Kurishinte Vazhi - Shalom TV

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 342

  • @bijuekm2391
    @bijuekm2391 5 лет назад +20

    ഇത്രയൊക്കെ പാപം ചെയ്തിട്ടും എന്തിനങ്ങന്നെ സ്നേഹിച്ചു . ഈശോയെ പാപിയാണ് ഞാൻ . എനിക്ക് വേണ്ടി ഇത്രയും സഹിച്ചിട്ടും ഞാനങ്ങയെ മനസ്സിലാക്കിയില്ലല്ലോ . എന്റെ പാപങ്ങളെല്ലാം കണ്ണുനീരോടെ കുരിശോടു ചേർക്കുന്നു നാഥാ . അപമാനവും വേദനയും സഹിച്ചിട്ടും ഇനിയും എന്റെ തിരിച്ചുവരവിനായി , പാപമുക്തയാകുവാനായി അങ്ങ് കാത്തിരിക്കുന്നുവല്ലോ .

  • @renuka.r9brahul.r7.b47
    @renuka.r9brahul.r7.b47 3 года назад +29

    കർത്താവേ എന്റെ ഭർത്താവ് മദ്യവുo ലഹരി വസ്തുക്കളുo ഉപേക്ഷിച്ചു ഞങ്ങളെ സ്വീകരി ക്കണേ ഞാനുo ഭർത്താവും മക്കളുമൊത്ത് ഭർത്താവിന്റെ വീട്ടിൽ ജീവിക്കാൻ അനുഗ്രഹിക്കണേ തൊഴിൽ മേഖലയിലെ തടസ്സങ്ങൾ മാരണേ 🙏🙏🙏

  • @Rahul-id6ne
    @Rahul-id6ne 7 месяцев назад

    *ഈശോയെ. കുടുംബത്തിൽ സമാധാനം നൽകണേ. കട ബാധ്യതകൾ ഇളച്ച് തരണേ, രോഗങ്ങൾ സൗഗ്യപ്പെടുത്തി തരണേ, ദുഖത്തിൻ്റെ കുരിശുകൾ എടുത്ത് മാറ്റണമെ നാഥ...*

  • @minimanuval5164
    @minimanuval5164 2 года назад +2

    അപ്പാ പൊറുക്കണേ🙏🙏🙏 എന്റെ മക്കളെ അങ്ങയുടെ തിരുമുറിവിൽ ചേർത്തു നിർത്തണമെ🙏🙏🙏🙏

  • @sherlywilson5935
    @sherlywilson5935 2 года назад +5

    എന്റെ ഇശോയേ നിന്റെ പീഡകൾ ഓർത്തു പറയുവാൻ എനിക്ക് കരയുവാൻ എനിക്ക് സാധിക്കുന്നു
    എന്നാൽ എന്റെ പാപങ്ങൾ ഓർത്തുകരയുവാൻ എനിക്കാകുന്നില്ലല്ലോ നാഥാ
    മനസ്ഥാപവും എന്റെയും എന്റെ കുടുബത്തിന്റെ പാപവും ഓർത്തു ആണുതാപത്തിന്റെ കണ്ണുനീർ എനിക്ക് നല്കണമേ ഇശോ 🌹ആമേൻ 🌹🌹

  • @sherlywilson5935
    @sherlywilson5935 2 года назад +6

    ഇശോയേ ഈ ലോകഭാരമെല്ലാം കുരിശ്ശോട് ചേർക്കുന്നു നാഥാ കാണുന്നിരുമായി
    😭
    കൈക്കൊള്ളണമേ ഇശോ 🌹🌹

  • @sherlywilson5935
    @sherlywilson5935 3 года назад +3

    ഈശോയെ നിന്റെ കുരിശിന്റ വഴിയിൽ പരിശുദ്ധ അമ്മയോടൊത്ത് ഞാനും അങ്ങയെ വാഴ്ത്തുന്നു നാഥാ
    എന്നെയും എന്റെയും എന്റെ ജീവിതപങ്കാളിയുടെയും വിശുദ്ധികരണത്തിനായി സമർപ്പിക്കുന്നു 🌹🌹🌹🌹🌹ആമേൻ

  • @pappysworld5020
    @pappysworld5020 4 года назад +14

    ഈശോയെ നിന്നോളം , വേദന സഹിച്ച ഒരു മനുഷ്യ ജീവൻ വേറെ ഇല്ല, ദൈവപുത്ര നീ സഹിച്ച പീഡകൾ പാപികളായ ഞങ്ങൾക്കു വേണ്ടിയാണല്ലോ, എന്നിട്ടും മനുഷ്യർ വീണ്ടും വീണ്ടും പാപം ചെയ്തു നിന്നെ വേദനിപ്പിക്കുന്നു ഷെമിക്കണേ നാഥാ ആമേൻ

