ഏതൊരു തുടക്കക്കാരായ അല്ലെങ്കിൽ പ്രാവിനെ ഇഷ്ട്ടപ്പെടുന്ന മുഴുവൻ ആളുകൾക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇക്ബാൽക്ക ഇത്, ഇനിയും ഇതുപോലുള്ള unformative വീഡിയോകൾ share ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു ❤️😍😘
ചേട്ടാ എന്റെ പ്രാവിന്റെ മുട്ട വിരിഞ്ഞു 15 ദിവസമായി രാത്രി അമ്മ പ്രാവ് അതിന്റെ കൂടെ boxil ഇരിക്കുന്നില്ല പക്ഷെ രാവിലെ ചിലസമയത്ത് ഇരിക്കുന്നുണ്ട് plzzz riplay😔😔😔😔😔😔
Bro oru doubt Nammal ee paravine kunj alla Adultsne namma thuran vidathe athin athyavisham parakam pattuna oru kootil ettiruna problem indo Pinna ee egg hatch ayi kazhinja pinna adult pravikal kunjine nokuvo atho
എന്റെ ഒരു jodi പ്രാവ് അട ഇരിക്കില്ല. മറ്റുള്ളവരെ അറിഞ്ഞു കൊണ്ട് പറ്റിക്കണ്ട എന്നു കരുതി ഞാൻ വിൽക്കുന്നും ഇല്ല. കാരണം ഇതു തന്ന ആൾ എന്നെ പറ്റിച്ചത് ആണു. ഇതിനു foster നു വെച്ചപ്പോൾ result ഉം ഇല്ല. അങ്ങനെ ഞാൻ മാറ്റിയ fosternte egg ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് ഏട്ടാ.2 month ആയി കാണും. എടുത്തു കളഞ്ഞില്ല. 👉ഒരു മുട്ട ikka കാണിച്ചത് പോലെ ഒരു container ഇൽ എത്ര നാൾ പുറത്തു വെയ്ക്കാം?
Ente Prav 1 mutta ittu 1 divassam gappum vittu idhvaree Prav 2 mutta ittila karanam endaaa... Aaa Prav first aayitalla mutta idunnade idhinu munb 3 pravisham ittitund endaa preshnam,.replay plz.......
@@MeTalksiqbal No result.ellam kedayipoyik. 3 thavanayum idiyum mayayum undenu angana poyathanthon.ippam pinnayum ittkind. Let me check with torch.nice video
Ente nadan prava egg pot illa ava tanne kooduntakki cheyyukayanu athil enth cheyyanam pls rply pinne kutikalude dehatt ippo vannu tudangi enth cheyyanamenn ariyilla
Bro... keep waiting... normally egg virinjilenkil next 10-20 days nn ulil next egg cheyyendathanu... but ethokke buirdsinte nature pole anu... not fixd things
എന്റെ പ്രാവിന്റെ കുഞ്ഞു മുട്ടയുടെ അകത്തു ഇരുന്നു തന്നെ ചത്തു പോയി. ഇന്ന് വിരിയേണ്ടതായിരുന്നു (31-5-21). ഇന്നലെ രാത്രി നോക്കിയപ്പോൾ മുട്ട കൊത്തിയിരുന്നു, രാവിലെ മരിച്ചതായി കണ്ടു. പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് ഇങ്ങനെ ആണ്. ഇതേ എന്താണ്.?. ഇത് ഇപ്പോൾ രണ്ടു തവണ ആയി. കുഞ്ഞിന്റെ ശരീരത്തിൽ തൂങ്ങി കിടക്കുന്ന മഞ്ഞ കളർ സാധനം എന്താണ്? ഇനി ഇതേ പോലെ സംഭവിക്കാതെ ഇരിക്കാൻ എന്താ ചെയ്യണ്ടേ??
