എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
ജിൻജ്യോതി എന്ന വളരെ Romantic ആയ രാഗമാണ് ബാബുക്ക ഈ ഗാനത്തിന് ഉപയോഗപെടുത്തിയത്. ഹരീഷ് അദ്ദേഹത്തിന്റെ ശൈലിയിൽ പാടുമ്പോൾ പലപ്പോഴും രാഗഭാവം നഷ്ട്ടപ്പെട്ടു പോകുന്നു എന്നതാണ് യഥാർത്ഥ്യം.
@@hemanthakumarkamath7779 ഗോവതി കാഫി ഥാട്ടിൻടെ ജന്യരാഗമാണ് മാത്രമല്ല ശുദ്ധ് നിഷാദ് ഈ രാഗത്തിൽ പ്രയോഗത്തിൽ വരുന്നില്ല അതേ സമയം ജിൻജ്യോതി യിൽ രണ്ടു നിഷാദവും പ്രയോഗത്തിൽ വരുന്നുണ്ട് ഈ പാട്ടിന്റെ അനു പല്ലവിയിൽ അങ്ങനെ വരുന്നുണ്ട് അതുകൊണ്ട് ആണ് ജിൻജ്യോതി ആണെന്ന് എഴുതിയത്. ജിൻജ്യോതി ഖമാജ് ധാട്ടിൻടെ ജന്യരാഗമാണ് കർണാട്ടിക്കിൽ ഈ പാട്ട് ഹരികാംബോജി scale ൽ ശുദ്ധ് നിഷാദം ( കാകളി നിഷാദം) കൂടി വരുന്നു
ബാബുക്ക ചെയ്തു വെച്ച പാട്ട് അദ്ദേഹം തന്നെ പാടുന്നത് യൂട്യൂബിൽ ഉണ്ട് അത് കേട്ടാൽ മനസ്സിലാകും അതിന്റെ ഭാവം ജാനകിയമ്മ പോലും പാടിയിരിക്കുന്നത് അല്പം വ്യത്യാസത്തിലാണ്. ഹരീഷിനെ ഒരു നല്ല സംഗീതജ്ഞൻ എന്ന നിലയിൽ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ കൂടുതൽ മനോധർമ്മം കൊടുക്കുമ്പോൾ പാട്ട് മറ്റൊരു ലവലിലേക്ക് പോകുന്നു . ഓവർ ആകുന്നതുപോലെ 🙏🏻 ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ
ഇത് ശരിക്കും അയാളുടെ ഒടുക്കത്തെ ഫീൽ തന്നെ, എന്റെ ഭായീ ബാബുക്കയുടെ മ്യൂസിക്കിനെ വികൃതമാക്കി അവതരിപ്പിച്ച ഇത് പോലെ ഉള്ള കലാകാരന്മാരെ ആരും സപ്പോർട്ട് ചെയ്യില്ല. ഇന്ന് ബാബുരാജ് ജീവിച്ചിരുന്നെങ്കിൽ എരുമച്ചാണകം പൂശി വിട്ടേനെ 👆😂(ഈ പുള്ളി അതെ മ്യൂസിക്കിൽ തന്നെ പാടിയെങ്കിൽ നന്നായേനെ,🤷♂️ആള് മിടുക്കൻ ആണ് )
ഞങ്ങളൊക്കെ ഇദ്ദേഹത്തിന്റെ പാട്ടു തന്നെ എടുത്തു കേൾക്കുന്നു. താങ്കൾക്ക് ഇഷ്ടപെട്ടില്ലെങ്കിൽ ഒറിജിനൽ കേട്ടാൽ മതിയല്ലോ. ഇതു തെരഞ്ഞു പിടിച്ചു ഞങ്ങൾ അതു തന്നെ വയ്ക്കുന്നു.
ശിവ പാടുന്നത് കേട്ട് ഓർക്കസ്ട്ര ടീം വല്ലാതെ excited ആയോ എന്ന് സംശയം . ഒരു നാടൻ ഫീൽ!!!! മുറിക്കുള്ളിൽ ഒതുങ്ങി ഇത് പോലുള്ള പാട്ടുകൾ കേട്ടാൽ അതിൻറെ സുഖം ഒന്ന് വേറെ തന്നെ .🎉🎉🎉❤
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
Many years ago i heard him sing this song , i think on kappa tv , oh ...can't explain how i felt...i kept searching..only that song video was missing...i still miss it...he is amazing..