    • @sucyanniekc8106
      @sucyanniekc8106 4 года назад +1

      ഇശോയെ എന്റെ പാപങ്ങൾ എണ്ണമറ്റ വയാണ് നാഥാ എന്നോട്ടു പൊറുക്കണെ

  • @abithavarghese433
    @abithavarghese433 4 года назад +7

    എന്റെ പിതാവേ.... എല്ലാ വേദനകളിൽ നിന്നും എന്നെയും, ഇ ലോകത്തെയും കാത്തു സംരെക്ഷിക്കണമേ....എന്റെ പിതാവേ ഞാൻ സ്നേഹിക്കുന്നു....

  • @josephinepreenu3207
    @josephinepreenu3207 3 года назад +37

    ഒത്തിരി നാളായി തിരഞ്ഞു നടന്നു ഈ 'കുരിശിന്റ വഴി' കണ്ടു പിടിക്കാൻ, വ്യക്തിപരമായി സ്നേഹം തോന്നുന്നു, വചനാധിഷ്ഠിതമായ ഈ കുരിശിന്റെ വഴി കേൾക്കുമ്പോൾ...

    • @blessylinson6337
      @blessylinson6337 Год назад +2

      Correct✔

    • @Bro_Josin
      @Bro_Josin 9 месяцев назад

      ഞാനും കുറെ തപ്പിയാണ് കണ്ടു പിടിച്ചത് 😄
      ഇന്ന് വീണ്ടും ഒന്നൂടെ ഓർമ പുതുക്കി 🙏🏻👌
      വളരെ ഹൃദയസ്പർശിയായ ഈണങ്ങളാണ്
      ഓർഡിനറി ഈണത്തെക്കാൾ എനിക്ക് ഏറെയിഷ്ടം ഇതാണ് 😍

    • @reshmashijo3043
      @reshmashijo3043 8 месяцев назад

      Valare seri anu.entho oru samadanam ethu kelkkumpo

    • @padayattiljoseph3548
      @padayattiljoseph3548 2 месяца назад

      ഈ കുരിശിന്റെ വഴി സമാധാനത്തിൽ നയിക്കപ്പെടുന്നു.

  • @sheebaxavier7536
    @sheebaxavier7536 8 месяцев назад +4

    എന്തൊരു ഫീൽ ആണ് ഇതനുഭാവിക്കതെ പോകുന്നര്ക്ക് ......നഷ്ടം ❤❤❤

  • @rumguru-sj5fw
    @rumguru-sj5fw 7 месяцев назад +1

    Nostalgia പണ്ട് ചെറുത് ആയിരുന്നപ്പോ കണ്ട കുരിശിൻ്റെ വഴി

  • @sijugeorge769
    @sijugeorge769 11 дней назад

    ഇരു കൈകൾ വിരിച്ചങ്ങു മരിക്കും മുൻപേ.... എന്നെ നോക്കി എനിക്കായ് നീ ദാഹിച്ചൂ.....😢 ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മനോഹരമായ വരികൾ...

  • @rency1716
    @rency1716 3 года назад +3

    തരുന്ന സഹനങ്ങളൊക്കയും ഈശോയെ അങ്ങേ കുരിശോട് ചേർത്ത് സമർപ്പിക്കുന്നു കൂടെ undavane

  • @royalentry588
    @royalentry588 4 года назад +8

    ഈശോയെ അങ്ങയെക്കാൾ വലുതായി ഈ ലോകത്ത് ഒന്നുമില്ല... സർവ്വ അധിപൻ അങ്ങ് തന്നെ... 🙏🙏

  • @ousephachancj9
    @ousephachancj9 5 лет назад +21

    Jesus. Bless my work place and coworkers give us hope patience humility wisdom grace 🙏🏼👏🏼🙏🏼👏🏼🙏🏼👏🏼🙏🏼👏🏼

  • @jeevajames534
    @jeevajames534 4 года назад +8

    Whenever I get a sufferings I meditate upon his sufferings...At times no One understands what we are going through...as apparently things seems fine...But only he and he alone can understand our inner sufferings...It is a secret and sacred relationship with Jesus...He and he alone understands me...

  • @anjujose5635
    @anjujose5635 4 года назад +6

    ആത്മ നാഥൻ്റ പുണ്യ മേനിയിൽ മുറി വില്ലാത്തൊരിടമില്ല...........

