Broi,Video അടിപൊളി. ഇങ്ങനെ gear down ചെയ്തു കൊണ്ട് bike slow ആക്കുന്നതിനു Engine breaking എന്നാണ് പറയുക.ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിലാണ് bro വീഡിയോ അവതരിപ്പിച്ചത്, അടിപൊളി, ഈ breaking ഞാനും ചെയ്തുനോക്കിയിരുന്നു, ഇപ്പൊ എപ്പോഴും ഇങ്ങനെ തന്നെയാണ് brake apply ചെയ്യാറ്, mind ൽ set ആയി. Bike slow ആക്കേണ്ടി വന്നാലും ഇങ്ങനെ ചെയ്താൽ bike suddenly slow ആകും, ഒപ്പം bike നു നല്ല control ഉം കിട്ടുന്നുണ്ട്, on 200 Pulser 180, 220. 200 ns
ഇത് വളരെ Usefull ആയൊരു വീഡിയോ തന്നെയാണ് ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് വീഡിയോ , എന്നാലും Engine Breaking System കൊണ്ടുള്ള ദോഷവും കൂടി ഉൾപ്പെടുത്തയിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട് Engine Breaking System കുറച്ച് കൂടി Usefull ആകുന്നത് Slipper Clutch ബൈക്കുകളിൽ ആയിരിക്കും , കാരണം Normal Clutch ബൈക്കുകളിൽ Clutch Apply ചെയ്യുമ്പോൾ Fly Wheelum Gear Boxm തമ്മിലുള്ള ബന്ധം പൂർണ്ണമായും നഷ്ടമാകും അപ്പോൾ വാഹനത്തിന്റെ പിൻ ചക്രത്തിൽ ഒരു Torque Generate ചെയ്യുന്നു(Back Torque), ഇത് Gear ബോക്സിലേക്ക് പോകുകയും Gear ബോക്സിനു Damage ഉണ്ടാക്കുകയും ചെയ്യും, Slipper Clutch ബൈക്കുകളിൽ Gear ബോക്സും Fly Wheelum തമ്മിലുള്ള ബന്ധം പൂർണ്ണമായും വിച്ചേധിക്കുന്നില്ല അതിനാൽ Back Torque Generate ചെയ്യുന്നില്ല
നല്ല ഒരു information നൽകിയ video. പുറകിലത്തെ break മാത്രം ഉപയോഗിക്കുന്ന ഒരു കൂട്ടരുണ്ട്, മുന്നിലെ ബ്രേക്ക് പിടിച്ചാൽ എന്തോ അപകടമാണെന്നാ വിചാരം. മുന്നിലെ break പിടിച്ചാൽ stopping distance കാര്യമായി കുറയും. ഒരു വണ്ടിയുടെ പ്രധാന break മുന്നിലത്തേതാണ്.(അതുകൊണ്ടാണല്ലോ ഒരു disc break മാത്രമുള്ള വണ്ടികൾക്ക് അത് മുന്നിൽ തന്നെ നൽകിയിരിക്കുന്നെ) പുറകിലെ break അതിനെ assist ചെയ്യാൻ മാത്രം.
emergency break ൽ ക്ലെച്ച് പിടിച്ചാൽ വണ്ടി free wheel ആയി മുന്നോട്ട് പോകും.engine break ചെയ്യുക (ആക്സിലറേറ്റർ close), Front break & back break ഒന്നിച്ച് പിടിക്കുക. വണ്ടി നിൽക്കാൻ പോകുമ്പോൾ ക്ലെച്ച് പിടിക്കുക ,ഗിയർ down ചെയ്യുക. വെള്ളത്തിലും തെന്നി കിടക്കുന്നിടത്തും high Speed ലും intermittent breaking ചെയ്യുക... വീഴാതിരിക്കാനും പുറകിൽ വരുന്നവർ വന്ന് ഇടിക്കാതിരിക്കാനും നല്ലതതാണ്. ഇതൊക്കെയാണ് ഞാൻ പഠിച്ച രീതികൾ.. പിന്നെ എല്ലാം സ്വന്തം experiense ൽ നിന്ന് തന്നെ . Thanks for video bro
Bro.. നന്നായി... നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്... എല്ലാം നല്ല വീഡിയോസ് ആണ്.. വണ്ടികളെ കുറിച്ച് പറയുമ്പോഴും,, മറ്റുള്ളവരുടെ സുരക്ഷതയെ കുറിച്ച് പറയുന്ന ഓരോ കാര്യവും ഞാൻ പലപ്പോഴും കാണാറുണ്ട്.. അതു തന്നെ ആണ് നിങ്ങളുടെ വിജയവും.. വണ്ടി ആർക്കും എടുകാം.. ഏതു വണ്ടിയേക്കാൾ വലുതാണല്ലോ സുരക്ഷ... ഗോഡ് ബ്ലെസ് യു...
Classic 350 braking ന്റെ കാര്യത്തിൽ ഇത്തിരി പിന്നിൽ ആയത് കൊണ്ട്... Front and back ഒരുമിച്ച് പിടിച്ച് Gear down ചെയ്ത് Clutch റിലീസ് ചെയ്താൽ sprocket ന് complaint വരില്ലേ~?
അരുൺ ചേട്ടന്റെ ഈ ബ്രേക്ക് പിടിക്കൽ കണ്ടിട്ട് ഞാൻ കുറെ ചെയ്തു നോക്കി.. ആദ്യം ഒന്നും ശെരിയായില്ല. ഇപ്പൊ ഞാൻ പഠിച്ചു. ഇപ്പൊ സൂപ്പർ ആയിട്ട് വണ്ടി നിൽക്കുന്നുണ്ട്. ശെരിക്കും സൂപ്പറാ.. Thanku അരുൺ ചേട്ടാ.. ഇങ്ങള് ബൈക്ക് പ്രാന്തമാരുടെ മുത്താണ് 😘😘😘😘
ബ്രോ നിങ്ങക്ക് വൈകാതെ നിങ്ങൾ പോലും പ്രതീക്ഷിക്കാതെ വണ്ടി എടുക്കാൻ ഉള്ള ഒരു ചാൻസ് സെറ്റായി വരും. എന്റെ മനസ്സ് അങ്ങനെ പറയുന്നു. നിങ്ങൾ ബൈക്ക് മേടിച്ച് വലിയ റൈഡർ ഒക്കെ ആയി കഴിയുമ്പോൾ. ഒരു സാധാരണ പാഷൻ പ്രോ റൈഡർ ആയ എന്നെ ഒക്കെ മറക്കരുത്🙏🙏🙏. എന്ന് നിങ്ങളെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത നിങ്ങളുടെ ഒരു ചങ്ക് ബ്രോ😎😎😎
I would like to add one point. -Rev matching and manually slipping the clutch while down shifting can reduce the clutch wear due to frequent engine braking.