Fan of this man, but this song is already registered in best of it's form by baabukka's voice and no match for it,at the same time sir,you are great singer, lot of respect
കുറെ ആസ്വാദകർ ഉണ്ട് മര്യാദക്ക് കേൾക്കാൻ സമ്മതിക്കില്ല കുറെ അവന്മാർ കയ്യടിക്കുന്നു വേറെ കുറെ അവന്മാർ ചുമക്കുന്നു ഇജ്ജാതി ദുരന്തം ഉണ്ടോ ആ പാട്ട് കേൾക്കാൻ സമ്മതിച്ചില്ലല്ലോ 😭
എല്ലാത്തരം പാട്ടുകളും ഒരേ രീതിയിൽ മാത്രമുള്ള improvisation -നിലൂടെ, നശിപ്പിച്ച്, നാശക്കോട്ട ആക്കുന്ന ഈ പണി വെറും തറവേലയെന്നല്ലാതെ എന്തുപറയാൻ? ഈ പാട്ട് ഉണ്ടാക്കിയവർ നേരത്തേ മരിച്ച് മണ്ണടിഞ്ഞത് തന്നെയാണ് മഹാഭാഗ്യം. അല്ലെങ്കിൽ അവരൊക്കെ ശിവരാമകൃഷ്ണന്റെ ഈ improvisation കേട്ട് ,ചങ്കുപൊട്ടി ചാകുമായിരുന്നു.അങ്ങനെയെങ്കിൽ അവരുടെ ആത്മാവിന് നിത്യശാന്തി പോലും ലഭിക്കാത്ത അവസ്ഥ സംജാതമാകുമായിരുന്നു. ഏതായാലും അതുണ്ടാകാത്തത് മഹാഭാഗ്യം. ആ കാലത്ത് ശിവരാമൻ ഇല്ലാഞ്ഞതും improvise ചെയ്യാഞ്ഞതും അവരുടെ പുണ്യം. അതിന് താങ്കൾക്കും കോടി പുണ്യം നേരുന്നു. ഇതൊക്കെ താങ്കൾ പുശ്ചിച്ച് തള്ളിയേക്കാം . കാരണം കഷ്ടപ്പെട്ട്, ഇതുണ്ടാക്കിയ ആൾ താങ്കൾ അല്ലല്ലോ. ഒരു പാട്ടിനെ വലിച്ച് കീറി വെള്ളം അടിക്കാരുടെ മുമ്പിലിട്ടുകൊടുത്ത് ,ആ ബോധം കെട്ടവരുടെ കയ്യടി നേടുന്നവർക്ക് ഇത്തരം ദാരുണതയിൽ വ്യസനിക്കേണ്ടതില്ലല്ലോ? കഴിയുമെങ്കിൽ, ശിവരാമകൃഷ്ണൻ സ്വന്തമായി പാട്ടുകളുണ്ടാക്കി നശിപ്പിക്കൂ...... അതല്ലെങ്കിൽ ഈ പാട്ട് തന്നെ Improvise ചെയ്ത് അതിമനോഹരമായി ഗായത്രി പാടിയിട്ടുണ്ട്. Please ,അത് ഒരു പ്രാവശ്യം ആരും കാണാതെ ഒന്ന് കേട്ട് നോക്കൂ........ നമ്മുടെ വൈകൃതത്തിന്റെ ആഴം അപ്പോൾ മനസ്സിലാകും. വിമർശനം പറയുന്നത് ആരോ ആകട്ടെ, പക്ഷെ അതിൽ വസ്തുത ഉണ്ടോയെന്ന് പരിശോധിച്ചാൽ ഞങ്ങളേപ്പോലുള്ളവരുടെ , മനസ്സമാധാനം ഒരു വിധം വലിയ കുഴപ്പമില്ലാതെ പോയേനെ.
Wonderful rendering Harish. I hope you had been to of our SBI Ottapalam branch when your father was working at Ottapalam branch. For annual day of Ottapalam SBI branch you sang a classical song & Sivaramakrishnan was playing mruthangam. Hope all well. Convey regards to your father & mother.