Bro...ഇങ്ങനെ സംഭവിക്കാൻ കുറെ reasons ഉണ്ട്, ഏതാണ് real reason എന്ന് കണ്ടെത്തുന്നടതാണ് ബ്രീഡ്റുടെ വിജയം. എഗ്ഗ് ഷെല്ലിന് കട്ടി കൂടുക, കുഞ്ഞിന് immunity ഇല്ലാതിരിക്കുക, ഒരേ ലൈനിലുള്ള പേരെന്റ്സ്,.... ഇങ്ങനെ കുറെ ഉണ്ട്... ഇനി ചെയ്യാൻ പറ്റുക, നെക്സ്റ്റ് ടൈം സെക്കന്റ് എഗ്ഗ് ചെയ്തത് തൊട്ട് 17 ദിവസം എഗ്ഗ് കൊതി വെച്ചിട്ണ്ടോ.. നോക്കുക. ഇങ്ങനെ കൊതിവെച്ച എഗ്ഗ് 18 ദിവസം മോർണിംഗ് കാണണം, ഇനി ഈവെനിംഗ് ആയിട്ടും വിരിഞ്ഞില്ലെങ്കിൽ എഗ്ഗ് കൊതി വെച്ച ഭാഗം റൗണ്ടിൽ പൊട്ടിച്ചു കൊടുത്തിട്ട് വീടും അട വെക്കണം.... വിരിഞ്ഞോളും... പേരെന്റ്സിന്ന് ഗ്രിറ്റ് കൊടുക്കാറില്ലെങ്കിൽ കൊട്ക്കണം...
@@MeTalksiqbal ഇന്ന് വിരിഞ്ഞ ഇറങ്ങേണ്ട കുട്ടി ആയിരുന്നു. Ennale നൈറ്റ് എഗ്ഗ് shell പൊട്ടിയിരുന്നു ആഭാഗം കുറച്ചു ഓപ്പൺ ചെയ്തു കൊടുത്താ. നൈറ്റ് 1:30am നോക്കിയപ്പോൾ ജീവനോടെ ഉണ്ടായിരുന്നു. രാവിലെ നോക്കിയപ്പോൾ ആണ് ഇങ്ങനെ കണ്ടത്.
പ്രാവ് തുടക്കത്തിൽ മുട്ട ഇട്ടിരുന്നു പക്ഷെ മുട്ട വിരിഞ്ഞിരുന്നില്ല ഇപ്പോൾ തീരെ മുട്ട ഇടുന്നില്ല വിറ്റമിൻ tonic ഒക്കെ കൊടുത്തിട്ടുണ്ട് തീറ്റയിൽ വല്ല മാറ്റങ്ങളും വരുത്തേണ്ടതുണ്ടോ
Parent pravukal 12 days nn above adayirunnal avarude ullil kunjugalkk കൊടുക്കാൻ oru tharam palu ulpadippikkapedum.... aa milkine anu crop milk enn parayunnath
ഏതൊരു തുടക്കക്കാരായ അല്ലെങ്കിൽ പ്രാവിനെ ഇഷ്ട്ടപ്പെടുന്ന മുഴുവൻ ആളുകൾക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇക്ബാൽക്ക ഇത്, ഇനിയും ഇതുപോലുള്ള unformative വീഡിയോകൾ share ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു ❤️😍😘
Thanks dear... sure
ruclips.net/video/AFd-OFfBO58/видео.html
എന്റെ പ്രാവ് first Dewarming കഴിഞ്ഞ അഞ്ചു ദിവസം കഴിഞ്ഞപ്പോൾ മുട്ടയിട്ടു അപ്പോൾ സെക്കൻഡ് ഡി വാമിങ് ചെയ്യാമോ
Bro... correct 14 th day il cheyuu
Means eni 9 day kayinjitt
ഏതൊരു വ്യക്തിക്കും എളുപ്പം മനസിലാവുന്ന പോലെ വളരെ നല്ല രീതിയിൽ video ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഒരുപാട് ഉപകാരപ്രതമാവും എന്നതിൽ ഒരു സംശയവും ഇല്ല 😍👍
Thanks broo
Watched Without Skipping.......Very Useful........ThankYou
❣️❣️❣️🤝🤝
ഈ വീഡിയോ ഒരു പാട് പേർക്ക് ഉപകാരപ്പെടും 👍🏻❤️
❣️❣️❣️
Yess
❣️
നിങ്ങൾ കാരണമാണ് njan പ്രവിനാ വളർത്തിയത് ഇപ്പൊ രണ്ട് കുട്ടികളുമുണ്ട് 💕💕💕💕
❣️❣️❣️😍😍😍
Great video.. great effort.. thanks
Waves from Tamil Nadu🖤
Thanks bro..... ❣️😍❣️
Bro valare informative aayittulla ...churukkam chilaril ninnum maathram kelkkunna yella kaaryangalum ariyaan patty... subscribed bro 💚 ..iniyum ith polathe video chayyanam ...😘
Sure... thnx bro ❣️💥
നല്ല അവതരണശൈലിയാണ്. വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..
