അവസാന നിമിഷം കോൺഗ്രസ് പിടിച്ചു....സഖ്യകക്ഷികൾ ത്രിശങ്കുവിൽ..? എല്ലാം ഓടിയൊളിച്ചു..! | National News

Поделиться
HTML-код
  • Опубликовано: 9 фев 2025
  • അവസാന നിമിഷം കോൺഗ്രസ് പിടിച്ചു....സഖ്യകക്ഷികൾ ത്രിശങ്കുവിൽ..? എല്ലാം ഓടിയൊളിച്ചു..! | National News | Delhi Election | Congress | Delhi Exit Poll LIVE | Delhi Election 2025 | PM Modi | Kejriwal | BJP Vs AAP | Delhi Election Results
    #citizennews #citizenmalayalam #malayalamlatestnews #malayalamnews
    #latestnews #nationalpolitics #nationalnews #hyderabad #delhi #delhielection #delhinews #rahulgandhi #tdp #congress #congressparty #keralapolitics #politics #bjp #aap #aapdelhi #arvindkejriwal #exitpoll #live #exitpolllive #delhiexitpolllive #delhiexitpoll #exitpoll2025 #delhiexitpoll2025live #delhiexitpoll #exitpollsresult #exitpollsresultlive #livenews #delhielections #delhiassemblyelections2025 #delhielections2025 #indialliance

Комментарии • 63

  • @StephanVm-w4v
    @StephanVm-w4v День назад +6

    ഇവിഎം അട്ടിമറിയിൽ നിന്ന് മോചനം ഇതുവരെ ഉണ്ടായിട്ടില്ല എല്ലാ തെരഞ്ഞെടുപ്പിലും ഈ സംശയം നിലനിൽക്കുന്നു ഇവിഎം അട്ടിമറി സംശയം വർദ്ധിപ്പിക്കുന്നു കാരണം സുതാര്യമായ മറുപടി കിട്ടുന്നില്ല കമ്മീഷന്റെ മറുപടിയും മറ്റു പ്രതിപക്ഷ കക്ഷികൾക്ക് വിശ്വാസം നഷ്ടപ്പെട്ടതുപോലെയാണ് സംശയങ്ങൾ സ്വീകരിക്കാൻ ഇവിടെ പല മാർഗങ്ങൾ ഉണ്ടെങ്കിലും അത് സ്വീകാര്യമാകുന്നില്ല വേണ്ടവിധം പ്രവർത്തനക്ഷമവും അല്ല

  • @kvaugusthy9383
    @kvaugusthy9383 День назад +13

    പേപ്പർ ബാലറ്റല്ലെങ്കിൽ ഇനിയും ഇത് തന്നെ അവസ്ഥ

  • @kschacko8069
    @kschacko8069 День назад +7

    രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു.

  • @mathdom1146
    @mathdom1146 День назад +8

    ജനങ്ങളിലോട്ട് ഇറങ്ങി ചെല്ലാതെ പ്രവർത്തിച്ചാൽ ഇതായിരിക്കും ഫലം.

  • @UsmanUsmankundala-v5w
    @UsmanUsmankundala-v5w День назад +21

    ഒത്തൊരുമയില്ലെങ്കിൽ ഇനിയും ഇതുതന്നെയായിരിക്കും ഫലം?..

    • @Unnikrishnan-r6r
      @Unnikrishnan-r6r 5 часов назад

      കർണ്ണാടകം, തമിഴ്നാട്, കേരളം, തെലുങ്കാന, ഝാർക്കണ്ട്, കാശ്മീർ, ഹിമാചൽ എന്നിവിടങ്ങളിലെ EVM ഉം, ഇലക്ഷൻ കമ്മീഷനും ഒക്കെ നല്ലത്. എന്തെന്നാൽ അവിടെ ബിഞ്ജ പി അല്ല വിജയിച്ചത്. എന്നാൽ ബി ജെ പി ജയിയ്ക്കുമ്പോൾ മാത്രം EVM- ഉം ഇലക്ഷൻ കമ്മീഷനും മഹാമോശം. ഇതാണ് വെറും മരവാഴയായ പൊട്ടൻ പപ്പുവിൻ്റെ പൊട്ടത്തരങ്ങൾ

  • @johnjose2215
    @johnjose2215 День назад +8

    മഹാരാഷ്ട്രയിൽ 4 ലക്ഷം വോട്ട് Evm കൊണ്ടു വന്നതുപോലെ എന്തെല്ലാം കാണണം.