താങ്കൾ തീർച്ചയായും ഒരു കലാകാരനാണ്. അഅനശ്വരനായ ബാബുക്കഅതിമനോഹരമായിഒരുഗാനം ആണിത്.. ബാബുക്ക ചെയ്ത് വച്ചത് മാറ്റാതെ പാടാൻ ശ്രമിക്കുക. അല്ലങ്കിൽ പാട്ടിന് എന്തോ ഒരു കുറവ് ഫീൽ ചെയ്യുന്നു
Yabala and harmonium are overlapping. This song has its beauty of its own. The sound system had its problem too. Not that appraling as his.other songs.
I heard it many times..My God!!! what a great feel!!!! തൻ താമര..rendering is totally incredible, fantastic..taking of താമര...is such a great feel only you can do it..thanks a lot for uploading 🙏🙏🙏🙏🙏🙏👍👍👍👍👍👍
താമര മെത്തയിൽ . ഉരുളുകയല്ല. ഇതൊരുമാതിരി . തുള്ളി ചാട്ടമായി പോയി.. ഈ . പാട്ടൊക്കെ തനതായ രീതിയിൽ നിന്ന് ചിലപ്പോ . കുറചൊക്കെ ചിലർ ഭാവങ്ങൾ മാറ്റി പാടാറുണ്ട്. പക്ഷേ .... ബാബുക്കയെ . തുടക്കത്തിൽ പ്രകീർത്തിച് പറഞ്ഞെങ്കിലും . പാട്ടിലൂടെ . അദേഹത്തെ ... അവഹേളിക്കുകയാണ്. ചെയിതത് ..കഷ്ടം ...
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
കുറച്ചൊക്കെ തന്‍റേതായ ശൈലിയില്‍ പാടാം,ഉമ്പായിയൊക്കെ ചെയ്യുന്നത് പോലെ,പക്ഷേ ഇതൊരു കടന്ന കൈ ആയിപ്പോയി,നിങ്ങള്‍ ഈ പാട്ട് ശരിക്ക് കേട്ടിട്ടില്ല എങ്കില്‍ യുട്യൂലുണ്ട്,സാക്ഷാല്‍ ബാബുരാജ് പാടിയതും ,സിനിമയില്‍ ജാനകിയമ്മ പാടിയതും,ചിക് പുക് റെയിലേ പോലുള്ള പാട്ടുകള്‍ എന്ത് വേണമെങ്കിലും കാണിച്ചോളു,ഇത്തരം പാട്ടൊക്കെ ഒഴിവാക്കിക്കൂടെ,ഇതിനൊക്കെ ആഹാ വക്കുന്നവനെ സമ്മതിക്കണം.
താങ്കൾ കച്ചേരി നടത്തിയതാണോ ... ? ദയവ് ചെയ്ത് ബാബുക്കയെ അപമാനിക്കല്ലേ ... പ്ലീസ് എക്കാലത്തെയും മനോഹരമായ ഈ ഗാനത്തെ ശരിക്കും പരസ്യമായി നശിപ്പിച്ചു ... താങ്കളുടെ ഗുരു ആയാങ്കുടി മണി സർ എൻ്റെയും ഗുരുനാഥനാണ്. താങ്കളുടെ കണ്ണാടക സംഗീതത്തിലുള്ള കഴിവ് പ്രകടിപ്പിക്കുന്നതിന് ഏതെങ്കിലും കീർത്തനം എടുത്താൽ പോരായിരുന്നോ ബാബുക്ക എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത് ... ?
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
സംഗതി ഒരൽപ്പം കടുത്ത് പോയി. സ്ഥാനത്തും അസ്ഥാനത്തും ഗമക പ്രയോഗങ്ങൾ. വേവാത്ത ചേനക്കഷ്ണം പോലെ സ്വര ങ്ങളുടെ ക്രമീകരണം. അതിലെ കവിത ചത്തു. ബാബുക്ക കേൾക്കേണ്ടി വന്നെങ്കിൽ വല്ല ഒലക്ക യും തപ്പിയേനെ. അവിടെയിരുന്ന് വാ വാ എന്ന് പറയുന്നവൻ മാർക്ക് സംഗീതവുമായി പുലബന്ധമെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. താങ്കളെപ്പോലെ കഴിവുള്ള ഒരു ഗായകൻ ഇത്തരം അബദ്ധങ്ങൾ ചെയ്യാതിരിക്കു. കഷ്ടം

ശരിയാണ് ...എന്നാലും അത് അവർക്കുവേണ്ടി, അവർ എൻജോയ് ചെയ്യുന്നത് കണ്ടില്ലേ ..സാമ്പാർ പല രുചികളിലും വെക്കാം...