മലപ്പുറത്തെവിടെയാണ് താമസിക്കുന്നത് ? ഞങ്ങൾ വള്ളിക്കാപ്പറ്റയിലാണ്.
Thanks... thanikkal anu sthalam... mpm town il ninn 5 km
@@MeTalksiqbal thanikkal evide
Njaan valiyaad
Palakkal anu
Angadiyil thanne anu bro
Bro oru settil virijj iragiya paravaye thammil pair akkavoooo
Bro avarude parents different blood lineil anenkil cheyyam
Katta waiting aayirunnu❤❤❤😜😜😜😜😜
Good sharing. ഇങ്ങനെ ആദ്യമായി കാണുകയാണ്. 👍
Thanks broo, ❣️❣️❣️
16:42 ഈ വീഡിയോ പൊളിച്ചു✌️
😍😍😍
ചേട്ടാ വീഡിയോ സൂപ്പർ ആണ്
❣️❣️❣️
Nigaluda video njan skip cheyyathe full kanaarund.super aaan
Thanks broii
ബ്രോയുടെ വീഡിയോ പൊളിയാണ്
Tnx broo ❣️❣️❣️💥
എന്ത് food ആണ് കുട്ടികൾക്ക് നമ്മൾ kodukkandate
Amrita podi kodukkam
Amrtha podi nallathalla... athil sugar content und...
പിന്നെ ❓️
ruclips.net/video/GjNg0wDzSKk/видео.html
Chrum kariyum 😂
Kaaka inde praav mutta ittu innale pakzhe ada irrikunnilla entha cheyya
Second egg cheythathinn shesham adayirikkum bro... keep waiting
Onnum parayan illa polli👍👏
Thnx bro ❣️❣️❣️
Briding box enghane set cheyam ennula video idumo
Bro... njn box ayit set cheyarilla... bowl anu use cheyane
Vitil olla pravum kudum onu kaniche detail vedio edamo
Already ittitund
Bro ente pravu randu mutta ittu.
Athil orennam pravu thanne thinnu athentha anagane🥲enthenkilum presnam indo
Bro.. Grit kodkkarundo..??
Egg shell katti kuravu undakum.. Ath pettann thenne potti pokum..
7kalli ulla prav mutta ittal viriyumo ikka Njan tudaka karanann atu kondan chodikunatt Ripley tharanam endayallum
50-50 chanc anu
Thanks ikka
Pravinte chicks size differentaanu
Athinte video cheyyummo pls
Bro. Ee video yude last bakam nokku...
ruclips.net/video/6aH7AYK4qDM/видео.html
Hello bro enta pravinte egg 19 thivasam aayi athil cheriya pottal vann njn athu cheruthayittu polichu koduth appol muttayude paada kunjinte theahathu cheernnu irikunnu ithu ini viriyumo pls reply
Luck polirikkum broo...
@@MeTalksiqbal kunjinu jeevan und anagununde
Blood varunilel... Eggnte cheriya portion pottich kodkku
Pravine ethaoko theeta kodukam parayumo please maruvadi parayanam
ruclips.net/video/4sk3ZueXd2s/видео.html
Bro koottil ഉറൂബ് varunnath thadayan vlla vazhiyum indo enthra ക്ലീൻ akkiyalum urub varunnu feed boxil okke ith thadayan valla vazhiyum undo onn paranj tharumo plz reply bro
Permetrine content varunna shapoo 5 ml... 500 ml wateril dilute cheyth spray cheyuu
Cheta before egging and after eggingum oru video cheyumo
Cheyyam bro
Valara upakarappattu
❣️❣️❣️
Pravintee food agine ya kodukade. Cheriya pravanu
15 divasam ayi
ruclips.net/video/GjNg0wDzSKk/видео.html
Ikka plz reply,
👉Oru chick swanthamayi food kazhichu thudangi separate cheyyan ethra naal edukkum?