  • @AliSakeena
    @AliSakeena День назад +3

    ആം admi നേതാവ് കേഗിരിവാൾ BJP ജയിച്ചാലും കോൺഗ്രസ്‌ ജയിക്കരുത് എന്നാണ് കേഗിരിവാൾ ചിന്ദിക്കുന്നതു. അതാണ് എവിടെ സംഭവിച്ചത്. തന്നെ വെല്ലാൻ ഡൽഹിയിൽ ആരും ഇല്ലന്നാണ് കേഗിരിവാൾ chindichathu. ഏതാകിടക്കുന്നു. അനുഭാവി ര്ജാ അനുഭാവി.

  • @CkvalsalaCk
    @CkvalsalaCk День назад +14

    കേരളത്തിലെ പോലെ അവിടെ aap യെ തോൽപ്പിക്കാൻ ബിജെപിക്കു വോട്ട് ചെയ്തു

  • @dileepdileep9054
    @dileepdileep9054 День назад +2

    Congress ഒരുപാട് വിട്ടുവീഴ്ച ചെയ്ത പാർട്ടിയാണ്

  • @sreeramakrishnan547
    @sreeramakrishnan547 День назад +2

    ഡൽഹിയിൽ ഇവിഎം തിരിമറി ഇല്ലായിരുന്നുവെങ്കിൽ കാഗ്രസ് 65 സീറ്റെങ്കിലും നേടിയേനേ ഹ ഹ ഹ

  • @jacobpeter404
    @jacobpeter404 День назад +2

    NOBODY CAN FIGHT AGAINST THE E V M.

  • @mohammedallipparambil
    @mohammedallipparambil День назад +3

    കോൺഗ്രസിന്റെ അലസത ഡൽഹി തിരഞ്ഞെടുപ്പ് ചൂണ്ടികാണിക്കുന്നു.😢😢😢 AMD

  • @uppummulakum3066
    @uppummulakum3066 День назад +4

    Jai congress

  • @rajeshdnair793
    @rajeshdnair793 День назад +1

    കൂട്ടുകാരാ ഈ തള്ള് പറയാതെ ഒന്ന് പോകുമോ തീർന്നു കോൺഗ്രസ്സിന്റെ കാലം

  • @AntonyElias-l6s
    @AntonyElias-l6s 16 часов назад

    കോൺഗ്രസ് ഇരുന്ന് പിടിച്ചു കൊണ്ടിരിക്കയാണ്

  • @basheermarva8828
    @basheermarva8828 День назад +2

    കോൺഗ്രെസ്സിനെയും രാജ്യത്തിനെയും ഒറ്റു കൊടുക്കാൻ തുനിഞ്ഞിറങ്ങിയ കേജ്രിവാൾ ചെയ്ത ചെറ്റത്തരം കാണാതെ പോവുന്നു

  • @ShoukathShoukath-m3l
    @ShoukathShoukath-m3l День назад +4

    ആപ്പിന് കിട്ടണം

  • @ttsakaria7966
    @ttsakaria7966 День назад +1

    The main cause of the defeat of AAP was the arrogance and conceit of Kejriwal.

  • @piousthottukandathil8148
    @piousthottukandathil8148 День назад +1

    Congress needs to be alone under the leadership of Priyanka .