ജിൻജ്യോതി എന്ന വളരെ
Romantic ആയ രാഗമാണ്
ബാബുക്ക ഈ ഗാനത്തിന്
ഉപയോഗപെടുത്തിയത്.
ഹരീഷ് അദ്ദേഹത്തിന്റെ
ശൈലിയിൽ പാടുമ്പോൾ
പലപ്പോഴും രാഗഭാവം
നഷ്ട്ടപ്പെട്ടു പോകുന്നു
എന്നതാണ് യഥാർത്ഥ്യം.
Uvvo ? Enkil angodu maari irikku :)
jinjhot alla ...Gavati raagamaanu...Jhijhottiyumaayi valare saamyamundu...Gavati raagathinte mattoru peraanu "Bhim"...Bhimpalasi ragathile Bhim...
@@hemanthakumarkamath7779
ഗോവതി കാഫി ഥാട്ടിൻടെ
ജന്യരാഗമാണ് മാത്രമല്ല
ശുദ്ധ് നിഷാദ് ഈ രാഗത്തിൽ
പ്രയോഗത്തിൽ വരുന്നില്ല
അതേ സമയം ജിൻജ്യോതി
യിൽ രണ്ടു നിഷാദവും
പ്രയോഗത്തിൽ വരുന്നുണ്ട്
ഈ പാട്ടിന്റെ അനു പല്ലവിയിൽ
അങ്ങനെ വരുന്നുണ്ട് അതുകൊണ്ട്
ആണ് ജിൻജ്യോതി ആണെന്ന്
എഴുതിയത്. ജിൻജ്യോതി
ഖമാജ് ധാട്ടിൻടെ ജന്യരാഗമാണ്
കർണാട്ടിക്കിൽ ഈ പാട്ട്
ഹരികാംബോജി scale ൽ
ശുദ്ധ് നിഷാദം ( കാകളി നിഷാദം)
കൂടി വരുന്നു
Hi
@@unnimanappadth8207 correct
ബാബുക്ക ചെയ്തു വെച്ച പാട്ട് അദ്ദേഹം തന്നെ പാടുന്നത് യൂട്യൂബിൽ ഉണ്ട്
അത് കേട്ടാൽ മനസ്സിലാകും അതിന്റെ ഭാവം ജാനകിയമ്മ പോലും പാടിയിരിക്കുന്നത് അല്പം വ്യത്യാസത്തിലാണ്.
ഹരീഷിനെ ഒരു നല്ല സംഗീതജ്ഞൻ എന്ന നിലയിൽ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ കൂടുതൽ മനോധർമ്മം കൊടുക്കുമ്പോൾ പാട്ട് മറ്റൊരു ലവലിലേക്ക് പോകുന്നു . ഓവർ ആകുന്നതുപോലെ 🙏🏻 ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ
ഈ പാട്ട് ഏത് സ്റ്റൈലിൽ പാടിയാലും ഒടുക്കത്തെ ഫീലാണ്.... അങ്ങനെയല്ലേ ഉണ്ടാക്കി വെച്ചേക്കുന്നേ.... ബാബുക്ക❤
ഇത് ശരിക്കും അയാളുടെ ഒടുക്കത്തെ ഫീൽ തന്നെ, എന്റെ ഭായീ ബാബുക്കയുടെ മ്യൂസിക്കിനെ വികൃതമാക്കി അവതരിപ്പിച്ച ഇത് പോലെ ഉള്ള കലാകാരന്മാരെ ആരും സപ്പോർട്ട് ചെയ്യില്ല. ഇന്ന് ബാബുരാജ് ജീവിച്ചിരുന്നെങ്കിൽ എരുമച്ചാണകം പൂശി വിട്ടേനെ 👆😂(ഈ പുള്ളി അതെ മ്യൂസിക്കിൽ തന്നെ പാടിയെങ്കിൽ നന്നായേനെ,🤷♂️ആള് മിടുക്കൻ ആണ് )
ഞങ്ങളൊക്കെ ഇദ്ദേഹത്തിന്റെ പാട്ടു തന്നെ എടുത്തു കേൾക്കുന്നു.
താങ്കൾക്ക് ഇഷ്ടപെട്ടില്ലെങ്കിൽ ഒറിജിനൽ കേട്ടാൽ മതിയല്ലോ.