👉crop milk ethra divasam chicks nu parents kodukkum?
45-60 days... for separation...
crop milk details videoyil paranjitndalloo
@@MeTalksiqbal thankyou🙏
Crct
❣️❣️
ചേട്ടാ എന്റെ പ്രാവിന്റെ മുട്ട വിരിഞ്ഞു 15 ദിവസമായി രാത്രി അമ്മ പ്രാവ് അതിന്റെ കൂടെ boxil ഇരിക്കുന്നില്ല പക്ഷെ രാവിലെ ചിലസമയത്ത് ഇരിക്കുന്നുണ്ട് plzzz riplay😔😔😔😔😔😔
Dnt wry... feathers vann thudangiyal parents erikkilla
Bro enikk oru Australian white ond. Adu egg cheythu. Athinn ettavum nalladu manalo msand polulladano vaikkol arukka podi polulladano nalladu
Adu ini virinju kazhinjitt mattiyaal madiyoo
Bro pls replay tharanam
Bro... Manal anu njan use cheyyaru...
Vaikol best anu...
Viriyarakunnathinn munp change cheythal nallath.... Care cheyth venam change akkan
@@MeTalksiqbal thanks bro
Bro manalo vaikolo anengil ethra divasm kudumbol change cheyyanam.
Bro parava agg etu paksha aggil kidakunila etha chaya
Rand eggum cheytho??
Bro ചൂട് കാലത്ത് പ്രാവിന് എന്തൊക്കെ ആഹാരം കൊടുക്കാം
ഇക്ബാൽക്ക പൊളി 👌😍
❣️❣️
Ikka enta pravu oru mutta mathrama italo 12 days ayindavum resultum indu valla kozhapam indavo oru egg cheythalo
No problems....
Bro oru doubt
Nammal ee paravine kunj alla
Adultsne namma thuran vidathe athin athyavisham parakam pattuna oru kootil ettiruna problem indo
Pinna ee egg hatch ayi kazhinja pinna adult pravikal kunjine nokuvo atho
Bro... Angane cheyyam... Nalla space undenkil nallath
Yes... Parent bird's anu.. Kunjinnu feed cheyth valuthalunne
thanks bro ethra risk എടുത്താണ് ഈ video eduthath manassilayi ഒരു പാട് karynjal manassilayi
❣️❣️❣️
Molting stage ill pravu motta ittu vela kozhappam undo
Kuzhappinnulya.... Nallathalla
Muttayidan vendy chattiyill marappodiyidan pattumo
Kuzhappamilla... but nallathalla
@@MeTalksiqbal ripley thannathinu tanks bro
@@MeTalksiqbal but enthaduth manallilla pakharam verentenkillum pattumo
Manal anu best...
Bro chellum peenum ke engana aaanu bro kalayuka bird mate aayi
Video list nokku.. munp upload chethitund
Kafakkattinn pravina treat chayyunna video
First
❣️🤝
Bro praav mutta ittu കഴിഞ്ഞതിന് ശേഷം എത്ര ദിവസം കഴിഞ്ഞിട്ട് മുട്ട എടുക്കാം
Enthinanu edkkunnath??
@@MeTalksiqbal means muttayil kuttiyundo enn nokkan light adich
After 5 days
എന്റെ ഒരു jodi പ്രാവ് അട ഇരിക്കില്ല. മറ്റുള്ളവരെ അറിഞ്ഞു കൊണ്ട് പറ്റിക്കണ്ട എന്നു കരുതി ഞാൻ വിൽക്കുന്നും ഇല്ല. കാരണം ഇതു തന്ന ആൾ എന്നെ പറ്റിച്ചത് ആണു. ഇതിനു foster നു വെച്ചപ്പോൾ result ഉം ഇല്ല.
അങ്ങനെ ഞാൻ മാറ്റിയ fosternte egg ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് ഏട്ടാ.2 month ആയി കാണും. എടുത്തു കളഞ്ഞില്ല.
