @nahaifmpm9149
    @nahaifmpm9149 6 месяцев назад

    🎉🎉

  • @muhammadsinan2404
    @muhammadsinan2404 6 месяцев назад

    ഞാൻ 🙋🏻‍♀️

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj 6 месяцев назад

    ഞാൻ പോയിട്ടുണ്ട് വാങ്ങാൻ

  • @nazalhadhi4404
    @nazalhadhi4404 6 месяцев назад

    👍

  • @munavvirbathisha7520
    @munavvirbathisha7520 6 месяцев назад

    🎉🎉🎉🎉🎉🎉🎉🎉

  • @ammuthrikkakara2824
    @ammuthrikkakara2824 6 месяцев назад +1

    അതൊക്കെ ഒരു പഴയ കാലം നല്ല ഓർമ്മകൾ ഇപ്പോൾ എൻറെ വീട്ടിലും ഫ്രിഡ്ജ് ഉണ്ട്

  • @shahanadmonu6666
    @shahanadmonu6666 6 месяцев назад

    ഞങ്ങൾ 2 കിലോ മീറ്റർ പോയി vaangeetund

  • @rajeenaraji6297
    @rajeenaraji6297 6 месяцев назад

    ഞാൻ പോയിട്ടുണ്ട് എന്റെ കുട്ടിക്കാലം ത്

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 6 месяцев назад

    😢😢

  • @jasminharis4286
    @jasminharis4286 6 месяцев назад

    Ika ipzhum inte vttl fridge illa ikka .ee choodil ee nomb time um ipozhoke valland agrah8ch povan oru fridge nmmle vtl indatirunnenkil enn...

    • @hamzahwithminnu2304
      @hamzahwithminnu2304  6 месяцев назад

      നിങ്ങൾ എവിടെയാ സ്ഥലം

  • @mymomscookbytansin967
    @mymomscookbytansin967 6 месяцев назад

    Njanum pooyittund

  • @Nidha-xk7jt
    @Nidha-xk7jt 6 месяцев назад

    Njanum poyitund

  • @KhilerParambil-w3x
    @KhilerParambil-w3x 6 месяцев назад

    ഞാനും പോയിരുന്നു ബ്രോ

  • @naseemav3748
    @naseemav3748 6 месяцев назад

    Njanum poyeennu ippozhum pokununde 😢

    • @ekaj3404
      @ekaj3404 6 месяцев назад

      Vangiyille

  • @safianocholi5357
    @safianocholi5357 6 месяцев назад

    അതൊക്കെ ഒരു രസമായിരുന്നു അന്ന്

  • @jasheelapp6978
    @jasheelapp6978 6 месяцев назад

    ഞാനും പോയിട്ടുണ്ട്

  • @ShamlaShalu610
    @ShamlaShalu610 6 месяцев назад

    ഇക്കും ഒരു ഫ്ഡ്ജി വാങ്ങണം

  • @amjadaju4753
    @amjadaju4753 6 месяцев назад

    Assalamu alikum

  • @SameeraUvva-wq5lp
    @SameeraUvva-wq5lp 6 месяцев назад

    നാനും. പോയിനെ

  • @rajiummer1773
    @rajiummer1773 6 месяцев назад

    Nan poyittunt

  • @mujeeb8274
    @mujeeb8274 6 месяцев назад

    അർഹതപ്പെട്ട

  • @SoudhathSoudha-o5r
    @SoudhathSoudha-o5r 6 месяцев назад

    Hi minnu

  • @shahidashameer5135
    @shahidashameer5135 6 месяцев назад

    ഞാന്നു പോയിട്ടുണ്ട്

  • @cherimmu56cheri34
    @cherimmu56cheri34 6 месяцев назад

    ഞാൻ പോയി ട്ടുണ്ട്

  • @SamsudheenSamsu-o2p
    @SamsudheenSamsu-o2p 6 месяцев назад

    Pooienn❤

  • @RajeenaSiddique-n1y
    @RajeenaSiddique-n1y 6 месяцев назад

    Janum.poyitundu

  • @nazernazer2065
    @nazernazer2065 6 месяцев назад

    AllavarumaginethneAirunnuhamsejammalum

  • @Rashidrashi-i7o
    @Rashidrashi-i7o 6 месяцев назад

    S am

  • @fasnaresheedfasna
    @fasnaresheedfasna 6 месяцев назад +1

    RUclips ഇൻകം വരാറില്ലേ subscribe 100 k aloy kainjille

  • @Sibin4x
    @Sibin4x 6 месяцев назад

    ഞാനും പോയിട്ടുണ്ട്

  • @RanjithKc-d1r
    @RanjithKc-d1r 6 месяцев назад

    ❤❤❤