ഇടത് ചേർന്ന് ശ്രീലങ്ക; അനുര കുമാര ദിസനായകെ പ്രസിഡന്റ് ​ | Srilanka | President Election

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 25

  • @majeedmundodan586
    @majeedmundodan586 2 часа назад +9

    മാമൻ മാപ്പിള എങ്ങിനെ സഹിക്കും 🙆🏾‍♂️🙆🏾‍♂️

  • @shinepbalan
    @shinepbalan 3 часа назад +7

    അണയാത്ത തീപ്പൊരി ഒരിക്കൽ ആളികത്തും.
    അവിടെനിന്നും വിപ്ലവത്തിന്റെ മുദ്രാവാക്യം ഉച്ചത്തിലുയരും.
    കട്ട് മുടിച്ചില്ലാതാക്കിയ രാവണന്റെ മണ്ണ് ഇനി സഖാക്കൾ ഭരിക്കും.
    ഇനിയവിടെ വസന്തത്തിന്റെ ചുവപ്പൻ പൂക്കൾ വിരിയും.
    സമൃതിയുടെ നല്ല നാളുകൾ ആശംസിക്കുന്നു ലങ്കൻ മക്കൾക്കായ്.
    ശ്രീലങ്ക ഇനി മുതൽ മാർക്സിസ്റ്റ് ഭരണത്തിലേക്ക്.
    ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി
    ഒരു മാർക്സിസ്റ്റുകാരൻ
    പ്രസിഡണ്ട് പദത്തിലേക്ക്.
    ചരിത്ര നായകന്റെ പേര്
    അനുര കുമാര ദിസനായകെ.
    2019 ലെ മൂന്നു ശതമാനം വോട്ടിൽ നിന്നും
    50 ശതമാനത്തിലേറെ വോട്ട് നേടിയ ചുവപ്പിന്റെ വിപ്ലവം.

  • @cpsuresh3647
    @cpsuresh3647 3 часа назад +8

    Dasanayaka രണ്ടു വർഷം കൊണ്ട് പൊങ്ങി വന്ന നേതാവല്ല! കാര്യങ്ങൾ കൃത്യമായി അറിയുന്ന ആളുകളെ കൊണ്ട് report ചെയ്യൂ, അഥവാ do some home work prior to such reporting 😂

  • @AnishFrancis-b9k
    @AnishFrancis-b9k 2 часа назад +4

    മാമൻ മാപ്പിള ഇന്നും തുമ്മി മരിക്ക്

  • @ImmortalJoel21
    @ImmortalJoel21 2 часа назад +12

    Red salute comrade❤❤

  • @anjabbar1490
    @anjabbar1490 2 часа назад +7

    ബുദ്ധ മത രാജ്യം ഇടതു അനുകൂല രാജ്യം ആയി.
    കഴിഞ്ഞ ഇലക്ഷനിൽ രാജ്‌ പക്ഷേ ബുദ്ധമത വർഗീയത പറഞ്ഞായിരുന്നു വിജയിച്ചത്.
    പക്ഷേ സാമ്പത്തിക തകർച്ച ഉണ്ടായപ്പോൾ ജനങ്ങൾ പ്രസിഡന്റ് കൊട്ടാരം കയ്യേറി.
    ഇന്ത്യയിൽ എത്ര പ്രശ്നം ഉണ്ടായാലും വർഗീയത കൊണ്ട് പിടിച്ചു നിന്നിരുന്നു.
    ഇപ്പോൾ അത് പഴയ പടി ചിലവാകകുന്നില്ല

  • @shanoopkm-jh4wm
    @shanoopkm-jh4wm Час назад +1

    40 ലക്ഷം അന്യ സംസ്ഥാനക്കാർ കേരളത്തിൽ വന്ന് ജോലി ചെയ്യുന്നു....എത്ര കേരളിയർ അന്യസംസ്ഥാനത്ത്രാലെ ജോലിക് വേണ്ടി കൂട്ടംകൂടി നിൽക്കുന്നുണ്ടെ) കേരളത്തിലെ ആരും അന്യസംസ്ഥാനത്ത് പോയി ജോലി ചെയ്യുന്നില്ല... കേരളം❤

  • @MuhammadMp-e6y
    @MuhammadMp-e6y 3 часа назад +5

    ലാൽസലാം

  • @saleemparammal
    @saleemparammal 3 часа назад +2

    ❤❤❤❤❤❤❤

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Час назад +1

    മനോരമ കടുബത്തിന് ഇത് താങ്ങാൻ കഴിയുമോ.. ഒരു കുപ്പി വിഷം കൊടുക്കൂ.

  • @akshayprince6403
    @akshayprince6403 3 часа назад +6

    Lal salam comrade ❤❤

  • @shanoopkm-jh4wm
    @shanoopkm-jh4wm Час назад

    ചൈനക്ക് സന്തോഷം

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Час назад

    ലങ്കയിൽ ചുവപ്പ് വസന്തം.

  • @AbdulrazzakKdm
    @AbdulrazzakKdm 4 часа назад +7

    അടുത്ത് ഇന്ത്യ കാത്തിരുന്നോ

    • @jaikrishna4509
      @jaikrishna4509 2 часа назад

      😂😂😂 ഒന്ന് പോടാ

    • @sree18697
      @sree18697 2 часа назад

      😂😂😂😂😂😂😂😂😂

  • @jj_Indian
    @jj_Indian 2 часа назад

    Lanka falls 😢

  • @AvkDiamond
    @AvkDiamond 3 часа назад

    Next China

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 часа назад +1

    eni ulla economy koodi chambal aayikolum

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 часа назад

      നിന്നപോലെ ഉള്ളവരെ എടുത്ത് കളഞ്ഞു

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Час назад

      @@padmanabhanthrissur7205 enne pole oo? ath aara? thambran ntha udheshiche?

  • @biotech2876
    @biotech2876 2 часа назад +2

    കേരളത്തിലെ ജനങ്ങളുടെ അവസ്ഥ വരും

    • @jishnu6276
      @jishnu6276 2 часа назад +9

      അപ്പൊ കുഴപ്പമില്ല. യുപിയിലെ ജനങ്ങളുടെ വരാതിരുന്നാൽ മതി 😂

    • @Basheer-ec7re
      @Basheer-ec7re 2 часа назад +4

      കേരളത്തിലെ ജനങ്ങൾ പോലെ ഇന്ത്യൻ ജനത ആകണം 👍👍👍👍

  • @SarathbSarathb
    @SarathbSarathb Час назад

    ❤❤❤❤❤❤❤❤❤