👉ഒരു മുട്ട ikka കാണിച്ചത് പോലെ ഒരു container ഇൽ എത്ര നാൾ പുറത്തു വെയ്ക്കാം?
Valare nallath... arinju kond aream pattikaruth... good bro...
5-10 days vare vekkam... but idak onn maricho thiricho vikkanath nallathanu... pinne climate depending anu
@@MeTalksiqbal thankyou 💛 bro
Ethra kalli pottumbozhane egg cheyyuka
Aftr 10
Nalla Effort bro 👌😁....keep rocking🤘🤘🤘
🤩😍❣️❣️❣️❣️
Bro fantail egg ചെയ്താൽ അട irrekummo
Erikkum
Ikka plz reply💛.
Oru bird egg cheythu chicks virinathinu shesham, ethra naal kazhinju aanu next egg idunne?
Bro.. pala birdsum pala reethiyil anu... chilath kunjinn thoov vannu thudanumbazhe idum... chilath kunjine seperate cheythal mathre iddu... ini etinte idakk egg. Cheyyunmavarum nnd
@@MeTalksiqbal thankyou🙏
Bro malappurath evideyann
Thanikkal
God.......blessing......🤲🤲🤲🤲🤲🤲
😍😍❤️
നല്ല അവതരണം
❣️❣️❣️
Bro innala nane pravina purath vittappo oru prav parannukond irikkumpol thayal vinu alla pravum ippam ingana aayi bro onn sahayikkuka
Bro... gritt kodkkarndo??
Illa
Idakk purath ilakkum
അത് പറ്റില്ല ബ്രോ... ഗ്രിറ്റ് ഡെയിലി കൊടുക്കണo... അല്ലെങ്കിൽ ഡെയിലി പുറത്ത് വിടണം
Ok bro thanks for your reply I bless you got crores of subscribers and like
Bro kuttikal ethramathe divasam muthal ann soyam theetta thennan thodanga
Depending on bird nature.... 30 days akumbazhekkum avar food edkkan try cheyth thudangum
Ok kaka👍🥰
Ente 25 divasam prayamaya prav kutty thooval fullum varatheyum active allatheyum irikkunnu, athin theere thadium illa, chirakokke thaythi irikkunnu, athin asukamayittano, theeta kittanjitto
Enthelum augamundakan chanc nnd.... parents food kodukkunnille
Kodukal kuravan matteth vegam theeta edukkum ith weak aayathinal kittal kuravan
Inn vella nirathil vayattilninn povunnund
Hand feed cheyuu
Ente Prav 1 mutta ittu 1 divassam gappum vittu idhvaree Prav 2 mutta ittila karanam endaaa... Aaa Prav first aayitalla mutta idunnade idhinu munb 3 pravisham ittitund endaa preshnam,.replay plz.......
Gritt kodkk broo
Bro china cage kurich oru video cheyyamo?
Bro.. chaina cage njn use cheyyanilallo broo
Fast😜😜❤
😍🤝
Chicks nu etra divsm kazhinjittaanu nammal kuthirna kadala/cherupayar kodukunnathu..Nalla size varaanaytu
After 12 days....
Broo നിങ്ങളുടെ birds നെ എല്ലാം കാണിച്ചു കൊണ്ടുള്ള video ഇടുമോ കൂടും കാണിക്കണേ
Try cheyyam broo
Ikka kunju virinju innu 10 days aavunnu.bowlil nerayee dropings aanu ithu kunjinte healthinne bhadhikumo.5 days aayapol bowlile manal okke maatti puthiyathu nirachu koduthathaanu...inni eppol maatanam
2-3 days il change cheyuu
Kk tnk u
ചെറുതായി matting തുടങ്ങിയാൽ മുട്ട ഇടാൻ എത്ര ദിവസം എടുക്കും
10-15 days
@@MeTalksiqbal appo 10 kalli aavande
Avanam
Ok
0 കള്ളി ഉള്ള പ്രാവ് മുട്ട ഇടാൻ എത്ര മാസം എടുക്കും
Bro pravine azhichu vettallano chulli kottunnath
Yes... alell namuk kootil itt kodkeam cheyyam
@@MeTalksiqbal tnx bro😘
Ente paravin randu kuttikal ayi ippo 2 month ayi nannayi parakkunnund
Innu parathinokkumbol kootilakk varunnilla
Entha cheyyaa pls rply
🙏
പൊളിച്ചു bro broyude സ്ഥലം എവിടെ
Malappuram anu bro
@@MeTalksiqbal alappuram evide
Thanikkal
Nte prav 3 thavana mutta itt kedayipoyi. Why?eppoyu pavangal ada irkalind.
