ഭക്തിയേക്കുറിച്ച് വളരെ നല്ലപ്രഭാഷണം കേള്‍ക്കാനും എന്തുകൊണ്ട് സ്ത്രീകള്‍ കൂടുതലായി ഭക്തിയിലേക്ക് ഒഴുകിവരുന്നു എന്നും മനഃസ്സിലാക്കാനും പ്രഭാഷണം സഹായിച്ചു .എന്‍റെ ഒരു സംശയത്തിന് നിവാരണം ആയി .വളരെ സന്തോഷം .❤ പ്രണാമങ്ങളോടെ😊
കേട്ടിരുന്നുപോകുന്ന പ്രഭാഷണം. 🙏🏼🙏🏼🙏🏼അഥവാ കണ്ണ് എടുക്കാതെ കേട്ട് ഇരിക്കാൻ തോന്നുന്ന പ്രഭാഷണം ❤️❤️❤️♥️മുഖത്തെ ഭാവം ഉണ്ണിക്കണ്ണൻ പറയുന്ന പോലെ തോന്നിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️ഇതാണ് ഭക്തി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
യഥാർത്ഥ ഭക്തി എന്നാൽ എന്താണ് എന്ന് ഇതിലും ലളിതമായി വിവരിക്കാൻ കഴിയില്ല.🙏 Great 👍 ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏
ഭക്തിയേക്കുറിച്ച് വളരെ നല്ലപ്രഭാഷണം കേള്‍ക്കാനും എന്തുകൊണ്ട് സ്ത്രീകള്‍ കൂടുതലായി ഭക്തിയിലേക്ക് ഒഴുകിവരുന്നു എന്നും മനഃസ്സിലാക്കാനും പ്രഭാഷണം സഹായിച്ചു .എന്‍റെ ഒരു സംശയത്തിന് നിവാരണം ആയി .വളരെ സന്തോഷം .❤
പ്രണാമങ്ങളോടെ😊
നല്ല പ്രഭാഷണം... ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Good
🙏🏼🙏🏼
😂😊@@sushamasethuraman5003
🙏🙏🙏
ജന്മ ലാഭ പര പുംസ...അന്തേ നാരായണ സ്മൃതി 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഇന്നത്തെ കാലഘട്ടത്തിൽ ഭക്തി എന്തെന്ന് മനസ്സിലാക്കാൻ ഉള്ള രീതിയിൽ ഉള്ള പ്രോജ്വാലമായ പ്രഭാഷണം🙏
കേട്ടിരുന്നുപോകുന്ന പ്രഭാഷണം. 🙏🏼🙏🏼🙏🏼അഥവാ കണ്ണ് എടുക്കാതെ കേട്ട് ഇരിക്കാൻ തോന്നുന്ന പ്രഭാഷണം ❤️❤️❤️♥️മുഖത്തെ ഭാവം ഉണ്ണിക്കണ്ണൻ പറയുന്ന പോലെ തോന്നിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️ഇതാണ് ഭക്തി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നല്ല പ്രഭാഷണം രാം ജി 🧡🧡
അതിമനോഹരം 🙏🏻🙏🏻🙏🏻നിങ്ങൾ കൃഷ്ണനെ പോലെ ഉണ്ട്...
പണ്ട് കണ്ട് പരിചയം ഉണ്ടാകും അല്ലേ?
Hare Krishna Guruvayorappan Excellent Prabhashanam. 🎉🎉🎉🎉
ഹൃദയസ്പർശിയായ പ്രഭാക്ഷണം❤❤🙏🏻🙏🏻
എത്ര മനോഹരം...
ഇദ്ദേഹത്തിൻ്റെ എല്ലാ പ്രഭാഷണങ്ങളും വളരേ മനോഹരമാണ്
വളരേമനസ്സിൽതട്ടുന്ന പ്രഭാഷണം
നന്നായി, വിഷയം കിട്ടാൻ ബുദ്ധിമുട്ടുന്നു its so elaborative
ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും ഭക്തിയൊഴിച്ചൊന്നും വേണ്ടേ വേണ്ട!🙏
ഇനിയും ഉയരങ്ങളിൽ എത്താൻ എല്ലാ ആശംസകളും
വളരെ നല്ല വ്യാഖ്യാനം.. 👌👌
വളരെ നല്ല പ്രഭാഷണം 🙏🙏🙏
ഹരേ കൃഷ്ണ 💙🙏🏻💙
അങേക്ക് നമസ്കാരം 🙏
ഭക്തർക്ക് അമൃത് നൽകിയതിന് 🙏
, ഈശ്വരാനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുള്ള ആചാര്യൻ 'ഞങ്ങളുടെ ഭാഗ്യം
ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാൻ ഉതകുന്ന പ്രഭാഷണം . നന്ദി
ഒരുപാട് സന്തോഷം🙏🙏🙏
രസികനായ പ്രഭാഷകൻ 🙏🏽🙏🏽🙏🏽
Pranamam
വളരെ വളരെ ഹൃദ്യമായ പ്രഭാഷണം.. 🙏🏻🙏🏻
ഹൃദയ വിദ്യ ' , സമർ പ്പണം , നിർ വ്യാജ മായ ഭക്തി - ഉൾ കൊള്ളു ന്ന താണ് - ഇത് !