  • @ffcsalvador
    @ffcsalvador 7 месяцев назад +1

    Anyone watching this in 2024 ?

  • @sijugeorge769
    @sijugeorge769 2 года назад

    എനിക്കായി കുരിശിൽ മരിച്ച യേശുവേ.....ആമേൻ...

  • @babymichael1153
    @babymichael1153 5 месяцев назад

    Jesus I surrender all my sorrows especially the hatred and indifference of my son showing towards us.

  • @jubythomas6785
    @jubythomas6785 3 года назад +2

    ഈശോയെ എന്നിൽ കനിയണമെ

  • @rosmyvlal6545
    @rosmyvlal6545 4 года назад +9

    There is no greater love than this....... To understand this , we have to pass through many worst life experiences....but believes that there is resurrection after holy cross.. 🙏

  • @NiginPaul
    @NiginPaul 4 года назад +24

    കുരിശുകൾ സന്തോഷത്തോടെ വഹിക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണേ..

    • @emilythomas9619
      @emilythomas9619 8 месяцев назад

      no ene aniku sahekkan vayaaa entea karthavea😢😢😢😢

  • @rishanrobert4707
    @rishanrobert4707 3 года назад

    Love you Jesus..papiyanu njan karthave,karunayayirikkaname..

  • @mariammamathew2846
    @mariammamathew2846 8 месяцев назад

    Ente eshoye ente makkal kochumakkal marumakkal lokam muzhuvantemelum karuna aairikkename kaathukollane amen

  • @mariammamathew2846
    @mariammamathew2846 8 месяцев назад

    Ente eshoye ente kudumbathe kathukollane amen

  • @binduroy8322
    @binduroy8322 2 года назад

    Daivame, ente joliyude thadassam eduthu mattaname🙏🙏🙏

  • @binduroy8322
    @binduroy8322 2 года назад

    Daivame njangalude kudumbathe samarppich prarthikunnu. Karuna thonnane.. 🙏🙏

  • @binduroy8322
    @binduroy8322 Год назад

    Eesoye ennod karuna thonnaname 🙏 ente ammamaye sughapeduthaname, arogyvum ayussum nalki anugrahikaname 🙏🙏🙏

  • @jenisebastian9
    @jenisebastian9 8 месяцев назад

    Only Jesus, he alone can understand me....

  • @anandhukhanandhu9887
    @anandhukhanandhu9887 2 года назад +1

    കർത്താവെ കനിയേണമേ

  • @binduroy8322
    @binduroy8322 2 года назад

    Ente appachante aathmavinte mel karunayayirikaname, swarthilek anayikane🙏

  • @sdivyaroses
    @sdivyaroses 4 года назад +2

    Lord Jesus, by your crucifixion death and resurrection, salvation has been brought to mankind....have mercy on us, Oh Lord...For the sake of His sorrowful passion, have mercy on us & the whole world..

  • @lijivincent5856
    @lijivincent5856 2 года назад

    Eesho jeevithavasanam vare nee ente snehithanum rakshakanum avanama

  • @sunithanelson6625
    @sunithanelson6625 4 года назад +2

    Yeashuvey aradhana angayey sthuthikkunnu aradhikkunnu Nanni parayunnu😟😟😟😟💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @abhiramirpulickal9281
    @abhiramirpulickal9281 4 года назад

    Ente karthaave. ...nte eeshoye...thettukalde Mel thett cheytha ee paapiye kai vidathe thaangiya angayod nannii ....nte ella papangalum kazhuki nalla oru vekthi aavan enne anugrahikane nte eeshoye ..appanumm ammakum enne orthu abhimaanikan kazhiyane nte karthaave....e papiyod angu porukaname....karthaave thettukalilek Veenu povunna ente manasinu dhridatha tharane....nte kudumbathem lokham muzhuvanem samrakshikane ...
    Eeshoye nnanni ..eeshoye sthuthiii

  • @philaminjose9798
    @philaminjose9798 Год назад

    Jesus you are my real..loving father.
    I trust in you.Have mercy on us sinners.

  • @Kavitha-bg2fw
    @Kavitha-bg2fw 4 года назад

    Yesuve ente Makane angayude kurisodu cherthu pidikkaname.

  • @kjsibi4835
    @kjsibi4835 6 лет назад +2

    കർത്താവെ അങ്ങ് പറുദീസയിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമെ,

  • @jancypramod2851
    @jancypramod2851 6 лет назад +1

    Eshoye ente kudumbathe anugrahikkaneee......