Result undayirnno??
@@MeTalksiqbal No result.ellam kedayipoyik. 3 thavanayum idiyum mayayum undenu angana poyathanthon.ippam pinnayum ittkind.
Let me check with torch.nice video
Check it dearr
Supper
kannadakke vach chumma chullanaayi😜
😎❣️🤩🤩🤩
Kuttikal virinjit ethra days edukum.. ottal kothi thinanum parakanum
.?.. chettayi pls rply..
Bro... ekathesham 1 massam kayiyumbazhekkum kothi thinn thudangum.... chirakinte adi bhakath thoovalukal muzhuvan vallan parakkanumankum
Bro വീഡിയോ സൂപ്പർ
Thanks ❣️❣️❣️
Great work 💯🤝
Thanks dearr
Bro 2 ahumbol pigeon chicksne walk cheyunnathine buthimutte undakumo
Noo
@@MeTalksiqbal ente pigeon 20 divasam ayi chickine nadakunathill buthimuttunde
What to do
Grit kodkkarundo???
metalksonline.blogspot.com/2021/04/paralyse.html
@@MeTalksiqbal kootil vechitte onde parents kazhikarunde
Bro innale oru mutta itt ippam nokumbo 2ndanam itt ippam total 3mutta viriyo
Result undakan chanc kuravanu
@@MeTalksiqbal tnx
Bro Male prave performance illa ... performance akanne nthelum via indoo
Aa birdinte nature anganakum bro....
Pravum kunjukalude dehatt cheriya puzhukkal varunnund athinenthu cheyyum pls replay
Clean bowl every 3 days or use egg pott
Ente nadan prava egg pot illa ava tanne kooduntakki cheyyukayanu athil enth cheyyanam pls rply pinne kutikalude dehatt ippo vannu tudangi enth cheyyanamenn ariyilla
Bro... Koodu Clean akku.... Illenkil problm akum
Koodu clean aakkiya pravu kunjine nokkatirikkumo
Kunjine nokkum....Ethra day ayi egg virinjit...
എത്ര ദിവസം കഴിയുമ്പോളാണ് കുട്ടികളെ ട്രെയിൽ നിന്നും മാറ്റേണ്ടത്..
Bro... oru 25- 30 days
എൻ്റെ പ്രാവ് 3 ജോടിയിൽ നിന്ന്
1 ജോടി മാത്രമേ മുട്ട ഇടുന്നത് 2 ജോടി മുട്ട ഇടാത്തത് എന്തുകൊണ്ട്
ruclips.net/video/UlsZzewoXUs/видео.html
ruclips.net/video/6aH7AYK4qDM/видео.html
Watch this two videos 🙏🙏🙏
Bro ante pegion mutta ittu pakshe ath mutta nokkunila
ഒരു എഗ്ഗ് അല്ലേ ചെയ്തുള്ളു... 3 rd day അടുത്ത എഗ്ഗ് ചെയ്യും അപ്പൊ അട ഇരുന്നോളും... Dnt wry
Ok bro thanks
Bro kafakkattinn entha medicine kodkal
metalksonline.blogspot.com/2021/04/cold.html
Yente mwone poli🤩🤩
❣️❣️❣️
Iqbal ekka ❤❤❤❤😊enne ariyo
ഫഹദിനെയും MF ലോഫ്റ്റും... അറിയാതിരിക്കുവോ....