മഹാജ്ഞാനിയായിരുന്ന മള്ളിയൂതിരുമേനിയുടെ മഹത്വം മനുഷ്യമനസ്സുകളിൽ എന്നും നിലനിർത്താൻ പ്രഭാഷണങ്ങൾ വേണം.. സ്മരണകൾക്കമുമ്പിൽ കൈകൂപ്പുന്നു.: നമസ്കാരം....
ഭക്തിയുടെ ഉദാത്തരൂപം ലളിതമായി അവതരിപ്പിച്ചു. നന്ദി നമസ്കാരം 💐💐
ഭക്തി അങ്ങ് ഇത്രക്ക് ലളിതമായി മനസിലാക്കി തന്നു 🙏🙏🙏🙏🙏
ഹരേ കൃഷ്ണ മള്ളിയൂരപ്പാ ശരണം🙏🏻 ഗുരുവായൂരപ്പാ ശരണം 🙏🏻 മമ്മിയൂരപ്പാ ശരണം 🙏🏻
Omg 😳 how simply swamiji has put complex secrets of life. 🙏🙏🙏🙏🙏🙏 Thank you
ഓം ശ്രീ മഹാ ഗണ പത യേ നമോ നമഃ
ഓം ശ്രീ കൃഷ് ണ പരം ആ ത്മ നേ നമോ നമഃ
ശുദ്ധ ഭക്തി മനോ ഹാ രാത
Iam karnataka state....hariom ji..arthapoorna padagalu 🎉🎉🎉
Nalla prabhsanam 🙏🙏🙏🙏
ശ്രദ്ധ വിടാതെ കേൾക്കാൻ കഴിഞ്ഞു ❤️🙏🏻
Harim Thirumeni 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ലളിതമായി ഈശ്വരനെ അറിയാൻ നമ്മൾക്ക് സാതിക്കാൻ ഇതു മതി
കൃഷ്ണാ ഗുരുവായൂരപ്പാ
ആചാര്യന് നമസ്കാരം 🙏🙏🙏
വളരെ നല്ല പ്രഭാഷണം..നന്ദി 🙏🏻
Sundaram Sundaram Pranamangal Ramanadji
ഭഗവാനെ ! 🙏🙏🙏🌹🌹🦚🦚
നല്ല പ്രഭാഷണം. അഭിനന്ദനങ്ങൾ!
Pranamam guruji really beautiful explanatoon to understand the bhakti ❤🙏
Hridayam niraja vakkikal, thanks dear Ramanad❤
Very great
❤❤❤namastheji ❤❤❤
നല്ല പ്രഭാഷണം. ഹരേ കൃഷ്ണാ
നമസ്കാരം സാർ 🙏
Hari om .valare nalla prabhashanam thirumany.❤
നല്ല പ്രഭാഷണം 👌🏻👌🏻
No words to thank U for opening my Eyes.
അസ്സലായിട്ടോ, ഗംബിര്യമായിട്ടോ
🙏🙏
ഹരി ഓം നമസ്കാരം
Thank you sir for your explanation in simple words so great.syay blessed.
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം
Hare Krishna!!
Maha Ganeshaya namaha!!
Well explained…made the concept very clear …Hare Krishna 🙏🙏🙏
Superrr
HareKrishna 👏👏👏
ഹരേ കൃഷ്ണ ❤❤
So sweet🙏and devine 🙏ഓം നമഃ ശിവായ 🙏
Anghu nalla manoharamay speech paranju,,, GANAPATHIDAE MADIYIL KRISHNANAE VACHITTLAE ATHINTA PINNILAE THATHAVAM PARAYO? 🙏🙏🙏நமஸ்தே
Ethra nalla prabhashanam kochu thirumenikku namaskaram
ഹരേ കൃഷ്ണ നല്ല പ്രഭാഷണം
Hare Krishna Guruvayurappa saranam🙏🙏🙏
Great 👌 hare krishnaa 🙏🏼🙏🏼
Super prabhashanam.Namaskarams and soul touching upanyasam on bhakthi.RadheKrishna.
Hare krishna. ...
ഓം നമോ ഭഗവതേ വാസുദേവായ
Last story beautiful beautiful🙏🙏🙏🙏
Very good speech. God bless you❤
Ilike യുവർ പ്രഭാഷണം ഭക്തി
Hareeeeee Krishnaaaaa🙏🏻🙏🏻❤️
Great talk 🙏 Hare Krishna 🙏🪷✨
Thanks 🙏 explained with very good example ❤
🙏
നമസ്കാരം രാമജീ
Hare🌹🌹🌹🌹🌹🌷🌷🌷
ഹരേ കൃഷ്ണാ 🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hariomhariomhariom
Hare Krishna 🙏🙏
🙏🙏very good speech
Beautiful explanation 🙏
Harekrishna 💖🙏💜
Great Ramji.
Hare Krishna
🙏👏👏👏👏👍
Great👏
God bless you. Very good discourse.
Beautiful ❤🙏🌸
Om Namah Shivay ❤
🙏🙏🙏🙏👌👌👌👌
Nyc... beautiful👌❤
Hari Om🙏
നല്ല പ്രഭാഷണം ആ ച>ര്യന് നമസ്ക്കാരം
Super 🎉
Good, good🙏🙏🙏
Super sir
ഹരേ കൃഷ്ണാ 🙏
നമസ്തേ തിരുമേനി 🙏
കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം 🙏🙏🙏🙏