  • @anjusebastian8584
    @anjusebastian8584 Год назад

    When I heard this song I felt like crying, 😭😭😭 and I got the vision of jesus talking to me

  • @ousephachancj9
    @ousephachancj9 6 лет назад +3

    Jesus have mercy on me and my family Give us grace mercy and hope 🙏🏼🙏🏼🙏🏼

  • @christyemmanuel4209
    @christyemmanuel4209 6 лет назад +5

    Thank you Jesus for all the sufferings, sins, pain that you took on the Cross for our and my sake. Amen.

  • @amalrajesh3372
    @amalrajesh3372 3 года назад +3

    ക്രൂശിത ഞങ്ങൾ അങ്ങയോടൊപ്പം ഉദ്ധാന ഭാഗ്യം തേടുന്നു

  • @ousephachancj9
    @ousephachancj9 5 лет назад +4

    Thankyou jesus for the blessings 🙏🏼👏🏼🙏🏼👏🏼🙏🏼👏🏼🙏🏼

  • @AR-kx6xl
    @AR-kx6xl 6 лет назад +4

    Thank you Jesus for loving us so much love you Jesus

  • @neethu8894
    @neethu8894 4 года назад

    Veendum veendum nee veenathenthinennu en manam nannaai ariyunnu..
    Veezhchayil ninnum njan eneettange krooshin pathayil cheeranam ..
    Heart touching🙏🙏🙏

  • @mariammamathew2846
    @mariammamathew2846 8 месяцев назад

    Thank u Jesus for the blessings 🙏

  • @shymolroy5962
    @shymolroy5962 4 года назад +4

    Jesus have mercy on us and on the whole world. Love you jesus

  • @ousephachancj9
    @ousephachancj9 5 лет назад +12

    Jesus bless my family 🙏🏼👏🏼🙏🏼👏🏼🙏🏼

  • @issacjoseph7329
    @issacjoseph7329 3 года назад +8

    Jesus bless my family 🙏🙏

  • @ousephachancj9
    @ousephachancj9 6 лет назад +20

    Jesus have mercy on me and bless my work

  • @beenavarghese4252
    @beenavarghese4252 Год назад

    Ente jeesmon Rogam Maran prarthikane

  • @ashbysunny7241
    @ashbysunny7241 5 лет назад +1

    Eshoye angayude thirumurivinte yogyathayal njangale kathoneeee...

  • @ousephachancj9
    @ousephachancj9 6 лет назад +3

    Jesus have mercy on me.Give me health courage and wisdom

  • @blessylinson6337
    @blessylinson6337 Год назад +1

    Entae dhunkahanghal eduthu mattanae eshoyae.... Arum ellatha sandharbanghalil njan ottepedumbol entae esho thannaeyanu ashrayam.

  • @binduroy8322
    @binduroy8322 3 года назад +4

    Oh my Jesus, have mercy on us...

  • @binduroy8322
    @binduroy8322 3 года назад +1

    Jesus bless me and my workplace and agency....

  • @ousephachancj9
    @ousephachancj9 3 года назад +4

    Jesus bless all the children especially Hilda Aiswarya Danny bless their new academic year lord lead them with faith hope and grace 🙏🏼🙏🏼🙏🏼🙏🏼

  • @babymichael1153
    @babymichael1153 4 месяца назад

    Jesus bless our family to keep love and understanding between us.

  • @princyprincy3837
    @princyprincy3837 4 года назад

    Eeshoye enda agrahaggall sadhich thannuu anugrahikkannee😔😔😔🙏🙏🙏

  • @aesthetic_life2121
    @aesthetic_life2121 4 года назад +6

    Amen, love you Jesus....

  • @kjsibi4835
    @kjsibi4835 6 лет назад +1

    My Jesus, stregthen me for carrying my cross

  • @binduroy8322
    @binduroy8322 3 года назад

    Ohh jesus, pls bless my new workplace..... And families...🙏🙏🙏

  • @ritanelson1957
    @ritanelson1957 Год назад

    Eeshoye nanni.. e kurishinte vazhi prarthana njangalude munpayi telecast cheyan ithinte pinnil pravarthicha ella sahodarangalkum eshuvinte naamathil nanni parayunnu. Ellareyum eesho anugrahikatte. Amen 🙏

  • @lijivincent5856
    @lijivincent5856 2 года назад

    Eeshoye ente ippozhulla avastha yil mathavum neeyum kadannuvarename

  • @binduroy8322
    @binduroy8322 Год назад

    Daivame, ente joliyil enik vannittulla budhimutt ellam maattitharaname. Joliye anugrahikaname 🙏

  • @JessyManoj-zx3sp
    @JessyManoj-zx3sp 3 месяца назад

    Amen eshoye

  • @deepaousephachan9518
    @deepaousephachan9518 6 лет назад +3

    Jesus have mercy on my family and my brother

  • @jojigeorge4517
    @jojigeorge4517 4 года назад +1

    Thank you jesus christ

  • @bonofernandez4660
    @bonofernandez4660 Год назад

    Jesus bless my family and give peace and strength to me and my daughter

  • @joannejojo123
    @joannejojo123 4 года назад

    Ente karthave ente daivame.............