  • @newyork-p2v
    @newyork-p2v День назад +1

    എന്ന് ബാലറ്റ് പേപ്പർ വരുന്നോ അന്നെല്ലാതെ ബിജെപിയെ തോൽപിക്കാൻ കഴിയു ഇവി എം എന്ന് നിറുത്തുന്നു അന്നേ ബിജെപിയുടെ പധനവും ആരംഭിക്കും ഡൽഹിയും ഇത് തന്നെ ജയിക്കാൻ കാരണം ജയ് ഹിന്ദ്

  • @francispm7083
    @francispm7083 День назад

    താങ്കളല്ലെ കോൺ ഗ്രസ് ഇപ്പം പിടിക്കും എന്ന് പറഞ്ഞോണ്ടിരുന്നത്

  • @faizalfaizal4718
    @faizalfaizal4718 День назад +1

    Bjp ക്ക് ഇസ്രായേൽ സഹായം എല്ലാ തിരഞ്ഞെടുപ്പ് കളിലും കിട്ടുന്നു.അത് കൊണ്ട് ബിജെപിയെ ഇനി ആർക്കും തോൽപ്പിക്കാൻ കഴിയില്ല

  • @pradeeppascal2251
    @pradeeppascal2251 День назад

    അവതാരകൻ തുടർച്ചയായി വട്ടപ്പൂജ്യം എന്ന് കോൺഗ്രസ്പ്രകടനത്തെക്കുറിച്ച് പറഞ്ഞത് ഹീനമായിപ്പോയി.

    • @subairmuhamedkunju7087
      @subairmuhamedkunju7087 День назад

      വീട്ടപ്പൂജ്യം എന്നല്ലാതെ നീളൻഭൂജ്യം എന്നുപറയണോ, എല്ലാവനും സ്വന്തം കാര്യം സിന്ദാബാദ്.

  • @rajendranps2097
    @rajendranps2097 День назад

    എന്തിനെയാ പിടിച്ചത്. മുയലിനെയോ?

  • @Vijayakumaran-w9g
    @Vijayakumaran-w9g День назад

    കേരളത്തിൽ BJP വട്ട പുജ്യം തന്നെ. Election ആകുമ്പോൾ ഇതൊക്കെ ഉണ്ടാകും

  • @asafali6965
    @asafali6965 День назад +2

    അപ്പോൾ നിങ്ങളിതുവരെ പറഞ്ഞിരുന്ന ,വോട്ടിംഗ് തട്ടിപ്പിൻറെ കഥ വിഴുങ്ങുകയാണോ..ഡൽഹിയിൽ തട്ടിപ്പില്ല എന്ന് എങ്ങനെ പറയാൻ കഴിയും

    • @sayyidmuhammed1345
      @sayyidmuhammed1345 День назад +1

      @അസഫലി...
      എന്റെയും സംശയം ഇത്
      തന്നെയാണ്.... അവിടെ (ഡൽഹിയിൽ )ജയിക്കാനായി മോദി എന്ത് കളിയും കളിക്കും
      സംശയമില്ല....😮

  • @AraviAravi-u8h
    @AraviAravi-u8h День назад

    പതയാത്ര കൊണ്ട് ആർക്കു പ്രയോജനം

  • @basheerkp2127
    @basheerkp2127 День назад +2

    നല്ല നേതൃത്വം ഇല്ല എവിടെയും

  • @ParthasT
    @ParthasT День назад +3

    കോൺഗ്രസ്സിനെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു

  • @ebrahimkutty8764
    @ebrahimkutty8764 День назад

    Congress delhiyil b.j.p.ye jayippichu

  • @josephnoyal1841
    @josephnoyal1841 20 часов назад

    Eppzhum result varunnathinu munpu congress jaikkum. Vote enni kazhiumpol tholkkunnu.