അടിപൊളി 😊
❣️❣️🤝
Bro njn very important issues Anu please personal ayi contact cheyyan enthakillum cheyyomo
🙏🙏🙏🙏🙏🙏🙏🙏🙏🙏🙍
ചേട്ടാ എന്റെ പ്രാവ് മുട്ട ഇട്ടു കുറെ ദിവസം ആയി ഞാൻ ഇന്ന് നോക്കുമ്പോൾ അതിൽ ഒരു ചെറിയ പൊട്ടൽ ഉണ്ട് അത് ഇന്ന് തന്നെ വിരിയുമോ
Keep waiting
ചേട്ടാ അത് വിരിഞ്ഞു ഇന്ന്. അമ്മപ്രാവ് അതിനു തിന്നാൻ ഒന്നും കൊടുക്കുന്നില്ല plzzz riplay
Dnt wry... crop milk kodtholum
Pouters chicks ne nookiyal preshnam indavo? Vella kettu veran chance indo
Undakum bro... ath risk anu.... poutersne kond chicksine nokkikkathath anu nallath
Maximum egg viriyan etrya days akum
18 - 21 days
waiting next video
❣️❣️
Oru samshayam ond 6mani muthal 8mani rathri aano pakal aano plz rply
Evng
@@MeTalksiqbal appo 2to5 oo
@@MeTalksiqbal evng thanne aano
Also evng
🕊️Ante bird muttayititt ennekk 2day ayi, anikk ee vdeo help aanu ekka ✌️😍
❣️❣️❣️😍
അടിപൊളി , ഇഷ്ട്ടായി
❣️❣️❣️❣️🤩
Good work 💜💜💜
❣️❣️❣️😍
വേറെ പ്രാവിന്റെ മുട്ട നമ്മുടെ പ്രാവിന് വക്കാൻ പറ്റുമോ..... പ്ലീസ് വെക്കാം പറയണം
Vekkalo...
But rand birdum egg cheytha date correct ayirkkanam
Prav first set egg cheythathin shesham second egg appoya cheyya?
Depending on bird nature... chila birds kunjungal valuthayale cheyu... chilath avar kunjayirikumbaze cheyuum
@@MeTalksiqbal mutta result illathatho
Egg result ne kurich munp oru video ittitund... athonn kandu nokku
@@MeTalksiqbal athalla mutta itt result illa penne eppela second egg cheyya.....plz reply
Bro... keep waiting... normally egg virinjilenkil next 10-20 days nn ulil next egg cheyyendathanu... but ethokke buirdsinte nature pole anu... not fixd things
എന്റെ പ്രാവിന്റെ കുഞ്ഞു മുട്ടയുടെ അകത്തു ഇരുന്നു തന്നെ ചത്തു പോയി. ഇന്ന് വിരിയേണ്ടതായിരുന്നു (31-5-21). ഇന്നലെ രാത്രി നോക്കിയപ്പോൾ മുട്ട കൊത്തിയിരുന്നു, രാവിലെ മരിച്ചതായി കണ്ടു. പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് ഇങ്ങനെ ആണ്. ഇതേ എന്താണ്.?. ഇത് ഇപ്പോൾ രണ്ടു തവണ ആയി. കുഞ്ഞിന്റെ ശരീരത്തിൽ തൂങ്ങി കിടക്കുന്ന മഞ്ഞ കളർ സാധനം എന്താണ്? ഇനി ഇതേ പോലെ സംഭവിക്കാതെ ഇരിക്കാൻ എന്താ ചെയ്യണ്ടേ??
Bro...ഇങ്ങനെ സംഭവിക്കാൻ കുറെ reasons ഉണ്ട്, ഏതാണ് real reason എന്ന് കണ്ടെത്തുന്നടതാണ് ബ്രീഡ്റുടെ വിജയം.
എഗ്ഗ് ഷെല്ലിന് കട്ടി കൂടുക, കുഞ്ഞിന് immunity ഇല്ലാതിരിക്കുക, ഒരേ ലൈനിലുള്ള പേരെന്റ്സ്,.... ഇങ്ങനെ കുറെ ഉണ്ട്...