വീഡിയോ പൊളി ❤പക്ഷെ abs വണ്ടി ഓഫ്‌റോഡ് ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞല്ലോ.. Abs വണ്ടികളിൽ abs off ആക്കി ഓടിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുമല്ലോ പിന്നെന്താ 🙄
50 സ്പീഡിൽ പോയാൽ കണ്ണും പൂട്ടി വണ്ടി കണ്ട്രോൾ ചെയ്യാൻ പറ്റും.. ഗിയർ ഡൌൺ ചെയ്തു വണ്ടി സ്ലോ ആക്കൽ ബ്രെക്ക് പവർ ഇല്ലാത്ത സമയത്ത് ഉപയോഗിക്കുന്നതല്ലേ.. ബ്രേക്ക് ഇല്ലാതെ വഞ്ചി അടുപ്പിക്കുന്ന പോലെ ഗിയർ കൺട്രോളിൽ ഓടിക്കാം പക്ഷെ ഒരു സഡൻ ബ്രെക്കിൻറെ സമയത്ത് നമുക്ക് ആകെ സമയം കിട്ടുന്നത് ഒന്ന് ബ്രേക്ക് പെട്ടെന്ന് പിടിക്കണം എന്നുള്ള ചിന്ത രണ്ടാമത് നമ്മളത് പെട്ടെന്ന് പിടിക്കുന്നു മൂന്നാമത് ഈ ബ്രെക്കിങ്ങിൽ വണ്ടി സ്ലോ ആയി എത്താനുള്ള സമയം.. 75% അപകടം ഉറപ്പാണ്
Ente ee video kanan njn search cheyth kanda video... Aa... Karanam... Njn vandi odikkanath 70,80 anu passion pro anu....... Enik.. Oru cheriya.. Ith vannappol kandatha.... Thnks... Good video nice😊
Bro first back brake pidikkanam, apo bikinte frontileku weight shiftakum (athayath frontile shock thazhum), aa shock thazhunna nimisham front brake pidikkanam.ipolanu front tyril ettavum koodutal grip ollath(more weight = more grip).ee samayath back brake avasyathinu matram pressure kodukkuka (backile weight frontilek shiftayath moolam backil grip kurayum, apo full back brake pidichondirunnal back skid avanolla sadyata ond ). Come to a full stop. Ithu practice cheythal valare upakarapedum . Correct braking and countersteering can save you from many troubles..Swantham anubhavam.. Arun bro paranjapole 2 brakesum gearum koode upayogichal gearinte pidutham karanam back skid avan sadyatha ond (pratyekich offroad ,rain conditionsil)... Love ur vdos especially save Alappad ..Love from Kollam.
Bro ❤ njn ingalle vilicharunnu nee phne eduthu venda karymgal okke paranju ❤ Brothr u r really doing a good job... Ur videos mean a lot to the new come riders ❤❤
Sathiyam.. Sometimes ABS stopping distance will be longer then non ABS . That's because of keeping traction on the road.. It helps but the breaking distance will be long ... So beware of surface you ride ..like- mud, water , Offroad...
Helpful show. വീഡിയോയുടെ തുടക്കത്തിൽ വരുന്ന കോലാഹല മ്യൂസിക്കിനു പകരം കുറച്ചുകൂടെ calm and quite മ്യൂസിക് ആണെങ്കിൽ ചാനലിനു ഒരു സീരിയസ് ലുക്ക് വരും എന്നു തോന്നുന്നു.
Bro. Innu oru idi kazhinje olu.. Front disk anu but pidichit kittiyilla nere oru autokit chennu idichu.Innu mrng. Bro 1 agree with u. Brake drum ano disk ano ennu onnum illa. Brake pad oru pad theenjathu continue cheytha konda enik apakadam undayath
videok nalla pole improvement und bruh..!! camerayilk onnum koodi focus cheyth nokuka vere sthalathilk nokkunath pakaram ente opinion aan. Ninga pwolik bruh
ഹായ് എല്ലാ വി ഡിയോയും കാണാറുണ്ട്. ഒന്നു പറഞ്ഞോട്ടെ പുതിയ ടെക്നോളജി വ രുമ്പോൾ പഴയത് നമ്മൾ മാറ്റാറില്ലേ അതുപോലെ മാറ്റേണ്ട ഒന്നാണ് ഈ 2 വീലർ -അത്രക്ക് നിർബന്ധമാണെങ്കിൽ അവർ പറയുന്ന എക്കോണമി ലെവൽ 30 to 50 km സ്പീഡിൽ ഓടിച്ചാൽ അപകടം ഒന്നുമില്ലാതെ കാലം കഴിക്കാം .അല്ലാതെ എന്ത് സിസ്റ്റം ഉണ്ടെങ്കിലും കണക്കാ നിരത്തിൽ വണ്ടികൾ പെരുകുന്നതിന് മുമ്പ് 2 വീലർ നല്ലതായിരുന്നു ഇപ്പോൾ അല്ല ഈ കമന്റ കാണുമ്പോൾ എല്ലാവർക്കും ദേഷ്യം വരും എന്നാലും ചിന്തിച്ചാൽ മനസിലാകും ഏതെങ്കിലും വിഡിയോയിൽ താങ്കൾ വണ്ടി നിർത്തുന്ന കാര്യം കൂടി പറയണം .എതിനും ബ്രയിൻ എടുക്കുന്ന 3 സെക്കന്റ ആക്ഷൻ
ചേട്ടാ Bike ഓടിക്കുമ്പോൾ കട്ടറിയിൽ 2 ന്റ് gear പോകുന്നു. അപ്പോൾ എങ്ങനെയാണ് cluch പിടിക്കേണ്ടത്. ഞാൻ ഓടിക്കുമ്പോൾ കട്ടറിയിൽ 2 ന്റെ gear യിൽ ഇട്ട് കട്ടർ കഴിയുമ്പോൾ അക്സ് ലേറ്റർ കൊടുമ്പോൾ മുന്നോട്ട് പോകുന്നില്ല. അത് എന്തുകൊണ്ടാണ്