  • @deepaousephachan9518
    @deepaousephachan9518 6 лет назад +4

    Jesus have mercy on my daughter.Give her faith wisdom kindness and blessings 🙏🙏🙏

  • @ginusaiju
    @ginusaiju 2 года назад

    Eshoye chechyde veetile problem nu pariharam undakanee🙏🙏🙏🙏

  • @ousephachancj9
    @ousephachancj9 4 года назад +3

    Jesus have mercy on us 🙏🏼👏🏼🙏🏼👏🏼🙏🏼

  • @Sachinedwin
    @Sachinedwin 2 года назад

    ആമേൻ
    Jesus

  • @binduroy8322
    @binduroy8322 2 года назад

    Oh my sacred heart of Jesus, I trust in you. Have mercy on us 🙏🙏🙏

    • @binduroy8322
      @binduroy8322 2 года назад

      നന്ദി ദൈവമേ, എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിനു ആയിരമായിരം നന്ദി... 🙏🙏🙏

    • @minibinu2623
      @minibinu2623 Год назад

      I love you Jesus❤️❤️❤️❤️❤️❤️🌹

  • @ousephachancj9
    @ousephachancj9 6 лет назад +2

    Jesus have mercy on me .give me good health

  • @joannejojo123
    @joannejojo123 4 года назад +4

    Pray for the whole world 🙏

  • @joannejojo123
    @joannejojo123 4 года назад +1

    Jesus Christ pray for us 🙏

  • @mariammamathew2846
    @mariammamathew2846 Год назад

    Thank you Jesus for the blessings 🙏❤

  • @ousephachancj9
    @ousephachancj9 6 лет назад +2

    Jesus have mercy on my children.give them faith wisdom and knowledge

  • @sandraroy649
    @sandraroy649 4 года назад +4

    Meaningful lyrics😍love you eshoppaa love you so much

  • @saliniannajohn4026
    @saliniannajohn4026 3 года назад

    Thankyou Jesus for the blessings

  • @jenisebastian9
    @jenisebastian9 8 месяцев назад

    Veendum veendum nee veenathenthinnenmanam nannayariyunnu🙏🙏🙏😢😢😢

  • @vigneshg1148
    @vigneshg1148 Год назад

    Eesho amen 🙏

  • @tomjoseph5961
    @tomjoseph5961 8 лет назад +2

    My favorite channel shalom

  • @jijijose8116
    @jijijose8116 2 года назад

    Jesus help me to carry my cross

  • @deepaousephachan9518
    @deepaousephachan9518 7 лет назад +8

    Jesus have mercy on my daughter.give her faith wisdom and courage

  • @ousephachancj9
    @ousephachancj9 5 лет назад

    Jesus have mercy on my sisters and their family give them faith wisdom grace hope and blessings 🙏🏼👏🏼🙏🏼👏🏼🙏🏼👏🏼🙏🏼👏🏼🙏🏼👏🏼

  • @rosmyvlal6545
    @rosmyvlal6545 4 года назад +2

    Jesus bless me and my family ..😔😔

  • @jenisebastian9
    @jenisebastian9 6 лет назад +7

    Jesus,have mercy on me and my family....

  • @joannejojo123
    @joannejojo123 4 года назад +4

    Jesus have mercy on us 🙏🙏

  • @ousephachancj9
    @ousephachancj9 6 лет назад +3

    Jesus bless my family especially my children 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thankiv5364
    @thankiv5364 4 года назад +3

    Jesus have mercy on us Amen 🙏

  • @shyniantony
    @shyniantony Год назад +1

    Lord have mercy on us ❤🎉❤🎉❤🎉❤🎉

  • @aesthetic_life2121
    @aesthetic_life2121 4 года назад +5

    Jesus have mercy on my parents, brother, and sisters give them grace comfort hope and blessings...
    🙏🙏🙏

  • @ousephachancj9
    @ousephachancj9 5 лет назад

    Jesus bless my work place and coworkers give us hope patience humility wisdom grace and blessings 🙏🏼👏🏼🙏🏼👏🏼🙏🏼👏🏼

  • @ousephachancj9
    @ousephachancj9 6 лет назад +4

    Jesus have mercy on me and my family