ഇതു തെരഞ്ഞു പിടിച്ചു ഞങ്ങൾ അതു തന്നെ വയ്ക്കുന്നു.
ഇങ്ങനെ കേട്ടപ്പോൾ 👌👌👌👌👌👌👌👌 ഒന്നും പറയാനില്ല.... 💜💜
ഗംഭീര സംഭവങ്ങൾ ലളിതമായി ബാബുക്ക പാവപ്പെട്ട്ടവർക്കായി രൂപപ്പെടുത്തി....
അത് കുളമാക്കാൻ പുതിയ ജന്മങ്ങൾ....
😭😭കൊന്നു ഈ പാട്ടിനെയും. കേൾക്കാൻ സുഖമുള്ള പാട്ടു അലങ്കോലമാക്കി. ശിവ ശിവ
😂
ശിവ പാടുന്നത് കേട്ട് ഓർക്കസ്ട്ര ടീം വല്ലാതെ excited ആയോ എന്ന് സംശയം .
ഒരു നാടൻ ഫീൽ!!!! മുറിക്കുള്ളിൽ ഒതുങ്ങി ഇത് പോലുള്ള പാട്ടുകൾ കേട്ടാൽ അതിൻറെ സുഖം ഒന്ന് വേറെ തന്നെ .🎉🎉🎉❤
ഈ പാട്ട് ബാബുക്കയാണ് ഏറ്റവും ഭംഗിയായി പാടിയിട്ടുളത്
Manodharmam padunnathu thankanle pole thalayil aalullavarkke pattu. Ennal athinulla kazhivillathavar kuttam maathram kaanum.... Avarodu enthu parayaan mm.❤❤❤❤hats off from my heart
Awesome awesome ❤❤❤
സന്തോഷo കൊണ്ട് കണ്ണൂനനയുന്നു, എന്തൊരു ഫീൽ, എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ😢😅❤😊💐💐💐
Thank you
Very Best and nostalgic ❤
Love you harish sivaramakrishnan for being so down to earth god bless you 👏👍👌
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
A fascinating rendition. So full of soul. You are a talent like no other. God bless
Many years ago i heard him sing this song , i think on kappa tv , oh ...can't explain how i felt...i kept searching..only that song video was missing...i still miss it...he is amazing..
We are luckily to hear in your enchanting voice double lucky to hear babu kka song 🎵😇🥰😍🤩
Fan of this man, but this song is already registered in best of it's form by baabukka's voice and no match for it,at the same time sir,you are great singer, lot of respect
❤
ഹാർമോണിയം വായിക്കുന്ന ആൾ കുറച്ച് ഓവറാകുന്നുണ്ടോ?..
കുറെ ആസ്വാദകർ ഉണ്ട് മര്യാദക്ക് കേൾക്കാൻ സമ്മതിക്കില്ല കുറെ അവന്മാർ കയ്യടിക്കുന്നു വേറെ കുറെ അവന്മാർ ചുമക്കുന്നു ഇജ്ജാതി ദുരന്തം ഉണ്ടോ ആ പാട്ട് കേൾക്കാൻ സമ്മതിച്ചില്ലല്ലോ 😭
Ee avan maarokkeya padunnathu pattinu thaalam pidikunnathum pinne pattinu instruments vaayikkunnathum
ആഹാ കൂഹാ പറയാൻ ഇരുത്തി യിരിക്കുന്നതാ, വിവരദോഷികൾ, ഒന്നാന്തരം ഒരു പാട്ടിനെ നശിപ്പിച്ച ഇവരെ,ബാബുക്ക ഇന്ന് ജീവിച്ചിരുന്നെങ്കിൽ, എരുമ ചാണകം മുക്കിയ ചൂലിനു, തലങ്ങും വിലങ്ങും അടിച്ചേനെ. Useless 😵
കേൾക്കാഞ്ഞത് നന്നായി 😎
എല്ലാത്തരം പാട്ടുകളും ഒരേ രീതിയിൽ മാത്രമുള്ള improvisation -നിലൂടെ, നശിപ്പിച്ച്, നാശക്കോട്ട ആക്കുന്ന ഈ പണി
വെറും തറവേലയെന്നല്ലാതെ എന്തുപറയാൻ?