@@abhijith1077 ..... BRO അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ....... എല്ലാ ബൈക്കകൾക്കും ബ്രേക്ക് ഉണ്ട്.... But ആ സാധാരണ ബ്രേക്കിന് ആ വാഹനത്തെ പിടിച്ചു നിർത്താൻ പരിമിതികൾ ഉണ്ട്.... Speed കൂടുമ്പോൾ ആ വാഹനം സാധാരണ ബ്രേക്ക് പിടിച്ചു നിർത്താൻ കൂടുതൽ സ്ഥലം ആവശ്യമായി വരും.... അങ്ങനെ ഒരു എപ്പോളും സാധ്യമല്ല..... Sudden break പിടിക്കുമ്പോൾ ബൈകിന്റെ വീൽ ലോക്ക് ആവും അതോടെ സ്വാഭാവികമായും ആ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും.... ഇങ്ങനെ ആണ് ഭൂരിപാകം അപകടങ്ങളും ഉണ്ടാകുന്നത്..... ഇതു ഒഴിവാക്കാൻ ആണ് ABS,SLIPPER CLUTCH പോലുള്ള സംവിധാനങ്ങൾ ബൈക്ക് കളിൽ ഉപയോഗിച്ച് വരുന്നത്.... Duke, RC, NS തുടങ്ങിയ വാഹനങ്ങളിൽ power കൂടുതൽ ആണ് അത്ര power ഉള്ള ബൈക്ക് നെ പിടിച്ചു നിറുത്താൻ ഉള്ള ബ്രേക്ക് സംവിധാനം ആ വാഹനങ്ങളിൽ ഇല്ലാത്തത്കൊണ്ടാണ് ആ വാഹനങ്ങൾ അധികവും ACCIDENT ആവുന്നത്.... 50km/h പോകുന്ന വാഹനത്തിൽ നിന്നും വീഴുമ്പോൾ 3നില കെട്ടിടത്തിൽ നിന്നും വീഴുന്ന ആകാതം ആണ് നമ്മുടെ ശരീരത്തിന് ഉണ്ടാവുന്ന എന്നാണ് പറയുന്നത്.... അപ്പോൾ power കൂടിയ ബൈകിന്റെ കാര്യം പറയണ്ടല്ലോ... പിന്നെ ABS മാത്രം ഉള്ളതുകൊണ്ട് ആ വാഹനം ഓവർ സ്പീഡിൽ നിൽക്കണം എന്ന ഇല്ല ABS ഉള്ള വാഹനങ്ങൾ ആയാൽ പോലും OVER SPEEDil Sudden break പിടിക്കുമ്പോൾ Gear Box ലോക്ക് ആയി ബൈക്ക് തെന്നി വീഴാൻ സാത്യത കൂടുതൽ ആണ് അതുകൊണ്ട് GEAR BOX LOCK ആയി ACCIDENT ഉണ്ടാവാതെയിരിക്കാൻ വേണ്ടി ആണ് SLIPPER CLUTH സംവിധാനം ഉപയോഗിക്കുന്നത്.... കാരണം ABS BREAK ബൈകിന്റെ TYRE നെ മാത്രം ആണ് CONTROL ചെയ്യുള്ളു.....
@@vshotz8280 എല്ലാത്തിനും ഒന്നും ഇല്ല അത് നോക്കിവേണം വാങ്ങാൻ ഇപ്പൊ വരുന്ന re ഹിമാലയൻ അതിനു ഓഫ് ചെയ്യാൻ പറ്റില്ല, ഓഫ് റോഡ് വണ്ടി ആയിട്ട് കൂടി എന്തമോ അങ്ങനെ കൊടുക്കാഞ്ഞത് ന്ന് അറിയില്ല-ഇതാണ് റോയൽ എൻഫീൽഡ് ന്റെ പ്രധാന പരാജയം നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്യില്ല
7:34 paranja kaaryam maaripoyi Its not front brake CBS il back brak apply cheythaaal 40 to 50 % front brake automatically apply aavum . Athu nammalkku back brake pidikkumbol thannel front brake lever move cheyyunnathu kanaan pattum. Any way nice video bro
ഓവർ സ്പീഡിൽ പോവരുതെന്ന് ഒരു മുന്നറിയിപ്പ് കൊടുക്കണം... ഇപ്പോൾ nov 4 th ചാലക്കുടി ഒരു ആക്‌സിഡന്റ് ഉണ്ടായി... എന്റെ ബ്രോ ആയിരുന്നു... ഓവർ സ്പീഡ് കാരണം ആണ് അവൻ മരിച്ചത്... അവൻ ബ്രേക്ക് ഇട്ടപ്പോൾ വണ്ടി skid ആയി ഒപോസിറ്റ് വന്ന gas ടാങ്കർ ലോറിയുടെ അടിയിൽ അവൻ തെറിച്ചു വീണു അങ്ങനെ ആക്‌സിഡന്റ് ഉണ്ടായത്... അപ്പോൾ തന്നെ മരിച്ചു... ബൈക്കിൽ പോവുന്ന എല്ലാവരും സ്വന്തം വീട്ടുകാരെ കുറിച്ചു ഒന്ന് ആലോചിക്കണം... എന്റെ മേമേടെ വിഷമം ഇതുവരെ മാറിയിട്ടില്ല നോർമൽ ആയിട്ടില്ല... 19 വയസുള്ള അവന്റെ മരണം ആർക്കും ഉൾകൊള്ളാൻ കൂടി കഴിയുന്നില്ല... 😭😭😭
Chetta video super.Chetta girls audikkunna two wheelerinte oru video detail ayittidumo..Njan beginner anu athukonda plz .Enthellam karyangal nangal girls two wheeler audikanam ennullath A to Z onnu parayavo plz .Njan new subscriber anu.
Most of people die during bike accident are using that purticular bike first time .so better way is ,if u use ur friends bike then understand the rate of brake and cluch want to applied . Because that bike set for ur friend driving comfortabiliry
Broi,Video അടിപൊളി. ഇങ്ങനെ gear down ചെയ്തു കൊണ്ട് bike slow ആക്കുന്നതിനു Engine breaking എന്നാണ് പറയുക.ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിലാണ് bro വീഡിയോ അവതരിപ്പിച്ചത്, അടിപൊളി, ഈ breaking ഞാനും ചെയ്തുനോക്കിയിരുന്നു, ഇപ്പൊ എപ്പോഴും ഇങ്ങനെ തന്നെയാണ് brake apply ചെയ്യാറ്, mind ൽ set ആയി. Bike slow ആക്കേണ്ടി വന്നാലും ഇങ്ങനെ ചെയ്താൽ bike suddenly slow ആകും, ഒപ്പം bike നു നല്ല control ഉം കിട്ടുന്നുണ്ട്, on 200 Pulser 180, 220. 200 ns
Rajeeshatmanu kvr
throttle (ആക്സിലറേറ്റർ) കുറയ്ക്കുന്നതാണ് engine break. ക്ലെച്ച് പിടിച്ചാൽ വണ്ടി free wheel ആകും.