ഇനി ചെയ്യാൻ പറ്റുക, നെക്സ്റ്റ് ടൈം സെക്കന്റ് എഗ്ഗ് ചെയ്തത് തൊട്ട് 17 ദിവസം എഗ്ഗ് കൊതി വെച്ചിട്ണ്ടോ.. നോക്കുക. ഇങ്ങനെ കൊതിവെച്ച എഗ്ഗ് 18 ദിവസം മോർണിംഗ് കാണണം, ഇനി ഈവെനിംഗ് ആയിട്ടും വിരിഞ്ഞില്ലെങ്കിൽ എഗ്ഗ് കൊതി വെച്ച ഭാഗം റൗണ്ടിൽ പൊട്ടിച്ചു കൊടുത്തിട്ട് വീടും അട വെക്കണം.... വിരിഞ്ഞോളും...
പേരെന്റ്സിന്ന് ഗ്രിറ്റ് കൊടുക്കാറില്ലെങ്കിൽ കൊട്ക്കണം...
@@MeTalksiqbal ഇന്ന് വിരിഞ്ഞ ഇറങ്ങേണ്ട കുട്ടി ആയിരുന്നു. Ennale നൈറ്റ് എഗ്ഗ് shell പൊട്ടിയിരുന്നു ആഭാഗം കുറച്ചു ഓപ്പൺ ചെയ്തു കൊടുത്താ. നൈറ്റ് 1:30am നോക്കിയപ്പോൾ ജീവനോടെ ഉണ്ടായിരുന്നു. രാവിലെ നോക്കിയപ്പോൾ ആണ് ഇങ്ങനെ കണ്ടത്.
Oho... mukalil paranja എന്തെങ്കിലും reason's, ആകാൻ ചാൻസ് ണ്ട് ബ്രോ
നെക്സ്റ്റ് ടൈം കൂടെ നോക്കു ഇത് പോലെ ആവാണേൽ പെയർ മാറ്റി ചെയ്യൂ
@@MeTalksiqbal ok
പ്രാവ് തുടക്കത്തിൽ മുട്ട ഇട്ടിരുന്നു
പക്ഷെ മുട്ട വിരിഞ്ഞിരുന്നില്ല
ഇപ്പോൾ തീരെ മുട്ട ഇടുന്നില്ല
വിറ്റമിൻ tonic ഒക്കെ കൊടുത്തിട്ടുണ്ട്
തീറ്റയിൽ വല്ല മാറ്റങ്ങളും വരുത്തേണ്ടതുണ്ടോ
ruclips.net/video/UlsZzewoXUs/видео.html
ruclips.net/video/6aH7AYK4qDM/видео.html
Plz watch 2 videos
Pigeon training video idamo
Try cheyyam
Croppo milk ennal enthanu
Parent pravukal 12 days nn above adayirunnal avarude ullil kunjugalkk കൊടുക്കാൻ oru tharam palu ulpadippikkapedum.... aa milkine anu crop milk enn parayunnath
Hai bro supper videos
❣️❣️❣️
Oru mutta itt virinjathinu shesham nxt egging eth timil aanu varuka
Onn paranj tharamo pls
Bro... birdsnte nature pole akum... chilath kunjinn thoovalu vannu kurach akumbazhekum next egg cheyum... chilavar ee kunju valuthayi... avare separate cheythalr cheyuu...
Ok ok
Ennalum ethra days edkum
Bro... ath enganeya correct ayit enik parayan pattuka...? Birdsnte behavior pole alle...
മഴ സമയത്ത് നമ്മൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ( ലോഫ്റ്റിലും, birdinem) പറയാമോ... എന്ത് തരാം ഫുഡ് കൊടുക്കണം എന്നുള്ള വീഡിയോ ചെയ്യാമോ....🙏
metalksonline.blogspot.com/2021/05/blog-post_14.html
Kunjungal kittunnilla marichu pokunnu .2 legs um thalarnnu pokunnu pinna marichu pokunnu pls give your advice
Need some details...
Grit kodkkarundo..?
Parent's ne ennanu last deworm cheythath?
Ethra divasam akumbozhanu engane dead akunath?
@MeTalksiqbal sir deworm now 2 months . Ago grit weekly 1 time .vimaral weekly 2 times .baby 15 days
@@MeTalksiqbal both weaknesses .tired
@MeTalksiqbal pls give me phone no
Come to Instagram