ഈ പാട്ട് ഉണ്ടാക്കിയവർ നേരത്തേ മരിച്ച് മണ്ണടിഞ്ഞത് തന്നെയാണ് മഹാഭാഗ്യം. അല്ലെങ്കിൽ അവരൊക്കെ ശിവരാമകൃഷ്ണന്റെ ഈ improvisation കേട്ട് ,ചങ്കുപൊട്ടി
ചാകുമായിരുന്നു.അങ്ങനെയെങ്കിൽ അവരുടെ ആത്മാവിന് നിത്യശാന്തി പോലും ലഭിക്കാത്ത അവസ്ഥ സംജാതമാകുമായിരുന്നു. ഏതായാലും അതുണ്ടാകാത്തത്
മഹാഭാഗ്യം.
ആ കാലത്ത് ശിവരാമൻ ഇല്ലാഞ്ഞതും improvise ചെയ്യാഞ്ഞതും അവരുടെ പുണ്യം. അതിന് താങ്കൾക്കും കോടി പുണ്യം നേരുന്നു.
ഇതൊക്കെ താങ്കൾ പുശ്ചിച്ച് തള്ളിയേക്കാം . കാരണം കഷ്ടപ്പെട്ട്, ഇതുണ്ടാക്കിയ ആൾ താങ്കൾ അല്ലല്ലോ.
ഒരു പാട്ടിനെ വലിച്ച് കീറി വെള്ളം അടിക്കാരുടെ മുമ്പിലിട്ടുകൊടുത്ത് ,ആ ബോധം കെട്ടവരുടെ കയ്യടി നേടുന്നവർക്ക് ഇത്തരം ദാരുണതയിൽ വ്യസനിക്കേണ്ടതില്ലല്ലോ?
കഴിയുമെങ്കിൽ, ശിവരാമകൃഷ്ണൻ സ്വന്തമായി പാട്ടുകളുണ്ടാക്കി നശിപ്പിക്കൂ......
അതല്ലെങ്കിൽ ഈ പാട്ട് തന്നെ
Improvise ചെയ്ത് അതിമനോഹരമായി ഗായത്രി പാടിയിട്ടുണ്ട്.
Please ,അത് ഒരു പ്രാവശ്യം ആരും കാണാതെ ഒന്ന് കേട്ട് നോക്കൂ........
നമ്മുടെ വൈകൃതത്തിന്റെ ആഴം
അപ്പോൾ മനസ്സിലാകും.
വിമർശനം പറയുന്നത് ആരോ ആകട്ടെ, പക്ഷെ അതിൽ വസ്തുത ഉണ്ടോയെന്ന് പരിശോധിച്ചാൽ ഞങ്ങളേപ്പോലുള്ളവരുടെ , മനസ്സമാധാനം ഒരു വിധം വലിയ കുഴപ്പമില്ലാതെ പോയേനെ.
🙄
Oralengilum sathyam paranjathil abhimanikkunnu.
Thangal nalloru sageetha aswathakananu.
Eththu ittukoduthalum thonda thodathe vizhungunnavarundu.
Kore swarangal sangathicherthu thallum
Aaa pattinte manohaaritha thanne poyi
@@vineethba Correct 👍
Please continue...
ശരിയാണ്.. പറഞ്ഞത്.
Correct, I don’t know much about music but I never enjoyed his singing
Wonderful rendering Harish. I hope you had been to of our SBI Ottapalam branch when your father was working at Ottapalam branch. For annual day of Ottapalam SBI branch you sang a classical song & Sivaramakrishnan was playing mruthangam. Hope all well. Convey regards to your father & mother.
Pious that is harish sivaramakrishnan passion for singing 👍👌👏💕❤😍😚
എഴുന്നേറ്റു പോയീനെടാ പൊട്ടന്മാരെ, ഒരു നല്ല പാട്ടിനെ വ്യഭിചരിച്ചപ്പോൾ നല്ല സുഖം ആണല്ലേ? M S ബാബുരാജ് ഹൃദയം കൊണ്ട് എഴുതിയ സംഗീതമാണിത്. ഓർത്തോ 😩
Harsh words but true
Harmonium... Great. Spe. Thanks for outstanding performance.
MIND BLOWING. VERY SWEET VOICE FULL TEAM FANTASTIC.