@@siyabiji1331 Yep broi
@Abhijith AJ Athariyilla, but engane cheyyunnathukond enginu oru problom varillaa
എന്‍ജിന്‍ ബ്രേക്കിങ്ങൊ ??? ഹഹഹ
Nice bro
ബ്രോ ഇത് കൊള്ളാട്ടോ ...ഞാൻ ഇതിനെപറ്റി പഠിച്ചുകൊണ്ടു ഇരിക്കുക ആയിരുന്നു ....Breaking സിസ്റ്റത്തെ കുറിച്ച് ...Thnx ബ്രോ
ഭായ് നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല.... കൊല mass
ഇത് വളരെ Usefull ആയൊരു വീഡിയോ തന്നെയാണ് ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് വീഡിയോ , എന്നാലും Engine Breaking System കൊണ്ടുള്ള ദോഷവും കൂടി ഉൾപ്പെടുത്തയിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്
Engine Breaking System കുറച്ച് കൂടി Usefull ആകുന്നത് Slipper Clutch ബൈക്കുകളിൽ ആയിരിക്കും , കാരണം Normal Clutch ബൈക്കുകളിൽ Clutch Apply ചെയ്യുമ്പോൾ Fly Wheelum Gear Boxm തമ്മിലുള്ള ബന്ധം പൂർണ്ണമായും നഷ്ടമാകും അപ്പോൾ വാഹനത്തിന്റെ പിൻ ചക്രത്തിൽ ഒരു Torque Generate ചെയ്യുന്നു(Back Torque), ഇത് Gear ബോക്സിലേക്ക് പോകുകയും Gear ബോക്സിനു Damage ഉണ്ടാക്കുകയും ചെയ്യും, Slipper Clutch ബൈക്കുകളിൽ Gear ബോക്സും Fly Wheelum തമ്മിലുള്ള ബന്ധം പൂർണ്ണമായും വിച്ചേധിക്കുന്നില്ല അതിനാൽ Back Torque Generate ചെയ്യുന്നില്ല
ആദ്യമായിവണ്ടി എടുക്കുമ്പോൾ വണ്ടിയുടെ BRAKES ന്റെ അവസ്ഥ എന്താണ് എന്ന് അറിയാൻ ശ്രമിക്കുക
Very good precautions we should take care of. Thanks. CBS&Slipery clutch is new to me.
നല്ല ഒരു information നൽകിയ video.
പുറകിലത്തെ break മാത്രം ഉപയോഗിക്കുന്ന ഒരു കൂട്ടരുണ്ട്, മുന്നിലെ ബ്രേക്ക് പിടിച്ചാൽ എന്തോ അപകടമാണെന്നാ വിചാരം. മുന്നിലെ break പിടിച്ചാൽ stopping distance കാര്യമായി കുറയും. ഒരു വണ്ടിയുടെ പ്രധാന break മുന്നിലത്തേതാണ്.(അതുകൊണ്ടാണല്ലോ ഒരു disc break മാത്രമുള്ള വണ്ടികൾക്ക് അത് മുന്നിൽ തന്നെ നൽകിയിരിക്കുന്നെ) പുറകിലെ break അതിനെ assist ചെയ്യാൻ മാത്രം.
Abs undel mathram ... Much better
But vehicle must be streight line
Nice
u r right... pulser is like that
സത്യത്തിൽ ഏതു ബ്രേക്ക് പിടിച്ചാൽ ആണോ വണ്ടി safe ആയിട്ട് നിർത്താൻ പറ്റുന്നത് ഒന്ന് പറഞ്ഞു താ
Vandi illathavar arengilum undooo.eee video kanunnavaril.😖
SiDhIk SiDhU ഒരെണ്ണം തരട്ടെ ruclips.net/video/x0ZMbsVrGxU/видео.html
aa
SiDhIk SiDhU pinne nammala kazhil
SiDhIk SiDhU ഞാൻ ഉണ്ട് ബ്രോ
hehe undu
അരുൺ ബ്രോ പൊളിച്ചു .മികച്ച ഒരു വീഡിയോ ആയിരുന്നു ഇനിയും പ്രധീക്ഷിക്കുന്നു
ബ്രോ ഹെല്മെറ്റുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ..
Athu cheyyu broi
അതിന്റെ ബ്രേക്ക് എങ്ങനെ
emergency break ൽ ക്ലെച്ച് പിടിച്ചാൽ വണ്ടി free wheel ആയി മുന്നോട്ട് പോകും.engine break ചെയ്യുക (ആക്സിലറേറ്റർ close), Front break & back break ഒന്നിച്ച് പിടിക്കുക. വണ്ടി നിൽക്കാൻ പോകുമ്പോൾ ക്ലെച്ച് പിടിക്കുക ,ഗിയർ down ചെയ്യുക.
വെള്ളത്തിലും തെന്നി കിടക്കുന്നിടത്തും high Speed ലും intermittent breaking ചെയ്യുക...
വീഴാതിരിക്കാനും പുറകിൽ വരുന്നവർ വന്ന് ഇടിക്കാതിരിക്കാനും നല്ലതതാണ്.
ഇതൊക്കെയാണ് ഞാൻ പഠിച്ച രീതികൾ..
പിന്നെ എല്ലാം സ്വന്തം experiense ൽ നിന്ന് തന്നെ .
Thanks for video bro
Bro ഹെൽമറ്റിനെ കുറിച്ച് ഒരു വീഡിയോ ഇട്. 😍😍
Bro.. നന്നായി... നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്... എല്ലാം നല്ല വീഡിയോസ് ആണ്.. വണ്ടികളെ കുറിച്ച് പറയുമ്പോഴും,, മറ്റുള്ളവരുടെ സുരക്ഷതയെ കുറിച്ച് പറയുന്ന ഓരോ കാര്യവും ഞാൻ പലപ്പോഴും കാണാറുണ്ട്.. അതു തന്നെ ആണ് നിങ്ങളുടെ വിജയവും.. വണ്ടി ആർക്കും എടുകാം.. ഏതു വണ്ടിയേക്കാൾ വലുതാണല്ലോ സുരക്ഷ... ഗോഡ് ബ്ലെസ് യു...
പറഞ്ഞത് മനസിലാവണ്ട് ഒന്നിൽ കൂടുതൽ തവണ വിഡിയോ കണ്ടവർ ഉണ്ടോ..?? 😕
ബൈക്ക് പ്രാന്തന്മാർ Bike pranthanmar ഇതൊക്കെ പരീക്ഷിച്ചവർക്ക് ഒറ്റ തവണ കണ്ടാൽ തന്നെ മനസിലാവും... ഹഹ
Classic 350 braking ന്റെ കാര്യത്തിൽ ഇത്തിരി പിന്നിൽ ആയത് കൊണ്ട്... Front and back ഒരുമിച്ച് പിടിച്ച് Gear down ചെയ്ത് Clutch റിലീസ് ചെയ്താൽ sprocket ന് complaint വരില്ലേ~?
