ഈ വിഷയത്തിന്റെ ആണികളെ ഉടനെ അറിയാൻ പറ്റും. ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത പുരോഹിതരെ ബൈബിൾ കാണിക്കുന്നുണ്ട്. നല്ല പുരോഹിതൻ ആകുക പ്രയാസമാണ്. ക്രിസ്തുവിനെ അനുഗമിക്കുക പ്രയാസമാണ്. പിന്നെ പ്രയാസം കുറഞ്ഞ മാർഗം ക്രിസ്തുവിനെ ഒറ്റി കൊടുക്കുക എന്നതാണ്. അതാണ് 2025 വർഷമായിട്ടും നടക്കുന്നത്. പിന്നെ വായിൽ കിടക്കുന്ന നാവ് എങ്ങനെയും വളക്കാൻ പറ്റും. നടക്കെട്ടെ.
Prashnam udanae pariharikkuka
കർത്താവെ ഈ കുഞ്ഞാടുകൾ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് തന്നെ അറിയുന്നില്ല ഇവർ ആർക്ക് വേണ്ടിയാണു തമ്മിലടിക്കുന്നത്. ഇവർ കർത്താവിന്റെ മക്കളാണോ.
എവിടെ നിന്നു വരുന്നു? എവിടേക്കു പോകണം ?
എന്ന ലക്ഷൃ ബോധം കിട്ടാൻ
വട്ടായിലച്ചൻെറ 5 ദിവസ ത്തെ ധൃാനം 2 പ്രാവശൃം സംബന്ധിക്കുക ഉത്തമ മായിരിക്കും
ഈ വിഷയത്തിന്റെ ആണികളെ ഉടനെ അറിയാൻ പറ്റും. ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത പുരോഹിതരെ ബൈബിൾ കാണിക്കുന്നുണ്ട്. നല്ല പുരോഹിതൻ ആകുക പ്രയാസമാണ്. ക്രിസ്തുവിനെ അനുഗമിക്കുക പ്രയാസമാണ്. പിന്നെ പ്രയാസം കുറഞ്ഞ മാർഗം ക്രിസ്തുവിനെ ഒറ്റി കൊടുക്കുക എന്നതാണ്. അതാണ് 2025 വർഷമായിട്ടും നടക്കുന്നത്. പിന്നെ വായിൽ കിടക്കുന്ന നാവ് എങ്ങനെയും വളക്കാൻ പറ്റും. നടക്കെട്ടെ.
ആ കത്തനാര് കഞ്ചാവാണോ? പറയുന്നത് മുഴുവൻ തെറ്റാണ്.