  • @uppummulakum3066
    @uppummulakum3066 День назад

    കോൺഗ്രസ്‌ ഭരിച്ചാലും നിന്റെ ജാതി chothikkilla

  • @girijankunhalodi7622
    @girijankunhalodi7622 День назад +4

    ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നിന്ന് രാഹുലിനേയും, കോൺഗ്രസിനേയും പുറത്താക്കുക ഇവരേ വിശ്വാസിക്കാൻ കൊള്ളില്ല

  • @ParthasT
    @ParthasT День назад +5

    കോൺഗ്രസ്സ് വന്നാൽ നാട് ഇന്ത്യാ രാജ്യം മുസ്ലീംങ്ങൾ ഭരിക്കും പേരിന്ന് കോൺഗ്രസ്സ് ഭരിക്കുന്നതോ ഈ രാജ്യം വിട്ടുപോവാം എന്ന് ഗാന്ധിജിയോട് പറഞ്ഞിട്ട് മറ്റൊരു രാജ്യം വാങ്ങി ഇസ്‌ലാമിക രാഷ്ട്രം ഉണ്ടാക്കി ഇന്ത്യാരാജ്യം പിടിച്ച ബാക്കി ഇവടെ നിന്ന ഗാന്ധിജിയെ പറ്റിച്ച് കബളിപ്പിച്ച് ഇവടെ നിന്ന് രാജ്യം ഭരിക്കാൻ വേണ്ടി രാജ്യം ഭരിച്ചിരുന്ന മുസ്ലീംങ്ങൾ ഇന്ത്യാ രാജ്യത്തിൻ്റെ ഓരോ മുക്കും മൂലയും ഇസ്ലാമിക സ്റ്റൈയിറ്റ് ആക്കുക ഈ ലക്ഷ്യം വെച്ച് കോൺഗ്രസ്സിനെ കൂട്ട് പിടിച്ച് ഇപ്പോഴും നടക്കുന്നു വലിയ അജണ്ട ഈ പേരിൽ വഖഫ് എന്ന പേരിൽ ഓരോ മുക്കും മൂലയും പിടിച്ചെടുക്കുക അവടെയുള്ളവരോട് സ്ഥലം വിടാൻ പറയുക എങ്ങനെയുണ്ട് ഇസ്ലാമിൻ്റെ തന്ത്രം ഇതാ കാശ്മീർഇസ്ലാമിൻ്റെ കയ്യിലാണ് എന്നിട്ടും കോൺഗ്രസ്സുകാർ പടിച്ചിട്ടില്ല ഈ രാജ്യം വിട്ട് പോകാം എന്ന് പറഞ്ഞ് ഗാന്ധിജിയെ പറ്റിച്ചു ഞമ്മക്ക് പോകാൻ ഇഷ്ട്ടമില്ല എന്നു പറഞ്ഞ് രണ്ടാമതും വഞ്ചിച്ചു ഗാന്ധിജി അഭയം കൊടുത്തു എന്താണ് ഇനി ഇന്ത്യാ രാജ്യത്ത് എന്താണ് നടക്കുക കണ്ടറിയാം

    • @binu1326
      @binu1326 День назад

      നിന്റെ സങ്കപരിവാരത്തിൽ പെട്ട ചെറ്റകൾ എല്ലാ ഗൾഫ് മുസ്ലിം രാജ്യങ്ങളിൽ കിടന്ന് പണമുണ്ടാക്കി തൊള്ളനിറയെ കുത്തികേറ്റി കിടക്കുന്നു. മുസ്ലിം രാജ്യങ്ങളുടെ ഭരണ മികവുകൊണ്ടാണ് അത്... തിരിച്ച് വിളിക്കെടാ ചെറ്റേ എല്ലാ സങ്കപരിവർ അനുകൂലികളെയും എന്നിട്ട് കൊടുക്ക്‌ ആ തീട്ടം തിന്നികൾക്കു ജോലി 🤣🤣🤣നീയൊക്കെ പറിക്കും. ഇന്ത്യയിലെ മുസ്ലിം കോൺവെർട്ട് ചെയ്തു ഉണ്ടായതാണ്... എവിടേം പേടിച്ച് പോവില്ല പണിഞ്ഞാൽ നിന്റെയൊക്കെ വീട്ടിൽ കയറി തിരിച്ച് പനിയും.... 10 എണ്ണം വന്നാൽ ഒന്നിനെയെങ്കിൽ തീർത്തിട്ടെ അവര് പോവുള്ളൂ.... സൂക്ഷിച്ചോ തള്ളയോളികളെ