Njan use cheyyunnath Rc 200 vandi gear down cheyth 2 break um pidich thanneya nirthunnath. vandy. thennunnonnum illa. pettanu nickunnund
bike safe aayi oodickuka speed kurach. 1 maasam ocke mallonam oodichitte athyavasam spee kettavullu
ബൈക്ക് പ്രാന്തന്മാർ Bike pranthanmar ✌️😍
അരുൺ ചേട്ടന്റെ ഈ ബ്രേക്ക് പിടിക്കൽ കണ്ടിട്ട് ഞാൻ കുറെ ചെയ്തു നോക്കി.. ആദ്യം ഒന്നും ശെരിയായില്ല. ഇപ്പൊ ഞാൻ പഠിച്ചു. ഇപ്പൊ സൂപ്പർ ആയിട്ട് വണ്ടി നിൽക്കുന്നുണ്ട്. ശെരിക്കും സൂപ്പറാ.. Thanku അരുൺ ചേട്ടാ.. ഇങ്ങള് ബൈക്ക് പ്രാന്തമാരുടെ മുത്താണ് 😘😘😘😘
വണ്ടി ഇല്ലെങ്കിലും ബൈക്ക് പ്രാന്തന്മാരുടെ എല്ലാ വിഡിയോയും കാണും... 😂
ഞാനും
ബ്രോ നിങ്ങക്ക് വൈകാതെ നിങ്ങൾ പോലും പ്രതീക്ഷിക്കാതെ വണ്ടി എടുക്കാൻ ഉള്ള ഒരു ചാൻസ് സെറ്റായി വരും. എന്റെ മനസ്സ് അങ്ങനെ പറയുന്നു. നിങ്ങൾ ബൈക്ക് മേടിച്ച് വലിയ റൈഡർ ഒക്കെ ആയി കഴിയുമ്പോൾ. ഒരു സാധാരണ പാഷൻ പ്രോ റൈഡർ ആയ എന്നെ ഒക്കെ മറക്കരുത്🙏🙏🙏. എന്ന് നിങ്ങളെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത നിങ്ങളുടെ ഒരു ചങ്ക് ബ്രോ😎😎😎
Njanum
ഭ്രാന്തൻ മാരെ കാണാൻ ഒരു രസം
മാർകിങ് പൊളിച്ച് 😁😁😁
നല്ല വീഡിയോ ആയിരുന്നു bro
I would like to add one point.
-Rev matching and manually slipping the clutch while down shifting can reduce the clutch wear due to frequent engine braking.
🔥 informative! Thank you bro❤️🎉
വീഡിയോ പൊളി ❤പക്ഷെ abs വണ്ടി ഓഫ്‌റോഡ് ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞല്ലോ.. Abs വണ്ടികളിൽ abs off ആക്കി ഓടിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുമല്ലോ പിന്നെന്താ 🙄
Xpulsil abs off switch illa
50 സ്പീഡിൽ പോയാൽ കണ്ണും പൂട്ടി വണ്ടി കണ്ട്രോൾ ചെയ്യാൻ പറ്റും..
ഗിയർ ഡൌൺ ചെയ്തു വണ്ടി സ്ലോ ആക്കൽ ബ്രെക്ക് പവർ ഇല്ലാത്ത സമയത്ത് ഉപയോഗിക്കുന്നതല്ലേ.. ബ്രേക്ക് ഇല്ലാതെ വഞ്ചി അടുപ്പിക്കുന്ന പോലെ ഗിയർ കൺട്രോളിൽ ഓടിക്കാം പക്ഷെ ഒരു സഡൻ ബ്രെക്കിൻറെ സമയത്ത് നമുക്ക് ആകെ സമയം കിട്ടുന്നത് ഒന്ന് ബ്രേക്ക് പെട്ടെന്ന് പിടിക്കണം എന്നുള്ള ചിന്ത രണ്ടാമത് നമ്മളത് പെട്ടെന്ന് പിടിക്കുന്നു മൂന്നാമത് ഈ ബ്രെക്കിങ്ങിൽ വണ്ടി സ്ലോ ആയി എത്താനുള്ള സമയം.. 75% അപകടം ഉറപ്പാണ്
ശീലിച്ചാൽ അതെ ചെയ്യു ഓക്കേ ബ്രോ
Ente ee video kanan njn search cheyth kanda video... Aa...
Karanam... Njn vandi odikkanath 70,80 anu passion pro anu....... Enik.. Oru cheriya.. Ith vannappol kandatha.... Thnks... Good video nice😊
ഒരു സത്യകഥ എന്തെന്ന് വെച്ചാൽ bro videokki vendii full time you tube notification check ചെയ്യുന്നവർ annu കുടുതലും
Anto K.D
😁😘
Athe correct aanu.brode video kku vendi yanu RUclips il kerunnathu thanne
&76
😁
Chettai...
Video bayankara informative aantta.....
Thanks....
Oru 70 nu mukalilekk speed kettanda aavashyamilla bro... Drive safe...
Bro first back brake pidikkanam, apo bikinte frontileku weight shiftakum (athayath frontile shock thazhum), aa shock thazhunna nimisham front brake pidikkanam.ipolanu front tyril ettavum koodutal grip ollath(more weight = more grip).ee samayath back brake avasyathinu matram pressure kodukkuka (backile weight frontilek shiftayath moolam backil grip kurayum, apo full back brake pidichondirunnal back skid avanolla sadyata ond ). Come to a full stop.
Ithu practice cheythal valare upakarapedum .
Correct braking and countersteering can save you from many troubles..Swantham anubhavam..
Arun bro paranjapole 2 brakesum gearum koode upayogichal gearinte pidutham karanam back skid avan sadyatha ond (pratyekich offroad ,rain conditionsil)...
Love ur vdos especially save Alappad ..Love from Kollam.
Bro ❤ njn ingalle vilicharunnu nee phne eduthu venda karymgal okke paranju ❤
Brothr u r really doing a good job...