താങ്കൾ തീർച്ചയായും ഒരു കലാകാരനാണ്. അഅനശ്വരനായ ബാബുക്കഅതിമനോഹരമായിഒരുഗാനം ആണിത്.. ബാബുക്ക ചെയ്ത് വച്ചത് മാറ്റാതെ പാടാൻ ശ്രമിക്കുക. അല്ലങ്കിൽ പാട്ടിന് എന്തോ ഒരു കുറവ് ഫീൽ ചെയ്യുന്നു
വിറകെടുത്തു മണ്ടയ്ക്ക് ഒന്ന് കൊടുത്താൽ ചിലപ്പോൾ original ട്യൂൺ വരുമായിരിക്കും....
Ur singing inspires, strengthen rejuvenates gives me hope to lead life nanhi😇👍👊🙏
Yabala and harmonium are overlapping. This song has its beauty of its own. The sound system had its problem too. Not that appraling as his.other songs.
Musical Paradise❤❤❤❤❤❤❤❤❤❤
Hindustani sangeethathile "Gavati" raagathilulla manoharamaaya paattu...
thaane thirichum marichum..marichum thirichum paadaam. nice one
I heard it many times..My God!!! what a great feel!!!! തൻ താമര..rendering is totally incredible, fantastic..taking of താമര...is such a great feel only you can do it..thanks a lot for uploading 🙏🙏🙏🙏🙏🙏👍👍👍👍👍👍
Harmonium Play cheyythathu aranu........?
Mind Blowing ❤
Thank you so much for your response
Harmonium player is Ranjith Mellepat ,he himself is music composer...
No more back ground music for his rendering..It means everything is in his voice.
Harmonium = Thabala = Hareesh Shivaramakrishnan = Pinne Ingane Kure Audiance ...🔥 .
This singing is beyond words...great than the original
Anyone have this song sang by idea star singer girls voice. Pls
A pattinu oru soul undu. Athu kitiyilla. Orupadu Angu exaggerate cheythu. Babuka athrayum nannayi cheytha patu. But harmonium super arunnu.
Beautiful !
Nice oru gazal virunnu thannu suitable voice for gazal similar hariharan sir keep it up
👍 👍 👍
Keep going maestro;
👌👌👌🙏❤️
Parayuvan vakukka illa... Great....
Chandana kattilil thudangi..endanathu....daivame....🥺
ഒരു സംഗീത സംവിധായകൻ്റെ സൃഷ്ടിയെ ഇങ്ങനെ വികലമാക്കരുത്🙏🙏🙏
ബാബുക്കാ.... ഇദ്ദേഹത്തോട് പൊറുക്കണേ....
compare to real vertion
it s a different style of Awsome singing
harmoniyam cheyyan powlichu 🙏
Harmonium player is Ranjith Mellepat ...he himself is a music composer
Paattine nashippichu
താമര മെത്തയിൽ . ഉരുളുകയല്ല. ഇതൊരുമാതിരി . തുള്ളി ചാട്ടമായി പോയി.. ഈ . പാട്ടൊക്കെ തനതായ രീതിയിൽ നിന്ന് ചിലപ്പോ . കുറചൊക്കെ ചിലർ ഭാവങ്ങൾ മാറ്റി പാടാറുണ്ട്. പക്ഷേ .... ബാബുക്കയെ . തുടക്കത്തിൽ പ്രകീർത്തിച് പറഞ്ഞെങ്കിലും . പാട്ടിലൂടെ . അദേഹത്തെ ... അവഹേളിക്കുകയാണ്. ചെയിതത് ..കഷ്ടം ...
താങ്കളുടെ അഭിപ്രായത്തോട് 100 ശതമാനവും ഞാൻ യോജിക്കുന്നു
എടേ ഇതൊക്കെ improvisations ആണ്....
Mind it.... 😡
മനോഹരം, അഭിനന്ദനങ്ങൾ !
Athe
Thank you.
👍
Athmarthathayulla aswadakarude koode irunnu oru music sadhya.. bhagyam cheythavar.. aanu sirinte chuttilum irikkunnavar.... ennengilum sirinte programme attend cheyyan kazhiyane enna prarthanayode... god bless u
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
The ones who saying 'waah' is the most boring part in this video
ഈ വേട്ടവളിയൻ ഈ പാട്ടിനെയും നശിപ്പിച്ചു.
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
😂😂
റിഹേഴ്സൽ ക്യാമ്പിലായാൽപോലും, എത്രകോമാളിക്കൂട്ടത്തിനിടയിലായാലും itharamഊച്ചാളിത്തരം കാണിക്കാനിതിരിയെങ്കിലും ഉളുപ്പില്ലാതെപോയോ.....