    • @AbdulHakkimY
      @AbdulHakkimY День назад

      Ninte thallayeyum thallayudethallayude thallayeyum beitteeshu karanum pennupidiyanmaraya nadu vazhikalkum koottikodutha ninte pithamahante India allada sanghi rajyadhrohi

    • @UDAYKUMAR-bl3lg
      @UDAYKUMAR-bl3lg День назад +1

      Foolish comment

  • @josecj6829
    @josecj6829 День назад +1

    Congress big zero in Delhi. Shame

  • @shihabudeenm526
    @shihabudeenm526 День назад +1

    അങ്ങനെ കോൺഗ്രസ്സിനെ കുറ്റം പറയരുത് അവർ ബിജെപി യേ അധികാരത്തിൽ എത്തിച്ചില്ലേ

  • @KKh-i8l
    @KKh-i8l День назад

    അധികാരം കിട്ടിയപ്പോൾ ഒമർ കോൺഗ്രസിനെ തള്ളി
    പറഞ്ഞു. ഇലക്ഷന് മുൻപ് കേജരിവാൾ തള്ളി പറഞ്ഞു
    അതുതന്നെയാണ് മമതയും
    അഖിലേഷും ചെയ്തത്.
    കൊടുത്താൽ കൊല്ലത്തും
    കിട്ടും. ആപ്പിന്റെ അഹങ്കാരം
    തീർന്നു. നാശത്തിന്റെ തുടക്കം ആരംഭിച്ചു.

    • @basheermanayath5104
      @basheermanayath5104 День назад

      ഈ കോൺഗ്രസ്‌ എന്നും അധികാരത്തിന് വേണ്ടി വഞ്ചന കാണിക്കുന്നവർ ഇത് കൊണ്ട് തന്നെ ഇന്ത്യ മുന്നണിയിൽ ഘടക പാർട്ടികൾ കോൺഗ്രസ്‌ വഞ്ചകരെ തിരിച്ചറിഞ്ഞു പ്രതികരിക്കുന്നത്

  • @vishwanathant202
    @vishwanathant202 День назад

    Papu will lay more eggs! Papi n mom will watch! So long as this trio is there this will be cong fate. Gandi family ki jai.

  • @rahmathpm2949
    @rahmathpm2949 День назад

    Congress sthre agrahikunnulloo

  • @vtjoy2336
    @vtjoy2336 День назад

    Podipolumilla pappu

  • @ejbenjamin4297
    @ejbenjamin4297 День назад

    Congress caught what ? A zero

  • @chackohezeakiel96
    @chackohezeakiel96 День назад

    കോൺഗ്രസിന്റെ കാലം കഴിഞ്ഞു. പപ്പുവിന്റെയും, പിങ്കിയുടെയും, മദാമ്മയുടെയും കുടുംബ വാഴ്ച നിർത്തു. ഈ മുന്ന് പേരയും കോൺഗ്രസ്സിൽ നിന്നും ഗാർഖേ പുറത്താകെട്ടെ.

  • @najudgm9354
    @najudgm9354 День назад

    ruclips.net/video/6n-8FdmmlQo/видео.html

  • @aboobackerkn9871
    @aboobackerkn9871 День назад

    നിങ്ങളെന്ത് വാർത്തയാണി പറഞ്ഞത്, നിങ്ങൾ പറയുന്നത് നിങ്ങൾക്ക് ന്നെ മനസ്സിലാവുന്നുണ്ടോ?

  • @Mammootty-y8q
    @Mammootty-y8q День назад

    rahulum vaalaatti venuvum koodicongressine theerthittemaaru