Ur videos mean a lot to the new come riders ❤❤
abhijith abhijith ee broyude number tharumo..plzz
Bro arun'nu msg ayaku instagrmil avn numbr tharum 🙂
Arun bro, വീഡിയോ നന്നായിട്ടുണ്ട് മലയാളത്തിൽ എന്നല്ല മറ്റു ഭാഷയിലും ഇത്ര നന്നായി (ബാക്കിനെ പറ്റി പറഞ്ഞിട്ടുണ്ടാകില്ല ,50 k ഞായറാഴ്ച തന്നെആകും👌👌👍👍👍👍
ബൈക്ക് ഓടിക്കുമ്പോൾ ഫോൺ use ചെയ്യാതിരിക്കുക..
വളരെ ലളിതമായാണ് വിവരങ്ങൾ പറയുന്നത്.,ഇഷ്ടമായി.ABSൻേറയു०CBSൻേറയു० ८പതേൃകതയു० നന്നേഷ്ടായി!🌎🍎🌎🍎🌎🍎🌎
Contact me ON Instagram എന്നാണ്. Luv ur videos bro, ഓണത്തിന് മുൻപ് 50കെ ആവട്ടെ. All the best
broyude videos nu varunna ads full kanarunde nammalke puthiya arovukalokke tharunna aalalle nammude oru support athreyulluu.
bro poliyanettoooo....
Don't stop making video,keep going . U are awesome 😍😍
Sathiyam.. Sometimes ABS stopping distance will be longer then non ABS . That's because of keeping traction on the road.. It helps but the breaking distance will be long ... So beware of surface you ride ..like- mud, water , Offroad...
Arun Smoki ishtam🔥🔥🔥
പൊളി മാൻ... പറയുനതെലം 100 •/• കറക്റ്റ് ആണ്.. ഡിസ്‌ലൈക്സ് ചെയുന്ന ഉഓലമർ ഒരു സൈക്കിൾ പോലും ഓടിക്കാത്തവർ അരികും
Inganatha videos ineyum iduka bro nice work😍😘🙂
Helpful show. വീഡിയോയുടെ തുടക്കത്തിൽ വരുന്ന കോലാഹല മ്യൂസിക്കിനു പകരം കുറച്ചുകൂടെ calm and quite മ്യൂസിക് ആണെങ്കിൽ ചാനലിനു ഒരു സീരിയസ് ലുക്ക് വരും എന്നു തോന്നുന്നു.
വളരെ വൃക്തമായി പറഞ്ഞു തന്നു use the same style 👍
ഒന്നും പറയാനില്ല... ചേട്ടൻ വേറെ ലെവലാ... തൃശ്ശിവപ്പേരൂർ😍💪💪
Your attitude is good. Keep it up 👍👍👍
Adhyamayitta ee chanelinte video kanunnath...
Enthukondum ee chanelinu yojicha peranu...
PWoLiChu bRo.....
Polliche very useful video.... Ith ellavarkum ore nala arivane.igana ula video kuduthal prethikshikunu
അഹങ്കാരം ഇല്ലാത്ത തങ്ങളുടെ സംസാരമാണ് ശരിക്കും ഞങ്ങളെ ബൈക്ക് പ്രാന്തന്മാർ ആക്കുന്നത് നിങ്ങൾ മുത്താണ് ബ്രോ
Bro. Innu oru idi kazhinje olu.. Front disk anu but pidichit kittiyilla nere oru autokit chennu idichu.Innu mrng. Bro 1 agree with u. Brake drum ano disk ano ennu onnum illa. Brake pad oru pad theenjathu continue cheytha konda enik apakadam undayath
മച്ചാൻ ഇപ്പോൾ ചെയത video ശെരിക്കും useful ആണ്.....
Tnx broo.... 😍😘🤘
Katta support bro😂😘
Bro, Adipoli video
Ee video Enikum , mattullavarkum valare Adhikam upakaram Ayitund.
Poli vedio
Very helpfull aanu ee vedio
sebin sebastian 👍
bro etrayum naalu ettathil enikk ettavum ishtamayaa videos poliiyaaa brooo.. nice.. pakka information
dominar❤❤❤ ABS. SLIPPER CLUTCH😍😍😍
But mileage ?
@@wanderlust._tribe6657 cool 33km per litter
Dominar kollamo?
@@siyasidhu8031 33 long ridesinalle......city ethra kittunonde?
RTR200 ind bro..😍
videok nalla pole improvement und bruh..!! camerayilk onnum koodi focus cheyth nokuka vere sthalathilk nokkunath pakaram ente opinion aan. Ninga pwolik bruh
Hornet160r nte video cheyyamo..?
Machaneeee.....katta support undttaaa....videos pwoliyanu... doing well 👍
പെട്രോൾ അടിക്കാൻ ക്യാഷ് തന്നാൽ ഞാനും ഇട്ട് താരം ഇങ്ങനെ വിഡിയോ പിന്നെ ഫോണ് cam മതി
Nintte kaariyam evide aare chodhiche
Pwolichu bro .. nice making...kooduthal video kal Kai kathirikunnu...
ഹായ് എല്ലാ വി ഡിയോയും കാണാറുണ്ട്. ഒന്നു പറഞ്ഞോട്ടെ പുതിയ ടെക്നോളജി വ രുമ്പോൾ പഴയത് നമ്മൾ മാറ്റാറില്ലേ അതുപോലെ മാറ്റേണ്ട ഒന്നാണ് ഈ 2 വീലർ -അത്രക്ക് നിർബന്ധമാണെങ്കിൽ അവർ പറയുന്ന എക്കോണമി ലെവൽ 30 to 50 km സ്പീഡിൽ ഓടിച്ചാൽ അപകടം ഒന്നുമില്ലാതെ കാലം കഴിക്കാം .അല്ലാതെ എന്ത് സിസ്റ്റം ഉണ്ടെങ്കിലും കണക്കാ നിരത്തിൽ വണ്ടികൾ പെരുകുന്നതിന് മുമ്പ് 2 വീലർ നല്ലതായിരുന്നു ഇപ്പോൾ അല്ല ഈ കമന്റ കാണുമ്പോൾ എല്ലാവർക്കും ദേഷ്യം വരും എന്നാലും ചിന്തിച്ചാൽ മനസിലാകും
ഏതെങ്കിലും വിഡിയോയിൽ താങ്കൾ വണ്ടി നിർത്തുന്ന കാര്യം കൂടി പറയണം .എതിനും ബ്രയിൻ എടുക്കുന്ന 3 സെക്കന്റ ആക്ഷൻ
Nalla oola comment 😂😂😂😂
big fan of urs...ella satyvm oru pediyillathe thorannu paryum...keep it up bro!!