കോലാകാരാ
ഒന്ന് പോടെ. ബാവുക്കടെ പട്ടെടുത്ത് ഇങ്ങനെ കൊല്ലല്ലെ..😏😏😏
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
Thabhala oru bhenthavum elladhayipoyi pattinepolum khulamakhi
Harmonium അസാധ്യം 🙏🙏🙏🙏
Valare mosham. Thante istathinu padunno?..
Great...harmonium ..my god...
It's Ranjith Meleppatt very talented musician
കുറച്ചൊക്കെ തന്‍റേതായ ശൈലിയില്‍ പാടാം,ഉമ്പായിയൊക്കെ ചെയ്യുന്നത് പോലെ,പക്ഷേ ഇതൊരു കടന്ന കൈ ആയിപ്പോയി,നിങ്ങള്‍ ഈ പാട്ട് ശരിക്ക് കേട്ടിട്ടില്ല എങ്കില്‍ യുട്യൂലുണ്ട്,സാക്ഷാല്‍ ബാബുരാജ് പാടിയതും ,സിനിമയില്‍ ജാനകിയമ്മ പാടിയതും,ചിക് പുക് റെയിലേ പോലുള്ള പാട്ടുകള്‍ എന്ത് വേണമെങ്കിലും കാണിച്ചോളു,ഇത്തരം പാട്ടൊക്കെ ഒഴിവാക്കിക്കൂടെ,ഇതിനൊക്കെ ആഹാ വക്കുന്നവനെ സമ്മതിക്കണം.
Babukka mrechadu nente bagyam
ക കുരങ്ങന്മാർ നശിപ്പിച്ചു ഒരു അനശ്വര ഗാനം
ശബ്ദം ക്ലിയർ അല്ലാത്തോണ്ട് ഒരു സുഖം തോന്നിയില്ല.
Ethu oru live recording aanu camera mic aanu use cheythathu
കുരങ്ങന്റെ കൈയിൽ പൂമാല കിട്ടി...
Aaa nalla paattum paadi nasippichu.Nirthiyitt pode
താങ്കൾ കച്ചേരി നടത്തിയതാണോ ... ? ദയവ് ചെയ്ത് ബാബുക്കയെ അപമാനിക്കല്ലേ ... പ്ലീസ്
എക്കാലത്തെയും മനോഹരമായ ഈ ഗാനത്തെ ശരിക്കും പരസ്യമായി നശിപ്പിച്ചു ... താങ്കളുടെ ഗുരു ആയാങ്കുടി മണി സർ എൻ്റെയും ഗുരുനാഥനാണ്. താങ്കളുടെ കണ്ണാടക സംഗീതത്തിലുള്ള കഴിവ് പ്രകടിപ്പിക്കുന്നതിന് ഏതെങ്കിലും കീർത്തനം എടുത്താൽ പോരായിരുന്നോ ബാബുക്ക എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത് ... ?
Ee kayadey nenny kaleyakkunathane keto
Vikruthamakki kalanju suhruthe aa manohara gaanam.
Ingane padiya madhumasa sundhara chandralekha eneechu oodum alle
എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏
സംഗതി ഒരൽപ്പം കടുത്ത് പോയി. സ്ഥാനത്തും അസ്ഥാനത്തും ഗമക പ്രയോഗങ്ങൾ. വേവാത്ത ചേനക്കഷ്ണം പോലെ സ്വര ങ്ങളുടെ ക്രമീകരണം. അതിലെ കവിത ചത്തു. ബാബുക്ക കേൾക്കേണ്ടി വന്നെങ്കിൽ വല്ല ഒലക്ക യും തപ്പിയേനെ. അവിടെയിരുന്ന് വാ വാ എന്ന് പറയുന്നവൻ മാർക്ക് സംഗീതവുമായി പുലബന്ധമെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. താങ്കളെപ്പോലെ കഴിവുള്ള ഒരു ഗായകൻ ഇത്തരം അബദ്ധങ്ങൾ ചെയ്യാതിരിക്കു. കഷ്ടം
Sorry original is best
ആദ്യം മലയാള അക്ഷരങ്ങൾ ശുദ്ധമായി പാടാൻ പഠിക്കു
Very bad
നല്ല വൃത്തിയിൽ മോശമാക്കി
Harmonium = Thabala = Hareesh Shivaramakrishnan = Pinne Ingane Kure Audiance ...🔥 .