Pulsur 220 review plzzz
bro video ellam adipoliyane ellam kanarind pinna bikine kurichu kore karyaghal manasilayy pwoli😘😘😘😘
ചേട്ടാ Bike ഓടിക്കുമ്പോൾ കട്ടറിയിൽ 2 ന്റ് gear പോകുന്നു. അപ്പോൾ എങ്ങനെയാണ് cluch പിടിക്കേണ്ടത്. ഞാൻ ഓടിക്കുമ്പോൾ കട്ടറിയിൽ 2 ന്റെ gear യിൽ ഇട്ട് കട്ടർ കഴിയുമ്പോൾ അക്സ് ലേറ്റർ കൊടുമ്പോൾ മുന്നോട്ട് പോകുന്നില്ല. അത് എന്തുകൊണ്ടാണ്
Clutch pidich gear 1st lot shift cheyuka Apo vandi munpot pokum katter kazhiyumpo gear up cheyuka so simple
I like the way you speak. It is from the bottom of your heart. You are a good man. Keep it up dear. Wish you all the very best.
PINNE nammude naattil aarum Swondham jeevanu Vila kodukkunnilla.....
arivillaayma kondaakum.....
lookum brandum nokkiyaanu bike vaagunnathu.....
Aa bike avarude jeevanu Eathra mathram safety kodukkunnund eannu aarum nokkunnilla...
TVS mathram aanu lifenu praathaanyam kodukkunnathu....
BUT athoru Indian company aayathond Aarkkum vilayilla.....
SHINU THRISSOKARAN. Adh athrollu
Athentha chettaa.... Baakki ulla bikes il onnum break vekkaarille... Athooo vere enth enkilum illathe aano bike irakkunne
@@abhijith1077 ..... BRO അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ....... എല്ലാ ബൈക്കകൾക്കും ബ്രേക്ക് ഉണ്ട്....
But ആ സാധാരണ ബ്രേക്കിന് ആ വാഹനത്തെ പിടിച്ചു നിർത്താൻ പരിമിതികൾ ഉണ്ട്.... Speed കൂടുമ്പോൾ ആ വാഹനം സാധാരണ ബ്രേക്ക് പിടിച്ചു നിർത്താൻ കൂടുതൽ സ്ഥലം ആവശ്യമായി വരും.... അങ്ങനെ ഒരു എപ്പോളും സാധ്യമല്ല.....
Sudden break പിടിക്കുമ്പോൾ ബൈകിന്റെ വീൽ ലോക്ക് ആവും അതോടെ സ്വാഭാവികമായും ആ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും.... ഇങ്ങനെ ആണ് ഭൂരിപാകം അപകടങ്ങളും ഉണ്ടാകുന്നത്.....
ഇതു ഒഴിവാക്കാൻ ആണ് ABS,SLIPPER CLUTCH പോലുള്ള സംവിധാനങ്ങൾ ബൈക്ക് കളിൽ ഉപയോഗിച്ച് വരുന്നത്....
Duke, RC, NS തുടങ്ങിയ വാഹനങ്ങളിൽ power കൂടുതൽ ആണ് അത്ര power ഉള്ള ബൈക്ക് നെ പിടിച്ചു നിറുത്താൻ ഉള്ള ബ്രേക്ക് സംവിധാനം ആ വാഹനങ്ങളിൽ ഇല്ലാത്തത്കൊണ്ടാണ് ആ വാഹനങ്ങൾ അധികവും ACCIDENT ആവുന്നത്....
50km/h പോകുന്ന വാഹനത്തിൽ നിന്നും വീഴുമ്പോൾ 3നില കെട്ടിടത്തിൽ നിന്നും വീഴുന്ന ആകാതം ആണ് നമ്മുടെ ശരീരത്തിന് ഉണ്ടാവുന്ന എന്നാണ് പറയുന്നത്.... അപ്പോൾ power കൂടിയ ബൈകിന്റെ കാര്യം പറയണ്ടല്ലോ...
പിന്നെ ABS മാത്രം ഉള്ളതുകൊണ്ട് ആ വാഹനം ഓവർ സ്പീഡിൽ നിൽക്കണം എന്ന ഇല്ല ABS ഉള്ള വാഹനങ്ങൾ ആയാൽ പോലും OVER SPEEDil Sudden break പിടിക്കുമ്പോൾ Gear Box ലോക്ക് ആയി ബൈക്ക് തെന്നി വീഴാൻ സാത്യത കൂടുതൽ ആണ് അതുകൊണ്ട് GEAR BOX LOCK ആയി ACCIDENT ഉണ്ടാവാതെയിരിക്കാൻ വേണ്ടി ആണ് SLIPPER CLUTH സംവിധാനം ഉപയോഗിക്കുന്നത്....
കാരണം ABS BREAK ബൈകിന്റെ TYRE നെ മാത്രം ആണ് CONTROL ചെയ്യുള്ളു.....
Bro vere vandikal onnum oodichittilla lle?🤣
@@hellryderzaadarsh athendha bro agane parayan Ulla reason...
Bro nice video വീഡിയോ കാണുന്ന എല്ലാർക്കും പെട്ടെന്ന് മനസിലാകും. നല്ല ക്ലിയർ ആയി വീഡിയോ ചെയ്തു. Nice bro
Broചെറിയ mistake ഉണ്ട് cbs back brake apply ചെയ്യുമ്പോൾ 40% front brake apply ആകുന്നത്, front brake leveril cbs ഇല്ല only back
Super Anu Tto Video Ellam Explain Cheydu Pranju Tannu Very Help Full 👍👍
Thanks bro for the useful informative video .....!!!!!
Videos okke pwoliya brw😘
Ns 160 de oru video koode cheyyamo..plz
Nalla തടി ഇല്ലാത്തവർക്ക് ബുള്ളറ്റ് ഓടിക്കാൻ പറ്റുമോ
Aslam Ajina njan bullet odichittilla ente abiprayamanu bullet odikkanavanu kurach arogyamullath nallatanu vandi onnu urutti mattan pinne kalinu nalla neelam venm athayath athyavashyam oru 5 .8 inch hieght engilum undavanm hieght kuravayatinte problem enikku nalla pole und ente szr kalettunnilla njan vallappozhum matre odikkarullu thettukuttangalundel kshamikkuka
@@ajaykrishnan3224 Szr adipoli alle bro ente153cc anu pulsur 150kalum better anu kai koduthal nalla pulling ayirikkum
vittu vittu push cheyth cheyth front and back um koodi cherth pidicha mathi eathu vandiyum pidichidathu nilkkum,even splender.
hornat 160.vs Apache 160.video cheyyo..
don 😪😪😪
ഒന്ന് ചെയ്യോ
Broi video superb
Oru samshayam gear ingane down cheyumbol gear box complaint avumo
Nalla vishayam enik minijaan vaykeett pani kitti aake toli poyi ippo rest ilaan
Aduttha kollam oru vandi edukkan nikkayirunnu,,,, video kandathu nannayi,, polichu broo
ഒരു സംശയം സ്കൂട്ടറിൽ എങ്ങനെയാണ് break പിടികേണ്ടത് പിന്നെ accelator കുട്ടി ബ്രേക്ക് പിടിച്ചാൽ Complaint ഉണ്ടാകുമൊ
Pallum chiryum onnavm
back front onnichu pidikkoo. acc down cheyyanam
Akku Blake 🤣
Honda cb hornet 160R ആണോ x blade ആണോ നല്ലത്. പ്രതേകിച്ചു മൈലേജ് ഉം പെർഫോമൻസ് ഉം
Accelerator കൊടുത്തു ബ്രേക്ക് പിടിച്ചാൽ വണ്ടി പാളും
Broo....Video Adipoli aayit indu... Video Length kurach kurakkuanel adipoli aakum....
Pulsur 220 idu brw
Mutheee ighalu vere level aanu to....ethaanu njaghalku vendathu👌
എന്തുകൊണ്ടാ abs ഉള്ള വണ്ടിക്ക് ഓഫ്‌റോഡ് ബുദ്ധിമുട്ട് എന്ന് പറയുന്നേ?
Sarath Mohan9191 stopping distance will be high due to lack of grip and ABS preventing the wheels to stop suddenly.
abs off cheyyaan ulla feature undaville bikil
@@vshotz8280 KTM 390 has but Dominar doesn't, so you need to remove the ABS Fuse to disable it.
@@vshotz8280 എല്ലാത്തിനും ഒന്നും ഇല്ല അത് നോക്കിവേണം വാങ്ങാൻ ഇപ്പൊ വരുന്ന re ഹിമാലയൻ അതിനു ഓഫ് ചെയ്യാൻ പറ്റില്ല, ഓഫ് റോഡ് വണ്ടി ആയിട്ട് കൂടി എന്തമോ അങ്ങനെ കൊടുക്കാഞ്ഞത് ന്ന് അറിയില്ല-ഇതാണ് റോയൽ എൻഫീൽഡ് ന്റെ പ്രധാന പരാജയം നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്യില്ല
ബ്രോ ഞാനും പരീക്ഷിച്ചു. അടിപൊളി thanks bro 👏👏👏👏
220 video pls ..........
Chetta tnx for this video... chetta himalayanill abs varunn nn kettu sheri aano.. njan marchill himalayan edukkan plan ondu athinu munpe varo
എന്റെ വലത്തെ ചെവി അടിച്ചുപോയേ
Arjun A M
എന്റേം
Me too
എന്റയും
Ente
Eantte left aan
7:34 paranja kaaryam maaripoyi
Its not front brake
CBS il back brak apply cheythaaal 40 to 50 % front brake automatically apply aavum . Athu nammalkku back brake pidikkumbol thannel front brake lever move cheyyunnathu kanaan pattum.
Any way nice video bro
broyude bike eatha?
ĢÈÑÈŔÀĹ ÑÌĎHÌÑ Apache RR310, പിന്നെ ഇതൊക്കെ പുള്ളിയുടെ സ്വന്തം പോലെ തന്നെയാ.
Clutch pidich gear down cheyyunnath kond preyoganam undo...... Nice video.... Njn oru samshayam choichathaanu..
Bro 220 f vedio chyy
Bro video pwlichu
Eniku ithu prayogane pettu ithe pole vere video cheyyane
BRO 220F
വളരെ ഉപകാരപ്പെടുന്ന വീഡിയോ... Thank you bro
ഓവർ സ്പീഡിൽ പോവരുതെന്ന് ഒരു മുന്നറിയിപ്പ് കൊടുക്കണം... ഇപ്പോൾ nov 4 th ചാലക്കുടി ഒരു ആക്‌സിഡന്റ് ഉണ്ടായി... എന്റെ ബ്രോ ആയിരുന്നു... ഓവർ സ്പീഡ് കാരണം ആണ് അവൻ മരിച്ചത്... അവൻ ബ്രേക്ക് ഇട്ടപ്പോൾ വണ്ടി skid ആയി ഒപോസിറ്റ് വന്ന gas ടാങ്കർ ലോറിയുടെ അടിയിൽ അവൻ തെറിച്ചു വീണു അങ്ങനെ ആക്‌സിഡന്റ് ഉണ്ടായത്... അപ്പോൾ തന്നെ മരിച്ചു... ബൈക്കിൽ പോവുന്ന എല്ലാവരും സ്വന്തം വീട്ടുകാരെ കുറിച്ചു ഒന്ന് ആലോചിക്കണം... എന്റെ മേമേടെ വിഷമം ഇതുവരെ മാറിയിട്ടില്ല നോർമൽ ആയിട്ടില്ല... 19 വയസുള്ള അവന്റെ മരണം ആർക്കും ഉൾകൊള്ളാൻ കൂടി കഴിയുന്നില്ല... 😭😭😭
Machaaa... Video vere level aayi ttooo
njan gear down cheyythittanu brake apply Cheyyunnath. bro...... good video
Chetta video super.Chetta girls audikkunna two wheelerinte oru video detail ayittidumo..Njan beginner anu athukonda plz .Enthellam karyangal nangal girls two wheeler audikanam ennullath A to Z onnu parayavo plz .Njan new subscriber anu.
Most of people die during bike accident are using that purticular bike first time .so better way is ,if u use ur friends bike then understand the rate of brake and cluch want to applied . Because that bike set for ur friend driving comfortabiliry
നല്ല വീഡിയോ ആണ് ബ്രോ പേജും subscirbe ചെയ്ത് alert ഇട്ടിട്ടുണ്ട് ..
4:03 yep u said it. subscribed dude 👍🏻 good work, keep going.
Good msg
njn kndit ulathil 70% brake chyumba clutch apply chythan break pidikaru avr iniyengilum mansilakk clutch aply chytha vndi free ake ul maximum engine braking use chy
ABS electronicsumaayi bandhappettathaan....vandiyude electronic systethil enthelum problem vannal ABS work cheyyilla....athond paramavadhi mellane povuka...ride safe guys
Bhai abs ne kurichu onnu padicho.. Vittu vittu nammal pidikkunna pole alla... Seconds kond orupadu thavana ath vittu pidikkum.. Wheel lock aavilla athaanu main thing.. Pinne.. sudden braking varumbo ee gear downing onnum nadakkilla...
Bro counter steering ne patti oru video cheyyamo.
Adikam arum cheyyata oru topic anu,
Nalloru information akum ellarkum
Very informative bro..keep uploading this kind of videos...full support